FILM PROJECTION IN KERALA | CENTRAL THEATRE TRIVANDRUM| ADULT FILMS THEATRE | സെൻട്രൽ തിയേറ്റർ TVM

  Рет қаралды 61,243

Theatre Balcony

Theatre Balcony

Күн бұрын

Пікірлер: 386
@manikandana4611
@manikandana4611 Жыл бұрын
തിയറ്റർ പ്രേമികളുടെ ഇഷ്ട ചാനൽ തിയറ്റർ ബാൽക്കണി......... വിരസത ഒട്ടും അനുഭവപ്പെടാത്ത അവതരണം.❤❤❤❤❤
@theatrebalcony
@theatrebalcony Жыл бұрын
വളരെയധികം നന്ദിയുണ്ട് ചേട്ടോ ...
@prasobnannammukku
@prasobnannammukku Жыл бұрын
@manikandana4611❤❤❤
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@arunvalsan1907
@arunvalsan1907 Жыл бұрын
Pooornamaayum vasthuthaparamaaya opinion.......Bahumaanamillaathey mattullavarey bodyshaming nadathi ....wrong thumbnail um koduthu aaley pattikkunna Theatre channelsum, mattu channelsinum idayil oru Saphire thanneyaanu THEATRRE BALCONY......!!!🎉🎉❤❤❤❤❤😊😊😊😊 Athinu kaaranam ego illaatha ivarudey Teamwork aanu....!!!! Ee oru video thanney Ivar ethra maanymayaanu eduthirikkunnathu ennariyanamenkil......ithey Central theatre ntey mattu 2 videos kandu nokkanam.....Athil oraal maanyamaayi valarey nalla reethiyil cheythittundu....but this is outstanding....kaaranam kooduthal details cover cheythittundu.....!!!!! Mattoraal ee theatreneyum, ownereyum, kaanaan varunnavareyum mattum body shamingum nadathi wrong thumb nailum koduthu video ittirikkunnu.....Avideyaanu Geegoyudeyum, Prasobhinteyum, Nidhinteyum Mahathwam nammukku manassilaakunnathu.......Ithrayum nalla reethiyil avatharanam nadathi bahumanathodey perumaaraan ivarey poley nalla kudumbathil janikkanam🙏🙏🙏🙏✊👍👍👍👍🤝🤝🤝🤝🤝👌👌👌👌👌❣️❣️❣️❣️💯💯💯🔥🔥🔥👍👍👍👍
@OneStreet-v7q
@OneStreet-v7q 10 ай бұрын
ഇവർ 3 പേരും കിടിലം ആണ്... Theatre Balcony ❤❤❤​@@arunvalsan1907
@sujays5955
@sujays5955 11 ай бұрын
Beautiful.... We want central theatre back
@theatrebalcony
@theatrebalcony 11 ай бұрын
No chance for a comeback
@Shiaashwin
@Shiaashwin 8 ай бұрын
Yy
@asianstarsinmeet
@asianstarsinmeet Жыл бұрын
ഹായ് അടിപൊളി അഭിനന്ദനങ്ങൾ🌹 ഇതുപോലുള്ള പഴയ തിയേറ്ററിൽ കണ്ടുപിടിച്ച അവരുടെ രാജകാലവും ഇപ്പോഴുള്ള അവസ്ഥയും ജനങ്ങളിലേക്ക് എത്തിക്കുവാൻ നിങ്ങൾ കാണിക്കുന്ന ഈ പരിശ്രമം വളരെ സ്വാഗതാർഗമാണ് നന്നാവട്ടെ ഇത് കാണുന്നവർ പഴയ കാലങ്ങളിൽ ഓർമ്മയിലേക്ക് പോകുന്നുണ്ട് 👍😊
@theatrebalcony
@theatrebalcony Жыл бұрын
നല്ല വാക്കുകൾക്കു നന്ദി ... ❤️❤️❤️
@shanuvadama7538
@shanuvadama7538 Жыл бұрын
ഇനിയും ഇതുപോലെ അധികം ആരും അറിയാത്ത തിയേറ്റർ കഥകൾ കാത്തിരിക്കുന്നു...
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും
@vikasads3133
@vikasads3133 Жыл бұрын
പാട്ട് കേൾക്കാൻ വേണ്ടി മാത്രം ആളുകൾ തീയേറ്റർന് പുറത്ത് വരുമായിരുന്ന ആ കാലഘട്ടം..❤
@theatrebalcony
@theatrebalcony Жыл бұрын
അങ്ങനെയും ഒരു കാലം
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@theatrebalcony Athu oru onnonnara kalaghattam aanu
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@arunvalsan1907
@arunvalsan1907 Жыл бұрын
*Transistor Allel Radio enna big size audio device ennathu Panakkaarudey veettil polumillaatha kaalamaanu.....!!!!! *Ithil parayunna kaalaghattam 1950s aanu Tvmil ulla ettavum valiya tharavattu veedukalil onnaayathu kondu thanney oru Pakshe annu kannammoolayil avidey mathramaayirunnirikkaam Radio or Transistor or Gramaphone okkey undaayirunnirikkuka.......!!!!!! *Appolum veettiley karanavar bharanam kaaranam Relax cheythu paattu kelkkunnathinu vendiyaakaam addeham avidey poyittundaakuka.......!!!!! *Annu innathe poley adhikam buildings illaathathinaal valarey vegam nadannethaavunna dooram maathrameyundaayirunnullu.......!!!!!*Akkaalathu MADHU sir PATTOOR junctionil oru tutorial college swanthamaayi nadathunna kaalamaanu......Class kazhiyunna samayavum ividey paattidunna samayavum onnaayirunnu angineyaanu Madhu sir avidey chaaya kudikkaanum, paattu kelkkaanum poyittundaakuka........!!!!!! *1960sil kooduthal cash ullavarudey veettil Transitorum, Radioyum vannu thudangi......!!!!!! *1970s ntey pakuthiyil Black n white Tvyum 1970s oduvilum 1980s thudakkathilum Colour Tvyum vannu thudangi......!!!!! *Malayala cinemayil Aadyamaayi oru Tv kaanikkunnathu. JAYAN cinemayaaya MANUSHYAMRUGAthil aanu.....pinneedu JAYANtey thanney last cinemayaaya KOLILAKKAthilum kaanichirunnu.....!!!!! *Ennaal Aadyamaayi Malayala cinemayil oru Colour Tvyum VCPyum kaanikkunnathu LALETTANtey debut come milestone movie aaya MANJIL VIRINJA POOKKAL il aanu Athum LALETTAN Athil BONEY M ntey DADDY COOLum, RASPUTINum kaanunna scene aanu......!!!!! *Ee TVyum, VCRum Director FAZILntey oru Relative GULFil (Annathe PERSIA)ninnum Kondu vannu Adddehathinu gift koduthathaanu.....!!!! *INDIAN cinemayil Aadyamaayi oru Tv....Athum Black n white Tv kaanikkunnathu 1975il SHOLAYkkoppam release aayi flop aaya FEROZ KHANum, HEMA MALINIyum, REKHAyum abhinayicha DHARMATMA enna cinemayil aanu HEROyudey Achan role cheytha PREMNATH kaanunna scene aanu .....Athum news. Kaanunna scene.....!!!!!!
