നൂറ്റാണ്ടുകൾക്ക് മുന്നേ എന്റെ മുത്തുനബി പറഞ്ഞു പോയ കാര്യങ്ങൾ ആണ് ❤️❤️❤️❤️❤️❤️
@drjaqulinemathews Жыл бұрын
Ok thanks
@SiyadManjakkara-m2n Жыл бұрын
തുടർന്ന് കേട്ടതിൽ സന്തോഷം
@dewdropzzz3719 Жыл бұрын
Viwacheu..😂
@ANP15823 Жыл бұрын
തീർച്ച യായും.. അങ്ങനെ എന്തല്ലാം ശത്രീയ കാര്യങ്ങൾ പുണ്യ നബി ലോകത്തിന്ന് നൽകി... ഒലീവ് കായ്, എണ്ണ ഇതൊക്കെ 70രോഗങ്ങൾക് ശമനം ലഭിക്കും... മൂത്രം ഒഴികുമ്പോൾ ഇടത്തോട്ട് ചെരിഞ്ഞു ഇരിക്കാൻ പറഞ്ഞു അത് MBBS പാസായിട്ട് അല്ല... ദൈവം നൽകിയ ജ്ഞാനം ആയിരുന്നു.. PBUH.. 💙💙
@junaiduljasair3917 Жыл бұрын
തീർച്ചയാിട്ടും
@usmanvp614810 ай бұрын
അത്തി പഴം ഈത്തപഴം പഴുത്തനേന്ത്രപഴം എളവൻ വെള്ളരി ഓറഞ്ച് കക്കരി യൊക്കെ പരമാവതി സ്ഥിരമായി കഴിക്കാറുണ്ട് 58 വയസ്സുണ്ട് രോഗങ്ങളൊന്നുമില്ല ഈ അടുത്ത് ബൈക്കിൽനിന്ന് വീണ് കാലിൽ വലിയ മുറിവ് പറ്റി ചോര ഒരു പാട് പോയി എല്ല് പൊട്ടിയില്ല 2 സ്റ്റിച്ച് ഇട്ടിരുന്നു 2 ആഴ്ച കൊണ്ട് മുറിവ് ഉണങ്ങുകയും ചെയ്തു -മീൻകഴിക്കാറുണ്ട് ഇറച്ചി ആഴ്ചയിൽ ഒരുദിവസം രണ്ട് കഷ്ണം മാത്രം കഴിക്കും മദ്യപാനമില്ല പുകവലിയില്ല ആരോടും വിദ്വേശമില്ല വെറുപ്പില്ല അസൂയയില്ല അങ്ങനെ സന്തോഷമായി ജീവിക്കുന്നു
@KK-um9sf9 ай бұрын
Ok
@sajanarajan93727 ай бұрын
എനിക്ക് താങ്കളോട് അസൂയ തോന്നുന്നു... 😊
@samyt87936 ай бұрын
😂😹
@sadikhhindhana20142 жыл бұрын
വയറു സംബന്ധമായ സർവ്വ ബുദ്ധിമുട്ടുകൾക്കും വളരെ നല്ല ഒരു ഔഷധമാണ് അത്തിപ്പഴം. പൈൽസ് ന് ഡ്രൈ ഫിഗ് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് വളരെ പെട്ടെന്ന് ശമനം കിട്ടും. ഖുർആനിൽ ഒരു അദ്ധ്യായത്തിന്റെ പേര് "അത്തിപ്പഴം" എന്നാണ്.
@drjaqulinemathews2 жыл бұрын
Thanks for sharing the information
@vidhyasoman1193 Жыл бұрын
Hair lossinu nallathano
@sadikhhindhana2014 Жыл бұрын
@@vidhyasoman1193 മുടി കൊഴിച്ചിലിന് ഫിഗ് ഉപയോഗ പ്രദമാണോ എന്ന് അറിയില്ല..
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@Ajithavj11 ай бұрын
❤😊 Thanks mam
@lovemykeralam8722 Жыл бұрын
ഖുറാനിൽ എന്റെ മുത്ത് നബി പറഞ്ഞിട്ടുള്ള പഴമാണ്അത്തി പ്പഴം ഇതിനു ഖുർആനിൽ പ്രത്യേക സൂറത്തു തന്നെ പ്രതിപാദിക്കുന്നുണ്ട് 👍
@drjaqulinemathews Жыл бұрын
Thanks for sharing
@عبدالناصر-ذ5ح9 ай бұрын
ഖുറാനിൽ നബി (s) അല്ല പറഞ്ഞത്. അല്ലാഹു ആണ് പറഞ്ഞത്. തെക്കൻ ആണ് അല്ലെ?
