Shamithayude cooking equipment s ishtamullavar like cheyu
@AbdulRauf.4 жыл бұрын
*ഷമീ ഇത്താന്റെ സ്ഥിരം* *പ്രേക്ഷകർ ഒപ്പ് ഇട്ട് പോയിക്കോ* *കുറെ ആയി കണക്ക് എടുക്കാൻ* *വന്നിട്ട്😝🥰*
@anuajin18584 жыл бұрын
ഒപ്പ് ഇട്ടുട്ടോ...🤗😃
@sabibabu80114 жыл бұрын
Sign.... 😍😍
@sumifrijil55344 жыл бұрын
Njanum 😍🖐
@farookfarook20984 жыл бұрын
Njanum und
@FlavoursofShana4 жыл бұрын
ഞാനും ഒപ്പിട്ടു
@ziluzilzila28064 жыл бұрын
*മീനില്ലാതെ മീൻകറി നിങ്ങൾക്കെ ഉണ്ടാക്കാൻ പറ്റു 🙄🙄🙄യാമോളെ വേറെ ലെവൽ 😋😋സാഹചര്യം നോക്കി വിഡിയോ ഇടുന്ന ഒരേ ഒരു പാചകറാണി 😍😘*
@AbdulRauf.4 жыл бұрын
*മതി മതി ബാക്കി നാൻ പറയാം😝*
@flh99884 жыл бұрын
Oh 😳
@FlavoursofShana4 жыл бұрын
പൊളിച്ചു
@sajithar46774 жыл бұрын
Corrcttt corrctttttttt
@ShameesKitchen4 жыл бұрын
😁😁😁😁💝✨zilu muthumaniyee
@kabeerckckk93644 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ ഇന്ന് മീനില്ലാതെ മീൻകറി വച്ചു നാളെ ബീഫ് ഇല്ലാത്ത ബീഫ് കറി വച്ചാലോ ? 😁😁
@ShameesKitchen4 жыл бұрын
Hahah😂😂😂
@deepthyanil26184 жыл бұрын
😅😅😅
@kabeerckckk93644 жыл бұрын
@@deepthyanil2618 😁😁
@renjurs77394 жыл бұрын
Athee..athu sahikan pattila..
@shefianasanas46234 жыл бұрын
അത് ശെരിയ
@josnavargheese36164 жыл бұрын
സൂപ്പർ ആണ് ട്ടോ മീൻ ഇല്ലാത്ത മീൻ കറി ഞാനും ട്രൈ ചെയ്തു ഒരു രക്ഷയില്ല സൂപ്പർ ആണ് ഷമ്മീത്ത...👌👌👌
@ShameesKitchen4 жыл бұрын
Happyyee 😍😘
@commercepallikoodam604 жыл бұрын
Oh മീൻ ഇല്ലാണ്ട് ഫ്രാന്ത് എടുത്ത് നില്ക്കാന് trivians .. Thanks dear💗
@shifathadathil67432 жыл бұрын
I did not believe it untill I made it. It truely tasted like fish curry and my mother was searching for fish and asked me if i ate all the fish before she came. 😄 Thankyou dear
@ShameesKitchen2 жыл бұрын
😀😀🥰🥰thanku for your feedback 🥰🥰
@abumifumifu84104 жыл бұрын
ആയിരം like ഇത്താ.... ഞങ്ങൾപ്രവാസി കൾക്ക് ഒരുപാട് സഹായകമാവുന്നുണ്ട് നിങ്ങളുടെ reseppy...... Tnx
@ShameesKitchen4 жыл бұрын
Orupaad Happyyee 😍😍😘😘
@fathimamansoor49004 жыл бұрын
ഏതു സാഹചര്യവും മറികടക്കാൻ നമ്മൾ കേരളീയർക് ഒരു പ്രതേക കഴിവ് ആണ് അല്ലെ ഫ്രണ്ട്സ്. മീൻ ഇല്ലാത്ത ഈ കൊറോണ കാലത്തു ഇങ്ങനെ ഒരു കറി വെക്കാൻ പഠിപ്പിച്ച shammy ഇത്താക് ആവട്ടെ മലയാളികളുടെ ഇന്നത്തെ ലൈക് 👍👍👍👍👍👍
@nisharavikalakshetra64434 жыл бұрын
Ee channelil varan late ayi athre ullu it's an old recipe
@fathimamansoor49004 жыл бұрын
@@nisharavikalakshetra6443 റെസിപ്പി ഓൾഡ് ആണേലും ഈ കൊറോണ കാലത്തു എല്ലാരേം ഓര്മിപ്പിച്ചല്ലോ
@nisharavikalakshetra64434 жыл бұрын
@@fathimamansoor4900 coronakku munpum undayirunnu annum orthu innum orkkunnu.
