filmy Fridays Season 3 Episode 9 - Enne Nulliyaal Njaanum Nullum -Balachandra Menon

  Рет қаралды 25,687

Balachandra Menon

Balachandra Menon

2 жыл бұрын

WELCOME to " filmyFRIDAYS Season 3 Episode 9 " on my KZbin channel.....
SUBSCRIBE & SHARE to your like minded friends to make this season a huge SUCCESS .... !
Also keep following me here for updates....
#Mammootty
#Mohanlal
#balachandramenon
#filmyfridaysseason3
#mammoottyfilms
#mohanlalfilms
#malayalamcinema
Subscribe with a click on the link below:-
/ balachandramenon
Pls CLICK on the Bell Icon to get notifications....
Also follow me for updates on :-
/ sbalachandramenon
/ sbalachandramenon
"filmy FRIDAYS SEASON 3" - EPISODE 10 will be on next
FRIDAY 10th June at 7pm

Пікірлер: 53
@user-me3pv8zj5h
@user-me3pv8zj5h 2 жыл бұрын
ഇത്രയ്ക്ക് അധികം ഡീറ്റെയിൽ ആയിട്ട് ആഴത്തിൽ ചിന്തിക്കുവാൻ അങ്ങേയ്ക്ക് കഴിവ് തന്നെ ദൈവത്തിന് നന്ദി. ഞങ്ങള് സിനിമ കാണുമ്പോൾ, സിനിമ കാണുന്നു തിരിച്ചുവരുന്നു ഇതുപോലെ ആഴത്തിൽ ചിന്തിക്കാറില്ല സൂപ്പർ നിരീക്ഷണം സാർ താങ്ക്യൂ
@balamuralipullurkalam2675
@balamuralipullurkalam2675 2 жыл бұрын
നാൽപത് വർഷങ്ങളായി മഹാനടന്മാരെപ്പറ്റി കേട്ട് ചെടിപ്പാവുന്നു. താങ്കളുടെ സപര്യയിലെ അനുഭവങ്ങൾക്ക് താൽപര്യം
@reji2485
@reji2485 Жыл бұрын
Yes
@subramaniangopalan630
@subramaniangopalan630 2 жыл бұрын
ശ്രീ. മമ്മൂട്ടി ചരിതവും ശ്രീ. മോഹൻലാൽ ചരിതവും രസകരമായി.തുടർന്ന് ശ്രീ. ബാലചന്ദ്രമേനോൻ സാർ ചരിതവും മനോഹരമാകട്ടെ...
@praveensingh8775
@praveensingh8775 2 жыл бұрын
P
@iliendas4991
@iliendas4991 2 жыл бұрын
നയം വ്യക്തമാക്കുന്നു പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് കണ്ട് കൊണ്ടിരിക്കുന്നു അപാരം സാറിന്റെ സിനിമകൾ God bless you Sir 🙏🤲🙏
@krchithambaram6346
@krchithambaram6346 2 жыл бұрын
filmy day season 3 എന്ന പ്രോഗ്രാം രസകരമായി പൊയ്ക്കൊണ്ടിരിക്കയാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകൾ, അവയിലെ നായകരായും നായികമാരായും മിന്നിത്തിളങ്ങിയ കഥാപാത്രങ്ങൾ, ആ കഥകൾ വന്ന വഴി ഇവയൊക്കെയാണ് എന്നൊക്കെയായിരുന്നു അവതരണ സമയത്ത് താങ്കൾ പറഞ്ഞിരുന്നത്. But ഇപ്പോൾ ട്രാക്ക് മാറുന്നോ എന്നൊരു സംശയം. പോകെപ്പോകെ കഥയിലേക്ക് മടങ്ങിവരും എന്ന പ്രത്യാശയോടെ സസ്നേഹം സ്വാമി.
@corridorsmax
@corridorsmax 2 жыл бұрын
സാറിന് ഒരു കുഴപ്പമുണ്ട് അത് എന്താണെന്നു വെച്ചാൽ സ്വായം പൊക്കൽ ,അതൊഴിച്ചാൽ താങ്കളെ വളരെ ഇഷ്ടമാണ്
@bimalroy8606
@bimalroy8606 2 жыл бұрын
Aa positivity anu adhehathe evidem vare ethichathu
@ajeeshs.s4404
@ajeeshs.s4404 2 жыл бұрын
Lal- mamutty ആണ് മലയാള സിനിമയെ നിയത്രിക്കുന്നു എന്നു പറയാതെ പറഞ്ഞു.. "Q" നില്കാതെ ഡേറ്റ് ഒപ്പിക്കാനും എടുക്കുന്ന സിനിമകൾക്കു തിയേറ്റർ കിട്ടാൻ lal-mamuka ടീമുകളെ പ്രീണിപ്പിയ്ക്കാനും എന്നു പറഞ്ഞാൽ നിഷേദിക്കാൻ പറ്റുമോ മേനോൻ സാർ 😉😊😁., Thats all ur hounr
@kannankv231
@kannankv231 2 жыл бұрын
Sirinte career journey kelkkan pattumenn aayirunnu expectation about season 3 .... But honestly I feel, ' avasyamillathidath kidannoru chutti thiriyal..'
@paruskitchen5217
@paruskitchen5217 2 жыл бұрын
Great experience congratulations sir.you are a excellent personality,god bless you and family ☺️💓🙏
