Filmy Talks Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Thank you for your Support ❤️
@monussmalootty62632 жыл бұрын
His Highness Abdullah ?ഉണ്ണി ഇത് പറഞ്ഞില്ല
@sarathbabu97012 жыл бұрын
Malayalathil oru shortfilm irangi നദി ennaanu peru onn kanditt abhiprayam review aaitt id bro
@MS-cm6xp2 жыл бұрын
What is your name bro
@prajithkarakkunnel54825 ай бұрын
നാരായണി മതിലുകൾ.എന്നീ കഥാപാത്രങ്ങൾ ആണ് മലയാള സിനിമയിലെ മികച്ച സങ്കല്പിക കഥാപാത്രങ്ങൾ കാരണം സിനിമ തന്നെ കൊണ്ടുപോകുന്നത് അവരാണ്.
@ABINSIBY902 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച സാങ്കൽപ്പിക കഥാപാത്രം അത് മറവത്തൂർ കനവിലെ, ചാണ്ടിയുടെ സ്വന്തം കോരസാറാണ്.
@filmytalksmalayalam2 жыл бұрын
പിന്നല്ല 😍
@shrutimohan89082 жыл бұрын
Korasir parayumbo Captain raju sir ane imagination varunne...
@nisnaparveen45792 жыл бұрын
@@shrutimohan8908 enikk vere aareyo. Kurach age aaytulla aale😂
@shrutimohan89082 жыл бұрын
@@nisnaparveen4579 😍😍 kora sir smart and strong athukondaa.... Then captain Raju sirde slangum... Ennada uvee imagine cheyumboo.... Sherikim kora sir marichuu parayumbo kandilenkilim oru vismam tonnum ❤
@kshathriyan2 жыл бұрын
Saikumar ആണ് കോര സർ എന്ന role ന് best...
@Minhashrn2 жыл бұрын
മേരിക്കുണ്ടൊരു കുഞ്ഞാടിലെ നാട് വിട്ട് പോയ ജോസേട്ടൻ 😺
@mamithafanboy57012 жыл бұрын
തിളക്കത്തിലെ ശെരിക്കും ഉള്ള ഉണ്ണി
@anandhu7852 жыл бұрын
കാക്ക കുയിലിലെ യഥാർത്ഥ കുഞ്ഞുണ്ണി 😂😂
@FOODIEACADEMY232 жыл бұрын
@@anandhu785 athu sunil shetty aanu ...
@anishsree12 жыл бұрын
@@anandhu785 athu Sunil Shetty alle
@gazzalippgazzali51112 жыл бұрын
Real വാളയാർ പരമശിവം runway movie
@Iamrahulhere2 жыл бұрын
Thilakkam - Unni Aaram thamburan - Dhathan Devasuram - Achantte role Kumbalangi Night - poli sarath Pulivaal kalyanam - Shake Abdullah Mathilukal - Naarayani Marykk ond oru kunjad - Jose ettan Salute - Villain Bheeshma parvam - vett kond marikkunna chettan Aaram thamburan - marichu pooya achan thirumeni , Khabaril Mann itt sed aakkiya usthaad Summer in Bethlehem - girl with cat Etc etc 😁
@soiremk2 жыл бұрын
Summer in Bethlehem il aa role kanikund,but aaraan enaryila
@Iamrahulhere2 жыл бұрын
@@soiremk yes face kaanikkunnilla role cheytha aalde but kazhinja year aaraann reveal cheythitt und but athum oru churul azhiyatha charecter aan ellarudeyum cheruppathile investigation as a prekshakan nostu undakkiya film
@rinastnazeer58732 жыл бұрын
Hallo - John Samuel
@sreejithraju48152 жыл бұрын
മതിലുകൾ നാരായണി kpac ലളീത ആണ്
@rejinsam7292 жыл бұрын
@@sreejithraju4815 kanikkunnilla
@sathyajithjithu2 жыл бұрын
മണിച്ചിത്രത്താഴിലെ രാഘവനെയും രാജപ്പനെയും ഒന്നും ആരും ഓർത്ത് വെക്കാൻ ഇടയില്ല. ഒരുപക്ഷേ സിനിമ കാണുന്ന നേരത്ത് ഓർക്കുന്നുണ്ടാവും. പക്ഷേ, പപ്പു ചേട്ടന്റെ സ്വന്തം വാര്യംപള്ളിയിലെ മീനാക്ഷിയെ ആരും മറന്നിട്ടുണ്ടാവില്ല 🥰
@aniyachiarun7074 Жыл бұрын
മണിച്ചിത്ര ത്താഴിലെ(1994) രാഘവൻ ഒരു കൊലകേസില് പെട്ടു ജയിലിൽ ആയി.ആ രാഘവൻ ആണ് മമ്മൂട്ടി. മുന്നറിയിപ്പ് സിനിമ യിൽ (2014)ഇരുപതു കൊല്ലമായി ജയിലിൽ കിടക്കുന്ന രാഘവൻ.
@രായപ്പൻ-bgm Жыл бұрын
വാര്യംപള്ളിയിലെ മീനാക്ഷി നല്ല സുന്ദരി കുട്ടിയയിരിക്കും 😌
@ARex-game108Ай бұрын
ഗോപാലകൃഷ്ണനെ മറക്കല്ലെ
@jishnu_nair272 жыл бұрын
1990-ൽ ഇറങ്ങിയ മതിലുകൾ എന്ന സിനിമയിൽ നാരായണിയെ കാണിക്കുന്നില്ല എങ്കിലും കെ.പി.എ.സി ലളിത എന്ന അതുല്യ കലാകാരിയുടെ ശബ്ദം തന്നെയാണ് നാരായണി എന്ന കഥാപാത്രത്തിന്റെ ആത്മാവ്..❣️
Title vayichappo adyam manassil vanna mukham ❣️❣️❣️ നാരായണി...❣️
@birbalbirbal29582 жыл бұрын
'മതിലുകൾ' എന്ന ചിത്രത്തിലെ നാരായണി എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ ശബ്ദ സാന്നിധ്യമായ കെപിഎസി ലളിത ചേച്ചിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്താറുണ്ട്. എനിക്കിപ്പോൾ 29 വയസ്സ്. 'മതിലുകൾ' വായിച്ച സമയത്തൊന്നും ഞാൻ ആ പേരിലുള്ള സിനിമ കണ്ടിട്ടില്ല, നാരായണിയുടെ ശബ്ദം കേട്ടിട്ടില്ല. പക്ഷെ, സിനിമയിൽ ആ ശബ്ദം കേൾക്കുമ്പോൾ ലളിത ചേച്ചിയുടെ മുഖം തന്നെ മനസ്സിലേക്ക് വരും. ബഷീർ കാണാത്ത നാരായണിയെ പ്രേക്ഷകനും കാണുന്നില്ലെങ്കിൽ പോലും ലളിത ചേച്ചിയുടെ മുഖമറിയുന്ന മലയാളിക്ക് ആ ശബ്ദം കേൾക്കുമ്പോൾ നാരായണി കെപിഎസി ലളിതയാണെന്ന് തന്നെ തോന്നും. എന്നാൽ, ഇവിടെ പരിചിതമല്ലാത്ത മറ്റൊരു ശബ്ദമായിരുന്നുവെങ്കിൽ ബഷീർ കാണാത്ത നാരായണിയെ പ്രേക്ഷകർക്കും അവരവരുടെ ഭാവനയ്ക്കനുസരിച്ച് സങ്കൽപിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. നാരായണിയെ കാണാത്ത ബഷീറിന് സമാനമായ മാനസികാവസ്ഥ ഓരോ പ്രേക്ഷകനും അനുഭവേദ്യമായേനെ. അതിനർത്ഥം മതിലുകൾ എന്ന സിനിമ മോശമാണെന്നോ ലളിത ചേച്ചിയുടെ ശബ്ദം കൊണ്ടുള്ള പ്രകടനം ശരിയായില്ല എന്നോ അല്ല. മതിലുകൾ എന്ന കൃതിയും സിനിമയും തമ്മിൽ വന്ന വ്യത്യാസം സൂചിപ്പിച്ചെന്ന് മാത്രം. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകാത്തതിന് കാരണമായി ഒരിക്കൽ എം. മുകുന്ദൻ പറഞ്ഞത് ഓർക്കുന്നു. തന്റെ നോവൽ നൂറു പേർ വായിച്ചാൽ നൂറു പേർക്ക് നൂറു തരത്തിലായിരിക്കും കഥാപാത്രങ്ങളെ അവരുടെ മനസ്സിന്റെ ഭാവനയിൽ ആസ്വദിക്കാൻ സാധിക്കുക. അത് സിനിമയാക്കിയാൽ പിന്നീട് നോവൽ വായിക്കുന്നവർക്ക് ആ സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ രൂപത്തിൽ മാത്രമേ തന്റെ കഥാപാത്രങ്ങളെ പിന്നെ എന്നും കാണാൻ കഴിയുകയുള്ളൂ എന്നും പറഞ്ഞത് സാക്ഷാൽ എം. മുകുന്ദൻ ആണ്. എങ്കിലും ചെമ്മീൻ പോലുള്ള സാഹിത്യസൃഷ്ടികൾ വളരെ ക്ലാസിക്ക് സിനിമകളുടെ മകുടോദാഹരണങ്ങളായി നമ്മുടെ മുന്നിൽ ഉണ്ടെന്ന് മറക്കുന്നില്ല. എത്ര വലിയ എഴുത്തുകാരനായാലും സംവിധായകനായാലും വായനക്കാരനും പ്രേക്ഷകനും അവരവരുടേതായ വീക്ഷണത്തിലേ സൃഷ്ടികളെ സമീപിക്കൂ.
@sumishapadanmaril2 жыл бұрын
Rocky Bai മാത്രം അല്ല അമ്മക്ക് കൊടുത്ത വാക്ക് പാലിച്ച മണവാളൻ........സൂപ്പർ... 😁😁😁
@Rahul-iu7jl7 ай бұрын
😂
@MrArjunpv2 жыл бұрын
തിരുപ്പൂർ ലെ ശരവണൻ മുതലാളി, from 'ഇന്നത്തെ ചിന്താവിഷയം'
Arjun undallo🙄 Ath aval thanne aan aa peril enn aval parayunnundalo
@razalchirammal34992 жыл бұрын
Ar
@fevinpeter15232 жыл бұрын
@@hshshshbbh8777 eth aval?
@akhilaraj95745 ай бұрын
കഠിന കടോരമീ അണ്ഡകടാഹം - ബേസിൽ ന്റെ ഉപ്പ role 😔ഇപ്പോഴും ആ scene മനസ്സിൽ മായാതെ കിടക്കുന്നുണ്ട് വേദനയോടെ ❤️
@ajaskollam9102 жыл бұрын
രാഘവൻ -മണിച്ചിത്രതാഴ് ആൽഫി -ചന്ദ്രലേഖ മാതുകുട്ടിച്ചായൻ -മനസിനക്കരെ ക്ലാര- മനസിനക്കരെ മുത്ത്ബീ -കിളിച്ചുണ്ടൻ മാമ്പഴം ചാർലി -വെള്ളിമൂങ്ങ കോര സർ- ഒരു മറവത്തൂർ കനവ് പോൾ ആസാദ്- നരസിംഹം ഉണ്ണി - തിളക്കം ഉണ്ണി - ഹിസ് ഹൈനെസ് അബ്ദുള്ള ദത്തൻ - ആറാം തമ്പുരാൻ ബ്രഹ്മദത്തൻ - ആറാം തമ്പുരാൻ അച്ഛൻ - ദേവാസുരം മണിക്കുട്ടി - പൂക്കാലം വരവായി കുട്ടപ്പൻ - ജോർജൂട്ടി c/of ജോർജൂട്ടി ടോണിമുന്നാട്ട്കര- വക്കീൽ വാസുദേവ് അമ്മ- യാത്രക്കാരുടെ ശ്രദ്ധയക്ക് ജോസേട്ടൻ-മേരിക്കുണ്ടൊരു കുഞ്ഞാട് അർജുൻ - അർജുൻ സാക്ഷി സുമിത്ര - സസ്നേഹം സുമിത്ര സൗദാമിനി - കഥാനായകൻ ശശി - no1 സ്നേഹതീരം ബാംഗ്ലൂർ ശാരദ -മണിച്ചിത്രതാഴ് ജമാൽ - കുഞ്ഞികൂനൻ ശിവകാമി - പകൽപ്പൂരം സ്ലീപ്പർ മേരി - കൊച്ചുകൊച്ചു സന്തോഷങ്ങൾ ബാലേട്ടൻ - ഗോളാന്തര വാർത്ത പരമശിവം - റൺവേ സിസിലി - വിനോദയാത്ര ജോൺഫി - ചാന്തുപൊട്ട് കാട്ടുറോജ - വീണ്ടും ചില വീട്ടുകാര്യങ്ങൾ വിശ്വാബരൻ - വീണ്ടും ചില വീട്ടുകാര്യങ്ങൾ
@gopika42862 жыл бұрын
Imthiyas ne kanikunundu car il varumbo Aju nodu nivin parayille : keralathile ankuttikalkku enthinanu sixpack ennu parayunna dialogue il oru car vannu nilkum avde driving seat il. Thottaduthu aysha indu
@shanuvaliyakath40262 жыл бұрын
ആദമിൻറെ മകൻ അബു ആദം
@mamithafanboy57012 жыл бұрын
ചാർളി ആസിഫ് അലി ആണ്
@mamithafanboy57012 жыл бұрын
Imthiyaas നെ കാണിക്കുന്നുണ്ട് പടത്തിൽ
@ajaskollam9102 жыл бұрын
@@mamithafanboy5701 അല്ല. ചാർളി ആയി ആൾമാറാട്ടം നടത്തുന്ന ആൾ ആണ് ആസിഫലി
@kesavan9992 жыл бұрын
ബാഹുബലി 1 ഇല് ബല്ലാള ദേവൻ്റെ ഭാര്യ..?