@adarshbabu133
@adarshbabu133 Жыл бұрын
90's ൽ സൂപ്പർ താര സിനിമികൾ അജന്താ തിയേറ്റർ ന് ഒപ്പം സെൻട്രൽ തിയേറ്റർ ലും റിലീസ് ഉണ്ടായിരുന്നു,ഏയ്‌ ഓട്ടോ,വന്ദനം,മാന്ത്രികം etc ❤❤
@theatrebalcony
@theatrebalcony Жыл бұрын
❤❤
@rishadrishad2867
@rishadrishad2867 11 ай бұрын
ലാലുണ്ണിയുടെ പടം ആണോ സൂപ്പർ പടങ്ങൾ 🤭
@jainmathew804
@jainmathew804 6 күн бұрын
​@@rishadrishad2867അല്ല മരമൂട്ടിക്കായയുടെ kambi സിനിമകൾ
@ashikhuzyn866
@ashikhuzyn866 Ай бұрын
പഴയ ഫിലിം പ്രൊജക്ടർ നിലനിർത്തിക്കൊണ്ട് ഒരു ഓഡിറ്റോറിയവും,പുതിയ സാങ്കേതികവിദ്യ ഉള്ള premium large format screen ഉൾപ്പടെ ഉള്ള ഒരു കോംപ്ലക്സ് അക്കി മാറ്റിക്കൂടെ ഇവിടം .ഫിലിം പ്രൊജക്ഷൻ സ്ക്രീൻ re-release,iffk screening ഒക്കെ കൊടുത്ത്‌കൂടെ.ഇത്രേം പ്രൗഢി തോന്നിക്കുന്ന central theatre ഇങ്ങനെ കാണുമ്പോൾ വളരെ സങ്കടം ഉണ്ട്.
@rejuc.r3908
@rejuc.r3908 Жыл бұрын
ഓരോ വീഡിയോ കഴിയുംതോറും quality മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. Very good.
@theatrebalcony
@theatrebalcony Жыл бұрын
വളരെയധികം നന്ദി ... തുടർന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ❤
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
Thankyou
@g.vishnu8609
@g.vishnu8609 Жыл бұрын
Best Episode❤❤ കോളിളക്കം ഒക്കെ റിലീസ് ചെയ്ത തിയേറ്റർ
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@shijukiriyath1410
@shijukiriyath1410 Жыл бұрын
KOLILAKKAM mathramalla JAYAN abhinayicha ottu mikka Super hit cinemakalum ivideyaanu release cheythathu SARAPANJHARAM THACHOLI AMBU MAMANKAM PANCHAVADI MANUSHYAMRUGAM SANCHARI(only movie of JAYAN with PREM NAZEER and LALETTAN) Anganey palathum
@AnandXP
@AnandXP Жыл бұрын
It's fantastic to see a KZbinr showcasing the charm of Trivandrum Central Theater and its unique analog projection, preserving a piece of cinematic history in this digital age. Their dedication to exploring the nuances of movie theaters and sharing this with the audience is commendable! Thanks Geego and Team Theater Balcony.
@theatrebalcony
@theatrebalcony Жыл бұрын
thanks dear brother ❤❤❤
@shijukiriyath1410
@shijukiriyath1410 Жыл бұрын
please share this with maximum of your friends.....it's our necessity that this channel should grow more and more so that they can make great videos like these
@theatrebalcony
@theatrebalcony Жыл бұрын
Thanks brother
@josephtv5426
@josephtv5426 11 ай бұрын
Central theatre did not have air conditioning. It was only Air Cooled. Digital sound was not installed. Only analogue with side speakers. Ajanta theatre could have been converted to an IMAX theatre as it already had stadium type seating. Although it has been renovated with 4 K projection, the sound system has not been upgraded. It's still 5.1 Ultra Stereo DTS. And the ticket charge also is high compared to KSFDC theatres. Only Rs125/- for RGB 4K laser projection and Dolby Atmos.
@theatrebalcony
@theatrebalcony 11 ай бұрын
അജന്തയുടെ ഏറ്റവും വലിയ പ്രത്യേകത ആ ഹാളാണ് ... നല്ല ഭംഗിയുള്ള നീളവും വീതിയും ഒത്തൊരു ഹാൾ
@Chirag_Sajimon
@Chirag_Sajimon Жыл бұрын
റിനോവേറ്റ് ചെയ്തുകഴിഞ്ഞാൽ വേറെ ലെവർ ആകേണ്ട തിയേറ്റർ ആണ്....❤ ഇപ്പോഴും തുണ്ട് പടം ഓടിച്ച് കാലത്തിനൊപ്പം എത്താൻ പറ്റാത്താതെ കിടക്കുന്നു.
@theatrebalcony
@theatrebalcony Жыл бұрын
പഴയതെല്ലാം പുതുക്കിയാൽ 😢😢😢
@navneeths6204
@navneeths6204 Жыл бұрын
റിനോവഷൻ ഒന്നും വേണ്ട പഴയ പ്രൗഡീയോട് കൂടി തന്നെ നിലനിർത്തിയാൽ മതി അപ്പൊൾ പുതു തലമുറകളെ കാണിച്ചു കൊടുക്കാമല്ലോ പഴയ അന്തരീക്ഷം
@prasanthk177
@prasanthk177 Ай бұрын
​@@theatrebalcony😂🤣
@aneeshsreedharan1604
@aneeshsreedharan1604 Жыл бұрын
എനിക്ക് പണ്ട് പഴയ കാല പ്രൊജക്ടർ ഒരു ഹരം ആയിരുന്നു. അക്കാലത്ത് കിട്ടിയ ഫിലിം റോളിൽ നിന്ന് പവ്വർ ഉള്ള ലെൻസ് ബോക്സ് ഉപയോഗിച്ച് ചുവരിൽ ചിത്രങ്ങൾ പ്രൊജക്റ്റു ചെയ്തു കാണിക്കും. ഓടിക്കാൻ സാധിച്ചില്ല (വെറുതെ ഫിലിം കറക്കിയാൽ ചലച്ചിത്രമാവില്ല). പിന്നീട് കുറേ വർഷങ്ങൾക്കു ശേഷമാണ് സിനിമാ പ്രൊജക്ടറിൽ Geneva mechanism എന്ന ഭാഗമാണ് അതിൻ്റെ മൂവി ഹാർട്ട് എന്നറിയുന്നത്. അത് ഒന്നിടവിട്ട് ഫ്രെയിമുകളെ stop ചെയ്ത് കറങ്ങുന്ന പ്രത്യേക shaft ആണ്. ഓടുന്ന ഫിലിമിൻ്റെ stable image സ്ക്രീനിൽ കാണിക്കുന്നത് ഈ ഭാഗം ആണ്. ഇതൊക്കെ മനസ്സിലാക്കിയ കാലം ആയപ്പോഴേക്കും ഫിലിം പ്രൊജക്ടർ field out ആയിക്കഴിഞ്ഞിരുന്നു.