@vinodnp
@vinodnp 2 жыл бұрын
Today am very happy as got a chance to talk to you on 96.7 , even though it got disconnected in middle , am happy I spoke to you.
@synergyacademy8388
@synergyacademy8388 2 жыл бұрын
മമ്മൂട്ടി- മോഹൻലാൽ കമ്പാരിസൻ പൊളിച്ചു. ഈ വാക്കുകൾ നല്ല റെഫർൻസ് ആണ് വരും തലമുറക്ക്. രസം എന്തെന്നാൽ അവർ 2 പേരും അല്ലാത്ത മലയാളത്തിലെ മുഴുവൻ നടന്മാരും നേരിടുന്ന ആദ്യം ചോദിക്കുക അവരെ പറ്റിയാണ്.അത് കറക്റ്റ് ആണ്.
@rkn04
@rkn04 2 жыл бұрын
A pleasure to listen to you... always good words about everyone.
@kasimkp462
@kasimkp462 2 жыл бұрын
Menon polichu mammokka Poli laletten super
@vimmyvimmy9224
@vimmyvimmy9224 2 жыл бұрын
Very good analysis and observance of the two actors Sir. Only you can put it in such an interesting manner.
@ganeshmungath7325
@ganeshmungath7325 2 жыл бұрын
മേനോൻ സാറെ ഇത് ഞാൻ സമ്മതിക്കൂല ഇവിടെ ചില ലാൽ ഫാൻസ്‌ ഉണ്ട്‌ കേട്ടോ .. ഒരു കാലത്തു ലാലേട്ടൻ ശരീരം അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല പക്ഷെ ഇപ്പൊ ശരീരം നന്നായി നോക്കുന്നുണ്ട് .. പിന്നെ ഞാൻ ഇവിടെ ഇത്ര ധൈര്യത്തോടെ പറയുന്നത് എന്റെ കമന്റ് മേനോൻ സാറ് ശ്രദ്ധിക്കാറേ ഇല്ല എന്ന ഉറപ്പിലാണ് കാരണം കഴിഞ്ഞ എപ്പിസോഡിൽ നയം വ്യക്തമാകുന്നു എന്ന പടത്തെ കുറിച്ച് ഞാൻ എഴുതിയിരുന്നു ഒരു റിയാക്ഷനും കണ്ടില്ല .. ഇതാരാടാ ഇവൻ എന്നല്ലേ ഇപ്പൊ ഓർത്തത് നമ്മള് കണ്ടിട്ടുണ്ട് സാറെ സാറിന്റെ ഒരു ഗൾഫ് ഷോയുടെ സമയത്തു അബുദാബിയിൽ വച്ച് ..അതൊക്കെ പോട്ടെ ഇനി പറയാനുള്ളത് അല്ലേൽ വേണ്ട അത് പിന്നെ പറയാം 🥰👍
@sujathagopakumar7320
@sujathagopakumar7320 2 жыл бұрын
May God bless you with health, happiness and long life, brother . We used to enjoy your movies and now your filmy Fridays and talks. Awaiting your new movie also 🙏🏻
@sobhal3935
@sobhal3935 2 жыл бұрын
സാറിന്റെ നിരീക്ഷണപാടവം അഭിനന്ദനാർഹമാണ്.
@ambikadevi7998
@ambikadevi7998 2 жыл бұрын
കഥ പറയുപോൾ സമയം പോകുന്നതരുന്നില്ല❤️❤️
@kalyanimenon8518
@kalyanimenon8518 2 жыл бұрын
Two actors inte tharathamyam assalayittundu sir 👍❤️
@gangadharanp.b3290
@gangadharanp.b3290 2 жыл бұрын
സംവിധായകൻ മനസ്സിൽ കാണുന്ന അഥവാ തീരുമാനിക്കുന്ന നടീനടന്മാരെ അവർ ഏതു ആദ്യചിത്രക്കാരോ മെഗാ തലക്കാരോ ആകട്ടെ, ഏതു നിലവാരത്തിലുള്ളവർ ആണെന്ന പരിഗണന ഇല്ലാതെതന്നെ അവരെക്കൊണ്ട് മനോഹരങ്ങളായ ചലച്ചിത്രങ്ങൾ നിരവധി യാഥാർഥ്യമാക്കുവാൻ കഴിഞ്ഞു എന്നത് തന്നെ അങ്ങയുടെ സർഗ്ഗശേഷിയും നിശ്ചയദാർഠ്യവും വിജയകരമായ ജീവിതത്തിന്റെ ബാക്കിപാടഗ്രമല്ലേ... ഭാവുകങ്ങൾ... മലയാളികൾ ഇനിയും പ്രതീക്ഷിക്കുന്നു വിസ്മയകരങ്ങളായ കുടുംബചിത്രങ്ങൾ...
@kp-xs3gr
@kp-xs3gr Жыл бұрын
Perfect observation about those 2 great actors!!
@bhadrakottakkal5118
@bhadrakottakkal5118 2 жыл бұрын
രസകരം...... 🌹🌹
@baburaj2057
@baburaj2057 2 жыл бұрын
Very good sir
@kiranvsnairvsnair182
@kiranvsnairvsnair182 2 жыл бұрын
King❤❤❤❤❤❤🔥🔥🔥🔥
@sgopinathansivaramapillai2391
@sgopinathansivaramapillai2391 Жыл бұрын
സത്യം സത്യമായ് ::❤
@KRS1769
@KRS1769 2 жыл бұрын
😍🤩😍
@beautifulworld4267
@beautifulworld4267 2 жыл бұрын
My dear Menon ji മമ്മൂട്ടിയെയും മോഹൻലാലിനെയും സുഖിപ്പിച്ചത് മതി . ഇത് കേൾക്കാനല്ല അങ്ങയുടെ സിനിമ ചരിത്രം കേൾക്കാനാണ് ഞങ്ങൾ ഫിലിമി ഫ്രൈഡേ കാണുന്നത്
@kevingeorge5897
@kevingeorge5897 2 жыл бұрын
Ade pulliku avare sukipichit venam kanji kudikan..
@sanubalakrishnan3989
@sanubalakrishnan3989 2 жыл бұрын
Sir, write a good script and approch them directly..they might give dates...Is this necessary to make a pleasing episode for dates...
@vijaykumarc162
@vijaykumarc162 Жыл бұрын
Today, the tragedy of malayalam movies is the inactiveness of Shri. Balachandran Menon and Shri. Sibi Malayil.
@leenasladiesboutique1219
@leenasladiesboutique1219 2 жыл бұрын
👍❤️❤️
@user-me3pv8zj5h
@user-me3pv8zj5h 2 жыл бұрын
Wel come sir
@user-vt1ur4jc9p
@user-vt1ur4jc9p 2 жыл бұрын
വളരേ സൂക്ഷ്മമായ നീരിക്ഷണം, സത്യസന്ധമായ വിശകലനം. വായനശീലം കുറവാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.... അങ്ങിനെ യെങ്കിൽ അനർഗളം ഒഴുകുന്ന ഭാക്ഷ വൈഭവം എങ്ങിനെയാണ് സാധ്യമാകുന്നത്
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
💕💕💕🌹
@Shiyusvlogs
@Shiyusvlogs 2 жыл бұрын
👌👌
@kerala2023
@kerala2023 2 жыл бұрын
👍👍👍👍👍👍
@premachandran1688
@premachandran1688 2 жыл бұрын
🙏👍🌹
@sreesartistry6927
@sreesartistry6927 2 жыл бұрын
Sathyam sir oru nadan mattu oru nadan avillaa paramasathyaamm..... Sreejith Mariyial palakkad
@jubyraj007
@jubyraj007 Жыл бұрын
Nighalude 2 shots anu enikku ettavum ishtam onnu valare kochunal thottu enne orupadu chiripichu eppolum chirippikkunnu.. Scene 1 Chiriyo Chiri enna filmil Maniyan pilla padunna scene… kutta.. valikal njaghal ennu maniyan pilla padumbol oru nottam nokkum.. Athupole Scene 2 - Ammayane Sathyam.. Aa chanakapodi seniorinte munnil vechittu.. ulla dialogue…
@geethaharidas2878
@geethaharidas2878 2 жыл бұрын
🤩🤩🤩
@iliendas4991
@iliendas4991 2 жыл бұрын
Good morning Sir 🙏
@rajeevvaidyamadham
@rajeevvaidyamadham 2 жыл бұрын
ഒരാള്‍ വളരെ ആകര്‍ഷകത്വം ഉള്ള വ്യക്തി.കഥാപാത്രത്തെ അയാളാക്കി തീര്‍ക്കുന്നു.മറ്റേയാള്‍ കഥാപാത്രത്തിലേക്ക് ചെല്ലുന്നു..രണ്ടും നന്ന്.ലാല്‍ ഉം മമ്മുട്ടി യും
@nirmaladas4371
@nirmaladas4371 2 жыл бұрын
സത്യം. മമ്മൂട്ടിക്ക് അഡാപ്റ്റ് നന്നായി ചെയ്യാനുള്ള കഴിവുണ്ട്. ഇത്രേം നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന വേറൊരാളില്ല.
@shahanaarafath9986
@shahanaarafath9986 2 жыл бұрын
😄😄
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Immortal Muhammad
@kalnair8103
@kalnair8103 2 жыл бұрын
The pronunciation of 'filmi' should not be 'filimi'.
@bimalroy8606
@bimalroy8606 2 жыл бұрын
Vanaprastham
@littleevilpro
@littleevilpro 2 жыл бұрын
N number of people have spoken about mamooty and mohanlal. Can you shed some light on Venu nagavalli. Who else can be authority on Venu nagavalli than you. Same goes to maniyan pilla Raju
@dizanm7851
@dizanm7851 2 ай бұрын
X aaranu
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 25 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 5 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 7 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 13 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН