നമ്മളെ പറ്റിച്ച ചില സിനിമകൾ 😂 | Movie Mistakes | Movies Cheated Viewers | Comedy | Troll | Part 02

  Рет қаралды 767,917

Filmytalks

Filmytalks

Күн бұрын

Пікірлер
@anooprknair1987
@anooprknair1987 2 жыл бұрын
06:18 എത്ര തിരക്കുണ്ടെങ്കിലും ഓണസമയത്ത് കുടുംബത്തിന്റെ ഒപ്പം ഉണ്ടാകും എന്ന് ഭീഷ്മപ്രതിജ്ഞ ചെയ്ത ജയറാമേട്ടൻ ആണ് എന്റെ ഹീറോ.. 😊😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. ഓണസദ്യ മുഖ്യം ബിഗിലെ😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@anooprknair1987
@anooprknair1987 2 жыл бұрын
@@harikrishnankanakath2121 അതേ, കുടുംബത്തിന്റെ ഒപ്പം ഓണസദ്യ ഉണ്ണുന്നത് ഒരു പ്രത്യേക സുഖം തന്നെയാ.. ഓണസമയത്തും ഇവിടെ ഉത്സവത്തിന്റെ സമയത്തും ഏത് അന്യനാട്ടിൽ ആണെങ്കിൽ പോലും ആ ഒരു 10 ദിവസം ഞാനും ലീവ് വാങ്ങി നാട്ടിൽ എത്തിയിട്ടുണ്ട്.. കഴിഞ്ഞ 35 കൊല്ലവും എന്റെ വീട്ടിൽ നിന്നും ഓണസദ്യ കുടുംബത്തോടൊപ്പം കഴിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. 😊😉
@harikrishnank1996
@harikrishnank1996 2 жыл бұрын
@@anooprknair1987 😊👍
@SharathLal
@SharathLal 2 жыл бұрын
പ്രൊഫഷനലിസം ഇല്ലാന്നു പറയുന്ന പോലെ ല്ലെ
@ziyaayanvlog5465
@ziyaayanvlog5465 Жыл бұрын
ഗോഡ് ഫാദർ സിനിമയിൽ ക്ലൈമാക്സ്‌ സീനിൽ മുകേഷും സംഘവും പാത്രങ്ങൾ തലയിൽ കമത്തി വരുന്ന സീനുണ്ട് അതും സദ്യ വിളമ്പാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ 😅
@jithinsjk7327
@jithinsjk7327 2 жыл бұрын
ആ മെഷീന്റെ പേരാണ് വാഷിംഗ്‌ മെഷീൻ.. 😂😂😂
@realme4843
@realme4843 2 жыл бұрын
Ijjathi 😂😂
@enald321
@enald321 4 ай бұрын
Igeru 🤣🤣
@mtzny9242
@mtzny9242 2 жыл бұрын
നിറത്തിലെ സീൻ ആ കഥാപാത്രം അനുഭവിക്കുന്ന ഒറ്റപ്പെടലും മാനസിക സംഘർഷവുമാണ് കാണിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അല്ലാതെ ഫുഡ് അടിക്കാൻ ഓടിയതായി തോന്നിയില്ല😂
@shinemelodiesragam9142
@shinemelodiesragam9142 2 жыл бұрын
Exactly👍
@ecshameer
@ecshameer 2 жыл бұрын
പ്രേക്ഷകരെ മണ്ടനാക്കിയെങ്കില്ലും ഈ പറഞ്ഞ സിനിമകൾ ടിവിയിൽ വന്നാൽ വീണ്ടും വീണ്ടും നമ്മൾ കാണും അതാണ് അവസ്ഥ..✌️✌️✌️
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
തീർച്ചയായും ❤️🔥
@aneeshvnair4140
@aneeshvnair4140 2 жыл бұрын
Yes very tru
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
Truth'
@electro265
@electro265 2 жыл бұрын
Eni kanumba ee scene ekke orth erikum
@thajuriyadh2904
@thajuriyadh2904 2 жыл бұрын
ഇതെല്ലാം സത്യത്തിൽ. ആരും. ശ്രദ്ധി കാറില്ല. കാര്യവുമില്ല
@nikhilniki3539
@nikhilniki3539 2 жыл бұрын
അച്ഛനെയാണെനിക് ഇഷ്ടം സിനിമ വലിയ വിജയം അല്ലെങ്കിലും പാട്ടു മാത്രം അല്ല, അതിലെ മണിച്ചേട്ടന്റെ അഭിനയവും സൂപ്പർ ആയർന്നു... ❤️
@jeffinkj7697
@jeffinkj7697 2 жыл бұрын
Slowmotion നിൽ നടക്കുന്നതിലും നല്ലത് വീട്ടിൽ ഇരിക്കുന്നതാണ് 😂😂ജയറമേട്ടൻ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഓണസദ്യ മുഖ്യം ബിഗിലെ😂
@dilnacv3128
@dilnacv3128 2 жыл бұрын
🤣🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo 2 жыл бұрын
Family mugyam bigile🤍💫
@jithinj1961
@jithinj1961 2 жыл бұрын
@@harikrishnankanakath2121 onasadhya ala mukyam. Veetkarodaothula aa happy moments aanu
@deepikasudheesh4381
@deepikasudheesh4381 2 жыл бұрын
മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്‌നം സിനിമയിൽ പ്രിത്വിരാജ് - വില്ലൻ fight scenil വില്ലന്റെ രണ്ടു കൈയും വെട്ടിമാറ്റുന്നുണ്ട്, എന്നാൽ വെട്ടിയ കൈകളുടെ അളവ് അല്ല മുറിച്ചിട്ട കൈകൾക്ക്, പിന്നെ fightinte ഇടയിൽ വില്ലന്റെ രണ്ടു കയ്യും പേക്ഷകർക്കു കാണാനും സാധിക്കും.
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@sreejurudra1039
@sreejurudra1039 2 жыл бұрын
ശലഭം വഴിമാറുമാ.... സോങ്ങിൽ ബിജു ചേട്ടന്റ lip moment കോമഡി ആണ്..
