Hi All, In the light of the prevailing lock down we are unable to bring you any new content. However we are releasing FICTION. A 77 min feature length project which was the first product to come out from our production house. The project is 4 years old and was a student project made under a budget of 1 lakh by a a handful of Mass Cmmunication students. Since 2016, Fiction (though unreleased) has had a modest run in the online festival circuit. It's for the first time that we are releasing it in a public platform. This project was not made in mind for KZbin and it might not seem engaging straight away. Kindly refrain from judging it too fast and do it give it a full watch before coming to a conclusion. Be kind. We also understand that all of you are patiently waiting for the release of the next installment of Janaki. What was left were two episodes, the finale episode 5 and episode 4. Episode 4 was in post production while our office closed down and episode 5 was still in shooting phase. We will be swift in brining them back to you back after the curfew lift.
@11thHour_Productions4 жыл бұрын
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ പുതിയ കണ്ടെന്റുകൾ നിങ്ങളിക്ക് എന്തിക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 11th Hour Productions ന്റെ ആദ്യത്തെ പ്രൊജക്റ്റായ 'ഫിക്ഷൻ' (FICTION ) നിങ്ങളിലേക്ക് എത്തിക്കുകയാണ്. നാല് വർഷങ്ങൾക്ക് മുൻപ് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം ബഡ്ജറ്റിൽ ഒരു കൂട്ടം മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ പിറന്ന ഫീച്ചർ ഫിലിമാണ് 'ഫിക്ഷൻ'. പല ചലച്ചിത്രമേളകളിൽ പ്രദശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ചിത്രം റീലിസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതാദ്യമായാണ് ഒരു പൊതുവേദിയിൽ ചിത്രം പ്രദശിപ്പിക്കുന്നത്. യൂട്യൂബ് എന്ന മാധ്യമം മനസ്സിൽ കണ്ട് രൂപപ്പെടുത്തിയ ചിത്രം അല്ലാത്തതിനാൽ തുടങ്ങുമ്പോൾ തന്നെ 'ഫിക്ഷൻ' നിങ്ങളെ പിടിച്ചിരുത്തണം എന്നില്ല, പക്ഷെ വളരെ വേഗം വിധി എഴുതാതെ ഒന്ന് കാത്തിരുന്നാൽ നിങ്ങൾ നിരാശപ്പെടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതെ സമയം തന്നെ ജാനകിയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകായാണ് എന്ന് അറിയാം. ജാനകി എന്ന വെബ് സീരിസിന്റെ രണ്ട് ചാപ്‌റ്റേഴ്‌സാണ് ഇനി നിങ്ങളിലേക്ക് എന്താണുള്ളത്. അതിൽ നാലാമത്തേതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ അവസാന ഘട്ടത്തിൽ നിൽക്കുമ്പോയാണ് ഓഫീസ് അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. അഞ്ചാമത്തെ ചാപ്റ്ററിന്റെ ഷൂട്ടിങ്ങും പുരോഗമിച്ചു വരുകയായിരുന്നു. ലോക്ക് ഡൌൺ മാറി രാജ്യം പഴയ അവസ്ഥയിലേക്ക് മടങ്ങി വന്നാലുടൻ തന്നെ ജാനകി നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. നന്ദി
@adarshs30544 жыл бұрын
ആയിക്കോട്ടെ. Take your time. എല്ലാം സമാധാനത്തിൽ മതി. Stay safe. ഞങ്ങൾ കൂടെയുണ്ട്. 👍
@sagheer94914 жыл бұрын
Who said it wasn't engaging , this was engaging as hell👍👍
@ashikghany26324 жыл бұрын
janaki eni enna bakkii
@rahulbabu.t23564 жыл бұрын
Janaki avide baki
@sidhartht17054 жыл бұрын
ഒറ്റ ഇരിപ്പിനാണ് ഇത് മുഴുവൻ കണ്ടതെന്നതാണ് നിങ്ങൾക്ക് തരാനുള്ള കുതിരപ്പവൻ.... Brilliant work...
@neethubenny94204 жыл бұрын
Really a good one❤️ ജാനകി കാണാൻ തുടങ്ങിയത് മുതൽ തന്നെ ഹീറോയുടെ ബിഗ് ഫാൻ ആണ്... he acted so well in this too... and the other characters also everyone are acted so good in this, especially villain's act in the climax was awesome... and in one point i thought what if Alex is the villain of the story... but the way u took this story tricked me... Good going guys... All the best and waiting for Janaki's next episode... much love ❤️
@athulkrishnan19474 жыл бұрын
It's almost impossible to pull off such a quality work on a shoestring budget. Kudos to the entire crew!
@whitechannel4854 жыл бұрын
ഈ പതിനൊന്നാം മണിക്കൂറിലെ പരിപാടി നടക്കൂലാട്ടാ...episodes വേഗം വേഗം ഇടണം.. ഇതൊരുമാതിരി...നമ്മൾ കാത്തിരുന്നു മടുക്കാനെന്നെ... ആ രസം kalayall.. ജാനകി വരട്ടെ !!!
@devika1304 жыл бұрын
It's really good... ആകാംക്ഷ ബാക്കിയാക്കി നിരാശപ്പെടുത്തും എന്ന് ഞാൻ വിചാരിച്ചു.. Very different story... Superb👌🏻👌🏻... Keep going.
@lijo68974 жыл бұрын
Warning ⚠️ if you started to watch the movie I am sure you’ll complete it. Super👌
@Revathy_Snow4 жыл бұрын
Yeah
@ajumt75244 жыл бұрын
Bloody yeah !!!
@sreeranjp70054 жыл бұрын
11th hour productions great work guys.engaging too.l liked the acting of Arif.He is too natural.Supperb Katta waiting for Janaki
@abijithp924 жыл бұрын
പൊളി സാധനം.... മലയാളി nolan... Expecting more like this....👍👍👍
@mohammedafsal98464 жыл бұрын
We are waiting for janaki, not a new one.
@ashinvijay74 жыл бұрын
Superb film! Watched in one stretch...Script plot...BGM is so good! Kudos to the whole team.
@nitheeshkesav4 жыл бұрын
എന്താണ് ഇത്. ഒരു രക്ഷയും ഇല്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കിയ നിങ്ങൾ മസ്സാണ്.. തുടർന്നും പ്രതീക്ഷിക്കുന്നു.. സിനിമയെ വെല്ലുന്ന മേക്കിങ്..
@dreamcatcher58134 жыл бұрын
കാണാൻ തുടങ്ങിയാൽ പിന്നെ ഒറ്റയിരിപ്പിന് തന്നെ ഇത് ഫുൾ കണ്ടിരിക്കും ഉറപ്പ്
@storyteller47212 жыл бұрын
ഒരു സിനിമ കണ്ട ഫീലിംഗ് അല്ല ഏതോ English പുസ്തകം വായിച്ച പോലെ... ഇഷ്ടപ്പെട്ടു
@marcusdany4 жыл бұрын
It's a Pretty amazing work, big Salute to the whole crew behind this great work... Heartfelt congrats for all you... Thanks for this moment. Wish you all the best for future work.
@etceterastories15304 жыл бұрын
Watching it. Finding it relatable. *മരിക്കും മുൻപ് നീയെഴുതിയ വല്ലോം വായിക്കാൻ കിട്ടോ* *ഇതൊന്നും വായിക്കാൻ ഇവിടെ ആളെ കിട്ടില്ല. ചക്ക വീണു ഒരു വട്ടം മുയല് ചത്തെന്ന് കരുതി, നിനക്ക് വേറെ പണിയില്ലേ.* Interesting 😍
@jenovian854 жыл бұрын
JUST SUBERB...Nothing more to say..I started watching it as a thought of a short film but it was amazing..in fact I fast forwarded in the middle to find the end of the story (not because its lagging,bt to fininsh it off quickly) but I went back to watch it from the beginning...Nice work...Best wishes..
@dzraj21374 жыл бұрын
What a story man!!! Superb. Great also waiting for Janaki
@dileepk.v31504 жыл бұрын
Onnum parayanillaa,what a suspense. Njan eppola film kande. Climax polichu, Kore thavana repeat adichu kandappola enik manasilaye. What an idea 👌👌. Eth oru big budget movie akkikoode😊 anyway all success....Lock down kazhiyumbol Janaki eppisode edane...waitinggggg.😁😁
@amalsagar66114 жыл бұрын
The climax 😍 May be an abilash sudheesh magic...
@Murphymytube4 жыл бұрын
4 years. Finally it seen the light.
@samvoyager76954 жыл бұрын
Hey bro it is superb work. I can't believe it's budget is less dhan one lack. സൂപ്പർ മേക്കിങ് ബിജിഎം കാസറ്റ് ക്യാമറ വർക്ക് സ്റ്റോറി ആൾസോ. ഞാൻ ഇതിന്റെ ലിങ്ക് സ്റ്റാറ്റസിൽ വെച്ചിട്ടുണ്ട് എന്റെ സ്റ്റാറ്റസ് ഒരു 100 പേര് കാണാറുണ്ട്. ഈ വർക്ക് ആരും കാണാതെ പോകരുത്. സിനിമ ആയെങ്കിൽ ഇനിയും സൂപ്പർ ആയേനെ കാസ്റ്റ് ഞാൻ തരാം കിരൺ : ഫഹദ് വിൻസെന്റ് : അർജുൻ അശോകൻ ആരിഫ് : ഷറഫുദ്ധീൻ ആഫിയ : പൂർണിമ ഇന്ദ്രജിത് പിന്നെ ആ ജീവിതങ്ങൾ എഴുതുന്ന എഴുത്തുകാരൻ അത് റഹ്മാൻ
@11thHour_Productions4 жыл бұрын
Thanks Semeer. We really appreciate that. Grateful
@Azad-om9or2 жыл бұрын
Waiting for JANAKI👏👌
@rootonesquare26864 жыл бұрын
The story was gripping from the start. I guess it is because I enjoy the art of weaving stories. Bravo to the whole team. The pace of the film was just right, in my opinion. It did get a bit predictable towards the end, just like the villain says; tell tale signs by the roommate, maybe. Or perhaps it was because there were just a handful of characters. All in all, you people are quality and I absolutely will be watching your films in the future. Cheers, and best wishes.
@amaldev24384 жыл бұрын
Congrats abhi and the whole crew... Nandhu...👍👍👍
@dilshidabdulrasheed324 жыл бұрын
Wow guys...the movie is so good. Cant believe that it was a student project....brilliant. All the best wishes for ur future endeavors.
@MrLGKM4 жыл бұрын
Hey, why don't you release it in theatre? It is more sensible than those screening in theatres now. Anyway expecting much more from your side
@11thHour_Productions4 жыл бұрын
Hey there! Thanks. We tried
@MrLGKM4 жыл бұрын
@@11thHour_Productions am sure you will get the recognition soon. You got stuff with you. No one can deny a talent for long time brother
@MrLGKM4 жыл бұрын
@@11thHour_Productions am sure you will get the recognition soon. You got stuff with you. No one can deny a talent for long time brother
@mmkryan63624 жыл бұрын
Nicely done congrats to d team.😗😁😁😁 Alternate ending. ആരിഫ് ഹീറോ ക്ക് കൊടുക്കാൻ ഉള്ള ലെറ്റർ ഇൽ ഇങ്ങനെ എഴുതി. Thanks for hearing me out but as u know truth is stranger than fiction. തിരികെ എത്തുന്ന ഹീറോ കാണുന്നത് മരിച്ച ഫ്രണ്ട് നേ ആണ്. അങ്ങനെ അ മരണവും ആരിഫിന്റെ തലയിൽ. തിരിച്ച് പെങ്ങളുടെ അടുത്ത് എത്തുന്ന ആരിഫ് കാണുന്നത് തോക്ക് ചൂണ്ടി നിൽക്കുന്ന പെങ്ങളെ ആണ്. ഒന്നും മനസ്സിലാകാത്ത ആരിഫിന്റെ അടുത്തേക്ക് നടന്നു അടുക്കുന്നത് സാക്ഷാൽ വിൻസെന്റ്. ആറിഫിന്റെ പിടിപ്പുകേട് കൊണ്ട് അവരുടെ കുടുംബത്തിന്റെ സകലവസ്വത്തും നഷ്ടമായ അസിഫ l അന്ന് ആത്മഹത്യയുടെ വക്കോളം എത്തിയിരുന്നു. ഒരു വക്കീൽ എന്ന നിലയിൽ വിജയിക്കാൻ ആവാത്തത്, ധനപരമായ ബാധ്യത,കുടുംബത്തിലെ വിള്ളലുകൾ ഇതെല്ലാം അവളുടെ മനോ നില തെറ്റിച്ചു. അറിഞ്ഞോ അറിയാതെയോ ഇതിനു കാരണക്കാരനായ സ്വന്തം സഹോദരനെ അവള് വെറുത്തു. അതേ സഹോദരന് വഴി തനിക്ക് നഷ്ടപെട്ടത് വീണ്ടെടുക്കാന് അവള് തീരുമാനിച്ചു. ഇതിനായി സ്വന്തം കാമുകൻ ആയ വിൻസെന്റ് നേ കൂട്ടു പിടിച്ച് തങ്ങളെ ചതിച്ചവ രെ കൊന്നു അനിയനെ പ്രതിയാക്കി . ആ കേസ് വഴി സ്വന്തം കരിയർ പടുത്തുയർത്തി. ഇപ്പൊൾ അനിയൻ വഴി സത്യം ലോകം അറിയാൻ പോകുന്നു.+കാമുകി കാമുകന്മാരെ ഒരുമിച്ച് ചേരലിന് ആരിഫ് തടസം. അതിനു ഒരേ ഒരു പരിഹാരം മാത്രം. വിൻസെന്റ് ആസിഫ യുടെ കൈയിൽ നിന്നും തോക്ക് വാങ്ങി ആരിഫിനെ വധിക്കുന്നു.സമൂഹത്തിന്റെ കണ്ണിലെ ആ കൊലയാളി സ്വയം ജീവനൊടുക്കി എന്ന് വ്യാഖ്യാനം നടത്തുന്ന കഥാനായകൻ.
@CharcoalArtz4 жыл бұрын
Super👌👌
@mmkryan63624 жыл бұрын
@@CharcoalArtz thanks man
@roseworld99744 жыл бұрын
Hey 11th..... where is 4th epi of janaki
@nithinmg62174 жыл бұрын
This should be in big_screen........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Everything is perfect in it. Oru vattam polum skip adikaaan thoniyillaa.
Where are the remaining episodes of Janaki.. still waiting for it.
@Bru6454 жыл бұрын
Superbb👏... unexpected ending🤝
@rathishbaby4 жыл бұрын
Climax superbb 😍😍👌👌👌
@adharshav10544 жыл бұрын
It's a next level story 🤯🤯🤯💯💯💯
@Gnanaroopk4 жыл бұрын
Brilliany work guys!!
@jamshedbinzena58184 жыл бұрын
A nice movie. All the best for the team. Really like it
@achuarchanas92464 жыл бұрын
Good work.enik estapettu🖤
@ullasmb32894 жыл бұрын
Kandu.. Kidilan ♥👏👏
@aLsHaN_mOhd2 жыл бұрын
Janaki 🗣️🗣️🗣️🗣️🔊🔊
@brindasbiju4 жыл бұрын
Loved it😍 all crew👏👏
@mohammedroshan56474 жыл бұрын
Wow..Lead Actor is awsome as usual..and alex and arif also did good job. First scene where other writer meeting kiran at beach wasnt so natural. Dark tone was good for mood of the movie..but felt it was too dark in many shots made it difficult to watch. Costume - Kiran wearing blazziers wasnt going along. Bgm - was good ; story and plot - excellent. Script - all charecters were mostly conversing in english..not sure story plot is in urban cosmopolitan city..but if its in context of kerala, felt it not natural for every charecter to speak in same english tone. In all english dialogues , can feel the script writer language in all charecters..there should have been bit of distungishing factor for each charecters while slipping to english.
@11thHour_Productions4 жыл бұрын
Noted. Thank you!
@arjunpv37473 жыл бұрын
Brilliant Work Team 🔥
@nikhi4154 жыл бұрын
Brilliant work 👏👏 wow
@a11media604 жыл бұрын
27:38 started 👍😁
@Suryanath0004 жыл бұрын
English paranju veruppikal illayirunenkil okay aayirunnu 👍🏼👍🏼
@Revathy_Snow4 жыл бұрын
Awesome 👌👌
@prashobhp62624 жыл бұрын
Why climax in gray shade? is that part of kiran's story or originally happened?
@11thHour_Productions4 жыл бұрын
Good question!
@sagheer94914 жыл бұрын
I think it is open for interpretation by the director
@zareena99934 жыл бұрын
Superb.... 💪💪💪 bt waiting for janaki🙍
@abinvarghese60053 жыл бұрын
Where is janaki 4
@krishnankk86634 жыл бұрын
Kollam 🤩
@nothing_here_as_always4 жыл бұрын
Making kollaaam, good one
@humblehumble16804 жыл бұрын
Baaki episod avide?
@merrinmathew54854 жыл бұрын
Janaki 4th episode?
@thahirfavas4 жыл бұрын
I didn't watch that time I comment , What a Story , The work 👌 everything Perfect . But still waiting for Janaki
@11thHour_Productions4 жыл бұрын
ഇത് തൊട്ടു വച്ചതല്ല , മുഴുവനും ഉണ്ട്
@thahirfavas4 жыл бұрын
@@11thHour_Productions i edited my comment 💪💪
@fathimathangal19134 жыл бұрын
Omg the ending is just 🔥🔥🔥
@Prabhakararun0024 жыл бұрын
Janaki evide?? Did u stop it????
@hashirbabu86454 жыл бұрын
Muthmanikale... Janakeede baki evde...
@LeoSivaani4 жыл бұрын
Brilliant
@aswindevaraj99223 жыл бұрын
Brooo 1 year kazhinjooo ippozhum janaki kku vandíii wait cheyyannu
@aruncp182 жыл бұрын
Eniem baki shoot cheyyan pattile 😌
@midhulaajay46244 жыл бұрын
No words climax 👏👏👏👏👏
@athulcomrade48893 жыл бұрын
Nice and waiting for janaki ❣️❣️
@ajmalrahman52734 жыл бұрын
Could u reply for Janaki 4th episode....???
@11thHour_Productions4 жыл бұрын
Hi, We have left a detailed explanation as the pinned comment. Please take a look.
@sreekeshpillai67214 жыл бұрын
*ഇംഗ്ലീഷ് ന് പകരം നല്ല ശക്തി ഉള്ള മലയാളം ഇടാമരുന്ന്*
Thank you for leaving a word. Like we had mentioned in the pinned comment, the work is close to 4 years old. We were young and relatively new to this. These minor imperfections were the reasons why we refrained from uploading this in the first place. But we are glad you had a good time with it nevertheless
@smrkazim4 жыл бұрын
Interesting✌️
@hafsahaneef97134 жыл бұрын
ബാക്കിയുള്ള dialogusum engleashaakki കൂടായർന്നു...ഇംഗ്ലീഷോക്കെ വേണം ബട്ട് ഇത് ചിലേടത് അരോജഗമായി തോന്നി...സ്റ്റോറി 👌
@siddiqsiddu27454 жыл бұрын
Than kollamallooo
@aswin50464 жыл бұрын
Lighting and color grading seems a bit dull...oru David Fincher effect kondu vararunnu obviously with a higher budget...like in zodiac... usage of English was pretty senseless.. edakki oru Neo noier style Keri vannittundu..but athu Ella idathumilla...black and whites Eppozhum flash back scenil Anu nallathu..after effectil rathri better Aya reethiyil color grade cheyarunnu..💖
@priyapadmanabhan72994 жыл бұрын
Kudos
@aswinsj90684 жыл бұрын
Adipwoli padam
@naveen54284 жыл бұрын
Aeen ni eethrayumm pettann kanndo?
@Sonishajothi4 жыл бұрын
Super 👌👌
@jishnusuresh62514 жыл бұрын
Evidedo janaki ep.
@ajmalabdulsalam12974 жыл бұрын
Climax is not up to the level. Until climax it was an extraordinary script.
@kalarikkalkp13634 жыл бұрын
Woow, amazing
@gokulviolinoffical4 жыл бұрын
എന്റെ പൊന്ന് ചേട്ടാ ഷോർട് ഫിലിം കാണണം എന്ന് ഉണ്ട് ബട്ട് മുഴുവനും ഇംഗ്ലീഷ് ആണല്ലോ അത് കാരണം വൻ ശോകം ആയി തോനുന്നു മലയാളം ആരുന്നേൽ പൊളി ആയേനെ
@ajinshaji23472 жыл бұрын
Janaki .....?
@muhammedsameer71574 жыл бұрын
എന്നു വരും chapter 4
@Nanadgjmptw4 жыл бұрын
20k copy vittu poya 11 th hr production um 22k subscribers um coincidence aano
@dilshadyousuf78324 жыл бұрын
ഇരുട്ടിനെ ഇഷ്ടപ്പെടുന്ന സംവിധായകൻ
@irfanahamad96534 жыл бұрын
ജാനകിയുടെ ബാക്കി എവിടെ
@chindhusreekovil56624 жыл бұрын
BGM oru rakshayum illa....
@funridermunnar18354 жыл бұрын
Waiting for janaki
@castrolive32084 жыл бұрын
janaki vakki eposodes onn irakkk
@magicmalu1304 жыл бұрын
Janaki evde
@subairnp43724 жыл бұрын
Janaki death
@magicmalu1304 жыл бұрын
Aaanaaa
@manorajagopal49924 жыл бұрын
Janaki where daa¿¿
@r_am_jo4 жыл бұрын
Janaki kaathirikkumbol puthiya orennam tharunno????kaanooollaaa ithum susespes il nirthan alle.....😁😁😂😂😂😂😍
@thahirfavas4 жыл бұрын
പുല്ലന്മാർ...
@abhi221554 жыл бұрын
Yes
@sailajakumarit26914 жыл бұрын
Janaki evide man
@tharunbenny4 жыл бұрын
ജാനകി എന്തായി
@anandu62844 жыл бұрын
Janakii evdee misher 😶
@nisarneelala79674 жыл бұрын
🖤
@geojmaly80243 жыл бұрын
Janaki..... ¿
@megakalip4 жыл бұрын
English seems forced. Otherwise, it is nice!
@Armcreativegrip4 жыл бұрын
Kandittu parqq
@minnath.k14964 жыл бұрын
Enthina itrayum English dialogue ithil...it was much irritating.otherwise story is good 😍
@arunplavila64354 жыл бұрын
അമിതമായ ഇംഗ്ലീഷ് സംഭാഷണങ്ങൾ വല്ലാതെ ബോറടിപ്പിക്കുന്നു
@jobishvj4 жыл бұрын
100-0
@frostbite88194 жыл бұрын
ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാം നന്നായി... unfinished എവിടെയോകെയോ ബട്ട് ബ്രില്ലിയൻറ് വർക്ക്.. കുഡോസ്... എക്ഷ്പെക്ട്ഇങ് മോർ