filmy Fridays Season3 Episode 32- " Dishum ... Dishum The War Begins !!

  Рет қаралды 19,289

Balachandra Menon

Balachandra Menon

Жыл бұрын

"Dishum ... Dishum..The War Begins !!
What is the reason for the split between Nana and Balachandra Menon ?
Keep following filmy Fridays Episodes of Kalika....
അതെ , നാന വാരികയും ബാലചന്ദ്രമേനോനും തമ്മിലുള്ള അകൽച്ചക്കുള്ള കാരണമെന്ത്‌ ?
ഇന്നു തൊട്ടുള്ള ' കലിക ' എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ മറക്കാതെ കാണുക.....
I welcome you all to my filmy Fridays Season 3 Episode 32 which is presented by www.muthootfinance.com
Please do come back with your feedback & Never forget to share this video with your friends .....
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
#youtube #youtubevideo #viral #story #behindthescenes #malayalamcinemanews #autobiography #film #kalika #balachandramenon #actor #director #filmyFridays #season3 #nana #muthootfinance #filmmaking

Пікірлер: 89
@antojames9387
@antojames9387 Жыл бұрын
yes. this is what we want. താങ്കളുടെ ഓരോ സിനിമകളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ട ഓർമ്മകളാണ് നമുക്ക് കേൾക്കാൻ കൂടുതൽ താല്പര്യം. ഷൂട്ടിംഗ് സമയത്തും മറ്റുമുണ്ടായ പ്രതിസന്ധികലും അത് താങ്കൾ manage ചെയ്ത വിധവും, എങ്ങനെയാണ് അന്നത്തെ കാലത്ത് crew നെ താങ്കൾ arrange ചെയ്തത്, എന്തൊക്കെ സാങ്കേതിക വിദ്യകൾ filmmaking ന് താങ്കൾ അന്ന് ഉപയോഗിച്ചിരിക്കുന്നത്, script work എങ്ങനെയായിരുന്നു...തുടങ്ങിയ academic ലെവലിൽ ഉള്ള അറിവുകൾ കൂടി പ്രേക്ഷകർക്ക് ആവശ്യമാണ്. all the best..
@sanalkumar645
@sanalkumar645 Ай бұрын
താങ്കളുടെ കഥകളുടെ ചലച്ചിത്രഭാഷ്യവും കഥാകഥന രീതിയും വളരെ ആസ്വാദ്യം തന്നെയാണ്
@raphymohammed6493
@raphymohammed6493 Жыл бұрын
പട്ടു പോലെ..... സുന്ദരമായ ഒരു കൈ പത്തി പിശാചിന്റെ കൈപത്തിയായി രൂപാന്തരപ്പെടുന്ന ഭയപ്പെടുത്തുന്ന കാഴ്ച 😮 കലിക തന്ന എവർഗ്രീൻ ഓർമ 🥰
@sheelasashi4938
@sheelasashi4938 Жыл бұрын
സർ.... ഇത്രയും സത്യ സന്ധമായും ആത്മാർത്ഥ മായും ആരെയും നോവിക്യാതെ ഹൃദയം തുറന്ന് സംസാരിക്കാൻ ഉള്ള ഒരു കഴിവ് സാറിന്റെ മാത്രം സ്വന്തം.. Waiting for the next episode .. Prayers.... 🌹
@BalachandraMenon
@BalachandraMenon Жыл бұрын
Thank You
@abhijithkss7029
@abhijithkss7029 Жыл бұрын
കലിക വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുക ആയിരുന്നു ❤️❤️❤️❤️❤️
@rkn04
@rkn04 Жыл бұрын
Nice episode 🎉
@aparnabhattacharya5567
@aparnabhattacharya5567 Жыл бұрын
Amazing! Very interesting! 👌 I was eagerly waiting for it sir 🙌🥰 You are Great Menon sir ❤💖🙌👏👏👏 Keep going sir 👍....All the very best sir ❤👍
@nejubharatham
@nejubharatham 9 ай бұрын
❤❤❤ ബഹുമാനപ്പെട്ട ബാലേട്ടാ എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഞാൻ നടക്കാൻ വയ്യാത്തവരാണ് എന്നെങ്കിലും നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമുണ്ട് ഇതുവരെയുള്ള സീസൺ ത്രീ വരെയുള്ള മിക്കവാറും എല്ലാ എപ്പിസോഡും വിട്ടു കണ്ടിട്ടുണ്ട് എന്ന് വളരെ സന്തോഷത്തോടെ പറയുന്നു എനിക്ക് സിനിമ വളരെ ഇഷ്ടമാണ് പ്രത്യേകിച്ച് സിനിമ കഥകൾ താങ്കൾ വളരെ മനോഹരമായി കഥകൾ പറയുന്നുണ്ട്
@jayk3156
@jayk3156 Жыл бұрын
Thanks for coming back. I don't watch your episodes on Fridays, but I binge all of them together. Please keep the story coming. I am also a FMNC alumni and I could relate to your early life before you reached cinema...