@raneeshareni90575 ай бұрын
ബല്ലാൽദേവൻ കല്യാണം കഴിച്ചിട്ടില്ല അവൻ ദത്തെഎടുത്ത താ മോനെ
@ArunKumar-fn7lt2 жыл бұрын
No 1സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എപ്പോളും പാട്ട് പാടുകയും സംസാരിക്കുകയും ചെയ്യുന്ന ഇന്നസെന്റ് ചേട്ടന്റെ അമ്മ.
ദേവാസുരത്തിൽ അച്ഛന്റെ ഫോട്ടോ ഒരു മിന്നായം പോലെ കാണിക്കുന്നുണ്ട്
@dr.umakrishnaprasad2 жыл бұрын
@@AkhilRajga3221 he meant the real father. Neelan’s mom told his real father was someone else
@AkhilRajga32212 жыл бұрын
@@dr.umakrishnaprasad oh yes
@farzanahisham51172 жыл бұрын
yathrakkarude sraddakk enna cinemayile jayaram nte amma
@anjalisarath34615 ай бұрын
Devasuram father innocent anennu thonnunnu
@jacobgeorge6468 Жыл бұрын
കോര sir - രാജൻ p ദേവ് കോര സാറിന്റെ മകള്‍ റോസി - കാവേരി Clara - സംയുക്ത Varma Narasimham movie പാര്‍വ്വതി sharasyaar - ശ്രീവിദ്യ യാത്രക്കാരുടെ sradhakk raminte അമ്മ - kpac ലളിത വിനോദയാത്ര ഇന്നസെന്റ് te മകള്‍ - കാവേരി No. Snehatheerathile ഇന്നസെന്റ് te അമ്മച്ചി- അടൂര്‍ പങ്കജം വീണ്ടും ചില veettukaryangal ഭാവനയുടെ brother - ബിജു മേനോന്‍ മണിച്ചിത്രത്താഴ് ശാരദ ചേച്ചി - ശ്രീവിദ്യ
@roshanmhd9262 жыл бұрын
സത്യം എന്റേം മനസ്സിൽ രാഘവൻ കലാഭവൻ സന്തോഷ് ആയി തോന്നി 🙂
@augustusroy95312 жыл бұрын
എന്റെ മനസ്സിൽ ക്ലാരയായി സംയുക്ത വർമയും കോര sir ആയി സുകുമാരൻ ആണ്
@filmytalksmalayalam2 жыл бұрын
സുകുമാരൻ 👌🏻👌🏻🔥
@Iamrahulhere2 жыл бұрын
@@filmytalksmalayalam entte mindil kora sir Madhu aan 😀
@augustusroy95312 жыл бұрын
@@Iamrahulhere കോര sir ന് പതിനഞ്ചു വയസ്സുള്ള മകളാണ് അപ്പൊ സുകുമാരൻ ok അല്ലേ മധു കുറച്ചു കുടി age അല്ലേ
@nishanashajahan64822 жыл бұрын
Njanum kora sir enu mind ullath Sukumaran aanu.. August 15 le getup aanu
@hari00J982 жыл бұрын
@@filmytalksmalayalam കോര സർ റഫൻസ് km മാണി സർ reference അല്ലെ... ക്രൈം ഫൈലിൽ മാമല മാമച്ചൻ കൂടി കെ എം മാണി സർ reference തോന്നിപ്പിക്കുന്നുണ്ട്.. ( political thought alla... Situationil connect cheyth aalochichatha)🙂😊
@Enkilengane2 жыл бұрын
2:25 Sasi Kalinga ആണ് എന്റെ ഭാവനയിൽ മണവാളന്റെ അച്ഛൻ 😅
@jasminshibu5822 жыл бұрын
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ മിക്കവാറും മുഖം കാണിക്കാത്ത ഒരു കഥാപാത്രം ഉണ്ടാകും eg :വീണ്ടും ചില വീട്ടുകാര്യങ്ങൾ നടി കാട്ട് റോജ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : രാമുവിൻറെ അമ്മ രസതന്ത്രം : വൈദ്യനാഥൻ അച്ചുവിന്റെ അമ്മ : നരേന്റെ ഫാമിലി കൊച്ചു കൊച്ചു സന്തോഷങ്ങൾ : പെട്രോൾ പമ്പ് ഓണർ wilfred d'souza സ്‌നേഹവീട് :കാർത്തിയുടെ അച്ഛൻ
Mugham kaanikkathha my fav character.Kumbalanghi nights le Pwoli Sharath🔥🔥
@manjushamohanan6732 жыл бұрын
ലൈഫ് ഈസ് ബ്യൂട്ടിഫുൾ സിനിമയിലെ ലാലേട്ടന്റെ അമ്മ, മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസേട്ടൻ, യാത്രക്കാരുടെ ശ്രദ്ധക്ക് സിനിമയിൽ ജയറാമേട്ടന്റെ അമ്മ
@SULTHAN-i7m7 ай бұрын
Life is beautiful kaviyoorponnamma.. Yathrakarude sukumari amma❤
@abhin_17364 ай бұрын
തിളക്കത്തിലെ ഉണ്ണി.😮
@ananthrajendar96012 жыл бұрын
കഥാനായകൻ എന്ന സിനിമയിൽ ജയറാമേട്ടന്റെ അമ്മയെ പറ്റി പറയുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അമ്മയുടെ മുഖം കാണിക്കുന്നില്ല. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ജയറാമേട്ടന്റെ അമ്മയെ പറ്റി പറയുമ്പോൾ അമ്മയുടെ ബാക്ക് side ആണ് കാണിക്കുന്നത്.
@MadexTrolls2 жыл бұрын
ഒരു പഴയ ബോംബ് കഥയിലെ അളിയൻ 😂
@jingles5142 жыл бұрын
End credit സീനിൽ സലിം കുമാറിനെ കാണിക്കുന്നുണ്ട്
@oggyaliyanff50972 жыл бұрын
Athu Salimkumar aanu
@wise75872 жыл бұрын
ഓഘി അളിയൻ
@lachusajeevan86162 жыл бұрын
Oghi aliyan
@musicanalyzer40322 жыл бұрын
ഞാനും അത് ആദ്യം വിചാരിച്ചു 😄👍
@_LOKI_-hs3ft6hy4s2 жыл бұрын
Sir. You missed 2 characters. 1. അർജുനൻ സാക്ഷി യിലെ 'അർജുനൻ ' 2. പൊളിശരത് from kumbalangi nights
@hshshshbbh87772 жыл бұрын
Arjunan aval thanee aan🙄
@princetechyvlogger38742 жыл бұрын
@@hshshshbbh8777 aaru
@jm-qm8if2 жыл бұрын
@@hshshshbbh8777 ആൻ അഗസ്റ്റിനോ?? അല്ല.. കാരണം പൃഥ്വിരാജ് ആരാണ് അർജുനൻ എന്ന് ചോദിക്കുമ്പോൾ അവൾക്കും ഉത്തരമറിയില്ല
@hshshshbbh87772 жыл бұрын
@@jm-qm8if അവളാണ് arjun എന്ന പേരിൽ അത് എഴുതുന്നത്
@jm-qm8if2 жыл бұрын
@@hshshshbbh8777 അതിൽ പക്ഷേ അത് കാണിക്കുന്നുണ്ടോ? ഞാൻ സിനിമ മുഴുവൻ കണ്ടിട്ടില്ല അതുകൊണ്ടാ
@sivaprasadr66862 жыл бұрын
Movie- marykondoru kunjadu Character- jose (biju menon 's character)
@renukarameshmalviya97082 жыл бұрын
സമ്മർ ഇൻ ബെത്‌ലഹേംമിലെ ആ പൂച്ചയെ വിട്ട പെണ്ണ് 😌അത് ഇന്നും ഞാൻ തല പുകഞ്ഞു ആലോചിക്കാറുണ്ട് 🙄🤔🤭🤭🤭🤭
@drelixir347610 ай бұрын
Sathyam❤
@niyaslatheef51828 ай бұрын
Aa pennine alla aa poochaye athine aarelum kando enteya😞
@sujithkumar56682 жыл бұрын
ഹരികൃഷ്ണൻസ് - ഗുപ്തൻ മണിച്ചിത്രത്താഴ് - ശാരദ ചേച്ചി ആറാംതമ്പുരാൻ - ദത്തൻ തമ്പുരാൻ മേരിക്കൊണ്ടൊരു കുഞ്ഞാട് - ജോസേട്ടൻ ചാന്തുപൊട്ട് - ജോൺസി പകൽപ്പൂരം - ശിവകാമി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - അമ്മ കഥാനായകൻ - സൗദാമിനി ആലഞ്ചേരി തമ്പ്രാക്കൾ- കാർത്തു സല്യൂട്ട്- വില്ലൻ നന്ദനം -കോട്ടയ്ക്കൽ വിജയൻ പണിക്കർ അർജുനൻ സാക്ഷി - അർജുനൻ സസ്നേഹം സുമിത്ര - സുമിത്ര
മനസിനക്കരിയിലേ മാത്തൂട്ടിച്ചായൻ.😍😍 എല്ലാവരുടെയും മനസ്സിൽ ആ മുഖം നസീറിന്റെ ആണ്.
@sreejithbabum68892 жыл бұрын
മണിച്ചിത്രത്താഴിലെ രാഘവനാണെന്റെ ഹീറോ... 👍
@sarathlalsarath53792 жыл бұрын
മനോജ് കെ ജയൻ ചേട്ടന്റെ സൗണ്ട് പോലെ തോന്നി ചേട്ടന്റെ voice... 😍👍🏻
@Narain-jc5zb2 жыл бұрын
Poda
@sajadsadick62392 жыл бұрын
മണവാളൻറെ അച്ഛൻ എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിച് 🔥
@filmytalksmalayalam2 жыл бұрын
😁😁
@ABINSIBY902 жыл бұрын
മനസിനക്കരയിലെ മാത്തുകുട്ടിച്ചായനായി എനിക്ക് മധുവിനെ കാണാനേ പറ്റതുള്ളു. അന്നും ഇന്നും.
@shapvcreations62372 жыл бұрын
Enikkum..ayal naseer enn paranjappo..njan : alla madhu.😀
@ramyanambeesanlovers12832 жыл бұрын
Nazir
@sibiabraham23432 жыл бұрын
But ജയറാം സിനിമയിൽ അനുകരിക്കുന്നത് നസിറിനെ ആണ്
@harikrishnant.n27552 жыл бұрын
Aa njanum athe, 😆
@നീലി-12 жыл бұрын
ഞാൻ നസീർ നെ ആണ്
@moviecrazy0.32 жыл бұрын
കൊച്ചു കൊച്ചു സന്തോഷങ്ങൾ...സ്വീപ്പർ മേരി
@sarathap66172 жыл бұрын
അൽഫി- ആനിൽ കപൂർ 💯🤣🤣 മാത്തുക്കുട്ടിച്ചായൻ 💯 🤣🤣 കോര സാർ സായ്ക്കുമാർ😂😂
@Believeinloveenjoy7 ай бұрын
കോര sir.... സായികുമാർ ... അത് സിനിമ മാറി പോയി സെട്ട... ചതുരംഗം അണ് സിനിമ
@sarathap66177 ай бұрын
@@Believeinloveenjoy എന്നാലും എന്റെ മനസ്സിൽ സായ്കുമാർ തന്നെയ😂😂🤭🤭
@chinjukk26882 жыл бұрын
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ഇന്നാന്റിന്റെ അമ്മച്ചിയുടെ ശബ്ദം കേൾക്കുമ്പോൾ ഓർമ വരുന്നത് അടൂർ പങ്കജം എന്ന നടിയെ ആണ് ഓർമ്മവരുന്നത്
@anandhu7852 жыл бұрын
ലോഡ്സ്പികാറിലെ മമ്മുട്ടിയുടെ അപ്പനെകുറിച്ച് മൂവിൽ എല്ലാവരോടും പറയുന്നുണ്ട് പക്ഷെ ആ കഥാപാത്രത്തെ കാണിക്കുന്നില്ല 🤭🤭🤭
@arunmathew51492 жыл бұрын
innocent ആയിരിക്കും 😁😂
@veenaveena58412 жыл бұрын
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലെ ജയറാമേട്ടൻ അവതരിപ്പിച്ച രാമാനുജൻ(റാം)എന്ന കഥാപാത്രത്തിന്റെ അമ്മ ആ സിനിമയിൽ പലപ്പോഴും അമ്മയെക്കുറിച്ച് പറയുന്നുണ്ട്, അമ്മ മരിക്കുന്നുമുണ്ട് പക്ഷെ അമ്മയെ കാണിച്ചിട്ടില്ല
@shrutimohan89082 жыл бұрын
Sukumariamma akum
@NITHINPREM2 жыл бұрын
No എൻ്റെ മനസ്സിൽ കവിയൂർ പൊന്നമ്മ യാണ് 💯
@rjrahna79512 жыл бұрын
എന്റെ മനസ്സിൽ ലളിതാമ്മ ആണ് ആ കഥാപാത്രം
@veenaveena58412 жыл бұрын
@@rjrahna7951 എന്റെയും
@SULTHAN-i7m7 ай бұрын
@@shrutimohan8908enteyum manasil athanu
@darlysam8224 Жыл бұрын
പോൾ ആസാദ്, പോൾ ബാർബർ, പോൾ മജോ, പോൾ ബി ഐസക്... മലയാള സിനിമയിലെ പോളുകൾ..... എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്.....
@seemon7112 жыл бұрын
കേരളത്തിലെ ഏറ്റവും സൗദര്യം ഉള്ള പെൺകുട്ടി ആയ " ക്ലാര " (മനസ്സിനക്കരെ)
@filmytalksmalayalam2 жыл бұрын
ക്ലാര ❤️❤️
@Noufal_Aboobeckar2 жыл бұрын
Clara sharikkum nayan alle
@algaming25102 жыл бұрын
ഷീലയുടെ മറ്റൊരു പേരാണ് ക്ലാര എന്ന് കേട്ടിട്ടുണ്ട്
@seemon7112 жыл бұрын
@@algaming2510 ഷീല യുടെ യഥാർത്ഥ പേര് ആണെന്ന് തോനുന്നു.
@rukzanasfabulousworld29722 жыл бұрын
@@seemon711 അതെ
@anandhu7852 жыл бұрын
ചന്ത് പൊട്ടിലെ ഉശിരുള്ള, ജോൺഫി ആരാണ് 🤔🤔🤔
@sheelasureshsheela16192 жыл бұрын
Prithviraj
@anandhu7852 жыл бұрын
Tovino
@muneerabdulvahid44652 жыл бұрын
@@anandhu785 tovino അന്ന് സിനിമയിൽ ഇല്ല ഒരു പക്ഷേ അതും ദിലീപ് തന്നെ ആകാനാണ് സാധ്യതാ
@anandhu7852 жыл бұрын
@@muneerabdulvahid4465 ഞാൻ ഉദ്ദേശിച്ചത് ഗപ്പി യിലെ ടോവിനോയുടെ ലുക്കും കമ്മര സംഭവത്തിലെ ദിലീപേട്ടന്റെ ലുക്കും തമ്മിൽ സാദാരശ്യം ഉള്ള പോലെ ആണ് എനിക്ക് തോന്നുന്നത് ബുള്ളറ്റ്, തടി, കറുത്തഗ്ളാസ്, ഡ്രെസ്സും 2 സിനിമയിലെ mass എൻഡ്രിയും ഒരുപോലെ ആണ് അതുകൊണ്ട് തന്നെ എന്റെമനസ്സിൽ ജോൺഫി ടോവിനോ ആണ് 😍😍😍😍
@muneerabdulvahid44652 жыл бұрын
@@anandhu785 അത് ഇപ്പോൾ അല്ലെ അന്ന് ആയിരുന്നേൽ are ചിന്തിച്ചേനെ
@Ferrari5712 жыл бұрын
Kumbalangi nights - pwoli sharath 😌
@Shaj.E2 жыл бұрын
12th Man ഒരുപാട് കഥാപാത്രങ്ങളെ കാണിക്കുന്നില്ല.... പക്ഷെ ശബ്ദം കൊണ്ട് നമ്മൾ തിരിച്ചറിയുന്നു എന്ന് മാത്രം
@filmytalksmalayalam2 жыл бұрын
👌🏻👌🏻👌🏻
@FOODIEACADEMY232 жыл бұрын
ഇനി ഇറങ്ങാൻ പോകുന്നു ലാലേട്ടൻ ചിത്രം ആലോണിൽ ശബ്ദ സാന്നിധ്യം വളരെ ഏറെ ഉണ്ട് ... ചില റിപ്പോർട് പറയുന്നത് പ്രിത്വിരാജും മഞ്ജു വാര്യർ കാണും(ശബ്ദം മാത്രം)
@Shaj.E2 жыл бұрын
@@FOODIEACADEMY23 മഞ്ജു വാര്യർ ശബ്ദം മാത്രം ആണെങ്കിൽ വളരെ നന്നായിരിക്കും 😄😄😄
@anurajanuhari19632 жыл бұрын
നരസിംഹം സിനിമയിലെ കുറുപ്പം തോട്ടത്തിലെ രമണി നന്ദനത്തിലെ ബാലാമണിയുടെ അനിയത്തി പകൽ പൂരം സിനിമയിലെ ശ്രീമുരുകാ ടൈൽസ് ഫാക്ടറിയിലെ ശിവകാമി ഇൻ ഹരിഹർ നഗറില മുകേഷിന്റെ കുവൈറ്റിലെ അച്ഛൻ അങ്ങനെ കുറെ ഉണ്ട്
@shefilmanjeri46052 жыл бұрын
മച്ചാനെ "മെല്ലെ ഒന്ന് പാടിയെങ്കിൽ" സംസാരത്തിനിടെയിലെ ആ വരികൾ പാടിയത് 👌👌👌👌👌👌👌👌
@filmytalksmalayalam2 жыл бұрын
😍❤️
@vinuvinod51222 жыл бұрын
ഈ കഥാപാത്രങ്ങൾക്കൊന്നും ഒരിക്കലുംഎന്റെ മനസ്സിൽ ഒരു സിനിമനടനെയും വരുന്നില്ല. അത് വേറെ തന്നെ
@user-xn1xi4yh8t2 жыл бұрын
His highness abdulla - നെടുമുടി വേണുച്ചേട്ടന്റെ മകൻ ഉണ്ണി മണിച്ചിത്ര താഴ് - കൾക്കട്ടക്ക് പോയ ഗംഗയുടെ അച്ഛനും അമ്മയും ഒറിജിനൽ രാമനാഥൻ
@chinjukk26882 жыл бұрын
നാഗവല്ലിയും
@nn77592 жыл бұрын
@@chinjukk2688 നാഗവല്ലിയുടെ ഫോട്ടോ ഉണ്ട്.
@razalchirammal34992 жыл бұрын
കാരണവരും
@shazam2.0542 жыл бұрын
8:08 മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസേട്ടൻ...
@razalchirammal34992 жыл бұрын
Chantupot jhonfy
@Aswathy_Deepu2 жыл бұрын
Harikrishnans: മോഹിനി വർമ. അത് ചാക്കോച്ചന്റെ character ഗുപ്തനെ പറ്റിക്കുന്നതാണെങ്കിലും cinema കണ്ടു തീരുമ്പോൾ പോലും ശെരിക്കും അങ്ങനെ ഒരു character ആ സിനിമയിൽ ഉണ്ടെന്ന് തോന്നിപ്പോകും..
@shrutimohan8908 Жыл бұрын
Ayal kadhaezthukayil nandini mam Mansil varuka
@abeyjohnshaibu88892 жыл бұрын
Nice video ❤️❤️❤️Thanks a lot for sharing the video ❤2011 ൽ റിലീസ് ചെയ്ത് ️രതിനിർവേദത്തിൽ പപ്പുവിന്റെ അച്ചനെ കാണിക്കുന്നില്ല.. എന്നാൽ പപ്പുവിന്റെ അച്ചൻ പപ്പൂവിന് വാച്ച് അയച്ചു കൊടുക്കുന്നുണ്ട്... മൃഗയയിൽ വാറുണ്ണിയുടെ അപ്പൻ ചേറുവിനെ കാണിക്കുന്നില്ല... മണിച്ചിത്രതാഴിൽ ഗംഗയുടെ അച്ഛനമ്മമാർ പറന്നെത്തി എന്ന് ലാലേട്ടൻ സുരേഷ് ഏട്ടനോട് പറയുന്നുണ്ട്, പക്ഷെ അച്ഛന്റെയും, അമ്മയുടെയും മുഖം കാണിക്കുന്നില്ല... രണ്ട് പേര് വരുന്നതായിട്ട് മാത്രമേ കാണിക്കുന്നുള്ളു.. മലർവാടി ആർട്സ് ക്ലബ്ബിൽ പ്രകാശന്റെ അച്ചനെ കാണിക്കുന്നില്ല.ഫ്രണ്ട്സിൽ ചേറായിയിൽ സിറിയക്കിന്റെ മകൾ ലില്ലിയേ കാണിക്കുന്നില്ല...
@sadique46552 жыл бұрын
മലയാള സിനിമയിൽ ഒരു ക്ലാര മാത്രമേ ഒള്ളു..... അത് തൂവാന തുമ്പിലെ ക്ലാരയാണ് ❤️❤️❤️❤️❤️
@madhavam62762 жыл бұрын
01:38 😂😂😂 ravile thanne chiripichello...
@filmytalksmalayalam2 жыл бұрын
😁😁
@myworld50672 жыл бұрын
Bro ചന്ദ്രലേഖയിൽ alphy ആയി കാണിക്കുന്നത് സുനിൽ ഷെട്ടി നെ ആണ്..നായിക ഒരു പാട്ട് സീനിൽ കാമുകൻ ആയ alphy ആയി റൊമാന്റിക് scene സ്വപ്നം കാണുന്നത് കാണിക്കുന്നുണ്ട് 👍👍
@jacobgeorge64687 ай бұрын
അത് kakkakuyil ല്‍ അല്ലേ sunil shetty പാട്ട് scene ല്‍ വരുന്നത്... chandralekhayil angane oru scene ഇല്ലല്ലൊ...
@joeleasudas30002 жыл бұрын
1:paramshivam in Runway (the orginal Paramshivam) 2:Freddy in vettam (Mala vangan varunna aal) 3:Rajavinte makan Mohan lal's father 4:Ali Hussain in praja(mohanlal'sfather) 5:begum sulthana in praja(mohanlal's mother) 6: Sathyamoorthi In runway( sprit dealer) 7: chanchal in Runway (Chinnadan varkeys grand daughter) 8:Unni Hiss highness Abdulla 9:Sett ji in Meesha madhavan (Vighraham vangam enn paranja aal) 10:Real Kallan in Gandhi nagar second Street 11:Ravuthar in Ramaleela( Cash tharunna aal) 12:Dileeps father in Runway Etc etc 😁
@ajaskollam9102 жыл бұрын
അങ്ങനെയൊക്കെ നോക്കിയാൽ ഒരു 100 പേരെ കിട്ടും ബ്രോ
@aiswaryanp76592 жыл бұрын
Paramashivam dileep aanu
@prasadmm63942 жыл бұрын
@@aiswaryanp7659 അല്ല പരമശിവം എന്ന് മുരളി ഇടുന്ന പേരാ അതിൽ മുരളി പറയുന്നുണ്ട് ഇവനെ കാണാൻ നമ്മുടെ പരമശിവത്തിനെ പോലെയുണ്ടെന്ന്
@jerinnj19992 жыл бұрын
1:21 ഹരീഷ് പേടിയാണ് പോൾ ആസാദ് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ Wikipedia pageൽ first movie ആയി പറയുന്നത് നരസിംഹം ആണ്,അതും ഇന്ദുചൂഡന്റെ കൂട്ടുകാരനായിട്ട്. ചിലപ്പോൾ സിനിമയുടെ legth കൂടിയപ്പോൾ cut ചെയ്തതാകാം ഹരീഷ് പേരടിയുടെ പോൾ ആസാദ് എന്ന കഥാപാത്രം.
@sabadba37442 жыл бұрын
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസേട്ടൻ 😹
@AkhilRajga32212 жыл бұрын
ഞാൻ ഇടാൻ വന്ന കമന്റ്
@sabadba37442 жыл бұрын
@@AkhilRajga3221 yes bro, ഈ പറഞ്ഞ പല കഥാപാത്രത്തേക്കാളും പ്രാധാന്യം അർഹിക്കുന്ന റോൾ അതാണ്..
