മുറിഞ്ഞു പോയ പ്രണയം വീണ്ടും തുന്നി ചേർക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുറിഞ്ഞുപോകുന്ന ക്ലൈമാക്സ് കണ്ണ് നിറച്ചു കളഞ്ഞു😢😢😢 ആ നന്ദിനിക്കുട്ടിയായി തന്നെ ശോഭന ഇപ്പോഴും ജീവിക്കുന്നു❤️💔💔💔
@5288-g2s2 ай бұрын
എത്ര എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ, ഒരു 20 പ്രാവശ്യം എങ്കിൽ ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട് എന്നിട്ടും ഈ 2024ലും മടുപ്പു തോന്നാതെ കാണുന്നു
@Prajay-P26155 күн бұрын
November 24, 2024 കാണുന്നവരുണ്ടോ ...😊
@suryasuresh82955 күн бұрын
Ys
@Yadukrishnan_prem5 күн бұрын
Ys😊
@sanjosimon27924 күн бұрын
Yss
@pk22773 күн бұрын
November 26-2024
@AthulyaSoman2 күн бұрын
November 27
@renjithak4289Ай бұрын
ഈ പടത്തിൽ അഭിനയിക്കുമ്പോൾ 33 വയസ്സേ ഉള്ളൂ ലാലേട്ടന് . പക്ഷേ എത്ര പക്വമായാണ് പ്രായമുള്ള വേഷം ഉൾപ്പെടെ കൈകാര്യം ചെയ്തിരിക്കുന്നത്. അസാമാന്യ നടൻ, പ്രതിഭാധനനായ കലാകാരൻ❤️🙏
@Samsung1234625 күн бұрын
1996 ന് ശേഷം 4 ഓ 5ഓ films ഒഴിച്ച് ബാക്കി എല്ലാം കൂതറ പടങ്ങൾ മാത്രം.. ആന്റണി പെരുമ്പാവൂരിന് സ്തുതി 🤣🤣
@@suryas655333 cheriya age thanne 33 lum pakthe ഇല്ലാതെ അച്ഛനിലും അമ്മയിലും ഒതുങ്ങി ജീവിക്കുന്നവർ ഇപ്പോഴത്തെ തലമുറയിൽ സാദാരണമായി മാറിയിരിക്കുന്നു സംഹൂമതന്നെ
@nimishanishvika69935 ай бұрын
2024 ഇപ്പോൾ ഞാൻ മൂവി കാണുന്നു 😊
@stibinroy64973 ай бұрын
Njn kand kond irikunnu
@AkshayR-o3y3 ай бұрын
Shorts kanditt vanna njn 😜
@huescollections6925Ай бұрын
😊
@pradeepkumar-ii6yx5 күн бұрын
Njanum
@കൃഷ്ണകൃപസാഗരംАй бұрын
ഹൊ ഇതെന്തൊരു സിനിമ ആണ്,, ❤️❤️❤️ പ്രണയം ഇത്രമേൽ മനോഹരമാക്കിയ മറ്റൊരു സിനിമ ഇല്ല
@KeralaBlasterzz18 күн бұрын
ഇതിൻറെ അവസാനം കണ്ണുനിറഞ്ഞ താണെങ്കിലും ഞാൻ ആലോചിക്കുന്ന ഒന്നുണ്ട് ഇതിലെ ഒരിക്കൽപോലും മോഹൻലാലിൻറെ സ്നേഹം അദ്ദേഹത്തിൻറെ ഭാര്യ രാജേഷ് ശരിക്ക് കിട്ടുന്നില്ല മനസ്സുകൊണ്ട് മരിക്കുവോളം മനസ്സിൽ ആ സ്നേഹം മുഴുവൻ ശോഭന യോടാണ് ഒപ്പം ശരീരം കൊണ്ട് ജീവിക്കുന്നു എന്നേയുള്ളൂ മനസ്സു ഒരിക്കലും കീഴടക്കാൻ കഴിയുന്നില്ല
@kannankollam171112 күн бұрын
മറ്റേ ഭാര്യ പണത്തിൽ മുങ്ങി കുളിച്ചത്
@MrRamanikpАй бұрын
എന്താ ലാലേട്ടൻ്റെ അഭിനയം അഭിനയമല്ല ജീവിതമായിരുന്നു. So we call him Complete actor l love you Laletta❤
@roby-v5o3 жыл бұрын
"പക്ഷേ "..സിനിമയോട് ഇത്രയും ഇണങ്ങി ചേർന്ന പേര്...അത് ക്ലൈമാക്സ് എത്തുമ്പോൾ പ്രേക്ഷകരന് മനസ്സിലാക്കി കൊടുക്കും
@jayakumarjayabhavan12775 жыл бұрын
മനുഷ്യ ജീവിതത്തിലെ ഓരോ അവസ്ഥകൾ എല്ലാവർക്കും ഉണ്ടാവും ഇതുപോലുള്ള ഓരോ ഓരോ അവസ്ഥക്കൾ പല രീതിയിലും പല രൂപത്തിലും
മോഹൻലാൽ പ്രായം ആയി അഭിനയിക്കുന്നത് എന്ത് രസം ആണ് കാണാൻ ഇതിൽ അഭിനയിക്കുമ്പോൾ 33വയസ് ആണ് എന്നാൽ 50വയസിൽ കൂടുതൽ ഉള്ള ആളായി അഭിനയിച്ചു 👍👍👍
@A450006 ай бұрын
ഇതെഴുതിയ ചെറിയാൻ കൽപകവാടി എന്തൊരു ക്രൂരനാണ് . ഒന്നിക്കാറായി എന്ന് വന്നപ്പോൾ വീണ്ടും, നഷ്ടപ്രണയം 😐
@shijumeledathu4 ай бұрын
ITHU NADANNA SAMBHAVAMAANU TVPM RAJADHANI GROUP OWNER RAMESAN CONTRACTORUDEY MAKALUDEYUM, MARUMAKANTEYUM KADHAYAANU....CINEMAYIL VANNAPPOL NAIR BACK GROUND AAYI MAARI ENNU MAATHRAM
@aswinsnair56113 ай бұрын
പവിത്രൻ സിനിമ ഉം
@joicejose864 ай бұрын
എന്നോ നഷ്ടപ്പെട്ട തന്റെ ഇഷ്ട്ട പ്രണയം പ്രതീക്ഷിക്കാത്ത നേരത്ത് തന്നിലേക്ക് വീണ്ടും എത്തിയെന്നു അറിഞ്ഞു അതിൽ സന്തോഷിച്ച് വരുമ്പോഴേക്കും വിധി വീണ്ടും വിരഹം സമ്മാനിക്കുന്നു.🙂💔നഷ്ട്ട പ്രണയം എന്നും ഒരു നോവായി ഉള്ളിൽ ഒതുക്കാൻ ആണ് പലരുടെയും വിധി..🙂💯 ഇതുപോലെ എത്രയോ ബാലചന്ദ്രൻമാരും നന്ദിനി മാരും നമുക്കും ചുറ്റും ഇന്നും ഉണ്ടാകും😌💔🥀
@ShareefSheri-xd1ql3 ай бұрын
Nice writing..,
@ShareefSheri-xd1ql3 ай бұрын
Brother
@beautifulnature39953 ай бұрын
യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പണ്ടാരം പിടിച്ച സിനിമ💯👎🏿. അവസാന ഭാഗത്തിൽ ഭാര്യയോടൊപ്പം കാറിൽ കയറി പോകുന്നത് നായകനല്ല.. 'നായകന്റെ ജീവനുള്ള ജഡം'😭! സ്വന്തം വീട്ടുകാർക്ക് വേണ്ടി സ്നേഹിച്ചവളെ വേദനിപ്പിച്ചില്ലായിരുന്നെങ്കിൽ നായകനിങ്ങനെ ഒരവസ്ഥ വരുമായിരുന്നില്ല. ആരെയും വേദനിപ്പിച്ചുകൊണ്ട് സന്തോഷം നേടാനാവില്ലെന്ന് കാണിച്ച് തരുന്ന സിനിമ.