ഖുർആനിൽ പറഞ്ഞത് അല്ലാഹുവിന്റെ സംസാരമാണ്. നബി (സ) പറഞ്ഞത്😔 ഹദീസാണ്
@Nasirichu2 ай бұрын
ഖുറാനിൽ അള്ളാഹു പറഞ്ഞ എല്ലാകാര്യങ്ങളും ജനങ്ങളോട് വിളംബരം ചെയ്യാൻ പ്രവാചകനോട് കല്പിച്ചു
@mujeebalfatheh2 жыл бұрын
ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഇതിനെ കുറച്ചു പറയുന്നുണ്ട്.... Anyway സൂപ്പർ ക്ലാസ്സ്..😍😍😍👍👍👍
@drjaqulinemathews2 жыл бұрын
Thanks 😊
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@JK303 Жыл бұрын
ഖുർആൻ പറഞ്ഞത് : ഒരു പ്രാവശ്യം അത്തി പഴതിനെക്കുറിച്ചും 7 പ്രാവശ്യം ഒലിവി നെ കുറിച്ചും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രം വളരെ അടുത്ത കണ്ടു പിടിച്ചത് ഈ അത്ഭുതമാണ്. അതായത് 7 ഒലിവ് കായും ഒരു അത്തി പഴവും കൂടി മിക്സ് ചെയ്യുമ്പോൾ അതിൽ നിന്നും methellothion എന്ന ഒരു പ്രതേക chemical ഉണ്ടാവുകയും ഈ chemical മനുഷ്യ ശരീരത്തിന്റെ കോശങ്ങൾക് കൂടുതൽ ലൈഫ് നൽകാൻ സഹായിക്കുമെന്നും ഇത് മൂലം മനുഷ്യൻ കൂടുതൽ ചെറുപ്പം തോന്നിക്കും എന്നും ശാസ്ത്രം കണ്ടു പിടിച്ചിരിക്കുന്നു. അത് മനുഷ്യന്റെ ആയുസ്സ് കൂടുകയും ചെയ്യുന്നു എന്ന്. അതു കൊണ്ട് ആരെങ്കിലും എപ്പോഴും ചെറുപ്പക്കാരനായി തന്നെ തോന്നിക്കാൻ ആഗ്രഹിക്കുന്നുവേങ്കിൽ ഈ ഖുർആൻ പറഞ്ഞ ഫോർമുല പരീക്ഷിച്ചു നോക്കുക.7:1 അതായത് ഒരു അത്തി 7ഒലിവ് ദിവസം കഴിച്ചു നോക്കു. ശാസ്ത്രം തെളിയിച്ചതാണ് സംശയം വേണ്ട..( ഖുർആൻ സർവ്വ ജീവജാലങ്ങൾക്കും അനുഗ്രഹമായിട്ടല്ലാതെ ഇറക്കിയിട്ടില്ല )വി :ഖുർആൻ kzbin.info/www/bejne/inO1qIiobLmDh6M
ഡോക്ടർ ഞാൻ കഴിഞ്ഞ 3 മാസം കൊണ്ട് സ്ഥിരം ആയിട്ടു കഴിക്കുന്നുണ്ട്. കഴിഞ്ഞ 8 വർഷം എനിക്ക് ഉണ്ടായിരുന്ന ഗ്യാസ്ട്രിക് ഇഷ്യൂ പൂർണമായി തന്നെ മാറിയിരിക്കുന്നു എന്ന് പറയാൻ ഒരു മടിയും ഇല്ലാ. മുന്നേ മുട്ട, ക്യാഷ്യുനട്ട്, മുതലായ ഫുഡ് കഴിക്കാൻ നേരം ഗ്യാസ് ഉണ്ടാകും ആയിരുന്നു ഇപ്പൊ ഇല്ലാ. കോൺസ്റ്റിപേഷന്നും മറി. പൈൽസ് ഉണ്ടായിരുന്നു. ഇപ്പൊ ആ ബുദ്ദിമുട്ടും ഇല്ലാ. നല്ല റിസൾട്ട് കിട്ടുന്ന ഒരു ഡ്രൈ ഫ്രൂട്ട് തന്നെ ആണ് അത്തിപ്പഴം 👌
ഹലോ ഷാഹുൽ... ഉണങ്ങിയ അത്തിപ്പഴത്തിൻ്റെ കാലാവധി എത്രയാണെന്ന് അറിയോ... ഒന്നര വർഷം പഴക്കമുള്ള വലിയ അത്തിപ്പഴം എൻ്റെ വീട്ടിലെ ഫ്രിഡ്ജിൽ ഉണ്ട്.അതുകൊണ്ട് ചോദിച്ചതാ...
@TheAlnaz2 жыл бұрын
@@najeebreferee7200 hi, ഞാൻ ദുബൈയിൽ ആണ് work ചെയുന്നത്. ഞാൻ ഇവിടെ കിട്ടുന്ന അത്തിപ്പഴം പാക്കറ്റ് ഇൽ വരുന്നത് ആണ് മേടിക്കുന്നത്. ഒരു kg 30 dhs നു ദുബായ് മാർക്കറ്റ് ഇൽ കിട്ടാറുണ്ട്. രാവിലെ ഒരെണ്ണം വെറും വയറ്റിൽ കഴിക്കുക. എന്നിട്ടു ഒരു ഗ്ലാസ് വേണം കുടിക്കണം. എന്നിട്ടു വേണം ചായ കുടിക്കാൻ. വയർ ക്ലീൻ ആയിരിക്കും 👌 എനിക്ക് ഹൈപ്പർ ഗ്യാസ്ട്രിക് ആയിരുന്നു ഇപ്പൊ അത് ഇല്ലേ ഇല്ലാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@TheAlnaz2 жыл бұрын
രാത്രി വെള്ളത്തിൽ കുതിർക്കാൻ ഇട്ടിട്ടു വെറും വയറ്റിൽ രാവിലെ കഴിക്കണം. ഞാൻ ഇപ്പൊ ഒത്തിരി നാൾ ആയി സ്ഥിരം ആയിട്ടു കഴിക്കുന്നു.
@NandoospgdiАй бұрын
രണ്ടു തരം അത്തിക്കായ മരം എന്റെ വീട്ടിലുണ്ട്.... ഇപ്പോളാണ് ക്ലാസ്സ് കേൾക്കുന്നത്...... ഒരുപാട് സന്തോഷം..... ഒരുപാട് നന്ദി.... ഇപ്പോളാണ് ഇതിനെ കുറിച്ച് അറിയുന്നത് 🙏🏼🙏🏼🙏🏼
Video valare Istayitto ❤ vishadamayi paranju 🥰nannayirunnu sis jaqy doctore🥰❤🥰🥰❤🌹👌👌👍👍
@drjaqulinemathews2 жыл бұрын
Thanks
@manikkuttanms12062 жыл бұрын
Thanks for the information mam...
@drjaqulinemathews2 жыл бұрын
Thanks
@ashrafm53082 жыл бұрын
ഞാൻ സ്തിരമായി കഴിക്കുന്നു വിദേശത്ത് നിന്ന് വരുത്തി - നല്ല റിസൾട്ട് - ഇതിനെ സംബന്തിച്ച് കുറ് ആനിൽ അത്തിമരത്തെ തന്നെ സത്യം ചെയ്തിട്ടുണ്ട്
@drjaqulinemathews2 жыл бұрын
Okay
@ashrafm5308 Жыл бұрын
ഞാൻ ഇപ്പോഴും : 25/1/23 ന് വിദേശത്ത് നിന്ന് വരുത്തി കഴിച്ച് കേണ്ടിരിക്കുന്ന്
@vidhyasoman1193 Жыл бұрын
Hair lossinu nallathano? Weight koodumo?
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@yusufmuhammad26565 ай бұрын
Congratulations Dr. Yoosuf Dubai
@harissameer53892 ай бұрын
മനുഷ്യൻ മനസ്സിൽ ആവുന്ന രീതിയിൽ സൂപ്പർ
@archanavinayakumar9506 Жыл бұрын
Gd and informative vdo...and presentation level💯
@drjaqulinemathews Жыл бұрын
Thanks a lot
@nabeelhussain62547 ай бұрын
Gud information vedeo 👍
@ahammedtaahammed46828 ай бұрын
നല്ല അവതരണം നന്നായി 👍
@habeeb670 Жыл бұрын
Very 👍Useful
@vijaykumarvijay4932 жыл бұрын
Thank you mam
@drjaqulinemathews2 жыл бұрын
Thanks
@najeemanajeema347811 ай бұрын
Dr monu 7 vayassund ..eppolum kafakkett aanu...athippazham engane kodukknm...vellathil itt vech verum vayaril orennam kodthaal mathiyo
@shijomp46902 жыл бұрын
Thank you Dr
@drjaqulinemathews2 жыл бұрын
Thanks
@hamsapoilan4023 ай бұрын
Thank u mom.. Good help. Tips.❤❤❤❤❤❤❤❤
@anil-z3d8j2 жыл бұрын
താങ്ക്സ്...... 👍👍👍😊😊💞💞💞💞🙏🙏😊
@drjaqulinemathews2 жыл бұрын
Thanks
@mohammadhassan88939 ай бұрын
Gulf countries normal price.
@akberkhan711111 ай бұрын
അൽഹംദുലില്ലാഹ്.......ഓപ്പറേഷൻ വേണ്ടി വന്ന മൂലകുരു മാറി അത്തിപ്പഴം കഴിച്ചിട്ട് ഇപ്പോൾ 2 വർഷം ആയിട്ട് ചിക്കൻ എരിവ് കോഴി മുട്ട മറ്റുള്ളവ എല്ലാം കഴിക്കുന്നു... ഉളവർ കഴിച്ചോള്ളു
@shameerpulakkuth30749 ай бұрын
ഇത് എങ്ങനെയാ കഴിക്കണ്ട രീതി
@m.s.nizarkhankhan11213 ай бұрын
ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നു രണ്ടെണ്ണം രാത്രി ഇട്ട് വെച്ചിട്ട് ,രാവിലെ തിന്ന് ആ വെള്ളവും കുടിക്കുക പതിവായി@@shameerpulakkuth3074
@rahman2011able2 ай бұрын
How about fresh fig juice with breakfast????
@jafarsadique32982 жыл бұрын
Thanks🥰❤🌹
@drjaqulinemathews2 жыл бұрын
Thanks
@ArunKumar-jw6pi2 жыл бұрын
Namastha doctor 🌷
@drjaqulinemathews2 жыл бұрын
Namaste
@ansil9125 Жыл бұрын
Valare upakaramayi 😁
@drjaqulinemathews Жыл бұрын
Thanks
@saida7715 Жыл бұрын
നല്ല അറിവ്.❤
@drjaqulinemathews Жыл бұрын
Thanks
@anoopsatheesan835 Жыл бұрын
Thanks I will try
@drjaqulinemathews Жыл бұрын
Most welcome 😊
@johneypunnackalantony27472 жыл бұрын
Thank you so much for your information Dr 🙂🌹👍 very useful tips 🌹💖👌
Doctor enik piles ond eppam oru kunj kurup ond etuvareyum poilla athu fig juice kudichamatiyo gas trouble ond anus inside chicken okka kazikumo edek vedana okka varum onum kazikan patilla
@drjaqulinemathews Жыл бұрын
Medicines edukkendi varum
@reshmiraju5310 Жыл бұрын
@@drjaqulinemathewseth marunna doctor
@reshmiraju5310 Жыл бұрын
Pinna swelling itching ond
@sejivkseji8878 Жыл бұрын
❤❤❤
@drjaqulinemathews Жыл бұрын
Thanks
@sarathchandranm29408 ай бұрын
Mathagrandhathinte reference vendaa thankal dr alle viswasamanu
@anjujoy8487 Жыл бұрын
Bibilil അത്തിപ്പഴത്തെപ്പറ്റി പറയുന്നുണ്ട്. പരു മാറാൻ അത്തിപ്പഴം കഴിച്ചാൽ മതി.
@drjaqulinemathews Жыл бұрын
Ok
@mbperuvad2729 Жыл бұрын
മുസ്ലിം ക്രിസ്ത്യൻ യഹൂദ മത ഗ്രന്ഥങ്ങളിൽ അത്തിപഴവും ഒലീവ് മരങ്ങലും പരാമർശിക്കുന്നുണ്ട്, ഈ മൂന്നു മതങ്ങളും ഭൂമിശാസ്ത്രപരമായി ഏകദേശം അടുത്ത പ്രാദേശങ്ങളിൽ ഉത്ഭവിച്ചത് കൊണ്ട് ആയിരിക്കാം ഒരു പക്ഷേ അങ്ങനെ കാണുന്നത്.
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@razirockz2 жыл бұрын
നെറ്റിയിലെ വരകൾ dryness Maran young ആയി ഇരിക്കാൻ പറ്റിയ .ഒരു Cream parajhu തരുമോ ..
@drjaqulinemathews2 жыл бұрын
Kumkumadi lepam
@prasanthcv8620 Жыл бұрын
Bio oil
@jeffyfrancis18782 жыл бұрын
Sundariyaytyndutto. 👍😍🙌😍❤❤
@drjaqulinemathews2 жыл бұрын
Aano
@panchajanyam24772 жыл бұрын
👍
@drjaqulinemathews2 жыл бұрын
Thanks
@panchajanyam24772 жыл бұрын
@@drjaqulinemathews 🙏
@sebastianmullooran12102 жыл бұрын
Whitedischarge problem ulla ladysinu ethu nallathano
@drjaqulinemathews2 жыл бұрын
Athe nallathu
@jeffyfrancis18782 жыл бұрын
First comment.
@drjaqulinemathews2 жыл бұрын
Ok
@busrhasamad3516 Жыл бұрын
Thankyou ഡോക്ടർ 👍
@drjaqulinemathews Жыл бұрын
Thanks
@JK303 Жыл бұрын
Dr fig sugar kurakkunnathayitanu yente anubhavam
@drjaqulinemathews Жыл бұрын
Aano
@JK303 Жыл бұрын
Yes, use Daily 3 to 4 pc before bed. ഇത് കഴിക്കുന്ന ദിവസം രാവിലെ ഫാസ്റ്റിംഗ് ഷുഗർ ലെവൽ കുറവായി കണ്ടിട്ടുണ്ട്. രാവിലെ വെള്ളത്തിൽ ഇട്ടു വെച്ചിരിക്കണം.ഇത് പൈൽസ് നാണു കഴിച്ചത്. രാത്രി കഴിച്ചിട്ടു കിടന്നാൽ രാവിലെ ഫാസ്റ്റിംഗ് ഷുഗർ കൂടുമോ എന്ന് കരുതി ചെക്ക് ചെയ്തതാണ്. പക്ഷെ സാധാരണ ഉള്ളതിനേക്കാൾ 20 % കുറവാണ് റിസൾട്ട് കിട്ടിയത്. സംശയം തോന്നി പല തവണ ടെസ്റ്റ് ചെയ്ത് നോക്കി. എന്നാൽ ഇതിൽ കൂടുതൽ ക്വാണ്ടിറ്റി കഴിച്ചിട്ട് ചെക്ക് ചെയ്തിട്ടില്ല
@JK303 Жыл бұрын
kzbin.info/www/bejne/inO1qIiobLmDh6M അത്തി പഴത്തെ കുറിച്ച് ഇസ്ലാമിൽ പറഞ്ഞിട്ടുള്ളത്
@ShajiraShameer-nw7mq Жыл бұрын
Dr edhu gallstones ollavarkku kazhikkaamo
@drjaqulinemathews Жыл бұрын
Yes
@ShajiraShameer-nw7mq Жыл бұрын
@@drjaqulinemathews thanks Dr edhu ethra enam kazhikkaam vellathill kuthirthu
@afthaba.t27962 жыл бұрын
Thank you doctor.. Nose pores, face pores pokan vendiyulla oru video cheyyumo
@drjaqulinemathews2 жыл бұрын
Ok cheyyam
@afthaba.t27962 жыл бұрын
@@drjaqulinemathews Thanks
@abdulkalam10612 жыл бұрын
Supperclas
@drjaqulinemathews2 жыл бұрын
Thanks
@vineeshvijay89222 жыл бұрын
👍❤
@drjaqulinemathews2 жыл бұрын
Thanks
@ansil9125 Жыл бұрын
Enganeya athippazham kazhikkende onn parayo
@drjaqulinemathews Жыл бұрын
Unangiya fig aanu vangikkan kittuka
@jerinvlogz2581 Жыл бұрын
ഡോക്ടർ ഇത് പൈൽസിനെ ഗുണം ചെയ്യുമോ..? ഒന്നു പറഞ്ഞുതരാമോ...
@drjaqulinemathews Жыл бұрын
Yes nallathanu
@sudheeshmkd5 ай бұрын
Fissure nu അത്തിപ്പഴം കഴിക്കാമോ
@anjanaviswambaran60702 жыл бұрын
Dr.ipo marketil Ulla facetune cream nalla ano .. Ayurvedic anen parayunn .. side effects undakuvo ..athinea patti onn paryuvo ...
@drjaqulinemathews2 жыл бұрын
Ellam orikkalum original alla
@safiyasafi5232 жыл бұрын
👍👍tanx
@drjaqulinemathews2 жыл бұрын
Thanks
@Gkm-8 ай бұрын
ഞാൻ കഴിച്ചു തുടങ്ങി 3 എണ്ണം കുതിർത്തത് രാവിലെ വില പൊള്ളും 1200 രൂപ കീലോ😢😢