@sumeethasajan159
@sumeethasajan159 Жыл бұрын
കലിക novel ഞാൻ വായിച്ചിട്ടുണ്ട്. അതിൽ നിന്നും family audience നു പറ്റിയ film ആക്കുക. Really hard
@shollyzzz
@shollyzzz Жыл бұрын
Indeed challenging, Kalinka. Salute your confidence, Sir! Glad to have you back 🫠❤
@rajamani9928
@rajamani9928 Жыл бұрын
6:5 നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു🎉❤
@John_Sobhan
@John_Sobhan Жыл бұрын
#Krishna_Swami_Reddiar's brother #Thiru_Venkitam_Reddiar financed my father in our film production in 1980's ...
@geethakannan2990
@geethakannan2990 Жыл бұрын
It was really interesting watching this episode Sir.
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
എനിക്ക് ഇഷ്ടപെട്ട ഒരു മൂവിയാണ് താങ്കളുടെ ദൈവത്തെ ഓർത്ത് എന്നമൂവി തനി നാട്ടുപ്രദേശ മൂവി അതിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു
@dileepanvm2599
@dileepanvm2599 Жыл бұрын
Correct anu. Njammalude uyarchayil palarudeyum intentional or non intentional help undavum.athu pole ethirpum undavum.
@prasannanvasudevannair7708
@prasannanvasudevannair7708 Жыл бұрын
Yes Mr Menon very interesting......
@krishnamani5352
@krishnamani5352 Жыл бұрын
Great sir back to fully Friday's
@sureshmenon1967
@sureshmenon1967 11 ай бұрын
yes we have noted that when NANA avoided you fully.
@ANGLE-sq9im
@ANGLE-sq9im Жыл бұрын
കൊള്ളാം..
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Ethrayum Jeevithanubhavangal ulla Sir athu preshakarku munnil avatharipikumol oru pirimurukam nammaleyum ariyathe badhikum.
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sunithajay9200
@sunithajay9200 Жыл бұрын
As usual, I'm here...:))
@vishnutdr
@vishnutdr Жыл бұрын
Hello Sir, I did watch the movie 2 weeks back when I saw the promo. Found your name as director at the start of 3rd minute. Was that included later then? Regards Vishnu
@gopakumarl7180
@gopakumarl7180 Жыл бұрын
great narration sir
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
അപ്പൊ തുടങ്ങിക്കഴിഞ്ഞു ☺️
@rugminisethumadhavan8051
@rugminisethumadhavan8051 Жыл бұрын
Great
@juststarvlog.
