അച്ഛന്റെ കുടുംബപേര് ഉപയോഗിക്കരുതെന്ന് പറഞ്ഞു ഇപ്പോഴും അവൻ പഴയ അപ്പുകുട്ടൻ തന്നെയാണ് |ABHISHEK FAMILY

  Рет қаралды 426,594

Filmibeat Malayalam

Filmibeat Malayalam

Ай бұрын

#AbhishekKJayadeep #BiggBossMalayalam #AbhishekInterview #AbhishekKJayadeepInterview #biggboss
Abhishek K Jayadeep & Family Exclusive Interview: Abhishek K Jayadeep & Family talks about the family struggles they are facing. Watch our Exclusive Interview with Abhishek K Jayadeep & Family for these and much more | അഭിഷേകും കുടുംബവും പറയുന്നത് കേട്ടോ
~PR.322~PR.19~CA.26~ED.22~HT.22~
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZbin Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzbin.info...
DriveSpark Malayalam:
kzbin.info...

Пікірлер: 604
@geethavn7111
@geethavn7111 Ай бұрын
നല്ല അമ്മ ഇത്രയും സ്നേഹമുള്ള അമ്മ അഭിഷേകിനെ എല്ലാവർക്കും സ്നേഹമാണ്.
@MiniNair-zw3uc
@MiniNair-zw3uc Ай бұрын
അഭിഷേക് നീ യാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത മകൻ. ഈ അമ്മയാണ് നിന്റെ പുണ്യ മെന്നു മറന്നു പോകരുത് 🙏🏽❤️❤️
@betsyjohn1107
@betsyjohn1107 Ай бұрын
True❤
@jashijas
@jashijas Ай бұрын
ഈ അഭിഷേകിനു എന്തെങ്കിലും അസുഖം ഉണ്ടോ. എന്താ അവന്ടെ പ്രശ്നം 🤔😔
@beenaroy4894
@beenaroy4894 Ай бұрын
True
@naturekid1358
@naturekid1358 Ай бұрын
അവരോടു പോകാൻ പറ അമ്മേ... നിങ്ങളുടെ മകൻ നിങ്ങളുടെ സ്വത്താണ് 🎉❤
@seemanthinirk9745
@seemanthinirk9745 Ай бұрын
Athanu
@kunjumoldiya9741
@kunjumoldiya9741 Ай бұрын
🫰🏻🫰🏻❤️❤️
@betsyjohn1107
@betsyjohn1107 Ай бұрын
Yes definitely no one can replace Mom. She will fight for her children. That is Real Mom's love
@ajithakannappunny1543
@ajithakannappunny1543 Ай бұрын
അല്ലപിന്നെ . ബോധമില്ലാത്ത മനുഷ്യ ജന്തുക്കളാണ് സ്വന്തം മക്കളെ തള്ളി കളയുകയുള്ളു
@a___isha4550
@a___isha4550 Ай бұрын
അമ്മയെ കാണാൻ ചേച്ചിയെ പോലെയും ചേച്ചിയെ കാണാൻ അനിയത്തിയെ പോലെയും ഉണ്ട്
@smitharajeev783
@smitharajeev783 Ай бұрын
സതൃമാണ്
@sh.amn.a
@sh.amn.a Ай бұрын
സത്യം 😂
@harizz5526
@harizz5526 Ай бұрын
Apo ath chechim ammen ayurunno😮
@a___isha4550
@a___isha4550 Ай бұрын
@@harizz5526 yes😃
@reethakumari
@reethakumari Ай бұрын
Eye😢
@Paathu322
@Paathu322 Ай бұрын
നീ lucky ആണ് അഭി ഈ അമ്മയും ചേച്ചിയും 👍👍👍
@arunrajeev6860
@arunrajeev6860 Ай бұрын
അഖിൽ മാരാർ പറഞ്ഞത് 100%ശരി ആണ്.. ഈ പുള്ളിക്കാരൻ പറഞ്ഞത് മുഴുവൻ കാണിച്ചിരുന്നു എങ്കിൽ കുറേക്കൂടി മുന്നോട്ട് പോവേണ്ട കോണ്ടെസ്റ്റെന്റ് ആയിരുന്നു ബിഗ് ബോസ്സിലൂടെ അല്ല ഇന്റർവ്യൂ കണ്ട് ഈ പുള്ളിക്കാരനെ ഒരുപാട് ഇഷ്ടം ആയി...
@Epicangel07
@Epicangel07 Ай бұрын
സ്വന്തം അമ്മയും സഹോദരിയും ഇതേപോലെ ചേർത്ത് നിർത്താൻ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരാളുടെയും supportum വേണ്ട...അക്കാര്യത്തിൽ അഭി ഭാഗ്യവാൻ ആണ് ♥️♥️♥️
@radhikav7813
@radhikav7813 Ай бұрын
നിന്റെ മനസ് വളരെ നല്ലതാണ് അഭി... Correct സമയത്ത് തന്നെയാണ് നീ പുറത്ത് വന്നത്. BByil ഉള്ളതിനേക്കാൾ interviews കണ്ടപ്പോ ഒരുപാട് സ്നേഹം തോന്നി. God bless u man... 👏👏👏
@user-jz4tt8tb1w
@user-jz4tt8tb1w Ай бұрын
Athra nalla manassaanu ennu orabhipraayamilla.kallyanam kazhinj kuttiyaayi irikunna oruthane Social mediayil their vilich ee oolayaanoo nalla manassinudama
@Blvinurslf
@Blvinurslf Ай бұрын
നല്ലൊരു അമ്മയും നല്ല രണ്ടു മക്കളും❤️❤️❤️
@marythadikaran4957
@marythadikaran4957 Ай бұрын
Abhi's mom looks so young.I thought she is his sister.
@sindhuvenugopal7356
@sindhuvenugopal7356 Ай бұрын
അഭിയുടെ ചേച്ചി പറഞ്ഞതാണ് സത്യം.ഇത് അമ്മയുടെ കുട്ടി ആയതുകൊണ്ട് തന്നെയാണ് മനസ്സ് അതെ രീതിയിൽ ചിന്തിച്ചത്.സ്നേഹമുള്ള parents ചെയ്യേണ്ടത് ഇത് തന്നെയാണ്.ഇത് ഒന്നും ആരുടെയും കുറ്റമല്ല.മാത്രവുമല്ല അഭി തന്നെ ജനിച്ചതല്ല.ചേർത്ത് പിടിക്കേണ്ടത് parents തന്നെയാണ്.അത് അമ്മ കൃത്യമായി ചെയ്ത്.അഭി നല്ല കുട്ടിയാണ്.അമ്മയുടെ വിഷമം മനസ്സിലാക്കുന്ന നല്ല മനസ്സിന് ഉടമ.നല്ലത് വരൂ
@shibilfarsan9478
@shibilfarsan9478 Ай бұрын
എന്ത് നല്ല ഫാമിലി. എന്ത് നല്ല മാന്യമായ വസ്ത്രവും ധരിച്ചിരിക്കുന്നത്.
@RemaVijayan-wn6nu
@RemaVijayan-wn6nu Ай бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kunjambujoppu1785
@kunjambujoppu1785 Ай бұрын
നല്ലൊരു അമ്മ ആണ് 🥰🥰😘, ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന amma🥰🥰🥰🥰
@rajiprakashraji70
@rajiprakashraji70 Ай бұрын
നല്ല അമ്മ 😍
@Lucky-ng2wo
@Lucky-ng2wo Ай бұрын
അമ്മേ... 2019 ൽ ഞാനും കേട്ടതാ ഇത്. അമ്മയുടെം അച്ഛൻ്റേയും കുടുംബ പേര് ഞാൻ ഉപയോഗിച്ചില്ല. നാടൊട്ടുക്ക് ആളുകൾ എൻ്റെ ബന്ധുക്കളായി.. ബന്ധുക്കൾ അകന്ന് പോയെങ്കിലും. ഇന്ന് അവരോട് എൻ്റെ ആരായിട്ട് വരും അവർ എന്ന് ചോദിക്കുന്ന ലെവൽ എത്തിയപ്പോ... ഞാൻ ജയിച്ചു. എൻ്റെ അമ്മയും ഇത് പോലെ ചേർന്ന് നിന്നു. ജൻഡർ സെക്ഷ്യാലിറ്റി ഒന്നും അല്ല ഒരാളെ ഡിഫൈൻ ചെയ്യുന്നത് നല്ലൊരു വ്യക്തി ആവാൻ നല്ലൊരു മനസ്സുണ്ടായാൽ മതി
