Thanks everyone for the love, likes and views!! We are absolutely overwhelmed by this warm response! We crossed 1 Million views because of that! Animation film making takes time and this film took 18 months to make. We are working on more such films, but it takes a lot of time and effort!! Hope to share some of them with you soon here.. Till then take good care 😊🌸❤❤🙏🏽
@oneworldonelife8509 Жыл бұрын
Expecting more like this ☺️
@amithcheri Жыл бұрын
Excellent work and lovely making.. We need more videos like this which portraits the culture and the old beliefs which still haunts many. Eagerly waiting for more.. ❤❤
@lakhansahu545 Жыл бұрын
L kkkqo9
@n4new389 Жыл бұрын
😮😅❤😅q❤qiie1elii
@W1nWalker Жыл бұрын
We are waiting bro 😊 Best of luck 🤞🏻✌🏻
@TheGebonions3 жыл бұрын
Aweeesomeee work ! Congrats to the entire team! Each and every aspect of this Film is Brilliant! ❤❤❤❤❤❤
@harikrishnan44113 жыл бұрын
Hello Mr Thalaivar
@Sabithedavachal3 жыл бұрын
Katta waiting aan
@Rjidichandy3 жыл бұрын
ആശാൻ 🔥
@jishnurajkj66843 жыл бұрын
🔥🔥🔥
@praveenp51053 жыл бұрын
Waiting for your new video.👍
@Travelstoriesbypraveen Жыл бұрын
പണ്ട് ഉറങ്ങാൻ നേരം അച്ഛമ്മ പറഞ്ഞു തന്നിരുന്ന കഥകൾ ആയിരുന്നു ഇതെല്ലം. സത്യം ഇത് കേൾക്കുമ്പോ അവരെ ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു. എത്ര നിഷ്കളങ്കമായ കഥകൾ. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം മിസ് ചെയ്യുന്നത് ഇത് പോലെ ഉള്ള അമ്മുമ്മ അപ്പുപ്പന്മാർ ആണ്. നാഷണൽ അവാർഡ് കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ. മനോഹരം. ഒരു വർഷത്തിന് ശേഷം വീണ്ടും ഓര്മ പുതുക്കാൻ എത്തി.
@LinuDT3 жыл бұрын
ഹോ നല്ല രസം കേട്ടോണ്ടിരിക്കാൻ , ഇനിയും കുറെ കഥകൾ പറയോ
@SmiginEast3 жыл бұрын
അണ്ണാ.. 😍
@pkmohanan55382 жыл бұрын
Great fan
@pkmohanan55382 жыл бұрын
Love to puppykuttan and team
@Paattu_pranthan2 ай бұрын
ആ മുത്തശ്ശൻ പറയണം കഥകൾ 😍🥰❤️
@wierdboy1649 Жыл бұрын
Congrats for the national award.. Well deserved 👏🏼❤️🔥
@studioeeksaurus Жыл бұрын
Thanks a lot!!
@ashypoulose7892 Жыл бұрын
Ente moneiii😍😍🔥🔥🔥
@BeyporeSultanOnline3 жыл бұрын
ഇതൊക്കെ ഡിസ്ലൈക്ക് ചെയ്യുന്നവന്മാരെ.. അന്നെയൊക്കെ അറുകൊല തിന്നുമെടാ⚡⚡🎈🎈🎈 Brilliant work maan
@nayanagopi71873 жыл бұрын
😂
@sachin-gm2cl3 жыл бұрын
😁
@SaifAli-vd6tf3 жыл бұрын
🎈🎈🎈🎈🎈 🎈🎈🎈
@-logic66543 жыл бұрын
ഒരൊറ്റ dislike പോലും ഇല്ല 😂😂😂 അറുകൊല ഭയം
@livacreative3 жыл бұрын
Sultaane vaaku bhalichu, ini dislike varilla, hihihi
@sudevsuresh3 жыл бұрын
Nothing beats the perfection when Neet-Arumkola gets dissapointed and says "Naasham". Awesome work, loved it 😍😍😍
@viveklk213 жыл бұрын
"Eyy..ath thanne pokkolum ."..in his voice ..it's perfect for me...
@ravipv32363 жыл бұрын
Measuring the size of "thendan"'s eye says hi..
@SumanlalMS3 жыл бұрын
Kuttichathan beats everything when he gave the shake hand for the quotation 👌😄
@dwipinmenon81213 жыл бұрын
Yea hyugjrf hb dtghgh
@samagni2 жыл бұрын
@@ravipv3236 😂 oru thamara poo... fumbles...appo thendan adakka eduthu koduthittu "ithu mathiyo?" My favourite part.