@theatrebalcony
@theatrebalcony Жыл бұрын
ഓർമ്മകൾ മനോഹരം
@aneeshsreedharan1604
@aneeshsreedharan1604 Жыл бұрын
@@theatrebalcony അതൊക്കെ ഒരു കാലം
@vikkikk5257
@vikkikk5257 Жыл бұрын
അടി പൊളി പഴകാല ഒരു ഒർമ്മ വന്നു താങ്ക്സ്സ് ബ്രോ🎉🎉🎉🎉🎉🎉❤
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@tomthomas6778
@tomthomas6778 Жыл бұрын
നല്ല ചോദ്യങ്ങൾ .. അതിലുപരി അദ്ദേഹത്തിൻ്റെ ഉത്തരങ്ങൾ മുഴുവൻ ശ്രദ്ധയോടെ കേൾക്കാൻ കാണിക്കുന്ന തന്മയത്വം ... അഭിനന്ദനങ്ങൾ ഗീഗോ ചേട്ടൻ... ഈ അഭിമുഖം വളരെ നന്നായിട്ടുണ്ട് ❤
@theatrebalcony
@theatrebalcony Жыл бұрын
വളരെയധികം നന്ദിയുണ്ട് ബ്രോ ...❤❤❤❤
@shark6288
@shark6288 Жыл бұрын
Kilukkam,amaram movies nte film kittanundenkil ariyikkuka,4k remaster cheyyan aanu
@shark6288
@shark6288 Жыл бұрын
Kilukkam Negative already nashichu poyi,ini positive print labhikkanam
@shijukiriyath1410
@shijukiriyath1410 Жыл бұрын
addehathintey interview edit cheythaanu kaanichirikkunnathennu manassilaayi(maximum views kittaan vendiyaakam).....addeham paranja full dialogues thankaludey kaiyyilundenkil athu separate video aayi post cheyyanamennu request cheyyunnu.....jnanulppadey thalparyam ullavar kaanattey...athu kaanaan thalparyamulla orupaadu per kaanum
@mukeshmvjdmukeshmvjd8219
@mukeshmvjdmukeshmvjd8219 Жыл бұрын
Good job & good work... 👍
@theatrebalcony
@theatrebalcony Жыл бұрын
Thanks a lot 😊
@navneeths6204
@navneeths6204 Жыл бұрын
ആ പഴയ എയർ കണ്ടീഷനും ടോയ്‌ലെറ്റ്കളുമോക്കെ ഒന്ന് നന്നാക്കി എടുത്ത് അന്ന് പ്രവർത്തിച്ചിരുന്ന അതെ രീതിയിൽ തന്നെ ആ പഴമയും പ്രൗഡിയും തിരികെ കൊണ്ടു വരണം പഴയ കാലത്തിലേക്ക്. എന്നിട്ട് പഴയ സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന തീയേറ്റർ എന്ന് കൂടി ഒരു പേര് കൊടുത്ത് അറിയപ്പെടണം 70 വരെയുള്ള കാലഘട്ടത്തിലെ അതെ ടിക്കറ്റ് ചാർജ്ജോട് കൂടി ഉൾപ്പെടുത്തി കൊണ്ട് ആകണം ആയിരിക്കണം . 80 കാലഘട്ടം വരെയുള്ള സിനിമകളും പ്രദർശിപ്പിക്കുക 💯💯💯📽️🎥 അന്നത്തെ അനലോഗ് പ്രോജക്ടറിൽ തന്നെ തുടർന്ന് അങ്ങഒട്ട് പ്രദർശിപ്പിക്കുക തന്നെ വേണം ഒന്നും നശിക്കരുത് കാത്ത് സൂക്ഷിക്കുക
@theatrebalcony
@theatrebalcony Жыл бұрын
ഇനി അതിനു ചാൻസ് ഇല്ല
@torpidotorpido3081
@torpidotorpido3081 11 ай бұрын
നിന്റെ അപ്പൻ കൊടുക്കോ ഇതിനെല്ലാം fund 🤣🤣
@MamachiDevadaru
@MamachiDevadaru 7 ай бұрын
​@torpidotorpido308😄😄😄1
@akj10000
@akj10000 3 ай бұрын
കറണ്ട് ചാർജ് പഴയതല്ല പിന്നെ എസികൂടെവേണമല്ലോ
@shijukiriyath1410
@shijukiriyath1410 Жыл бұрын
3:26....orupaadu thavana poyittundenkilum orikkal polum aa tharavukal kannil pettittilla...athu cover cheythathinu thanks chettaa
@serjikv1
@serjikv1 Жыл бұрын
അജന്താ തിയേറ്ററിൽ പണ്ട് സ്ക്രീനിനു മുന്നിൽ കർട്ടൺ ഉണ്ടായിരുന്നു സിനിമ തുടങ്ങും മുൻപ് A R റഹ്മാന്റെ വന്ദേമാതരം SONG ഒക്കെ ഇട്ടു കർട്ടൺ ഉയർത്തും.. താഴെ ചുവന്ന ലൈറ്റ് ഒക്കെ വെച്ച കർട്ടൺ.. നല്ല രസായിരുന്നു അതു കാണാൻ... 🙂🙂 അജന്തയിലും കൃപയിലും ഉണ്ടായിരുന്നു അങ്ങനെ... 🙂
@theatrebalcony
@theatrebalcony Жыл бұрын
അതൊക്കെ ഒരു കാലം
@shijukiriyath1410
@shijukiriyath1410 Жыл бұрын
6:54...CENTRAL THEATRE oru kaalathum DTS poyittu ULTRASURROUND polum aakkiyittilla *Aa kaanunnathu ellaam Extra sound effect thannirunna Stereo boxes aanu TITLE song varumpolum, songs varumpolum, stunt scenes varum polum maathram ON aakkiyirunna boxes...... *AJANTHAyil undaayirunna oru projector operator ntey idea aayirunnu athu *ivideyum AJANTHAyilum aanu adyam ithu thudangiyathu..... *ITHA IVIDEY VAREY muthal aanu ithu start cheythathu .... *Athil oru karimpoocha kurukey karanju kondu chaadunna oru scene undu Athinu vendiyaanu adyam upayogicjhathu *Pinneedu cityil ulla mattu theatresum ithu copy aakki avideyum ee system kondu vannu *DOLBYum, DTSum varunnathu varey ee boxes aayirunnu theatre sound effects ley KING
@theatrebalcony
@theatrebalcony Жыл бұрын
sorry for the mistake
@streetrecordsindia9493
@streetrecordsindia9493 Жыл бұрын
തിരുവനന്തപുരത്തെ ഏറ്റവും മികച്ച തിയേറ്റർ ആണ് അജന്ത തിയേറ്ററും ... അതിന്റെ ഒരു വീഡിയോ നിങ്ങൾക്ക് ചെയ്തൂടെ ... RS മോഹൻ സാറിന്റെ അനുഭവങ്ങൾ കൂടുതലായി കേൾക്കാൻ ഒരാഗ്രഹം ... അദ്ദേഹത്തിന്റെ ഇന്റർവ്യൂ എത്ര റിപീറ്റ്‌ അടിച്ചു കണ്ടെന്നറിയാമോ ... വീഡിയോ അടിപൊളിയാണ് 🎉🎉🎉
@theatrebalcony
@theatrebalcony Жыл бұрын
നന്ദി ❤❤❤
@nidhinachu6100
@nidhinachu6100 Жыл бұрын
Thanks bro for doing theese type of vintage theatre videos😇❤️
@theatrebalcony
@theatrebalcony Жыл бұрын
More to come!
