Federal Bank Review | Federal Bank Accounts and Services

  Рет қаралды 41,294

Money Malayalam

Money Malayalam

Күн бұрын

Federal Bank Limited is a major Indian commercial bank in the private sector having 1250+ branches and 1800+ ATMs/Recyclers spread across different states in India. The Bank is a pioneer among traditional banks in India in the area of using technology to leverage its operations and was among the first banks in India to computerize all its branches.
#FederalBank #FedMobile
Federal Bank E point: • ചെറിയ ആവശ്യങ്ങൾക്കായി ...
പലിശ രഹിത ബാങ്ക് അക്കൗണ്ട് | Federal Bank Noor Account : • പലിശ രഹിത ബാങ്ക് അക്കൗ...
Federal Bank Account Maintenance charge: • Federal Bank Account M...
Federal Bank Visa Classic Debit Card Unboxing: • Federal Bank Visa Clas...
Federal Bank Online Savings Accounts : • Federal Bank Online Sa...
Fi Money Vs Jupiter Mone : • Fi Money Vs Jupiter Mo...
ഫെഡറൽ ബാങ്കിലെ സർവീസ് ചാർജുകളും ഫീസുകളും : • ഫെഡറൽ ബാങ്കിലെ സർവീസ് ...
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Upstox : upstox.com/ope...
✔ PayTm Money : paytmmoney.one...
✔ Angel Broking: tinyurl.com/yh...
►Compare & Apply : www.moneymalay...
📌Contact: info@newfra.in
►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
► My Gadgets: www.amazon.in/...
►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.moneymalay...
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/mo...
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/en...
✓ Facebook Group : / moneymalayalam
✓ Web : www.moneymalay...
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our KZbin videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Пікірлер: 171
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Federal Bank E point: kzbin.info/www/bejne/eHOqkKiAd6eiiaM പലിശ രഹിത ബാങ്ക് അക്കൗണ്ട് | Federal Bank Noor Account : kzbin.info/www/bejne/oXfUopuZpr2Bi7c Federal Bank Account Maintenance charge: kzbin.info/www/bejne/rXzGhJ9paM2JjcU Federal Bank Visa Classic Debit Card Unboxing: kzbin.info/www/bejne/pqqrnHR3bKeprdU Federal Bank Online Savings Accounts : kzbin.info/www/bejne/jWG6aXdoppWZp80 Fi Money Vs Jupiter Mone : kzbin.info/www/bejne/bJKsqnqQhZeintE ഫെഡറൽ ബാങ്കിലെ സർവീസ് ചാർജുകളും ഫീസുകളും : kzbin.info/www/bejne/m4OYqWOnjdWJnpY
@charlievaliyakkattill5234
@charlievaliyakkattill5234 2 жыл бұрын
എനിക്ക് sbi ,Hdfc, fedbank മൂന്ന് ബാങ്കിലും sb and current അക്കൗണ്ടുകൾ ഉണ്ട് . നിലവിൽ ഏറ്റവും ഭേദം Federal Bank ആന്നു ,,HDFC യിൽ Pmegp loan, mudra loan എന്നൊന്നും കേട്ടിട്ട് പോലുമില്ല ന്നാ ഭാവം പിന്നെ sbi യിൽ എന്തെങ്കിലും ഇടപാട് നടത്തണങ്കിൽ 2 ദിവസം കട അടച്ചിടണം 🥵
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
👍🏻👍🏻👍🏻😃
@kosmos4425
@kosmos4425 2 жыл бұрын
എനിക്ക് ഏറ്റവും മോശം എക്സ്പീരിയൻസ് ആണ് ഫെഡറൽ ബാങ്കിന്റെ. പ്രൈവറ്റ് ആയിട്ടും നമ്മൾ അത്രയും ഹുജ് ഡെപ്പോസിറ്റർ ആയിട്ടും പരിഗണന ഇല്ല. എന്ന് മാത്രം അല്ല നമ്മുടെ ക്യാഷ് ഓരോ ചാർജ് പറഞ്ഞു വിഴുങ്ങി കൊണ്ടിരിക്കും. ഫോൺ വിളിച്ചാൽ എടുക്കില്ല.