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@renukarameshmalviya9708
@renukarameshmalviya9708 2 жыл бұрын
ഒരു നേഴ്സ് ആയതിനു ശേഷം ഞാനും ശ്രദ്ധിച്ചു തുടങ്ങിയത് 😁😁ചില സിനിമകളിൽ ഹോസ്പിറ്റൽ സീനുകളിൽ ഓക്സിജൻ മാസ്കിനു പകരം വയ്ക്കാറുള്ളത് നേബുലൈസഷൻ മാസ്ക് ആണ് 🥰🥰🥰🥰എന്ന്
@marcelleeroy1175
@marcelleeroy1175 Жыл бұрын
😂
@dinsole3311
@dinsole3311 7 ай бұрын
🤣🤣🤣🤣 അതെങ്ങനെ തിരിച്ചറിയാൻ കഴിയും എന്ന് പറയാമോ അറിയാത്തവർക്ക് വേണ്ടി ആണ് ചോദിക്കുന്നത് 🙂
@shanibmuhammed489
@shanibmuhammed489 2 жыл бұрын
8:33 എന്താല്ലേ മരണ സമയത്താണ് കാല് തിരിച്ചു കിട്ടിയത് 😪😆
@jiju466
@jiju466 2 жыл бұрын
ചേട്ടാ ഈ പറഞ്ഞ ഫിലിംസൊക്കെ ഒരു ആയിരം തവണ വന്നാലും വീണ്ടും വീണ്ടും കാണാൻ ഒരു മടുപ്പും തോന്നില്ല ബട്ട്‌ ഇപ്പോഴത്തെ ഫിലിംസൊക്കെ ഒറ്റതവണ കാണാനേ കൊള്ളാവു (എന്റെ ഒപ്പീനിയന് )aanu😁
@aronsabraham9617
@aronsabraham9617 2 жыл бұрын
Your opinion is correct
@sruthyskumar1630
@sruthyskumar1630 2 жыл бұрын
Fact
@nuz1239
@nuz1239 2 жыл бұрын
truth
@ashasaseendran5820
@ashasaseendran5820 2 жыл бұрын
Correct
@mentozer3758
@mentozer3758 2 жыл бұрын
അത് ഒരു സത്യം 😌💯
@darsanapramod
@darsanapramod Жыл бұрын
0:36 Runway 1:53 Olympian Anthony Adam 3:14 അച്ഛനെയാണെനിക്കിഷ്ടം 4:52 Twenty 20 6:33 നിറം 8:05 ദ്രുവം
@anoopjithu100
@anoopjithu100 Жыл бұрын
ജയരാമേട്ടൻ ആ സീൻ miss ആക്കരുതായിരുന്നു..... മലയാള സിനിമയിലെ 4 സൂപ്പർ സ്റ്റാർസ് നെ ഒരുമിച്ച് കിട്ടുന്ന ഒരു ഫ്രെയിം ആണ് miss ആയത്... 💯.... ഇനി ഒരിക്കലും അങ്ങനെ ഒരു ഫ്രെയിം ഉണ്ടാകുകയും ഇല്ല 💯
@cynilernest8776
@cynilernest8776 7 ай бұрын
Prithviraj inte lollipop movie yil jayasurya story parayunnathu aanu kattunnathu pakshe jayasurya marichuennu aa filmil parayunnundu apo aadhyam kattiyathu pretham aano. Apo athupole dileep inum ulpeduthuka 2020 last scene il
@RiyaRia-z8t
@RiyaRia-z8t 5 ай бұрын
​@@cynilernest8776eeh😮
@RiyaRia-z8t
@RiyaRia-z8t 5 ай бұрын
​@@cynilernest8776lolipopil jayasurya kadha parayunnathanu.... Dileepine enganeya ulpeduthuka Twenty20il dileep kadha parayynnathallalo
@Golden4309
@Golden4309 2 жыл бұрын
ശലഭം വഴിമാറുമാ സോങ് ശരിക്കും അവർ രണ്ടുപേരും യുഗ്മഗാനം നടത്തുന്നതൊന്നുമല്ല അത് ബിജുമേനോൻ സ്വപ്നം കാണുന്നതുപോലെയുള്ള ഒരു സോങ് ആണ്... ലക്ഷ്മി നൃത്തം ചെയ്യുന്നതും പ്രേമപരവശയായി നോക്കുന്നതും എല്ലാം ബിജുമേനോൻ ഭാവനയിൽ കാണുന്നതായിട്ടും നമുക്ക് സങ്കൽപ്പിക്കാം 🥰🥰🥰 പിന്നെ നിറം സിനിമയിലെ പാട്ട് സീൻ അത് അത്ര വലിയ അബദ്ധം ആണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല സിനിമകളിൽ പാട്ട് സീനുകൾ കാണിക്കുന്നത് തന്നെ illusion ആണ്... നായിക ആൾക്കാരെ യിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുവല്ലോ അവരുടെ പുറകെ മെല്ലെ ആണെങ്കിലും നടന്നു വരുന്നുണ്ട്... മാതാപിതാക്കൾക്ക് ഒരുപാട് ബന്ധുക്കൾ ഒക്കെ വന്നിരിക്കുന്നത് അല്ലേ അവരെ ഗൗനിക്കണം.... മണവാളനും അങ്ങനെ തന്നെ... പിന്നെ ചാക്കോച്ചൻ മനപ്പൂർവം സോനയിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്... This is my concept
@AshikDaniel_12
@AshikDaniel_12 Жыл бұрын
7:12 ചിലപ്പോ നടിയുടെ മനസിന്റെ emotion കാണിച്ചതാവാം.... സമ്മതം പറഞ്ഞപ്പോൾ എല്ലാവരും ആഘോഷത്തിൽ പങ്കാളികളായി... എന്നാൽ ശാലിനിക്ക് അത് ഒരു ഒറ്റപ്പെടലാണ്... എന്ന് കാണിക്കാനാവും 😅😅
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
100 percentage correct...athu ie pottanu manasilayilla😂
@jithuprathapkumar9595
@jithuprathapkumar9595 2 жыл бұрын
മണിച്ചിത്രത്താഴ് സിനിമയിൽ കാണിക്കുന്ന മാടമ്പള്ളി മന... രണ്ട് ലൊക്കേഷൻ ആണ്... തൃപ്പൂണിതറ ഹിൽ പാലസും പത്മനാഭപുരം പാലസും ആണ്... രണ്ടും ഒരേ കൊട്ടാരം പോലെ ആണ് പ്രേക്ഷകരെ കാണിച്ചു വിശ്വസിപ്പിക്കുന്നത്... ലാലേട്ടന്റെ intro സീൻ തൃപ്പൂണിത്തറ പാലസിലും... അല്ലിയെ രക്ഷിക്കാൻ ഓടി പോയി വാതിൽ തള്ളി തുറക്കുന്നത് പത്മനാഭപുരം പാലസിലും.... രണ്ട് സ്ഥലവും തമ്മിൽ വെറും 260KM മാത്രം ആണ് ദൂരം... അത് സിനിമായിൽ ഒരു step ഇറങ്ങി വരുന്നപോലെ വെറും സിംപിൾ ആക്കി director... ഈ കാര്യം അറിയാത്തവർക്ക് ആയി add ചെയ്യുമോ അടുത്ത videoയിൽ👍👍 Full support...
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Sure bro 😌👍
@jithuprathapkumar9595
@jithuprathapkumar9595 2 жыл бұрын
Thanks bro🥳
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
എനിക്ക് അറിയാമായിരുന്നു 😄
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
@@abymathew1815 പത്മനാഭപുരം കൊട്ടാരം ആണ് ബ്രോ തക്കല ഉള്ളത്..
@itsmylife9631
@itsmylife9631 2 жыл бұрын
Athoru abadham allallo.
@CinemakkaranRiyas
@CinemakkaranRiyas 2 жыл бұрын
വാഷിങ് മെഷീൻ കൊണ്ട് ലോകത്തെ ഏറ്റവും മാരകമായ ആയുധം നിര്മിച്ച സംവിധയകന് ഭദ്രന് എന്റെ സല്യൂട്ട് 😆
@minuzacharias8041
@minuzacharias8041 Жыл бұрын
I think in niram ,they showed shalini standing alone in the church as a symbolic representation of her feel of isolation even in the middle of the crowd without hero
@AnupTomsAlex
@AnupTomsAlex 2 жыл бұрын
ഇത്ര എഫർട്ട് എടുക്കുന്ന നിങ്ങളെ എത്ര അനുമോദിച്ചാലും മതിയാകില്ല.. 💙💙👏👏
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥺❤️
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
@@filmytalksmalayalam you are doing a great job ❤️❤️❤️
@rajeshsona2060
@rajeshsona2060 2 жыл бұрын
@@filmytalksmalayalampp
@zapiey9112
@zapiey9112 2 жыл бұрын
പരമശിവത്തിന് വളയാറിൽ മാത്രമല്ലായിരുന്നു സ്പിരിറ്റ്‌ കച്ചവടം . Time for chapter 2
@shijusurendran007
@shijusurendran007 2 жыл бұрын
😁😁🤝🔥👍
@shijusurendran007
@shijusurendran007 2 жыл бұрын
അത് ശരിയാ. Waiting for chapter 2
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@seekzugzwangful
@seekzugzwangful 2 жыл бұрын
🤣🤣🤣
@abhimanyuvarmma7955
@abhimanyuvarmma7955 2 жыл бұрын
Chapter 2 vil pakshe Vayassaya vridhhan paramashivam Allenkil Younger version of Paramashivam new ayirikkum
@kavitha6062
@kavitha6062 Жыл бұрын
ചേട്ടന്റെ വോയ്സ് സുപ്പർ ആണ് ചിരിയോട്‌കുടി സംസാരിക്കുന്ന അല്ലേ🤗👌
@womanizerbilly5050
@womanizerbilly5050 2 жыл бұрын
നിങ്ങളുടെ സംസാരം കേക്കാൻ നല്ല രസം ആണ് very natural
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😌❤️
@nitheeshm1770
@nitheeshm1770 2 жыл бұрын
ലാസ്റ്റ് പറഞ്ഞ നിറം സിനിമയിലെ സീൻ , ഈ പ്രകൃതി പടങ്ങൾ അത്പോലെ ഭയങ്കര റിയലിസത്തോടെ സമീപിക്കുന്നത് കൊണ്ടാണ് , ശാലിനിയെ ഒഴിവാക്കി ബാക്കി എല്ലാവരും food കഴിക്കാൻ പോയി എന്ന് തോന്നിപ്പിക്കുന്നത് . cctv യിലെ visual കാണുന്ന പോലെ അല്ല സിനിമ കാണേണ്ടത്, അവിടെ അത്രയും പ്രധാനപ്പെട്ട ഒരു ചടങ്ങ് , എല്ലാവരും ഒത്ത് കൂടി സന്തോഷിക്കുന്ന സമയം , അവിടെ ശാലിനിയുടെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർധങ്ങൾ ഒക്കെ ആണ് സംവിധായകൻ മറ്റെല്ലാവരെയും അവിടെ നിന്ന് മാറ്റുന്നതും ,അവിടെ അവളെ ഒറ്റക്ക് നിർത്തുന്നതും തുടർന്ന് വരുന്ന വിദ്യാസാഗറിന്റെ സംഗീതവും. ഇത് സിനിമയാണ്, ജീവിതം ആയി തട്ടിച്ചു നോക്കരുത് . പക്ഷെ ഓസ്ത്രീയയിലെ മാപ്പും ,ബിജു മേനോൻ ലക്ഷ്‌മി ഗോപാലസ്വാമി പാട്ടൊക്കെ , നല്ല എക്സാമ്പിൾ ആയിരുന്നു. പക്ഷെ ലാസ്റ്റ് എക്സാമ്പിൾ അത്ര കൻവിൻസിങ് ആയില്ല. 😅
@universal_space
@universal_space 2 жыл бұрын
😘😘
@siby1
@siby1 2 жыл бұрын
Well sed nitheesh
@kishorerk2658
@kishorerk2658 2 жыл бұрын
നിതീഷ് പറഞ്ഞത് ശെരിയാണ് 👍🏻.