@kiranavkiran10 күн бұрын
@@beautifulnature3995അങ്ങിനെ നോക്കിയാലും ഈ സിനിമ മനോഹരമല്ലേ
@akhilsudhinam19 күн бұрын
ഈ സിനിമ അന്ന് അത്ര വിജയം ആയിരുന്നില്ല പക്ഷെ ഒരുപാട് മോഹൻലാലിൻറെ അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ആണ് കണ്ണുകൾകൊണ്ടു ഒരുപാട് അഭിനയിച്ചു ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും ഈ സിനിമക്കു ശേഷം ഇത്രയും നന്നായി പെർഫോമൻസ് ചെയ്ത കഥാപാത്രം പിന്നെമോഹൻലാലിൻറെ ഉണ്ടോ എന്ന് സംശയം ആണ്
@simplymeeeiii40026 ай бұрын
🙂❤️ചില ത്യാഗങ്ങൾ ചിലർക്ക് മാത്രമേ ചെയ്യാൻ കഴിയു 💔💔ഒന്നിക്കാൻ വിധി ഇല്ലാത്തവർക്ക് ഒരിക്കലും onnikkan😂kazhizhillalo😔
@adhithyanath9223Күн бұрын
Reel kandu vanoor undooo😂😂😂
@ajoe41073 сағат бұрын
ഒരുമാതിരി മറ്റേടത്തെ ക്ലൈമാക്സ് ആയിപ്പോയി 😢😢😢😢
@Krisyt2303 жыл бұрын
A good movie. All characters played their part perfectly
@gibinbenny112217 күн бұрын
2024 November 12 il kanunnavar undo 😍😢
@iqbalkm402817 күн бұрын
Ind😂
@faseelamufeesh17 күн бұрын
ഞാൻ ✋😅
@nithinraj938914 күн бұрын
15 ന്
@Itsmesyama13 күн бұрын
16
@sandheepsasidharan214713 күн бұрын
ഞാൻ കാണുന്നു
@mahatmagaand2 жыл бұрын
Here to watch it after The News Minute Article by Neelima Menon on Pakshe!
@sulaikhafarook2686 ай бұрын
Orupad thavana kanda film❤❤
@Spnzr7711 күн бұрын
ഐഎഎസ് കാരനെ വേണ്ട ണു പറഞ്ഞ കേരളത്തിലെ ആദ്യ കുടുംബം, അവസാനത്തെയും
@sreejithrajendran30253 жыл бұрын
Sensible characters ❤❤
@vaisakhmg70947 күн бұрын
2024 November 22ndu കാണുന്നവർ ഉണ്ടോ?
@Prajay-P26155 күн бұрын
November 24, 2024
@Arjunneyy4 күн бұрын
Kopp raavile thanne depression adippichu😢epic padam❤
@manzoormr77415 күн бұрын
ലൈഫ് എന്നാൽ അങ്ങനെയാണ്.പലതും നേടാൻ നമ്മൾ ആഗ്രഹിക്കും.അപ്പോഴും അവിടെ ഒരു വാക്ക് ഉണ്ട് ഒരു തടസ്സം അതാണ് പക്ഷെ.....
@vijayapanicker63305 күн бұрын
Super Movie Congrats 👍👍👍👍👍
@anooppaulson6902Ай бұрын
O my god what an actor he is I know already ... But Everytime watching him (his movies) I got new something.. Mohanlal once in a hundred years
@dhanyas1507 Жыл бұрын
ഇതിലെ ആ resort nd beach സ്ഥലം എവിടെയാണെന്ന് അറിയാവോ 🤔...?
@shafeekbk6 ай бұрын
ചെന്നൈ അടുത്ത് മഹാബലിപുരം
@aparnajs9045 күн бұрын
Oh my God climax is utter cruel
@minisanthosh66382 ай бұрын
എത്ര കണ്ടാലും ഇപ്പോഴും ഇഷ്ടം ❤
@jyothishkumar626 ай бұрын
Nice movie 🌷
@abrahamthomas30113 ай бұрын
1:41:30 correct💯
@MarIvaniosCollegeSelf-Financin11 ай бұрын
sobhana ye kalyanam kazhichal mathiarunnu😪😪
@sreejikm11 күн бұрын
We all craved for shobhana but the life of shanthis character was also horrible she craved for his love affection instead he always had guilt which never transformed into love for his wife which eventually ended in bitterness in relationship.
@krishnaprabhu730511 күн бұрын
Pakshe had more chances of having different climax if it is made in present time , shantikrishnas charcater wont change & apologise . mohanlal, shobhana would have got married 😌
@NishaP-tc1xj11 ай бұрын
ശാന്തി കൃഷ്ണ വരുന്ന ത്തിന്റെ മുൻമ്പേ ശോഭനയ വിവാഹം കഴിക്കണം ജീവിതത്തിലും
@vishnudas77832 ай бұрын
UPSC ❤. IAS
@liyabijoy54085 ай бұрын
Cinema pole chila jeevithangalum....😢😢
@VaibhavP-bt3ff3 ай бұрын
അല്ല, ജീവിതം പോലെ പല സിനിമകളും
@amaljames98874 жыл бұрын
Nice movie
@MS-cf8nr5 жыл бұрын
പക്ഷെ... വളരെ നല്ല സിനിമ
@mymoviechoices18 күн бұрын
Director Mohan + Johnson music combination movies is magical
@abrahampunnoose6019Ай бұрын
Wow ❤❤❤
@abhilashnair844111 күн бұрын
Am 33 , how I miss this move Lalettan❤
@mohammedriyas40818 күн бұрын
20th nov 2024 ee cinema kandondirikunu....aarengilum undo
@njan39082 жыл бұрын
അവസാനം ശോഭനചേച്ചിയെ വിവാഹം കഴിച്ചാൽ മതിയായിരുന്നു.😔😔
ആ സിറ്റുവേഷനിൽ നമ്മൾ ആണെകിലും പറ്റില്ലല്ലോ.. സ്വന്തം ഭാര്യ തെറ്റ് മനസിലാക്കി മക്കളേം കൂട്ടി വരുമ്പോ ആരുടെ ആയാലും മനസ്സ് അലിയും.. അവരെ ചേർത്ത് പിടിക്കാനെ നിവർത്തിയുള്ളു😌
Please upload munthiri vallikal thlirkkumbol and Thattathin marayathu
@anu57294 жыл бұрын
Link for drihyam #drishyam
@anu57294 жыл бұрын
Link for munthirivallikal thalirkkumbol is #munthirivallikalthalirkumbol
@rockybhai11554 ай бұрын
ശോഭന ഇന്നും കല്യാണം കഴിക്കാതെ ജീവിക്കുന്നു
@nithinraj938914 күн бұрын
എന്തുകൊണ്ടാണ്.....
@AchurejiAchureji-l5o12 күн бұрын
Ayyalku orikalum santhosham kittilla
@kannankollam171112 күн бұрын
അത് അയാളുടെ തലവിധി അത്രയേ ഉള്ളൂ
@anoojvijayan13704 ай бұрын
2024 July 7th
@HarilalPonnarasseri2 ай бұрын
ETHOKE AANU PADAM
@jijisunil403010 күн бұрын
Innocent sukumari soman mammookoya.thilakan..ethrayoo marichupoya nalla nadanmaranu ഉള്ളത് 😢
@ReenuzJohn2 күн бұрын
But avale sweegarkkandarunnu
@ranjuvarghese13133 ай бұрын
Eenashu anu star 💕💕💕
@uploadhere949319 күн бұрын
Athe
@tintoy79552 ай бұрын
2024 september 8
@sreelath-km1hz4 ай бұрын
ഒരു ഐഎഎസ് kaarunuu ഒരു വീടിൻ്റെ കടം വീടൻ പറ്റിലേ ....
@Godofdaytrades4 ай бұрын
Movie was flop........no logic if we think now
@gokulmenon38973 ай бұрын
ലക്ഷങ്ങൾ അല്ലെ കടം training കഴിഞ്ഞു ജോലിക്ക് കേറി കടം വീട്ടാൻ വർഷങ്ങൾ ആകില്ലേ... തിലകൻ ഇതിൽ പറയുന്നുണ്ട് പെട്രോൾ അടിക്കാൻ ശമ്പളം തികയാത്ത തന്റോടൊപ്പം എന്റെ മോളെ അയക്കില്ല എന്നു
@imshyamk3 ай бұрын
Ias karante basic about 56k aan ippol total 1 lakh ...annathe kalath maybe 12-15k so 15 lakh nalloru amount Alle..
@abhiramipa34993 ай бұрын
Ooo kuttam kandu pidikan malayali kazhinje ulloo😅
@ArshadBali-g6g3 ай бұрын
Inn allaaa film irangiya year nokk annaaaa
@bibinshaji920912 күн бұрын
😓😓😓
@abidzainul-tirur.9 күн бұрын
2024 November 20
@mohammedsinan47563 жыл бұрын
Kandathe veruthe .praanth...ingane undo oru katha
@lalkrishnan5316 ай бұрын
2024 mey
@santhoshk77686 ай бұрын
May 25
@arunmohan56306 ай бұрын
May 31
@lillybiju2675 ай бұрын
June 6
@liyabijoy54085 ай бұрын
June 18
@shylajaprakashshylajapraka57744 ай бұрын
July 13
@KevinTro907 күн бұрын
1:14:35 😡😡😡😡😡😡😡😡👊
@jithukonnappandymalol6791Ай бұрын
13:10:2024
@vishnuchandran41323 ай бұрын
Ee filmil typical malayali aanu innocent inte eenashu..pand kandappol ishtapetta character ipo verukkunnu🤮🤮🤮🤮🤮🤮🤮