കുടുംബമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എന്റെ മൂത്ത മകൾക്ക് ഞാൻ താങ്കളുടെ channel പരിചയപ്പെടുത്തി. അവൾ ഇപ്പോൾ kerala food ഉണ്ടാക്കാൻ expert ആയി . താങ്കളുടെ cooking channel നെ പറ്റി വാ തോരാതെ പുകഴ്ത്തി പറയാറുണ്ട്. You are doing great job dear Shan. I am also one of your fans. 🙏
@ShaanGeo7 ай бұрын
Glad to hear that, thanks a lot❤️
@rajeshbabu6557 ай бұрын
വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്
@ParuSradhakochu8 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് പല food ഉം ഉണ്ടാക്കാൻ തുടങ്ങിയത് എല്ലാം ഒന്നിനൊന്നു അടിപൊളി വീട്ടുകാർക്കും ഇഷ്ടം Thanks
@reenyjohn58338 ай бұрын
തീർച്ചയായും try ചെയും...വളരെ വ്യക്തമായി എന്നാൽ bore അടിപ്പിക്കാത്ത നല്ല അവതരണം....thank you shan....
@ShaanGeo8 ай бұрын
Thanks😊
@remyaraman87458 ай бұрын
പണ്ടൊക്കെ അമ്മ വീട്ടിൽ ഉണ്ടാക്കി തന്നിരുന്നു... അത് കഴിച്ചു കഴിഞ്ഞു കൈക്കുള്ള നല്ല മണം.... ഹൗ!!!!!
@nadheerasherin30186 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി.സൂപ്പർ....ഗൾഫിൽ വന്ന ശേഷം ഇവിടെ ചെറിയ fish കിട്ടാത്തതിനാൽ വാങ്ങാറും ഇല്ല കഴിക്കാറും ഇല്ല..അങ്ങനെ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ഈ vedio കണ്ടത് കണ്ടപ്പോ തന്നെ ഉണ്ടാകുകയും ചെയ്തു എനിക്കൊത്തിരി ഇഷ്ടായി...thanks cheta
@ShaanGeo6 ай бұрын
Happy to hear this❤️
@jyothikj87038 ай бұрын
അടിപൊളി സർ... ഇതൊക്കെ കോവിഡ് കാലത്ത് ആയിരിക്കേണ്ടിരുന്നു അപ്പോൾ മാസങ്ങൾ മീൻ ഇല്ലാതെ കഴിച്ചത് ഓർമ വരുന്നു..... 🙏
@rajaneeshsnath65588 ай бұрын
വെജിറ്റേറിയൻസിനു മീൻ കറി രുചിച്ചു നോക്കാൻ അവസരം നൽകിയ ഷാൻ ചേട്ടനോടുള്ള നന്ദി എല്ലാ വെജിറ്ററിയൻസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അറിയിക്കുന്നു ❤️🌹 ഇനി നമുക്ക് ചിക്കൻ ഇല്ലാത്ത ചിക്കൻ കറിക്കായി കാത്തിരിക്കാം 😋
@sreedasnm5338 ай бұрын
അതെ, മുട്ട ഇല്ലാത്ത മുട്ട കറിയും വേണം😁
@ShaanGeo8 ай бұрын
Thanks a lot❤️
@brillyabhaskar3588 ай бұрын
😂
@dalysaviour69717 ай бұрын
🤣👌
@AKShAY-be9ep4 ай бұрын
പിന്നെ മോര് ഇല്ലാതെ മോരുകറിയും 😂
@saviachammedeadukala7478 ай бұрын
മുള്ളില്ലാത്ത മീൻ കറി അടിപൊളി ഷാനെ. 🤤👍🏻
@RAVEENDRANKK-oi9cp8 ай бұрын
കല്യാണം കഴിക്കുമ്പോ അടുക്കള എങ്ങനെ ഇരിക്കണേ എന്ന് പോലും അറിയാത്ത എന്നെ,, ബിരിയാണി വക്കാൻ പഠിപ്പിച്ചതും, മറ്റു കറികൾ വക്കാൻ പഠിപ്പിച്ചതും shhan chettan aan
@ShaanGeo8 ай бұрын
Thanks a lot ❤️
@loranciama44638 ай бұрын
🤣🤣
@MiniMoni-u8s8 ай бұрын
സൂപ്പർ. നല്ല കറി. പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ കറി കണ്ടപ്പോൾ ആ സ്വാദ് ഓർമ വന്നു. താങ്ക്സ് shan. 👍🏻👍🏻🥰
@samjathazad27087 ай бұрын
Aloo paratha recepie share cheyumo
@shezonefashionhub46826 ай бұрын
ചേമ്പ് വച്ചും ഇങ്ങനെ ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ്
@Amzzell5 ай бұрын
Enik 3varsham munb fish allergy ayi and haven't eaten fish since that day and i really missed the taste of fish curry like kappa and meenum.. I really miss it. Am so happy to find this recipe thankyou
@ShaanGeo5 ай бұрын
Try this one👍🏻
@ajithkumarkg138 ай бұрын
ഞാൻ കോവക്ക വച്ചു ഉണ്ടാക്കിയിട്ടുണ്ട് ... സൂപ്പർ ടേസ്റ്റ് ആണ്..... ❤
@ShaanGeo8 ай бұрын
Thanks Ajith❤️
@rajeshbabu6557 ай бұрын
വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്
@ShaanGeo7 ай бұрын
Thanks Rajesh😊
@sijucmvpa61808 ай бұрын
നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു വലിച്ച് നീട്ടാതെ പെട്ടെന്നുതന്നെ കാര്യങ്ങൾ പറഞ്ഞുതീർക്കുന്നതുകൊണ്ടാണ് ഈ ചാനൽ ഇഷ്ടമായതും സബ്സ്ക്രൈബ് ചെയ്തതും 👍🏻😊
@ShaanGeo8 ай бұрын
Thank you 🙏🏻
@miniantony607 ай бұрын
Thank you Shaan jeo for your brief and accurate description
@ShaanGeo7 ай бұрын
My pleasure😊
@bindhuaugustine67868 ай бұрын
കൂർക്ക ഇങ്ങനെ ഉണ്ടാക്കാം അടിപൊളി ആണ്..ഞാൻ ഉണ്ടാക്കാറുണ്ട്
@ShaanGeo8 ай бұрын
❤️
@BijoyjoyJoy-wr2uz8 ай бұрын
ഷാൻ ജി.. ❤️❤️ സമയത്തിന്റെ വില അറിയാവുന്ന വെക്തി ഷാൻ ജിയോ ❤️❤️❤️
@jayachandranpillai19698 ай бұрын
കറക്റ്റ്, വലിച്ചുനീട്ടില്ല
@ShaanGeo8 ай бұрын
Thanks a lot❤️
@anjithaa9822 ай бұрын
Try chythu.super dish,thanks
@ShaanGeo2 ай бұрын
You're welcome Anjitha😊
@dhivyap6556 ай бұрын
Thank you🙏🌹 super I tried it..
@ShaanGeo6 ай бұрын
Welcome 😊
@sandhyababu7128 ай бұрын
Thank you chetta innu kandu innu thanna cheyyum
@ShaanGeo8 ай бұрын
Thanks Sandya😊
@jujujuju49478 ай бұрын
ഉച്ചക്ക് ഇത് ആലോചിച്ചേ ഒള്ളു 😅മീൻ ഇല്ലാ ഇല്ലാതെ ഒപ്പിക്കാൻ പറ്റോ എന്ന് തമാശ പോലെ മനസ്സിൽ തോന്നി. ദൈവമേ.... അപ്പോൾ തന്നെ നിങ്ങളെ വീഡിയോ കണ്ണിൽ പെട്ട് what a time 😅
@rajaneeshsnath65588 ай бұрын
What a coincidence ❤
@sindhu1068 ай бұрын
😊
@feastoftaste36688 ай бұрын
Same
@shandrykj63658 ай бұрын
❤️👍
@ShaanGeo8 ай бұрын
Glad you liked it❤️
@saraswathyramakrishnan79866 ай бұрын
പൊളിച്ചു...ശാൻ.. നിങ്ങളുടെ ഫാൻ ആയി ഞാൻ.... അടിപൊളി presentation 🎉
@ShaanGeo6 ай бұрын
Thanks a lot😊
@Alif-v9j7 ай бұрын
അല്ലാഹ്.. മീൻ ഇല്ലാത്ത മീൻകറി ആയതോണ്ട് മുള്ള് തറക്കുന്ന പേടി വേണ്ടാ.. മീൻവണ്ടി വരുന്നൊന്ന് നോക്കി ഇരിക്കും വേണ്ടാ.. കറി എന്താ ചോയ്ച്ചാൽ മീൻകറി പറയും ചെയ്യാം.. കൊള്ളാം ട്ടൊ.. ഉണ്ടാക്കി നോക്കിയില്ല ഉണ്ടാകണം ❤️❤️❤️❤️
@ShaanGeo7 ай бұрын
Thanku❤️
@raseejanew3848 ай бұрын
Wow super nalla nilayil paranju manassilakki tharum very good video ❤❤❤
@ShaanGeo8 ай бұрын
Thanks❤️
@Thankamani.P7 ай бұрын
എന്റെ പൊന്നുമോനെ സന്തോഷായി. എനിക്ക് ഈ കറി വളരെ ഇഷ്ടായി.
@ShaanGeo7 ай бұрын
Thanks Thankamani😊
@vishnuu77813 ай бұрын
Big thanks to your channel. I have to say that your recipes are the go to solution for me. No blabbering and to the point recipes are the big attraction. I have learned cooking through your channel. I am not exaggerating... In fact I am still learning new dishes through your channel. Keep up the good work..
@ShaanGeo3 ай бұрын
You are so welcome!❤️
@JerimolTomy7 ай бұрын
Oru kari polum eniku ottaku complete cheyan arillairunu...Agane cooking padikanamena thalparayathode search chaithu vannapol nalla oru teacherum class room kitty..Athanu chetante channal..Eppol njan karikal nannai cook cheyunu.....Thank u so much..
@ShaanGeo7 ай бұрын
Glad my vedios are helpful, thanks a lot ❤️
@pushpabharathan914220 күн бұрын
സൂപ്പറാ 👍👍👍
@ShaanGeo19 күн бұрын
Thanks puspa😊
@lijishridhar66248 ай бұрын
All videos super. Bahut acha videos ..Mere dono bacho ko husband ko aapka recepie bahut pasand hai . Kooduthal samsarikilla vagam undakaam ruchi oday kazhikyam. Thanku shaan chaita
@ShaanGeo8 ай бұрын
thnks a lot, Liji❤️
@prathibhan13028 ай бұрын
Correct explanation. I like your all videos...
@mathewsonia75558 ай бұрын
പുതിയ കറി പരിചയപ്പെടുത്തിയതിന് വളരെ നന്ദി ❤
@ShaanGeo8 ай бұрын
You're Welcome❤️
@naigyjoseph33568 ай бұрын
Thank you Shan, our mom used to preoare this dish when we dont have money enough to buy fish, that was years back, the aroma and taste is still mouth watering, love u ammae,❤❤ ❤❤❤, Shan keep going God bless you 🙏🙏
@ShaanGeo8 ай бұрын
My pleasure 😊
@rajeshshaghil51468 ай бұрын
Hi ഷാൻചേട്ടാ, കലക്കി ❤️
@ShaanGeo8 ай бұрын
Thks❤️
@Annz-g2f8 ай бұрын
Very easy n tasty fish curry without fish recipe definitely try thank u
@ShaanGeo8 ай бұрын
Welcome ❤️
@Maheshwari-yr5ee6 ай бұрын
nalla poli dish
@ShaanGeo6 ай бұрын
Thanks Maheshwari😊
@sonabinjet8 ай бұрын
ചേട്ടാ.. വളരെ നല്ല ഒരു വിഡിയോ... I tried this 👍🏻 Got the best result ❤ all supports and best wishes 🥰
@ShaanGeo8 ай бұрын
Thanks a lot, sona❤️
@sindubai74818 ай бұрын
മീൻ ഇഷ്ടമില്ലാത്ത എനിക്ക് ഈ കറി ഉപകാരപ്പെടും ❤❤❤
@dhriti29308 ай бұрын
Please post flavoured yogurt recipe
@ShaanGeo8 ай бұрын
Sure 😊
@viswanathanb64977 ай бұрын
The recipe is excellent .find more healthy as well as tatey tips ,appreciate the innovations from your side.
@ShaanGeo7 ай бұрын
Sure will try👍🏻
@amalajoshi98398 ай бұрын
Super.. I am cooking by looking your recipes ❤️❤️..Chetta vegetable salad and fruit salad vdo cheyamo plz..