@nithinkuruvilla2954
@nithinkuruvilla2954 2 жыл бұрын
Symbolic
@namitamary
@namitamary 2 жыл бұрын
Symbolic ആണെങ്കിൽ, കാണുന്ന viewers ന് അരോചകമായി തോന്നുന്ന രീതിയിൽ അല്ല അത് കാണിക്കേണ്ടത്. ആ സീൻ മുഴുവൻ Duplicate രീതിയിൽ ആണ് Make ചെയ്തിരിക്കുന്നത്. കുറച്ചു കൂടി originalityയോടെ Make ചെയ്താൽ Viewersന് ഇഷ്ട്ടപ്പെടില്ല എന്നുണ്ടോ.. Dont they like...
@aneeshvnair4140
@aneeshvnair4140 2 жыл бұрын
സിനിമതന്നെ ഒരു ഭൂലോകപറ്റിക്കൽ ആണ് ഇതുപോലെ വിത്യസ്ത വിഷയങ്ങൾ കൊണ്ടുവരുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍
@atwunz
@atwunz 2 жыл бұрын
Appo logic o
@THE-gl6wj
@THE-gl6wj 2 жыл бұрын
സത്യം
@subivishwa9189
@subivishwa9189 2 жыл бұрын
സിനിമ ഭൂലോക പറ്റിക്കൽ എന്ന് നീ മാത്രേ പറയു..അതൊരു എന്റർടൈൻമെന്റ് ആണ് ആ സെൻസിൽ വേണം സിനിമ കാണാൻ പൊട്ടത്തരം വെറുതെ വിളിച്ചു പറയരുത്
@Jayakumar-sz7tm
@Jayakumar-sz7tm 2 жыл бұрын
@@subivishwa9189 oho
@abbaspeechani3369
@abbaspeechani3369 2 жыл бұрын
പ്രാഞ്ജിയേട്ടൻ സിനിമയിൽ അയോദ്ധ്യ വിഷയം സംസാരിക്കുന്ന സീനിൽ മമ്മുക്കക്ക് പകരം ടിനി ടോം ആണ് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്
@അജിത-ത4ല
@അജിത-ത4ല 2 жыл бұрын
ട്വന്റി ട്വന്റി മൂവിയിൽ ജയറാം ഇല്ലാത്തത് ശ്രദ്ധിച്ചു ഇപ്പോഴാണ് പക്ഷെ അതിന്റെ റീസൺ പിടി കിട്ടിയത് 👍👏👏👏
@hasnapm5554
@hasnapm5554 2 жыл бұрын
Jayaram undallo 20-20 lu
@srcm1486
@srcm1486 2 жыл бұрын
@@hasnapm5554 climax shotil illa
@SabuXL
@SabuXL 10 ай бұрын
​@@hasnapm5554വിഡിയൊ ശകലം മുഴുവൻ കേട്ടില്ല ല്ലേ. കേവലം10 ൽ താഴെ മിനിറ്റ് ഉള്ള വീഡിയോ ശകലം പോലും കാണാൻ ക്ഷമയില്ലേ.., എന്താ ഇത്ര ബിസി..?
@RahulRaj-xq7me
@RahulRaj-xq7me 2 жыл бұрын
ചിത്രം മൂവിലും ഉണ്ട് രഞ്ജിനി ക്ക് സിനിമ യുടെ തുടക്കം മുടി കുറവായിരുന്നു കല്യാണം മുടങ്ങി കഴിഞ്ഞു നെടുമുടി വേണു സംസാരിക്കുബോൾ മുടി കൂടുതൽ ആണ്‌ അത് കഴിഞ്ഞു മോഹൻലാൽ വരുമ്പോൾ മുടി കുറയുന്നു പിന്നെ അച്ഛന്നെ എർപോട്ടിൽ പൊക്കുമ്പോൾ പിന്നെയും മുടി നീളം വെക്കുന്നു
@arunKumar-ni1dp
@arunKumar-ni1dp 2 жыл бұрын
Kaduva സിനിമ 2000-ത്തിന് മുൻപുള്ള കഥയല്ലെ സിനിമയിൽ ആദ്യം ഒരു ബുള്ളറ്റ് കാണിക്കന്നുണ്ട്. പഴയ നമ്പർ പ്ലേറ്റും പുതിയ ടൈപ്പ് ബുള്ളറ്റും ആണ് ( Right side Brake)
@ajimathew575
@ajimathew575 2 жыл бұрын
മമ്മൂക്കയുടെ ദി കിങ് സിനിമയിൽ പെട്ടന്ന് ശ്രദ്ധിച്ച ഒരു അബദ്ധം ഉണ്ട്. 1. മമ്മൂക്കയുടെ എൻട്രി സീനിൽ, കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഷൂസിട്ട കാലിന്റെ ഒരു ഷോട്ട് കാണിക്കുന്നുണ്ട്. വെളുത്ത സോക്‌സും, കറുത്ത നോർമൽ ഷൂസും കാണാൻ പറ്റും🙌🏻 കൊറേ കഴിഞ്ഞ് same സീനിന്റെ continuation ആയി കളക്ടർ ബംഗ്ലാവിൽ വെച്ച് ഗണേഷ് കുമാറിനോട് സംസാരിക്കുമ്പോൾ ഷൂസ് ഊരുന്ന ഒരു ഷോട്ട് ഒണ്ട്, അതിൽ grey സോക്‌സും, സിബ് ഒള്ള നീളം കൂടിയ ഷൂസും ആണ് കാണിക്കുന്നേ 😅 ഈ രണ്ടു സീനിനും കൊറച്ചു length ഉണ്ടെങ്കിലും ഇതിനിടയിൽ മമ്മൂക്ക തന്നെ പറയുന്ന ഒരു ഡയലോഗ് ഒണ്ട് മിസ്റ്റേകിനെ ഒന്നുടെ ഒറപ്പിക്കുന്നതായി:, മന്ത്രി ജോൺ വർഗീസുവായിട്ടുള്ള സീനിൽ " ഇന്നലെ രാത്രിമുതൽ-ഈ സമയം വരെ ഞങ്ങൾ riot spotil ആരുന്നു "എന്ന് പറയുന്നുണ്ട് . So ഇതിനടയിൽ എങ്ങനെ അത് മാറി 😁✌🏻 2.അതേപോലെ തന്നെ ഇന്റർവെൽ സീനിനോട് അടുക്കുമ്പോൾ, കണ്ടകുഴി തങ്കച്ചനെ, ഇക്കയും ഗണേഷ് കുമാറും കൂടെ interrogation ചെയ്യുമ്പോൾ ഇക്ക ഇടുന്നത് കറുത്ത പാന്റ്സ് ആണ് ഇടുന്നത് . But ദേവൻ വന്നു തങ്കച്ചനെ കൂട്ടികൊണ്ട് പോകുമ്പോൾ ഇക്ക പിറകെ ചെന്ന് ദേവനെ തടയ്യുന്നുണ്ട്. അപ്പൊ ഇക്ക വരുന്നത് ഒരു വെളുത്ത മുണ്ടും ഉടുത്തോണ്ടാണ്, അത് കഴിഞ്ഞാണ് "ടാ പുല്ലേ ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടൊണ്ടല്ലോ"!! എന്ന തീപ്പൊരി ഡയലോഗ് വരുന്നതും, so അതിനിടയിൽ ഈ ഡയലോഗുപറയാനായിട്ട് ജോസഫ് അലക്സ്‌ ഓടി പോയി മുണ്ടുടുത്തോ??? 😁✌🏻😅
@paappu8041
@paappu8041 2 жыл бұрын
2 പറഞ്ഞ കാര്യം ഞാനും ശ്രെടിച്ചിട്ടുണ്ട് 😊
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അന്ന് social media ഒന്നും ഇല്ലാതിരുന്ന കാര്യമായത് കൊണ്ട് ഇതൊന്നും ആരും ശ്രദ്ദിക്കില്ല. അഥവാ ശ്രദ്ധിച്ചാലും social media ഇല്ലായിരുന്നല്ലോ അഭിപ്രായം രേഖപ്പെടുത്താൻ😂
@anooprknair1987
@anooprknair1987 2 жыл бұрын
@FilmyTalks : bro, please pin this guy's comment.. His observation skill is amazing.. പറ്റുമെങ്കിൽ ഇത് next പാർട്ടിൽ ഉൾപ്പെടുത്തണം..
@ancykurian9934
@ancykurian9934 4 ай бұрын
😜😜😜😜
@bijoy6521
@bijoy6521 2 жыл бұрын
കിടുക്കി മുത്തേ ❤️❤️❤️❤️
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁❤️
@ned1677
@ned1677 2 жыл бұрын
നിറത്തിൽ ഒരു മിസ്റ്റേക്ക് ഉണ്ട്. സോനയും എബിയും താമസിക്കുന്നത് എറണാകുളത്താണ് പക്ഷേ അവരുടെ കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്, എല്ലാ ദിവസവും രാവിലെ അവരെ എറണാകുളത്തുനിന്ന് ഇരിഞ്ഞാലക്കുട വരെ സ്കൂട്ടറിൽ പോകുന്നു, സിനിമ കാണുമ്പോൾ അത് ശ്രദ്ധിച്ചാൽ മനസ്സിലാകും
@rolexsir4766
@rolexsir4766 2 жыл бұрын
Pushpa the rise എന്ന സിനിമയില് ഒരു കൈ ഇല്ലാത്ത വില്ലൻ പുഷ്പയെ കൊല്ലൻ പോകുമ്പോൾ അ വില്ലൻ കുഴിയിലേക്ക് വീഴുന്നത് ശ്രദ്ധിച്ചു നോക്കിയാൽ അ വില്ലന് രണ്ടു കൈ വരുന്നു........
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
vere vdoil paranjittund
@nazimnizam5341
@nazimnizam5341 2 жыл бұрын
Nigalk ariyaamo il kandittund
@rolexsir4766
@rolexsir4766 2 жыл бұрын
@@nazimnizam5341 njn കണ്ടിട്ടില്ല
@shanibmuhammed489
@shanibmuhammed489 2 жыл бұрын
മരിച്ചിട്ട് കൈ വന്നിട്ട് എന്ത് കാര്യം 😂
@akkuzworldin1668
@akkuzworldin1668 2 жыл бұрын
ഒളിബ്യൻ ആൻ്റണി ആദം അല്ല ഒളിബ്യൻ അന്തോണി ആദം... എന്നാണ്
@maheshvs_
@maheshvs_ 2 жыл бұрын
ദില്ലിവാലാ രാജകുമാരനിൽ ജോസ് പെല്ലിശ്ശേരി ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ വരുന്ന സീനിൽ അവിടെ ആദ്യമായാണ് കാർ വരുന്നത് എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാൽ മറ്റൊരു കാർ അതിലെ കടന്ന് പോകുന്നുണ്ട്
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😂
@monishm.p8484
@monishm.p8484 2 жыл бұрын
"നിറം" കണ്ടപ്പോൾ ഞാനും ഇത് ആലോചിച്ചതാണ് 😆
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതുപോലെ വധു engagementinu wedding dress ആണ് ഇടുന്നത്. Wedding bride skirt😂
@JPKSHA1988
@JPKSHA1988 2 жыл бұрын
അവതരണം നന്നായിട്ട് ഉണ്ട് ഒരു സിനിമ ചെയ്യുമ്പോൾ അതിലെ നടി നടന്മാർക്ക് ചില അസൗകര്യങ്ങൾ വരാം ചിലപ്പോ അവർ സിനിമയിൽ നിന്നും അവർ വിട്ടു നിന്നേക്കാം അത്രയും ലക്ഷങ്ങൾ മുടക്കി എടുക്കുന്ന സിനിമ അങ്ങനെ പെരുവഴിയിൽ അവതിരിക്കാൻ ഡയറക്ടർ ചെയ്യുന്ന ചില പൊടികൈകൾ ആണ് ഇത് ചിലർ ഇതിനെ വളരെ നന്നായി mistakes എന്നു തന്നെ പറയും , പക്ഷെ താങ്കൾ അതിനെ സരസമാക്കി ആണ് അവതരിപ്പിക്കുന്നത് , ചിലപ്പോൾ ഇന്ന കാരണം കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത് എന്നും പറയുന്നു നല്ലത്, research ചെയ്യുന്നുണ്ട് , പഴയ interviews ഒക്കെ , വളരെ നല്ല കാര്യം , നന്നായി അവതരിപ്പിക്കുക അഭിനന്ദനങ്ങൾ
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍❤️
@johnsofficial8047
@johnsofficial8047 2 жыл бұрын
Washing machine 🤣🤣
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😂
@Sreelakshmi-hp8by
@Sreelakshmi-hp8by 2 жыл бұрын
പുള്ളി scientist ആണ് hey
@yoosufp9115
@yoosufp9115 2 жыл бұрын
Multi purpose
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
ആറാം തമ്പുരാനിലെ ക്ലൈമാക്സ് ഫൈറ്റ് സീനിൽ, അതുവരെ നിറഞ്ഞു നിന്നിരുന്ന ഭീമൻ രഘുച്ചേട്ടൻ ഇല്ല.. എന്താണാവോ?
@athirasivadasadhidev7826
@athirasivadasadhidev7826 2 жыл бұрын
👏👏👏
@itsme1938
@itsme1938 2 жыл бұрын
വാർ & ലൗ എന്ന PVC അപാരതയിൽ. കലാഭവൻ മണിയുടെ തെലുങ്ക് സിനിമയെ വെല്ലുന്ന മരണം🙏
@RajeshReghuvaran
@RajeshReghuvaran Жыл бұрын
അച്ഛനെയാണെനിക്കിഷ്ടം സിനിമയിൽ ഒരു തിരുത്തുണ്ട്.. അതിന്റെ സംവിധായകൻ മാസ്റ്റർ ബിൻ ചാനലിൽ പറഞ്ഞിട്ടുള്ളതാണ്.. ആ ഗാനം സംവിധായകൻ അങ്ങനെ ഉദ്ദേശിച്ച് എടുത്തതാണ്.കാരണം ആ കഥയിൽ അപ്പൊ അവർ പിണങ്ങി ഇരിക്കുവാണ്. അതുകൊണ്ടാണ് പാട്ടിലും അവർ ഒരുമിച്ച് വരാതിരുന്നത്.. ഈ പാട്ട് shoot ചെയ്യുമ്പോ 2പേരും അവിടെ ഉണ്ടായിരുന്നു
@sayanthc.ranjan2496
@sayanthc.ranjan2496 Жыл бұрын
Alike Achaneyanenikkishtam... In the movie chronic bachelor... Mammootty's house as well as ramba's house were not at the same location or place...both were at different locations... Mammootty's house was in Alappuzha and ramba's in ernakulam... But director Siddique's brilliance made it look like they were neighbours....
@lakshmiprasannakumar3873
@lakshmiprasannakumar3873 2 жыл бұрын
Niram scene eniku thoniyath, aa scene symbolises Sona’s feelings allengil the way she see that moment of being alone. That’s the start of her realising how Aby is her better half who completes her. So, aa song inte lyrics pole ‘oru ekantha thaarakam’ that’s what she is then.
@sunshinesmile8958
@sunshinesmile8958 2 жыл бұрын
Exactly.... I think it's not a mistake. It adds the beauty of that scene.....
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@sajniek1158
@sajniek1158 2 жыл бұрын
Enikki thonni.
@midhunkn3591
@midhunkn3591 Жыл бұрын
💯👍
@ABINSIBY90
@ABINSIBY90 2 жыл бұрын
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു Black jeep compus ആണ്. എന്നാൽ ക്ലൈമാക്സിൽ നിവിൻ പോളി ഈ വണ്ടി വില്ലന്റെ ഗോഡൗണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്. അവിടെ ഒരു black scorpioyude മുകളിൽ ഈ jeep compusന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം. അടുത്ത വിഡിയോയിൽ ഇത് ഉള്പെടുത്തുമല്ലോ..
@swarajunni1403
@swarajunni1403 2 жыл бұрын
ശലഭം വഴി മാറും സോങ് അവരങ്ങനെ ക്രിയേറ്റ് ചെയ്തതാണ് ആ പാട്ട് ഷൂട്ട് ചെയ്യുമ്പോ രണ്ട് പേരും അവിടെ ഉണ്ടായിരുന്നു. അതിലെ വരികൾ ആണ് അതങ്ങനെ ഷൂട്ട്‌ ചെയ്യാം എന്ന് അവരെ കൊണ്ട് തോന്നിപ്പിച്ചത്. പക്ഷെ ആർക്കും അത് ഫീൽ ചെയ്യില്ല. ഒരു ഇന്റർവ്യൂ വിൽ സംവിധായകൻ പറയുന്ന കേട്ടപ്പോൾ ആണ്.ഇങ്ങനെ ആയിരുന്നോ ആ പാട്ടെന്ന് ഓർത്തത്‌ പോലും 👍
@ANANDVFC
@ANANDVFC 2 жыл бұрын
ചേട്ടാ ഹൈദർ മറക്കാർക്ക് ശബ്ദം കൊടുത്ത് അതിൽ തന്നെ അഭിനയിച്ച ഷമ്മി തിലകൻ ചേട്ടനെയും സമ്മതിക്കണം 🔥🔥🥳🥳
@sukusthings8221
@sukusthings8221 2 жыл бұрын
ധ്രുവത്തിൽ വില്ലന്റെ കാൽമുട്ടിന് താഴെയാണ് മുറിച്ച് മാറ്റുന്നത്.... അതുവരെയുള്ള ഭാഗത്തിന് രക്തയോട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്....വെപ്പുകാൽ ആദ്യമായി വെക്കുന്ന സീനിൽ കഠിന വേദനകൊണ്ട് മരക്കാരുടെ കണ്ണ് നിറഞ്ഞു പോവുന്നുണ്ട്.അതിനർത്ഥം ആ ഭാഗത്തിന് ചലനശേഷി ഉണ്ടെന്നാണ്. രക്തയോട്ടമില്ലാതെ തളർന്ന കാലാണെങ്കിൽ വേദന അനുഭവപ്പെടില്ലല്ലോ. ആഭാഗം ഇളക്കാൻ സാധിച്ചാൽ സ്വാഭാവികമായും ബെൽറ്റ് കൊണ്ട് ബന്ധിച്ച കൃത്രിമകാലും ഇളകുമല്ലോ.....ധ്രുവം വിട്ടുപ്പിടി മച്ചാനെ 🤔🙄😜
@pvgopakumar1428
@pvgopakumar1428 2 жыл бұрын
മിന്നൽ മുരളിയിൽ വില്ലൻ ബോമ്പു വച്ച് സകലതും തകർത്തിട്ടും ഇലക്ടി സിറ്റി കട്ട് ആകുന്നില്ല ലൈറ്റുകൾ കത്തിനിൽക്കുന്നു. ഒന്നാം ക്ലാസു മുതൽ 10 വരെ മലയാളംപഠിച്ച വില്ലന് സിനിമ തീരും വരെ ഒരു വാക് പോലും മലയാളത്തിൽ ശരിക്കുപറയാനറിയില്ല.ഇടക്ക് കുടുംബം തമിഴനാണെന്നു പറയുന്നുണ്ടെങ്കിലും പറയുന്നുണ്ട് പക്ഷെ പഠിച്ചത് മലയാള മീഡിയത്തിലും നടൻ ഗുരു സോമസുന്ദരം . മലയാളത്തിൽ ഡബ് ചെയ്താൽ മതിയായിരുന്നു. ഇഹരിഹർ നഗറിൽ ഗ്യാസ് പൊട്ടിത്തെറിച്ച് റിസബാവ മരിക്കുമ്പോൾ ജനൽ മലർക്കെ തുറന്നു കിടന്നിരുന്നു. കല്യാണ ദിവസം ഗോഡ് ഫാദർ സിനിമയിൽ വേഷം മാറി മുകേഷും കൂട്ടരും കുട്ടുവവും ഉരുളിയുമായി വരുമോ. പാചകക്കാർ തലേ ദിവസമേ അടുക്കളയിൽ ഉണ്ടാകും സിദ്ദിക് ലാൽ ചിരിപ്പിക്കാൻ വേണ്ടി പ്രേക്ഷകരെ മണ്ടന്മാരാക്കി
@jintuvshaji
@jintuvshaji 2 жыл бұрын
പാചകത്തിനു വന്നതല്ല, അഞ്ഞൂറാൻ ചോദിക്കുമ്പോൾ innocent പറയുന്നുണ്ട് ഇവിടുന്നു വാടകയ്ക്കു കൊണ്ട് പോയതാ തമ്പ്രാ (എന്താ വേണ്ടേ )🤣🤣🤣
@jeromeabrahamkollamparambi8608
@jeromeabrahamkollamparambi8608 2 жыл бұрын
Twenty20 സിനിമയുടെ climaxil മോഹൻലാൽ ജയറാമിന്റെ വണ്ടിയിൽ കയറി പോകുമ്പോൾ സുരേഷ് ഗോപി പെട്ടെന്ന് തന്നെ ഒരു walkie talkie എടുത്ത് "control room" എന്ന് പറയുന്നുണ്ട്. പക്ഷേ ആ walkie talkie എവിടെ നിന്നാണ് കിട്ടുന്നത് എന്നറിയില്ല. വേറെ എവിടെ നിന്നോ അത് എടുത്ത് പറയുന്നത് പോലെയാണ് അത്.
@JermoosingArch
@JermoosingArch 2 жыл бұрын
നിറം സിനിമയിൽ ശാലിനിയെക്കുറിച്ച് പറഞ്ഞത് അതേപടി ജീവിതത്തിൽ അനുഭവിച്ച ഞാൻ 🤣🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😮😮😮
@lah4170
@lah4170 2 жыл бұрын
Aaa adipoli 🤣
@uniquemj6564
@uniquemj6564 2 жыл бұрын
നിങ്ങളുടെ ശബ്ദം കൊള്ളാം കേൾക്കൻ നല്ല രസം ഉണ്ട് 👍🏻
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍❤️
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you for Watching 😍🥰 Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Subscribe Our channel for more : kzbin.info/door/Waqx6NOIFkChw6Jlo-tHgw
@fathimahasna5236
@fathimahasna5236 2 жыл бұрын
Super ഇനിയും വീഡിയോ യ്ക്ക് ആയി കാത്തിരിക്കുന്നു
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰❤️
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
ട്വന്റി ട്വന്റി യിൽ ജയറാം ഏട്ടന്റെ കാര്യം കേട്ടിട്ടുണ്ട്... എനിക്ക് ഒരു doubt.. ഈ വീഡിയോയ്ക്ക് ചേർന്നതണോ എന്ന് അറിയില്ല.. എന്നാൽ നിങ്ങൾ എല്ലാവരും മലയാള സിനിമയിൽ ഡീറ്റൈൽ ആയി റിസർച്ച നടത്തുന്നത് ഞങ്ങൾക്ക് വളരെ പ്രചോദനമാണ്... രാജമാണിക്യം സിനിമയിൽ മമ്മുക്കയുടെ ഇൻട്രോ സീനിൽ മമ്മുക്ക ആദ്യം അടിക്കുന്നത്ത് മൃഗ ഡോക്ടറെയാണ്. പക്ഷെ അടി കൊണ്ട് വീരുന്നത് മറ്റൊരു നടനാണ്... ഇതിന്റെ ഒരു റിസർച്ച നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു...