@juststarvlog. Жыл бұрын
👍👍
@harshan6913
@harshan6913 Жыл бұрын
സാറിന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം ആയിരുന്നു മോഹനചന്ദ്രന്റെ കലിക എന്ന് ഞാൻ കരുതുന്നു... അടുത്ത ഭാഗത്തനായി കട്ട വെയ്റ്റിങ്....❤❤❤
@sobhav390
@sobhav390 Жыл бұрын
Very nice and interesting video 👍❤😊
@iamnaughty289
@iamnaughty289 Жыл бұрын
Favorite movie ❤❤
@sarojanair8324
@sarojanair8324 Жыл бұрын
Good presentation👍
@sheelasashi4938
@sheelasashi4938 Жыл бұрын
Welcome sir... 🌹
@shanavasek8985
@shanavasek8985 Жыл бұрын
Great sir🙏🙏
@sunithajay9200
@sunithajay9200 Жыл бұрын
ഇവിടെയും പുതുമ... The real Balachandramenon touch. സാധാരണ ഒരു ആത്മകഥയിലാണ് ഇതൊക്കെ പ്രതീക്ഷിക്കാവുന്നത്.. / നടപ്പ് രീതി.. പക്ഷേ ഒരു വീഡിയോ ബുക്ക്‌.. എഴുത്തിൽ 10 വായനക്കാർ 10 തരത്തിൽ conceive ചെയ്യുമെങ്കിൽ .. ഇവിടെയത് സാറിന്റെ ഹൃദയവികാരങ്ങൾ അങ്ങനേ മനസ്സിലാക്കാൻ കഴിയുന്നു ... വിധേയത്വവും.. വിനയവും തമ്മിലുള്ള വ്യത്യാസത്തിന്റെ അർത്ഥം.. ആ ഒരു confidence., എത്ര ശക്തമാണത്. *" ചെല്ലമെടുക്കരുത്.. "* അതിന്റെ പ്രധാന്യവും . ശരിയാണ്..... പക്ഷേ.. അർഹതയുള്ള ഗുരുവിന്.. അർഹിക്കുന്ന ഗൗരവത്തോടെ... ബഹുമാനപൂർവ്വം... സ്നേഹപൂർവ്വം... ആ വെറ്റിലചെല്ലം ഒരു ശിഷ്യന് ഇക്കാലത്തും എടുത്തുകൊടുക്കാം..... അത് ഹൃദയപൂർവ്വം ചെയ്യുന്നതാണെങ്കിൽ.... കർമ്മശുദ്ധി, ആത്മബലം.. അച്ഛനമ്മമാരുടെ ഭാഗ്യം... പഠിക്കാൻ മാതൃകകൾ ഏറെ 🙏 അമ്മ പറഞ്ഞ പോലെ കർമ്മം ശരിയായാൽ.. കർമ്മഫലം ഈശ്വരൻ തരും ..!! കൃഷ്ണസ്വാമി റെഡ്ഡ്യാറിലെ, കഥയോടു കൂടി വന്ന ഈശ്വരൻ .... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.. പുതിയ പാഠങ്ങൾ പഠിക്കാനും.. 🙏
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@sunithajay9200
@sunithajay9200 Жыл бұрын
@@BalachandraMenon 🙏🙏 Sir
@ambikadevi7998
@ambikadevi7998 Жыл бұрын
Amazing
@SajiSajikjose-hb7vw
@SajiSajikjose-hb7vw Жыл бұрын
Welcome sir
@soorajnandana7477
@soorajnandana7477 Жыл бұрын
അടുത്ത ആഴ്ച്ച വെയ്റ്റിംഗ് ഫോർ ന്യൂ എപ്പിസോഡ്❤❤
@muralidharanie4689
@muralidharanie4689 Жыл бұрын
Namaskaram menonsir❤
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@subramaniangopalan630
@subramaniangopalan630 Жыл бұрын
കലിക സിനിമയുടെ ബൈബിളായ നാന വിധി യെഴുതി കലിക സിനിമയ്ക്ക് സംവിധായകൻ വേണ്ട.സംവിധായകൻ ഇല്ലെങ്കിലും സിനിമ ഉണ്ടാകും എന്ന് ലോകസിനിമയ്ക്ക് കാണിച്ചു കൊടുത്ത ഏക ചിത്രം കലിക. സിനിമ കണ്ടുപിടിച്ച ലുമിയർ സഹോദരന്മാർ ക്ഷമിക്കുക.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 Жыл бұрын
കലിക സ്റ്റോറി കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ❤
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
👍🥰❤️
@vijishapradeesh7641
@vijishapradeesh7641 Жыл бұрын
👍👍👍
@sajeevb.u3270
@sajeevb.u3270 Жыл бұрын
Super presentatiom😊
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@sreelekha2901
@sreelekha2901 Жыл бұрын
@satheesanv7081
@satheesanv7081 Жыл бұрын
പണ്ട് കണ്ട സിനിമ നല്ല സിനിമ യായിരുന്നു.
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഫാന്റസി horror ചിത്രങ്ങളിൽ ഒന്നാണ് കലിക... പ്രത്യേകിച്ചും സുകുമാരൻ +ഷീല combo... അത് അങ്ങ് ചെയ്ത ചിത്രം ആണെന്നതു അന്ന് എന്നെ ഞെട്ടിച്ചു.. Why didn't u try another horror movie after it.. Sir
@sunilvasudevan370
@sunilvasudevan370 Жыл бұрын
Hai sir
@shajikc4576
@shajikc4576 Жыл бұрын
❤❤❤
@AnupTomsAlex
@AnupTomsAlex Жыл бұрын
ചെല്ലം 💛👍
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sreekalac820
@sreekalac820 Жыл бұрын
Sir, You are great 👍
@BalachandraMenon
@BalachandraMenon Жыл бұрын
😊
@prasoonanil6932
@prasoonanil6932 Жыл бұрын
കാത്തിരിപ്പിനു വിരാമം.. കലിക 💀🙄
@Ramshd-un2hl
@Ramshd-un2hl Жыл бұрын
Hi... Sir
@jijibinu6135
@jijibinu6135 Жыл бұрын
We all are now thankful to Nana for giving you tough times because they are the reason behind your hardwork and created this all-in-one(director-producer-actor) personality. We can say challenges made this man more perfect.
@kksusan5934
@kksusan5934 Жыл бұрын
ബാലൂസ് ❤❤😊😊
@blueeyes183
@blueeyes183 Жыл бұрын
കിടിലം പടം ആണ് ..ഇന്നലെ കൂടി ഞാൻ കണ്ടു..Less movies in this category these days..mystic fantasy
@BalachandraMenon
@BalachandraMenon Жыл бұрын
Thanks
@Panther33542
@Panther33542 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devadasankr9404
@devadasankr9404 Жыл бұрын
മടുത്തില്ല -- അതു് മൂടുപ്പു തോന്നിയിട്ടില്ല. സാർ മുതലാളി പറഞ്ഞ ആ ചെല്ലം താങ്കൾ എടുക്കേണ്ടതില്ല. എന്നു പറഞ്ഞതോടെ - സാറിന്റെ മുൻ കൂട്ടിയുള്ള വിവര തോടെയും - താങ്കളിൽ 23:45 23:45 23:45 23:45 അദ്ദേഹത്തോടുള്ള അടുപ്പം അതു പോലെ അദ്ദേഹത്തിന് സാറിനോടുള്ള മതിപ്പ് അത്രമേൽ വലുതാണ് അത് അമ്മ പറഞ്ഞതിനേക്കാൾ വലിയൊരു . ബഹുമതി കൂടിയാണ്
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
കലിക ബെസ്റ്റ് ഹോറർ മൂവി സുകുമാരൻ സർ ചെയ്ത പൊടിയൻ വേഷം സൂപ്പർ ആയിരുന്നു ബാലൻ k നായരുടെ വേറിട്ടൊരു വേഷം ഷീലമ്മ ഞെട്ടിച്ചു
@lathanair265
@lathanair265 Жыл бұрын
പണ്ട് ലാബിൽ ഒരു ജോലിക്ക് ചേർന്നപ്പോൾ അത് പോര അധാപിക ആകണം കുട്ടികളെ പഠിപ്പിക്കണം എന്ന് എൻ്റെ സാർ പറഞ്ഞത് ഓർമ വന്നു.
@specialtahsildarchry902
@specialtahsildarchry902 Жыл бұрын
ജ്വലിക്കുന്ന തീ പോലെ കത്തുന്ന സൗന്ദര്യമുള്ള കലിക
@minisreenivas3841
@minisreenivas3841 Жыл бұрын
ഇനി ബ്രേക്ക്‌ വരരുതേ എന്നു ആഗ്രഹിക്കുന്നു...
@BalachandraMenon
@BalachandraMenon Жыл бұрын
Hope so🙂
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Жыл бұрын
Menon.sir.orikkalum.madukkatha.reedhiyil.kadha,avadharippikkunndil,sir.onnamen,thannea.don,t.stop
@BalachandraMenon
@BalachandraMenon Жыл бұрын
😊
@madhavanak811
@madhavanak811 Жыл бұрын
മേനോൻ സാറെ ചില പശ്ചാത്തല സംഗീതങ്ങൾ അരോചകം. പരിപാടിയെ തന്നെ പുറകോട്ടടിക്കുന്നു
@dildeepa4554
@dildeepa4554 Жыл бұрын
ത്രില്ലടിപ്പിക്കുന്നു , 'കലിക' പോലെ .
@pramod7703
@pramod7703 Жыл бұрын
സിനിമേല് മാത്രമല്ല മാഷ് യൂട്യുബിലും ക്ലൈമാക്സ്‌ തകർക്കാൻ പോകുകയാണെന്ന് തോന്നുന്നു. അവസാനം വരെ പിടിച്ചിരുത്തിയിട്ട് ബാക്കി അടുത്ത ആഴ്ച.അല്ലേ.. ഇപ്പൊ തന്നെ അത് പറയായിരുന്നില്ലേ മാഷേ.. ഇനി അടുത്ത ആഴ്ച വരെ പ്രേക്ഷകർ എങ്ങിനെ ഉറങ്ങും? അതെന്താ മാഷ് ചിന്തിക്കാത്തത്?😅😅
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
"കലിക"ഇഷ്ടപ്പെട്ട നടൻ.. ഇഷ്ടപ്പെട്ട നടി... പിന്നെ ഇഷ്ടപ്പെട്ട.....???
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
പെട്ടന്ന് കഴിഞ്ഞുലോ.,😢
@BalachandraMenon
@BalachandraMenon Жыл бұрын
😊
@baburaj2057
@baburaj2057 Жыл бұрын
വളരെ നല്ല അവതരണം
@syamalaradhakrishnan802
@syamalaradhakrishnan802 2 ай бұрын
പെട്ടകം
@renjithjose3310
@renjithjose3310 8 күн бұрын
ഒരു കൗതുകം, വിഷമിപ്പിക്കാൻ അല്ല. താങ്കൾ മുൻപ് പറഞ്ഞു ഒരു സെറ്റിൽ പോലും പ്രശ്നം ഇല്ല എന്നു, പ്രശ്നം ഉണ്ട്, അത് താങ്കൾ തരണം ചെയ്ത് എന്ന് പറഞ്ഞാൽ പോരേ? സംവിധായകന്റെ പേര് ഇല്ലാതെ ഒരു പടം പുറത്തു ഇറങ്ങിയാൽ, അതിലും ഓര് പ്രശനം ഇല്ലേ? തുടക്കം മുതൽ കണ്ടത് കൊണ്ട് ആണു ചോദിയ്ക്കുന്നത്? എന്റെ ഒരു സിനിമയുടെ സെറ്റിലും പ്രശ്നം ഇല്ല എന്ന് ആണു പറഞ്ഞത്? തെറ്റ് ആണെങ്കിൽ തിരുത്താം കേട്ടോ?
