ഫാസിലിനെ ഇന്റർവ്യൂ വിളിച്ച് മകൻ എവിടെയും എത്തിയില്ല എന്ന് പറഞ്ഞ അതേ അവതാരകൻ ഇന്ന് ഫഹദ് ഫാസിലിന്റെ ഒരു ഇന്റർവ്യൂ ന് വേണ്ടി കാത്തു നിൽക്കേണ്ട അവസ്ഥ.. കർമ്മ 😘
@messileo16284 жыл бұрын
Uff romanjam
@jimmylogan30063 жыл бұрын
@Lawrence Wilson nobody cares
@മനുഷ്യൻ-ട1ച3 жыл бұрын
👍🔥
@shafitrendz3 жыл бұрын
Yes,maximum kuthithirippu chodyangal mathramaanu iyaal aare interview cheythaalum chodikkaaru
@lijomonn53463 жыл бұрын
@@shafitrendz ee programinte format anganeyanu bro... Athallle nere chovve.. Enn..
@abhin_4 жыл бұрын
നിലവിലെ നായക നടന്മാരിൽ ഏറ്റവും നന്നായി Natural Acting കണ്ടിട്ടുള്ളത് Fagad Fazil ൽ ആണ്.💯👌
@manikandanedayur99753 жыл бұрын
തീർച്ചയായും 👍
@abhinavdharman79393 жыл бұрын
True✨️
@Jupesh-d9m3 жыл бұрын
Right
@adventuretours773 жыл бұрын
Fagad allaa, Fahad Fazil.. 😄
@tks77794 жыл бұрын
സ്വന്തമായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ കണ്ടെത്തിയ നടൻ, ഓരോരോ സിനിമകൾ കഴിയുന്തോറും തനിക്കു തുല്യം താൻ മാത്രം എന്ന് സിനിമയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന brilliant actor.
@appuzzzpugworld84944 жыл бұрын
ട്രാൻസ്... താങ്കൾ ചെയ്ത പോലെ.. ചെയ്യാൻ ഇന്ന് മലയാളം സിനിമ യിൽ മറ്റൊരു നടൻ ഇല്ല
@jayakumarg64174 жыл бұрын
True. Felt an international standard.
@mhdrashi99784 жыл бұрын
സത്യം.സിനിമയെകുറിച്ചുപലഅഭിപ്രായങ്ങളുമുണ്ടാവാം പക്ഷെ ഫഹദിന്റെഅഭിനയം.മറ്റുയൂത്തൻമാർക് തൊടാൻപോലുംപറ്റില്ല ഈ റോൾ 🔥🔥
@ansif10004 жыл бұрын
Sathyam
@abhaysathish40924 жыл бұрын
True
@amalamalamal70614 жыл бұрын
🔥
@PRADEEPCK-ht4ge3 жыл бұрын
എന്നും നിലനിൽക്കുന്ന നടൻ.. കാരണം കഴിവ് ഒരിക്കലും വറ്റാത്ത നടൻ 😍
@KhaderKumblaVlog4 жыл бұрын
അഭിനയത്തിന്‍െറ സൂക്ഷ്മ ഭാവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അതേ മിടുക്ക് മറുപടിയിലുണ്ട് .. Great Actor and person
@afsaltc37643 жыл бұрын
മാലിക് നു ശേഷം കാണുന്നവരുണ്ടോ
@shaikanvar78343 жыл бұрын
ദേ ഞാനും.... 🤩🤩🤩🤩
@binoyka483 жыл бұрын
Yes
@baijujoseph44933 жыл бұрын
ഉണ്ട്
@cinetube27483 жыл бұрын
Illa vikraminu mumbu undu..😁
@rahulmr22104 жыл бұрын
കഷണ്ടി... ഇങ്ങനെ ആണ് ഞാൻ കംഫര്ട്ടബിള്....👌👌👌❤.. ഞാനും ഇങ്ങനെ തന്നെ ആണ്
@sheelasureshsheela16193 жыл бұрын
Medicines pulli cheyyundu Ulla safe akkan
@ansarkeethedath15534 жыл бұрын
സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞതാണ് ഫഹദിന്റെ വിജയം.
@mehnoorboutique4864 жыл бұрын
ഹ ഹ ഹ മാധ്യമങ്ങൾ ഭയങ്കര ഭീകരരാണ്.. നല്ല ഉത്തരം പൊളിച്ചു.. ഇതാണ് നിലപാട്. ഉള്ളിലുള്ളത് അതേപടി ചങ്കൂറ്റത്തോടെ പറയുക എന്ന രീതി.. പറയാനുള്ളത് നേരിട്ട് പറയും അല്ലാതെ അത് ഫേസ് ബുക്കിലിടില്ല.. ഞാനാരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടില്ല. അതുപോലെ എൻ്റെ കാര്യത്തിലും ഇടപെടുന്നതിൽ താൽപര്യമില്ല....ബിഗ് സല്യൂട്ട്..,
@vineethsekhar6433 жыл бұрын
Uijjuiijiijhhui jiuiibjiiuiijij iiiiiiiiiiiihi to jiiiiuiih
@vineethsekhar6433 жыл бұрын
Uijjuiijiijhhui jiuiibjiiuiijij iiiiiiiiiiiihi to jiiiiuiih
@vineethsekhar6433 жыл бұрын
Ibi
@vineethsekhar6433 жыл бұрын
Uiihiiii
@vineethsekhar6433 жыл бұрын
I ii iiiii hhihiihiuui
@januj2n6 жыл бұрын
Natural Actor speaks so naturally.. Huge fan of Fahad from TN..:)
@jittojoseph38164 жыл бұрын
Most sensible actor in the industry. He comes, act and leaves. No useless talks, show offs , much lesser public interviews, controversies.
@SimV2393 жыл бұрын
Exactly.. many people like Prithvi Raj, but he’s everything Fahad Fazil is not .. useless talks, bhayangara show off & pongacham parachil, tries to act smart, englishum pora, but thinks his English is something great!
@ammu72343 жыл бұрын
@@SimV239 true that..
@tmphilip84982 жыл бұрын
And no fans association.
@bansali62264 жыл бұрын
Interview കാണാൻ രസം, പ്രിത്വിരാജ്,ഫഹദ്,മമ്മൂട്ടി
@rahultirur62674 жыл бұрын
Antony vargees
@fouwadpm85013 жыл бұрын
Tovi
@franjon53503 жыл бұрын
Mammotyoo enth vakkayil
@rshadozil67053 жыл бұрын
And TOVINO
@muhammedhashim91383 жыл бұрын
@@franjon5350 *Hater spotted😂*
@picturesspeaking67343 жыл бұрын
സിനിമയിൽ കഥാപാത്രവും സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിത്വവും❤️
@davidjegan236 жыл бұрын
Fahad is a great actor. The way he handled the questions was brilliant. Especially the trap questions.
@pillaimeenakshy5 жыл бұрын
Fahadh's voice and eyes🔥🔥
@anjanavattamparambath41798 жыл бұрын
fahad is my favorite actor.very simple man.all the best fahad
@@angelangel946 yeah.. It's just like social influence not your own response as a good learner because Fahadh not acceptable to all women and his attitude, thinking, perspicacious are not same at all...totally different from all men. As an actor and good human... If you didn't agree please watch latest interviews...
I like fahad fazil in malayalam and vijay setupathi in tamil. Both of them r natural and great actors. They have grt future.
@ajithkalloor64046 жыл бұрын
Manoj Mohan Ennaalum Parayuva Saho VIJAY SETHUPATHI is More than ,Better than FAHAD ...But Fahad is Best Youth Actor in Malayalam
@luluk77656 жыл бұрын
Yeah
@SurajInd896 жыл бұрын
Fahadh is way beyond as an actor when compared with Vijay Sethupathi. I adore both of them but Fahadh is in an altogether different league.
@vivekmtkoduvally24235 жыл бұрын
Me tooo.....
@sumeshpv96454 жыл бұрын
Same pitch..
@sanjoesanjoe6 жыл бұрын
He has frankness in his words. Happy for Fahad as an actor and an individual.
@nothingmore.....3 жыл бұрын
🔥Malik🔥 സിനിമക്ക് ശേഷം interview കാണൂന്നവർ ഉണ്ടോ 🥶💯
@muhammedharis72222 жыл бұрын
ലോകം കണ്ട ഏറ്റവും മികച്ച നടൻ
@abhijith74802 жыл бұрын
Myr overrated type cast psycho vaanam fahad 🤢🤢🤢🤢
@gokultalks37583 жыл бұрын
ഒരു സമയത്തു മമ്മൂക്കയും ലാലേട്ടനും ചെയ്തുവെച്ച ധാരാളം ജീവനുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകൾ ഇനി ഫഹദ് ഫാസിൽ എന്ന നടനിലൂടെ നമുക്ക് കാണാൻ കഴിയും 😊
@crmotivation45294 жыл бұрын
Tranceilleaa abinayam uff 👌💞
@roshanrahman16573 жыл бұрын
ജോജിക്കും മാലിക്കിനും ഒക്കെ ശേഷം ഇത് കാണുന്നവർ ഉണ്ടോ?
@arcutscreate37433 жыл бұрын
Yepz
@UmmerJasi3 жыл бұрын
Watch second time dude🤗
@arjunshedge72443 жыл бұрын
After malik 🔥🔥🔥🔥🔥🔥 Fell in love with fahaad acting and earlier my fav mallu film was the drishyam series but now my favourite mallu film is MALIK 🔥 MALIK HAD EVERYTHING Acting(GOAT) Direction Cinematography(one takes shots) Bgm(GOAT)and songs
@mohammedshaheer83822 жыл бұрын
Vikram, malyankunju🙌
@aleenaadheena37192 жыл бұрын
Njn Inna kande🙂
@സനൽകെവി6 жыл бұрын
ഫഹദ് നിങ്ങൾ ഒരു നല്ല നടനാണ്
@arjunshedge72443 жыл бұрын
Fahaad in Kerela,Vijay sethupathi in tamil nadu,Nani in telengana Finest this generation actors 🔥🔥🔥🔥
@anujoseph_107 ай бұрын
Ayye Nani okke comedy aanu. Vijay Sethupathi has a really bad script selection these days. Fahadh faasil>>>>>
@salih53705 жыл бұрын
13:38 He is the man❤️
@rafeeq894 жыл бұрын
ഫഹദിന്റെ ഇന്റർവ്യൂ ആദ്യമായി കാണുവാ.. കണ്ടു മടുത്ത ഇന്റർവ്യൂ ചോദ്യങ്ങളെക്കാൾ വ്യത്യസ്തമായതും കണ്ടിരിക്കാൻ തോന്നുന്നതുമായ ചോദ്യങ്ങളും അതിനെല്ലാം വ്യക്തവും സിംപിൾ ഉം ആയ ഉത്തരങ്ങളും..