@irfanirfuirfanirfu41933 жыл бұрын
ഞാൻ ഇന്നാണ് ഈ വിഡിയോ കണ്ടത് വളരെ നന്നായിട്ടുണ്ട്. എന്നും എന്ത് കറി വെക്കും എന്ന ചോദ്യത്തിന് എന്നെ പോലെ പലർക്കും ഉപകാരപ്രദമായ കറിയാണ് ഇത്. മീൻ കുറച്ചുള്ള ദിവസങ്ങളിലും ഈ കറി വച്ചിട്ട് മീൻ പൊരിക്കാലോ. സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും try ചെയ്യും love you so much Thankyou
@agrofood974 жыл бұрын
ഈ ലോക്ക്ഡൗൺ കാലത്ത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. Thanks ഇത്താ... 😍
@arunimaakhil1404 жыл бұрын
ഇന്ന് എന്റ വീട്ടിലും മീൻ ഇല്ലാത്ത മീൻകറി വച്ചു അമ്മ. ഉള്ളി, സവാള, തക്കാളി, വെണ്ടയ്ക്ക, ഉരുളകിഴങ്ങു. ഇതൊക്കെ itte. സംബവം കിടു ആണ് kettooooo
@ShameesKitchen4 жыл бұрын
🥰🥰✨💝💝😇👍
@arunimaakhil1404 жыл бұрын
@Mastromac Edit Studios... സാമ്പാറിന് തേങ്ങ അരയ്ക്കുമോ kuttiiiii. 🙅🙅🙅
@arunimaakhil1404 жыл бұрын
@Mastromac Edit Studios 😊😊
@RakhiR-vc5hh21 күн бұрын
തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, പുളി വെള്ളം ഒഴിച്ച് വേവിക്കുക... അതിലേക്ക് തേങ്ങ, ചെറിയ ഉള്ളി അരച്ച് ഒഴിക്കുക (ആവശ്യത്തിന് വെള്ളം) ഉലുവ കറിവേപ്പില മുളക് പൊടി, മഞ്ഞൾ പൊടി ഇത്രയും ഇട്ട് താളിച്ച് ഒഴിക്കുക സ്റ്റൗ ഓഫ് cheythu (നല്ലപോലെ അടച്ച് വയ്ക്കുക.കഴിക്കാൻ time അടപ്പ് മാറ്റി കഴിക്കുക)
@sanus18883 жыл бұрын
ലോക്ക് down സമയത്ത് മീൻ ഇല്ലാതെ കറി വെക്കാൻ നോക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😁😁😁
@krishnapriyapr1423 жыл бұрын
Sa Njjuuu
@safurasheed16963 жыл бұрын
Njan vedio കാണുന്നു ഇന്ന് unddakkan😄
@muhammedriswan.k88593 жыл бұрын
ഞാൻ വീഡിയോ കാണുന്നു
@muhammedriswan.k88593 жыл бұрын
ഞാൻ വീഡിയോ കാണുന്നു
@safurasheed16963 жыл бұрын
Hlo frnds ഏതു പുളിയാണെന്ന് ഒന്ന് parayavooo
@hazna7494 жыл бұрын
shamithante pathrangal istappettorkk like idam😍
@shahnamanaf10484 жыл бұрын
👍👍
@AKKUGAMING-mp3my6 ай бұрын
❤❤
@sumayyasumayya57094 жыл бұрын
ആഹാ ഞാൻ പൊളിക്കും ഇന്നലത്തെ ബോംബെ കറി njan ഇന്നലെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപെട്ടു ഇനി നാളെ ഈ കറി. എന്റെ vtle സ്റ്റാർ ആണ് njan ഇപ്പോൾ tnx ithaaaaa
@ShameesKitchen4 жыл бұрын
Hi.. happiye 😘😘 dear 🥰
@radhakrishnan31702 жыл бұрын
@@ShameesKitchen y vvv vvvv
@mubiahmd78024 жыл бұрын
മീനില്ലാ മീൻകറി😍👌 തേടിയ വള്ളി കാലിൽ ചുറ്റി👍✌😁😁 ഇത് ട്രൈ ചെയ്തിട്ടുതന്നെ കാര്യം❤❤❤ ഷമീസ്💕🍃💕🍃ഇഷ്ടം
@ShameesKitchen4 жыл бұрын
😁😁😁😇✨😘✨🥰😇
@wilredyohannan62534 жыл бұрын
@@ShameesKitchen sooper
@nisharavikalakshetra64434 жыл бұрын
Ivide varan late ayi athre ullu
@merlinthomas23634 жыл бұрын
Shameeee... 👌👌❤️😘😘 ഇനിയിപ്പോ കുറച്ചു നാളത്തേക്ക് ഈ കറി ആയിരിക്കും. ഇത്രയും തന്നെ മതിയാകും muthumanee... 😍
@ShameesKitchen4 жыл бұрын
😁😁😁🥰🥰😘 muthumaniyee 😘😘🥰
@joseshobini57994 жыл бұрын
ഞാൻ കറി വച്ചുനോക്കി സൂപ്പർ ഞാൻ പച്ചക്കയും മുരിങ്ങക്കായും ഇട്ട് ആണ് വച്ചത് കൊള്ളാം
@bindus14944 жыл бұрын
മോളുടെ റെസിപി എല്ലാം തന്നെ സൂപ്പർ ആണ്. ഞാൻ വെക്കാറുണ്ട് ഈ കറി. മല്ലിപ്പൊടി ചേർക്കില്ല, വാളന്പുളിക്ക് പകരം കുടംപുളി ചേർക്കും. സബോളക്ക് പകരം ചെമ്പിന്റ തണ്ടും തക്കാളിയും വഴറ്റിച്ചേര്ത്തും ഈ രീതിയിൽ കറി വെക്കാം. മീൻ curryiude ടേസ്റ്റ് കിട്ടും. അടുത്ത റെസിപിക്കായി കാത്തിരിക്കുന്നു.