@Rajasreetravancore
@Rajasreetravancore Ай бұрын
Super.... Ellavarum koode und.... Be cool and happy
@ntr_vkj5983
@ntr_vkj5983 Ай бұрын
അപ്പു നീ മുത്ത് ആടാ... നമ്മുടെ മുത്ത്......ബിഗ് ബോസിൽ കണ്ട സകല ഊളകളെയും മറന്നു കളയുക... ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്.... All the best❤❤❤
@bharathasok8886
@bharathasok8886 Ай бұрын
അഭികുട്ടാ മോൻ നല്ല കുട്ടിയാണ് മോനെ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു മോൻ വലിയ നിലയിൽ എത്തും ഇത്രയും സപ്പോർട്ടുള്ള അമ്മയും ചേച്ചിയും ഉള്ളപ്പോൾ മോൻ എന്തിനാ വിഷമിക്കുന്നത് ആരൊക്ക വെറുത്താലും ഒരു അമ്മയ്ക്കും മക്കളെ വെറുക്കുവാൻ പറ്റില്ല അത്രക്കും മക്കളോട് സ്നേഹം ഉള്ള അമ്മമാർക്ക് കഴിയു മോനും കുടുംബയും സന്തോക്ഷമായിട്ട് ഇരിക്ക് ദൈവം കുട്ടിനുണ്ട്
@veepeerajesh
@veepeerajesh Ай бұрын
എല്ലാവർക്കും ഇതുപോലെ സ്നേഹം ഉള്ള ഒരു അമ്മയെ കിട്ടാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കുകiiiiiiiiiii♥️♥️♥️uuuuuuuu അമ്മ
@user-nv9cz7er4i
@user-nv9cz7er4i Ай бұрын
ആര് എന്തുവേണം എങ്കിലും പറഞ്ഞോട്ടെ പറയുന്നവർ ആരും കൂട്ട് ഉണ്ടാകില്ല... ഇതുപോലെ തന്നെ നിങ്ങൾ മൂന്നുപേരും ഇതുപോലെ തന്നെ പോകട്ടെ അമ്മയ്ക്കും ചേച്ചിക്കും അഭിക്കും എല്ലാവിധ ആശംസകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
@sheejak185
@sheejak185 Ай бұрын
അപ്പുക്കുട്ടാ നല്ലൊരു അമ്മയും ചേച്ചിയും കൂടെ നിന്നെ സ്നേഹിക്കുന്ന ഞങ്ങളും ഉള്ളപ്പോൾ എന്തിനാ വിഷമിക്കണേ. ഞാൻ ഒരു കോഴിക്കോട്ടുകാരിയാണ്. അൻസിബ നിനക്ക് നല്ലൊരു ചേച്ചി ആയിരിക്കും. അവളെ support ചെയ്യൂ
@Manu-ti5et
@Manu-ti5et Ай бұрын
This mom has got place in everyone's heart... This is the mom we need in our contemporary... Mr Abhishek you don't need any consent from anyone as you have already received it from your mother... Though I'm unable to congratulate in person, may it with my words Mr Abhishek.... May you have better heights in your life brother... MAY GOD BLESS YOU....🎉🎉🎉
@jubimathew3169
@jubimathew3169 Ай бұрын
Ur son is loved by many. He’s a gem
@Manu-ti5et
@Manu-ti5et Ай бұрын
@@jubimathew3169 😊😊😊
@SusammaThankachan-xn7ns
@SusammaThankachan-xn7ns Ай бұрын
God bless you Mon.
@fasujavlogs9276
@fasujavlogs9276 Ай бұрын
അഭി.. അവിടെ genuine ആയിരുന്നു 🌹അമ്മക്ക് സല്യൂട്ട് 🥰
@sindhuk2826
@sindhuk2826 Ай бұрын
❤❤❤❤ വിഷമിക്കേണ്ട അറിയാത്ത ആളുകൾ എല്ലാം നിന്നെ ബിഗ് ബോസിലെ അറിഞ്ഞില്ലേ
@athirasprasnth93
@athirasprasnth93 Ай бұрын
വ്യക്തമായ നിലപാട് ഉള്ള അമ്മ ❤❤ഈ അമ്മ രണ്ടു കാര്യത്തിൽ മാതൃക ആണ്. ഒന്ന്,മകൻ്റെ സ്വത്വം ഉൾകൊണ്ട്,അവൻ എൻ്റെ മകന് ആണ് എങ്ങനെ ആയാലും പ്രശ്നമില്ല എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു. രണ്ടു,ഒരു ഭാഗത്ത് അമ്മ പറയുന്നുണ്ട്,കുടുംബ പ്രേശ്നങ്ങൾ പണ്ട് മുതലേ ഉള്ളത് കൊണ്ട് കുട്ടികൾക്ക് ഒപ്പം ഒരു സുഹൃതയിരിക്കാൻ ശ്രമിച്ചു,എന്നിട്ടും അവൻ അത് തുറന്നു പറയാൻ എന്തു കൊണ്ട് മടി കാണിച്ചു എന്ന് അറിയില എന്ന്..വലിയൊരു സന്ദേശം ആണ് അമ്മേ,കുടുംബത്ത് പല പ്രേശ്നങ്ങളും ഉണ്ടാകും,പക്ഷെ അത് കുട്ടികൾക്ക് മുമ്പിൽ പ്രകടിപ്പിക്കാതെ അവർക്ക് സമാധാനം ഉള്ള ജീവിത നൽകി മുമ്പോട്ടു പോകുമ്പോ കലഹങ്ങൾ,പ്രേശ്നങ്ങൾ ഇതിനിടയിൽ ഒറ്റപ്പെട്ടു പോകുന്ന ബാല്യങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാൻ സഹായിക്കും.❤ ശരിക്കും ബിഗ്ബോസ് കൊണ്ട് ഹൃദയം കീഴടക്കിയത് ഈ അമ്മ ആണ്❤❤തുടക്കത്തിൽ ചർച്ച അയപോലത്തെ allegations ഉണ്ടാവാതിരിക്കാൻ അഭി ശ്രദ്ധിക്കുക. നിൻ്റെ ചിന്തകളും പ്രവർത്തികളും ശോഭനമായ ഭാവി നിനക്ക് നൽകട്ടെ❤🎉
@ShareefaShareefa-iu9sd
@ShareefaShareefa-iu9sd Ай бұрын
🎉
@ShareefaShareefa-iu9sd
@ShareefaShareefa-iu9sd Ай бұрын
🎉
@ShareefaShareefa-iu9sd
@ShareefaShareefa-iu9sd Ай бұрын
😊
@antonyfernandez1261
@antonyfernandez1261 Ай бұрын
അഭിഷേക് നല്ലൊരു വ്യക്തി ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. A good human and honest personality ❤️❤️
@pythonking_stem1527
@pythonking_stem1527 Ай бұрын
I love Abhi so much . He reminds me of my brother. Very very sweet man!
@rubimanju6687
@rubimanju6687 Ай бұрын
എനിക്കു abhishekine സ്നേഹമായിരുന്നു.nalla gamer alla, but genuine and pure person anennu thonnirunnu
@bookworm4201
@bookworm4201 Ай бұрын
Big boss pattiya stalam alla Abhishek nu😂😂 Such a great personality Abhishek Love uu❤❤❤❤❤❤❤
@sakunthalajr7413
@sakunthalajr7413 Ай бұрын
എൻ്റെ അനിയത്തിയുടെ മോനെയും അപ്പു എന്നാണ് വീട്ടിൽ വിളിയ്ക്കുന്നത് ഞാൻ മത്രം അപ്പുക്കുട്ടാ .. എന്നാണ് വിളിക്കുന്നത്. അഭിയെ അമ്മ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം ആണ്. ബിബിയിൽ കണ്ടപ്പോഴും ഇപ്പോഴും അമ്മയുടെ കത്തിലെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ കരണം ഞാനും മൂന്ന് അൺകുട്ടികളുടെ അമ്മയാണ് അപ്പുവിൻ്റെ കുടുബത്തിനു എല്ലാ ആശംസകളും നേരുന്നു
@pragma2264
@pragma2264 Ай бұрын
Abhi പോയപ്പോള്‍ സങ്കടം തോന്നി ..എന്തായാലും നല്ലോരു partner കൂടെ abhi ക്ക് കിട്ടട്ടെ
@anusree9216
@anusree9216 Ай бұрын
Already partner undenn thonunnu.insta reel kandirunnu.athil aro brotherhood ennu comment ittapol ayal brother allann reply ittirunnu.
@blspace77
@blspace77 Ай бұрын
Abhik already boyfriend ond
@blspace77
@blspace77 Ай бұрын
@@CHINNUSUNNY-sr9pf ntha?
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
Boyfriend ennu parayumbo avar thammil physical relation undakumo?