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
ഈ ഒരു വീഡിയോ കണ്ടപ്പോ തന്നെ ഈ ചാനൽ subscribe ചെയ്തു 🥰 Nice bro 👌
@theatrebalcony
@theatrebalcony Жыл бұрын
Thanks brother … Keep Supporting ❤️❤️❤️
@AppuKuttan-ry2dx
@AppuKuttan-ry2dx Жыл бұрын
ഞാൻ സിനിമ ഓടിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു
@theatrebalcony
@theatrebalcony Жыл бұрын
എവിടാ ബ്രോ
@arunvalsan1907
@arunvalsan1907 Жыл бұрын
Valarey kaanaan agrahichirunna video.....ellaam nannaayi cover cheythittundu
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@shajis5901
@shajis5901 Жыл бұрын
കുട്ടിക്കാലത്ത് അച്ഛനമ്മമാരോടൊപ്പം പ്രേം നസീറിന്റെ സിനിമകൾ ഉൾപ്പെടെ കണ്ടിരുന്ന സെൻട്രൽ തിയേറ്റർ ❤
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@aslahproductions1621
@aslahproductions1621 Жыл бұрын
B grade movie theatre നിന്നെ കാണാൻ നല്ല ആഗ്രഹം ഉണ്ട് ഇനി തിരുവനന്തപുരം പോകുമ്പോൾ കാണണം😁
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
Next time kambi padam kaanan pokumbum .. Theatreum koode onnu nokki kandolu ..
@navneeths6204
@navneeths6204 Жыл бұрын
Vintage theatre 📽️ 📽️ 🎥 🎥
@mohamedgowth2695
@mohamedgowth2695 Жыл бұрын
A wonderful experience of my good old days. The theatre and its main road will tell many stories of Udaya films. I also cherish the good memories with Mr, Mohan and his brother during their younger days. I wish them all the best,
@theatrebalcony
@theatrebalcony Жыл бұрын
good old days ❤
@arunvalsan1907
@arunvalsan1907 Жыл бұрын
Which brother of Mr.Mohandas you are talking about......Mr.Devadas or Mr.Ramadas.....????? Just anxiety
@sabuanchal
@sabuanchal Жыл бұрын
Awesome work, Keep It Up✌️..
@theatrebalcony
@theatrebalcony Жыл бұрын
Thanks ✌️
@johntitus1437
@johntitus1437 Жыл бұрын
Super and nice video❤
@theatrebalcony
@theatrebalcony Жыл бұрын
Thanks 🤗
@sandygaming390
@sandygaming390 Жыл бұрын
great വീഡിയോ .ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള videos❤❤❤
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ❤❤❤
@shijukiriyath1410
@shijukiriyath1410 Жыл бұрын
thank you bro for bringing this valuable video
@theatrebalcony
@theatrebalcony Жыл бұрын
❤❤❤ Welcome bro … Pls share and Support
@gokulmb4411
@gokulmb4411 Жыл бұрын
Great video bro….👏👏👏 great efforts ❤ nala super presentation
@theatrebalcony
@theatrebalcony Жыл бұрын
Thank you so much
@yoonasmsk5286
@yoonasmsk5286 Жыл бұрын
മനോഹരം അതിമനോഹരം
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@ramakrishnanveeraraghavan9562
@ramakrishnanveeraraghavan9562 Жыл бұрын
Once it was a good theatre showed outstanding films
@theatrebalcony
@theatrebalcony Жыл бұрын
good old days
@AbdulMajid-n2t
@AbdulMajid-n2t Жыл бұрын
Good
@theatrebalcony
@theatrebalcony Жыл бұрын
🥰
@shijukiriyath1410
@shijukiriyath1410 Жыл бұрын
8:08....CENTRAL THEATREum , SREE KUMARum kettippokkiya samayathu Balconyil irunnu cinema kaanunna aalkkaarudey ennam kuravaayirunnu athu kondu thanney Balcony seats ntey ennam kuravaanu....ividey 200 aanenkil ithilum kuravu aayirunnu SREE KUMARil....oru 165 varum....avidey Balcony pettennu full aakumaayirunnu mikkappolum BALCONY FULL enna board kandathorkkunnu 1967il start aaya AJANTHAyum, athey varsham thanney Rennovate cheythu start cheytha NEW THEATRESum 1971il Rennovate cheythu start cheytha SREEPADMANABHAyum aanu BALCONY seats kootti thudangiyathu *1980sil vanna theatres nu aanu Balcony seats kooduthal undaayathu
@theatrebalcony
@theatrebalcony Жыл бұрын
അന്ന് ബാൽക്കണി ഒരു ആഡംബരം ആയിരുന്നല്ലോ
@dreamrunner7922
@dreamrunner7922 Жыл бұрын
നല്ലൊരു വീഡിയോ ❤❤
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@KiscosAplsos
@KiscosAplsos Жыл бұрын
1991 Vishnulokam FDFS 🥰
@syamkumar6397
@syamkumar6397 24 күн бұрын
അഗ്നിനക്ഷത്രം( കാർത്തിക്/ പ്രഭു / അമല / നിരോഷ)....... ചെമ്പരത്തി (പ്രശാന്ത് / റോജാ )..... പാണ്ഡ്യൻ ( രജനീകാന്ത് / ഖുശ്ബു ) ...... സൂര്യൻ (ശരത് കുമാർ / ദേവയാനി) ...... തുടങ്ങിയ ഹിറ്റ് സിനിമകൾ എൻ്റെ സ്കൂൾ / പ്രി- ഡിഗ്രി കാലത്ത് ഈ തിയേറ്ററിൽ നിന്നും 5 രൂപ ടിക്കറ്റ് എടുത്ത് കണ്ടത് ഇപ്പോഴും ഓർക്കുന്നു.....❤❤❤❤
@sanuthomas7626
@sanuthomas7626 Жыл бұрын
Thank you geego for give us such a nostalgic theatre reviews..❤
@theatrebalcony
@theatrebalcony Жыл бұрын
❤❤❤ welcome brother
@shijukiriyath1410
@shijukiriyath1410 Жыл бұрын
9:34....Munpu Mscreen enna KZbin Channel CENTRAL THEATRE ne kurichu video cheytyhappol mattoru thaadi vaicha projector operatorey aayirunnu kaanichathu.....addeham ippol illey pakshe thaankal kooduthal detailed aayittu valarey manoharamaayittu cheriya details varey cover cheythu manoharamaakki ATHINU💯💯💯💯🙏🙏🙏🙏✌✌✌👌👌👌 ORU BIG SALUTE
@theatrebalcony
@theatrebalcony Жыл бұрын
ഒത്തിരി സന്തോഷമുണ്ട് വാക്കുകൾക്ക് ... 2 ഓപ്പറേറ്റര്മാരുണ്ടായിരുന്നു ... ഇപ്പോൾ ഒരാളെ ഉള്ളു
@shijukiriyath1410
@shijukiriyath1410 Жыл бұрын