@melaniemunar57014 жыл бұрын
I hope all this cooking videos have English subtitles....i cant understand but i still watch hoping to learn recipes from other countries
@rosebylidiya4 жыл бұрын
അടിപൊളി. ഇപ്പോൾ മീൻ കിട്ടാൻ ഇല്ല 🤗 ഇത് കൂട്ടി ചോറ് കഴിച്ചെങ്കിലും ആശ്വസിക്കാലോ 😄😄
@FlavoursofShana4 жыл бұрын
ഉം
@ShameesKitchen4 жыл бұрын
😁😁😁🥰
@jj-bn7ne4 жыл бұрын
Ithade oru sound um oru style of tlkng um koode oro pathrangalum spoonum thavikalum. Ellam veriety
@ShameesKitchen4 жыл бұрын
😘😘😘
@jaya62024 жыл бұрын
ഷമ്മീ...മീൻ കറി ഉഗ്രൻ. അമ്മ മീൻ കഴിക്കില്ല. ഇങ്ങനെയുണ്ടാക്കി കുറച്ചെടുത്ത് മാറ്റിവെച്ചു. ബാക്കി ചാറിൽ മീനിട്ടു തിളപ്പിച്ചു. സംഭവം അടിപൊളി 👌👌
@sanibathayyil80414 жыл бұрын
അടിപൊളി കറി 👌👌👌👌ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്, അതിൽ കോവക്ക നീളത്തിൽ അരിഞ്ഞത് ചേർക്കും.
@famiarts_4 жыл бұрын
Pinnalah.. സാഹചര്യം മനസിലാക്കി വീഡിയോ ഇട്ടു 😘😘😘😘😘
@ShameesKitchen4 жыл бұрын
😁😁💝🥰🥰✨💝
@Sheeja69134 жыл бұрын
Shemikuttye 👌👌 വെറുതെ അല്ല ഷെമിയെ എല്ലാവരും ഇഷ്ടപ്പെടുന്നത്. ഈ ടൈമിൽ പറ്റിയ കറി തന്നെ, എന്റെ വീട്ടിൽ ചോറ് കഴിക്കാൻ എല്ലാവർക്കും മീൻ കറി വേണം. ഇന്നത്തെ റെസിപ്പി കിടു ഒരുപാട് ഇഷ്ടമായി ട്ടോ ഇനി ഇത് പോലെ try ചെയ്യാം ❤️❤️❤️
Kaduku varukkumppol Kal spoon uluva kude idu.very tasty and get a good smell also.