@sathyadev6315
@sathyadev6315 Ай бұрын
​@@user-ut3ng7km5g പാർട്ട്നറുമായി physical relation ഉണ്ടാകുന്നത് സ്വാഭാവികമല്ലേ, അതിൽ ചോദിക്കാൻ എന്താണ്. നിങ്ങൾ ഒരു hetero ആയ പുരുഷൻ ആണെങ്കിൽ മറ്റൊരു പുരുഷനുമായി intimate ആകാൻ പറഞ്ഞാൽ എങ്ങനെയായിരിക്കും മാനസികാവസ്ഥ. അത്പോലെ gay ആയൊരാൾക്ക് സ്ത്രീയുമായി ഉള്ള വിവാഹബന്ധം ഉൾകൊള്ളാൻ പറ്റില്ല.
@mariyammajoseph3332
@mariyammajoseph3332 Ай бұрын
Abhishek Jaydeep, very nice person with good personality. Stay blessed always 🙏 ❤😊
@pragma2264
@pragma2264 Ай бұрын
ഒരു അമ്മ മകനെ accept ചെയ്യുനത് അത്ഭുതം ഇല്ല കാരണം മാതൃത്വം എന്നാല്‍ തന്റെ ഗര്‍ഭപത്രത്തില്‍ ഒരു ജീവന്‍ തുടിക്കും മുതൽ തുടങ്ങും...ആ കുഞ്ഞ് എന്താണ്‌ ഏതാണ് എന്ന് നോക്കിയല്ല സ്നേഹിക്കുക..
@sarayu2517
@sarayu2517 Ай бұрын
നല്ലൊരു മോനാണ് എനിക്കൊരുപാടിഷ്ടമാണ് ♥️♥️
@shilppa328
@shilppa328 Ай бұрын
Nalla mon Abhi..😍😍
@Sufikader
@Sufikader Ай бұрын
Great mother u r... ❤️ So rare.❤️ നമ്മൾ മനുഷ്യര് ഒരുപാട് പ്രവൃത്തികൾ ഒരുമ്മിച്ച് ദൈന്യദിനം സന്തോഷത്തോടെ ചെയ്യാറുണ്ട്.മനുഷ്യർ തമ്മിൽ പരസ്പരം അറിഞ്ഞ് മനസിലാക്കി ആനന്ദത്തോടെ ആണ് അവ നിർവഹിക്കപ്പെടുന്നത്.അതെല്ലാം പോലെയാണ് ലൈഗീകതയും . പുരുഷനും സ്ത്രീയും ലൈംഗികത ഒരുമ്മിപ്പിച്ച് ചേർന്ന് ആസ്വദിക്കുന്നു എങ്കിൽ അത് തികച്ചും സർവ്വസാധാരണമാണ്. എന്നാൽ താല്പര്യമില്ലാതെ ബാലത്കാരമായാണ് ഇത് സംഭവിക്കുന്നത് എങ്കിൽ വേദനാജനകമാകുന്നു... അസാധാരണം ആകുന്നു. ഇവടെയും അത്രതന്നെ അല്ലെ ഉള്ളൂ പ്രശ്നം. Bisexual, lesbian, gay കമ്മ്യൂണിറ്റിയിൽ ഉള്ളവർ ബലാത്ക്കാരമായാണ് ഈ പ്രവർത്തിയിൽ പങ്കുചേരുന്നത് എന്നുണ്ടെങ്കിൽ മാത്രം പോരെ അവയെ വിമർശിക്കേണ്ടത്.. വേദനജനകമാകുന്നത്..അതല്ലാതെയുള്ള അവരുടെ ലൈംഗികതയിൽ നമ്മൾ എന്തിനു കടന്ന്ചെല്ലണം. Let them live like any of us. Since they are not causing any harm to anyone. Also pls note that it is not a disease.. Pls go through certain prominent articles of sexuality and homosexuality
@reethakumari
@reethakumari Ай бұрын
Cvfhvf😅
@selaarzin
@selaarzin Ай бұрын
Well educated mother👏🏻👏🏻👏🏻
@alwinroyroy5273
@alwinroyroy5273 Ай бұрын
Abhi...An innocent person....may God bless u ...
@faisalmeethal738
@faisalmeethal738 Ай бұрын
ഒരു negetive coment പോലും ഇല്ലാത്ത... ഇന്റർവ്യൂ... സത്യത്തിൽഈ അമ്മ എല്ലാവർക്കും ഒരു പ്രചോദനം ആണ്..... VERY NICE
@sunandavasudevan8174
@sunandavasudevan8174 Ай бұрын
നല്ല അമ്മ,......Abhishek mone nee bhagyavan ട്ടോ ❤
@mollythomas2806
@mollythomas2806 Ай бұрын
ഈ അമ്മക്ക് പ്രായം തോന്നുന്നേയില്ല.
@bindusaji2188
@bindusaji2188 Ай бұрын
I first thought she is his sister . . .very young she looks
@GamingBonza
@GamingBonza Ай бұрын
True
@athiramohanom5797
@athiramohanom5797 Ай бұрын
Abhi mon സന്തോഷത്തോടെ ജീവിക്കു, ഈ അമ്മയും ചേച്ചിയും മോന്റെ ഭാഗ്യം
@bindusivan542
@bindusivan542 Ай бұрын
നമ്മുടെ മക്കൾ നമ്മുടെ മക്കളാണ് അവരിനിയും ഏത് identittiyanenkilum നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ ചേർത്തുപിടിക്കണം 🙏🙏🙏നമ്മൾഅല്ലാതെ നമ്മുടെകുഞ്ഞുങ്ങൾക്ക് വേറെ ആരാണ് ❣️❣️എന്റെ മോനെ നീ നന്നായി ജീവിക്കും ❣️❣️അച്ഛൻ എന്താണ് അഗീകരിക്കാൻ പറ്റാത്തത് ❣️അപ്പോൾ ആ വെക്തി എന്തു മനുഷ്യനാണ് അവരുടെ ബന്ധുക്കൾ അവരുടെ മക്കൾ ഇങ്ങനെ ആയാൽ അവർ ഉപേക്ഷിച്ചു കളയുമോ ❣️മോനെ നീ നന്നായി ജീവിക്കും God Bless you and your family ❣️❣️❣️❣️
@Rajasreetravancore
@Rajasreetravancore Ай бұрын
A big salute to you and your family abee. Love you guys...
@azee512
@azee512 Ай бұрын
Very beautiful mother
@anuthomas2329
@anuthomas2329 Ай бұрын
Being a mother I empathize with her. I’m so happy for her for accepting what her son is. Character is what builds a person not sexuality. Amme- ne kandal sister annane parayathullu sister-ne kandal younger sister annene thonni. Abhishek is lucky to have such support from his mom and sister rest doesn’t matter.
@farsanagafoor6250
@farsanagafoor6250 Ай бұрын
നല്ല charecter ❤❤❤
@maryjacob2350
@maryjacob2350 Ай бұрын
You are a wise woman I have ever seen. Excellent. Prayers and best wishes to you and your beloved children. ❤
@ammuzmenonfamily9212
@ammuzmenonfamily9212 Ай бұрын
അഭിഷേക് ഇതുപോലെ ഒരു അമ്മയെ കിട്ടിയത് ഒത്തിരി ഭാഗ്യം ആണ് 😍😍😍 ഒത്തിരി ഇഷ്ടം അഭിഷേക്
@fathimakhammis6888
@fathimakhammis6888 Ай бұрын
അഭിയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ അമ്മയും ചേച്ചിയും ❤❤😍😍
@vijayaunnikrishnan3851
@vijayaunnikrishnan3851 Ай бұрын
Abhi u r very lucky to have such a wonderful loving mother U have got such good qualities from ur mother Very Royal lady Ur sister is also very good God Bless u n ur family
@user-pi7uz4xs5x
@user-pi7uz4xs5x Ай бұрын
നല്ല അമ്മയാണ് ❤അബി ഇത് പോലെ ഒരു ചേച്ചിയെയും കിട്ടിയില്ലേ അത് മതി അഗികരിക്കാത്തവർ വേണ്ട അത് അച്ഛൻ ആയാലും അമ്മ ഏത് മാത്രം വിഷമിച്ചു 👍♥️
@themallusoftwareanalyst4735
@themallusoftwareanalyst4735 Ай бұрын
Gays go through a lot of bullying throughout their life especially in their teenage. So they have the most humility , kindness.
@mercyphiyus6480
@mercyphiyus6480 Ай бұрын
ഒരു നല്ല അമ്മ
@ReshmaRaghavan-tg4tu
@ReshmaRaghavan-tg4tu Ай бұрын
അമ്മ 🥰🥰🥰🥰🥰🥰🥰🥰
@ambikamenon6651
@ambikamenon6651 Ай бұрын
A big salute to you madam , Mone, you are very lucky for having such a loving mother. May God bless you 🙏🙏🙏
@user-tg8sd9bu3n
@user-tg8sd9bu3n Ай бұрын
അഭിയോടും ഫാമിലിയോടും സ്നേഹം മാത്രം..
@jubimathew3169
@jubimathew3169 Ай бұрын
Wow! Such a beautiful lovely family! Abhi u r so blessed to have a mom who would die for u❤
@dhanzz_shorts
@dhanzz_shorts Ай бұрын
Nalla ammaa...nalla samskaram ulla family❤❤
@shilumiluvlogsmalappuram
@shilumiluvlogsmalappuram Ай бұрын
Ingane oru amma koode. ullapol enthinaa appu... Ninak aa big boss 👏👏👏😍😍😍😍
@vanalanbelt
@vanalanbelt Ай бұрын
Wow beautiful family 💓 all the very best Abhishek. The anchor is really good she is very politely asking questions without any harm and not too much of their personal matters.
@mukamikumari8163
@mukamikumari8163 Ай бұрын
അബിക്കും അമ്മയ്ക്കും 🥰🥰🥰ചേച്ചിക്കും നല്ലത് മാത്രം 🥰🥰🥰 വരട്ടെ പ്രാർത്ഥിക്കുന്നു . 👍👍👍👍💚🧡💚🧡💚🙏🙏
@SarathKrishnaS
@SarathKrishnaS Ай бұрын
Abi you are really lucky god bless you you and your family Amma is Great❤
@dcnedumparambil3755
@dcnedumparambil3755 Ай бұрын
More power to Abhi and family . Lots of love ❤
@user-ov7tp2ii8n
@user-ov7tp2ii8n Ай бұрын
സൂപ്പർ...... 💜💜💜💜💜💞💞💞💞💞💞
@mariespv513
@mariespv513 Ай бұрын
Congratulation mother..you are a good mother 🙏🙏🙏 Appukutta..you are very lucky.
@ansarmpansar
@ansarmpansar Ай бұрын
Good Abby, keep your smile
@aadhi7903
@aadhi7903 Ай бұрын
Koodae kattaikku support cheyyunna nalloramma....snehamayi aya chechi...pinnenthu venam monae...❤ U abhi...stay happy and blessed dear.... othiri uyarangalil ethatte🙏
@vijips2676
@vijips2676 Ай бұрын
Sweet family. You are very lucky. Abhi was a genuine player of BB. Support you 👍
@sudhanambiar5657
@sudhanambiar5657 Ай бұрын
ഞാൻ കണ്ടിട്ടുണ്ട് ആ സീരിയൽ.. നന്നായിരുന്നു 🙏thonnyaksharangal👌
@dakshina6869
@dakshina6869 Ай бұрын
Abhishek ❤❤❤❤❤God bless you Abhi...Keep going.....
@user-fi6up5ll5d
@user-fi6up5ll5d Ай бұрын
Abhishek❤ God bless you
@Psychosaudi
@Psychosaudi Ай бұрын
U r lucky abhiii❤❤❤❤ u r mom and sis really ❤❤❤❤❤❤❤
@sindhubindhu4549
@sindhubindhu4549 Ай бұрын
Bigg salute amma❤
@user-um6kr1jc6r
@user-um6kr1jc6r Ай бұрын
സത്യം പറയുന്ന അമ്മ അമ്മ സൂപ്പർ 🥰🥰🥰
@user-qk3uq6eq8v
@user-qk3uq6eq8v Ай бұрын
Nalla oru amma...good to see her being so understanding qne supportive.
@jollykc7746
@jollykc7746 Ай бұрын
Nalla amma abi nalla familyil jenichu god bless you
@amithabijuraj
@amithabijuraj Ай бұрын
Nalla oru interview aayirunnu
@manjushamithun3947
@manjushamithun3947 Ай бұрын
Amma,abhi ,chechi othiri ishtapettu...❤
@mallumedia5117
@mallumedia5117 Ай бұрын
Well said Amma abhi chetten is so pure u will be blessed abhi chetta u got the best supporting family❤
@sameenariyaz51
@sameenariyaz51 Ай бұрын
ഇത്രേം നല്ല ഫാമിലി, അമ്മ, ചേച്ചി. അഭിയുടെ ഭാഗ്യം. പിന്നെ ജനങ്ങളുടെ സ്നേഹവും ഉണ്ട്.ബിഗ്‌ബോസിൽ ഏറ്റവും പാവം അബിയും, അൻസിബയും ഒക്കെ ആണ് 👍🏻💗
@justtube504
@justtube504 Ай бұрын
Don't worry amma... Ur son is one best soul, u brought him up well
@hkm1864
@hkm1864 Ай бұрын
Logam muyuvanum ninak edhiru ninnalum itharayum snehavum supportum ulla oru amma undengil pinne nee enthinan vishamikunnadh 💛
@sweetydavis1638
@sweetydavis1638 Ай бұрын
Excellent mother. A mother should be like this 👍👍👍👍
@aneeshmon1482
@aneeshmon1482 Ай бұрын
അമ്മ ❤️
@lethasnair1626
@lethasnair1626 Ай бұрын
Abhi, you are lucky to have a mother and sister like this
@geethaharilal9009
@geethaharilal9009 Ай бұрын
Super family ❤️❤️❤️. Big salute Amma,sis and Abhi ❤❤❤
@maryshalini4531
@maryshalini4531 Ай бұрын
nice abi u r so good soul. good family. ❤❤❤
@user-cm6cv9yx8r
@user-cm6cv9yx8r Ай бұрын
Chechi god is great.dont worry.we are all loving all family appukutta love you brother don't worry ❤❤❤❤
@s.anniegeorge9974
@s.anniegeorge9974 Ай бұрын
Soo happy to see this fam.. Proud of you Abishek
@shafeenacheppi956
@shafeenacheppi956 Ай бұрын
ഒരു നല്ല ഫാമിലി 🥰🥰❤❤ സൂപ്പർ അഭി ❤❤❤
@MyWayByKalyani
@MyWayByKalyani Ай бұрын
@Khamaroli
@Khamaroli Ай бұрын
ഇതുവരെ കണ്ട കമൻ്റുകളിൽ ഏറ്റവും നല്ല കമൻ്റ് അഭിയുടെ അമ്മ യുടേത് ബിഗ്ബോസ് പ്രോഗ്രാം അതിൻ്റേതായ രീതിയിൽ മനസ്സിലാക്കുന്ന ഒരേ ഒരു വ്യക്തി അഭി യുടെ അമ്മ ബിഗ്ബോസ് ഗെയിമറുടെ നിലവാരം സത്യ സന്ധമായി ഈ അമ്മ വിലയിരുത്തുന്നത് ബുദ്ധിയുള്ള ഒരു പ്രേക്ഷകയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അമ്മ❤ അഭിയുടെ സൗഭാഗ്യം ആണ് അമ്മ❤
@sivadaskk9222
@sivadaskk9222 Ай бұрын
ഗുഡ് ഫാമിലി keep going. ❤️❤️❤️❤️
@beenaam2171
@beenaam2171 Ай бұрын
Janmam kodutha ammaik orikkalum makale thallikalayan pattilla big boss kandittilla but e interview kandapol ella interviewsum kandu kannu niranju ella agrahangalum sadhikatte achanumorumich ningalude kudumbam santhoshamayi jeevikan daivam anugrahikkatte 💕💕💕
@susyjose6453
@susyjose6453 Ай бұрын
Lovely Mom n Sister♥️Full Support Abhi🌹👍
@kumariudc1762
@kumariudc1762 Ай бұрын
Abhisheks mom is such a gem❤
@muhsinamuhsina6147
@muhsinamuhsina6147 Ай бұрын
ഒരു സൂപ്പർ അമ്മ
@angeltinto9178
@angeltinto9178 Ай бұрын
Proud of you Amma❤
@ShahinaRiyas-cu3cp
@ShahinaRiyas-cu3cp Ай бұрын
Inganeyoru ammayeyum chechiyeyum kittiyathu thanney Abhishekinte bhaagyam aannu. Nalla Amma.
@ShirlyJohn-ph5rm
@ShirlyJohn-ph5rm Ай бұрын
നല്ല ഫാമിലി❤
@IzuHaf
@IzuHaf Ай бұрын
Ithokke kanumpol kure girlsin iyale kettanum aa ammede marumakal aakanum thonnunnundavum....🤩sathyalle
@user-sk6lm6py1j
@user-sk6lm6py1j Ай бұрын
Amma super aanu. Makkale manasilakkunna real angel❤❤😊😊
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 3,1 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,4 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 19 МЛН
Ultra Meme Mashaa 😱😱😱 (Animation Meme) #memeanimation
0:10
Crazzy Toon
Рет қаралды 12 МЛН
Лучший лайфхак от Миракла 😄
0:31
Miracle
Рет қаралды 10 МЛН