Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
@Junaid-n1k6 ай бұрын
അത്തി പഴം വിശുദ്ധ ഖുർആൻ പറഞ്ഞ പഴങ്ങളിൽ ഒന്ന് ഒരു surah ഉണ്ട് അത്തിയും ഒലിവും തന്നെ സത്യം എന്ന് തുടങ്ങുന്ന പിന്നെ അറബ് നാടുകളിൽ കൂടുതൽ ഉണ്ട് സൗദിയിൽ 10 റിയാൽ കൊടുത്താൽ കിട്ടും
@nimbuzz812411 ай бұрын
My digestive problems resolved by using fig, thank God
@jayakrishnanb6131 Жыл бұрын
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു❤❤❤💞💞💞💞👍👍👍👍👍
@drjaqulinemathews Жыл бұрын
Thanks
@abdulnazar1661 Жыл бұрын
Thank you for useful information Dr, May God bless you and your family
@ahmadsirajperoor8149 Жыл бұрын
വട്ടത്തിൽ താടിയും മീശയും കൊഴിഞ്ഞു പോയി അങ്ങിനെ ഉണക്ക അത്തിപ്പഴം വെള്ളത്തിൽലിട്ട് കുതിർത് കഴിച്ചു ഒന്നര മാസം കൊണ്ട് താടിയൊക്കെ ശെരിയായി വന്നു
@Dragon_lilly22 Жыл бұрын
Alopacia alle engane hair lu varunne... 🤔hair lu vannilarno
@drjaqulinemathews Жыл бұрын
Good thanks for sharing
@twinsworld6472 Жыл бұрын
Va theeni vazzhithoon...in Holly Quran Allah says
@Gowris7610 ай бұрын
Chumma
@rtkmbs8 ай бұрын
Daily എത്ര എണ്ണം കഴിക്കണം ❓️
@akbara5657 Жыл бұрын
Video valare nannayirunnu sis jaqy doctore❤❤❤ 🥰🥰🥰☺👌👍👍
@ashokchandran1719 Жыл бұрын
Very valuable information..Thank you dear Doctor
@drjaqulinemathews Жыл бұрын
So nice of you
@priyavishnu15511 ай бұрын
Madam stomach cleaning ulla medicine ethanu nalla thu ayurvedic
@rajeevvasudevan7426 Жыл бұрын
ഗുഡ് ഇൻഫർമേഷൻ ഡോക്ടർ👍👍👍
@drjaqulinemathews Жыл бұрын
Thanks 👍
@nimishafrancis4975 Жыл бұрын
Dr manjal face pack upayogikkumbol nalpamaradi oil upayogikkamo rply tharane...
@minnalmurali95966 ай бұрын
ഡോക്ടർ സുന്ദരിയാണ്
@FasilChembayil3 ай бұрын
Uric acid ud patumo dr egany use
@woqod947 Жыл бұрын
DR ഇത് എപ്പോൾ കഴിക്കുന്നതാണ് നല്ലത് .എങ്ങനെ കഴിക്കുന്നതാണ് നല്ലത് ?
@sureshsuresht9257 Жыл бұрын
തോരൻ വെക്കാനും സൂപ്പർ 🖐️
@zubair2765 Жыл бұрын
PachaThoram vachu kazhikaamo.?
@sureshsuresht9257 Жыл бұрын
@@zubair2765 കട്ട് ചെയ്ത്കുറച്ചു സമയം വെള്ളത്തിലിട്ടു കറ കളഞ്ഞ ശേഷം 👍
@drjaqulinemathews Жыл бұрын
Yes
@frdousi579111 ай бұрын
പൈസ ഇട്ടുമൂടാൻ ഉള്ളവർക്ക് തോരൻ വെക്കാമെല്ലോ
@msreenivaspai27547 ай бұрын
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന അത്തിക്കായ പറിച്ചു മുറിച്ചു തോരൻ വച്ചാൽ മതിയാകും ഇതിന് ഇട്ട് മൂടാൻ മാത്രം പൈസ ഒന്നും വേണ്ട പിന്നെ കിലോയ്ക്ക് 1500/ രൂപ യ്ക്കു കിട്ടുന്ന പരദേശി അത്തിപ്പഴം തോരൻ വയ്ക്കാൻ കഴിയില്ല കാരണം അതിന് മധുരമാണല്ലോ?
@jeffyfrancis1878 Жыл бұрын
Thanks for the information Dr. Will try this. 🙌😍👌❤
തടി, കൂടാൻ എത്ര എണ്ണം എങ്ങനെ കഴിക്കണം? പ്ലീസ് റിപ്ലൈ sir
@SASUKE.357633 ай бұрын
3
@thilakanbalanthilakanbalan527810 ай бұрын
Evideninnnakittuka doçtor
@ajayantr66349 ай бұрын
Flipcart
@manafks61858 ай бұрын
അതിപ്പഴം. എങ്ങനെ കഴിക്കണം
@Rubeena-qw5br9 ай бұрын
താങ്ക്സ്..
@mayavinallavan4842 Жыл бұрын
താങ്ക്സ് ഡോക്ടർ
@drjaqulinemathews Жыл бұрын
Thanks
@AshrafPSA9 ай бұрын
ഞങ്ങടെ ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഇതിനെ പറ്റി
@sureshsuresht9257 Жыл бұрын
Yes👍 ☘️
@VG2229 Жыл бұрын
Dear dr, മഹാരാജ പ്രസരിണി തൈലം അകത്തു കഴിക്കാമോ? പ്ലീസ് reply
@drjaqulinemathews Жыл бұрын
Yes
@VG2229 Жыл бұрын
@@drjaqulinemathews thank u mam❣️
@dirarputhukkudi90497 ай бұрын
എപ്പോൾ... എത്ര... എങ്ങനെ.. കഴിക്കണം.... എന്ന് പറഞ്ഞില്ല.. ലോട്ടറെ..
@sethulekshmisoman3605 Жыл бұрын
Hyperthyroid patients nu nallathanno fig
@Rubeena-qw5br9 ай бұрын
Thaks
@vijayachandrankk7260 Жыл бұрын
Good information. ഞാൻ fig ദിവസം ഒരെണ്ണം വീതം കഴിക്കുന്നുണ്ട്. Hba1c 6.2 ആണ്. തുടർന്ന് കഴിക്കാമോ mam..
@drjaqulinemathews Жыл бұрын
Kazhikkam Koodaruthu
@bindusujan91398 ай бұрын
ഒരെണ്ണം എന്നാൽ വട്ടത്തിൽ ഉള്ള ഒരു പീസ് ആണോ
@oppoonetwo58896 ай бұрын
ടോക് ട്രർ ഇന്ന് ഭംഗി ഉണ്ട്
@g.sarkar54528 ай бұрын
ഇതിൽ ഷുഗർ ചേർക്കുന്നതാണോ ? അത്തിപ്പഴം കുതിർത്ത വെള്ളത്തിനു നല്ല മധുരം ഉണ്ടല്ലോ!
@naseerak.v.9077 Жыл бұрын
👍🏻👍🏻
@Dragon_lilly22 Жыл бұрын
Mam one month ayi ente face nalla karivalich darken ayi. Areela reason. Ear and face 2 color.. Oru medium tone ayrny eppo dark ayi.. Njn vicco cream, nalpamaradi oik oke face use cheuthittundarnu... But pinne nirthi. Veyil kollare ellarnu.. Kuda pidikum may be heat, long travel, heavy wind oke adich oke aano. Ee karivaalipp maaran oru solution paranju tharamo? Ente oilyskin nau. Turmeric, red sandal wood oils onnum enik pattila. So ethu ozhich vere remedies parayo... Please
@drjaqulinemathews Жыл бұрын
Unishade plus enna cream useful aanj
@Dragon_lilly22 Жыл бұрын
@@drjaqulinemathews ayurvedam ano, etra roopa akum
@MASTER78678 Жыл бұрын
❤
@SAJITHSAJiblacksun Жыл бұрын
👍
@sidheequeuk6251 Жыл бұрын
പ്രേറ്റസ്റ്റ് വീക്കത്തിന് അത്തിപ്പഴം നല്ലതാണോ
@drjaqulinemathews Жыл бұрын
Aanu
@AnilCp-kw7pn Жыл бұрын
🙏
@akkuvadakkantrend3 ай бұрын
ഡോക്ടറെ സ്ഥിരമായി കഴിക്കണമെന്നുണ്ട് ആഗ്രഹം ഉണ്ട് പക്ഷേ അതിന്റെ വില നമ്മൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ് 😂