@shajikt57063 жыл бұрын
Super ഇന്ന് ഉണ്ടാക്കി നോക്കി...വീട്ടിൽ എല്ലാരും സുഖമില്ലാത്ത അവസ്ഥയിൽ..അടുക്കളയിൽ കയറേണ്ടി വന്ന എനിക്ക് വളരേയേറെ ഉപകാരപ്രദമായി...താങ്ക്സ് 👍
@subhasanthosh58943 жыл бұрын
മിടുക്കൻ 👍
@anusreeanu2133 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാർക്കും ishttayi❤️❤️ THANKS 💓💓💓💓❤️😍😍😍
@niroshasj294 жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്നു ട്രൈ ചെയ്തു നോക്കി....സൂപ്പർ... ഈ കോവിഡ് കാലത്ത് മീൻ കിട്ടാതെ വലയുന്ന എല്ലാവർക്കും മീൻ ഇല്ലാത്ത മീൻ കറി വളരെ ഉപകാരപ്രദമാണ്........ഇനിയും ഇതുപോലത്തെ വീഡിയോ ആയിട്ട് വരണേ......👍👍👌👌🌹
Shamitha.... ഞാൻ ഈ കറി ഇന്ന് undakitooo meencurry യുടെ അതെ taste undayinu.. thank you somuch
@ShameesKitchen4 жыл бұрын
Hi.. dear 🥰🥰 happiye 😘😘🥰
@mubeenaph65564 жыл бұрын
ഞാൻ ഉണ്ടാക്കി... സൂപ്പർ... ആണുട്ടോ.... 👍👍👍👍👍
@misriyashaji62844 жыл бұрын
ആ പാത്രങ്ങൾ എല്ലാം എടുക്കുവാൻ ഞാൻ വരുന്നുണ്ട് ഒരു ദിവസം 😜. കറി ഇഷ്ടായി. ചുമ്മാ അല്ല ഇന്ന് ചോറും ഇട്ടത് 😊😊
@minnu35243 жыл бұрын
Njanum vqrum
@renishreni30193 жыл бұрын
Enikku paathramonnum Venda.. aa spoon athu njan konduporum😍😍😍😍😃😃
@dhanalakshmibhat51584 жыл бұрын
Every day I have to hear your voice. So endearing. Same with your receipes. So simple and yummy.
@jubimoljacobjacob15984 жыл бұрын
ഹായ് ഷമീ.....ഞാൻ ഇന്നലെ ഇത് try ചെയ്തത്....സൂപ്പർ.....എല്ലാർക്കും ഇഷ്ടമായി...ഞാൻ ഷമീസ് kitchen ആണ് എല്ലാ റിസിപീസിനും prefer ചെയ്യുന്നത്.... അപ്പോൾ സുഖമല്ലേ.....safe ആയിട്ടിരിക്കണം....ചിരിച്ചൊണ്ടിരിക്കണം.....thank you...
@ShameesKitchen4 жыл бұрын
Hi..Sugam... happiye 😘😘 dear 🥰🥰
@fasjes14444 жыл бұрын
കാണുമ്പോ തന്നെ അറിയാം എന്തുമാത്രം ടേസ്റ്റുണ്ടന്ന്......... ഷമികുട്ടീ Sprrr
@prasadm14994 жыл бұрын
Hai Shamee, Bombay curry ഇന്നുണ്ടാക്കി പൂരിയുടെ കൂടെ. സൂപ്പർ👌
നാളെ എന്തായാലും ഈ കറി യാണ് വെക്കുന്നത്.... thanks dear
@salini.v43704 жыл бұрын
ഷമ്മിത പൊളി റെസിപി ഉണ്ടാക്കി അടിപൊളിയാണ് മിനില്ലാത്ത മീൻകറി മീൻ ഇല്ലെനെ പറയത്തില്ല 😘🤩🤩🤩😍😍😍😍😍😍
@bushrasalu4604 жыл бұрын
ഷെമീ.. കറി സൂപ്പർ ആയിരുന്നു.. ഞാൻ ഇന്നലെ ഉണ്ടാക്കി.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ ഉള്ള കറികൾ വളരെ ഉപകാരം ആണ്.. ഇനിയും ഇതു പോലെയുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു...
ഹലോ ഷെമി ഞാൻ കൃപ.. ഞാൻ ഒരു സ്ഥിരംസബ്സ്ക്രൈബേർ ആണ്.. ഞാൻ ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നാണ്... ഇവിടെ മീൻ ഒന്നും കിട്ടത്തില്ല.. അപ്പോൾ ഇതും ഞാൻ ഉറപ്പായും ട്രൈ ചെയ്യും... നിങ്ങളുടെ സ്റ്റൈൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. കുക്കിംഗ്, സംസാരം ഒക്കെ നന്നാവുന്നുണ്ട്... ഇനിയും പുതിയ റെസിപ്പീസ് പ്രതീക്ഷിക്കുന്നു...
@ShameesKitchen4 жыл бұрын
Orupaad Happyyee Dear😍😘
@sajeevsajeev80114 жыл бұрын
Njngl inn try cheythu. Nalla taste undayirunnu. Thank you so much
@ShameesKitchen4 жыл бұрын
😍😍😍👍👍
@sajeevsajeev80114 жыл бұрын
✌✌✌✌
@maneesham5622 жыл бұрын
Super receipe, i tried it ❤️❤️it was so tasty❤️🥰thanku chechi❤️
@irfanaarshad7194 жыл бұрын
Shammi ithaante spoon🤩
@anitanair36024 жыл бұрын
Very nice recipe. I tried it and my family liked it very much. Thankyou