@adarshekm
@adarshekm 5 ай бұрын
what about south Indian
@gigimathewgeorge4513
@gigimathewgeorge4513 2 жыл бұрын
Generally a good bank with very good personal customer service and strong capital base with good NPA management,,while comparing to many new gen and old nationalised banks… 👍👍please continue to improve your services further… good luck 👏👏
@Raj-zk7lg
@Raj-zk7lg 2 жыл бұрын
I am using since 4 year no issue Pre approved credit card und Attractive onnum all just basic Great ATM service
@jobialappatt6704
@jobialappatt6704 2 жыл бұрын
എനിക്ക് ഫെഡറൽ ബാങ്കിൽ എക്കൗണ്ട് ഉണ്ട് ഞാൻ ഫെഡ് ആപ്പ് ഉപയോഗിക്കുന്നുണ്ട് മൊബൈൽ നമ്പർ മാറ്റാൻ ബാങ്കിൽ പോയപ്പോൾ ATM കാർഡ് ഉയോഗിച്ച് നിങ്ങൾക്ക്‌ തന്നെ മാറ്റാവുന്നതാണ് എന്നു പറഞ്ഞു ഞാൻ മാറ്റി ഒന്നര മണിക്കൂർ കൊണ്ട് തന്നെ മാറിക്കിട്ടി !!! പിന്നെ CDM സൗ കര്യമുള്ളതു കൊണ്ട് ബാങ്കിൽ പോകാതെ തന്നെ പണമടക്കുകയും ചെയ്യാം !!!!
@joshnymathew6474
@joshnymathew6474 Жыл бұрын
Account open cheyannel 4000 minimum venam ennu paranju 1000 rupees medical insurence il cut akumo enth scheme aane ith?
@MoneyMalayalam
@MoneyMalayalam Жыл бұрын
Mandatory allla. Avar target archive cheyyan eduppikkunnath aanu
@arifudheenkallachalarifudh5089
@arifudheenkallachalarifudh5089 Жыл бұрын
നമ്മുടെ അക്കൗണ്ട് എത് സ്കീമിൽ പെട്ട danu എന്ന് എങ്ങനെ അറിയുക
@MoneyMalayalam
@MoneyMalayalam Жыл бұрын
visit branch or call customer care..mobile app lum pass book undel athilum ariyam
@amritharadhakrishnan9669
@amritharadhakrishnan9669 2 жыл бұрын
Thank you so much.God bless you🙂
@reghunathabhakthan39
@reghunathabhakthan39 2 ай бұрын
First name of Federal’s bank was The Marthamdom commercial bank Ltd.
@lathasatheesan9108
@lathasatheesan9108 2 жыл бұрын
37year aayi fedrl bnkil ac ulla oru pravasi aanu njan..18year nu munp 1 lakh fd 1year fd ittirunnu...gulfil vachu thanne maneger vazhi aanu fd ittathu..recipt fd certificate mamager ezhuthiya letter eyhellam postil ayachu thannu.automatically renew aakumennum paranju. 18 year nu sesham pazhaya recipt kandappozhanu fd orma vannathu..bankil ethi thirakkiyapol.e fd yil ninnu 95000 rs loan eduthekkunnathaum bakkiulla5000 roopaum athinte intrestum matrame ullu vennum paranju..angane oru loan njan eduthitteyilla..kure thirachilum okke nadathiya maneger paranju aa yearil thattippu nadathiya randu staff undayirunnu..13 year vare bank documents sookhikkarullu..eppam ethu proove chaiyanulla oru rekhaum bankil illa ..so cash kittillannu..aluva head officil vivaram ariyichu.ethe rply aanu kittiyathu. Enium nthu chaiyan pattum..ethanu fd bankil ninnu onnum chaiyanillennu..caseum courtum aayi pokan health problms karanam poilla..nthenkilum vazhi undo Pls rply
@neha8519
@neha8519 2 жыл бұрын
Ayyo🙂
@navaskollam4473
@navaskollam4473 2 жыл бұрын
ഇപ്പോൾ പ്രവാസി ക്ഷേമനിധി പേയ്മെന്റ് ഫെഡറൽ ബാങ്ക് netbankil കൂടി ചെയ്യാൻ കഴിയുന്നില്ല.federal bank option ഇപ്പോൾ നിലവിലില്ല എന്താണ് problem അറിയാമോ?