17:46....Addeham aa parayunna song SWAMY AIYYAPPAN ley "THUMMIYAAL THERIKKANA MOOKKAANENKIL CHUMMA THERICHU POTTEY ORU PEGADICHAAL EASWARAN PINANGUMENKIL CHUMMA PINANGIKKOTTEY" enna song aanu.....RAGHAVAN varunna sequence aanu .....ee paattinu sesham aanu Super hit aaya "SABARIMALAYIL THANKA SOORYODAYAM" enna song Ithokkeyaanenkilum MERRYLAND SUBRAHMANYAvum, iddehathintey father R.S.SUBBIAYAH yum thammil Professional rivalry undaayirunnu ivarudey 2 perudeyum 70mm Theatres aaya NEW THEATRES(MERRYLAND)um, AJANTHA THEATRESum orumichaanu pani poorthiyaakkiyathu ennaal aadyam thudangaanirunna NEW THEATRES nu kittendiyirunna 70mm film SOUND OF MUSIC ivar kaikkalaakki ivar adyam 70mm film pradarshippichchu
@theatrebalcony
@theatrebalcony Жыл бұрын
great ❤❤❤
@narayanan.k.p8241
@narayanan.k.p8241 11 ай бұрын
മലയാളം സംസാരിക്കുമ്പോൾ ഇടക്ക് സൊ , എന്ന് കേൾക്കുമ്പോൾ ഒരു വിമ്മിഷ്ടം
@theatrebalcony
@theatrebalcony 11 ай бұрын
ശീലിച്ചു പോയി ...ഒഴിവാക്കാൻ ശ്രമിക്കാം
@sirak567
@sirak567 Жыл бұрын
Super as said pls continue ur good work
@theatrebalcony
@theatrebalcony Жыл бұрын
We will ❤❤❤
@ajivarghese4768
@ajivarghese4768 Жыл бұрын
Thanks to information
@theatrebalcony
@theatrebalcony Жыл бұрын
Welcome
@VisakhMurukesan
@VisakhMurukesan Жыл бұрын
Nostalgic!!! We used to watch lots of Tamil movies during my childhood days. Central and erstwhile Chitra theatre used to be the main centres for many Tamil movies during those times. Also for new releases in Ajantha theatre, Central used to play the same movie for the first two weeks (like Kadhalan ). Feeling a bit sad to see that it has degraded to a B grade theatre now
@theatrebalcony
@theatrebalcony Жыл бұрын
👍👍👍
@shijukiriyath1410
@shijukiriyath1410 Жыл бұрын
5:00 munpu BHARYA cinema release aaya samayathu SATHYAN master vilichu paranjathanusarichu ithintey owner R.S.SUBBAIYYA(PHOTOyil kaanunna Vyakthi....iddehamaanu founder)SATHYANmasterkkum, familykkum vendi aa box class ozhichittirunnu ennu vayichittundu....interval aayappol aayirunnu aalukal addehathey thiricharinjathu MIKKAPPOLum TRAVANCORE ROYAL FAMILYkku vendiyum, DIWANu vendiyum aayirunnu ivideyum SREEKUMARlum, NEW THEATRESlum undaayirunna BOX classes ozhichittirunnathu pinneedu RAJA BHARANAM maariyappol athellaam BALCONY aakki maatti ellaavarkkum vendi thurannu koduthu RAJAKUDUMBAVUM sadharana janangalkkoppam Balconyil irunnu cinema kaanaan thudangi JANAN ividey kaanaan vannappol ellaam BOX CLASS ennu vilichirunna BALCONYil irunnaaayirunnu cinema kandirunnathu M.G.COLLEGEil (Nammadey Lalettan padicha athe M.G.College thanney) PDCkku padikkumpol oru divasam strike karanam class nerathe vittappol aayirunnu aadyamaayi ottakku aarelum kaanunnundo enna bhayathodey ividey cinema kanaan vannathu *Aadyam(1995 - RASSAIYYA) kanumpol Balcony ticket rate Rs:10/- aayirunnu *Mattullidathellaam Rs.12/- aayirunnu *Athinu karanam ividey A/C alla ennathu aayirunnu *A/C aayirunnittum NEW THEATRESlum annu Balcony ticket rate Rs.10/-aayirunnu(Jnan RANGEELA kandathu Rs.10/- aayirunnu) *Athinu karanam akkalathu avidey A padangal mathram aayirunnu pradarshippichirunnathu ...vallappolum oru English cinemayo MALAYALAM cinemayo varumaayirunnulloo.... *1997...98 odey karyangal maari NEW THEARES rennovate cheythu dts aakki Keralathil No:1 dts theatre aakki maatti....athu varey Tvm. KRIPA aayirunnu Keralathiley No:1 dts theatre....INDIAN tey 100th day celeberate cheyyaam KAMAL HASSAN , SHANKAR ENNIVAR KRIPA THEATREil VANNATHU IPPOLUM ORKKUNNU
@Ravikumarb-f8r
@Ravikumarb-f8r Жыл бұрын
Central theateril kalicha superhits: kannappanunni,Thacholi ambu,kolilakkam,cheenavala,Kadathanattu maalkam,vellayani parammu,adavukal pathinettu,theenala ghal,anthappuram,agnisharam,sphodanam,sankarsham,tharangam,ozhkkinnethire,nee ente lahari,sharapanjaram,😊😊😊
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@serjikv1
@serjikv1 Жыл бұрын
Tvm ഇൽ ഏറ്റവും കൂടുതൽ സീറ്റ്‌ ഉള്ള തിയേറ്റർ ആയിരുന്നു..എത്ര ആള് കേറിയാലും housefull ആകാത്ത തിയേറ്റർ.. മാന്ത്രികം സിനിമ അവിടെ പോയാണ് കണ്ടത്..
@theatrebalcony
@theatrebalcony Жыл бұрын
ഇതിലും കൂടുതൽ സീറ്റ് ന്യൂവിൽ ഉണ്ടായിരുന്നില്ലേ ...?
@dennythomas4043
@dennythomas4043 Жыл бұрын
ബ്രോ... ചാലക്കുടി കാണിച്ചായീസ് മൂവീസ് (ഐനിക്കൽ) വീഡിയോ ചെയ്യൂ...
@abdu6688
@abdu6688 11 ай бұрын
ഇത് വളരെ അധികം സ്ഥലം ഉള്ള ഒരു വലിയ തീയേറ്റർ ആണ് renovation ചെയ്യണമെങ്കിൽ ഈ ബിൽഡിംഗ് തന്നെ പൊളിക്കേണ്ടി വരും
@theatrebalcony
@theatrebalcony 11 ай бұрын
അന്യായ സൈസ് ബിൽഡിങ് ആണ്
@prasanthk177
@prasanthk177 Ай бұрын
തിയേറ്റർ നടത്തുന്നവർക്ക് പറ്റിയില്ലെങ്കിൽ ഗവൺമെൻറ് എങ്കിലും പുതിയ മോഡിഫിക്കേഷൻ കൊണ്ടുവരാൻ സാധിക്കും എന്ന് തോന്നുന്നു
@DolbyMathew
@DolbyMathew Жыл бұрын
ee kalathu internet ill mobile phonil thundu padam ellam kanam. ippozhum ivide aalkarundo kanan thundu padam??
@theatrebalcony
@theatrebalcony Жыл бұрын
vibe 🎉
@Shibulalg
@Shibulalg Жыл бұрын
ee theatre nalloru multiplex theater ayi thirich kond varanam ennanu oru tvm karum cinema premiyum aaya ente agraham..
@theatrebalcony
@theatrebalcony Жыл бұрын
നമുക്ക് പുതിയതും പഴയതും ഒക്കെ വേണമല്ലോ ബ്രോ ... ഇതിങ്ങനെ നിക്കട്ടെ
@Shibulalg
@Shibulalg Жыл бұрын
@@theatrebalcony bro oru museum enna nilkaanel nikkatte pakshe alukal kerande.. B film nu pakaram 90s le hit padangal kalikatte..
@gopakumar8350
@gopakumar8350 Жыл бұрын
40 വർഷം പുറകിലോട്ട് പോയി, സെൻട്രൽ തിയേറ്റർ ന്റെ പ്രതാപ കാലം അന്ന് തിളങ്ങി നിന്ന നസിർ, ജയൻ, മധു എന്നീ നടൻമാർ
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@sujithkv2910
@sujithkv2910 Жыл бұрын
സൂപ്പർ 🥰
@revathirt9332
@revathirt9332 11 ай бұрын
സിനിമാ തിയേറ്റർ പുരൊക്ജെറ്റർ ആപ്രോട്ടർ ലൈസെൻസ് ലൈസൻസ് സർട്ടിഫിക്കറ്റ് എങ്ങനെ വാങ്ങുന്നത് വിശദീകരണം തരമുയുമോ സാർ
@theatrebalcony
@theatrebalcony 10 ай бұрын
ശ്രമിക്കാം ബ്രോ
@rahulgs7165
@rahulgs7165 Жыл бұрын
I hope u guys suggested to renovate the theatre! Nice video
@theatrebalcony
@theatrebalcony Жыл бұрын
No chance for renovations bro
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@theatrebalcony I have heard that many multipluxes approached him to take over AJANTHA and CENTRAL.....I think he denied their offer Same team approached DHANYA REMYA theatres....They agreed to give and they demolished the theatre......I have heard that a new multiplex is coming up no more updates available so far
@adhithyancj
@adhithyancj Жыл бұрын
​@@shijukiriyath1410Dhanya Remya demolish cheyth Muthoot Mall enna kette Theatre with 4/6 screens
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@adhithyancj Atheyo nice to hear thanks for sharing
@adhithyancj
@adhithyancj Жыл бұрын
@@shijukiriyath1410 demolish Nalla fast aayirunn Works onnum start aayitilla
@mohananpk653
@mohananpk653 3 ай бұрын
സൂപ്പർ
@anoopvp9475
@anoopvp9475 Жыл бұрын
Poli
@theatrebalcony
@theatrebalcony Жыл бұрын
🤩
@avinashenkilneekananda5905
@avinashenkilneekananda5905 Жыл бұрын
Super❤
@theatrebalcony
@theatrebalcony Жыл бұрын
Thanks 🔥
@navneeths6204
@navneeths6204 Жыл бұрын
ഇവിടെയിപ്പോൾ പഴയ സിനിമകൾ കാണാൻ എത്ര രൂപയാണ് ടിക്കറ്റ് ചാർജ് ?
@theatrebalcony
@theatrebalcony Жыл бұрын
50 രൂപ
@avinashenkilneekananda5905
@avinashenkilneekananda5905 Жыл бұрын
Nallathu
@mansooraliali1384
@mansooraliali1384 Жыл бұрын
Super vlog
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@govindmanakody2046
@govindmanakody2046 Жыл бұрын
Hi... Geego bro... Thiruvananthapuram Ajantha theatarinte oru vdo cheyyamo..
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ചെയ്യാം ബ്രോ ….
@deepanmp2718
@deepanmp2718 Жыл бұрын
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@PonPraveenCreations
@PonPraveenCreations Жыл бұрын
Ajanta renovation cheythu,but sound & atmosphere valiya mattam vanathaye thonuitella yanikku....
@theatrebalcony
@theatrebalcony Жыл бұрын
audi കിടു ആണ് ... സൗണ്ട് 5.1 only
@abhimanyuvm8103
@abhimanyuvm8103 Жыл бұрын
🥺❤️
@abhijith1564
@abhijith1564 Жыл бұрын
Bro palakkad Elapully jagadambika theatre video cheyyamo
@Hari._k958
@Hari._k958 Жыл бұрын
അതെ പഴയ തീയേറ്റർ ആണ്
@theatrebalcony
@theatrebalcony Жыл бұрын
തീർച്ചയായും ശ്രമിക്കാം ബ്രോ ❤
@arunskanthan
@arunskanthan Жыл бұрын
തിരുവനന്തപുരം സെൻട്രൽ തിയേറ്റർ DTS സിസ്റ്റം അല്ല അവിടെ നാളിതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഒരുകാലത്തു നല്ല ഒരു തിയേറ്റർ ആയിരുന്നു, മാനേജ്മെന്റ് നല്ല രീതിയിൽ നോക്കിയിരുന്നു എങ്കിൽ മറ്റ് തിയേറ്റർ കളെ പോലെ അതും തലസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്റർ എന്ന രീതിയിൽ മുന്നോട്ടു റിലീസ് സെന്റർ ആയി പോയേനെ തിരുവനന്തപുരത്ത് ശ്രീ പദ്മനാഭ തിയേറ്റർ 1997 ഓഗസ്റ്റ് ഇൽ ആണ് DTS sound സിസ്റ്റത്തിൽ update ചെയ്യുന്നത് അതും 1936 ൽ പ്രവർത്തനം ആരംഭിച്ച തിയേറ്റർ.
@syams2176
@syams2176 11 ай бұрын
Is this still working?? What about show timings??
@theatrebalcony
@theatrebalcony 11 ай бұрын
Yes Working 11:45 / 2:45 / 06:30 / 08:30
@syams2176
@syams2176 11 ай бұрын
@@theatrebalcony 👍
@nizarp6782
@nizarp6782 Жыл бұрын
അർജുൻ ചിത്രം വാനവിൽ പ്രശാന്ത് പാർത്തേൻ റസിതേൻ തുടങ്ങി ഒട്ടനവധി തമിഴ് പടങ്ങൾ കണ്ടിട്ടുണ്ട് ❤❤❤
@theatrebalcony
@theatrebalcony Жыл бұрын
അന്നൊക്കെ നല്ല തിയേറ്റർ ആയിരുന്നോ ?
@nizarp6782
@nizarp6782 Жыл бұрын
@@theatrebalcony പിന്നെ ഒത്തിരി പേർ സിനിമ കാണാനും കാണും... ഇന്നത്തെ പോലെ മുഖത്തോട് മുഖം നോക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തവരും അല്ലായിരുന്നല്ലോ.... ഇന്നും പഴമ നില നിർത്തി ഇന്നത്തെ 4k Dolby atmos ഒക്കെ ആക്കിയാൽ പൊളിക്കും 🥰
@kichukichu6781
@kichukichu6781 Жыл бұрын
Center theaterൽ dts ഇല്ലായിരുന്നു ചുമരിലെ speakers old side effects sound മാത്രം ഉള്ളതാണ്...
@theatrebalcony
@theatrebalcony Жыл бұрын
ആണോ ....🎉
@kichukichu6781
@kichukichu6781 Жыл бұрын
@@theatrebalcony ys
@shijukiriyath1410
@shijukiriyath1410 Жыл бұрын
U R RIGHT
@gireeshkumarkr7786
@gireeshkumarkr7786 Жыл бұрын
E Theatre itrem kura ayit pokunathinte main karanam athinte owner anu..samsaram ketal ariyam
@howdykid7627
@howdykid7627 Жыл бұрын
പഴവങ്ങാടി കടകൾ ഒക്കെ പണ്ട് തുച്ഛമായ തുകക്ക് 99 കൊല്ലത്തേക്ക് പാട്ടത്തിനു കൊടുത്തതാണ്. ഈ തീയറ്ററും അതു പോലെ തന്നെ.
@theatrebalcony
@theatrebalcony Жыл бұрын
👍👍👍
@prasanthk177
@prasanthk177 Ай бұрын
രാജാവിൻറെ കാലഘട്ടമായിരുന്നു അന്ന് അല്ലേ😍😁
@Vbvibess
@Vbvibess Жыл бұрын
Need update about Thrissur Bindu theatre!!
@theatrebalcony
@theatrebalcony Жыл бұрын
വീഡിയോ ചെയ്യാൻ അവർ പെർമിഷൻ തരുന്നില്ല ബ്രോ
@shanavasm9286
@shanavasm9286 Жыл бұрын
സിനിമയല്ല. വേറെ ചില കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ടിക്കറ്റെടുത്ത് സിനിമക്ക് കയറി ആരും സിനിമ കാണില്ല. ആഴ്ചയിൽ 7 ദിവസവും കയറുന്നവരുമുണ്ട്.
@theatrebalcony
@theatrebalcony Жыл бұрын
7 ദിവസവും 4 ഷോക്കും കയറുന്നവരുണ്ട് 😂
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
വെള്ളമടി 😅
@rishadrishad2867
@rishadrishad2867 11 ай бұрын
ഒമ്പതുകളുടെ നായാട്ട്
@MamachiDevadaru
@MamachiDevadaru 7 ай бұрын
​@@theatrebalconyഎന്താ കാരണം.. അത്രക്ക് നല്ല തിയേറ്റർ ആണോ
@MamachiDevadaru
@MamachiDevadaru 7 ай бұрын
അത്ര നല്ല തിയേറ്റർ ആണോ.. പറയ് പോകാൻ വേണ്ടിയാണ്
@raghukumar6473
@raghukumar6473 Жыл бұрын
ഉദായയുടെ എല്ലാ ചിത്രങ്ങളും ഇവിടെയാണ് റിലീസ്. മാത്രമല്ല എംജീയാർ ചിത്രങ്ങളും ഇവിടെ റിലീസ് ചെയ്തുട്ടുണ്ട്. പിന്നെ രണ്ട് കാര്യങ്ങൾ തെറ്റാണ് ഒന്ന് ഏസി അവിടെ ഇല്ലയിരുന്നു. രണ്ട് DTS അതും അവിടെ ഇല്ലായിരുന്നു. ആദ്യ DTS ചിത്രം കാല പാനി റിലീസ് ചെയ്യുമ്പോൾ . ആ തീറ്റർ ഷക്കീല ചിത്രങ്ങളിലേക്ക് മാറി കഴിഞ്ഞു.
@theatrebalcony
@theatrebalcony Жыл бұрын
മനോഹരമായ ഓർമ്മകൾ ... അനുഭവങ്ങൾ
@wavesdb
@wavesdb Жыл бұрын
❤❤❤❤
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@jishnugireesh6068
@jishnugireesh6068 Жыл бұрын
Theatre balcony Ajanthayude episode enna varunne
@theatrebalcony
@theatrebalcony Жыл бұрын
ഉടനെ പ്രതീക്ഷിക്കാം ബ്രോ
@arunskanthan
@arunskanthan Жыл бұрын
തിരുവനന്തപുരം പാർത്ഥസ് ടെസ്റ്റിൽസ് ന് ഒരു തിയേറ്റർ ഉണ്ട് അതേ ബിൽഡിങ്ങിൽ ആണ്.ഞാൻ അവിടെ അവസാനം കണ്ട പടം വിസ്മയത്തുമ്പത് ആണ്. നല്ലൊരു തിയേറ്റർ ആയിരുന്നു ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
@theatrebalcony
@theatrebalcony Жыл бұрын
ഇപ്പോൾ അത് textiles അല്ലെ
@arunskanthan
@arunskanthan Жыл бұрын
അതെ ഇപ്പോൾ അത് textile മാത്രം ആണ്
@charlesrodnic6774
@charlesrodnic6774 Жыл бұрын
ഞാൻ സ്കൂളിൽ പഠിക്കാൻ പോകുമ്പോ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഈ തിയേറ്റർഇൽ സിനിമ കാണാൻ പോയിട്ടുണ്ട് ധനുഷിന്റെ തുള്ളുവതോ ഇളാമായി
@theatrebalcony
@theatrebalcony Жыл бұрын
ഏത് വർഷം ..? അന്ന് ഈ തിയേറ്റർ എങ്ങനുണ്ടായിരുന്നു ?
@charlesrodnic6774
@charlesrodnic6774 Жыл бұрын
@@theatrebalcony 2003 ആണെന്ന തോന്നുന്നത്. തീയേറ്റർ a പടം മാത്രമാണ് അന്ന് കളിച്ചിരുന്നത്
@prasanthk177
@prasanthk177 Ай бұрын
😍😂
@shijukiriyath1410
@shijukiriyath1410 Жыл бұрын
7:24....yes Prasastharaaya vyakthikal avidey thanneyaanu irunnu cinema kandirunnathu *MADHU sir, MOHANLAL, JAGATHY, PRIYADARSAN, SHAJI KAILAS, JAGADEESH *Enthinu parayunnu KAMAL HASSANum, VIJAYAKANTHum varey popular aakunnathinu munpu ividey vannu cinema kandittundu VIJAYAKANTHNTEY CHILA RELATIVES CHALAI market nu aduthu thaamasichirunnu.....avarey kaanaan vannirunna samayathu ividey vannu cinema kanda karyam addeham thanney paranjuttundu
@theatrebalcony
@theatrebalcony Жыл бұрын
ചാലക്കകത്തൊരു തിയേറ്റർ ഉണ്ടായിരുന്നില്ലേ ...?
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@theatrebalcony Athey ARYASALAyil Athaanu CHITHRA THEATRE Athum ivarudey Father Mr.R.S.SUBBIAH thudangiyathaanu Aadyakaalathu Thiruvananthapurathu undaayirunna aakey 4 Theatres NEW, CENTRAL, CHITHRA, SREE PADMANABHA enniva ayirunnu Pinneedu ee 2 Muthalaalimaarkkum competition moothaanu SREEKUMAR(MERRYLAND), AJANTHA(R.S.SUBBIYAH) eNNIVA KOODI THUDANGIYATHU Mattu theatres vaichu nokkumpol CHITHRA oru pazhanchan theatre aanu ennaanu kettittullathu....jnaan poyittilla....Kandittu koodiyilla Achanum Ammayum okkey kuttikaalathu poyittundennu paranju kettittundu...oru thoon avidey screen maranju nilkkumaayirunnu ennum kettittundu jnan ottakku cinema kanaan poyi thudangiyappolekkum CHITHRA theatre polichu maatti kazhinjirunnu VEERA PANDYAKATTA BOMMAN ORU THALAI RAAGAM(SANKAR'S DEBUT MOVIE) VISHNU VIJAYAM(KAMAL HASSAN'S FIRST MOVIE AS ACTION HERO) Ithokkey avidey release aaya chila cinemakal aanu ithu koodaathe MEENA abhinayicha POTTU AMMAN polulla chila cinemakal BABY SHYAMILI abhinayicha othiri Fantacy Tamil movies with Animals and Birds okkey ividey release cheythittundu(Poster kandathorkkunnu)
@anandgs6285
@anandgs6285 Жыл бұрын
Good review dear❤
@theatrebalcony
@theatrebalcony Жыл бұрын
Thank you 😊
@2825arc
@2825arc Жыл бұрын
❤❤❤
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Almost all films of Udaya Studio were released in Central theatre and I have seen all those films from Central theatre. However the theatre needs to be modernised as its present situation is very pathetic.
@theatrebalcony
@theatrebalcony Жыл бұрын
good old memories
@arunvalsan1907
@arunvalsan1907 Жыл бұрын
Bro ivarudey thanney thottaduthulla AJANTHA THEATRE koodi cover cheyyu please.....Innu Keralathil aakeyulla 70mm screensil onnaanu TVM ulla 2nd biggest 70mm screen 1st one is AUDI 1 ARIES PLEX......koottathil ivarkku munpumdsayirunna CHITHRA THEATRE neppatti koodi chodikku......kazhigumenkil Founder RS SUBBIAHye pattiyum.....Udaya vadakkan paattu cinemakal sthiram ivideyaayirunnu release
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ... ശ്രമിക്കാം ബ്രോ
@bsrvisualmedia8468
@bsrvisualmedia8468 Жыл бұрын
👌👍🙏💐
@Aneesbabu-d4h
@Aneesbabu-d4h Ай бұрын
Project രിൽ ഫിലിം വെക്കുന്നത് ആദമായിട്ട് കാണാൻ പറ്റി
@navneeths6204
@navneeths6204 Жыл бұрын
ഈ തീയേറ്ററിന് എത്ര വർഷം പഴക്കമുണ്ട്
@theatrebalcony
@theatrebalcony Жыл бұрын
1945 തുടങ്ങി
@Here_we_go..557
@Here_we_go..557 Жыл бұрын
ഇവിടെ പത്തനംതിട്ട അടൂരിൽ ഇത് പോലെ ഒരു theater ഉണ്ട്.
@AROMAL1123
@AROMAL1123 Жыл бұрын
Nayanam Nadam or Smitha?
@Here_we_go..557
@Here_we_go..557 Жыл бұрын
@@AROMAL1123 adoor Pathanapuram rout il aa
@theatrebalcony
@theatrebalcony Жыл бұрын
പറക്കോട് ശക്തി തിയേറ്റർ ... പക്ഷെ അവിടെ ഹോം ഡിജിറ്റൽ പ്രൊജെക്ടർ ആണ് ... അനലോഗ് അല്ല 🎉
@Here_we_go..557
@Here_we_go..557 Жыл бұрын
@@theatrebalcony xtly that one
@Here_we_go..557
@Here_we_go..557 Жыл бұрын
@@AROMAL1123 Sakthi theatre
@nidheeshnarayan4145
@nidheeshnarayan4145 Жыл бұрын
Kudoos for the effort ❤️❤️
@theatrebalcony
@theatrebalcony Жыл бұрын
thanks man ❤
@shaijuthilakan8521
@shaijuthilakan8521 Жыл бұрын
പെരിങ്ങോട്ടുകര ദേവ തിയ്യറ്റർ, തൃപ്രയാർ ശ്രീരാമ തിയ്യറ്റർ ( ഇപ്പോൾ ഓപ്പൺ അല്ല ശ്രീരാമ, അടുത്ത വർഷം ഓപ്പൺ ചെയ്യുന്നുണ്ട് എന്ന് പറയുന്നു ) വീഡിയോ ചെയ്യാമോ
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ചെയ്യും ... ശ്രീരാമ ഈ വര്ഷം ലാസ്റ്റ് ഓപ്പൺ ഉണ്ടാവും
@shijukiriyath1410
@shijukiriyath1410 Жыл бұрын
munpu SMV schoolil padichirunna kaalathu CHINNA JAMEEN enna cinemayudey poster kandu ishtapettu "athintey poster kittaan valla margavumundo uncle" ennu ividundaayirunna security chettanodu chodichathu ippol orma varunnu
@arunkr3800
@arunkr3800 Жыл бұрын
Super video, oru padam avide poyi kananam
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ... കണ്ടിട്ട് അഭിപ്രായം പറയു
@arunkr3800
@arunkr3800 Жыл бұрын
@@theatrebalcony പടത്തിന്റെ അഭിപ്രായം പറയില്ല B GRADE അല്ലെ
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@arunkr3800 VENDA PROJECTION QUALITY, SOUND QUALITY, SCREEN QUALITY, INTERIORS OKKE PARANJAAL MATHI
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@theatrebalcony MUNPU JNAAN IDAKKU POKAARUNDAAYIRUNNU *RASSAYYA(PRABHU DEVA) AANU AADYAM KANDA CINEMA *PINNEEDU ...PERIYA KUDUMBAM(PRABHU), SARATH KUMARUM , POOJABHATHRAYUM ABHINAYICHA TAMIL FILM, POOJA BHATT MUNPU ABHINAYICHA TELUGU FILM TAMILIL DUB CHEYTHU VANNATHU...LOVE BOMB ENNAAYIRUNNU PERU.....!!! *PINNEEDU B GRADE KALIKKAAN THUDANGIYAPPOL KAMA , ADVENTURES OF TARZAN ENNA HINDI CINEMA TAMILIL DUB CHYTHU VANNAPPOL KANDU, *SADHU(ARJUN) * ORIDAVELAKKU SESHAM KANDATHU "EAT N ALIVE " ENNA ENGLISH CINEMA AANU ATHINU SESHAM IVIDEY KUREY NAZEER , JAYAN CINEMAKAL KALICHU JAYANTEY LAST FIL "KOLILAKKAM" Ividey aayirunnu 1981'l release cheythathu anneram PREM NAZEERUM, JAYANUM abhinyicha PANCHAVADI enna cinema kalichappol second show poyi kandu oru nostalgia aayikkottey ennu karuthi jnangalkkellaam athoru onnonnara experience aayirunnu 2014 aanennu thonnunnu athinu sesham innu varey poyittilla
@theatrebalcony
@theatrebalcony Жыл бұрын
@@arunkr3800തിയേറ്ററിന്റെ അഭിപ്രായം 😂😂😂
@renjithdas9576
@renjithdas9576 Жыл бұрын
18aam padi film theatre scene ividdannu shoot cheythath
@theatrebalcony
@theatrebalcony Жыл бұрын
അതെ
@Thomasjohn321
@Thomasjohn321 Жыл бұрын
ഇപ്പൊ multiplex പലതും വന്നു... ഇതൊന്നും ആർക്കും വേണ്ടാതായി 😂
@theatrebalcony
@theatrebalcony Жыл бұрын
Correct 👍
@vintagehype8198
@vintagehype8198 Жыл бұрын
Ippozhum ivde padam kaanaan aalukal okke varunundoo, Timing onne parayyo
@theatrebalcony
@theatrebalcony Жыл бұрын
ആളുണ്ട് ബ്രോ ... Show time -: 11:45 / 2:45 / 6:30 / 08:30
@vintagehype8198
@vintagehype8198 Жыл бұрын
@@theatrebalcony ippo eatha film, Engane yaa film maarikond irikkumoo daily
@santhoshs9046
@santhoshs9046 Жыл бұрын
@@vintagehype8198 weekly മാറും. Teateril ചെന്നാലേ ethu പടം aanennu ariyaan പറ്റു.
@bijumohan9460
@bijumohan9460 Жыл бұрын
@@vintagehype8198people going there don’t care about what film is playing. Their primary interest in something else during the show.
@akhilraj7532
@akhilraj7532 Жыл бұрын
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН