പ്രണവ് മോഹൻ ലാൽ പുള്ളിയെ എല്ലാ പടത്തിലും നിര്ബന്ധിച്ചാണ് അഭിനയിപ്പിക്കുന്നത്
@shotzzydonkey12 күн бұрын
😢
@Si_8912 күн бұрын
🤣🤣 Sathyam
@shrutimohan890812 күн бұрын
Vineethettan 😅 sherkim lkg pillare konde act cheyipikum pole... Etrayo pere chance chodichu nadakununde avarku koduka nallthe .. Suchitra mam paryaunna pole avan travelling ane...let him enjoy his life..
@Vilesh36012 күн бұрын
🤣
@sebastiangeorge582710 күн бұрын
അപ്പു അങ്ങനെ അല്ല
@b-me-al-ways649712 күн бұрын
എന്റമ്മേ.. ലാൽ സാർ in ‘കളിയാട്ടം’.. ജോണി ആന്റണി in ‘ശിക്കാരി ശംഭു’ ബല്ലാത്ത turning point ആയിപ്പോയി..😮😮🔥
@Amaldev-j3r12 күн бұрын
സത്യം Johnny Antony അതിന് മുന്നേ വരെ അഭിനയിച്ച സിനിമകളിൽ എല്ലാം ചെറിയ roles ആയിരുന്നു. 2022 മുതൽ 10 ഇൽ കൂടുതൽ സിനിമകൾ ഓരോ വർഷവും ചെയ്യുന്നുണ്ട് 🔥🔥
@RichuRishad-v8u12 күн бұрын
Baburaj nannayi ചെയ്തെങ്കിലും.... ഇപ്പൊ തോന്നുന്നു ജഗതി ശ്രീകുമാർ ആയിരുന്നേൽ... പടം വേറെ level ആയേനെ 👍
@sreejithtalks12 күн бұрын
Athe👍
@lion826412 күн бұрын
ഏറ്റവും വലുത് വിട്ട് പോയി.. ഗോഡ്ഫാദർ.. എന്ന സിനിമയിൽ അഞ്ഞൂറാൻ അവതരിപ്പിച്ച NN പിള്ള... വളരെ നിർബന്ധിച്ചു അഭിനയിപ്പിച്ചത് ആണ്.. അതും അദേഹത്തിന്റെ ഭാര്യ മരിച്ച സമയത്തു.. വിജയരാഘവന്റെ അച്ഛൻ... ഇന്നും ഏവർ ഗ്രീൻ.... അഞ്ഞൂറാൻ 🔥🔥🔥... 👍.. 👹
@boxoffice586112 күн бұрын
Yes broo😍😍😍
@boxoffice586112 күн бұрын
😍😍
@anandakrishnan950112 күн бұрын
സത്യത്തിൽ അഞ്ഞൂറാന്റെ കഥാപാത്രത്തെ വേറെ ഏതെങ്കിലും വില്ലൻ അഭിനയിച്ചിരുന്നു വെങ്കിൽ N. N. പിള്ള യെക്കാൾ സീരിയസ് ആകുമായിരുന്നു എന്ന് സിനിമാ ഫീൽഡിൽ പിന്നാം പുറ സംസാരം പണ്ടേയുണ്ട്.... സത്യവും അത് തന്നെ.. പിള്ള അതിൽ കോമാളിയെ പോലെയായിരുന്നു... തിരക്കഥ ശക്തമായതുകൊണ്ടും മറ്റുള്ളവരുടെ മികച്ച പ്രകടനം കൊണ്ടും ഗോഡ് ഫാദർ മെഗാ ഹിറ്റടിച്ചു...
@skhan-m2c11 күн бұрын
@lion8264 അത് നിർബന്ധിച്ച് അഭിനയിപ്പിച്ചതൊന്നും അല്ല. അഞ്ഞൂറാനായിട്ട് അഭിനയിക്കാൻ പുള്ളിയെ വിളിക്കാമെന്ന് തീരുമാനിച്ചപ്പോ സിദ്ധിക്കിനും ലാലിനും ഒരു പേടി ഒണ്ടാരുന്നു.. വീട്ടിൽ ഒരു മരണം കഴിഞ്ഞിട്ട് ഇരിക്കുന്നത് കൊണ്ട് അഭിനയിക്കുവോന്ന്. അത്കൊണ്ട് വിജയരാഖവനോട് കാര്യം സൂചിപ്പിച്ചു.. അങ്ങനെ കഥ പറയാൻ പുള്ളി പോകാൻ പറഞ്ഞ ഡേറ്റിൽ അവർ പോയി കഥ പറഞ്ഞു.. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു.. അഭിനയിച്ചു.. അത്രേ ഒള്ളു.. സിദ്ധിക്ക് തന്നെ ഇത് പല ഇന്റർവ്യുലും പറഞ്ഞിട്ടുണ്ട്
@vinod48332 күн бұрын
@@anandakrishnan9501 ആരായിരുന്നു താങ്കളുടെ അഭിപ്രായത്തിൽ ആ റോളിന് പറ്റിയ നടൻ??
ഇതിൽ താല്പര്യമില്ലായ്മയിൽ സ്‌കൂർ ചെയ്തത് വൈക്കം മുഹമ്മദ് ബഷീർ ആണ് 😅
@punchaami624812 күн бұрын
ഗോഡ് ഫാദർ എന്ന സിനിമയിൽ ഭീമൻ രഘു ൻ്റെ അച്ച് ഛൻ കോളേജ് പ്രിൻസിപ്പാൾ ആയി വരുന്നുണ്ട്...... അതും പുള്ളിയെ ഒരുപാട് നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചതാണ്...... ( NN പിള്ളയുടെ കാര്യം മറ്റൊരാൾ കമൻ്റ് ബോക്സിൽ പറത്തിട്ട് ഉണ്ട് )
@anandhusuresh40612 күн бұрын
Polichu bro
@popcornmedia00711 күн бұрын
ഉദ്യനപാലകൻ എന്ന മമ്മൂട്ടി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ലാൽ ജോസ് ഡയറക്ടർ ന്റെ നിർബന്ധ പ്രേകാരം ലാസ്റ്റ് സീൻയിൽ ഒരു ടീവി പ്രോഗ്രാമിയിൽ പാട്ട് പാടുന്ന സീനിൽ അഭിനയിച്ചിട്ടുണ്ട്
@jineshkaiprath209412 күн бұрын
മനു അങ്കിൾ- സുരേഷ് ഗോപിയെ അത്ര നിർബന്ധിക്കേണ്ടി ഒന്നും വന്നില്ല . ഇതിൽ പറയാത്ത ഒന്ന് പറഞ്ഞു തരാം- അനിയത്തി പ്രാവിലെ ചാക്കോച്ചൻ. കോളേജിൽ ചെത്തി നടന്നിരുന്ന അങ്ങേരെ ഫാസിൽ നിർബന്ധിച്ചു അഭിനയിപ്പിച്ചതാണ്.
@AnilKumar-hx6kf12 күн бұрын
സുരേഷ് ഗോപിയുടെ ആ കഥാപാത്രം നിർബന്ധിപ്പിച്ചു അഭിനയിപ്പിച്ചത് ആണ് കാരണം അത് ജഗതി അഭിനയിക്കേണ്ട കോമഡി റോൾ ആയിരുന്നു അതുകൊണ്ട് അത് ശരിയാകുമോ എന്ന സംശയം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നു
@jineshkaiprath209410 күн бұрын
@ kzbin.info/www/bejne/sH7Qp3mBo9iLa7cfeature=shared ഇതിന്റെ അവസാന 2 മിനുട്ട് കാണുക. 15 മിനിറ്റ് കൊണ്ടാണ് സുരേഷ് ഗോപി ഇതിൽ അഭിനയിക്കുവാൻ തീരുമാനിക്കുന്നത്. നിർബന്ധിച്ച കാര്യം ഒന്നും പുള്ളി പറയുന്നില്ല. ( അങ്ങനെ പറയുന്ന വേറെ ഇന്റർവ്യൂ ഉണ്ടേൽ ഞാൻ എന്റെ അഭിപ്രായം തിരുത്താം)
@@AnilKumar-hx6kf | Dennis Joseph 08 | Charithram Enniloode | Safari TV എന്ന് സേർച്ച് ചെയ്ത ശേഷം , ആ വീഡിയോ കാണുക , അതിൽ അവസാന 2 മിനിറ്റിൽ ഇക്കാര്യം പറയുന്നുണ്ട് . വെറും 15 മിനിറ്റ് കൊണ്ട് സുരേഷ് ഗോപി ആ കഥാപാത്രം ആയി മാറിയത് . അതാണ് പറഞ്ഞത് ഒരുപാട് നിര്ബന്ധിക്കേണ്ടി വന്നില്ല എന്ന് ( ഇതിനെ കോൺട്രാക്ടിക് ചെയ്യുന്ന വേറെ ഇന്റർവ്യൂ ഉണ്ടേൽ ഞാൻ അഭിപ്രായം മാറ്റാം )
@Username-mh6bi11 күн бұрын
ലൈൻബസ്സ് എന്ന ചിത്രത്തിൽ സ്വാമി ആതുരദാസ്, ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ അക്കാലത്ത് ഗവർണറായിരുന്ന ജ്യോതി വെങ്കിടാചെല്ലം, മുൻമന്ത്രി വിശ്വനാഥ മേനോൻ (ചിത്രം ഓർമയില്ല, നഗരപുരാണമോ എന്തോ ആണ്) പ്രേംനസീറിനെ കാണാനില്ല എന്ന ചിത്രത്തിൽ വൈക്കം ചന്ദ്രശേഖരൻ നായർ, വെടിക്കെട്ട് എന്ന ചിത്രത്തിൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംവിധായകൻറെയോ,നിർമാതാവിൻറെയോ നിർബന്ധത്തിന് വഴങ്ങി ത്തന്നെയാകണം അഭിനയിച്ചത്.
@KJSinu12 күн бұрын
ബ്ലാക്കിൽ രഖുവരൻ ആയിരുന്നുവെങ്കിൽ പടം വേറെ ലെവൽ ആയേനേ 👌🔥💯
@Somu-ev3wy12 күн бұрын
നായകനും miscast ആയിരുന്നു
@Lucy-f1r11 күн бұрын
ലാൽ നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷെ രഘുവരൻ ആയിരുന്നേൽ വേറെ ലെവൽ ആയേനെ. അതേപോലെ നായകൻ മോഹൻലാൽ ആയിരുന്നേൽ കിടു സ്റ്റൈൽ ആയി വന്നേനെ രാവണപ്രഭു ലെവൽ അഴിഞ്ഞാട്ടമൊക്കെ നടത്തി. എങ്കിലും മമ്മൂട്ടിയും നന്നായിരുന്നു. ഇമോഷണൽ സീനിലെ മമ്മൂട്ടിയുടെ പതിവ് നാടക അഭിനയം ഒന്നും കൊണ്ടുവന്നു ഓവർ ആവാതെ controlled ആയിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു ആ പടത്തിൽ.
@ABINSIBY9012 күн бұрын
Rain Rain come againഇലെ ജാസി ഗിഫ്റ്റ് : എടാ അഞ്ചു മണിക്ക് വരുമെന്നല്ലേ പറഞ്ഞത്..😂
@arjunvijayakumar75812 күн бұрын
Apuppan & the boys reference 😅😅
@albertjoefrancy730912 күн бұрын
Appupan and the boys😂
@DivyaI-r2d11 күн бұрын
Thirichu varav nadathi fieldout ayipoyavare kurich 1vdo chymo
@sreebalsuresh361312 күн бұрын
Manu uncle ile SG ide kadha angnaa alla, Aaa climax shoot cheythath kollam adventure park il vechann, appoll ann kollath thamassikkune SG cinemda crew member's ine veetilekk virunn kodukkan kashenikkan pooyetha, apoozhann avar jayathikk veran pattilla shooting munnott kondpovoan pattilla enn situation il nikkunnu, SG iye kaanunnu pidich abhinayippikkunnu❤️
@Aparna.A-yi2yf11 күн бұрын
Ola peeppi film athile child artistne kurichu valla arivum undo?? Undenkil oru video cheyyamo
@i.aldrine12 күн бұрын
1st
@boxoffice586112 күн бұрын
😍
@Username-mh6bi11 күн бұрын
ഇതിലെ ശ്രീനിവാസൻറെ മനസ്സ് ❤❤❤❤❤
@aswanth55512 күн бұрын
Nice Video 🙌
@shajuk.s110512 күн бұрын
ജയരാജ് വേറെ പലരെയും ഇങ്ങനെ നിർബന്ധിച്ച് അഭിനയിപ്പിച്ചിട്ടുണ്ട്. ശശികുമാർ (ലൗഡ്സ്പീക്കർ ), രഞ്ജിത്ത്, രാജാമാണി (ഗുൽമോഹർ )
@Nazminkott10 күн бұрын
ശശികുമാറിനെ മമ്മൂട്ടി ആണ് കൊണ്ട് വന്നത്.
@deepakjayaprakashan619312 күн бұрын
ഗുൽമോഹർ - രഞ്ജിത്
@nidhungl933412 күн бұрын
6:10 pullikari allathe vere aarum aah role il chinthikane pattila😊
@abram88749 күн бұрын
If it was Ragu instead of Lal in Black, it could have been more better...
@gokul14712 күн бұрын
ബാബു രാജ് 👌😁
@dubishashyju224812 күн бұрын
Underrated actorsne kurach parayaarund enthkond underrated actressne kurach oru video cheyithooda
Yess Njan ayirunnu ann at abuvine basheerinte veetil kondu vitta driver Ellam satyamanu
@ganeshgpanicker738312 күн бұрын
പറക്കും തളികയിലെ P വാസുവിൻ്റെ role അതിൻ്റെ സംവിധായകൻ ഒരുപാട് നിർബന്ധിച്ച ശേഷം ആണ് അദ്ദേഹം അഭിനയിക്കാൻ തയ്യാറായത്
@SharathLal9 күн бұрын
എനിക്കും തീരെ താല്പര്യം ഇല്ല..സത്യം😅😅
@Abdulsalam685511 күн бұрын
എന്നെ ആരും നിർബന്ധിക്കുന്നില്ലലോ
@swastikdarshan4410 күн бұрын
അഭിനയിക്കാൻ നല്ല കഴിവുള്ള വ്യക്തി തന്നെയാണ് ശ്രീനിവാസന്റെ മാഷ് അത് ആ സീൻ കാണുമ്പോൾ തന്നെ വ്യക്തം.
@sanojravindran22012 күн бұрын
Johny walker ലെ സ്വാമി എന്ന കഥാപാത്രം ലാലിനോട് ആദ്യം അഭിനയിക്കാൻ ജയരാജ് നിർബന്ധിച്ചിരുന്നു
@Ak_72412 күн бұрын
S
@Muz_hh__12312 күн бұрын
Dhwani moviekk veroru prathyekatha und chackochan aadyamayi abhinayicha movie aanu childhood ayitt
@arathyvr79212 күн бұрын
Athu vere oru movie alle? With sreevidya
@abhlashks984812 күн бұрын
Athu Dhanya Anna Cinemayilanu
@NoelSamGeorge12 күн бұрын
Bro could you do video about strong negative and supportive character who were shown weakest on the film recently I watched Film Pani and Rifle Club In Both Film An Important character is seen as weak dispite looking strong on film for example in film rifle club both Hanumankind and Anurag Kayshep is seen as weak characters for me personally and In Joju George Pani Film The character Warrent Davi is also had good strong character but was shown weaker there are many example of these character in many films
@ZamanMachinchery12 күн бұрын
അറിഞ്ഞില്ല ആരുംപറഞ്ഞില്ല ...
@ratheeshchandran484910 күн бұрын
Ee video kandatode oru karyam manassilayi. That's not a rumor, it's a truth. Johnny Anthony nalloru director aanu. Also an actor too! But, script nokki nalla cinemas commit cheyyan ayalkkariyilla. Athu ayal iniyum padikkendiyirikkunnu!
@nroeds10 күн бұрын
3:00 e film intte BGM vare copy adichedh ann. aa music intte edhartha composer oru Chinese national ann.
@himaafshan12 күн бұрын
2:01 why? 😂
@Callmeaps9 күн бұрын
ലാൽ ന്റെ ആദ്യ സിനിമ ആണോ അതു. കണ്ടാൽ പറയില്ല. ആ സിനിമയോടെ തന്നെ ഞാൻ ലാൽ നെ എനിക്ക് ഭയങ്കര പേടി ആയിരുന്നു അത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഗുണം
@anilanil242011 күн бұрын
ജയരാജ്... വർഷങ്ങളായി.. ലാലിനെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോണി വാക്കർ ലെ വില്ലൻ ആയി ലാലിനെ ആണ് അദ്ദേഹം കണ്ടിരുന്നത്.. നടന്നില്ല. കളിയാട്ടത്തിലെ പനിയൻ.. താടിയും മീശയും ഇല്ലാത്ത കഥാ പാത്രം ആണ്.. ലാലിനെ അഭിനയിപ്പിക്കാൻ ജയരാജ് കോംപ്രമൈസ് ചെയ്യുകയായിരുന്നു. പാഥേയം... ലാലു അലക്സ് .. ഭരത് ഗോപി എന്നിവരെ തിരിച്ചു കൊണ്ട് വന്നത് ... മമ്മൂട്ടി യുടെ വാശി മൂലം ആണ്.
@sajikerala720012 күн бұрын
😯
@surendranb59025 күн бұрын
Nyla usha in porinju mariyam jose replaceing manju warrier
@Shaji-wh9dl9 күн бұрын
നിർബന്ധിക്കുകയാണെങ്കിൽ ഞാനും അഭിനയിക്കാൻ തയ്യാറാണ്.
@unnikrishnan99029 күн бұрын
😂
@shamnads49379 күн бұрын
ഇതിൽ പറഞ്ഞ മിക്ക കഥാപാത്രവും മികച്ചത് ആയിരുന്നു.... ഗോഡ് ഫാദറിൽ N.N പിള്ളയും , ഭീമൻ രഘുവിൻ്റെ അച്ഛൻ കോളേജിലെ പ്രിൻസിപ്പാൾ ആയി അഭിനയിച്ചതും
@Haunting_motions11 күн бұрын
Angoru kazhiveri thanne
@VishnuChandran-n9l12 күн бұрын
❤❤
@babuamaravila69207 күн бұрын
വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ ആദ്യ പടമല്ല ധ്വനി. അദ്ദേഹം "നീലക്കുയിൽ " എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കായലരികത്ത് വലയെറിഞ്ഞപ്പം എന്ന പാട്ടുസീനിൽ പാടി അഭിനയിച്ചതും അദ്ദേഹമാണ്.
@baijujoseph449312 күн бұрын
ബാബുരാജ് സൂപ്പർ
@Coutinho678512 күн бұрын
Sujith Shankar underrated
@SubaKallyani12 күн бұрын
ബഷീർ ❤
@boxoffice586112 күн бұрын
❤️❤️
@KanmaniK-dg9wt10 күн бұрын
ഇതു ലെവൽ വച്ചു sort ചെയ്തിരുന്നു എങ്കിൽ കുറച്ചു കൂടി നല്ലതാവുമരുന്നു എന്ന് തോന്നി 🙏🏻👍🏻
@arunmdaz847612 күн бұрын
ജയരാജ് നിർബന്ധിചില്ലേൽ ലാൽ എന്നാ നടൻ ആയില്ലെനെ
@anandubabu80896 күн бұрын
ധ്വനി എന്ന പടത്തിലെ പാട്ടുകൾ എല്ലാം........എന്താ പറയേണ്ടതെന്ന് അറിഞ്ഞൂടാ....❤❤❤❤❤ഒരു പാട്ട് പോലും അതിൽ മോശം എന്ന് പറയാൻ ഇല്ല.....
@Akhilamammookka369_305 күн бұрын
ഷണ്മുഖൻ 🔥🔥 പടവീടൻ 🔥🔥
@Roby-p4k12 күн бұрын
മാന്നാർമത്തായി സ്പീക്കിം ഗ് 2 സിനിമയിൽ സായ്കുമാർ ഒട്ടും താല്പര്യമില്ലായിരുന്നു.. ഇന്നസെന്റ് സാറിന്റെ നിർബന്ധം കാരണം അഭിനയിച്ചതാണ്
@Hthamsha12 күн бұрын
അതൊരു വല്ലാത്ത അബദ്ധം ആയിപോയി....
@Rahul-iu7jl12 күн бұрын
സൂപ്പർ 7.45 ഊക്കൻ ടിന്റു സാർർർർ 🤣🤣🤣🤣 നിഷാദ് കോയ യെ കണ്ടാൽ തമിഴിലെ വിജയ് ആന്റണി യുടെ facecut ഉണ്ട്
@AmalViswanatan11 күн бұрын
അതുപോലെതന്നെ ലാൽ ഉപേക്ഷിച്ച ഒരു വില്ലൻ വേഷമാണ് ജോണിവാക്കർ സിനിമയിലെ സ്വാമി അവതരിപ്പിച്ച വില്ലൻ വേഷം വില്ലൻ വേഷം അഭിനയിക്കാൻ ലാലിന് അധികവും ഇഷ്ടമായിരുന്നില്ല അതാണ് മൂന്നാല് സിനിമകൾ മാത്രമായി അദ്ദേഹം വില്ലൻ വേഷത്തിൽ ഒതുങ്ങി പോയത് നിർബന്ധിച്ചഭിനയിപ്പിച്ച ബ്ലാക്കിന് ശേഷം ഒരു സിനിമയിലും അദ്ദേഹം പിന്നീട് വില്ലൻ വേഷം ചെയ്തിട്ടില്ല
@GeorgeBibin-gn9ly9 күн бұрын
Hi I'm Tony യിൽ വില്ലൻ ആണ്
@AmalViswanatan9 күн бұрын
@GeorgeBibin-gn9ly ആ സിനിമ വലിയൊരു ബോംബ് ആയതു കൊണ്ട് അങ്ങനെ ഒരു സിനിമയുള്ള കാര്യം ആർക്കും അറിയില്ല സിനിമയുടെ പേര് കേട്ടതേയുള്ളൂ ബോംബ് സിനിമ ആയതുകൊണ്ട് കണ്ടിട്ടില്ല 😂😂
9:58 നിങൾ പറയുന്നത് രണ്ടു ദിവസം നോക്കും എന്ന്. ലാൽ പറയുന്നത് മൂന്ന് ദിവസം എന്ന്. ഇതൊക്കെ ശ്രദ്ധിക്കൂ അമ്പാൻ
@PranavMadathilkdi12 күн бұрын
😀😀😀😀😀😀😀😀😀😀
@saleemsali42508 күн бұрын
ബാബുരാജ് സൂപ്പറായി അഭിനയിച്ചു
@A4agrotech10 күн бұрын
സിബി മലയിലും ക്യാമറ മാൻ വേണുവും നിർബന്ധിച്ചത് കൊണ്ട് എനിക്ക് സിന്ദൂര രേഖയിൽ സന്തോഷിനും സുരേഷ് ഗോപികക്കും ശോഭനക്കുമൊപ്പം ഒരു സീനിൽ അഭിനയിക്കേണ്ടി വന്നു.
@akn-3110 күн бұрын
4:45 ഈ രംഗം ഏത് സിനിമയിലെയാണ്
@love.1.012 күн бұрын
Nice content 🩷👍🏼
@niyasniyas-r7n4 күн бұрын
മീര ജാസ്മിന്റെ ആദൃം പടം സൂത്രധാരൻ അല്ലെ
@nisamps500212 күн бұрын
Ivrekke ninnodu prnjo othiri nirbhandichu ennu...
@heartlyartsak866112 күн бұрын
avar allelnkil avare abhinayippichavarum mattu actors um pala samayath paranjittulla karyangal aan manda. Allaathe veruthe enthelum katha undaakkiyaal court case aay nadakkendi varum
@shanikk-o2h12 күн бұрын
🙆😳😯
@AlimoneIndianarmyloverAlimoneI11 күн бұрын
ചില നടിമാരുടെ അഭിനയം കാണുമ്പോൾ തോന്നാറുണ്ട് 🤣
@AtoZ764119 күн бұрын
വൈക്കം അഭിനയിച്ചത് ആദ്യ മായിട്ട് അറിയുന്നവർ
@jyothijose784012 күн бұрын
Mr marumakan🤮
@Me_anjutty12 күн бұрын
ഇത് പോലെ, ഒരു കുപ്രസിദ്ധ പയ്യൻ സിനിമയിൽ ജഡ്ജി ആയി അഭിനയിക്കുവാൻ സുരേഷ് ബാബു വിന് താല്പര്യം ഇല്ലായിരുന്നു,, എന്ന് കേട്ടിട്ടുണ്ട്!!😊
@Ak_72412 күн бұрын
Interest okke undayirunnu katha nerathe katha paranjathan aa time suresh acting no Interest pinne ramaleela abinayich shesham paranj set aaki
@biju17218 күн бұрын
സുരേഷ്ബാബു ആരാണ്???
@AnilRaj-xt4ts7 күн бұрын
പ്രൊഡ്യൂസർ@@biju1721
@abdulnajeeb88676 күн бұрын
Suresh babu alla menaka suresh kumar
@ZaMir-p2n8 күн бұрын
Black റകുവരൻ
@skhan-m2c11 күн бұрын
"ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു" ആണെന്ന് തോന്നുന്നു.. ആ സിനിമേൽ ഭാവനയ്ക്ക് അഭിനയിക്കാൻ താല്പര്യമില്ലാരുന്നു. അതും നിർബന്ധം കാരണം അഭിനയിച്ചതാ.
@AbdulAzeez-vi8kg10 күн бұрын
ചുരുക്കി പറഞ്ഞാൽ.. നിർബന്ധിച്ച് അഭിനയിച്ചവർക്ക്.. ഒരു കാലിച്ചായ പോലും കിട്ടിയിട്ടുണ്ടാവില്ല അല്ലേ