@AkhilRajga32212 жыл бұрын
@@sabadba3744 🙂
@fayyasmansoor33662 жыл бұрын
Lal
@LD725056 ай бұрын
ആട് 1 വരാത്ത കൈപ്പുഴ കുഞ്ഞപ്പനെ ആട് 2 ൽ കൊണ്ട് വന്ന ഡയറക്ടർ കിടു .
@krishnanunnijayakumar82232 жыл бұрын
Dathan Thampuran, Michael 's father in Bheeshma Parvam 🔥
@legend_sarath2 жыл бұрын
അതൊക്കെ കോര സാറിന്റ്റെ മോൾ റോസി വയസു പതിനാലു തികഞ്ഞിട്ടില്ല പക്ഷെ ആപ്പ് സാരി ഉടുക്കാണ്ട് വീടിനു പുറത്തേക്ക് ഇറങ്ങില്ല🔥
@shrutimohan8908 Жыл бұрын
Half sari...davani
@ramr.v98302 жыл бұрын
Arjunan Sakshi as Arjunan Chandralekha as Aalphi Thattathin marayathu as Impthyas Kumbalangi Nights as Poli Sarath Premam as George's Mother Big b as mary teacher's Father Bheeshma Parvam as Michael's Father ഇത്രയെ എനിക്ക് അറിയാവുന്നത്
@_asif2 жыл бұрын
Thattathin marayath imthias oru scenil kanikkunund..
@arshaque19932 жыл бұрын
ആൽഫി അനിൽ കപൂർ ആണ്
@agajacg67982 жыл бұрын
@@arshaque1993 athil anilkapoor pranthan aayittanu.... Alphi alla
@arunmj34752 жыл бұрын
@@arshaque1993 alphi mukesh aanu
@dr.umakrishnaprasad2 жыл бұрын
@@arunmj3475 no Mukesh was Sukanya’s cousin.
@mine34932 жыл бұрын
The way you presented the content is just awesome 🔥🔥🔥❤❤❤... Keep going
@sirajadiyattiladiyattil80042 жыл бұрын
മനസിനക്കരെ. ഷില പറയുന്ന എന്റെ മാത്തുകുട്ടിച്ചായൻ ഉണ്ടായിരുന്നെങ്കിൽ
@BINOJ83412 жыл бұрын
വളരെ മനോഹരമായ ചാനലാണ് താങ്കളുടെ ഇന്നലെയാണ് ചാനൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് വളരെ മനോഹരമായ ഒരുപാട് വീഡിയോകൾ താങ്കളുടെ ചാനലിൽ കാണാൻ സാധിച്ചു എന്നും ഉയരങ്ങളിലേക്ക് മുന്നേറാൻ താങ്കൾക്ക് സാധിക്കട്ടെ
@its_Me-vq6wg2 жыл бұрын
പ്രേമത്തിൽ ശംബുവിന്റെ അച്ഛൻ (ഡയലോഗ് :- ഉവ്വ ഉവ്വ ) കുമ്പളഞ്ഞി നൈറ്റ്സ് : പൊളി ശരത് തട്ടത്തിൻ മറയത്ത് : Imthiyas (six pack)
@ajm10882 жыл бұрын
Imtiyaz ine kanikunille .. Nivin and aju aysha ye wait cheythu nikumbo car il undayath Imtiyaz alle ?🤔
@sarathchandc2 жыл бұрын
@@ajm1088 correct
@its_Me-vq6wg2 жыл бұрын
@@ajm1088 🤔
@അവന്തിക-ല2ച2 жыл бұрын
Yes ഉണ്ട്...
@dilshaddilu21922 жыл бұрын
@@ajm1088 ya
@starttuber74122 жыл бұрын
എന്റെ മനസിലും രാഘവന്റെ മുഖം സന്തോഷിന്റെ ആയിരുന്നു 🤣🤣
@filmytalksmalayalam2 жыл бұрын
😁
@SULTHAN-i7m2 жыл бұрын
@@filmytalksmalayalam enteyum paint adikan ladderil nilkunna aa pulli perariyillarnnu
@MuniMuni-si2ju2 жыл бұрын
Kora sir...Saikumar പൊളിക്കും..
@saleenaayoob71382 жыл бұрын
ചതുരംഗം സിനിമയിൽ സായ്‌കുമാറിന്റെ കഥാപാത്രം kora sir ആണ്
എനിക്ക് ഇപ്പോഴും ഇഷ്ടം തിളക്കത്തിലെ ഉണ്ണിയും പിന്നെ മേരിക്കുണ്ടൊരു കുഞ്ഞടിലെ ദിലീപേട്ടന്റെ ചേട്ടൻ കഥാപാത്രം അവയൊക്കെയാണ്
@razalchirammal34992 жыл бұрын
റൺവേ വാളയാർ പരമശിവം
@akilraj43872 жыл бұрын
സലിം കുമാറിന്റെ - ഉണക്കമീൻ മോഹിച്ച കഥയിൽ പറയുന്ന കാമുകി 😊
@E.M.P.U.R.AA.N2 жыл бұрын
മണവാളൻ അച്ഛനെ തേടുന്ന പാവം 😂😂🔥
@rejithcnair16687 ай бұрын
കളിക്കളം സിനിമയിൽ ശ്രീനിവാസൻ ചേട്ടന്റെ ബോസ്സ് ബാബൂക്ക... എന്നും എപ്പോഴും സിനിമയിൽ രാജീവ്.... രാജീവ് യഥാർത്തിൽ ആ സിനിമയിലെ വില്ലൻ ആണ്.... ഒരു മുഴുനീള കഥാപാത്രം...
@രാജകുമാരൻ്റെചാനൽ2 жыл бұрын
ജോസേട്ടൻ മേരിക്കുണ്ടൊരു കുഞ്ഞാട് കുഞ്ഞിക്കൂനലിൽ ബിന്ദു പണിക്കരുടെ മകൻ പഴയ ബോംബ് കഥയിലെ ഹരീഷ് കണാരന്റെ അളിയൻ കരിക്ക് സീരീസിലെ ചോട്ടു നമ്പൂതിരി തങ്കച്ചൻ ചേട്ടൻ ചുരുളി എന്ന സിനിമയിൽ പറക്കും തളികയിലെ താമരാക്ഷൻ പിള്ള
@കുളിരളിയൻസ്സ്2 жыл бұрын
പൊളി ശരത്.... 😄😄😄 പിന്നെ മെയ്തീൻ 😄😄😄 ശെരിക്കും പപ്പു ചേട്ടൻ ആണ് മെയ്തീനെ മെയ്തീനെ എന്ന് വിളിക്കുന്നതെങ്കിലും ഒരു ശരാശരി മലയാളിയുടെ മനസ്സിൽ പപ്പുച്ചേട്ടൻ തന്നെ ആണ് മെയ്തീൻ 😄😄😄
@habiafsal70412 жыл бұрын
സമ്മർ ഇൻ ബാത്‌ലഹേം ലെ പൂച്ചയെ അയക്കുന്ന പെണ്ണ് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് ഏട്ടൻ സല്യൂട്ട് ലെ വില്ലൻ
@kashi_nadh9072 Жыл бұрын
കടുവക്കുന്നേൽ കൊരുത് മാപ്പിള - കടുവ പരമശിവം - റൺവേ G.K - ചാവേർ സത്യമൂർത്തി - റൺവേ ജോസ് - മേരിക്കുണ്ടൊരു കുഞ്ഞാട്
@akhildas33442 жыл бұрын
Pwoli sarath
@Libin-eh1hd2 жыл бұрын
🤣🤣
@thrissurtcr7 ай бұрын
Comment വായിച്ചപ്പോൾ മനസ്സിലായി ഒരുപാട് പേരുണ്ട്…. എല്ലാവരുടെയും കഥ പറയാൻ നിന്നാൽ ഈ വീഡിയോ പരിപാടി പറ്റില്ല web series ആയിപ്പോകും 😅😅😅😅
@bluetheliving2 жыл бұрын
Ente mindil kora sir : janardanan chettan aanu ❤
@umeshvtaliparamba81705 ай бұрын
ഈ ഫിലിമീടോക്കിൽ പറഞ്ഞുപോകുന്ന നിങ്ങൾക്ക് മനോജ് കെ ജയൻ്റെ മുഖമാണ് നമ്മുടെ മനസ്സിൽ😅
@nazerhazan2 жыл бұрын
സസ്നേഹം സുമിത്രയിലെ സുമിത്ര(കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു).
@msankaran4992 Жыл бұрын
കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സ്വീപർ മേരി
@aswinraj96382 жыл бұрын
" അർജുനൻ സാക്ഷി " യിലെ യഥാർഥ അർജുനൻ..
@creatorcraft53052 жыл бұрын
❤🔥
@lifaspllifas3192 жыл бұрын
ജയസൂര്യ
@robinvarghese64207 ай бұрын
Ithileettavum kooduthal njan orthirunnadu Clarayayirunnu..Arayirikkum Clara ennu eppozhum aakamsha undayirunnu.....
@rafeequemadathil13312 жыл бұрын
മതിലുകൾ എന്ന സിനിമയിലെ K PAC ലളിത ചേച്ചിയെ മറന്നു പോയോ ?
@pragalbchichu2 жыл бұрын
Poli Sharath, shahjahanum pareekuttyum cinemayile Amala paulinte lover aaya Mr.P
@mohammednasim98172 жыл бұрын
2:33 മൂകാംബികയിൽ നിന്ന് നെടുമുടി വേണു ചേട്ടൻ : എനിക്ക് ഒരു മകൻ കൂടിയുണ്ട് 😂😆
@filmytalksmalayalam2 жыл бұрын
😁😁
@arunbabuindiaofficial7 ай бұрын
ഒളിമ്പ്യൻ അന്തോണി ആദം സിനിമയിലെ ടോണിയുടെ പപ്പ ഐസക്..
@NOBODY-ce9um2 жыл бұрын
ആ time കോര sir ന്റെ role നന്നായി ചേരുക മധു sir ന് ആയിരിക്കും.
@fnazrines5 ай бұрын
സലീം കുമാറിന്റെ മീൻ വാങ്ങാൻ പോയി വണ്ടിയിടിച്ചു മരിച്ച മുറപ്പെണ്ണ്.. 😁
@chandhugokul15942 жыл бұрын
ജോർജ്ജുകുട്ടി C/O ജോർജ്ജുകുട്ടി എന്ന സിനിമയിൽ ജഗദീഷ് ചേട്ടന്റെ കൂട്ടുകാരൻ` കുട്ടപ്പൻ ´☺️
@filmytalksmalayalam2 жыл бұрын
😁👌🏻
@jm-qm8if2 жыл бұрын
1. പോൾ ആസാദ് - നരസിംഹം 2. ആൽഫി - ചന്ദ്രലേഖ 3. പ്ലാന്റർ കുരുവിള - ഒരു അഭിഭാഷകന്റെ കേസ് ഡയറി 4. ബോംബെ സത്യചന്ദ്രൻ - ഇങ്ങനെ ഒരു നിലാപക്ഷി 5. ശരവണൻ മുതലാളി - ഇന്നത്തെ ചിന്താവിഷയം
@umeshvtaliparamba81702 жыл бұрын
നരസിംഹത്തിലെ മറ്റൊരു കഥാപാത്രം. CMൻ്റെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി രവി.
*അന്ന് വേണമെങ്കിൽ തിളക്കം, ആറാം തമ്പുരാൻ എന്നീ സിനിമകൾക്ക് രണ്ടാം ഭാഗത്തിന് സാധ്യതഒരുക്കി വെച്ചിട്ടുള്ള രണ്ടു കഥാപാത്രമാണ് തിളക്കം എന്ന സിനിമയിലെ ഉണ്ണി എന്ന കഥാപാത്രം ആറാം തമ്പുരാൻ എന്ന സിനിമയിലെ വില്ലനായ കൊളപുള്ളി അപ്പനെക്കാളും ക്രൂരനായമറ്റൊരുകഥാപാത്രം ദത്തൻതമ്പുരാൻ..*
@hitheshuw2 жыл бұрын
ആറാം തമ്പുരാൻ, ഒരു കിടുക്കൻ prequel നുള്ള വകുപ്പ് ഉണ്ട്, അപ്പന്റെ dathantem ഓക്കേ back story
@anithabs95012 жыл бұрын
മണിച്ചിത്രത്താഴിലെ ശാരദേച്ചിയെ നിങ്ങളൊക്കെ മറന്നെങ്കിലും ഞാൻ മറന്നിട്ടില്ല.... പിന്നെ, യൂട്യൂബർ നന്നായി പാടുന്നുണ്ടല്ലോ 👍🏻
@shrutimohan8908 Жыл бұрын
Srividyamma or padminiamma apt akum
@aryarajesh31814 ай бұрын
Chottu in karikku 😌😂
@kamilanejeeb7 ай бұрын
ThilKkathile - unni Harikrishnasile-gupthan
@anandhuanandhu23232 жыл бұрын
Mr beanil aa blue carinte driver, badayi bangalavile aryude achan aganeyum chila mugam kanikathe tv show Kathapatrangal 😁