@shiv5341
@shiv5341 Жыл бұрын
കലിക episode release ചെയ്തതിൽ വളരെ സന്ദോഷം...സർ ചിരിയോ ചിരി remaking with new gen actors..കഥയിൽ മാറ്റങ്ങൾ വരുത്തി,,ഒന്ന് ചിന്തിച്ചൂടെ..?കലിക വീണ്ടും സാദ്ധ്യതകൾ ഉള്ള സിനിമയാണ്
@prasannant5425
@prasannant5425 Жыл бұрын
കലിക കണ്ടിട്ടില്ല. കാണണം. നാനയെയും ശ്രീ. റെഡ്യാരെയുംക്കുറിച്ച് മുൻപ് ചേട്ടായി പറഞ്ഞിട്ടുണ്ട്. ചേട്ടായിയെ സ്വീകരിച്ച് അടുത്തിരുത്തിയും സഹയാത്രികനാക്കുകയും പിന്നീട് ആത്മഹത്യക്ക് തുല്യമായ പടിയടച് പിണ്ഡം വയ്ക്കലും ഒക്കെ ചേട്ടായിക്ക് വാശിക്കും മലയാള സിനിമയിൽ സ്വയം ഒരു സിംഹാസനം സ്വയം നിർമ്മിച് അതിൽ പതിറ്റാണ്ടുകളായി ഉപവിഷ്ടനാകാനും ആ ആത്മഹത്യ തുല്യമായ സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ ശ്രീ. റെഡ്യാർ സാറിനെ ദൈവമായി തന്നെ ചേട്ടായി കാണുന്നത് നന്മ മനസാണു. അത് അങ്ങിനെ തന്നെ വേണം താനും. എന്റെ ഒരു സുഹൃത്ത് നാനയിലെ പടം വരക്കുന്ന ആർട്ടിസ്റ്റായിരുന്നു. അദ്ദേഹവുമായി പലപ്പോഴും നാന ഓഫീസിൽ പോകുകയും ശ്രീ.റെഡ്യാരുടെ മകൾ ശ്രീമതി കുമാരിയമ്മയെ കാണുകയും ചെയ്യുമായിരുന്നു. എന്നോടും പടം വരയ്ക്കണമെന്ന് കുമാരിയമ്മ ഉപദേശിക്കുമായിരുന്നു. ഒരു കൊച്ചു കുട്ടിയോട് എന്ന പോലെ വാത്സല്യത്തോടെ ആണ് കുമാരിയമ്മ പെരുമാറിയിരുന്നത്. ചിത്രകലയൊന്നും എനിയ്ക്ക് പഠിക്കാർ കഴിഞ്ഞില്ല. കടകളുടെ ബോർഡും ബാനറും എഴുതുമായിരുന്നു. പിൽക്കാലത്ത് കൊല്ലത്ത കാളിദാസ കലാകേന്ദ്രത്തിന്റെ ഓഫീസിൽ ജോലി ചെയ്യുകയും നാടകത്തിന്റെ ബോർഡുകൾ എഴുതുകയും ചെയ്തിരുന്നു. കലികയുടെ പ്രേക്ഷകർക്കറിയാത്ത സംഭവങ്ങൾ തുടർന്നുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു. ചേട്ടായിക്കും കുടുംബത്തിനും നന്മകൾ തുടരട്ടെ.🙏🥰🌹💜💚💙🧡💛💗🤎💓🖤💖💝❤️🌠
@BalachandraMenon
@BalachandraMenon Жыл бұрын
Thanks
@prasannant5425
@prasannant5425 Жыл бұрын
​@@BalachandraMenon😊🙏💖
@krishnakumarc6116
@krishnakumarc6116 Жыл бұрын
@leenaprakash5648
@leenaprakash5648 Жыл бұрын
@sunilg70
@sunilg70 Жыл бұрын
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 4,2 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Samagamam with Balachandra Menon | EP:49| Part 1 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 32 М.
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,8 МЛН
Девушка великан ходит по городу #фильм #кино
0:48