@sharafudheen877
@sharafudheen877 2 жыл бұрын
Cred appil mobile recharge cheyyumbo something broke try again എന്ന് കാണിക്കുന്നു
@ashirp4785
@ashirp4785 4 ай бұрын
എൻറെ അനുഭവത്തിൽ ഏറ്റവും മികച്ച ബാങ്ക് SBI ആണ് 'മെസ്സേജിന് പണം ഈടാക്കുന്നില്ല.പിന്നെ മിനിമം ബാലൻസ് പ്രശ്നമില്ല.മിനിമം ബാലൻസ് ഇല്ലെങ്കിലും ഫൈൻ ഇല്ല.മറ്റു ബാങ്കുകൾക്ക് മിനിമം ബാലൻസ് ഇല്ലെങ്കിൽഒരു നിശ്ചിത തുക പിടിക്കും
@MoneyMalayalam
@MoneyMalayalam 4 ай бұрын
Covid Time anu Minimum Balance ozhivakkiye. But eppol venelum vannekkam
@ImpossibleisNothing95
@ImpossibleisNothing95 Жыл бұрын
FEDERAL BANKine patti kooduthal details aayi Video cheyyaamo Bro enikku bankine patti adhikam onnum ariyilla bro
@incredibleindiangene347
@incredibleindiangene347 2 жыл бұрын
Federal Bankil ninum enik worst experience aanu enik undayitulathu, 5 Years munne nallatharunu, epo SBI poleya. NRI account aanu ente.
@mahimaangelgeorge8735
@mahimaangelgeorge8735 2 жыл бұрын
Fdrl bank Delite accountil min balc 3000 maintain chythilel penalty vrumo? plsss replyy
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes
@tkcmohan8150
@tkcmohan8150 2 жыл бұрын
Excellent service
@saleemalsalam2224
@saleemalsalam2224 2 жыл бұрын
Bro ഫെഡറൽ ബാങ്ക് NRI അക്കൗണ്ട് ഓപ്പൺ ചെയ്ത് Fed net ആപ്പുവഴി ക്യാഷ് മറ്റു ബാങ്ക് a/c ണ്ടിലേക്ക് ട്രാൻസഷൻ ചെയ്യുന്നതിന് ചാർജ് ഇടക്കുമോ
@junaidap
@junaidap Жыл бұрын
Student account federal bankil etra amount vare deposit cheyyan pattum ???
@anuraj3588
@anuraj3588 2 жыл бұрын
Jupiter login pin മറന്നു പോയി. Debit card ഇല്ല. ലോഗിൻ ചെയ്യാൻ any idea ഉണ്ടോ bro
@musthafa171
@musthafa171 2 жыл бұрын
Bro selfi ac stop cheytho, Ini ennan open avuka enn aryo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Temporary stopped
@maheswaranps4543
@maheswaranps4543 2 жыл бұрын
Bro avarage balnce fixed aaki idaan pattumo?3000 delite acount
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Nop
@ααυ-ι2μ
@ααυ-ι2μ Жыл бұрын
Verification msg varan ethra time edukum bro
@reshvinr1702
@reshvinr1702 2 жыл бұрын
എന്തൊക്കെ ഉണ്ടെകിലും മെച്ചം ഉള്ള ക്രെഡിറ്റ്‌ കാർഡോ ഓഫറോ ഒന്നും ഇല്ല ആ കാര്യത്തിൽ മറ്റുള്ള ബാങ്ക് വെച്ച് നോക്കുമ്പോൾ വളരെ പുറകിൽ ആണ്
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yea thats true
@Roshanxxx111
@Roshanxxx111 2 жыл бұрын
Pod potta enthalum mattulla bankine pole oru kazhutharupum federal bankin illa.
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
സത്യം
@travelframe4436
@travelframe4436 2 жыл бұрын
Hi bro, Oru doubt Onnu help cheyane. CRED inte rent service upayogichu cash edukunnathano atho CRED il ninum loan edukkunathano nallathu. Plz help.
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Check interest rate amd processing charge. Repay time period?
@nihalpp232
@nihalpp232 9 ай бұрын
Bro Oru Phone Number Vech Onilathikam Bank Account Open Cheyaa Patumoo
@MoneyMalayalam
@MoneyMalayalam 9 ай бұрын
diffrent banks anel ok,also diffrent variant anelum
@Nivedashok
@Nivedashok Жыл бұрын
bro freedom sb account patti paranjilallo
@shahammujeeb2500
@shahammujeeb2500 2 жыл бұрын
Bro ente age 17 aaan , enod 1000 minimum ulla account idkan paranju , pinne 18 aaayal 3000 minimum aaaki renew cheyan paranju , iyy account idkano ..?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Try zero balance account on any other bank.
@shahammujeeb2500
@shahammujeeb2500 2 жыл бұрын
@@MoneyMalayalam nalla bank suggest cheyo
@malavikamalu6414
@malavikamalu6414 2 жыл бұрын
@@shahammujeeb2500 .sbi zero balance und.pine union bank 500 anu.pine.kotak mahindra bank online anu.
@ααυ-ι2μ
@ααυ-ι2μ Жыл бұрын
Acc open akan ethra tym edukum verification msg varan
@abdhusamad6497
@abdhusamad6497 2 жыл бұрын
എന്റെ NRI എക്കൗണ്ട് ആണ് അതിൽ UPl മണി സെൻറ് ചെയ്യാൻ പറ്റുന്നില്ല വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ?
@febingeorgejacob
@febingeorgejacob 2 жыл бұрын
NRI s can't use UPI
@SunithaPuzhinkunath
@SunithaPuzhinkunath Жыл бұрын
Usful video ❤
@jack_Daniel__
@jack_Daniel__ 2 жыл бұрын
Federal bankil current account il balance enthenkilum maintain cheythu vekkanoo sirr
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes depends on account variant
@MaheshKumar-mc2gb
@MaheshKumar-mc2gb 2 жыл бұрын
Bro BSBDA accountil UPI transaction s 4 debit kuduthal Cheyn kazhiyumo?
@naveenbc9906
@naveenbc9906 2 жыл бұрын
Pattila, total debit through any mode is restricted to 4.
@cheenganni_jose
@cheenganni_jose 2 жыл бұрын
Athu Veruthe Annu Bro
@adhvith_krishna
@adhvith_krishna 2 жыл бұрын
Bro Enikku Fi Money Account Fedmobile App Illu Login Cheyyan Pattunnilla Customer Id And User Id Doesnt Match enna Kaanikkunne Detials Sheri Aanu But Login Aavunnilla But Internet Banking Cheyyan Pattunund
@Uknwnwizard
@Uknwnwizard 2 жыл бұрын
Mobile number vech signin chyu
@hassanthanseer3751
@hassanthanseer3751 2 жыл бұрын
Nri account video cheyyanam
@sibilvlogs8309
@sibilvlogs8309 2 жыл бұрын
ബ്രോ എനിക്ക് ഫെഡറൽ ബാങ്കിൽ സേവിങ് അക്കൗണ്ട് ഉണ്ട് അത് ക്യാൻസൽ ചെയ്യാതെ ഫെഡറൽ ബാങ്കിൽ തന്നെ nri അക്കൗണ്ട് തുടങ്ങാൻ സാതിക്കുമോ
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Convert cheyyam.
@latheefbhay
@latheefbhay 6 ай бұрын
No
@dhanisvlogs592
@dhanisvlogs592 2 жыл бұрын
എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് നല്ല ത് കസ്റ്റമറോട് ഉള്ള പെരുമാറ്റം ആണ് അവരുടെ പ്ലസ് പോയിന്റ് ❤️
@MNK1998
@MNK1998 Жыл бұрын
Ninghalku Hdfc bankil regular savings account aano ulle 🤔
@Muhammadali-alicp
@Muhammadali-alicp 2 жыл бұрын
ഫെഡറൽ ബാങ്ക് ഉടായിപ്പാണ് രാവിലെ നീക്കുമ്പോൾ മൈന്റൈൻസ് charge debit ആയി എന്ന മെസ്സേജ് ആണ് കാണാറ് അത് കൊണ്ട് ഞാൻ നിർത്തി
@santhoshvijayan4230
@santhoshvijayan4230 2 жыл бұрын
Athe bro verum thattippu bank ane
@hamzauppa5435
@hamzauppa5435 2 жыл бұрын
ബ്രോ ഞാൻ സൗദിയിൽ നിന്ന് NRI അക്കൗണ്ട് എടുത്തു രണ്ടു വർഷം കഴിഞ്ഞു വന്നു ഇപ്പോൾ ആ ഇഖാമ ഇല്ലാത്തതു കൊണ്ട് അക്കൗണ്ട് മാറ്റിയപ്പോൾ അക്കൗണ്ട് ഏതാണന്ന് ഏങ്ങനെ മനസ്സിലാകൻപറ്റും
@josephkv2007
@josephkv2007 2 жыл бұрын
Federal Bank Service Is Satisfactory
@mee5840
@mee5840 2 жыл бұрын
Gpay use Cheyunathillu service charge edukumo...?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
No
@frincyjophin558
@frincyjophin558 2 жыл бұрын
Federal Bank ATM card internationally use cheyyan pattum ennanalo parayunnathe, aganae use cheyyan enthaenkilum activation cheyyan undo?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
App l debit card settings l international transaction on cheytha mathi
@frincyjophin558
@frincyjophin558 2 жыл бұрын
But athe on cheyythitum pattunnilla
@christianchannelmalayalam6159
@christianchannelmalayalam6159 2 жыл бұрын
ഒരു വിദ്യാഭ്യാസ ലോണിന്റെ കാര്യത്തിന് ചെന്നപ്പോൾ പെട്ടന്ന് അവോയ്ഡ് ചെയ്തു
@FactoFaaz
@FactoFaaz 10 ай бұрын
Criteria match aavunnillayirikum
@shajumathew3174
@shajumathew3174 2 жыл бұрын
Fed Select Account For Details Please
@haimalayalees...corner6532
@haimalayalees...corner6532 2 жыл бұрын
Sb account openaki 10000 itu.30 divasam kazhijapo account.0000..kalla.mar
@jithinprasad732
@jithinprasad732 Жыл бұрын
Useful video. Does the Federal bank allow us to send money abroad? @
@FactoFaaz
@FactoFaaz 10 ай бұрын
Yes
@nicy456
@nicy456 2 жыл бұрын
RD mature ആകുമ്പോൾ automatically അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ആകുമോ..
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Linked anel. Online open cheythath anel varum
@pradeepchandran255
@pradeepchandran255 2 жыл бұрын
Sir ICICI home loan feedback engane undu??...I mean service
@vivekgg243
@vivekgg243 2 жыл бұрын
Anna nre account thodangan pattiya adipoli bank ethaanu?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
NRI ACCOUNTS | NRE and NRO Accounts kzbin.info/www/bejne/qJWYg5mjnriJiNk
@Sjjeien
@Sjjeien 2 жыл бұрын
എന്റെ അനുഭവം പങ്കു വെക്കുന്നു.എനിക്ക് 18 വയസ്സ്.scholarship ആവിശ്ങ്ങൾക് ഞാൻ federal ബാങ്കിൽ ഒരു bsbd ac തുടങ്ങി.അവർ പറഞ്ഞത് ഇതിനു debit card annual maintenance charge ഇല്ല എന്നാണ്.പക്ഷെ എനിക്ക് ഒരു വിശ്വാസ കുറവ്.ഞാൻ Custumer care വിളിച്ചു ചോദിച്ചപ്പോ 200 roopa ഉണ്ട് AMC എന്ന് പറഞ്ഞു.,അതും bsbd അക്കൗണ്ട് ആയിട്ടും കൂടി. ഈ 200 രൂപ ശെരിയാണോ എന്ന് നോക്കാൻ വേണ്ടി ഞാൻ 4 custumer care വിളിച്ചു എല്ലാരും പറഞ്ഞു 200 രൂപ amc ഉണ്ട് എന്ന്. അടുത്ത ദിവസം തന്നെ ഞാൻ ആ അക്കൗണ്ട് close ചെയ്തു.അവർ കുറെ എതിർത്തു close ചെയ്യണ്ട എന്നും പറഞ്. ഞാൻ തിരിച്ച് അവരോട് ചോദിച്ചു amc ഉണ്ടായിട്ടും എന്താ നിങ്ങൾ amc ഇല്ല എന്ന് പറഞ്ഞത് എന്നൊക്കെ... Finally അന്ന് തന്നെ ഞാൻ അത് close ചെയ്തു.എനിക്ക് ആകെ നക്കാപ്പിച്ച സ്കോളർഷിപ്പ് ലഭിക്കുന്നതിന്റെ 200 രൂപ ഇവർക്ക് കൊടുക്കുകയും കൂടി ചെയ്താൽ പിന്നെ അതിൽ എന്താണുള്ളത്... ഇപ്പോൾ ഞാൻ യൂണിയൻ ബാങ്കിൽ ഒരു ബി എസ് ബി d അക്കൗണ്ട് ഹോൾഡർ ആണ് . യൂണിയൻ ബാങ്കിന്റെ ആപ്പ് ഫെഡറൽ ബാങ്കിനെ പോലെ അത്ര അഡ്വാൻസ് അല്ല. എന്നാലും ചാർജ് ഒന്നും വരുന്നില്ല എനിക്ക് അത് തന്നെയാണ് വേണ്ടത്...😻
@jithinskc
@jithinskc 2 жыл бұрын
നക്കാ പിച്ചാ സ്കോളർഷിപ്പോ?
@ibrahimnechikkat2437
@ibrahimnechikkat2437 2 жыл бұрын
Nre account ullavark fi money account thudangan pattumo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Nop
@tylerdurden1962
@tylerdurden1962 2 жыл бұрын
Fed Selfie Account il Ethra roopa vare maximum deposit cheyyam
@User-e3y6z
@User-e3y6z 2 жыл бұрын
Bro etha best bank account federal, SBI, icici which pls reply fast,🙏🙏🙏🙏
@MoneyMalayalam
@MoneyMalayalam 2 жыл бұрын
kzbin.info/www/bejne/rH21an5mZ994e6c
@User-e3y6z
@User-e3y6z 2 жыл бұрын
Okay thanks
@FactoFaaz
@FactoFaaz 10 ай бұрын
​@@User-e3y6zICICI BANK
@antonykunjavira664
@antonykunjavira664 2 жыл бұрын
Rate of interest offered on SB compared to other bank is comparatively less .It may be increased to 3%=from present 2.5
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes that correct
@kajoo437
@kajoo437 2 жыл бұрын
Bro nre accountilot naatil ninn engane cash transfer cheyyan pattuo?
@thusharaharilal4807
@thusharaharilal4807 Жыл бұрын
No
@SHMMEDIA
@SHMMEDIA 2 жыл бұрын
Slice vs uni pay comparison video ചെയ്യുമോ ❓❓
@badshaanu9252
@badshaanu9252 2 жыл бұрын
Bro entel gpayil inn oru 350 rs vannu but ente accountil adh credit aayi Tilla why?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Valla coupon aano ennu nokk
@badshaanu9252
@badshaanu9252 2 жыл бұрын
@@MoneyMalayalam alla broh Ente frnd aan ayache
@ajmalmajeed925
@ajmalmajeed925 2 жыл бұрын
ഇത്പോലെ sbi യുടെ വീഡിയോ ചെയ്യുമോ
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Sure
@salmanmurshidmelethil7745
@salmanmurshidmelethil7745 2 жыл бұрын
UPI ഉപയോഗിക്കുന്നതിൽ limits ഉണ്ടോ
@MoneyMalayalam
@MoneyMalayalam 2 жыл бұрын
kzbin.info/www/bejne/mpeagmiGjceseM0
@adhvith_krishna
@adhvith_krishna 2 жыл бұрын
ESAF SFB VIDEO CHEYYO PLS
@avanick6168
@avanick6168 2 жыл бұрын
ദുബൈയിൽ നിന്ന് അക്കൗണ്ട് ചേരാൻ എന്താണ് ചെയ്യണ്ട ത്
@sujuzep6932
@sujuzep6932 2 жыл бұрын
Google it
@adhvith_krishna
@adhvith_krishna 2 жыл бұрын
Federal Illu Fd ittu zero balance account edukkan patto
@Uknwnwizard
@Uknwnwizard 2 жыл бұрын
Fd ittu nthina zerobalance😏 ithenthaa credit cardoo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
No
@adhvith_krishna
@adhvith_krishna 2 жыл бұрын
@@Uknwnwizard angane account und ath arinjoode 😂😂 Hdfc illu savings max account illu onnenkill 25k average balance allel 1.50 lakh Fd itta zero balance accountaayi upayokikkam
@KICHUSMEDIA
@KICHUSMEDIA 2 жыл бұрын
ഞാൻ ക്രെഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്തു. ഇത് വഴി ബിൽ അടച്ചില്ല എങ്കിൽ വല്ല കുഴപ്പവും ഉണ്ടോ.ഞാൻ മൊബൈൽ നമ്പർ കൊടുത്തു otp കൊടുത്തു. അപ്പോൾ തന്നെ കാർഡ് ആഡ് ആയി. ഞാൻ ബാങ്കിൽ ആട്ടോ ഡെബിറ്റ് ആക്റ്റീവ് ആക്കിയിരിക്കുകയാണ്.
@akhil_aj
@akhil_aj 2 жыл бұрын
No problem
@shameerak5588
@shameerak5588 2 жыл бұрын
personal lon undo ariyan enda cheyya
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Munp kittiya pole ippo kittunnilla. Notification varum
@adhvith_krishna
@adhvith_krishna 2 жыл бұрын
Selfi Account In 1Year Inu Munbu Full Kyc Cheyyanan Undo?
@Uknwnwizard
@Uknwnwizard 2 жыл бұрын
Und
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Cheythittilla enkil cheyyanam
@adhvith_krishna
@adhvith_krishna 2 жыл бұрын
Selfie Account Edukkanan Und But Fi Money Account Already Und
@MoneyMalayalam
@MoneyMalayalam 2 жыл бұрын
😌pettu
@adhvith_krishna
@adhvith_krishna 2 жыл бұрын
@@MoneyMalayalam 😅
@abhishekmanikoth7126
@abhishekmanikoth7126 2 жыл бұрын
SB Freedom Paranjilallo?
@FactoFaaz
@FactoFaaz 10 ай бұрын
SB freedom scheme ippol illa.munp undaayirunnu aa samayam eduthaaalukalk maathramaan aa account scheme ullath.ippol account il ₹3000 deposit cheyyanam Delite scemil.ningalk SB freedom aayath kond ₹1000 vachal mathi
@vishnuvichu9221
@vishnuvichu9221 2 жыл бұрын
Bro പൈസ transaction cheyyumpol fee undo??
@MoneyMalayalam
@MoneyMalayalam 2 жыл бұрын
UPI illa .IMPA /RTGS / NEFT normal accoutl chargeable aanu
@ArunPRTkl
@ArunPRTkl 2 жыл бұрын
@@MoneyMalayalam imps mathrame chargullu. backi transaction upi,netf,rtgs free ann
@unnikrishnan4165
@unnikrishnan4165 2 жыл бұрын
ഫെഡറൽ bank NRI ക്കാർക്ക് മുതലാളി മാർക്കും ഉള്ള bank ഒരു സവർണ്ണ bank ന്ന് പറഞ്ഞാൽ തെറ്റില്ല 👎
@khaleefamedia7920
@khaleefamedia7920 2 жыл бұрын
NRI കാരെല്ലാം സവർണ്ണരാണോ 🙄
@freedomfight331
@freedomfight331 Жыл бұрын
അന്തം കമ്മിയുടെ ഭാഷയിൽ ഇത് ശെരിയാണ്. കാരണം അവറ്റകൾക്ക് അർത്ഥം എന്താണെന്ന് പോലുമറിയാതെ പാടുന്ന പാട്ടാണ് സവർണ്ണ ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് ബൂർക്ഷ്വ മുതലാളിത്ത തേങ്ങാക്കൊല. അടിമക്കമ്മി ഇന്നും ബ്രിടീഷുകാരൻ വിതച്ച സോഫ്റ്റ് വെയറിൽ അടിമയായി ജീവിക്കുന്നു.
@sagar3311
@sagar3311 2 жыл бұрын
Service charge kalude meelamaanu
@aneesbabu954uppodan9
@aneesbabu954uppodan9 2 жыл бұрын
കസ്റ്റമറോടുള്ള പെരുമാറ്റം മോശം.. ചില ബ്രാഞ്ച്കളിൽ.. 👎👎
@ansiljr10creation
@ansiljr10creation 5 ай бұрын
Federal Bank 😍
@adhvith_krishna
@adhvith_krishna 2 жыл бұрын
Yuvamithra Yill Upi Use Cheyyan Patto
@bibin9747972693
@bibin9747972693 2 жыл бұрын
pattum
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes
@jojopaul1769
@jojopaul1769 2 жыл бұрын
Good service 👍
@salmanulfaris6372
@salmanulfaris6372 2 жыл бұрын
Bro federal bank credit card purchase emi convert appil pattathenthanu
@naveenbc9906
@naveenbc9906 2 жыл бұрын
Contact customer care, they'll help you with emi option.
@rahuloves007
@rahuloves007 2 жыл бұрын
Appil option ippol illa.. Directly customer care vilich convert cheyyam
@SanandSachidanandan
@SanandSachidanandan 2 жыл бұрын
Good info
@jtsays1003
@jtsays1003 2 жыл бұрын
Service is good but Bank app is poor 🧐🤨
@AMAL-ds9tt
@AMAL-ds9tt 2 жыл бұрын
നല്ല ബാങ്ക് ഏത് ആണ്
@FactoFaaz
@FactoFaaz 10 ай бұрын
Angane parayaan kazhiyilla.pakshe as per my experience, Federal Bank and HDFC bank
@aromalsudhi3057
@aromalsudhi3057 2 жыл бұрын
Federal bank credit cards ne kurichoru video cheyyaavoo !
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Cheythittund. kzbin.info/www/bejne/j6a3pph_hMlkgZo
@ahmedthameez
@ahmedthameez 2 жыл бұрын
Federal Bank ന് ഒരുപാട് hidden charges ഉണ്ട്. എന്നാലും ഒരുപാട് feutures ഉം ഉണ്ട്
@tonythomas7115
@tonythomas7115 2 жыл бұрын
can you plz tell me a hidden charge that federal Bank charges for my understanding
@cheenganni_jose
@cheenganni_jose 2 жыл бұрын
ഫെഡറൽബാങ്ക് തല അറക്കും 😑😑😑
@prasanthlaloo
@prasanthlaloo 2 жыл бұрын
Selfie Account ഉള്ളവർ അതിന്റെ പോരായ്മകളും മറ്റും പറയുന്നത് കണ്ടു ചില വീഡിയോകളിൽ. എന്തുമാത്രം ശരിയാണോ എന്തോ...
@MoneyMalayalam
@MoneyMalayalam 2 жыл бұрын
റെസ്ട്രിക്ഷൻസ് ഉണ്ടാവും . സീറോ ബാലൻസ് അല്ലെ .
@prasanthlaloo
@prasanthlaloo 2 жыл бұрын
@@MoneyMalayalam Correct. Delite Savings Account എടുക്കുന്നതാണ് കുറച്ചൂടെ നല്ലത്. ഇല്ലെങ്കിൽ പിന്നെ zero balance ഒന്നും പ്രശ്‍നം അല്ലാത്ത SBI റെഗുലർ സേവിങ്സ് അക്കൗണ്ട് എടുത്തേക്കും ചെലപ്പോ.
@afnaspmpayyoli6678
@afnaspmpayyoli6678 2 жыл бұрын
ഞാൻ സെൽഫി account ആയിരുന്നു എടുത്തത് പിന്നീട് അത് മാറ്റി delight ആക്കി
@harikrishnan-ts5ti
@harikrishnan-ts5ti 2 жыл бұрын
Best banking experience..if u hav transaction they provide instant loans i got 5 lakhs in 2 min without paper works
@cu6300
@cu6300 2 жыл бұрын
Federal Bank 👎👎👎👎👎. . Account maintenance charge Karanam Federal Bank account ozhivakki... Ippol HDFC .. athil poliyanu..
@thusharaharilal4807
@thusharaharilal4807 2 жыл бұрын
Athipo hdfc anelum undavum😁
@rafseenarafsi1891
@rafseenarafsi1891 2 жыл бұрын
Minimum balance ethra venam
@noufalameer1831
@noufalameer1831 2 жыл бұрын
👍🏼👍🏼❤
@vishnuvichu9221
@vishnuvichu9221 2 жыл бұрын
Bro local transaction fee undo ente കൈയിൽനിന്ന് 6രൂപ എടുത്തു
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Enth transaction aarunnu. Normally IMPS okke chargeable aanu
@abdhusamad6497
@abdhusamad6497 2 жыл бұрын
വേറെ ഒരു ബാങ്കിലേക്ക് ട്രാൻസാക്ഷൻ ചെയ്യുമ്പോൾ എൻറെ അക്കൗണ്ടിൽ നിന്നും ആറു രൂപ വെച്ച് പോകുന്നുണ്ട്
@afnaspmpayyoli6678
@afnaspmpayyoli6678 2 жыл бұрын
ചെറിയ ട്രാൻസക്ഷൻസ് ഒക്കെ UPI ത്രൂ ചെയ്‌താൽ ആ ചാർജ് ഒഴിവാക്കാം
@febingeorgejacob
@febingeorgejacob 2 жыл бұрын
Imps ne charge und. Choose NEFT option in fedmobile ( if beneficiary is another bank )
@Lyo7
@Lyo7 2 жыл бұрын
Bad services and anytime server busy
@anithas3021
@anithas3021 2 жыл бұрын
be awre of your money at Fedetal bank
@sundayvibes7580
@sundayvibes7580 2 жыл бұрын
മോശം ബാങ്ക് ആണ്
@divakarannairmn5080
@divakarannairmn5080 Жыл бұрын
ThecustomerDerviceIisGoodComparedTootherkeralabank s.
@Channel-fl2oz
@Channel-fl2oz 2 жыл бұрын
Excellent service
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 56 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 130 МЛН
Federal bank NRI ACCOUNTS | NRE and NRO Accounts
15:50
Money Malayalam
Рет қаралды 83 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН