ഫാത്തിമാടെ റെസിപി എല്ലാം ഒന്നിനൊന്നു മെച്ചമാണ് ട്ടോ. എല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്ന വയാണ്. ഞാൻ ആദ്യമായി ഐ നാസ് ഉണ്ടാക്കിയതും ഈ വ്ലോഗിൽ നിന്നാണ്. ഈ ചിക്കൻ കൊണ്ടാറ്റവും ഉണ്ടാക്കി കഴിച്ച് ഫീഡ്ബാക്ക് അറിയിക്കാട്ടോ😀
@fathimascurryworld3 жыл бұрын
Thank you 😍😍
@shoukathk82932 жыл бұрын
Njn undaki noki adipoli 👌
@satharali35063 жыл бұрын
Recipe kalakkan aanuttooo
@ancynazeer84582 жыл бұрын
Undaki nokknm
@umairariyazumaira18723 жыл бұрын
Adipoii
@DileepKumar-of4vn2 жыл бұрын
Sooper
@SumiSumi-fs1wq3 жыл бұрын
ചിക്കണിൽ ഇത്രയധികം വെറൈറ്റി undakkan തന്നെ കൊണ്ടു മാത്രമേ പറ്റു... 🙏🙏👌
കണ്ടിട്ട് കൊതിയായി 😋 തീർച്ചയായും ഇതും ഉണ്ടാക്കും,എൻ്റെ വീട്ടിൽ കഴിഞ്ഞ സൺഡേ guest ഉണ്ടായിരുന്നു ,annu ചേച്ചീടെ neychorum,ചിക്കൻ റോസ്റ്റ്, try ചെയ്തു ഹൊ 😋😋😋chicken roast നാളികേരം പൊടിച്ച് ചേർക്കുന്ന ആയിരുന്നു try ചെയ്തത് നല്ല അഭിപ്രായം കിട്ടി ഇരട്ടി അളവിലാണ് ഉണ്ടാക്കിയത്🙂🙂 ഞാൻ പറഞ്ഞു ഇതിൽ പകുതി അഭിനന്ദനം ഈ chanelilnanu എന്ന് 😅😅😅താങ്ക്സ് ചേച്ചീ,neychorum നല്ല perfect ആയി കിട്ടി 😘😘😘😘😘
@neinanathasha10562 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ ആയിട്ടുണ്ട്... ✨️♥️
@@fathimascurryworld thankyou.. Restorentile അതേ taste ഉണ്ടെന്ന് പറഞ്ഞൂ....... Enieum ethupolulla recepie കള്‍ pradeeeshikkunnuuu😘😘😘
@krishnakumar66903 жыл бұрын
വളരെ രുചിയുള്ള റസിപ്പി. 🙏🙏🙏
@fathimascurryworld3 жыл бұрын
😍😍❤️
@ziyuziyu37703 жыл бұрын
New subscriber😍😍😊😊
@fathimascurryworld3 жыл бұрын
Thank you 😍😍
@Shamsu2203 жыл бұрын
കണ്ടിട്ടു കൊതിയാവുന്നു ,ഉണ്ടാക്കി നോക്കാം🥰👍
@fathimascurryworld3 жыл бұрын
Thank you 😍😍
@premnair19732 жыл бұрын
Aslamu alaikum.. Fathima ithaa... you are from palakkad? Word Kondattam... also cute voice & presentation.. is it yours or any dubbing artist?
@smithathomas7194 Жыл бұрын
Super tto
@fathimascurryworld Жыл бұрын
Thank you😊
@riyarobert64283 жыл бұрын
Tomato sauce use chayamo
@totsstar46493 жыл бұрын
Enthayalum trycheyyanam😊😋👌
@fathimascurryworld3 жыл бұрын
😍😍❤️
@jibinaramshad73933 жыл бұрын
ഇത്താത്ത ഇന്നലെ ഞാനിത് ഉണ്ടാക്കി ചപ്പാത്തിyum .no words .അടിപൊളി taste aanetto .thanks for ur recepie.channel എത്രയും പെട്ടെന്നു ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