Thank you for Watching ❤️ Filmy Talks 🥰 Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Subscribe Our channel for more : kzbin.info/door/Waqx6NOIFkChw6Jlo-tHgw
@aneeshvnair41402 жыл бұрын
സിനിമയിൽ തന്നെയുള്ള ആരും ശ്രദിക്കാതെ പോകുന്ന ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്ന ചേട്ടന് ഇരിക്കട്ടെ ബിഗ്സല്യൂട്ട്👍
@filmytalksmalayalam2 жыл бұрын
🥰❤️
@Jayakumar-sz7tm2 жыл бұрын
@@filmytalksmalayalam Yes
@empuraandz33692 жыл бұрын
Poli
@Jayakumar-sz7tm2 жыл бұрын
Yes
@അമർനാഥ്-വ3യ2 жыл бұрын
@@filmytalksmalayalam 👍
@krprasanth20072 жыл бұрын
സിനിമക്ക് വേണ്ടി ലോക സിനിമയിൽ ജീവൻ കളഞ്ഞ അപൂർവം പേരേയുള്ളു..... അതാണ് നമ്മുടെ ജയൻ സർ 😔😔
സിനിമയ്ക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ കൊടുത്ത ആളാണ് എന്റെ ജയേട്ടൻ... ഒരിക്കലും മറക്കാൻ പറ്റില്ല... i love you jayettaa 💘💘💘
@jiju4662 жыл бұрын
സത്യം 😔
@aneeshvnair41402 жыл бұрын
Yes
@Irumughan2 жыл бұрын
Ellavadathum undallo Parvathy (Jayan related videos) NB - I'm too there, so we meet
@hasi___2 жыл бұрын
Heat ledger
@Irumughan2 жыл бұрын
Jayan Sir - Helicopter scene - കോളിളക്കം Elephant Fight - Ariyapedatha Rahasyam Crane scene - Chandrahassam Rope scene (robbery) Snake, Crocodile, Lion scenes and many more ..the man was ahead of time! 🔥
@photosouls13052 жыл бұрын
❤️👍🔥🔥
@Ayush-yv7xy2 жыл бұрын
തുറുപ്പുഗുലാൻ cinemayile ആദ്യം കുട്ടിയെ രക്ഷിക്കുന്ന മമ്മൂട്ടിയുടെ കുട്ടികാലം അഭിനയിച്ച കുട്ടി ❤️
@parukunji38182 жыл бұрын
Aa chettane name ariyamo
@parukunji38182 жыл бұрын
Ariyavunnar onu idamo orupad nalayi njn aa per nokunu
@AmalViswanatan6 ай бұрын
@@parukunji3818അശ്വിൻ
@Meenakshi-ho6tk6 ай бұрын
@@parukunji3818 Ashwin menon
@jayanism68652 жыл бұрын
സിനിമക്കു വേണ്ടി സ്വന്തം ജീവൻ കൊടുത്ത മഹനടൻ... ജയൻ.. എന്റെ ജയേട്ടൻ 🙏 Indian സിനിമയുടെ ചരിത്രത്തിൽ രേഖപെടുത്തേണ്ട പേര് 🔥
@alvinjoy89522 жыл бұрын
Vikram, jayasurya, surya, kamal hasan, mohan lal, dileep 👌.. Dedication vere levela
@abhijithdivakar77622 жыл бұрын
വിക്രം 💯❤.. Dedication kond fans undakkiyath ayaala 💯😻
@arunsethumadhavan6142 жыл бұрын
Mohanlal always take risk and always shows dedication even when he is not well.
Anallum mokam bor ayii poyi.. Pandathe mohanlaline miss cheyunnu. Ipol 🙄
@nithinmk10612 жыл бұрын
സുരേഷ് ഗോപി ചെയ്തതുപോലെ വേറെ ആരും ചെയ്യില്ല ❤️
@ratheesh81002 жыл бұрын
😍😍😍❤❤❤💪
@abunirmal25352 жыл бұрын
Sheriya 🤒🤢
@traitor70792 жыл бұрын
@@abunirmal2535 🙄
@seven7movies2 жыл бұрын
Appo lalettano 🙂❤️
@obitoff72 жыл бұрын
എലിയെ കൊടുത്ത scene ഒർജിനാലിറ്റി 🧐കണ്ടാൽ വിഷമം തോന്നും
@saju24532 жыл бұрын
One and only Hero LEGEND JAYAN... ആ ഇതിഹാസത്തിന്റെ 10ആം ചരമ വാർഷികത്തിൽ ജനിച്ചതിനാൽ ജീവനുള്ള കാലം വരെയും ഞാൻ അദ്ദേഹത്തെ മറക്കില്ല
@ann772 жыл бұрын
Lalettante Cinemayodulla Dedication 🙄😯🥺😨😰 Hats off to Him ♥️🔥🔥🔥
@ABDULJABBAR-ko4bq2 жыл бұрын
ട്രെയിൻ അടുത്ത് എത്തിയിട്ടും ജയറാമിനെ രക്ഷിക്കാൻ (ആ സീൻ ചെയ്യാൻ )ധൈര്യം കാണിച്ച മമ്മൂക്ക👍
@LoneWolf-ig6kd2 жыл бұрын
ലാലേട്ടൻ ഡെഡിക്കേഷൻ 😥 hats of ❤️
@_t.r.eeee_2 жыл бұрын
THE COMPLETE ACTOR LALETTAN ALWAYS 😍 LALETTANTE FACE PAZHAYA POLE AYIVARUND 😊
@_t.r.eeee_2 жыл бұрын
@@SmartIndian_7337 yes
@1Dimensional.2 жыл бұрын
Yes Thats temporary
@dreamshore92 жыл бұрын
ഡെഡിക്കേഷൻ അതിനു മലയാളത്തിൽ ഒരാളെ കഴിഞ്ഞേ മറ്റാരും ഉണ്ടാവുകയുള്ളൂ ജയൻ 🔥🔥
@s.a.k.66592 жыл бұрын
ഈ ഒരു കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നത് ജയനാണ്.മുൻ പിൻ നോക്കാതെ സ്വന്തം ജീവൻ പണയം വച്ചഭിനയിച്ചത് അദ്ദേഹമാണ്.കോളിളക്കം എന്ന ഒരു ചിത്രത്തിൽ മാത്രമല്ല,ചന്ദ്രഹാസം,അറിയപ്പെടാത്തരഹസ്യം തുടങ്ങിയസിനിമകളിൽ മരണത്തെ തൊട്ടുമുമ്പിൽ കണ്ട സീനുകളുണ്ടായിരുന്നു.ആനയുടെ ചവിട്ടടിയിൽ നിന്ന് മുടിനാരിഴക്ക് തലമാറ്റി രക്ഷപെട്ടതും കപ്പലിലെ ക്രെയിനിൽ തൂങ്ങി കൈ ഒന്നു വഴുതിയാൽ താഴെ വീണ് മരണം സുനിശ്ചിതമാം വിധം ഉയരത്തിലേക്ക് പോയതും ഈ രണ്ടു പടങ്ങളുടെയും സെറ്റിൽ വച്ചാണ്.ഒട്ടു മിക്ക പടങ്ങളിലും ഈ റിസ്ക് അദ്ദേഹം എടുത്തിട്ടുണ്ട്.ഇതിൻറെ പേരിൽ തന്നെ മരണമടഞ്ഞ് അദ്ദേഹം രക്തസാക്ഷിയായി നില്ക്കും ബോൾ മറ്റൊരാൾക്കുംആ ഒന്നാംസ്ഥാനം നൽകാനാവില്ല
@Lee-tl5jc2 жыл бұрын
ചെയ്യുന്ന joliyodu 💯% നീതി pularthunna Dedicationte karyathil Lalettan 🔥 അല്ലേലും pande Superaa 💥56 vyassil pulimurugan padam cheytha anger cheruppathil ഓക്കേ എത് level ആവുമ് 🔥😍 60 + age aayittum athinu ഒരു maattavum ഇല്ലാ എന്നുളതിന്റെ ettavum വല്യ തെളിവു ആണ് 2 days vannu bayankara Viral aaya Lalettante new movie yude Making video 🔥
@pooja21312 жыл бұрын
Hands off to suresh gopi and mohanlal🥶❤👍🏽
@stephennedumbally32982 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤩🤩🥳🥳🥳🥵🥵🥵🥵🥵🥵🥵🥹🙏🏼🙏🏼🙏🏼🙏🏼🙏🏼
@aneeshvnair41402 жыл бұрын
Yes athupole mammukka and jayan
@pooja21312 жыл бұрын
@@aneeshvnair4140 m yeah
@madhavam62762 жыл бұрын
@New Movies അതെ 😌ആരെങ്കിലും വിവരണം തരും
@aswinnsuresh16462 жыл бұрын
@@aneeshvnair4140 Jayan🔥🔥
@jayakrishnanjk27262 жыл бұрын
'ജനഗണമന' എന്ന പ്രിത്വിരാജ് സിനിമയിൽ ട്രൈലെറിൽ കാണിക്കുന്ന Blasting Seen ഒർജിനൽ ആണ്....... ഹെവി റിസ്ക് ഉള്ള സീൻ ആയിരുന്നു അത്..... Blasting നേരിട്ട് കാണാൻ പറ്റി..... പുള്ളി ഒറ്റ ടേക്കിൽ തന്നെ Ok ആക്കിയ സീൻ ആണ് അത്.. 🥰
@ArunKumar-fn7lt2 жыл бұрын
എന്റെപൊന്നോ അപ്പോത്തിക്കിരി ഒരു രക്ഷയും ഇല്ലാത്ത പടം ആയിരുന്നു. ബാക്കിയെല്ലാം ഇപ്പോൾ പറഞ്ഞു അറിയുന്നു. പക്ഷെ ജയസൂര്യ അത് നേരിട്ട് കാണിച്ചു തന്നു 🙏🏻🙏🏻👌👌
@anoops98272 жыл бұрын
മോനെ ലാലേട്ടൻ എടുത്ത യഥാർത്ഥ risk നെ പറ്റി നീ പറഞ്ഞില്ല ല്ലോ ഒളിമ്പിയാൻ അന്തോണി ആദം ത്തിലെ intro scene
@krishnar44752 жыл бұрын
ആക്‌സിഡന്റ് ആയി
@alok_00765 Жыл бұрын
@@SmartIndian_7337 thaadi mudi vadikunnath aano body transformation athum angne oru oola padathin vendi
@anandhumanikuttan3412 жыл бұрын
ലാലേട്ടൻ എടുത്ത റിസ്ക് uffffffffffffffffff ലാലേട്ടൻ വേറെ ലെവലാ ❤️❤️❤️❤️❤️❤️❤️❤️
@abhidiya81952 жыл бұрын
Yes❤❤❤lalettan❤❤
@nimmips36052 жыл бұрын
Suresh Gopi❤❤🔥🔥
@ratheesh81002 жыл бұрын
😍😍😍❤❤❤💪
@christallight84252 жыл бұрын
ലാലേട്ടനും മമ്മുക്കയും ഇതിലും കൂടുതൽ ത്യാകം ചെയ്ത സിനിമകൾ കാണും.
Jayan and Brandon Lee. Sacrificed life while acting. Hats off 😭
@cinematics75232 жыл бұрын
Surya in varanam aayiram 🔥 dedication level
@sanalsanal98452 жыл бұрын
സല്ലാപം എന്ന സിനിമയുടെ ക്ലൈമാക്സിൽ മഞ്ജു വാര്യർ ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിക്കുന്ന രംഗമുണ്ട്... ശരിക്കും ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച മഞ്ജുവിനെ... മനോജ് കെ ജയൻ ശക്തിയായി പിടിച്ചില്ലായിരുന്നെങ്കിൽ വലിയ അപകടം തന്നെ സംഭവിച്ചേനേ...!
@harikrishnankanakath21212 жыл бұрын
അതെ. ദിലീപിനെ കല്യാണം കഴിക്കാൻ ആരും സമ്മതിക്കാതിരുന്നപ്പോൾ ആണ് അങ്ങനെ ചെയ്യാൻ നോക്കിയത്
@Mahesh-li5ox2 жыл бұрын
യുവതുർക്കി my favourite SG മൂവി 👌👌❤️🔥 സുരേഷ് ഏട്ടൻ uyir❤️❤️
@rohinip76372 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിൽ തുടങ്ങുന്നു ലാലേട്ടൻ്റെ അഭിനയതോടുള്ള ആത്മാർത്ഥ..,casinova,നരൻ, ദൗത്യം,ഉയരും ഞൻ നാടാകെ, ഇതെല്ലാം ചില ഉദാഹരണങൾ മാത്രം..
@ubindhya58372 жыл бұрын
Mohanlal ❤️
@farmologist34272 жыл бұрын
ലാലേട്ടനെ ഒന്നുമല്ലാതാക്കികളഞ്ഞ പടം🥺 ഒടിയൻ....🥶
@vishnumaya12 жыл бұрын
Hey common, Have you forgotten Kakkakuyil ?
@1Dimensional.2 жыл бұрын
Athinu vendi Botox Kuthinnu matatram alkkar parayum.But Athile dedication
@kailasnath68082 жыл бұрын
Mukhavokker ready aayi varunnund shesham erangiya Lucifer ilm D2 ilm ulla bhavangal examples aanu
@SharathKShine2 жыл бұрын
തൊട്ടടുത്ത പടം തന്നെ 100 കോടി ക്ലബ്ബിൽ കേറ്റി അങ്ങേര് ആരാണെന്ന് കാണിച്ചും കൊടുത്തു🔥
@sggamingcoc2646 Жыл бұрын
@@SharathKShine💫
@ansi.67202 жыл бұрын
Jayan എടുത്ത risk അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ എടുത്തതും
@CRONICBACHLOR3892 жыл бұрын
പഴമയുടെ മുത്ത് ജയൻ സാർ 🙏🙏💖💖💖💖💖💖💖
@jacksonchristopher30282 жыл бұрын
Njan kunjile kandatha yuthurki..!! First time kandappol thanne athra cheruthile eniku ishttapettu...😍😍 Pinnedu njan tv il varumbolum kanarundairunu.....
@aswin-476662 жыл бұрын
Lalettan kalapaniyil amrish purinte shoe nakkunna scene koodi parayamayirunnu
@aswin-476662 жыл бұрын
@@SmartIndian_7337 thanks
@b-me-al-ways64972 жыл бұрын
Shocking facts😨. Bro യുടെ നല്ല അവതരണം കൂടി ആയപ്പോ കലക്കി. 👏👏👏. Keep up the good work broo.
@basskeralaaudiovisual2 жыл бұрын
ഞാൻ പറഞ്ഞ വീഡിയോ 🤩❣️. Thank you 📍🫀🤩🤩
@filmytalksmalayalam2 жыл бұрын
😍❤️
@nivedn92892 жыл бұрын
Mohanlal and Nivin
@Akshay-vn7zv2 жыл бұрын
Tom cruise ⚡️ Dedication extreme level 💥
@chandhu25842 жыл бұрын
മോഹൻലാലിനെ പോലെ സിനിമക്കു വേണ്ടി dedicate അയ ആള് വേറെ ഇല്ല
@rozarkdalton2 жыл бұрын
Malayalthil mathram 🥰
@chandhu25842 жыл бұрын
@@rozarkdalton jacki chan avan patto anghane dedicate ayya indian film industry il arengilum indoo
@rozarkdalton2 жыл бұрын
@@chandhu2584 illa 🤨. Jackie Chan only stunts. Kamala hassn, vikram okke pakka dedicated ane. Mohanlailine kal
@@rozarkdalton mohanlal... Vikram kamalahasan nekalum danger karayangal cheythand.. Ath pole dedicate cheythando enu chodhikunavrode onnu kalapani movie kandamathi enu para💯
@sajeeshponnari97172 жыл бұрын
ലോക സിനിമയിൽ തന്നെ ഇങ്ങനെ ചെയ്ത ഒരു നടനേ ഉള്ളൂ വിക്രം ചിത്രം ഐ😎
@abhijithdivakar77622 жыл бұрын
Agreed 💯❤
@unnikrishnan99022 жыл бұрын
ജയൻ സാറിന്റെ കാര്യത്തിൽ ഒരു തിരുത്തു ഉണ്ട്, അദ്ദേഹം stund ഇന്റെ ഇടയിൽ കൈ വിട്ടു വീണതല്ല, രണ്ടു പേരിൽ കൂടുതൽ ഭാരം താങ്ങാൻ ശേഷിയില്ലാത്ത helicopter air balance തെറ്റി landing pad ഇൽ കാലുകൾ പിണഞ്ഞു stunt ചെയ്‌ത ജയൻ സാറിനെയും കൊണ്ട് നിലത്തോട്ട് പതിച്ചതിൽ നിന്ന് ഉണ്ടായ പരിക്ക് കാരണം ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് . വാസ്തവത്തിൽ അദ്ദേഹത്തിന്റെ അവസാന shot ഉം ഭംഗിയായി ചെയ്തു വച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
@jithumon30172 жыл бұрын
നല്ല മൂവിയാണ് .ഞാൻ കുറെ തവണ .കണ്ട കിടിലൻ മൂവി .(യുവതുർക്കി) സുരേഷേട്ടൻ കലക്കി.
@akhilkjeemon48932 жыл бұрын
Hatts of suresh gopi 😰🙏
@lion82642 жыл бұрын
ജയൻ... 🔥🔥🔥.. ടോം ക്രൂസ്.. 🔥.. 👹
@anniearathy07222 жыл бұрын
Chetante channel enik othiti ishtamanu ❤️
@rahulrkt26792 жыл бұрын
Bro videoyil lallettante kalapaniyile oru scene koode add cheyyamayirunu aa shoe scene
ടോവിനോ "കള " മൂവിയിലെ ആക്ഷൻ ചിത്രികരണത്തിനിടക്ക് വയറ്റിൽ പരിക്ക് പറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.... 😍🔥
@NITHINSAJEEVONLINE2 жыл бұрын
ലാലേട്ടൻ ❤️
@rahulp43552 жыл бұрын
Lalettan ♥️
@alluy67452 жыл бұрын
🤣🤣
@സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ2 жыл бұрын
Nivin♥️
@Jithin-g32 жыл бұрын
Hats of jayan sir and tovino🙏
@nariman27182 жыл бұрын
യുവതുർക്കി സൂപ്പർ സിനിമയാണ് ഹിറ്റ് ആണ്
@pauloseputhenpurackal31352 жыл бұрын
mohanlal, suresh Gopi, jayan, tovino, Prithviraj
@ramr.v98302 жыл бұрын
മലയാളത്തിലെ അണ്ടർറേറ്റഡ് മൂവീസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@filmytalksmalayalam2 жыл бұрын
Sure ❤️
@sinuhassi1482 жыл бұрын
ഭ്രമരം സിനിമയിൽ ഒന്ന് കൂടെ ഉണ്ട്.. പറ്റുമെങ്കിൽ അടുത്ത വീഡിയോയിൽ ഉൾപെടുത്തുക 💞💞💞💞💞🔥🔥🔥
@അജിത-ത4ല2 жыл бұрын
ഇങ്ങനെ റിസ്ക്ക് എടുത്ത ഒരാളെയും മാറ്റി നിർത്താൻ പറ്റില്ല എങ്കിലും കൂടുതൽ വിഷമം ആയതു കണ്ണു നിറഞ്ഞതു ജയേട്ടന്റെ ജീവൻ പോയത് ആണ്. പിന്നെ ശരീര വേദന വെച്ചു കൊണ്ട് അഭിനയിച്ച ലാലേട്ടൻ. എലിയെ കടിച്ച സുരേഷ് ചേട്ടൻ. മമ്മുക്ക ടൊവിനോ നിപിൻ എല്ലാവരും ഹോ ഭയങ്കരം തന്നെ 👍👌👌👏👏👏
@amalnathnath91572 жыл бұрын
Jayan😍❤️
@sivaprasad31092 жыл бұрын
യുവതുർക്കി ✨️✨️
@saayvarthirumeni43262 жыл бұрын
സുരേഷ് ഗോപി 🔥🔥🔥അതിന്റെ അത്രയും ഒരുത്തനും ഒന്നും ചെയ്തിട്ടില്ല
സത്യൻ മാഷിനെ മറക്കല്ലേ .. blood cancer കൂടിയ സമയത്തും സ്വന്തമായി കാറോടിച്ച് locationil അദ്ദേഹം എത്തുമായിരുന്നു.
@mydailydiary3992 жыл бұрын
Big b സിനിമയിലെ വണ്ടി കത്തുന്ന സീൻ അതിലെ ഭാഗം പൊട്ടി തെറിച്ചു മമ്മൂക്കയുടെ മുകത്തൂടെ പോകുന്നതും രക്ഷപെടുന്നതും സംവിധായകനായ അമൽ നീരദ് ഒരിക്കൽ പറഞ്ഞത് ആയി ഓർക്കുന്നു...
@aswinnsuresh16462 жыл бұрын
Lalettan🥰
@sayanthc.ranjan24962 жыл бұрын
Amitabh bachchan in coolie... Fight sceneil pullide stomachil punch kond internal bleeding, athe samayam pulliku jaundice pidipettu...livernu effectaayi, fell into coma.. he was hospitalized and the entire nation prayed for the Angry Young Man's recovery. Also, Chiyyan Vikram for I... recently he was hospitalized due to cardiac arrest Also they said one of the reason for Vikram's health issues is his sudden transformation for roles is really unhealthy...and same with prithviraj for aadujeevitham...even prithviraj confessed in a recent interview... Body transformation for such roles he did was unhealthy... Thala Ajith Kumar...back injury He has undergone 15 surgeries, 14 of which are spinal surgeries and a knee surgery which very few know about. It's hard to imagine that a man who has done some of the riskiest stunts in the industry has undergone this much. Kamal Hasan...his ankle was broken and was replaced using an iron rod ... This was admitted by ulaga nayakan in a recent interview with lokesh kanakaraj...and the same dialogue was in the Vikram movie climax fight.... Jackie Chan multiple injuries and 100 +surgeries
@harikrishnankanakath21212 жыл бұрын
It was Puneeth Issar who hit in Amitabh Bachan's stomach who got less chances after that incident until he got "Mahabharat"
@sayanthc.ranjan24962 жыл бұрын
@@harikrishnankanakath2121 Yeah...
@jayarajcg20532 жыл бұрын
Vikram's heart problem was a fake news. He had a viral fever and as a part of that he just had a discomfort in the chest that's it. He was discharged in the very next day. He attended cobra audio function after that
@sayanthc.ranjan24962 жыл бұрын
@@jayarajcg2053 yesh
@pradeeps32122 жыл бұрын
12:50 ഇതേ കഥ തന്നെ സല്ലാപം സിനിമയിലും പറഞ്ഞിട്ടുണ്ടല്ലോ ദൈവമേ ഇതാ ഏത് വിശ്വസിക്കും
അണ്ണാ ........ ഏതു Risk ഉം എടുത്തു ചാകാൻ വരെ തയ്യാറായി ഇനിയും ഒരുപാട് പേർ പുറത്ത് നിൽപുണ്ട് ...... ഒരു Breakthrough പ്രതീക്ഷിച്ച് ........
@പൂരക്കാലം2 жыл бұрын
സല്ലാപം ക്ലൈമാക്സ്, മഞ്ജുവാരിയർ
@crazytalksbehappy47902 жыл бұрын
Enikkum tonsils vannitunnd so i know that pain....... hats of laletta
@pranavaramana81412 жыл бұрын
Ella risk edutha namude priya tharangal ellam adipoli aanu
@ashwinmohan25342 жыл бұрын
ജയനെ പോലെ സിനിമക്ക് വേണ്ടി എന്ത് റിസ്ക്കും എടുക്കുന്ന ആളാണ് ലാലേട്ടൻ അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെ ആണ് അദ്ദേഹത്തിന് തന്നെ വിനയായത് Botex എന്ന ആ നശിച്ച injection ലാലേട്ടന്റെ അഭിനയത്തെ തന്നെ ബാധിച്ചു
@ashwinmohan25342 жыл бұрын
@@mhmdmsthfa9961 അതെ ബ്രോ പുള്ളിക്ക് ഇപ്പോൾ മുഖം അനക്കാൻ പറ്റാത്ത അവസ്ഥ ആണ് മുഖത്തിന്റെ അവസ്ഥ വെളിയിൽ കാണാതെ ഇരിക്കാൻ ആണ് താടി വടിക്കാത്തത്
@dreamshore92 жыл бұрын
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം സംഭവം അത് ഒരാളെ മാത്രം ബാധിക്കുന്നതല്ലായിരുന്നു മറിച്ചു പ്രേക്ഷകർ കൂടി അതിനു ഇരയാണ് എന്ന് അദ്ദേഹം തിരിച്ചറിയാൻ വൈകി
കായംകുളം കൊച്ചുണ്ണി നിവിൻ നല്ല effort എടുത്തു ചെയ്ത പടം ആണ്, വേറെ കൊറേ incidence ഉണ്ട്
@aadithyananoop76032 жыл бұрын
പൃഥ്വിരാജ് സുകുമാരൻ - ആടുജീവിതം ആകെ കണ്ടിട്ടുള്ളത് 2 still ആണ് , ബാക്കി തീയേറ്ററിൽ കാണാം
@Santhosh_Sneha2 жыл бұрын
സുരേഷ് ഏട്ടൻ അഭിനയിച്ച യുവതുർക്കി ഞാൻ കണ്ടിട്ടുണ്ട്.. സൂപ്പർ മൂവി ആണ്... 👌🏻👌🏻
@PrasadPrasad-uq8rk2 жыл бұрын
ഞാൻ ഈ വീഡിയോ വളരെ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ യുവതുർക്കി എന്ന സിനിമ ഞാൻ ചില സമയങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നാലും ആ രംഗങ്ങൾ എല്ലാം എന്റെ മനസ്സിൽ ഓടിയെത്തി ഞാൻ അത് ആലോചിച്ചുകൊണ്ടിരിക്കെ അപ്പോൾ എന്റെ വീട്ടിൽTv തുറന്നു വച്ചിട്ടുണ്ടായിരുന്നു നോക്കുമ്പോൾ അതിലും യുവതുർക്കി എന്ന് കണ്ടു ഞാൻ ഞെട്ടിപ്പോയി 😝കാരണം ഞാൻ ഈ വീഡിയോയിൽ യുവതുർക്കി കേട്ടു കൊണ്ടിരിക്കുകയായിരുന്നു അല്ലോ അപ്പോഴാണ് സ്ക്രീനിൽ യുവതുർക്കിഎന്ന് എഴുതിയിരിക്കുന്നത് 😉😂😂