ഇവിടെ മീൻ വാങ്ങിയിട്ട് 3,4മാസം ആയി. ഇന്ന് എനിക്കു ആഗ്രഹം തോന്നിയിട്ട് മീൻ ഇല്ലാത്ത മീൻ കറി ചുമ്മാ ഒന്ന് നോക്കിയതാ. അന്നേരം ആദ്യം വന്ന വീഡിയോ ഇത് ആയിരുന്നു. ഞാൻ ഉണ്ടാക്കിയത് പച്ച കായ വെച്ച് ആണ്. ഈ കറി ഉണ്ടാക്കിസ്വൽപ്പം ചോറും എടുത്തു കഴിച്ച് നോക്കിയിട്ട് ആണ് കമന്റ് ഇടുന്നത് സൂപ്പർ ആയിട്ട് ഉണ്ട് എനിക്കു ഇഷ്ടം ആയി
@fathimascurryworld Жыл бұрын
🥰🥰
@unnikudamaloor67294 жыл бұрын
മീനില്ലാത്ത കറി വളരെ നല്ലതാണ് .(ഉരള കിഴങ്ങ് ആണ് ചെർത്തത് )ഞാൻ വെച്ച് നോക്കി എനിക്കിഷ്ടപ്പെട്ടു നന്ദി
@mtzny92424 жыл бұрын
ഉരുളക്കിഴങ്ങ് ചേർത്ത് ഉണ്ടാക്കാൻ പറ്റ്വോ ന്ന് ചോദിക്കാൻ വരുവായിരുന്നു😊😊