20 ലിറ്റർ പാൽ കിട്ടുന്ന പശുക്കൾ മാന്യമായ വിലയിൽ വാങ്ങാം

  Рет қаралды 60,415

farmhouse vikas vikky

farmhouse vikas vikky

Күн бұрын

#cow #cattle #youtube #dairyfarming #india #ytshorts #farmhouse
veeramni 8606028223
9447354373
channel
farmhouse
vikas 9656339219

Пікірлер: 80
@tudduuu8001
@tudduuu8001 Жыл бұрын
ഈ ഫാമിൽ നിന്നും പശു വാങ്ങിയ ആളാണ് ഞാൻ പാൽ വളരെ കുറവാണ്. പശു മാറ്റിത്തരാമെന്നു പറഞ്ഞിട്ടും മാറ്റിത്തന്നിട്ടില്ല. റേറ്റും കൂടുതലാണ്
@abdulnisarnisar9408
@abdulnisarnisar9408 Жыл бұрын
Correct
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
ഈ പശുവിനെയൊക്കെ നിങ്ങൾ എടുത്തപ്പളോ.? കണ്ടാ അറിഞ്ഞൂടെ പശു ചടച്ചത് ആണെന്ന് ? ☹️☹️☹️☹️☹️☹️☹️
@user-pj5sj6rc1j
@user-pj5sj6rc1j 5 ай бұрын
ഇവർ പറയുന്ന പാൽ ഒന്നും കിട്ടില്ല, മിനിമം 2 3 ലിറ്റർ കുറച്ച് കണ്ടാൽ മതി ✅
@boopathyboopathy366
@boopathyboopathy366 Жыл бұрын
Super 👌
@todaytrend2024
@todaytrend2024 Жыл бұрын
Super
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Super 🐄🐄🐄👌👌👌
@manojmanu12398
@manojmanu12398 Жыл бұрын
Veediyo kand oashuvine vaangi sahodharaa paalakkad kozhinjapaarayil ninnu pashu kaanaanund pakshe vilayil pattichu naam pettupoyi paal paranjathinte pakuthiye ullu kodum vanjana 10 liter paal kittunnathinu 68 000 rupayaayi maathramalla avidutthe vandikkaar kilomeettar koottiparanju vanjikunnumund athu kondu avideyokke vilakuravaanu yennu maathram parayaruth phaamukaarekaal chaanalkaar kadapettirikunnath preshakarodaanu yennorkuka.. ...........
@animallife1237
@animallife1237 Жыл бұрын
എന്റെ പൊന്നെ ഈ മസിലാമണി എന്നാ ബ്രോക്കർ ന്റെ അടുത്ത പോയി പെടല്ലേ.....farmhouse Kara e commisiion vangich ethupolethe video cheyyalle
@georgejoseph6511
@georgejoseph6511 Жыл бұрын
ചാമ്പൽ മണി ആണ് ഫുൾ തട്ടിപ്പാണ്
@todaytrend2024
@todaytrend2024 Жыл бұрын
Niingal parayana pole pattipu onu seirathu illaa
@shafinnisasidhik225
@shafinnisasidhik225 Жыл бұрын
Oh very cheater
@salahudheensanu9884
@salahudheensanu9884 Жыл бұрын
ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം. ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു. പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല. അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു . അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023 ഈ ദിവസം ഞാൻ അങ്ങട്ട് എതിക്കുകയും ചെയ്തു . അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്. അയ്യാള് ഈ പശുവിനെ എടുത് ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത് ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്... ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ് ആരും ഇനി അയാളുടെ ഫാർമിൽ പോയി പെടരുത്. എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്.. അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും.... ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത് ഞാനോ പെട്ടു 😔
@salahudheensanu9884
@salahudheensanu9884 Жыл бұрын
ഇയ്യാള് ഫുൾ ഉടായിപ്പ് ആണ്
@iamvishique
@iamvishique Жыл бұрын
🐮💯
@muneer6909
@muneer6909 Жыл бұрын
പാൽ.6..ലിറ്റർ.പുറത്ത്.നിന്ന്.വാങ്ങേണ്ടി.വരും.
@NarayananNamboothori
@NarayananNamboothori 3 сағат бұрын
12m
@NarayananNamboothori
@NarayananNamboothori 3 сағат бұрын
T
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
This video as direct to cow sale... Not for the brokers... Then , all the person understand the quality of cows and the milk capacity...
@sanishsajeev4807
@sanishsajeev4807 Жыл бұрын
നല്ല വീഡിയോ 👍👍
@vishnuprasad7505
@vishnuprasad7505 4 ай бұрын
Chetta ee pashukale evide ninunnu medikku evar ennu chodichooo
@joyaljosejose3814
@joyaljosejose3814 Жыл бұрын
ഇൻജെക്ഷൻ എടുത്തു അകിട് വീർത്തു ഇരിക്കുന്ന ആണോ എന്ന് നോക്കണം
@todaytrend2024
@todaytrend2024 Жыл бұрын
Usi ettu patti vilinga mattu poi kittum athena manasalikittu comment seitha mathi
@mohananambalavalli2977
@mohananambalavalli2977 Жыл бұрын
Good
@kunhi7817
@kunhi7817 Жыл бұрын
കറവകണ്ട് എടുക്കാൻ പറ്റുമോ
@chengkodan9220
@chengkodan9220 Жыл бұрын
Namo guru namo👍 namaha🙏
@salahudheensanu9884
@salahudheensanu9884 Жыл бұрын
ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം. ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു. പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല. അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു . അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023 ഈ ദിവസം ഞാൻ അങ്ങട്ട് എതിക്കുകയും ചെയ്തു . അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്. അയ്യാള് ഈ പശുവിനെ എടുത് ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത് ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്... ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ് ആരും ഇനി അയാളുടെ ഫാർമിൽ പോയി പെടരുത്. എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്.. അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും.... ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത് ഞാനോ പെട്ടു 😔
@manojmanu12398
@manojmanu12398 Жыл бұрын
Paalakad pollaachi bhaakangalil kannukaali kachavadam nadatthunnavar kollakkaaraanu avare viswasikaruth avarude keniyil pedaan preripikunnath chaanalkaaraanu 55 .45. Yennokkeparanju namme ivar aakarshipikum avide chennaal vilakooduthalaanu parayuka thamizh naattile thiruttu ghraamatthil ninnum keralatthil vannu thaamasikunnavaraanu kannukaali kachavadakkaar yennaanu thonunnath ............
@Mhmd_shl
@Mhmd_shl Жыл бұрын
, 👍🏻
@nazeefkmd1431
@nazeefkmd1431 Жыл бұрын
Rate kooduthalaa ..nalla pattikalanu team njn aduthu pettu
@georgejoseph6511
@georgejoseph6511 Жыл бұрын
സത്യം
@todaytrend2024
@todaytrend2024 Жыл бұрын
Mattugalinda rate kuttuthal ayathu kondu thana ee vila nilavarathin vikan pettu ullo vila kurachu kittiya nangalum niingaluku vila korachu thara
@salahudheensanu9884
@salahudheensanu9884 Жыл бұрын
സത്യം ബ്രോ
@salahudheensanu9884
@salahudheensanu9884 Жыл бұрын
ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം. ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു. പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല. അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു . അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023 ഈ ദിവസം ഞാൻ അങ്ങട്ട് എതിക്കുകയും ചെയ്തു . അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്. അയ്യാള് ഈ പശുവിനെ എടുത് ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത് ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്... ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ് ആരും ഇനി അയാളുടെ ഫാർമിൽ പോയി പെടരുത്. എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്.. അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും.... ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത് ഞാനോ പെട്ടു 😔
@jobyjohnson1001
@jobyjohnson1001 Жыл бұрын
Avide poyal ariyaam, ee parayunna Vila onnum alla, ellathinum double rate aa, njn poyitt ind,
@Helpinghand666
@Helpinghand666 Жыл бұрын
Palu karennu kanich koduthu kachavadam chaiyu… 20ltr-30ltr kittum nu arekum pareyam… ningal karennu kainich kodukunna videos chaiyu ennit pareyu
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
BPL Ration card vendi varumo
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Enthene
@adhilnaizam9223
@adhilnaizam9223 Жыл бұрын
Bayi edhupolatha videos chayala
@madhavanta3307
@madhavanta3307 Жыл бұрын
Aa ekkane pattichu 46 nte pasuvine 55 tharavade kurumbadahum
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Aa pashu vera kottutha pashu vera... Nanaittu pashu kalate video onu nokanu
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Niingala pattichutu onu illa athu manasula akiya mathi
@vishnusuresh9273
@vishnusuresh9273 Жыл бұрын
Rate വളരെ കൂടുതൽ ആണ്
@hyderali2250
@hyderali2250 Жыл бұрын
12. ലിറ്റർ. കൂടുതൽ കിട്ടുന്ന പശു ഒന്നോ. രണ്ടോ. ഒക്കെ 18ലിറ്റർ
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Evda karathu nokittu pina pashu vedicha mathi
@user-ub2rt9cf2v
@user-ub2rt9cf2v 10 ай бұрын
Maha.kallanmaranu.evar.pattikapedum.antea.anubavam
@sreeragpp2324
@sreeragpp2324 4 ай бұрын
ഞാൻ ഇവിടെ നിന്ന് ഒരു ജേഴ്‌സി ക്രോസ്സ് പശു നെ എടുത്തു 12 ലിറ്റർ പാൽ കിട്ടും എന്ന് പറഞ്ഞിട്ട് ഇപ്പോൾ കിട്ടുന്നത് വെറും 4 ലിറ്റർ വെറുതെ പൈസ പോയി 😡
@shibusulaiman5482
@shibusulaiman5482 Жыл бұрын
Akandapashukutyentarait
@adhilnaizam9223
@adhilnaizam9223 Жыл бұрын
Eyaaluda aduth aarum poyi padala
@todaytrend2024
@todaytrend2024 Жыл бұрын
Niingala eyalu etha seithu ullathu onu parayumo
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
Aa vaanginna vayasan pala videoyilum und
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Open the eyes to watch deep
@shaheedbidharu3436
@shaheedbidharu3436 Жыл бұрын
Sir please add address of the farm, i want to purchase cow from him, i am from Lakshadweep
@todaytrend2024
@todaytrend2024 Жыл бұрын
Peruvembu, palathully, palakkad
@todaytrend2024
@todaytrend2024 Жыл бұрын
Sri vengatachalapathy dairy farm
@shaheedbidharu3436
@shaheedbidharu3436 Жыл бұрын
@@todaytrend2024 thankyou so much sir
@nazeefkmd1431
@nazeefkmd1431 Жыл бұрын
Venda udayipa
@shafinnisasidhik225
@shafinnisasidhik225 Жыл бұрын
Poyi pedalle
@nithinkm4596
@nithinkm4596 Жыл бұрын
പൈസ കൂടുതലാ...
@todaytrend2024
@todaytrend2024 Жыл бұрын
Vila nu parayanathu ella salathum kuluthal thana
@kjfarms4684
@kjfarms4684 Жыл бұрын
Pashu ividemathrame ullu vangikku vangikku😜
@karthikcn05
@karthikcn05 Жыл бұрын
🔥
@srivengatachalapathysivave4695
@srivengatachalapathysivave4695 Жыл бұрын
Evda vanthutu pashu nokitu other farm lu poi nokitu pina pashu vedicha mathi
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
, പ്രസവവും, പ്രായവും അറിയാതിരിക്കാൻ കൊമ്പ് ചെത്തിമിനുക്കിയിട്ടുണ്ട്. വിലകൂടുതൽ. വില 30% കുറക്കണം. പറയുന്നതിന്റെ 25% കുറച്ചേ പാൽകിറ്റുകയുള്ളു
@todaytrend2024
@todaytrend2024 Жыл бұрын
Athu illa ipotha vila nilavaram anusarichu rate parane ulla
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
12 ലിറ്ററിൽ കൂടുതൽ ഒന്നിനും പാല് കിട്ടൂല.. വെറും തട്ടിപ്പും വെട്ടിപ്പും മാത്രം ഇവരുടെ ജോലി..
@chulannur_peafowl_sanctuary
@chulannur_peafowl_sanctuary Жыл бұрын
Super 🐄🐮
@sivarajk3032
@sivarajk3032 Жыл бұрын
Super
@salahudheensanu9884
@salahudheensanu9884 Жыл бұрын
ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം. ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു. പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല. അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു . അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023 ഈ ദിവസം ഞാൻ അങ്ങട്ട് എതിക്കുകയും ചെയ്തു . അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്. അയ്യാള് ഈ പശുവിനെ എടുത് ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത് ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്... ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ് ആരും ഇനി അയാളുടെ ഫാർമിൽ പോയി പെടരുത്. എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്.. അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും.... ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത് ഞാനോ പെട്ടു 😔
@sunilkumarvkm978
@sunilkumarvkm978 Жыл бұрын
Correct Evanmar kallapulayadimonmara Arun Ivanmarude aduthu pokaruth

МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 59 МЛН
മൂരിവെപ്പിനെ കുറിച്ച്
6:11
Kalathilian Media
Рет қаралды 809