എൻ്റെ ഓർമ ശരിയാണെങ്കിൽ 1995 last അല്ലെങ്കിൽ 1996 first ആണ് ഞാൻ ആലുവ മാധുര്യയിൽ ഈ movie കാണുന്നത്. അന്ന് കണ്ടതിൽ പിന്നെ ഇത്രയും ക്ലാരിറ്റിയിൽ പിന്നീട് കാണുന്നത് ഇപ്പോഴാണ്. Thanks matinee now....
@gsreethugs17727 күн бұрын
നല്ല സിനിമ 2025 കാണുന്നവർ ഉണ്ടോഇതുപോലെയുള്ള സിനിമ ഇനി കാണുമോ
@SheejaMs-rq4lp6 күн бұрын
Najan undu
@SheebaJose-oy9ew5 күн бұрын
9/1/25. Me watching
@anoopanoop70313 ай бұрын
ഇനിയും ഒത്തിരി ഒത്തിരി ഇതുപോലുള്ള പഴയ സിനിമകൾ പ്രതീക്ഷിക്കുന്നു🫂🫂
@Azezal5022 ай бұрын
ഇത്രേം ക്വാളിറ്റിയിൽ ഈ സിനിമ ഏഷ്യാനെറ്റ് ചാനലിൽപോലും വരാറില്ല..🥰
@abijith_abhi74 ай бұрын
Thanks buddiees ❤ ഈ പടം Tv യിൽ വരാറുള്ളപ്പോ Just Camera print പോലുള്ള print ആയാണ് തോന്നാറുള്ളത്... ഇത്രേം കിടു Quality il കാണാൻ Set ആക്കിയതിനു Thanks buddies.. Keep going ❤❤❤❤
മറ്റെ ഏഷ്യ നെറ്റിൽ അല്ലെ. നല്ല പടങ്ങൾ ഒക്കെ കുളം aakall ആണ് അവനമരുടെ ഇപ്പോഴത്തെ പരുപാടി
@Stalinpolicz4 ай бұрын
❤️🔥❤️ mass + class + musical + action + drama 🔥🔥💞💞hit
@jaimonjohn25163 ай бұрын
90s mohanlal is a class of his own. Nobody can touch him and i mean nobody!
@rahulnp1004 ай бұрын
ഓണത്തിന് കല്യാണരാമൻ ഇറക്കുമോ ✌️✌️✌️
@MundakayamAjith4 ай бұрын
ടൈറ്റിൽ മുന്നോട്ട് പോകുബോൾ വരികൾ ഗിരീഷ് പുത്തഞ്ചേരി കാണിക്കുബോൾ ഉള്ള ഫീലിംഗ് 👌🏻🙂❤️
@rahulanmr3 ай бұрын
The king release cheytha thirayilakkathil ee chitram kurachu dim aayi....the king aayirunnu opposition..agnidevan release cheythu 2 aazhcha (ennaanu ente orma) kazhinjappol the King release cheythu ennittum the king kalicha theateril agnidevan noon show odi ,.. njaan the king kandappol avide noon show agnidevan aayirunnu.....chaalakudy kanichaayees
@laldevcreations30794 ай бұрын
താഴ്വാരം നിങ്ങൾ ഇടുമോ എന്ന പതിവ് ചോദ്യം ഞാൻ ആവർത്തിക്കുന്നു. ഓരോ തവണ നിങ്ങൾ വീഡിയോ ഇടുമ്പോഴും ഈ കമെന്റ് ഇടുന്നു. വീണ്ടും നിങ്ങൾ വേറെ ഏതെങ്കിലും ഇടുന്നു. ഇത് തന്നെ റിപീറ്റ്.😮 🙏
@mediacentralinfo17544 ай бұрын
Wait cheyu. Time edukum. Athra easy alla oro scene 4k akunathu. Udane thanne varum
@rahulskumar654 ай бұрын
1.36.34😂 അനിയൻകുട്ടി ഞമ്മള് കൂലിത്തല്ലു നിർത്തി സ്പിരിറ്റ് കച്ചോടം തുടങ്ങി നിങ്ങള്‍ കാരണം 😂😂
@sreerag90383 ай бұрын
😄😄
@Azezal5022 ай бұрын
ക്യാപ്റ്റൻ രാജു മാസ്സ് 😍🔥
@VISHNUMOHAN-hj9sj24 күн бұрын
🤣🤣🤣🤣
@stalinthomas94704 ай бұрын
Oru Remaster Padam Indaarnengil Polichenne. I guess it's just a sample. The real gift is on the way
@Ah3dhub4 ай бұрын
അഗ്നിദേവൻ മുൻപ് കണ്ടിട്ടുള്ള പ്രിന്റ് മുഴുവൻ ഒരു വക വലിച്ചു മുറുക്കിയ പോലെയാ
@lijigracemathew10 күн бұрын
Ithokkeyanu cinema... ❤
@BabuSett-f6h18 күн бұрын
എവിടെനിന്നോ തുടങ്ങി എതിലെയൊക്കെയോ ഒഴുകി എങ്ങോട്ടോ പോകുന്നൊരു പടം. മിക്കവാറും അന്നന്നു എഴുതിയുണ്ടാക്കിയതാവും
@UshaUshakumari.l2 ай бұрын
Maanthrikam please re release 4k🥰🥰🥰🥰🥰🥰
@sarusanguzideas78003 ай бұрын
Lalettan ❤
@manjulachandrababu76552 ай бұрын
Wonderful movie
@TomVarg3 ай бұрын
Good Movie!!!
@nishaadtk67183 ай бұрын
മോഹൻലാൽ 🌺 രേവതി രോഹിണി ഹട്ടങ്ങാടി ( മുത്തശ്ശി ) രതീഷ്, ദേവൻ, ഭരത് ഗോപി, ജഗദീഷ്, സുകുമാരി, കവിത, കരമന ജനാർദ്ധനൻ നായർ, മണിയൻപിള്ള രാജു, മാള അരവിന്ദൻ, പൂജപ്പുര രവി, മോഹൻ ജോസ്, ബീന ആന്റണി, പി. ബാലചന്ദ്രൻ, ക്യാപ്റ്റൻ രാജു, T. P. മാധവൻ, വത്സല മേനോൻ, കൊല്ലം അജിത്, ജെയിംസ് സ്റ്റാലിൻ
@cynilernest87764 ай бұрын
Olympian Anthony adam, thazhvaram, kanamarayathu, manushyamrugam, avittam thirunal aarogya sreeman, kadhanayakan, kaliyattam, fir, kalyanaraman enni padangal idunnile oru reply tharu enthayalum. Athupole commissioner, dubai uncut idu please
@Aparna_Remesan2 ай бұрын
ഏഷ്യാനെറ്റിലെ ഈ സിനിമയുടേ പ്രിൻ്റ് വളരേ മോശം ആണ്.😏 സൂര്യയിൽ ആയിരുന്നു പണ്ട് അഗനിദേവൻ എന്നാണ് എൻ്റേ ഓർമ അന്ന് നല്ല പ്രിൻ്റ് ആയിരുന്നു.എന്തായാലും ഇതിൽ കൊള്ളാം സൂപ്പർ ❤️
@sahadevankm28933 ай бұрын
Very nice film, Congratulation
@devascinemas18684 ай бұрын
There must write all the people who contributed to the film with their titles
@Padmavathi-fq9eh3 ай бұрын
Lal thangam complete actor❤
@sudheeshdhanya4 ай бұрын
കാണാ കണ്ണിൽ song പോലീസ് മൂവി (4k)അപ്ലോഡ് ചെയ്യാമോ????
@rojithrrojith4785Ай бұрын
Minnaram, pavithram, midhunam,,nadodikattu adhipan, ulladakkam, vite nam colony, varavelppu dhanam, vishnu lokam ,movies upload chayamo
@vishnump87864 ай бұрын
Chandrolsavam please upload
@sajvideospresents32154 ай бұрын
Yodha 4k remastered ആയിരുന്നു ഞങ്ങൾ pradheekichathu....അതുപോലെ...7 ദിവസത്തില്‍ ഒരു പടം 4 k remastered അത് ചെയ്യാൻ മറക്കരുത്...ഇന്ദ്രജാലം...ചെങ്കോല്‍..the king...ലേലം....പ്രതീക്ഷിക്കാം അല്ലെ...മില്ലെനിയം videos ന്റെ പ്രിന്റ് ആണെന്ന് അറിയാം...അതുപോലെ അബ്ദുള്ള
@mediacentralinfo17544 ай бұрын
4k cheyan time edukum. Athra easy alla
@m4music7062 ай бұрын
@@mediacentralinfo1754അൽപ്പം ടൈം എടുത്തിട്ടാണെങ്കിലും ഇടക്ക് ഒരു 4k ചെയ്യാം
@arunsatyarth90974 ай бұрын
sir please do Mazhameettum song from Chathikatha chandu
@sintobaby14044 ай бұрын
ദേവദൂതൻ 4K അപ്ലോഡ് ചെയ്യാമോ
@reocutz89533 ай бұрын
Already undallo
@sintobaby14043 ай бұрын
4k
@hrishikesh42974 ай бұрын
Rakilipatu movie remaster cheyamo
@machanrootroot3523 ай бұрын
is this upscaled from DVD?
@abhilash68484 ай бұрын
ഭരത് ഗോപിയുടെ മുന്നിൽ മുണ്ടിന്റെ മടിക്കുത്തഴിച്ചിടുന്ന ലാലേട്ടൻ
@mithunchandran83344 ай бұрын
Manichithrathazhu 4k upload cheyyamo
@mediacentralinfo17544 ай бұрын
1 year kazhinja upload cheyullu. Manichithrathazhu ippolum mallil undu
അവിടെയും തമ്പുരാട്ടി.. ശില്പി വലിയ ഇടതു പക്ഷ പ്രേമിയാണ്.. എന്നാലും... വേണം അല്പം ചത്തൂർവർണ്ണയം 😄
@arunrajaruvilrajan2 ай бұрын
CLASSIC
@noushi74032 ай бұрын
Cid മൂസ pls iploard
@sintobaby14044 ай бұрын
please upload 4K
@siddhu20463 ай бұрын
upload Thazhvaram full movie in 4k
@2012abhijith4 ай бұрын
15:45 ഒരു ടൈമിൽ ഗുണ്ടകൾക്കും എൻട്രി fight ഉണ്ടായിരുന്നു 🙏🏾
@Jaseelac-c3p3 ай бұрын
The king 4k cheyyumo
@JomonThomas-mp6em4 ай бұрын
Good
@arch91153 ай бұрын
Naran upload cheyyo
@ritsh19954 ай бұрын
It's a season of festival.. . Alreast a song could be posted on this suspicious occasion of onam... Manichitrathazhu re released as 4k. Generally songs released before the movies... Here after one month too , 4k remastered version of the song is not posted... Value may not increase
@mediacentralinfo17543 ай бұрын
Your comment in spam list. KZbin deleting your comment. Your comment labeled as spam list