Meen illade engane meen curry vekum nu aalochichirikumbazha... ithu kandathu.. ✌Poli receipe👌 Allelum chetante receipes oke supb aanu..njan mikkavarum ella receipes um try cheyarundu. Looking foreward for more easy receipes..TnkU🤗
@ShaanGeo8 ай бұрын
Thanks a lot, Chinnu😊
@beenascreations.beenavarghese8 ай бұрын
അടിപൊളിആയിട്ടുണ്ട് ഷാൻ ബ്രോ.മീൻ ഇല്ലാത്ത മീൻ കറി 👍👍👍🥰
@ShaanGeo8 ай бұрын
Thanks 🥰
@sasikalatb47628 ай бұрын
👌👌👌👌👌👌, I like your channel, 1st reason; you are giving ingredients in description box, you are very expert, very simple recipes & short & very useful. 💐💐💐💐💐
@ShaanGeo8 ай бұрын
Thank you so much 🙂
@SaajanAdoor8 ай бұрын
തീർച്ചയായും ട്രൈ ചെയ്യും
@ShaanGeo8 ай бұрын
❤️
@k.pleelavathy76028 ай бұрын
Super Try ചെയ്ത് നോക്കിയ ശേഷം പറയാം.
@ShaanGeo8 ай бұрын
Sure
@sanuravi68016 ай бұрын
മത്തി രാജന് ഡിമാൻഡ് കൂടിയപ്പോൾ 😊ആണ്. തൊടിയിലെ കൊവാക്കയുടെ ഭംഗി മനസിലായത് പിന്നൊന്നും നോക്കിയില്ല നേരെ ഷാൻ ജിയോ സംഭവം കിടുക്കി ഇനി ഇതങ്ങു തുടരാം..... 🔥😍😍
@ShaanGeo6 ай бұрын
Thanks a lot Sanu❤️
@sanuravi68016 ай бұрын
@@ShaanGeo ഇത് ഞാൻ അല്ലേ പറയണ്ടേ 😂 Thanks a lot ചേട്ടാ... 😍😍
@mercydavid31708 ай бұрын
Njan eppozhum undakkarund nalla taste anu .
@joicyjenson95108 ай бұрын
Hi shan ചേട്ടാ... Battura ചെയ്യാമോ
@kamalammavn39388 ай бұрын
Enikku valare estapetta curry.
@ShaanGeo8 ай бұрын
Thanks a lot😊
@SahiraSaayii-tc8qwАй бұрын
Nalla chiri ❤
@gigimolpj85388 ай бұрын
വലിച്ചു നീട്ടാതെയും എന്നാൽ വളരെ കൃത്യമായും പറയുന്നതിന് ഒരു ബിഗ് സല്യൂട്ട്
@ShaanGeo8 ай бұрын
Thanks a lot😊
@allabout15507 ай бұрын
My mom usually prepare this recipe at home with potato instead of raw banana
@DileepKumar-m6c8 ай бұрын
Super 👍 മീൻ ഇല്ലാത്ത മീൻ കറി പൊളിച്ചു.. 🤝
@ShaanGeo8 ай бұрын
Thanks😊
@rubyshaju49088 ай бұрын
Shaan chettaa adipolittoo,indakkan povataa 👌👌❤️
@MelAbraham02248 ай бұрын
Thank you for this recipe Mr.Shaan..i will try to cook this for my malayalee husband❤
@ShaanGeo8 ай бұрын
Thanks a lot❤️
@shilpa.v88778 ай бұрын
മീൻ ഇല്ലാത്ത മീൻകറി super recipe.thank u ഷാൻ ചേട്ടാ..
@ShaanGeo8 ай бұрын
You're Welcome😊
@shilpa.v88778 ай бұрын
@@ShaanGeo 😊😊😊
@snehakallyani32548 ай бұрын
Thanks. Eniyk fresh meen kittilla. Appo njan epozhum vegetables anu cook cheyyaru. Nattilek varumbol maathram anu non veg kazhiykaru.
@ShaanGeo8 ай бұрын
Glad u liked the dish❤️
@ajanto-bt2hf8 ай бұрын
A big fan,ningalpoliyanu,my saviour in my dubai days,only crust no bla bla bla ,keep posting
@sabukc6357 ай бұрын
പൊളി സാധനം 👍
@ShaanGeo7 ай бұрын
Thanks Sabu😊
@SajooSajiv8 ай бұрын
Super. Ella resipiyum super
@ShaanGeo8 ай бұрын
Thanks😊
@presteenaxavier19747 ай бұрын
Super Shan.Thanks for sharing this video.
@nishaunni49798 ай бұрын
Super chettaaa👌🏻👌🏻
@nishaunni49798 ай бұрын
Njan chettante vedeos nokki anu food ndakkaa
@annmathew65028 ай бұрын
Always different. Will surely try this recipe
@shobhnanair30334 ай бұрын
I’ll surely try this
@ShaanGeo4 ай бұрын
Try it👍🏻
@sheelasanty95025 ай бұрын
കൊള്ളാം 👍🥰
@Jayalekshmi5558 ай бұрын
ഞാൻ ഉണ്ടാക്കി നോക്കും താങ്ക്സ്
@ShaanGeo8 ай бұрын
Welcome jaya😊
@vidyaunnithan45628 ай бұрын
ഒരു പുതിയ item ആണല്ലോ ഷാൻ!! Will try surely. 👍🏻
@ShaanGeo8 ай бұрын
Thanks❤️
@EdwinManual8 ай бұрын
What’s next choru without ari?
@alicedavies7356 ай бұрын
Just now I made it. Superb Shaan.🎉
@avinash338926 ай бұрын
സൂപ്പർ❤
@ShaanGeo6 ай бұрын
Thanks avinash❤️
@gopakumarmk29228 ай бұрын
അടിപൊളി 😍😍.. കോവക്ക ഇട്ട് vechu അടിപൊളി
@ShaanGeo8 ай бұрын
Glad u liked the dish😊
@rajanirajani98588 ай бұрын
Undakki nokkam
@ShaanGeo8 ай бұрын
Try it👍🏻
@divyat.r.18328 ай бұрын
Paneer receipes enthengilum cheyyaamo
@aneesk43758 ай бұрын
ചട്ടി കാണാന്‍ നല്ല രസം ഉണ്ട് എവിടെന്ന് കിട്ടും ഈമോഡല്‍ ചട്ടി
@Vasanthi-c8p5 ай бұрын
Super kari
@ShaanGeo5 ай бұрын
Thank you😊
@ranjithtm48658 ай бұрын
ഉറപ്പായും 😊👍🏻
@ShaanGeo8 ай бұрын
❤️
@ashap80077 ай бұрын
This is superb recipe. Naadan curry Please show these kind of recipes.
@ShaanGeo7 ай бұрын
Will try👍🏻
@arahoofpulikkal14 ай бұрын
Bro oru payankanji recipe video ചെയ്യാമോ
@Angel-gd1ok3 ай бұрын
Can we use this gravy with kappa or it wont be good
@ShaanGeo3 ай бұрын
You can use👍🏻
@shylagurudasan71938 ай бұрын
Thanks theerchayayum try cheyum super 👌👌👌
@ShaanGeo8 ай бұрын
Welcome Shyla😊
@sweetyiranimose42807 ай бұрын
Bro.... Ivde oru karyam chodikunnu, pachari upayogich vellayappam undakunnath onnu video cheyamo
@mollyjose12128 ай бұрын
Looks delicious...I will try.
@raihanathraihanath96468 ай бұрын
Mango sticky rice recipie idoooo
@ShaanGeo8 ай бұрын
Will try👍🏻
@sumagopal18 ай бұрын
Sooper kure dish undakkunnundu
@bijumolp.a14868 ай бұрын
കിടു 👍👍👍👍💝
@ShaanGeo8 ай бұрын
Thanks Biju😊
@shinykonghot4233Ай бұрын
Good
@ShaanGeoАй бұрын
Happy to hear that! ❤️
@shynicv89778 ай бұрын
സൂപ്പർ 👍👍👍
@ShaanGeo8 ай бұрын
Thanks😊
@abhishekr37528 ай бұрын
ചേട്ടാ നെത്തോലി ഫ്രൈ റെസിപ്പി ചെയ്യുമോ...😋
@ShaanGeo8 ай бұрын
Will try 👍🏻
@bennyjose46338 ай бұрын
Very interesting, Shaan.will definitely try.
@ShaanGeo8 ай бұрын
Please do😊
@kaladevi3018 ай бұрын
Njan undakkiyuttu und bro, pashe vaalan puliya njan eduthy❤ eni ethu parishikkam👍🏻