@riyasmtk6 жыл бұрын
വളരെ സിമ്പിൾ ആയ നടൻ
@artlover69704 жыл бұрын
വ്യക്തമായ മറുപടികൾ.. ഫഹദ് ന്റെ ഇന്റർവ്യൂ കാണുന്നത് വളരെ കോൺഫിഡന്റ് um സന്തോഷവും തരുന്ന ഒന്നാണ്
@localriderkerala7 жыл бұрын
Attittude..!!!! ✊👊 Super interview
@shanaya25184 жыл бұрын
You are someone I adore soo much as an actor and as an individual.. Nothing can match up to the realism and the skills you bring on the table with your mesmerizing acting..Respect to you 💯
@ginsaugustine31044 жыл бұрын
“Sir sir “always is saying Respect personality 👌🏽😍
പ്രിയമുള്ള ഫഹദ് സാർ, അങ്ങും കുടുംബവും സുഖമായിരിക്കുന്നു എന്നു കരുതുന്നു.എന്നും എപ്പൊഴും ആയുരാരോഗ്യത്തോടെസുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും റിട്ടയർ ചെയ്ത ഒരു ആനക്കാരൻ ആണ് എൻ്റെ പേര് ആറന്മുള മോഹൻ ദാസ് - അങ്ങയുടെ സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടമായത് സത്യൻ അന്തിക്കാട് സാർ സംവിധാനം നിർവഹിച്ച ഒരു ഇൻഡ്യൻ പ്രണയകഥ എന്ന മൂവിയാണ്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഉളളിൽ ഒരു മധുരമായ നൊമ്പരം ബാക്കി നില്ക്കുന്നതു പോലെ തോന്നി. സാറിൻ്റെ ശ്രീമതിയുടെ ചിത്രങ്ങളിൽ ഓം ശാന്തി ഓശാന എന്ന മൂവി ഏറെ ഇഷ്ടമായി. സർ , പിന്നെ ഒരു കാര്യം ചോദിക്കുന്നതു കൊണ്ട് അങ്ങേയ്ക്ക് അസംതൃപ്തിയൊന്നും തോന്നുകയില്ലെങ്കിൽ പറയാം.... ഞാൻ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കി വെച്ചിട്ടുണ്ട്. സാർ തന്നെ ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്നുള്ളതാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം. ഇതു വരെ ഒരു സിനിമയിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത വളരെ വ്യത്യസ്ഥമായ ഒരു തീം ആണ്. ഇതു വരെ ആരും ഒരു സിനിമയിലും ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക സമുദായത്തിൽ പെട്ട ഒരു കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരിൽ ഒരാളുടെ ജീവിതത്തിലൂടെ ഒരു അത്യപൂർവ്വമായ " വളരെ ഡെപ്ത്തുള്ള , ആന ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സങ്കീർണ്ണമായ നിരവധി മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ആനക്കഥ "യാണ് പ്രമേയം......'.. ഈ കഥ കേൾക്കുവാൻ സർ, അങ്ങേയ്ക്ക് താല്പര്യം ഉണ്ടാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങിനെങ്കിൽ തീർച്ചയായും സർ.അങ്ങ് എൻ്റെ ഈ നമ്പറിൽ ഒരു മെസ്സേജ് തന്നാൽ അത് , തികച്ചും അത്യപൂർവ്വമായി മാത്രം ഇടക്കിടെ സംഭവിക്കാറുള്ള , പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളം ലൈഫ് സ്റ്റോറിയുടെ ദൃശ്യാവിഷ്ക്കാരത്തിനുള്ള തുടക്കമാവും.. എൻ്റെ തൂലികയിലൂടെ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു തനി നാടൻ കഥ പറയുന്ന സിനിമയുടെ ജനനം കൂടിയായിരിക്കും ഇത്.....!! ശുഭപ്രതീക്ഷയോടെ , ആറന്മുള മോഹൻ ദാസ് , ഗുരുവായൂർ . Mobile: 9947996230.
@ARAVIND.R.R3 жыл бұрын
എന്തായി ചേട്ടാ ഫഹദ് വിളിച്ചോ? please reply.
@darkroomcreations84495 жыл бұрын
ഷമ്മി ഫാൻസ് ഇവിടെ കമോൺ
@SanupAdimali2 ай бұрын
രംഗൻ ❤
@tmphilip84982 жыл бұрын
He is not only a great actor but an extremely free and frank guy, down to earth and humble. Speaks from his heart. Keep it up Fahad.
@prasanthk85026 жыл бұрын
The real Journalist and the real actor
@jancyjoseph43116 жыл бұрын
Fahad is a good actor ... I like him
@shamsushamsudheen88496 жыл бұрын
ഈ അഭിമുഖം ഒരു കുടുബ ചിത്ര കണ്ടപോലെ മനസ്സിൽ തോന്നി
@yasirmuhammed96676 жыл бұрын
Respect
@decembergirl28576 жыл бұрын
Fahad and nazriya 😍 my favorite couple and favorite actors
@crazygirl-id7xu3 жыл бұрын
Entteyum
@UDUPI-KINGS-KA20 Жыл бұрын
Same
@sarathgreenwheelmusic88674 жыл бұрын
An awesome actor...Undoubtedly the best...What a gifted talent...😍🙏😍
@vaputy8 жыл бұрын
Nalla face expression ulla actor anu fahad
@Albert-xo2jp3 жыл бұрын
Malayalam film industry will be depending on Prithviraj and Fahad in the coming years. Honest Interview 👍
@fasil_kaicherry99946 жыл бұрын
ലാലേട്ടന് ശേഷം ഫഹദിക്ക... അഭിനയം only അഭിനയം....
@jenharjennu22585 жыл бұрын
Fasil_ Kaicherry guhan
@nikhiltm41225 жыл бұрын
Ys
@ഡാർക്ക്ഷേഡ്5 жыл бұрын
കോപ്പ് ആണു
@abhinavabhi59965 жыл бұрын
Also prthvi
@jrvlogs92705 жыл бұрын
mammokka fahad soubin oru rakshayumilla
@rigvedrahul13684 жыл бұрын
The most sensible actor of malayalam industry.
@ashiq13434 жыл бұрын
എനിക്കും ഫഹദിനെ പോലെ മമ്മൂക്കയുടെ stardom exploit ചെയ്യുന്ന സിനിമകൾ ഭയങ്കര ഇഷ്ട്ടാ
@irshadkt49554 жыл бұрын
ഇത്ര നല്ലരീതിയിൽ ഉള്ള മറുപടി ഫുൾ കാണാൻ പിടിച്ചിരുത്തുന്ന
@basithseematty6 жыл бұрын
പക്കാ personality 💯
@sethulakshmi84 жыл бұрын
"njn oru pediyode alla cinemayilek vannath pretheekshayode aanu" 😇😇 Oro cinema kaanan paisa mudaki theatre il pokumbozhum njngalde ullilum ithe preetksha thanne aanu. Sambahavam adipoli aayirikum ennula pretheeksha
@rahultirur62674 жыл бұрын
M💪💪💪💪
@mohammedanoof70503 жыл бұрын
മാലിക്കിന് ശേഷം കാണുന്നവർ ഉണ്ടോ
@vinods3208 жыл бұрын
feel the chill & feel the strength.
@nagababunaligila87104 жыл бұрын
Hi sir your are a such great actor I am proud of your fan. I am a Andhra guy.i didn't understand malayalam language.but I saw your cinemas your acting is speechless
@AnoopFrancis8 жыл бұрын
reply okke bhayankara sensible aanu sir... I'm not sure if ur philosophy classes or life experiences helped u MORE to see things n situations like this... oru bhayankaramaana artist... Maheshinte prathikaram is my all time favourite...
@prasannasuresh24556 жыл бұрын
Paperback pap
@rakkiyanibrahim41584 жыл бұрын
Such a gud personality😇...Well quoted👏👏🥰
@fahadabdulgafoor5 жыл бұрын
It's REAL interview to Fahadh Fazil and waiting new interviews like this because other interviews are just like entertainment but these kind of interviews are more better to Fahadh Fazil and brings his perspicacious but others are just show his real attitude...
@sarathgreenwheelmusic88674 жыл бұрын
Love you Fahad...Keep going the way you are...Stay blessed...😍👍🙏
@sajadmuhammed33896 жыл бұрын
Fahad fazil is my favorite acter.nigalku pakaran vaekan eppolulla oru actersum ella malayalathil
@jayakumarg64174 жыл бұрын
Fahad you are a great brilliant actor. Your selection of movies are very good. 👍
@sabithpk87138 жыл бұрын
intresting untervew ihve ever seened :) jony sir is jst amazing with questions and balencing with it...
Natural face expressions.... You are a Good Actor.. all the best sir.....!
@mudhasarsiddique10607 жыл бұрын
Genuine man❤️
@kashyap31205 жыл бұрын
Smart handsome clear true guy
@nisabkvc25207 жыл бұрын
Adipoli couples....God Bless U both....!
@rocks766 жыл бұрын
Ente favorite actor
@cijoykandanad3 жыл бұрын
ഫാസിൽ ഇനി ഒരു സിനിമ സംവിധാനം ചെയ്യണം
@mohammedhashim66676 жыл бұрын
Fahad , your attitude and natural acting deserve to sit with latetan
@ABDULKALAM-fj8fp4 жыл бұрын
Whre is lalettan??? Whre is fahad, Even he can't answer like this to the question 🤣🤣🤣
@SeaHawk794 жыл бұрын
ഒരിക്കലും വലിയ സംവിധായകരുടെ പ്രലോഭനങ്ങളിൽ പോയി തല വെയ്ക്കരുത് ഫഹദ്. അടുത്ത കാലത്തായി ഇറങ്ങിയ ഇവരുടെ സിനിമകൾ അതിനു തെളിവാണ്. താങ്കളിലെ നടനെ കണ്ടെത്താനും ചൂഷണം ചെയ്യാനും പുതുതലമുറ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്. ഗോ അഹെഡ് ഓൺ യുവർ ഓൺ
@aibelrapheal51764 жыл бұрын
Oru super star enna nilayilekku athapathikkathirunna mathi
@liyanaliya42124 жыл бұрын
Yendhoru manushyan aanu ingeeru♥️♥️♥️♥️🔥🔥🔥🔥
@Ajay-px4uu5 жыл бұрын
7:09 🔥♥️
@manu17768 жыл бұрын
Jhony is calling him by both names.. "Bhagath" and "fahad.."!!!!
@akkukalleri36606 жыл бұрын
👍👍
@capt.mansoortp6 жыл бұрын
Johny achayaa faaradham alla bharadham.
@syjutaj6 жыл бұрын
😂😂😂😂😂
@muneebgrace6 жыл бұрын
fa alla bha bha .
@bythewitness.53613 жыл бұрын
😄👍
@sharonms52828 жыл бұрын
you are very sincere sir. I like you very much.. marupadi kelkumbo thanne ariyam athu varunnath hridayathil ninnanennu.. really I like you
@abhijith46404 жыл бұрын
Trance kand vannavar ivide
@anujoseph_107 ай бұрын
4:45 aavesham reference 😂
@kannan_soman8 жыл бұрын
fahad and anusree nyce pair .. good fahad
@ushamohan76233 жыл бұрын
Nice interview.enjoyed watching it.
@amaljnr57125 жыл бұрын
6:50 great
@godsonfrancis18173 жыл бұрын
Fahad fazil❤❤
@blackstar11076 жыл бұрын
feel respect for him as an actor and as a person. the interview shld not have asked so many personal questions
Questions kurach koodi prepare ayi chodikam .some questions are irritating to a normal person.but Fahad is anwering very patiently with smile and bold too.
@shabasbm81965 жыл бұрын
13:40 !! One of my role model #fafa
@kipter4565 жыл бұрын
Please add English subtitles.🙏
@hafizzammil3 жыл бұрын
Fahad💯👌🥰
@SnehaMyLife8 жыл бұрын
fahad, good ansers .
@jerryjohn2575 жыл бұрын
Fantastic and most underrated actor.
@surjith4 жыл бұрын
He can be one of the greatest actors malayalam ever produced. Want to see more performances from him. A legend in the making. If he is disciplined and focused, we can see many stunning movies. He can be a global actor from India.. Should try more varieties.. All the best for a great career Fahad 👍👍