@KiscosAplsos3 жыл бұрын
അച്ഛന്റെ ശബ്ദത്തിൽ തന്നെയുള്ള narration വളരെ നന്നായിട്ടുണ്ട്. animation നും വളരെ മനോഹരമായിട്ടണ്ട്.
@arunkumarkarayi3 жыл бұрын
ഞാൻ കണ്ടിട്ടില്ല ഇത്ര മനോഹരമായ ഒരു മലയാളം അനിമേഷൻ ചിത്രം. ഒരുപാട് ഇഷ്ടപ്പെട്ടു. ഗൃഹാതുരത്വം feel ചെയ്തു. അതിമനോഹരം💚 വാക്കുകൾ ഇല്ല വിശേഷിപ്പിക്കാൻ 💙 ഇന്നത്തെ മലയാള സിനിമ കണ്ടു പഠിക്കേണ്ട സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും പകർന്നു തന്ന മലയാള ചിത്രം എന്നു തന്നെ ഞാൻ പറയുന്നു. 😘
@aliensworld3073 жыл бұрын
അതെ.... അപ്രതീക്ഷിതമായി വന്നതാ ഇവിടെ... പക്ഷേ എന്തോ ഇത് കണ്ടിരിക്കാൻ ഒരു രസം ഉണ്ട്...
@anupamas89343 жыл бұрын
ഗൃഹാതുരത്വം... Athuthanne.. 👍
@BruceWayne-yx8bx Жыл бұрын
The aura and folklore ❤
@retroroom45682 жыл бұрын
ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ പെട്ടന്ന് കുട്ടിക്കാലത്തേക്ക് പോയ പോലെ...... പണ്ടത്തെ 5-ആം ക്‌ളാസിലെ പുസ്തകങ്ങൾ ഓർമ വരുന്നു..... കഥകൾ ഓർമ വരുന്നു.
@devanandankr2573 Жыл бұрын
❤
@JK_just_passing_by6 ай бұрын
I'm north indian. KZbin recommended a few of your videos to me and I might say that your work is marvellous. Thank you for putting English subtitles. Though I don't understand that language I get the tone and expressions. I'm proud to be a part of this Diverse Country that has so many cultures and traditions. I would love to watch more of these tales.
@nishidhakm5010 Жыл бұрын
കഥ പറഞ്ഞു പറഞ്ഞ് ദേശീയ പുരസ്കാരവേദിയിൽ വരെ ചെന്നെത്തിയിരിക്കുകയാണ് ഈ കഥയപ്പൂപ്പൻ ഇപ്പോൾ. ❤
@naaaz3733 жыл бұрын
ഒരു സിനിമ ചെയ്തൂടെ നാട്ടുമ്പുറവും നാടൻ കഥകളും ഒക്കെ വീണ്ടും മനസിലേക്ക് തിരയടിച്ചു വന്നു. അമ്മാവന്റെ കഥ പറച്ചിൽ, ശബ്ദ മിശ്രണം, വര എല്ലാം കിടിലൻ👌
@ROBIN48903 жыл бұрын
വളരെ മികച്ച അനിമേഷൻ ചിത്രം.... എന്തിനാണ് ഹോളിവുഡ് ലെവൽ.. ഒന്നും വേണ്ട... നമ്മുടെ നാടിന്റെ കഥ പറഞ്ഞ ഈ ചെറു ചിത്രം ഏവർക്കും മാതൃകതന്നെയാണ്.... All the best Adithi & team 👌👏💖
@manjubhattathiri3 жыл бұрын
ഇത്രനല്ല ഒരു മലയാളം അനിമേഷൻ കണ്ടിട്ടില്ലിതുവരെ . Dialogues , BGM എല്ലാം ഒന്നിനൊന്നു SUPERB 👌👏🏻👏🏻👏🏻
@mixupcontents Жыл бұрын
Malayalam language is so comforting❤
@pzy987011 ай бұрын
@@hishamsalim4908 caste?😂😂😂
@redraprs882810 ай бұрын
caste is real man ,which they will animated@@pzy9870
@sreenishasreekumar92479 ай бұрын
അതെ ങ്ങാനും ഒരു മലയാളീ ആ
@sreenishasreekumar92479 ай бұрын
@@pzy9870😡 disturbing our language eh?😡
@vamshivasudev57333 жыл бұрын
He is an amazing story teller❤️.ഗൗരവകരമായ കഥ പറച്ചിലും അതിന് ചേർന്ന ദൃശ്യാവിഷ്ക്കാരവും കൊണ്ട് നർമ്മത്തിൽ പൊതിഞ്ഞ ആകാംഷ സമ്മാനിച്ചതിന് നന്ദി😍
@vamshivasudev5733 Жыл бұрын
Congrats for the national award❤
@महाकाल-व6ड3 жыл бұрын
The ambience is bringing lot of childhood memories... എന്റെ കേരളം എത്ര സുന്ദരം ❤️
@ൻളഷവ3 жыл бұрын
😀
@studioeeksaurus2 жыл бұрын
Thanks everyone for the continued love!! Have you all seen the Hindi version of the film. We tried to do as much justice as possible. Let us know your opinion. Thanks in advance🌸
@SameerMuhammedcochin2 жыл бұрын
Waiting for the next part. Subscribed from the very 1st. All the best.