@albinbcdrops
@albinbcdrops 2 жыл бұрын
I think its a match cut
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
Match cut ആണ് അത്,
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
@@HaneedAnugrahas match cut enthuva.. Can u briefly explain
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
@@abeyjohnshaibu8889 Mammootty ആദ്യം ഡോക്ടറെ അടിക്കുന്നു എന്നിട്ട് വില്ലൻ്റെ സ്ഥലത്ത് പോയി അവിടെ ഒരുത്തനെ അടിക്കുന്നു അവൻ തെറിച്ച് വീഴുന്നു, ഇതാണു സംഭവം, ഇതിലെ തുടക്കവും ഒടുക്കവും നിർത്തി ഇടയിൽ നടന്ന സംഭവം cut ചെയ്തു കളയുന്നു , അങ്ങനെ ഡോക്ടർ ക്ക് അടി കൊള്ളുകയും വില്ലൻ വീഴുകയും ചെയ്യുന്നു. ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക് നല്ല ഒഴുക്കോടെ പെട്ടെന്നുള്ള transition nu വേണ്ടി ആണ് match cut ഉപയോഗിക്കുന്നത്.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@Anoop KR അതെ. പിന്നെ നെടുമുടി വേണു വെള്ളം കുൽക്കുഴിഞ്ഞ് തുപ്പുമ്പോൾ അത് cut ചെയ്ത് ശ്രീനിവാസൻ വീടിന്റെ വരാന്തയിലേക്ക് വെള്ളം bucketil നിന്ന് വീശിയൊഴിക്കുന്ന scene ആണ് കാണിക്കുന്നത്👍
@franky4118
@franky4118 2 жыл бұрын
ഏട്ടൻ വളയാറിൽ അറിയപ്പെടുന്ന don അനിയൻ si text എഴുതുന്നു. പാലക്കാട്‌ വാളയാർ തമ്മിൽ കൂടിപ്പോയാൽ ഒരു മണിക്കൂർ ദൂരം. എന്നിട്ടും si text എഴുതുന്ന അനിയൻ ഒരിക്കൽ പോലും ഇത്ര വലിയ ഡോണിന്റെ ഫോട്ടോ പോലും കണ്ടിട്ടില്ല 🙄
@devakikrishnanm.s5961
@devakikrishnanm.s5961 2 жыл бұрын
Nice☺️..... Ring master movie yill oru song nte idayill Keerthi suresh dileepine oormikkuna scene und....but movie yill Keerthi blind ann
@jobinjose9020
@jobinjose9020 2 жыл бұрын
ഭായ് ഞാൻ എല്ലാ നോട്ടിഫിക്കേഷനും കാണുന്ന ഒരു ചാനൽ ആണ് ഇത്.... നല്ല എന്റർടൈൻമെന്റ് ആണ്
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank You Bro 🥰❤️
@livinvincent6661
@livinvincent6661 2 жыл бұрын
broye as usual variety keep rocking iniyum orupad pretheekshikunnu
@anakharosethomas1566
@anakharosethomas1566 2 жыл бұрын
7:21 one more point Manassammadam ennal engagement aan.. athyn aarum( I mean bride ) orikkalum Wedding gown idilla 😅
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁😁😁
@mariakjoseph8248
@mariakjoseph8248 2 жыл бұрын
ഞാൻ ഈ സീൻ എപ്പോ കണ്ടാലും അത് ഓർക്കും 😂
@raihariyas7417
@raihariyas7417 2 жыл бұрын
Ath kalyanam nadakkathillallo athavm
@jaydennjane7796
@jaydennjane7796 2 жыл бұрын
Epo engagement inu brides to be gown dharikkarunnu...I would like to tell it as kaalathinu munne sancharicha art direction..!!😀😎
@jaydennjane7796
@jaydennjane7796 2 жыл бұрын
But classmates movies ente kalbile songil Prithiv raj green roomil cassette maattunna scenil tablile cuticura powder tin new type aanu... plastic one..but 1992 le powder tin kaanikkan art direction team vittupoyi...
@wise7587
@wise7587 2 жыл бұрын
ധ്രുവത്തിൽ ജയറാമിനെ കൊല്ലുന്ന ഷമ്മി തിലകൻ പിന്നിട് ജയറാം ബാംഗളൂരിൽ പോകാൻ എടുത്ത ഷർട്ട് അണ് ധരിക്കുന്നത്
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ😂
@wise7587
@wise7587 2 жыл бұрын
@@harikrishnankanakath2121 😂
@rithikakoshy
@rithikakoshy 2 жыл бұрын
Very correctly said about Niram, I’ve always thought the same ha-ha! There’s another mistake in that scene and that’s her costume… she’s wearing a Christian bride’s Wedding outfit as the Engagement outfit 😁
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
Yes. In wedding only bride's wedding outfit is weared😂👍
@nehasunil3353
@nehasunil3353 2 жыл бұрын
Yes yes I have thought about this, discussed at home and laughed a lot 😂😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@Sreelakshmi-hp8by
@Sreelakshmi-hp8by 2 жыл бұрын
Yes. The first time saw it I thought that was her wedding day
@jaydennjane7796
@jaydennjane7796 2 жыл бұрын
I hope that scene shows the mental state of the heroine...she got everyone around but she is alone...confused..aal koottathil thaniye...that's what Kamal sir meant... listen to that lyrics then you will understand...this is my thought only..😀
@Abdussalam19196
@Abdussalam19196 2 жыл бұрын
2:04 ഒളിമ്പ്യൻ അന്തോണി ആദം ആണ് സുഹൃത്തേ...ആന്റണി അല്ല... മറ്റുള്ളവരെ തെറ്റ് കണ്ട് പിടിക്കാനുള്ള ആവേശത്തിൽ സ്വന്തം തെറ്റ് ശ്രദ്ധിച്ചില്ല അല്ലെ....
@apzworld9459
@apzworld9459 2 жыл бұрын
Anthonyde English name aanu Antony. Anganeyanu chilar aa movie viseshippikunnath. Ath thettallatto
@irfan7652
@irfan7652 2 жыл бұрын
Nee mandan aano അന്തോണി malayalam antony english
@cynilernest8776
@cynilernest8776 7 ай бұрын
​@@apzworld9459Thettu aanu aa movie name olympian Anthony adam aanu.
@sureshsudha7019
@sureshsudha7019 Жыл бұрын
ധ്രുവത്തിലെ വില്ലന്റെ കാലിട്ടടിക്കൽ അത് പൊളിച്ചു 😜😜😜😜😂😂😂😂😂😂😅
@crazypetsmedia
@crazypetsmedia 2 жыл бұрын
3:06 Multy Purpose ആണ് ഏമനെ 🤣🤣
@aneeshanisam2219
@aneeshanisam2219 2 жыл бұрын
ജോർജേട്ടൻസ് പൂരം സിനിമ ക്‌ളൈമാക്സിൽ കബഡി കളിക്കുമ്പോൾ ലാസ്റ്റ് ദിലീപ് കയ്യിൽ ഇട്ടിരുന്ന ബാന്റ് ഊരി അറിയുന്നത് കാണാം. അടുത്ത ഷോട്ടിൽ അത് കയ്യിൽ തന്നെ കിടക്കുന്നതും കാണാം 😃
@maipadydayanand9104
@maipadydayanand9104 2 жыл бұрын
ദി കാർ എന്ന സിനിമയിൽ ഒരു കാർ ന് രണ്ട് no പ്ലേറ്റ് വരുന്നതും ഓരേ കളർ ഉള്ളത് ഉം കൊണ്ട് ആണ് പ്രോബ്ലെം ഉണ്ടാവുന്നതു എന്നും കാണിക്കുന്നുണ്ട്... പക്ഷേ ഒരു no പ്ലേറ്റ് ഉണ്ടാകുന്ന ഷോപ്പിൽ സെയിം no പ്രിന്റ് രണ്ടു പ്രാവശ്യം അടിച്ചു വച്ചിരിക്കുന്നത് ആദ്യം 🤣... ആറാംതമ്പുരാൻ എന്ന ചിത്രത്തിൽ എനിക്ക് ഉണ്ടായ ഒരു സംശയം...bhrammadhathan തിരുമേനി ഒടുവിൽ ഉണ്ണികൃഷ്ണൻ ന്ടെ കയ്യിൽ വളർത്താൻ ഏല്പിക്കുന്ന കുഞ്ഞു ആണ് മഞ്ജു varier... അവൾക്ക് കൊട്ടാരത്തിൽ അവകാശം ഉണ്ട് എന്നും പറയുന്നു... മോഹൻലാൽ ചെയ്ത റോൾ ന്ടെ സിസ്റ്റർ ആയിട്ട് വരില്ലേ... ക്ലൈമാക്സ്‌ ഇൽ മോഹൻലാൽ കല്യാണം കഴിക്കുന്നുമുണ്ട്...
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഞാൻ വർഷങ്ങളായി സംശയിക്കുന്ന ചോദ്യം😂👍
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
alla bro mohnlalinta achan avidutha ambalathila poojari aanu.manjuvinta achan sreevidhyada husband aanu
@shameermu328
@shameermu328 2 жыл бұрын
മഞ്ജുവിന്റെ അച്ഛൻ തമ്പുരാൻ ആയിരുന്നു അതാണ് കുഞ്ഞിനെ കൊടുത്തപ്പോൾ ആരും കൂടുതലൊന്നും ചോദിക്കാതിരുന്നത് കാരണം എല്ലാവർക്കും അദ്ദേഹത്തെ ഭയമായിരുന്നു അതേ സമയം മോഹൻലാലിന്റെ അച്ഛൻ പരമ സാധുവും അതാണ് ആരോപണം വന്നപ്പോൾ ബലിക്കല്ലിൽ തലയിടിച്ചു മരിച്ചതും
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
@@shameermu328 sathyam aanu bro
@niyasmohammad5158
@niyasmohammad5158 Жыл бұрын
Super good. We need agin this type of croction in malyalm miove my so many douts r fineshed especially in case of durvam movie 🎥 very good wonderful suggestion an u have done. Awonderful job congratulations 💐👏
@roshankl1697
@roshankl1697 2 жыл бұрын
ബാഹുബലി 1ൽ പാൽവൽദേവന് കയറ് ഇട്ടുകൊടുത്ത് നായകൻ വില്ലനെ പിടിക്കാൻ കൊക്കയിലേക്ക് ചാടുന്നു. ഈ കഥ കടപ്പ മകൻ ബഹുബലിയോട് പറയുന്നു. എന്നാൽ കയറ് കൊടുക്കുമ്പോൾ കട്ടപ്പ അവിടെ ഇല്ല പിന്നെ എങ്ങനെ ആണ് കട്ടപ്പക്ക് അത് മനസിലായത്. ഇത് ആലോചിച് ഒരു മാസം ഞാൻ ഉറങ്ങിയില്ല
@arshworld65
@arshworld65 2 жыл бұрын
Twenty20yil Manoj K jayan kuthunnath Jayaram kanunnilla pinne engananu pulli sakshi aayath.. Chilappol vetti kollunnath athukazinj kandukanum ennu karutham
@priyankanair4836
@priyankanair4836 Жыл бұрын
Haii bro...hope you doing well. I really like the way you describe each and every cinema. I was born and brought up in North India so I don't have much memories of Malayalam movies. But I really like watching your videos. The way you describe the story behind evry cinema is just amazing. Keep it up bro. And best of luck ☺️
@augustinobinoy
@augustinobinoy 2 жыл бұрын
In the last video of Characters with no face. You missed 3 characters. Paramashivam in Runway Johnfi in Chanthupottu Jose in Marykundoru Kunjadu
@mejomathew1007
@mejomathew1007 7 ай бұрын
Kgf 2 il car chase il Scorpio um safari de truck version um shredhichavar undo Story nadakkunna time 70-80's aanu...
@sharuncutz7105
@sharuncutz7105 2 жыл бұрын
Troll making adipoli😁🔥
@vaishak.g.r1120
@vaishak.g.r1120 Жыл бұрын
ഈ പറഞ്ഞത് പോലെ തന്നെയാണ് രാവണപ്രഭു എന്ന സിനിമ പണക്കാരായിട്ടും കാർത്തികേയൻ്റ അമ്മയെ കാണിക്കാൻ മുണ്ടയ്ക്കൽ ശേഖരൻ്റെ ആശുപത്രിയേ ഉള്ളോ ?വെല്ലൂരോ ,അമൃത ആശുപത്രിയിലോ പോകാമായിരുന്നു
@harikrishnank1996
@harikrishnank1996 Жыл бұрын
സത്യം😁
@adiladu7412
@adiladu7412 2 жыл бұрын
ജയറാമിന് മെഡിക്കൽ ക്ലാസ്സ്‌ എടുക്കാൻ സമയം ആയി 😂😂😂ലാലുവിനോട് കൂടെ പോകാൻ വിളിച്ചു പറഞ്ഞിട്ടുണ്ടാകും 😂😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@ansardua7788
@ansardua7788 2 жыл бұрын
സൂപ്പർ സൂപ്പർ അണ് വീഡിയോ but നിങ്ങൾക്ക് ഒരു mistake വന്നു ഒളിമ്പ്യൻ ആൻ്റണി അല്ല അന്തോണി എന്ന
@renjithrenjn4548
@renjithrenjn4548 2 жыл бұрын
മണിച്ചിത്രത്താഴ് മൂവി ക്ലമക്സിൽ ശോഭന നാഗവല്ലി ആയി മാറുമ്പോൾ നാഗവല്ലി കാണുന്ന രീതിയിൽ നമ്മൾ കാണുന്നത് എല്ലാവരും പഴയ കാലഘട്ടത്തിൽ ഉള്ളവരായിട്ടാണ് പക്ഷെ മോഹൻലാൽ മാത്രം സാധാരണ ആളായിട്ടും ഇന്നത്തെ വേഷത്തിലും..... (സീൻ സുരേഷ് ഗോപിയെ കിടത്തി കൊണ്ടുവരുന്ന രംഗം )
@sharefi5763
@sharefi5763 2 жыл бұрын
പഴയ കാലഘട്ടത്തിൽ മോഹൻലാൽ കഥാപാത്രം ഉണ്ടായിരുന്നില്ല
@Cheppu-ur8si
@Cheppu-ur8si 2 жыл бұрын
Summer in bathlahem movie Il manju varior entry Il.. Makeup onnu illade pullikari karanja mugavum ayi erangi varunnu.. Adh kazinj pinned room Il ethi kannadi noki kond endhoo orkunna seen Il.. Pullikari eyeliner makeup um itt entry ye kaalum sundari ayirkinnu... 🙄😜 Haa pulli karthi chelappo varunna vazi makeup cheydh kaanum😂😂😂 Eee mistek onn video Il paryo chetta plees 🙏🙏🙏
@nussairaadhikarath4669
@nussairaadhikarath4669 2 жыл бұрын
Nirathil aa scene avashyamarnu for conveying her feelings
@VARKEYMAN
@VARKEYMAN 2 жыл бұрын
Bro, manichitra tazil durgashtami nalile karnore kollulunnu vaku paranja ganga vaku tettichu nakulanu visham kodutu kollan nokki. Pullikariku ratri kidakumbol ennal konna porarunno?
@HariKrishnan-pf1ec
@HariKrishnan-pf1ec 2 жыл бұрын
Ricky ponting the legend ❤️❤️❤️❤️
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/f6vNhXSfj5KJjJY
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
വീഡിയോ ഒരു രക്ഷയുമില്ല സൂപ്പർ 💯 ഇതിൽ ഉപയോഗിച്ച എഡിറ്റിംഗ് എഫക്ട് പേര് ഒന്ന് പറഞ്ഞു തരുമോ ?
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Inshot Mobile edits ആണ് ബ്രോ..
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
@@filmytalksmalayalam Thank you.. njan kain master an use . athil undo enn ariyan . anyway thank you
@vijeshpk8637
@vijeshpk8637 Жыл бұрын
ഇതൊക്കെ ഒരു പറ്റിരാണോ... നമ്മുടെ പ്രിയേട്ടൻ inspiration ആയി ചെയ്ത സിനിമ ഒക്കെ ഓർക്കുമ്പോൾ.... ഇതൊക്കെ സ്വഭാവികം... 😁
@sumeshpai6559
@sumeshpai6559 Жыл бұрын
03.36 ശലഭം വഴി മാറുമാ റീമാസ്റ്റേര്‍ഡ് ആണ്
@rarunkumar1000
@rarunkumar1000 2 жыл бұрын
അന്യൻ മൂവിയിൽ, ക്ലൈമാക്സിൽ അംബിയെ പോലീസ് ഉപദ്രവിക്കുന്ന വീഡിയോ തെളിവായി കോടതിയിൽ submit ചെയ്യുന്നുണ്ട്. അതൊരു CCTV വീഡിയോ ആണ്‌. പക്ഷെ കോടതിയിൽ play ചെയ്യുമ്പോൾ പക്കാ സിനിമ രീതിയിൽ കാണിക്കുന്നുണ്ട്. അത് എങ്ങനെ സാദ്യമാകും 🤔🤔🤔
@believeme5783
@believeme5783 2 жыл бұрын
*7:35** ഇപ്പോ തലയ്ക്ക് പരുക്ക് പറ്റി ഇരിക്കുവല്ലേ പാവം 😂*
@thameemabdulla7534
@thameemabdulla7534 2 жыл бұрын
I have a doubt about the film 20-20. It is seen in the flashback that jayaram didn't see manoj kj killing dileep. But then also jayaram is a witness to the murder.
