ഈ broi ടെ channel വിജയി പിക്കേണ്ടത് നമ്മൾ theatre പ്രാന്തന്മാരുടെ ഓരോരുത്തരുടെയും കടമയാണ്, keep supporting this broiiii❤❤
@theatrebalcony11 ай бұрын
Thanks brother ❤️❤️❤️
@noblecinema987 ай бұрын
ഞാനിപ്പോഴും ഓർക്കുന്നു 2008 നവംബർ 17 ന് ട്വൻ്റി ട്വൻ്റി സിനിമ കാണാൻ ഇവിടെയാണ് വന്നത്. നല്ലൊരു experiance ആയിരുന്നു.
@theatrebalcony7 ай бұрын
❤️❤️❤️
@Jithin12132 ай бұрын
@@noblecinema98 20-20, ഭ്രമരം, സാഗർ ഏലിയാസ് ജാക്കി, അലി ഭായ്, മെട്രോ, etc
@Sallunavas Жыл бұрын
ഇത്രയും റിസ്ക് എടുത്ത് ഈ വിഡിയോ എടുത്ത മൂന്ന് പേർക്കും അഭിനന്ദനങൾ..
@prasobnannammukku Жыл бұрын
❤❤❤
@theatrebalcony11 ай бұрын
🥰🥰🥰
@kunhumohammedragalayam479011 ай бұрын
ആദ്യമായി താങ്കൾക്ക് നന്ദി അറിയിക്കുന്നു ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു കുട്ടിക്കാലത്ത് എത്ര എത്ര സിനിമകൾ കണ്ടതിയേറ്റർ പ്രവാഹം, പിക്നിക്, ലൗ മേരേജ്, സൂര്യവംശം ( നസീർ ജയഭാരതി) , വിൻസൻ്റ്, സുധീർ അഭിനയിച്ച ലൗലെറ്റർ ഇവിടെ റിലീസ് ചെയ്ത സിനിമയാണ് അങ്ങിനെ എത്ര സിനിമകൾ കണ്ട നമ്മുടെ സ്വന്തം ബാലകൃഷ്ണ കണ്ണീർ പ്രണാമം😢, ഇവരുടെ തിയേറ്ററുകളിൽ ബാക്കിയിനിയുള്ളത് ഗുരുവായൂർ ജയശ്രീ, തൃശ്ശൂർ ഗിരിജ.
@theatrebalcony11 ай бұрын
വാക്കുകൾക്ക് നന്ദി ... സ്നേഹം ... Btw തൃശൂർ ഗിരിജ ഇവരുടേതല്ലല്ലോ
@kunhumohammedragalayam479011 ай бұрын
അതെ Dr ഗിരിജ നമ്പ്യാരുടെ മകളാണ് കൃഷ്ണ, ബാലകൃഷ്ണ, ഗിരിജ, ജയശ്രീ 4 തിയ്യേറ്ററുകൾ
@kunhumohammedragalayam479011 ай бұрын
മാത്രമല്ല ഇവർക്ക് അനേകം ബസ്സുകളും ഉണ്ടായിരുന്നു പാലക്കാട് ഗുരുവായൂർ റൂട്ടിൽ മയിൽ വാഹനം ബസ്സുമായി എന്നും മത്സരമാണ് ബസ്സ് റൂട്ടിൽ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു ഇവിർ തുടക്കത്തിൽ G B T( G B ട്രാൻസ്പോർട്ട് ) ,പിന്നെ ബാലകൃഷ്ണ (BKT), NKT(നന്ദകുമാർ) jaya. ഗുരുവായൂർ പൊന്നാനി റൂട്ട്, ഗുരുവായൂർ മലമ്പുഴ, പാലക്കാട്, ഗുരുവായൂർ കോഴിക്കോട് ' ഗുരുവായൂർ തൃശ്ശൂർ,.......... അതൊരു പ്രൗഡിയുടെ കാലം
@HarilalPonnarasseri8 ай бұрын
@@kunhumohammedragalayam4790 AA BUSUKAL ELLAM BLUE WHITE BLUE COLOUR AAYIRUNILLE
@bijeeshgavan5104 Жыл бұрын
കഷ്ടപ്പെട്ട് വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@prasobnannammukku Жыл бұрын
❤❤❤
@theatrebalcony Жыл бұрын
നന്ദി ... സ്നേഹം ... ഉറപ്പായും കൂടുതൽ വീഡിയോകൾ വരും
@sujithsuji-wc8rw11 ай бұрын
ഇവിടെ നിന്നും ഞാൻ അവസാനം കണ്ട സിനിമ 2013 ഡിസംബറിൽ ദൃശ്യം ആയിരുന്നു ആരും മറക്കില്ല ഗുഹയിലൂടെ കുറച്ചു വളഞ്ഞു പോണം ടിക്കറ്റ് എടുക്കാൻ ഒരുപാട് വട്ടം തിരക്ക് കൊണ്ട് ശ്വാസം മുട്ടിച്ച ഒരു ടിക്കറ്റ് കൗണ്ടർ ആണ് അത്
@theatrebalcony11 ай бұрын
❤️❤️❤️
@sandygaming390 Жыл бұрын
ഈ theatre ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു .കാരണം ഒരുപാട് റിലീസ് ചിത്രങ്ങൾ housefull ആയി ഓടിയ theatre ,dts ആക്കി ആദ്യം റിലീസ് ചെയ്ത ബെൻജോൺസൺ ,അതിനു ശേഷം നരൻ നല്ല സൗണ്ട് ആൻഡ് visual എക്സ്പീരിയൻസ് ആയിരുന്നു .rennovate ചെയ്തിരുന്നെങ്കിൽ ഇന്ന് ഗുരുവായൂരിലെ മികച്ച തീയേറ്ററിൽ ഒന്നാമൻ ബാലകൃഷ്ണ തന്നെ ആവുമായിരുന്നു .പണ്ട് ദിലീപ് ചിത്രം ജോക്കർ ഇവിടെ വൻ ഹിറ്റ് ആയി ഓടിയിരുന്നു
@theatrebalcony11 ай бұрын
ഇനി എല്ലാം ഓർമയിൽ
@sandygaming39010 ай бұрын
@@theatrebalcony 😥😥🥰🥰
@jacksonjacksonaj640610 ай бұрын
പുതുക്കി പണിതൽ പല വമ്പൻ മാരും വീഴും 🔥
@salimpm2684 Жыл бұрын
ഒരുകാലത്തു അതിന്റ മുതലാളി അഹങ്കാരത്തോടെ തലയെടുപ്പോടെ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ, ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ ഒടുക്കവും മറ്റൊരു കാലത്തിന്റെതുടക്കവുമാണ്. എല്ലാം ഇതുപോലെ തന്നെയാണ്.
@theatrebalcony11 ай бұрын
True …
@സിനിമഭ്രാന്തൻ-ര2ഝ Жыл бұрын
Great team work......geego, prashob, nidhin..... ഇങ്ങനേ ഉള്ള തീയേറ്റർ വീഡിയോ കാണുമ്പോൾ വയറിൽ തീ കത്തുന്ന ഫീൽ ആണ്..... ഇതേപോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട് അടച്ചിട്ട നിറയെ തീയേറ്ററുകൾ
@prasobnannammukku Жыл бұрын
❤❤❤
@d4manfilmclub Жыл бұрын
👌
@theatrebalcony11 ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@smiroshkiran29277 ай бұрын
ഗുരുവായൂർ അല്പം നേരത്തെ തൊഴുതു മടങ്ങിയപ്പോൾ വിനോദയാത്ര... കാണാൻ വന്നിരുന്നു പക്ഷേ ticket house full ആയിരുന്നു എന്നിട്ട് തൃശൂർ ജോസിലാണ് കണ്ടത് അത് നല്ലൊരു ഓർമ്മയാണ്❤️❤️
@bijupl3178Ай бұрын
1994 ലിൽ ഞാൻ ഗുരുവായൂർ ഒരു ഹോട്ടലിൽ ഉണ്ടായിരുന്നപ്പോൾ കുറെ സിനിമകൾ കണ്ടിരുന്ന തിയറ്റർ ബാലകൃഷ്ണ... 😊😊
@bineeshchandran785210 ай бұрын
പൂട്ടിപ്പോ തുറക്കുന്നില്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം ഇനി ഇങ്ങനെയുള്ള തീയേറ്റ വരുമോ എന്തോ 🥹🥹🥺🥺
@theatrebalcony10 ай бұрын
🥲🥲🥲
@sandeepms7872 Жыл бұрын
ഏറ്റവും മികച്ച DTS അനുഭവം തന്നിരുന്ന ഒരു തിയേറ്റർ.ഒരു പാട് ഓർമ്മകൾ ഉള്ള തിയേറ്റർ. ഇവിടെ നിന്ന് കണ്ട നരൻ എന്റെ ഏറ്റവും മികച്ച തിയേറ്റർ അനുഭവമാണ് ഇപ്പോഴും. 😢nostalgia
@dsisonsimon16511 ай бұрын
DTS first movie Benjohnson
@theatrebalcony11 ай бұрын
❤️❤️❤️
@travelwithgopz4 ай бұрын
ഞാൻ നരനും ബെൻ ജോൺസണും കണ്ടത് ഇവിടെ തന്നെ ആണ്...ഭരത് ചന്ദ്രൻ ഐപിഎസ് നു ഉള്ള തിരക്ക് പൊലീസെൻ്റെ അടി കൊണ്ട ഓർമ്മ😂😂😂
ബെൻ ജോൺസൺ ആയിരുന്നു dts ഉദ്ഘാടനം. പിന്നെ അന്യൻ, നരൻ, ലയൺ, തനി ഒരുവൻ, ബാച്ചിലർ പാർട്ടി, ഭ്രമരം, റൺ ബേബി റൺ എത്ര സിനിമ കണ്ട തിയേറ്റർ ആണ്...😢😢😢😢
@theatrebalcony8 ай бұрын
ഇനി എല്ലാം ഓർമയിൽ ...
@poojaswathi42 Жыл бұрын
ചേട്ടന്റെ അവതരണം പോളിയാണ് ❤
@prasobnannammukku11 ай бұрын
🎉🎉🎉
@theatrebalcony11 ай бұрын
Thankyou … Keep Supporting
@kichukichu6781 Жыл бұрын
ഒരുപാട് വിഷമം തോന്നി 😢😢
@VipinMadhupulli8 ай бұрын
നല്ല അവതരണം ഇനിയും തരണ്ണം❤️❤️🌹🌹👌👍👍👍🤟
@theatrebalcony8 ай бұрын
❤️❤️❤️
@sajithv.s39597 ай бұрын
Rasathanthram, vinodayathra ❤ memories
@prasanthvk-fq3dj8 ай бұрын
ഗുരുവായൂർ അമ്പലത്തിൽ വന്നപ്പോൾ മോഹൻ ലാലിൻ്റെ അയിത്തം സിനിമ കണ്ടിട്ടുണ്ട്.
@anandhuachu57554 ай бұрын
ഞാൻ ഈ തീയറ്ററിന്റെ അകത്തു കയറിയിട്ടുണ്ട് 2023 തൃശൂർ പൂരം കാണാൻ പൊയി അങ്ങനെ ഗുരുവായൂർ പോയപ്പോ ഇതിന്റെ ഉള്ളിൽ കയറി വളരെ വിഷമം ഉള്ള കാഴ്ചകൾ ആണ് അടുത്തുള്ള ഒരു വയസ്സായ അപ്പുപ്പൻ അറിയാവുന്ന കുറെ കാര്യങ്ങൾ എന്നോടും ഫ്രഡ്‌സിനോടും പറഞ്ഞു കുറെ സാധനങ്ങൾ ആൾക്കാർ എടുത്തു കൊണ്ട് പൊയി പിന്നെ ഇത് പ്രവർത്തിച്ചിരുന്ന സമയത്തു ആൾക്കാർ ആവശ്യം ഇല്ലാതെ സ്ത്രീകളെ കൊണ്ട് വരുന്നു അതും ദൂരെ നിന്നുള്ള ആൾക്കാർ ആണ് കൊണ്ട് വരുന്നേ ഇങ്ങനെ ഇങ്ങനെ കുറെ കാര്യങ്ങൾ ആ അപ്പുപ്പൻ പറഞ്ഞു ഒരുപാടു സങ്കടം തോന്നി നമ്മൾ അത് full ചുറ്റി കറങ്ങി കണ്ടു
@sijojoseph2449 Жыл бұрын
ഞാൻ ലാസ്റ്റ് ഇവിടെ കണ്ടത് ദൃശ്യം ആയിരുന്നു 😢
@kunjumonhaneefa351311 ай бұрын
Bro attingal ganga cine house review cheyo bro🙏🙏🙏😊
@theatrebalcony11 ай бұрын
ചെയ്യാം bro
@jjp123459 ай бұрын
Ethra cinema kandirikkinnu ivide ninnum😊
@theatrebalcony9 ай бұрын
❤️❤️❤️
@arunranjith57944 ай бұрын
ബാലകൃഷ്ണ തിയേറ്റർ ഞങ്ങൾക്ക് ഒരു വികാരം ആർന്നു. ബെൻ ജോൺസൻ എന്ന ഫിലിമിലൂടെ dts ആക്കി,പിന്നെ സൗണ്ട് പൊളി ആർന്നു, അതുപോലെ ഞങ്ങൾക്ക് ഒന്നെകിൽ രാഗം തിയേറ്റർ അല്ലെങ്കിൽ ഈ തിയേറ്റർ ആർന്നു എല്ലാം പോയി anniyan, നരൻ, ദൃശ്യം, ബ്രഹ്മരം, എത്രയോ movies 🥺
@theatrebalcony4 ай бұрын
ഓർമ്മകൾ മനോഹരം
@devunni631811 ай бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ 96ൽ ദി പ്രിൻസ് ആണ് ഞാൻ ഇവിടുന്ന് കണ്ട ലാസ്റ്റ് movie.
@theatrebalcony11 ай бұрын
❤️❤️❤️
@jithinvr83047 ай бұрын
ben Johnson Anniyan Bharath chandran ips naran anandabadram lion the tiger rasathanthram ... angane Ella rls padavum 50 days plus odiya kalam 2005.2007.. dts oke 🔥
@darsandinakar2398 Жыл бұрын
Please do cherthala charanghattu movie house also
@theatrebalcony11 ай бұрын
Will try brother
@shahinp.habeeb4770 Жыл бұрын
എറണാകുളം ലുലു മൈമൂൺ തിയേറ്റർ പൂട്ടി പോയി. വീഡിയോ ചെയ്യുമോ..
@theatrebalcony11 ай бұрын
അത് ഫുൾ പൊളിച്ചു ... അവിടെ പുതിയ ഷോപ്പിങ് complex with theatre വരുന്നു
Njan ee theateril avasaanam kanda cenima drishyam❤
@theatrebalcony8 ай бұрын
ഇനിയെല്ലാം ഓർമയിൽ
@sidheeq_trithala9976 Жыл бұрын
ബാലകൃഷ്ണ യിൽ നിന്ന് അവസാനം കണ്ടത് അരുവി എന്ന പടമാണ്
@nibinchaos5218 ай бұрын
ഞാനും ✌️🤟
@dsisonsimon16511 ай бұрын
Dts Aaki first movie, ben Johnson, pinne dolby digital train sound 😊
@theatrebalcony11 ай бұрын
❤️❤️❤️
@baburaj2824 Жыл бұрын
വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം 😔. ഒരുപാട് സിനിമകൾ കണ്ട കിടിലൻ തിയേറ്റർ. അനന്തഭദ്രം, അന്യൻ എന്നീ സിനിമകൾ തൃശൂർ കൈരളിയിൽ നിന്നും ഇവിടെ നിന്നും കണ്ടിട്ടുണ്ട് സൗണ്ട് ഒരു രക്ഷയില്ല 🔥. അവസാനം കണ്ടത് ദൃശ്യം.
@theatrebalcony Жыл бұрын
ഇനി ഓർമ്മകൾ മാത്രം
@premachandrann.a8272 Жыл бұрын
I have seen first cinima from this theatre. In the year 2023 I have gone there to measure the land. I have gone inside the theatre and felt something bad to see broken chairs and workingless fans. The foregone monarchial and golden threatre. The days I never came back.
@theatrebalcony11 ай бұрын
🥲🥲🥲 ഇനി എല്ലാം ഓർമയിൽ
@kunhumohammedragalayam479011 ай бұрын
മാത്രമല്ല ഇവർ കുറച്ച് സിനിമകളും നിർമ്മിച്ചിട്ടുണ്ട് മുദ്ര ആട്ട്സ് എന്നാണ് നിർമ്മാണ കമ്പനി പേര് ആദ്യ ചിത്രം ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം അത് പരാജയമായിരുന്നു, പിന്നെ മുദ്ര, പരമ്പര, ഗോളാന്തരവാർത്ത, പൊന്മുട്ടയിടുന്ന താറാവ് ഇത് വിജയമായിരുന്നു പിന്നെ വിഷ്ണു വമ്പൻ പരാജയം.
@theatrebalcony11 ай бұрын
❤️❤️❤️ പുതിയ അറിവാണ് ... നന്ദി
@dizanm785111 ай бұрын
Mudra Sasi
@dizanm785111 ай бұрын
Mudra they only distribute.
@sreevivek1011 ай бұрын
Alla avasanam aayi avar produce cheytha padam kasthooriman aanenanu ente orma (Mudra Arts)
@dizanm785111 ай бұрын
No production company they produced movies
@tonyabraham12399 ай бұрын
മച്ചാന്റെ കുറെ തിയേറ്റർ rivew കണ്ടിട്ട് ഉണ്ട് first ടൈം. ഈ വീഡിയോ കണ്ടപ്പോ 90 kids 😔
@theatrebalcony9 ай бұрын
❤️❤️❤️
@amaljohn390 Жыл бұрын
Ben Johnson ivide aanu kandathu,annu adhyam kanicha ticket counter vazhi aanu ticket edthe,last ivide 'vallu' enn Tamil movie aanu kande.A/c theatre allathathukond padam kittathe odiyirunne koode guruvayoor il Devaki theatre thudengiyl.appas renovation kazhinju super aaki, jayshree theatre thalakedilathe pokunnu.so balakrishna aalilathe close aaki.renovation cheyth multiplex aakum enn news undayirunn but,eni ila apo.😢
@theatrebalcony11 ай бұрын
കാലത്തിനനുസരിച്ചു മാറാത്തത് കൊണ്ട് ഇനി എല്ലാം ഓർമയിൽ
@santhoshkumarcreatechannel3449 Жыл бұрын
അവതരണം സൂപ്പർ. ഒരു . ഇതു പോലെയുള്ള തിയേറ്ററുകൾ പൂട്ടി പോകുന്നത്ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ കൂടിയാണ്. ഇതുപോലെ കോഴിക്കോട് സംഗം തിയേറ്ററിന്റെ ഉൾവശം കാണിക്കാൻ പറ്റുമോ .
@theatrebalcony11 ай бұрын
സംഗം ഉള്ളിൽ കേറാനുള്ള പെർമിഷൻ കിട്ടില്ല ... അതാണ് പ്രോബ്ലം
@pradyungopi4370 Жыл бұрын
Drishyam evidenna kandath
@Holi-hopy10 ай бұрын
ദൃശ്യം സിനിമ ഞാൻ ഈ തീയേറ്ററിൽ നിന്നാണ് കണ്ടത് 😊
@theatrebalcony10 ай бұрын
❤️❤️❤️
@Sreejith-60687 ай бұрын
Nalla presentation bro🥰
@theatrebalcony6 ай бұрын
Thanks bro ❤️❤️❤️
@arunkr3800 Жыл бұрын
Thanku bro 🙏
@theatrebalcony11 ай бұрын
❤️♥️💕
@ShekharP-d1j10 ай бұрын
😢😢😢😢😢😢
@shavam007 Жыл бұрын
കോഴിക്കോട് സങ്കം തിയേറ്റർ ഇത് പോലെ കാണാൻ താല്പര്യം ഉണ്ട്.. ഒന്ന് പരിഗണിക്കമോ? 🙏
@theatrebalcony Жыл бұрын
അകത്തു കേറാനുള്ള പെർമിഷൻ തരുന്നില്ല bro
@lalak5200 Жыл бұрын
Same balcony Peringottrukara Little Deva Theatre lindu
@theatrebalcony11 ай бұрын
ഇങ്ങനെയാണോ
@Ghostcod-lr4ot4 ай бұрын
@@theatrebalconydeva
@error4k__ Жыл бұрын
Kozhikode sangam nte ullil vannu keri noku bro
@theatrebalcony11 ай бұрын
Risk ആണ് bro ...
@error4k__11 ай бұрын
@@theatrebalcony ahno 🥲 ok
@dhaneshdhanesh7413 Жыл бұрын
ഗുരുവായൂർ ജയശ്രീ തിയേറ്റർ വീഡിയോ ചെയ്യുമോ
@theatrebalcony11 ай бұрын
ചെയ്യാം
@bijinkrishnakumar7777 Жыл бұрын
nannayi cover cheythu
@theatrebalcony11 ай бұрын
❤️❤️❤️
@muhsinnn11 ай бұрын
Chavakkad darshana theatre
@arunranjith57944 ай бұрын
ഈ ചേട്ടൻ പറഞ്ഞ17:12 ബെഞ്ച് പള്ളിയിൽ നമ്മൾ യൂസ് ചെയ്യുന്ന ബെഞ്ച് ആണ്.
ചേർത്തല KSRTC Bus Station അടുത്ത് ഏറ്റവും വലിയ തിയറ്റർ ചാരങ്കാട്ട് സിനി ഹൗസ് വർഷങ്ങളായി പൂട്ടി കിടക്കുന്നു പ്രോപ്പർട്ടി എടുത്തവരും തിയറ്റർ തുറന്നില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@theatrebalcony11 ай бұрын
വീഡിയോ ചെയ്യാനായി ശ്രമിക്കാം ബ്രോ
@AmalKK Жыл бұрын
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ദിവ്യ എന്ന ഒരു തീയേറ്റർ ഉണ്ട്... ഏകദേശം 12 വർഷം ആയി പൂട്ടി കിടക്കുകയാണ്... ബാലകൃഷ്ണ പോലെ ഉള്ള തീയേറ്റർ ആണ്... വീഡിയോ എടുക്കാൻ ശ്രമിക്കൂ...
@theatrebalcony11 ай бұрын
തിയേറ്റർ പുറമെ നിന്ന് കണ്ടിട്ടുണ്ട് ... വീഡിയോ ചെയ്യാൻ ശ്രമിക്കാം
@sahadevanmv9561Ай бұрын
എത്രയോ സിനിമകൾ കണ്ട തിയ്യറ്ററാണ് ഇത്. ഒപ്പം വീട്ടിൽ നിന്നും കിട്ടിയ തല്ലും . 60 പൈസയുണ്ടെങ്കിൽ ഒരു മുഴുനീള ചിത്രവും ഇന്ത്യൻ ഫിലിം ഡിവിഷൻ്റെ ഒരു ന്യൂസ്റീലും കാണാമായിരുന്നു. ജയ ശ്രീ തിയ്യറ്റർ വന്നതിന് ശേഷമാണ്. ഈ തീയ്യറ്ററിൻ്റെ റീച്ച് ഇടിഞ്ഞത്. അതോടൊപ്പം തൊട്ടടുത്ത ചാവക്കാടും തിയ്യറ്റർ വന്നു. ദേവകി തിയ്യറ്റർ സമുച്ചയം വന്നതോടെ ബാലകൃഷ്ണ പ്രദർശനം നിർത്തി. (ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അമ്പലത്തിനോട് തൊട്ടടുത്തുണ്ടായിരുന്ന കൃഷ്ണ എന്ന B ഗ്രേഡ് തിയ്യറ്റർ വർഷങ്ങൾക്ക് മുൻപേ പൂട്ടിയിരുന്നു. )
@unni7105 Жыл бұрын
😢❤❤
@Jithin12132 ай бұрын
എത്ര പടം കണ്ടതാ ഇവടെ...
@Hari._k958 Жыл бұрын
Palakkad central theatre near to market same അവസ്ഥ
@theatrebalcony11 ай бұрын
പഴയ പ്രമുഖനായിരുന്നു
@dipina.u9403 Жыл бұрын
Oru padam kandutundu puthiyamukham 2009
@dipina.u940310 ай бұрын
Innu balakrishnade athile poyi polichu motham front side cabin mathram ollu baaki ok polichu balcony ok poyi
@sudhaaravindan68778 ай бұрын
എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് ഇവിടെ നിന്ന്.ഞങ്ങളുടെ നാട്ടിൽ നിന്ന് ബസ്സിൽ വന്ന് എല്ലാ ശനിയും ഞായറും ഗുരുവായൂർ കൃഷ്ണയിൽ നിന്നും ബാലകൃഷ്ണയിൽ നിന്നും തമിഴ് / മലയാളം സിനിമകൾ കണ്ടിരുന്നു- 60 കളിൽ... ജ്വാല, പൂച്ചക്കണ്ണി,കല്പന റോസി,പകൽകിനാവ് അങ്ങിനെ എത്രയോ ഉണ്ട്.. കഷ്ടം തോന്നുന്നു ഈ അവസ്ഥ കണ്ട്. ഞങ്ങളുടെ വീടിനു തൊട്ട് ഉണ്ടായിരുന്ന ജൂപിറ്റർ തീയേറ്ററും ഇന്ന് ഓർമ്മയായി..അത് പൊളിച്ചു കളഞ്ഞു. ഇങ്ങിനെ ഇട്ട് നശിപ്പിക്കുന്നത് ഏറെ കഷ്ടം
Shan തീയേറ്റർ കറുകച്ചാൽ കോട്ടയം ഇന്നും അതുപോലെ തന്നെ നില്കുന്നു പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യു കോട്ടയം നസിറിന്റെ നാട്ടിൽ ആണ് പുള്ളി പല ഇന്റെർവ്യുസിലും പറയാറുള്ള തീയറ്റർ ആണ്