@rakhi2121 Жыл бұрын
The orator grandpa is a typical Indian grandpa whose storytelling style makes it more beautiful to listen to. Though my mother tongue is Assamese and grandpa is speaking in Malayalam, it feels like I'm listening in my own language. Hope to see more videos with his voice.😇♾️✨
@atull19393 жыл бұрын
അദ്ദേഹത്തിന്റെ ആ സൗണ്ടും ആ സംസാരവും കേൾക്കാൻ തന്നെ ഒരു പ്രത്യേക രസം ഉണ്ട്. അനിമാഷനും അതുപോലെ വിഷയവും എല്ലാം ഒന്നിനൊന്നു മെച്ചം 👍. ഒരു മുത്തശ്ശിക്കഥ പോലെ കേൾക്കാൻ നല്ല രസാണ്....
@sagarsathyan_2 жыл бұрын
ഒരു പുതിയ അനുഭവം ആയിരുന്നു ഇത്. ❤️ മുന്നേ ഒരിക്കലും കണ്ടിട്ടില്ലാത്ത ആവിഷ്കാരം. 👌
@jubyraj0073 жыл бұрын
I dont know how many times I watched… The narration of achan is mind blowing… What a Mesmerizing work team🥰🥰🥰
@studioeeksaurus3 жыл бұрын
Thanks alot!
@nehavinod_ Жыл бұрын
A beautiful tale ...❤ ഒരുപാട് തവണ കണ്ടതാണ്.. National award കിട്ടിയതറിഞ്ഞ് പിന്നേം വന്നു...😊
@syamsarathkapprattu7508 Жыл бұрын
ഇന്നലെ വൈകുന്നേരമാണ് ആദ്യമായിട്ട് കാണുന്നെ... ഇന്നിതുവരെ 3 തവണ കണ്ടു... ഇനി എത്ര തവണ കണ്ടാലും ഒട്ടും മടുക്കത്തില്ല 😊😊😊
@achuthrnairachu52473 жыл бұрын
അച്ഛനെ പെരിത്ത് ഇഷ്ടായി പണ്ട് മുത്തശ്ശി പറഞ്ഞ് തന്ന കഥ നേരിട്ട് കാണാൻ സാധിച്ചതിന് സന്തോഷം കുട്ടിച്ചാത്തൻ കൊട്ടേഷൻ ഏറ്റെടുത്ത് ഷെക്ക് ഹാന്റ് കൊടുത്ത സീൻ അടിപൊളി
@ajithajoseph7887 Жыл бұрын
50 വർഷം മുമ്പ് ഞാൻ കേട്ട കഥകൾ
@RevathiUM-l1g11 ай бұрын
ഇന്ന് ആദ്യം ആയി ഇതു കണ്ടു... ഈ കഥകൾ കേട്ടിട്ടില്ലെങ്കിലും 60/70 കളിലും ഒക്കെ ജീവിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടെന്ന സന്തോഷം.. ഓരോ നാട്ടിലും ഓരോരോ പഴങ്കഥ കൾ.... ഇതുപോലുള്ള ഗന്ധർവ/ യക്ഷി /ഭൂത /പ്രേത പിശാച് ക്കളുടെ ഒക്കെ കഥകൾ സമൃദ്ധം ആയിരുന്നു 👍😍🙏🙏
@antara233310 ай бұрын
I just came across your video through insta, and it's so nice to listen to all these stories, like how all grandparents say stories to the young ones and it's an inexplicable emotion that your animations give. Thanks for starting this and sharing it with the world, giving us another chance to listen to these beautiful stories from an older person.
@kalavaraexperiments65573 жыл бұрын
I am from Kanjany, Thrissur where we have heard these kind of Ghost stories.It was one of best memories to discuss with this cousins in hot summer vacation nights.We even have an reknown family near by village who have kuttichathan as ancestral diety in Peringottukara. This gave me chills in the first time but later the way he told took me back to old memories. It is really worth the effort and dedication.Thank you very much.Keeep on bringing up these kind of things.
@studioeeksaurus3 жыл бұрын
Thank you for watching it! We are glad it took you down a memory lane!
@farzeenabdulsalam19833 жыл бұрын
Well, the place puthenpeedika mentioned here is near Anthikad and peringottukara.
@saranyakc99723 жыл бұрын
@THAA.. By Thamees Assis me too🙋
@sportsfreaks36302 жыл бұрын
കണ്ടിട്ടുണ്ട്....!!! പക്ഷെ ഇതിന് മുൻപ് ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല.❤❤ Congratz the whole team, അദിതി കൃഷ്ണദാസ് , സുരേഷ് ഏറിയാട്ട്,റസ്സൂൽ പൂക്കുട്ടി. പിന്നെ പാഴുമഠത്തിൽ നാരായണ പണിക്കർ കേശവൻ പണിക്കർ അപ്പൂപ്പൻ 😎
@foodandexplore63933 жыл бұрын
നമ്മുടെ പൈത്യകവും, കഥകളും തന്നെ മതി നമ്മുടെ കല വിപുലികരിക്കാൻ. Animation and Voice❤️ Hatts of you guys
@NASARPANDA Жыл бұрын
Congrats Team for the National Award.............. "മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം Kandittund"
@inutubenk3 жыл бұрын
Ok we should definitely think about making this team do a studio Ghibli like movie from kerala. The animation quality is just phenomenal . Didn't realise the talent we have in India .
@studioeeksaurus Жыл бұрын
Thanks a lot for recognizing the work gone into the film! This sort of talent is very rare in India as you rightly guessed.. We hope such works encourage more to get trained become great at animation!! 🙏🏽🌸
@newbie4789 Жыл бұрын
That's a huge challenge though. Making an animated feature film needs a lot bigger team, well established styles, big budget, and a lot of other people like voice actors and all from film industry ig. But if we get multiple studios like this produce amazing animated works over next couple of years, we can expect a great animation studio and a proper feature length film (hopefully more than a kids film) from Kerala. Aah... I will be over the moon if something like that happens
@swathyvijay78113 жыл бұрын
Best 2D animated work in Malayalam!! The expressions, background sounds, voiceover and that wonderful picturisation!! My, my, an absolute treat!!
@studioeeksaurus3 жыл бұрын
Thank you for your kind words! glad you liked it :)
@my____turn3 жыл бұрын
@@studioeeksaurus can we do a work together
@SurajInd893 жыл бұрын
@@my____turn No
@mwcreations54072 жыл бұрын
ഇത്രേം വെറൈറ്റി ആശയവും അവതരണവും ആദ്യമായിട്ടാ ഒരു ആനിമേഷൻ രൂപത്തിൽ കാണുന്നത് ❤👌🏻 ഗംഭീര making👌🏻✨️
@nivedyanivi460 Жыл бұрын
Congrats for The National award.. Well deserved❤️🥰
@studioeeksaurus Жыл бұрын
Thank you! 🙏
@EthammaOlickal Жыл бұрын
😅
@adwaithmenen3 жыл бұрын
I love this kind people especially old people who has lots of such storys with them and says its with some added spices from their side.. !! Loved this one...well presented ❤️ just felt like hearing such storry from my grandparents firsthand..felt nostalgic..❤️
@sidharthes3 жыл бұрын
I would pay big bucks to see a feature film of this artistic and narrative quality come to the big screens.
@rishadar Жыл бұрын
Congratz! കുറെ മലയാളികൾ ഇത് വരെ ഇത് കണ്ടിട്ടില്ല
@likhin.m3 жыл бұрын
ഞാൻ ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു അനിമേഷൻ മൂവി ഇല്ലെന്നു തന്നെ പറയാം. പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് ഗംഭീരം! 80 തുകളിൽ ജനിച്ച എന്റെ തലമുറയ്ക്ക് ഒക്കെ ഭാവനയിൽ മാത്രം കാണാൻ കഴിയുന്ന, വൈദ്യുതി വ്യാപകമാകുന്നതിന് മുൻപുള്ള കേരളത്തിന്റെ പഴയകാല ഭൂപ്രകൃതിയും, മിത്തുകളും ഒക്കെ ഇതിലും മനോഹരമായി ആർക്കെങ്കിലും ചിത്രീകരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. ശരിക്കും ആ കാലഘട്ടത്തിലേക്ക് പോയി തിരിച്ചു വന്ന പ്രതീതി!.I still dont know how to appreciate the talent of the people behind this classic work of art. Especially those who did the animation and the script. Its truely a gem of a movie❤️❤️
@studioeeksaurus3 жыл бұрын
Thank you so much for your kind words! ishtappettu ennarinjathil valare santhosham!
@likhin.m3 жыл бұрын
@@studioeeksaurus മറുപടി തന്നതിൽ സന്തോഷം.What i said is from the bottom of my heart, and u ppl derserve more than what i said. I havent seen any indian animation movie with this level of artistic perfection. This defenitely deserves an award. Hope u will get many!
@gokulsukesan3 жыл бұрын
This is one of the best video art I've seen in Malayalam. Narration is sincere and the animation did justice to the narrative. Music and sound mixing were equally good. This is the kind of video that should go viral. Hope it does.
@studioeeksaurus3 жыл бұрын
Thank you for your kind words!
@malluexplainer1853 жыл бұрын
സംസാരശൈലി 🤣🤣 വിഡൽ കാസ്ട്രോ
@jclintz84103 жыл бұрын
Hi bro, bro nte post kandond kanaan vannatha powli video pinne bro second channel ill video vegam idd we are waiting
@Anoop.p.t3 жыл бұрын
❤
@syam60433 жыл бұрын
Sounds like a "cherthala" നായർ
@muneerchangaleeri39803 жыл бұрын
നമ്മുടെ മല്ലു അണ്ണൻ
@artistakhilrevi60663 жыл бұрын
Mallu ettante post kand vannatha 🤣🤣
@zaan2796 Жыл бұрын
National award for the best deserved one Kudos to whole team of this masterpiece👏❤️
@__-dd1ge3 жыл бұрын
whole team congrats 🎉🎉🎉 different one 😻, loved it... last kott ishtaayi 11:12 aalde thaalam pidi koodi aayappol chirichu kure,😘😘🥰🥰🥰, ketta kadhakal undenkilum it was nice to watch, keep going😻😻😻💥💥💥✨✨✨
@vivekg97473 жыл бұрын
Saying "awesome" would be an understatement. Damn ....this is one of the best animation. So simple, yet so beautiful.
@geethamadhavasseril99902 жыл бұрын
ഓൺലൈൻ വന്നപ്പോൾ മുതൽ പല പ്രാവശ്യം ഇത് കണ്ടു... യാതൊരു മടുപ്പും തോന്നിയിട്ടില്ല!!! കുട്ടിക്കാലത്തു കേട്ട,.. വിശ്വസിക്കണോ വേണ്ടേന്നാലോചിച്ച കഥകൾ.... Excellent work!!!! തുടരും എന്ന പ്രതീക്ഷയോടെ...... പറയാൻ മറന്നു.... അവസാന ഭാഗം 👌👌👌
@younuswdr8579 Жыл бұрын
സത്യം
@rajeshu89Ай бұрын
I don't know how many times I am watching this amazing video everyday. What a creation!! Love you Appooppa..
@nazarkm39733 жыл бұрын
ഒരു തൊണ്ണിപ്പത്തു തവണ കണ്ടാലും മടുപ്പ് തോന്നാത്തത്ര ആകർഷകമായ സംസാരശൈലി ആണ് പണിക്കർ സാറിന്റേത്... വരയുടെ കേമത്തമോ ഇത്ര കേരള തനിമ ഉള്ള വരക്കുറി ചലന ചിത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല, പണിക്കരപ്പൂപ്പൻ സാറിനും genius മകനും അഭിനന്ദനത്തിന്റെ ചാത്തൻ പൂ വേറുകൾ 🙏🌹🙏🌹🙏
@itsmegokuhere3 жыл бұрын
കണ്ണിന്റെ വർണ്ണന.. താമര പോലുണ്ട്.. അല്ല ഒരു പാക്കിന്റെ അത്രേം.. ആരായാലും വിശ്വസിച്ചു പോകും 😁❤️❤️
@unnikrishnanchalathuruthy7772 Жыл бұрын
പല്ലിന്റെ കാര്യമോ ...... പല്ല് ഞാൻ കണ്ടിട്ടില്ല ..... എത്ര സ്വാഭാവിക പ്രതികരണം😂
@aadhinaived4835 Жыл бұрын
അതിൽ തെണ്ടന്റെ കണ്ണിന്റെ വലിപ്പത്തെ കുറിച്ച് പറയുമ്പോൾ തെണ്ടന്റെ ആക്ഷൻ ഒക്കെ സൂപ്പർബ് ആരുന്നു
@manikandanhg Жыл бұрын
Protruded.... The use of that word gives an amazing punch
@shanths26232 ай бұрын
Thanks
@studioeeksaurus2 ай бұрын
Welcome
@anuraganil6218 Жыл бұрын
After winning the national award, i searched and watched this amazing work.. My grand mother used to say stories about these thendan, eenam pechi and arukola.. Good old days memmories
@ina002033 жыл бұрын
Unique style of animation, Brilliant storytelling, mindblowing composition, and illustration. Love each and every detail in this film. This production is something of international standard that can be compared with 2D animated films like the song of the sea or wolf walker. Waiting to see more from you guys. all the best to the entire team. LOVED IT
@studioeeksaurus3 жыл бұрын
Thank you! Glad you liked it!!
@cramsingapore3 жыл бұрын
10:21 Johnson mashinte genius. Terrifying score from Perumthachan. Kalakki. Great choice. Awesome creativity to show all the supernatural beings playing that haunting piece of music.
@dheerajmd48513 жыл бұрын
kzbin.info/www/bejne/on3YlYSthb-Yhac (2:12) ❤🔥
@amaljprasad65193 жыл бұрын
BLOODY BRILLIANT! PROUD OF THE UNEXPLORED TALENT OF OUR PEOPLE! ❤️
@SalmanFaris-qw5dx27 күн бұрын
പണ്ടത്തെ മലയാളം ക്ലാസ് ഓർമ്മ വരുന്നു 😍. അതിഗംഭീരം. ❤
@athulsatheesh78503 жыл бұрын
This is so nice brought back those old story telling memories.nostalgic feel . Nice work❣️
@anandhanpadmanabhan55283 жыл бұрын
Bro aana marathon ennu vachal oru patty
@antonyjose4753 жыл бұрын
I haven't seen anything like it..... So wonderful... Brilliant... Out standing.... Extra ordinary... What should I say here... Loved it
@studioeeksaurus3 жыл бұрын
Thank you for your kind words!
@jovittajoshy99033 жыл бұрын
I think this deserves more than this views. Its actually a masterpiece.
@luhv.h1347Ай бұрын
reminds me of grandfather exactly like him always outgoing and never out of topics and stories, loved by all families in the town, i cherish him in my memories everyday. thanks to you i can feel him smiling at me after hearing your grans voice ❤
@thesecretsaucechannel3 жыл бұрын
Can't stop watching this over and over again. Eniyum venam!! Much respect to the Eeksaurus Team for creating this gem.
@studioeeksaurus3 жыл бұрын
Thank you!
@anaghaaa.32 жыл бұрын
കഥ കേട്ടോണ്ടിരിക്കാൻ നല്ല രസമായിരുന്നു ❤ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..🤞💫
@THIRU8x Жыл бұрын
ശരിക്കും ഈ കഥാപാത്രങ്ങളൊക്കെ ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@gingerstorybox72199 ай бұрын
കൊള്ളാം, എന്ത് രസമാണ് ❤👌🙏കുട്ടിക്കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ പേടിച്ച് പണ്ടാരമടങ്ങി യിരുന്നു 😄
@ArunKumar-fi1wv3 жыл бұрын
It is just mind blowing. Good to see those old village stories on screen.
@caskians3 жыл бұрын
ഇത് പുതിയ എന്തിനോ ഉള്ള തുടക്കം ആണോ, ഇന്നെ വരെ മലയാളം അനിമേഷൻ ഇത്രയും പെർഫെക്റ്റ്കഷനിൽ കണ്ടിട്ടില്ല, 😇😇😇😇
@gopinathramachandran45753 жыл бұрын
This is absolutely mindblowing work! I hope this gets international recognition!
@akashmeher4860 Жыл бұрын
I wish we could get such short films from other regions and know about their regional folk stories.
@studioeeksaurus Жыл бұрын
That was one main part of our idea😊
@dilkadariya49507 ай бұрын
This animation has such Studio Ghibli vibes! Imagine a full fledged collab movie between this studio and Ghibli ! That would be pathbreaking !
@yeastinchampagne4407 ай бұрын
yes i feel its the nature element and that sense of aw in it that is similar.
@mohanakrishnan11503 жыл бұрын
അടിപൊളി 👍 ഒരു ഫിലിം പോലെ മനോഹരം കൂടുതൽ പ്രതീക്ഷിക്കുന്നു 🌹അച്ഛന്റെ സൗണ്ട് വളരെ ഹൃദ്യം 😍
@braunarsch3 жыл бұрын
i love this animation style! it would be so great to do some kerala themed graphic novels about the deities/spirits or characters based on them! :)
@alpaktuna4 ай бұрын
This is one of the greatest animations I've ever seen. The Dravidian languages are so beautiful - this made me want to dive back into studying Malayalam! Thanks so much.
@parvathy610 ай бұрын
It’s so beautiful; the pazhaye stories, the appooppan voice, the animation🤌🏻❤
@parvathy610 ай бұрын
Please bring more of such mysterious old spooky stories by him 😊❤️
@FreethinkFunnies Жыл бұрын
I am so happy this work won the national award for best animation 2021..you guys deserve it ❤❤..
@sreedevi_s_p Жыл бұрын
2021 not 2022😊
@FreethinkFunnies Жыл бұрын
@@sreedevi_s_p edited 👍🏼
@nithinmathew123 Жыл бұрын
Congratulations guys!! Well deserved National Award ❤
@Afru786 Жыл бұрын
ഇന്നാണ് ആദ്യമായി ഞാൻ ഈ വീഡിയോ കാണുന്നത് ഒരു രക്ഷയുമില്ല ഹെഡ്‌ലൈൻ തന്നെ തകർത്തു കേട്ടിട്ടുണ്ട് അതേ ഇതിൽ പലതും കേട്ടിട്ടുള്ളതാണ് എന്നാലും ആ സീനുകളും ആ കഥപറച്ചിലും ഒരു രക്ഷയും ഇല്ല
@Moooooooooonshine3 жыл бұрын
Nov 14 is finally here. Planning to get Acha & Amma to sit down & watch an animatied work after ages. The last one was probably The Lion King (1994)! 😆
@studioeeksaurus3 жыл бұрын
Thanks so much! We are very happy..Hope they enjoyed the film!
@Moooooooooonshine3 жыл бұрын
@@studioeeksaurus You bet they did. You could literally see rapt attention, awe and amusement on their faces. Reading the names in Malayalam out loud and chuckling along the way. Thank you so very much for this delightfully nostalgic piece of work. Do keep at all that you're doing and more. All the very best to each and every one at Team Eeksaurus! ❤️
@A_Boy_With_Fire_Wings__3 жыл бұрын
@@Moooooooooonshine you look really a moon with natural shine ❤❤
@aadelnavas99433 жыл бұрын
Its like the Anime movie Spirited Away but from Kerala. I really loved the Aesthetics Adithi chose for this. The character designs are so cute. The Narration too 😍👌. Adithi is sooo talented. I always wanted to write a small fun script like this, based on Keralite nattin puram ghost stories and monsters. But never had the confidents for it because didn't know how our people will take it. But now after watching this i am soo inspired, i am gonna do it anyway. Lots of love to the team. And wishing good luck for your future endeavors.
@studioeeksaurus3 жыл бұрын
Hello all, Thank you for your immense love and support! We are excited to announce the launch of Kanditund! Merchandise ! Grab yours now :) studio-eeksaurus.myshopify.com/
@nithin843 жыл бұрын
Excellent work Guys!!!
@AjayMohanan3 жыл бұрын
Maadan koodi venamarunnu.
@lathaprasad98603 жыл бұрын
എല്ലാം വളരെ നന്നായി.. പക്ഷേ അച്ഛനേ "പുള്ളി'എന്ന് പറയുമോ? 'അദ്ദേഹം' ആയിരുന്നു നല്ലത്..
@sanitamilikeang90982 жыл бұрын
Q1ģ
@kishor.p.ananganadi2 жыл бұрын
🔥🔥🔥🔥good work
@JijoTomy Жыл бұрын
എന്റെ അമ്മൂമ്മ പണ്ട് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എത്രയോ രാത്രികളിൽ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ച തെണ്ടനെയൊക്കെ അങ്ങനെ ജീവനോടെ കാണാൻ പറ്റി. Awesome work, thanks ❤
@SiddharthTheRock3 жыл бұрын
since 13 days. Daily watching it. Enjoying every bit of it.
@tejasagarkar83773 жыл бұрын
*This type of animation is truly what our new generations need!!!* Team! this is a well planned, superbly animated, greatly voiced & excellent work! Hatt's off to u guys!!! ❤️❤️❤️🇮🇳❤️❤️❤️
@nirmalapillai98693 жыл бұрын
Super work
@sujathapr75933 жыл бұрын
Super വളരെ നന്നായിട്ടുണ്ട്
@Reeja-vh6ub Жыл бұрын
ഞങ്ങടെ നാട്ടിലൊക്കെ "അറവല" എന്നാ പറയാറ് വെട്ടുകൊണ്ട് മരിച്ചവർ, തല്ലുകൊണ്ട് മരിച്ചവർ,കൊലചെയ്യപ്പെട്ടവരൊക്കെ "അറവല" ആകും എന്നാ പറയാറ്,രാത്രി 12 മണിക്ക് ശേഷം വലിയരീതിയിൽ നിലവിളിച്ചുകൊണ്ട് "അറവല" ഓടാറുണ്ട്.. ജീവിച്ചു കൊതിതീർന്നു മരിക്കാത്തതുകൊണ്ട് ഇവർ ചിലപ്പോഴൊക്കെ വളരെ സങ്കടത്തോടെ കരയാറുണ്ട്.. 😵💫😵💫 ഞങ്ങടെയൊക്കെ കുട്ടിക്കാലത്തു കേട്ട് പഴകിയ കഥ.
@ArjunAnil-y4s24 күн бұрын
Good work.👏 I think this is the inspiration for Bhramayugam.
@sadhik5084 Жыл бұрын
ഇറങ്ങിയ സമയത്ത് കണ്ടപ്പോൾ തന്നെ, ഇന്ത്യൻ അനിമേഷൻ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പറഞ്ഞിരുന്നു.. ഇന്ന് ദേശീയഅവാർഡും കരസ്തമാക്കി നിക്കുന്നു❤️ കണ്ടിട്ടുണ്ട് ❤
Beautifully done Adithi Krishnadas and Suresh Eriyat. The nuances of capturing Enampechi checking the wrist watch at sharp 2:30 am, Kutti chathan shaking hands (as if to confirm the contract), Arukola despite being a spirit being afraid of getting strangled, Neet arukola saying 'Naasham' when unable to capture a body. Thank you for bringing this out in animation. Loved it. The animated rendition itself was so amazing the ending chenda scene is a creativity on it's own. God bless PNK Panicker Sir.
@lucifermorningstarLMX3 ай бұрын
എനിക്കും എന്റെ വീട്ടുകാർക്കും ഒക്കെ ഇഷ്ടമാണ് അപ്പൂപ്പന്റെ സംസാരം. ഇതിലെ drawing/അനിമേഷനും നല്ല രസമുണ്ടായിരിന്നു കണ്ടിരിക്കാൻ all the best for the future Studio Eeksaurus! ❤️❤️❤️❤️
@Thejomation3 жыл бұрын
*ചെറുപ്പത്തിൽ കേട്ടിട്ടുള്ള പല കഥകളും ആനിമേഷൻ രൂപത്തിൽ🤩Superb Creation❤👏ഒരു Master Piece എന്നു തന്നെ പറയാ൦👌👌❤❤🤩*
This comment is from a village in Alappuzha .. i can totally relate .. i can feel the darkness in these stories .. it took almost 25 years for me to overcome those fears .. thanks science .. and thankyou for making a great video ..
@studioeeksaurus3 жыл бұрын
Mr.Panicker is originally from Chertala..
@sreerohithable3 жыл бұрын
I am from cherthala too ...thats y i felt like iam listening to my long gone grandma ..❤️
@meluha39633 жыл бұрын
I am also from Alappuzha...near muthukulam. These stories are popular here.
@alcysiby49413 ай бұрын
3 കൊല്ലം ആവുന്നു അല്ലെ .... പക്ഷേ യൂട്യൂബ് എനിക് ഇപ്പോഴാണ് ഇത് recommend ചെയ്തത്. ഇത്പോലെയുള്ള കഥകൾ എനിക്ക് പണ്ട് എൻ്റെ അമ്മാമ്മ പറഞ്ഞുതരാറുണ്ടായിരുന്നു ❤❤
@aamankhan78233 жыл бұрын
Brilliant, as expected! The little minute expressions, the sound design, voice over, storytelling, animation, everything top notch!
@praveenm89083 жыл бұрын
Loved it ❤️❤️❤️ എൻ്റെ അപ്പൂപ്പൻ പറഞ്ഞിരുന്ന പഴയ കാല കഥകളൊക്കെ ഓർമ വന്നു.... 😘😘
@AryaDhayal3 жыл бұрын
❤️❤️ Loved it ❤️
@naveenmoparthi73243 жыл бұрын
Thankyou for posting this on insta...and letting us know about a beautiful page
@studioeeksaurus3 жыл бұрын
Thank you!
@my____turn3 жыл бұрын
@@studioeeksaurus can we do a work together . I have a. Good script.
@somebody-qv7km Жыл бұрын
No words to describe this bro, felt like a magical experience. The animation , the sound , everything about this is a true masterwork. Mad respect brother.
@ashokchellappan43683 жыл бұрын
This is the best thing that happened to me this year. Hats off to the entire team and to the director for this absolutely perfect work of art. A thing of beauty is a joy for ever. I have lost count of the times I have seen this. This is beauty. This is perfection. Thank you!
@ajaydaniel48573 жыл бұрын
10:30 animation is just awesome Loved the narration and also, using chenda and mridungam you made this much awesome background score
@vishnukoliyacode3963 Жыл бұрын
Congratulations for the awesome work..... 69th National Film Awards: Best Animation Movie. ഏറെ നാൾക്ക് മുൻപ് എപ്പോഴോ ഇഷ്ടത്തോടെ കണ്ട് മറന്ന ആ സൃഷ്ടിക്ക് അർഹമായ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷം...❤️
@sibyfrancis4353 ай бұрын
Such brilliance! So beautifully done! Loved everything about it! Thank you for making this guys!
@amjad.anakkavil Жыл бұрын
Thrilling! I'm blown away by the creativity and talent of the entire team behind this masterpiece. The folklore tales brought to life in this animation are captivating, and the storytelling is truly arresting. Kudos to the team for creating such a gem! 💎