Feminism In Malayalam Cinema| Malayalam| Cinema fusion

  Рет қаралды 4,509

Cinema Fusion

Cinema Fusion

16 күн бұрын

In this video, we delve into the portrayal of feminism in Malayalam cinema. From the early days of the industry to the present, we analyze how female characters have been depicted, the evolution of feminist themes, and the impact it has had on society. Join us as we explore the struggles, triumphs, and complexities of feminism in Malayalam cinema
Tags
feminism, malayalam cinema, women empowerment, gender equality, feminist movies, mollywood, women in film, social issues, kerala cinema, feminist themes, women in cinema, malayalam movies, female characters, feminist movement, women's rights, film analysis, malayalam industry, feminist perspective, film critique, gender stereotypes, feminism in mollywood
#movie #shortfeed #shortvideo #feminismmalayalamcinema #womenempowerment #genderequality #feministmovies #mollywood #womeninfilm #socialissues #keralacinema #feministthemes #womenincinema #malayalammovies #femalecharacters #feministmovement #womensrights #filmanalysis #malayalamindustry #feministperspective #filmcritique #genderstereotypes
#feminisminmollywood

Пікірлер: 17
@manishsuresh4996
@manishsuresh4996 11 күн бұрын
രാക്കിളിപ്പാട്ട് എന്ന സിനിമയിൽ ഒരു പുരുഷ കഥപാത്രമായിട്ട് മേജർ രവി അഭിനയിച്ചിട്ട് ആ കഥാപാത്രം ചെയ്തത്തിനെക്കാൾ പ്രാധാന്യം ആവേശം സിനിമയിലെ ആ അമ്മ കഥാപാത്രത്തിന് ഉണ്ട്, എന്നിട്ട് രാക്കിളിപ്പാട്ട് കണ്ടിട്ട് ഒരു പുരുഷനും പറയില്ല അതിൽ പുരുഷന്മാർക്ക് പ്രാധാന്യം കൊടുത്തില്ല എന്ന്
@basil8893
@basil8893 11 күн бұрын
Ith feminism alla chance kittathathinte kadi aan😹
@muhammedhisham5656
@muhammedhisham5656 Күн бұрын
The boys season 1 to 3🗿 &season 4🏳️‍🌈
@Homesapiens.
@Homesapiens. 4 күн бұрын
ഫെമിനിസ്റ്റ് സിദ്ധാന്തം ഒക്കെ കാലഹരണപെട്ടത് ആണ് അതുകൊണ്ട് ഫെമിനസം ഒക്കെ ഒക്കെ സിനിമക്ക് പുറത്ത് മതി എന്നാണ് എന്റെ അഭിപ്രായം 😄
@DevadathanVs
@DevadathanVs 2 күн бұрын
Bro but oru samshyam arjun reddy vech alle thodangiya pinna adh remake ayi kabir Singh vann controversy koodi mathram alla edak entho news korach naal munbe malayalam remake varum enn but why adh shelve ayi also animal keralathil success alle
@cinemafusion.
@cinemafusion. 2 күн бұрын
Yes you are right arjun reddy muthal thanne controversykal undayirunnu but innathe pole ann social media active allathath kond animalin sambavichath pole oru prashnam undayirunnilla,Malayalm remakeine kurich njn kettathayi orkkunnilla, Animal keralathil thetre runil ayirunnu success aayath but athin shesham ott irangiyappol aan keralathil orupad prashnam undayath, keralathil undavunnathin mumb thanne outside kerala orupad controversies undayirunnu👍🏻.
@RoRZoro
@RoRZoro Күн бұрын
Eventhough arjun reddy was controversial, most fans of that movie was women! 🤣🤣 For some reason, women love toxic men like him.
@RoRZoro
@RoRZoro Күн бұрын
ഫെമിനിസ്റ്റുകൾ പറയുന്നത് പ്രധാന കഥാപാത്രമാണ്. Hollywood ൽ ഇപ്പൊ ഒരു unofficial ആയ നിയമം ഉണ്ട്. പുരുഷകേന്ദ്ര കഥാപാത്രം ഉള്ള സിനിമകളിൽ എല്ലാം തുല്യ പ്രധാനം ഉള്ള ഒരു സ്ത്രീ കഥാപാത്രം ഉണ്ടായിരിക്കണം എന്ന്. Marvel ന്റെ ഉൾപ്പെടെ ഉള്ള പല superhero സിനിമകളിലും ആ hero യുടെ കൂടെ നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നത് ഇത് കാരണമാണ്. അവിടത്തെ ഈ ഫെമിനിസ്റ്റ് നിയമം ആണ് ഇപ്പൊ ഇവിടത്തെ ഫെമിനിസ്റ്റുകൾ കോപ്പി അടിച്ചു പറയുന്നത്. ആവേശത്തിൽ രംഗ അണ്ണന്റെ ഒപ്പം നിൽക്കുന്ന പ്രധാന കഥാപാത്രം വേണം എന്നാണു അവരുടെ ആവശ്യം. എന്നാൽ സ്ത്രീകൾ കേന്ദ്ര കഥാപാത്രം ആകുന്ന സിനിമകളിൽ തുല്യ പ്രാധാന്യം ഉള്ള പുരുഷ കഥാപാത്രങ്ങൾ ആവശ്യമില്ല എന്നും Hollywood ലെ unofficial നിയമം പറയുന്നുണ്ട്. Hollywood സിനിമകൾ ഇപ്പൊ നിരത്തി പോട്ടാൻ കാരണം ഇതുപോലെ ഫെമിനിസ്റ്റുകൾ സിനിമാ മേഖല കയ്യടക്കിയതിനു ശേഷമാണു. പലരും Hollywood സിനിമകൾ കളഞ്ഞു Japanees Anime യിലോട്ട് ഒക്കെ മാറി പോയി. ഇപ്പൊ മലയാള സിനിമയെക്കൂടെ അതുപോലെ തകർക്കാൻ ഇവിടെയും ഇറങ്ങിയിട്ടുണ്ട്.
@RikasPuliyakuth
@RikasPuliyakuth 4 күн бұрын
Malayalathile sthree kalude padam adhikam varunnilla ennadhe oru sathyamane . Sthree kale vech kidilan entertaining varam feminisavam ,women empowerment maathram parayadhe
@cinemafusion.
@cinemafusion. 2 күн бұрын
Bro paranjath sheriyaan njn ippo ivde currently vannu poya oru prashnathinte negative side aan paranjath. Bro parnjath pole womenine vech entertaining moviesum varaam athine kurich njn ee videoyil paranjittilla njn feminisathinte oru side mathramaan paranjath🙂.
@RoRZoro
@RoRZoro Күн бұрын
അതിനു കാരണം സ്ത്രീകൾ പൊതുവെ തീയറ്ററിൽ പോയി സിനിമകൾ കാണാറില്ല എന്നതാണ്. ഇത് Hollywood ൽ അടക്കം ഇങ്ങനെ ആണ്. തീയറ്റർ viewers ഭൂരിഭാഗവും പുരുഷന്മാർ ആണ്. എന്നാൽ TV Series viewers ഭൂരിഭാഗവും സ്ത്രീകൾ ആണ്. അതുകൊണ്ടാണ് അമേരിക്കൻ TV Series ഉൾപ്പെടെ സ്ത്രീ കേന്ദ്രീകൃതം ആയത്.
@sivasankarph5568
@sivasankarph5568 5 күн бұрын
boys um kannakayi
@cinemafusion.
@cinemafusion. 2 күн бұрын
Yes🙂
@alexthomas7555
@alexthomas7555 8 күн бұрын
Marvel mwtramala Hollywood thane pettirikukyana male characters ne replace chaithu strong female character padachuvidal lgbtq characters ne um sex video padachuvidal pandumuthal pala foreign Western countries pala padagalum undairunu athu main stram audience leke holywood kuthiketi pg 13 padagalil ulathu R rated contact kutgiketi social media potiteri thane nadanu athine marichu vekkan review vers social media site panam vari eringu especially Disney pinne kure immoral traffic ne Disney employees police ancesshichu case eduthu pinne florida ill disney ude support lgbtq controversy stunts parents nte protest okke Disney vinayayi mothil ethinu follow chaitha Sony Warner bros 20centry fox elacarum petta acasthaillye
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 19 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 21 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 18 МЛН
Comment Bo❌ ഊക്ക് പെട്ടി ✅
11:17
Joku Ten
Рет қаралды 120 М.
കുമരീകണ്ടം | Episode 1
9:26
Cinemagic
Рет қаралды 88 М.
kotha raju roast | filmyshek
10:01
Filmyshek backup
Рет қаралды 151 М.
Why You Should Watch Malayalam Movies
14:23
Mohak Mangal
Рет қаралды 2 МЛН
Kaalamadan - Not a Review | Reeload Roast
8:44
Reeload Roast
Рет қаралды 192 М.
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 19 МЛН