ഫാത്തിമ അടിപൊളിയാണ് ട്ടോ ഈ ചിക്കൻ കറി ഞാൻ ഇന്നലെ ഉണ്ടാക്കി പറഞ്ഞത് പോലെ എല്ലാ ചേരുവകളും ചേർത്ത് തന്നെ വളരെ വളരെ നന്നായിരുന്നു വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടമായി ❤❤❤
@Rukk13510 ай бұрын
Njanum try cheithu Adipoli... Ellavarkum ishttayi
@minim13552 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് സൂപ്പർ ഗ്രേവി എല്ലാവർക്കും ഇഷ്ടപ്പെട്ടു 😍😍😍❤❤❤❤😍
@suniv92922 жыл бұрын
ഞാൻ ഇന്നലെ ആണ് ഈ ചാനൽ കണ്ടത്. കുറെ റെസിപ്പി ഒക്കെ കണ്ടു അടിപൊളി ആണ് ട്ടോ 👍👍
@NaseebaKpKp2 жыл бұрын
എന്റെ കയ്യിൽ പൊതിനാ ഇല്ലായിരുന്നു... Njn അത് skip ചെയ്തു... എന്നിട്ടും pwoli ടേസ്റ്റ് ആയിരുന്നൂട്ടോ... ഒരു രക്ഷയും ഇല്ലാ 😋😋😋
❤️❤️❤️❤️❤️ഫസ്റ്റ്. ഞാൻ എല്ലാ റെസിപിയും ട്രൈ ചെയ്യാറുണ്ടെ ❤️❤️
@fathimascurryworld2 жыл бұрын
Thanks dr😊🥰
@muhammadesharoock3360 Жыл бұрын
ഞാനും ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടായി
@fathimascurryworld Жыл бұрын
🥰🥰
@muhyadheens5928 Жыл бұрын
Masha Allah 💕 suuupppper recipe😍
@muhyadheens5928 Жыл бұрын
Njan undaaakkki. Porottayude koode adipoli
@CookmixCorner Жыл бұрын
Njanum undakkki superr taste 😋😋😋
@fathimascurryworld Жыл бұрын
🤗🤗
@thahirakahar76362 жыл бұрын
എജ്ജാതി വറൈറ്റി റെസിപ്പി 😋സൂപ്പർ 😋😋😋😋😋😋😋😋😋😋😋😋😋😋😋
@fathimascurryworld2 жыл бұрын
Thanks dr😊🥰
@divyashyam376710 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റി ആയിരുന്നു പക്ഷെ പുത്തിനയിലയുടെ flavour ഇഷ്ടം അല്ലാത്തവരുണ്ടേൽ അത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് ഒരു ചെറിയ കുത്തൽ ഉണ്ടാവും കറിക്..
@krishnapriyam.t.2386 Жыл бұрын
I tried it.its sooo delicious 😋
@DreamJob-1238 ай бұрын
Njaan try cheythu. First time aan njaan chicken curry akkunnath . Veettilthe aarkuum oru pradeeksha undaarnnilla
@fathimascurryworld8 ай бұрын
😍😍😍❤️
@AnuVarghese-z3i Жыл бұрын
Tried it.. it was delicious!! ❤
@fathimascurryworld Жыл бұрын
😍😍😍❤️
@manjumahal1387 Жыл бұрын
ഫാത്തിമ ഞാൻ എന്റെ മകന് ഈ ചിക്കൻ കറി ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു മോന് നന്നായി ഇഷ്ടപ്പെട്ടു❤❤
@amal_ponnus2 жыл бұрын
Njanum undakki super
@subhaissac272111 ай бұрын
Enda ponno.... super item, Njan ippo Fatima maathrm follow cheyyarrullu...❤