@arshworld65
@arshworld65 Жыл бұрын
Same
@devarshvenuganan5964
@devarshvenuganan5964 Жыл бұрын
Athinu eye witness mathramalla oru casil undavuka. Ekadesham 150-200 witnessukal vare undakum ath eye witness aavanamennilla
@art.by.midhun
@art.by.midhun 2 жыл бұрын
ശാലിനിടെ സീൻ എപ്പോഴും സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറുണ്ട്👌😄
@daemontargaryen8767
@daemontargaryen8767 2 жыл бұрын
Pakshe Ithonnum Cinimayude Aaswadanathe Baadichilla 😁
@djworks249
@djworks249 2 жыл бұрын
🔥😂
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes ❤️🔥
@flectcherkilly3643
@flectcherkilly3643 2 жыл бұрын
നിറം തമിഴ് remake movie ൽ ചാക്കോച്ചൻ ഉണ്ട്.. Shukkariya സോങ് ന്റെ തമിഴിൽ ഒരു മിന്നായം പോലെ എഡിറ്റർ hero പ്രശാന്തിന് പകരം ചാക്കോച്ചനെ edit ചെയ്ത് കേറ്റിയിട്ടുണ്ട്...മലയാളം മൂവി അല്ല ,എങ്കിലും നമ്മുടെ ചാക്കോച്ചന്റെ ആദ്യത്തെ തമിഴ് മൂവി അതാണ്..പുള്ളി പോലും അറിയാതെ കൊടുത്ത ഒരു guest റോൾ..😂😂😂
@harikrishnank1996
@harikrishnank1996 Жыл бұрын
അതെ😂😂
@anilsoman110
@anilsoman110 2 жыл бұрын
Ee Australia map parama sivam police stationil vachathaanu ee map nokkiya mandanmaar spirit pidikkaan poyirunath .parama savam killadi thaney 🤣🤣
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻
@maneeshakkaraparambil-nc4qw
@maneeshakkaraparambil-nc4qw Жыл бұрын
വെട്ടം സിനിമയിൽ നായിക ഡൈമണ്ട് മാല ഡാമിൽ ഇടാൻ നിൽക്കുമ്പോൾ അവിടെ വെള്ളം ഉണ്ട്. പിന്നെ ഉള്ള സീനിൽ അവിടെ വെള്ളം ഇല്ലാത്തെ സ്ഥലമാണ്.
@benramvn226
@benramvn226 2 жыл бұрын
Bro, my boss enna moviyil boatil ninnum irangunna scenil salimkumarinte sound kelkam onnu note cheyyane
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
My boss ano bro ?
@benramvn226
@benramvn226 2 жыл бұрын
@@filmytalksmalayalam athe
@benramvn226
@benramvn226 2 жыл бұрын
@@filmytalksmalayalam bro pinne athepole thanne devadoodhan moviyil jagathy chettan dance kalikkunna samayath Achen nirthan parayumpol mucikum ellavarum nikkum pakshe jagathichettan dance kalikkunnath heroin kaditt camerayil nokkie chirikkunund note cheyane
@jugunusugumaran6273
@jugunusugumaran6273 2 жыл бұрын
ഒരു സിനിമ ഉണ്ടാക്കാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്,ഇതെല്ലാം കണ്ടു ആസ്വദിച്ചുട്ട്,അതിൽ നിന്നും കൊത്തിപറക്കി, ചിതഞ്ഞു, നോക്കി,,,,,,, ഇതെന്തിനാ ഇതൊക്ക, സിനിമയൊക്ക നല്ല കഷ്ട്ടപ്പാടും, പലരുടെയും ഒരു ആഗ്രഹവും മാണ്, അതിൽ അരക്കൊയോ ഉണ്ട് അവരുടെയും,,,,,,,,,, എല്ലാം സങ്കല്പിയ്കമാണ്, അതിൽ ജീവിതവും ഉണ്ട്,
@anoopkumark6344
@anoopkumark6344 2 жыл бұрын
മേഘം സിനിമയിൽ കൊച്ചിൻ ഖനീഫ ഭക്ഷണ പ്രിയനാണ് എന്നാൽ ഒരു സീൻ പോലും പുള്ളി കഴിക്കുന്നില്ല ശരിയല്ലേ
@sagarmudavoor8115
@sagarmudavoor8115 2 жыл бұрын
ശ്രീനിവാസൻ ഹനീഫയെ കാണാൻ ചെല്ലുമ്പോൾ കൊച്ചാൻ ഖനീഫയുടെ ഭാര്യ പറയുന്നുണ്ട് പഴംകഞ്ഞി കുടിക്കുകയാണെന്ന് അപ്പോ ലളിത ചേച്ചി പറയുന്നുണ്ട് വിളിക്കടീ ... ആ പഴം കഞ്ഞിയെ എന്ന്.
@sreelekshmis1130
@sreelekshmis1130 Жыл бұрын
വിക്രമാദിത്യൻ സിനിമയിൽ തുടക്കത്തിൽ DQ ന്റെ ഒരു fight seen und. അതിൽ തോർത്തു (തോർത്തു ആണോന്ന് അറിയില്ല )കൊണ്ട് അടിക്കുമ്പോൾ അടി കൊള്ളുന്നയാൾ പറന്നു പോകുന്നുണ്ട്.
@shrutimohan8908
@shrutimohan8908 2 жыл бұрын
Shalinide manasamtham epolum vicharikum 😅oke koode evidakavo odipokunthe
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ഫുഡ് എങ്ങാനും തീർന്ന് പോയാലോ 😁
@shrutimohan8908
@shrutimohan8908 2 жыл бұрын
@@filmytalksmalayalam satyam 😅👍
@neethuneethu4659
@neethuneethu4659 Жыл бұрын
ഓസ്ട്രേലിയ map, because ഇന്ദ്രജിത് പഠിച്ചത് ഓസ്ട്രേലിയ ആണ് 🤣🤣.. ആ കണക്ഷൻ ആണ് ഇത് 😂
@m.b.amallu7059
@m.b.amallu7059 2 жыл бұрын
Chetta cid mussa enna sinimayil orn pizhav ond
@abinka-n3g
@abinka-n3g 2 жыл бұрын
M
@sumeshpai6559
@sumeshpai6559 Жыл бұрын
03.36 അത് റീമാസറ്റേര്‍ഡ് ആണ്
@rajeshkuttan2474
@rajeshkuttan2474 2 жыл бұрын
അതു പോലെ രാജമാണിക്യം സിനിമയിൽ വീടും പുരയിടവും വിൽക്കാൻ ഏർപ്പാടാക്കുന്ന ബ്രോക്കാറിന്റെ പേര് മനോജ്‌ കെ ജയൻ പറയുന്നത് നാണപ്പൻ എന്നാണ്.. പക്ഷേ പിന്നീട് ആ ബ്രോക്കാറിന്റെ പേര് വേലായുധൻ എന്നാണ് അയാളും മമ്മൂട്ടിയും പറയുന്നത്.. 😂
@THE-gl6wj
@THE-gl6wj 2 жыл бұрын
ഒന്ന് ചെല്ല പേര് ഒന്ന് ശരിക്കും ഉള്ള പേര്
@joymathewmathew1238
@joymathewmathew1238 Жыл бұрын
🙋‍♂️മന്ത്രികം എന്ന സിനിമയിൽ മോഹൻലാൽ ഒരു ഫേസ്റ്റ് കമ്പിയിൽ ഇടുന്നതും പിന്നീട് കമ്പി കട്ട്‌ ചെയ്യുന്നതും രണ്ടു സ്ഥാനങ്ങളിലാണ് 👍😁
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН