ഇമേജ് നോക്കാതെ റിസ്ക്ക് എടുത്തവർ 🔥| Risky Characters of Actors | Malayalam Movies | Filmytalks

  Рет қаралды 236,524

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 616
@daya-KTH
@daya-KTH 11 ай бұрын
Nivin pauly de part kandapo kannu niranju.. Santhoshavum sankadavum kond.. As a nivin fan, I feel so proud. Last paranja karyangal kett vishamavum. Yes he will come back, he is such a gem.
@daya-KTH
@daya-KTH 11 ай бұрын
Daivame ente comment pin cheyukayo😱... Adyayitta. Thank you bro. 🥰. Really a fan of your way of presentation.
@imthe_catgod
@imthe_catgod 11 ай бұрын
​@@daya-KTH😊😊
@Elonmusk-vx2fm
@Elonmusk-vx2fm 11 ай бұрын
No he dont.... He's finished.... Prime only come once in ur career. After prime u go down... If u use ur prime brillianty like vijay big ms etc u will become invincible in future.... He dedtroyed his career
@imthe_catgod
@imthe_catgod 11 ай бұрын
@@Elonmusk-vx2fm ok elon. Now go back to kitchen 😊
@മോനേ..ടിനി
@മോനേ..ടിനി 11 ай бұрын
Gem oru ടൈമിൽ ഏതു റോളും മൂപ്പർക്ക് apt ആയിരുന്നു ഇപ്പോൾ... കാണുമ്പോൾ എന്തോ വിഷമം
@anna_._irwin
@anna_._irwin 11 ай бұрын
കലാഭവൻ ഷോജോൺ too deservers appreciation. കോമഡി റോൾസ് ചെയ്ത് കൊണ്ട് ദൃശ്യത്തിലേക്ക് വില്ലൻ ആയി വന്നത് ഒരു ഭീകര breakthrough തന്നെ ആയിരുന്നു.
@naaaz373
@naaaz373 11 ай бұрын
മഹാവീര്യർ ആണ് നിവിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരീക്ഷണ സിനിമ ❤
@abhishekraveendran4713
@abhishekraveendran4713 11 ай бұрын
Padavettu also ❤️🔥
@Dreams456p
@Dreams456p 11 ай бұрын
ഷറഫുദ്ധീന്റെ tranformation ആണ് എന്നെ ഞെട്ടിച്ചത്.... എന്തൊരു change... അമ്മാതിരി acting ഉം പുള്ളി... 🔥🔥🔥 പുള്ളിടെ ഒരു വമ്പൻ hit പടം ഭാവിയിൽ സംഭവിക്കട്ടെ....
@fawushoppie150
@fawushoppie150 11 ай бұрын
ഇതിൽ മുംബൈ പോലീസ് പൃഥ്വിരാജിനെ കഥാപാത്രം ഉണ്ടാവും എന്ന് ഉറപ്പ്❤❤
@Midhun-1994
@Midhun-1994 11 ай бұрын
Cliche Breaking നെപ്പറ്റി പറഞ്ഞിരുന്നുല്ലോ add-on, ശിക്കാരി ശംഭു എന്ന സിനിമയിലെ ഒരു Scene, സാധാരണ നായകൻ എന്തെങ്കിലും കാര്യം പറയുമ്പോൾ പൊട്ടത്തരം പറയുന്നത് സഹനടനോ മറ്റോ ആയിരിക്കും, ഈ സിനിമയിലും അങ്ങനെയൊക്കെ തന്നെയാണ് ഒരു scene ഒഴികെ, പുലിയെ പിടിക്കുന്നതിനെപ്പറ്റി പറയുമ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു പുലി വല്ല Graphics ആയിരുന്നെങ്കിൽ കൊല്ലാൻ സുഖമായിരുന്നു എന്ന്, അപ്പൊ നായകൻ ചോദിക്കുന്നു അത് എവിടെ കിട്ടും എന്ന്...
@roby-v5o
@roby-v5o 11 ай бұрын
മുംബൈ പോലീസ് പൃഥ്വിരാജ് പ്രത്യേകത അഭിനന്ദങ്ങൾ അർഹിക്കുന്നു.. അതുപോലെ ചാന്തുപൊട്ട് സിനിമയിലെ ദിലീപ് അർഹിക്കുന്നു ഉണ്ട്...
@HKEntertainments
@HKEntertainments 11 ай бұрын
മായാമോഹിനി
@aswin5836
@aswin5836 11 ай бұрын
​@@HKEntertainmentsmayamohiniyo😬
@polymathmuffin7461
@polymathmuffin7461 11 ай бұрын
Chandupottu avaraatham aanu. He mocked gays and transgenders.
@polymathmuffin7461
@polymathmuffin7461 11 ай бұрын
@@lavenderlove4320 I disagree! Dileep just made the average audience laugh with his typical body-shaming, double-meaning jokes. People loved it because most people still enjoy such content. But no way was that portrayal authentic or funny. Ask any transgender or homosexual, they would tell you.
@polymathmuffin7461
@polymathmuffin7461 11 ай бұрын
@@lavenderlove4320 haha what kinda logic is that. Of course who wouldn’t wanna act with Dileep?? He is a big star. So acting with him means fame and money.
@suhailtk1248
@suhailtk1248 11 ай бұрын
ഷറഫുവിന്റെ അഞ്ചാം പാതിരായിലെ റോളും 👌🏼 Nice video❤
@AngelAngel-jn3pw
@AngelAngel-jn3pw 11 ай бұрын
Yess😍
@thisismetim1833
@thisismetim1833 11 ай бұрын
ithil Nivin aanu ettavum underrated.IMO. moothon,Padavettu okke cheythathinu ulla appreciation pullik kittittilla
@abhishekraveendran4713
@abhishekraveendran4713 11 ай бұрын
യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ സിനിമയിൽ വന്ന നടൻ ആണ് നിവിൻ പോളി.പിന്നീട് മലയാളം സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടൻ ആണ്. അല്ലെങ്കിലും മെറിറ്റിൽ വന്ന നടന്മാരെ പലരും അംഗീകരിക്കില്ല പ്രത്യേകിച്ച് യുവ നടന്മാരെ.നിവിൻ ഒക്കെ വെർസേടെയിൽ talents ഉള്ള നടൻ ആണ്. പുള്ളിയെ അങ്ങനെ എഴുതി തള്ളാൻ പറ്റില്ല. വിനീത് ശ്രീനിവാസൻ പറഞ്ഞപോലെ നിവിൻ തിരിച്ചുവരും ❤️
@aravinddasam846
@aravinddasam846 11 ай бұрын
Varathan 0 expectation il poi sharaffudeen aa oru getup il kandappo thanne kittiya goosebumps orikkalum marakkula❤
@_Dreamgirl
@_Dreamgirl 11 ай бұрын
Mumbai police 🔥 ഷറഫുദ്ന്റെ ആ villian വേഷം ശെരിക്കും ഞെട്ടിയിരുന്നു ❤️🔥
@pranavbhanu1234
@pranavbhanu1234 10 ай бұрын
😄 മുംബൈ പോലീസിൽ കൂടുതൽ നന്നായത് രജനികാന്ത് ആണ്
@manuthomas3413
@manuthomas3413 11 ай бұрын
സലിം കുമാർ -ആദാമിന്റെ മകൻ ഇന്ദ്രൻസ് -ഹോം ദിലീപ് -ചാന്തുപൊട്ട് ബാബുരാജ് -സാൾട്ട് ആൻഡ് പെപ്പെർ മുരളി -നെയ്ത്തുകാരൻ മമ്മൂട്ടി -പൊന്തൻ മാട മോഹൻലാൽ -ഉടയോൻ
@mohammedhafeez9564
@mohammedhafeez9564 11 ай бұрын
Udayon 2 charateum pulli thanne alle appo angane ulppeduthum
@manuthomas3413
@manuthomas3413 11 ай бұрын
@@mohammedhafeez9564 അപ്പൻ റോൾ നെഗറ്റീവ് shade ഉള്ളതല്ലേ
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
Dhileep ശരിക്കും comedy തന്നെയല്ലേ അതിലും ചെയ്തത്. അപ്പോൾ എങ്ങനെ ദിലീപിനെ ഉൾപ്പെടുത്തും. ബാന്ദ്ര super hit അയാൽ ഉറപ്പായും ദിലീപിനെ ചേർക്കാം ഇല്ലേൽ അത് പറ്റില്ല.
@ViralMart2244
@ViralMart2244 11 ай бұрын
​@@nijomonsajisaji8417dileep chanthupottu comedy aano serious aanon ulat ala.. Aaa character aan paranjat... Remake rights poit polum aa oru role innum aarum kayi vechit ila.... Pinneed jayasurya cheytanklum vijayaichat chanthupott ayirunu
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
@@ViralMart2244 അതിന് make over ആയി കാണാം അല്ലാതെ ഈ പറഞ്ഞ genre വരുമെന്ന് തോന്നുന്നില്ല.
@ashishsajeev3395
@ashishsajeev3395 11 ай бұрын
Mammukka - സൂര്യ മാനസം... ദിലീപ് - ചാന്തു പൊട്ട്, കുഞ്ഞിക്കൂനൻ...💯
@jaikumaars
@jaikumaars 11 ай бұрын
Vidheyan
@chackochanjio7417
@chackochanjio7417 11 ай бұрын
Mrugaya: Mammootty
@simonjoseph3161
@simonjoseph3161 11 ай бұрын
Pachakkuthira
@realmanwiz6760
@realmanwiz6760 10 ай бұрын
Ponthanmada
@lookingforlove839
@lookingforlove839 10 ай бұрын
Mammootty de thanne puzhu oru udaharanam aakam. Superstar aayittum pakka villain character aayittu abhinayichu. Paleri manikyam vere udaharanam.
@anjanaanjuzz6361
@anjanaanjuzz6361 11 ай бұрын
Nivin also in - Da thadiya, thattathin marayath athrem hitayi thottaduth pulli cheyitha oru villain role aarnu ath Pinne Indransum, surajum comedy roles abhinayich nadanit avar risk eduth cheyitha roles avarde carrier ne thanne mattitind
@ameenaaneesh6862
@ameenaaneesh6862 10 ай бұрын
Nivinte 'Chapters' enna cinema kandittundo? Fantastic movie
@anjanaanjuzz6361
@anjanaanjuzz6361 10 ай бұрын
@@ameenaaneesh6862 Chapters kurach stories vechit Kerala cafe modelil vanna movieyano
@ameenaaneesh6862
@ameenaaneesh6862 10 ай бұрын
@@anjanaanjuzz6361 ഒരു ഉടനീള സിനിമ ആണ് എന്നാണെന്റെ ഓർമ്മ. പക്ഷെ ഓരോ ചാപ്റ്റേഴ്സ് പോലെ വേർതിരിച്ചിരിക്കുന്നു. അതിൽ വേറിട്ട വേഷമാണ് നിവിൻ പോളിയുടേത്. അവസാനം ആണ് നമ്മൾ അറിയുക.
@sreeharinair4827
@sreeharinair4827 11 ай бұрын
പഴയ കാല വില്ലന്മാരായിരുന്ന പിന്നീട് കോമഡി ട്രാക്ക് ചെയ്ത ജനാർദ്ദനനും, കൊച്ചിൻ ഹനീഫ യും വീണ്ടും വില്ലൻ വേഷത്തിൽ ദുബായ് സിനിമയിൽ ഉണ്ട്..
@filmtheory54
@filmtheory54 11 ай бұрын
വില്ലനായും സഹനടൻ ആയും ഒക്കെ മാത്രം ഞാൻ കണ്ടിരുന്ന നരേന്ദ്ര പ്രസാദ് ചിരിപ്പിച്ച രണ്ട് സിനിമ ആയിരുന്നു മേലെ പറമ്പിൽ ആൺ വീടും അനിയൻ ബാവ ചേട്ടൻ ബാവ
@The007007me
@The007007me 11 ай бұрын
മുംബൈ പോലീസ് കണ്ടപ്പോൾ ഉണ്ടായ തീയേറ്റർ എക്സ്പീരിയൻസ് ഇന്നും ഓർക്കുന്നു. പ്രിത്വിക് നേരെയുള്ള ഹേറ്റ് ക്യാമ്പയിൻ പൂർണമായും കെട്ടടങ്ങാത്ത സമയം ആയിരുന്നു അത്. ആയാലും നാനും തമ്മിൽ, സെല്ലുലോയ്ഡ് ഒകെ ഇതിന് മുൻപ് ഇറങ്ങി ഇരുന്നു എങ്കിലും ഇവൻ ഒരേല്ല് കൂടുതൽ ആണെന്നുള്ള അഭിപ്രായം ആയിരുന്നു കോമൺ ഓടിയൻസിന്. അങ്ങനെ ഉള്ളപ്പോൾ ആയിരുന്നു ഞാൻ പാലക്കാട് പ്രിയദർശിനിയിൽ മുംബൈ പോലീസ് കാണാൻ പോവുന്നത്. ഫസ്റ്റ് ഹാഫ് ഒകെ പ്രിത്വി സ്ക്രീനിൽ വരുമ്പോൾ കൂവൽ ആയിരുന്നു. അതിശയോക്തി അല്ല, പക്ഷെ ക്ലൈമാക്സ് കഴിഞ്ഞ end ക്രെഡിറ്സ് കാണിച്ചപ്പോളേക്കും ഭയങ്കര കൈയടിയും എണീച് നിൽപ്പും ആയിരുന്നു. Goosebumps experience by all means!!!😍
@jm-qm8if
@jm-qm8if 11 ай бұрын
ജഗദീഷിന്റെ കാര്യം പറയുമ്പോൾ image മാറ്റിയ സിനിമ, അത് 'ലീല' അല്ല, 'സേതുരാമയ്യർ സിബിഐ' തന്നെയായിരുന്നു ആ ഒരു character വില്ലൻ ആകുമെന്ന് ആദ്യം പടം കാണുന്ന ആർക്കും തോന്നില്ല അന്നത്തെ കാലത്ത്, അതൊരു ക്ലീഷേ പൊളിക്കൽ ആയിരുന്നു
@jithualex4647
@jithualex4647 11 ай бұрын
അതിനുമ്മുന്നെ കാലചക്രം എന്നൊരു പടം ഉണ്ട്
@jm-qm8if
@jm-qm8if 10 ай бұрын
@@jithualex4647 ആ, പക്ഷേ അത് ശ്രദ്ദിക്കപ്പെട്ടില്ലല്ലോ അതായിരിക്കും.. ഇത് സൂപ്പർ ഹിറ്റായതു കാരണം എല്ലാവരും ഓർക്കുന്നത് ഇതായിരിക്കും
@jishnusachidanandan5866
@jishnusachidanandan5866 2 ай бұрын
Jagadeesh comedy alathe pandum kure characters cheythitund. Jagadeesh, Sreenivasan, Jagathy, Innocent, Kochi Haneefa, Kalabavan Mani oke valare versatile aan. ee video il ingane paranjath enthanavo. ee video pole noka aanenkil orupaad und. Soubin in parava, Suraj in action hero biju and so on...
@jm-qm8if
@jm-qm8if 2 ай бұрын
@@jithualex4647 ആ, അത് പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ലല്ലോ?
@Linsonmathews
@Linsonmathews 11 ай бұрын
മുംബൈ പോലീസിലെ gay ആയിട്ട് പ്രത്വി... ജഗദീഷ് ചെയ്ത ലീലയിലെ character... 👌👌👌
@abhilash7381
@abhilash7381 11 ай бұрын
But the movie was the worst ever, just horrible
@shyamsankar4146
@shyamsankar4146 11 ай бұрын
മൂത്തോൻ-നിവിൻ, റോഷൻ
@abhilash7381
@abhilash7381 11 ай бұрын
@soorajbaiju1666 I meant leela
@amaljithveliyambra7317
@amaljithveliyambra7317 11 ай бұрын
Dileep chaandhupott Mohanlal thanmatra
@atwunz
@atwunz 11 ай бұрын
​@@amaljithveliyambra7317athinu mumpu mohanlal okke cheythitundu.
@abbaspeechani3369
@abbaspeechani3369 11 ай бұрын
തുടർ പരാജയങ്ങളിൽ തകർന്ന് നിന്ന മമ്മുക്കയെ ന്യൂ ഡൽഹി പോലൊരു വൻ പ്രൊജക്റ്റ്‌ വച്ച് പടം പിടിച്ച ജോഷി സർ 🔥🔥🔥🔥ഡയറക്ടർ റിസ്ക്
@npskmedia3963
@npskmedia3963 11 ай бұрын
രഞ്ജിത്തിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ 'പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലെ മുറിക്കുകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂക്കയുടെ ഒരു risky character ആയിരുന്നു.
@polymathmuffin7461
@polymathmuffin7461 11 ай бұрын
No way. Mamukka kku aa role okke cake walk aanu bro.
@polymathmuffin7461
@polymathmuffin7461 11 ай бұрын
Plus Mammukka villain roles okke munpu cheythittundallo. Vidheyan is a great example.
@Ak-xlvll
@Ak-xlvll 11 ай бұрын
അത് വിധേയൻ കാണാത്തത് കൊണ്ട് തോന്നുന്നതാണ്.ഭാസ്കര പട്ടേലരുടെ ഒരു ലൈറ്റ് version ആണ് മുരിക്കുംകുന്നത് അഹമദ് ഹാജി
@bilippi5178
@bilippi5178 11 ай бұрын
I too think that.
@jijeshjijesh4570
@jijeshjijesh4570 11 ай бұрын
ദേവമ്മ 🔥🔥🔥🔥 ഇപ്പോ കാണുമ്പോഴും ബിന്ദു പണിക്കർ എന്ന നടിയോട് ആരാധന തോന്നും 🔥🔥
@MrAshiqu
@MrAshiqu 11 ай бұрын
പക്ഷെ റോഷാകിലെ സീത എന്ന കഥാപാത്രമാണ് ബിന്ദുപണിക്കരുടെ കരിയർ ബെസ്റ്, പടത്തിന്റെ തുടക്കത്തിൽ സാധാരണ ഒരു വീട്ടമ്മ പക്ഷെ climaxഅടുത്തപ്പോ ആകെ ഞെട്ടിപ്പോയി അജ്ജാതി പെർഫോമൻസ് 🔥🔥
@amalmurali5145
@amalmurali5145 11 ай бұрын
Iam waiting for Nivins comeback
@chinnusubair3989
@chinnusubair3989 11 ай бұрын
💪🙌
@aisilvargheese
@aisilvargheese 11 ай бұрын
❤❤
@rjrahna7951
@rjrahna7951 11 ай бұрын
Me too
@LeftLeft1
@LeftLeft1 11 ай бұрын
ഞാനും
@shylan738
@shylan738 11 ай бұрын
Mohanlal in തന്മാത്ര.. Bedroom സീനിൽ പൂർണനഗ്നനായാണ് അഭിനയിച്ചതെന്ന് ഏതോ ഇന്റർവ്യൂ ൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലെ തന്നെ ഓഫീസിൽ കുളിക്കുന്ന സീനും.
@AnsarHassain235
@AnsarHassain235 10 ай бұрын
Aynu
@shankar4330
@shankar4330 10 ай бұрын
Why are you so interested in his schlong?
@Hani_7404
@Hani_7404 11 ай бұрын
If am not wrong the most challenging roles were done by Actor Dileep , like chandpottu, mayamohini, kunjikoonan, pachakuthira etc
@poppoyi
@poppoyi 11 ай бұрын
Psudo double stand Political correctness teachers ippo attack chyum....
@rithu7799
@rithu7799 11 ай бұрын
Yes.. you are right..Dileep 💯
@sarathbabu9634
@sarathbabu9634 11 ай бұрын
ചാന്ത്പൊട്ട്, ആ സമയത്ത് ഇത്തിരി കളിയാക്കൽ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു... ഇന്ന് ഫിലിം ഫീൽഡിൽ പലരും ആ മൂവി യേയും ദിലീപിനെയും പറ്റി സപോർട് ചെയ്യുമ്പോൾ പഴയ വിമർശനം ക്കാരിൽ പലരും കാലുമാറി അതിനെപറ്റി നല്ലത് പറയുന്നു...❤
@vinodck5926
@vinodck5926 4 ай бұрын
Meena - sthreedhanam Dileep- chandupottu Kavya madhavan- nadiya kollapetta rathri ❤
@vinodck5926
@vinodck5926 3 ай бұрын
Suraj venjaranmoodu - jana gana mana and khaddama Honey rose - Monster Dileep - mayamohini Philomina - Godfather ❤❤❤🎉
@StephenNedumpallyTheCuler
@StephenNedumpallyTheCuler 11 ай бұрын
Don't know why .. ettavum kooduthal wait cheyyunna videos broyde koode aan❤ kidu. Love you from the beginning fan of paatuvarthamanam
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
Thank you brother 🥹❤️
@roymustang3247
@roymustang3247 11 ай бұрын
topic suggestion: actors ഇമ്പ്രോവൈസ് ചെയ്ത് വേറെ ലെവൽ ആക്കിയ സീനുകൾ
@akshay58666
@akshay58666 11 ай бұрын
സ്വന്തം ജീവിതം വച്ച് കളിച്ചു ഇതിഹാസമായ് മാറിയ ഒരാൾ മലയാള സിനിമയിൽ ഉണ്ട്.. ജയൻ. 🔥 മലയാളത്തിന്റെ ടോം ക്രൂസ് 💯💯
@abhishekraveendran4713
@abhishekraveendran4713 11 ай бұрын
Nivin Pauly ❤️😍🔥
@A4A648
@A4A648 11 ай бұрын
ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന ഒരാൾ ആയിരുന്നു മമ്മൂട്ടി.. ഇത്രേംയും വലിയ സ്റ്റാർ ആയി നിൽക്കുമ്പോഴും പുഴു എന്ന ചിത്രത്തിലെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം പുള്ളി ഏറ്റെടുത്തു ചെയ്തു.. അതുപോലെ പാലേരി മാണിക്യത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി!!
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 ай бұрын
Mammooka varshangalkk mumb vidheyan il okke angane ull aroles cheythittund bro... Aadyamayittalla... Mammookkaykk national award kittiya movie aan vidheyan....
@A4A648
@A4A648 11 ай бұрын
@@ZoyaKhan-pd4zi മെഗാ സ്റ്റാർ എന്നാ ലെവലിൽ നിക്കുമ്പോൾ ചെയ്ത കാര്യമാണ് ബ്രോ ഞാൻ പറഞ്ഞത് ഭാസ്ക്കര പട്ടേലർ ആരും മറക്കില്ല
@AjithKumar-in6vs
@AjithKumar-in6vs 11 ай бұрын
വിധേയൻ മൂവിയിലെ വില്ലൻ വേഷം
@A4A648
@A4A648 11 ай бұрын
@@AjithKumar-in6vs അതൊക്കെ മെഗാ സ്റ്റാർ എന്ന പദവിക്ക് മുൻപേ അല്ലേ സൂർത്തെ
@praveenkurianthomas7349
@praveenkurianthomas7349 11 ай бұрын
2001 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള state award സോനാ നായർക്കായിരുന്നു for നെയ്ത്തുകാരൻ.
@akheelaashraf7798
@akheelaashraf7798 11 ай бұрын
ഇതിൽ mention ചെയ്യേണ്ട വലിയൊരു വ്യക്തിത്വം ഉണ്ട്. Mamookka💥 Soorya manasam - puttu urumees ഒരേ കടൽ - നാഥൻ പാലേരിമണിക്ക്യം - Ahmed Haji Kasaba - Rajan Zakaria പുഴു - kuttan അങ്ങ് സൂര്യമാനസം മുതൽ ജാതി വെറി പൂണ്ട പുഴു വിലെ കുട്ടൻ വരെ risky characters aanu. വേറെ ഒരു star um ഇത്ര variety ചെയ്തതായി അറിവില്ല. ആളുകൾ തെറി വിളിക്കാൻ chance ulla കഥാപാത്രങ്ങൾ ആയിരുന്നു ഇവയിൽ പലതും. - not a fan comment. അതേപോലെ ഒന്നായിരുന്നു Asif Ali's role in Uyare and Kunchako boban's role in How old are you. 💥
@-anuranj-jr3318
@-anuranj-jr3318 11 ай бұрын
7:44 Dr. Benchamin Luice😈
@Mr_John_Wick.
@Mr_John_Wick. 11 ай бұрын
മുൻനിര നായകന്മാരിൽ മുംബൈ പോലീസ് പോലെ ഒരു റോൾ ചെയ്യാൻ ആർക്കാ ധൈര്യം... ആന്റണി മോസസ് അത് ഒരു ഒന്നൊന്നര കാസ്റ് തന്നെ ആയിരുന്നു..പ്രിത്വി ആ റോൾ എടുക്കാൻ കാണിച്ച ആ courage 🔥🔥🔥 #mumbai_police.. ❤️❤️❤️🔥🔥🔥
@foumeerfoumeer1360
@foumeerfoumeer1360 11 ай бұрын
ബിന്ദു പണിക്കരാണ് കൂടുതൽ ഞെട്ടിച്ചത് 👌
@MrAshiqu
@MrAshiqu 11 ай бұрын
റോഷാകിലെ ബിന്ദുപണിക്കർ🔥മമ്മൂട്ടിയെ രണ്ടാമതാക്കി perform ചെയ്തു
@MR.COLONY
@MR.COLONY 11 ай бұрын
ആക്ഷൻ ഹീറോ ബിജു എന്ന സിനിമ തിയേറ്ററിൽ കാണുമ്പോൾ എല്ലാവരെയും പോലെ ഞാനും സുരാജേട്ടൻ വന്നപ്പോ ചിരിച്ചു. പക്ഷെ...... ഈ വീഡിയോയിൽ ആ ലെജന്റി നെ ഉൾപ്പെടുത്തും എന്ന് കരുതി 😔
@krishnapriyats9504
@krishnapriyats9504 11 ай бұрын
Adipoli editing bro..parayathe vayya 👏👏👏
@beenaranipradeep8043
@beenaranipradeep8043 11 ай бұрын
Mamooty in Mrigaya, palerimanikyam, suryamanasam.., Dileep in Chaandhupottu, Pritvi in Mumbai police, Sreenivasan, Jagathy Sreekumar , innocent , indrans .❤
@akashas6238
@akashas6238 11 ай бұрын
താരങ്ങൾ മറ്റുതാരങ്ങളെ ട്രോളിയ സിനിമ എന്ന വീടിയോ ചെയ്യോ
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
Ah 😁✌🏻
@Zainulrahman-e3v
@Zainulrahman-e3v 11 ай бұрын
ഉയരെയിലെ ആസിഫ് അലിയുടെ പെർഫോമൻസ് സ്റ്റിൽ underrated 🧐
@sijinjoseph9210
@sijinjoseph9210 11 ай бұрын
മോഹൻലാൽ -പഥമുദ്ര ശ്രീകൃഷ്ണപരുന്ത്. പൃഥ്വിരാജ് - വാസ്തവം, മുംബൈ പോലീസ് മമ്മൂട്ടി - വിധേയൻ, പുഴു, പാലേരി മാണിക്യം ദിലീപ് - കമ്മരസംഭവം നിവിൻ പോളി- മൂത്തോൻ, ഹായ് ജൂഡ്
@daya-KTH
@daya-KTH 11 ай бұрын
Rajisha in madhura manohara moham. Kunjako boban in bheemante vazhi.
@muhammedshamil5194
@muhammedshamil5194 11 ай бұрын
Mammookka - സൂര്യമനസം Dileep - ചാന്ത്പോട്ട് Asifali - ഉയരെ,റോഷാക്ക്
@drishyaunni6814
@drishyaunni6814 11 ай бұрын
6:47 ഉപദേശം 😂😂😂
@nishannk5321
@nishannk5321 11 ай бұрын
Video editing super💥😍
@ലോലപ്പാൻ
@ലോലപ്പാൻ 11 ай бұрын
മലയാള സിനിമ തുടങ്ങിയ നാള് തൊട്ട് വന്നിട്ടുള്ള ആക്ഷൻ സിനിമകളെ പറ്റി പറയാമോ ? മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷൻ സിനിമ ഏതാണ് ?
@gokulkrishna.s8492
@gokulkrishna.s8492 11 ай бұрын
Chetta inniyum ithupolathae videos pratheekshikunnu❤❤
@midhun331
@midhun331 11 ай бұрын
Filmy talks 💯🥵🔥
@meenakshiaswin
@meenakshiaswin 11 ай бұрын
Athikam aarum sredikaathe poya nalla movies ine patit video cheyaamo Bro... eg : Aatmakadha ( Sreenivasan sir as blind )
@Basedcat679
@Basedcat679 11 ай бұрын
Ath set padm aahn 🔥🔥
@anshilup625g
@anshilup625g 11 ай бұрын
Suraj venjaramoodine ningal marannu he completely changed track 🙂💖
@Golden-wings337
@Golden-wings337 11 ай бұрын
വെറൈറ്റി എന്നെന്നും നിവിൻ 💥👏
@sijokurian009
@sijokurian009 11 ай бұрын
vineeth sreenivasan: mukundan unni associates... The biggest risk he took in his life
@josephsalin2190
@josephsalin2190 11 ай бұрын
ഭാര്യ എന്ന സിനിമയിൽ ഉർവശി അഭിനയിച്ച നെഗറ്റീവ് വേഷം. അതുപോലെ മൈഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലെ വേലക്കാരി റോൾ അതിൽ നായിക മറ്റൊരാളാണ്. സപ്തസ്വരങ്ങൾ എന്ന ചിത്രത്തിൽ നടി ശ്രീവിദ്യ തന്നേക്കാൾ പ്രായം കൂടിയ നടി റാണിചന്ദ്രയുടെ അമ്മ വേഷം ചെയ്തു. അനുഭവം എന്ന ചിത്രത്തിൽ നടി ജയഭാരതിയുടെ അമ്മയായി ഷീല അമ്മയും മകളും എന്ന ചിത്രത്തിൽ നടി സീമയുടെ അമ്മയായി ജയഭാരതി തിലോത്തമ എന്ന ചിത്രത്തിൽ നടി KR വിജയ യുടെ അമ്മയായി ശാരദ പടയോട്ടത്തിൽ നടൻ മോഹൻലാലിന്റെ അച്ഛനായി മമ്മൂട്ടി.
@muhammedfaris8170
@muhammedfaris8170 11 ай бұрын
Nivin❤❤❤
@lishap5324
@lishap5324 11 ай бұрын
കാറ്റു വന്നു വിളിച്ചപ്പോൾ ചിപ്പി സുരേഷ് ഗോപിയുടെ രാമ രാവണ എന്ന സിനിമ യും ഒരു risky മൂവി ആയിരുന്നു
@abduuuh369
@abduuuh369 11 ай бұрын
ഷറഫുദ്ധീൻ അതൊരു റിസ്ക് ആയിരുന്നില്ല..!അദ്ദേഹത്തിന്റെ ലൈഫ് changing മൊമെന്റ് ആയിരുന്നു!!❤️🔥 അതേപോലെ തന്നെ Action Hero Biju വിലെ സുരാജ് ഏട്ടൻ!!❤️🔥
@inter_stellar14
@inter_stellar14 11 ай бұрын
Bro അനാവശ്യമായി വന്നു കേറി അതുവരെ നല്ല രീതിക് പൊക്കൊണ്ട് ഇരുന്ന പടത്തിന്റെ ഫുൾ അലമ്പ് ആക്കുന്ന ടൈപ്പ് charcters നെ patty video ചെയ്യൂ For example = johny johny yes pappa ile payyan Chila moviele nayika roles, comedy charecter roles
@dr.namithasuresh
@dr.namithasuresh 11 ай бұрын
Saturday nightle Aju Varghese 😮‍💨
@yadhukrishna6358
@yadhukrishna6358 10 ай бұрын
Kootathilekk oru kola komban koodi vannittund🔥. Megastar mamooty from Kathal the core 🔥✨🤯
@pretending_looser
@pretending_looser 11 ай бұрын
This is the best video of your channel ❤️
@Flimyboy240
@Flimyboy240 11 ай бұрын
Avane thirishuvarum ❤️❤️❤️
@amalmohan8364
@amalmohan8364 11 ай бұрын
Nivin🥺❤️
@മോനേ..ടിനി
@മോനേ..ടിനി 11 ай бұрын
5:55 അവൻ പൂർണിമ ഇന്ദ്രജിത് ന്റെ സിസ്റ്റർ നെ കെട്ടിയവൻ ആണ് nihal പിള്ളൈ
@jijeshjijesh4570
@jijeshjijesh4570 11 ай бұрын
ഇതിന് ഒരു അപവാദം വിജയ് സർ മാത്രമാണ് 🔥
@രായപ്പൻ-bgm
@രായപ്പൻ-bgm 11 ай бұрын
ഏതു വിജയ് സാർ 🙄
@milkyway-id7uc
@milkyway-id7uc 11 ай бұрын
​@@രായപ്പൻ-bgmallow annan ayirikkum
@രായപ്പൻ-bgm
@രായപ്പൻ-bgm 11 ай бұрын
@@milkyway-id7uc അലോ അണ്ണനോ 🙄
@Malluthug86
@Malluthug86 11 ай бұрын
​@@രായപ്പൻ-bgmaloy annan
@രായപ്പൻ-bgm
@രായപ്പൻ-bgm 11 ай бұрын
@@Malluthug86 u meen vijay
@abhirams206
@abhirams206 11 ай бұрын
Anna adipoli content ❤❤❤❤❤
@Akhilnarikkott
@Akhilnarikkott 11 ай бұрын
ആക്ഷൻ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂട്.. അതിന് മുന്നേ പേരറിയാത്തവർ എന്ന സിനിമയിൽ സീരിയസ് റോൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ആക്ഷൻ ഹീറോ ബിജുവിലെ റോൾ ആണ്
@sks1719
@sks1719 11 ай бұрын
Bro. Love action drama was in 2019
@annaadem7264
@annaadem7264 11 ай бұрын
2:21 true. Good movie ❤
@suryarevathy9479
@suryarevathy9479 11 ай бұрын
സുരാജ് വെഞ്ഞാറമ്മൂട് - ആക്ഷൻ ഹീറോ ബിജു ദുർഗ്ഗ കൃഷ്ണ - ഉടൽ
@nandanavinod9007
@nandanavinod9007 11 ай бұрын
Muttonu was such a great movie.
@abhijithmk698
@abhijithmk698 11 ай бұрын
മഹാവീര്യർ അതി ഗംഭീരമാണ്
@harikrishnankm4162
@harikrishnankm4162 11 ай бұрын
ലവ് ആക്ഷൻ ഡ്രാമ 2018ൽ അല്ല 2019ൽ ആണ്.
@storiesfromcinemaholic4190
@storiesfromcinemaholic4190 11 ай бұрын
ലാസ്റ്റ് സുരേഷ് ഗോപിയെ Imitate ചെയ്യുന്നത് 🤣🙏 നിങ്ങളിൽ ഒരു മിമിക്രിക്കാരനും ഒളിഞ്ഞിരിക്കുന്നു 😁
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
🏃
@rejeeshpk
@rejeeshpk 11 ай бұрын
മഹായാനം സീമ 🥰 മുംബൈ പോലിസ് രാജു ❤️സൂത്രാദരൻ ബിന്ദു ❤️❤️
@jibuthomas535
@jibuthomas535 11 ай бұрын
നിങ്ങൾ സത്യത്തിൽ നല്ല ഒരു ട്രോളൻ ആണ്. സിറ്റുവേഷൻ കറക്റ്റ് വീഡിയോസ് ആണ് ഇടുന്നത് എല്ലാം 👍
@HaHaHaHoHoHo365
@HaHaHaHoHoHo365 11 ай бұрын
ഏറ്റവും കൂടുതല്‍ makeover / risk നടത്തിയത് ദിലീപ് ആണ്‌ - കുഞ്ഞിക്കൂനന്‍, ചാന്ത്പൊട്ട്, Sound തോമ, പച്ചകുതിര, മായാമോഹിനി, കേശു...
@thasni9909
@thasni9909 3 ай бұрын
പാലേരി മാണിക്യം, വിധേയൻ, പുഴു... മമ്മൂക്ക ❤❤❤
@Sreehari-g2s
@Sreehari-g2s 11 ай бұрын
Mohanlal in തന്മാത്ര ( Innerwear മാത്രം ഇട്ടു abhinayicha scene) 💔
@sarigavr4274
@sarigavr4274 11 ай бұрын
ജഗദീഷ് നെ കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന കഥാപാത്രം dr. അപ്പുകുട്ടൻ ആണ്
@gokul147
@gokul147 11 ай бұрын
രാജുവേട്ടൻ 🔥❤
@rahulrahul8906.
@rahulrahul8906. 11 ай бұрын
വില്ലൻമാർ തന്നെ നായകനെ പൊക്കി പറയുന്ന സിനിമയെ പറ്റി ഒരു വീഡിയോ
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
പുലിമുരുഗൻ എന്ന movie അതിന് പറ്റിയ ഉദാഹരണം ആണ്.മലയാളം അല്ലേലും bahubali 2.
@shaijushaiju8196
@shaijushaiju8196 11 ай бұрын
ബ്രോ യുടെ അവതരണം പൊളി ആണ്
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
Thank you 🥰
@Arjun_Appu-4
@Arjun_Appu-4 11 ай бұрын
Indrans Chettan The Real Come back 👿
@shafijamohmd6670
@shafijamohmd6670 11 ай бұрын
മുംബൈ പോലീസ് എടുത്ത് പറയേണ്ട സിനിമ 👍🏻
@ratheeshchandran4849
@ratheeshchandran4849 16 күн бұрын
Asokan - He got national award nomination for his movie ' Peruvazhiyambalam' by P. Padmarajan. He was only 17 years old made the committee rejected the award. Just because of the difference of 1 year made he missed a national award. After the 2nd comeback he got comedy roles. But, the 2nd part of the movie ' In Hariharnagar', the villain role, Thomas Phillip @ Thomasukutty in ' 2 Hariharnagar' , Is an essential part of his life.
@jaseemtirurangadi6759
@jaseemtirurangadi6759 11 ай бұрын
Dileep, ചാന്തുപൊട്ട്, മായ മോഹിനി, കുഞ്ഞികൂനൻ ഇതൊക്കെ എവിടെ 👀¿
@muhammedshan4145
@muhammedshan4145 11 ай бұрын
Dileep in chanthupotte💎
@gokulc9400
@gokulc9400 11 ай бұрын
Prem Nazir as villan in azhakulla Celina, mammotty in puzhu, mohan lal in uyarangalil
@Al-ju902
@Al-ju902 11 ай бұрын
Odiyen ശേഷം ലാലേട്ടനും Moothoon.നിവിൻ പോളി ശേഷം ഒരു luk maaripoyi
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
100 കോടി നേടിയ ലൂസിഫർ 2019 ആണ്.
@vishakhvijayan6897
@vishakhvijayan6897 11 ай бұрын
Kavya's negetive role in nadiya kollappetta rathri
@Simbaleo832
@Simbaleo832 11 ай бұрын
Love action drama 2019 aanu bro 2018 alla
@thisismetim1833
@thisismetim1833 11 ай бұрын
2:07 2019 alle LAD
@sajinm2060
@sajinm2060 11 ай бұрын
Ithil Urappaayum parayenda vittu poya kurach characters und 1. Indrans- Anjam Pathira 2- Suraj venjaaramood- Acton Hero Biju, pearariyathavan . 3-Salem kumar- Aadaminte Makan Abu, kerala cafe.4-Kunjako boban- Enna than kondu poyi case kod. Kalppana- spirit, Charlie.
@AngelAngel-jn3pw
@AngelAngel-jn3pw 11 ай бұрын
Sharafuu ishtam❤. Eeth role anelum oke aan😍😍
@weapon-X007
@weapon-X007 11 ай бұрын
Sharfuddin true 👏🏻👏🏻👏🏻
@YamunaGanga22
@YamunaGanga22 11 ай бұрын
5:50 Indrajith inte aliyal alle athu.. 😂
@ajuk421
@ajuk421 11 ай бұрын
Adipoli super beautiful wonderful
@abhilashcherian1713
@abhilashcherian1713 11 ай бұрын
That അണ്ണാക്കിൽ adi😂😂
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,7 МЛН
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 223 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН