ബിന്ദു പണിക്കർ in rorschach 🔥 Sukumari in അമ്മ അമ്മായിഅമ്മ 🔥 Kpac lalitha in വെങ്കലം🔥 Sreedevi in irakal 🔥 Kariyila kaattupole villain actress, 🔥
@ajithkumare.k.491310 ай бұрын
വെങ്കലം ഇച്ചിരി കൂടി പോയി.. അതിൽ എങ്ങനെയാണ് വില്ലൻ റോൾ ആകുന്നത്
@ZammieSam10 ай бұрын
ശ്രീവിദ്യ ആണ്... പിന്നേ വെങ്കലം അത്ര നെഗറ്റീവ് അല്ല.
@ammus173610 ай бұрын
Kpac lalitha in Melevaryathe Malakhakuttikal.
@Official-yg4bq10 ай бұрын
Cold case
@arshadputhiyaramban298910 ай бұрын
Vaani vishvanadh indallo name crct orma kittunnilla ,police aayitt last twist psycho killer aagunnad
@ijaschembalakattilmonutty554110 ай бұрын
ഇവിടെ ആരും മെൻഷൻ ചെയ്യാത്തതും എന്നാല് ഒരു സ്ത്രീ വില്ലൻ കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നതും വാത്സല്യം സിനിമയിലെ ശോഭ എന്ന കഥാപാത്രം ചെയ്ത ഇളവരസി ആണ്. എപ്പോ കണ്ടാലും irrittated ആക്കുന്ന കഥാപാത്രം. അവർ അത് അത്രയും ഭംഗിയായി അവതരിപ്പിച്ചു.
@anishmg191510 ай бұрын
ഇപ്പോൾ കാണുമ്പോൾ അവരുടെ കഥാപാത്രം ആണ് ശരി എന്ന് പല സീനിലും തോന്നാറുണ്ട്... 😄
@rishadrishad286710 ай бұрын
ഹിറ്റ്ലർ സിനിമയിൽ വളരെ പാവവും
@mithraah857410 ай бұрын
@@anishmg1915 True😂😂
@sakkeernp764810 ай бұрын
Yes
@drsm77667 ай бұрын
അന്ന് വിവരം ഇല്ലാതിരുന്ന സമയത്ത് വില്ലത്തിയായി തോന്നിയെങ്കിലും ഇപ്പോൾ ആ കഥാപാത്രം മാത്രമാണ് അതിൽ ശരിയെന്നു തോന്നുന്നു. ശരിക്കും അതിൽ വില്ലൻ മമ്മൂട്ടിയുടെ character അല്ലേ...
@tevezpthankappan264610 ай бұрын
ചെറുപ്പത്തിൽ ക്രോണിക് ബാച്‌ലർ കാണുമ്പോൾ ഇന്ദ്രജ വരുന്ന സീൻ കാണുമ്പോൾ ഒക്കെ പേടി ആവുമായിരുന്നു പ്രേത്യേകിച്ച് ആ Bgm വരുമ്പോൾ. പക്ഷെ മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലത്തി ആരാണെന്ന് എന്നോട് ഇപ്പോൾ ചോദിച്ചാൽ ഞാൻ പറയും അത് ആനപ്പാറ അച്ചാമ്മ ആണെന്ന്.
@SabuXL10 ай бұрын
അച്ചാമ്മ അല്ല ചങ്ങാതീ. അച്ചമ്മ _ അതാ പേര് ❤
@mhc-lf3ln10 ай бұрын
ഭവാനി ❤
@rishadrishad286710 ай бұрын
അതെന്താ ഇപ്പോൾ നിങ്ങൾ കിളവൻ ആണോ
@remyam97967 ай бұрын
Achamma villathi alla hero ❤❤❤
@RishiRishi-cl7fx7 ай бұрын
✌️✌️✌️✌️
@sreeharis468310 ай бұрын
Chronic bachelorile indraja vere level thanneya..avarde interview kandapo aanu avar ethra paavam aanu manasilayathu... but enitum aa negative role polichadukki
@faisalns192610 ай бұрын
ആശ ശരത് - ദൃശ്യം ലെന - മാസ്റ്റർ പീസ് സുകുമാരി - അമ്മ അമ്മായിയമ്മ ഒരു സിനിമാക്കാരൻ - (suspense) ബിന്ദു പണിക്കർ - സൂത്രധാരൻ ഉർവശി - തലയണമന്ത്രം കുശ്ബൂ, ഷീല - mr. മരുമകൻ ഷീല - cochin express കീർത്തി സുരേഷ് - ഗീതാഞ്ജലി കാവ്യ മാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി
@mindfulmiles-c2r10 ай бұрын
Aa suspense anusree alleee
@faisalns192610 ай бұрын
@@mindfulmiles-c2r അതെ, പക്ഷെ ചിലർ കണ്ടിട്ടുണ്ടാവില്ല.
@itn068710 ай бұрын
Asha was not a villian.
@faisalns192610 ай бұрын
@@itn0687 and mohanlal is not a hero of that movie, situation is the villain.
@faisalns192610 ай бұрын
@@itn0687 so as per your opinion lalettan was the villian and asha was heroine of that movie.
@thefanofhighflyers517310 ай бұрын
മാളൂട്ടി സിനിമയിലാണ് KPAC ലളിതചേച്ചി ആദ്യത്തെ കണ്മണിയേക്കാൾ കൂടുതൽ വില്ലത്തിയായി അഭിനയിച്ചത്... പ്രത്യേകിച്ച് ആ സദ്യ വിളമ്പുന്ന സന്ദർഭത്തിൽ ഉർവശിയെ അപമാനിക്കുന്ന scene 🔥🔥🔥🔥
@harikrishnank19969 ай бұрын
പക്ഷേ ആദ്യത്തെ കണ്മണിയിൽ ആണ് ആ ബൊമ്മയെ എടുത്തെറിയുമ്പോൾ നമ്മൾ ആദ്യം അറിയുന്നില്ലലോ അത് ജീവനുള്ള കുഞ്ഞല്ലെന്ന്. നല്ല impact ഉള്ള scene ആയിരുന്നു അത്🔥🔥🔥
@JOBY-iDE2 ай бұрын
മാളൂട്ടി..?
@GSToons2310 ай бұрын
സുകുമാരി അമ്മ ചെയ്ത വിശാലാക്ഷി എന്ന കഥാപാത്രം 😮 "അമ്മ അമ്മായിയമമ " സിനിമയിൽ
@theerthasajeev10 ай бұрын
ഭാര്യ -ഉർവശി മിത്ര കുര്യൻ -ബോഡി ഗാർഡ് ശ്വേത മേനോൻ - കയം❤️🔥 മീന - സ്ത്രീധനം മാധവി - ഒരു വടക്കൻ വീര ഗാഥാ ❤️🔥 പാർവതി -നോട്ട് ബുക്ക് ശ്വേത - വല്യങ്ങാടി സുകുമാരി അമ്മ - അമ്മ അമ്മായിഅമ്മ
@editzzcorner786510 ай бұрын
10:32 ഗംഭീരം അതിൽ കുറഞ്ഞതൊന്നും മീന ചേച്ചി അർഹിക്കുന്നില്ല ❤ കിടിലൻ actress
@ShyamKumar-rh1lv10 ай бұрын
ബിന്ദു പണിക്കർ സൂത്രാധരൻ 🔥🔥
@ajithkumare.k.491310 ай бұрын
അത് വില്ലൻ റോൾ അല്ല.. ക്യാരക്ടർ റോൾ ആണ്
@Sinister-o8k10 ай бұрын
റോഷാക്ക്
@ajithkumare.k.491310 ай бұрын
@@TonyStank007മനസിലായില്ല
@vishnumohancherath10 ай бұрын
സൂത്രധാരനിലെ വില്ലത്തി ആയിട്ട് പറയാൻ പറ്റില്ല. Rorschach പറയാം.
@shrutimohan890810 ай бұрын
Villathi n suthradaran Kanaka Durga mam cheytha character ane
@shahul410 ай бұрын
ബിന്ദു പണിക്കർ റോഷാക്ക് 🔥
@ksanjay666110 ай бұрын
I was literally waiting for that😊😊
@AbhilashRAVI00910 ай бұрын
Honey rosenu pakaram parayamde character annu bindu madamhinte..... Honey rose pakka wastennu
@vaishakpradeep205210 ай бұрын
Bindu panikar not just in that one
@harigoodman10 ай бұрын
Anappara Achamma, the best female villain ever
@ay-sm588810 ай бұрын
ബിന്ദു പണിക്കരുടെ സൂത്രധാരനിലെ കഥാപാത്രം ഒരിക്കലും മറന്നു പോകരുതായിരുന്നു.
@ajithkumar707010 ай бұрын
ഹണി റോസ് ---മോൺസ്റ്റർ സിനിമയിൽ ചെയ്ത റോൾ ഗംഭീരം ആയിരുന്നു
@danip81520 күн бұрын
Nalla bore ayrunnu movie
@artlover83810 ай бұрын
പറയാൻ വിട്ടുപോയി കാവ്യാ മാധവനെ...ഞാൻ മലയാള സിനിമയിൽ കണ്ടിട്ടുള്ള ഏറ്റവും ക്രൂരയായ സ്ത്രീ കഥാപാത്രം നാദിയാ കൊല്ലപ്പെട്ട രാത്രിയിലെ നാദിയ എന്ന കഥാപാത്രം ആണ്. ഒരു സയിക്കോ ലെവൽ കഥാപാത്രം ആണ്.. കാവ്യാ മാധവന്റെ തുറിച്ചു നോക്കുന്ന കണ്ണുകളും, മൂക്കിൽ നിന്നുള്ള രക്തവും, ദേഷ്യം വരുമ്പോൾ ചുവക്കുന്ന മൂക്കും എക്സ്പ്രഷനും പൊളിയായിരുന്നു..
@winthetasks204010 ай бұрын
Yes ..
@kanmanivn147510 ай бұрын
Underrated performance of kavya
@artlover83810 ай бұрын
@@kanmanivn1475 agree 100%
@ammmhhh10 ай бұрын
Sathymmm💯
@riyageorge38849 ай бұрын
Right❤
@PrasanthVS-g4j10 ай бұрын
ഭാര്യ വീട്ടിൽ പരമസുഖം എന്ന വിജയരാഘവൻ നായകൻ ആയ സിനിമയിലെ ചിത്രയുടെ കഥാപാത്രം.. നാടൻ പെണ്ണും നാട്ടുപ്രമാണിയും സിനിമയിലെ സംയുക്ത വർമ്മ
@ammus173610 ай бұрын
7:31 to 7:34 also kavya from Nadiya Kollapetta rathri,Keerthi Suresh from Geetanjali. 8:13 to 8:26 Geethanjali -Keerthi Suresh anatagonist and Mohanlal as hero
@Saffaaall_10 ай бұрын
Roshatch -le binthu panikaree vittu poi🙂 ppo verum ppo verum enn predict cheyth vechathayirunu🥲
@Triple-SRD310 ай бұрын
എല്ലാവരും തകർത്തു പക്ഷേ ആനപ്പാറ അച്ചാമ്മ ( God Father ) Malayalam movie നിലമ്പറി ( പടയപ്പ ) തമിഴ് movie ഭവാനി ( chronic bachelor ) Malayalam movie വിശാലക്ഷി ( അമ്മ അമ്മായിയമ്മ ) ഇത്രയും വില്ലത്തി കഥാപാത്രങ്ങളാണ് എന്റെ മനസ്സിൽ പെട്ടെന്ന് ഓടിവരുന്നത് .
@ForgetMeNow110 ай бұрын
Heroin of അയാൾ കഥ എഴുതുകയാണ്
@aneeshkrishna274010 ай бұрын
അക്കാമ
@harikrishnank19969 ай бұрын
@@ForgetMeNow1 അത് വില്ലത്തി എന്ന് പറയാൻ പറ്റില്ല. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ ഭ്രാന്ത്. ആ ഭ്രാന്ത് അവസാനം മോഹൻലാൽ മാറ്റിയതോടെ ആൾ normalum ആയി🥰
@abhikrishnan.g482410 ай бұрын
Amma ammayamma മൂവിയിൽ Sukumari അതും എടുത്ത് പറയണ്ട കാര്യം ആണ് bro. ❤️അന്നാലും 🔥🔥🔥🔥
@abirams227310 ай бұрын
Yaa 🔥🔥
@ajithaju712010 ай бұрын
വിശാലാക്ഷി അമ്മ
@DivsIndru7 ай бұрын
👏🏼👏🏼👏🏼
@aswigraphi10 ай бұрын
amma ammayiamma സിനിമയിലെ സുകുമാരി NB:പടം കണ്ടിട്ടില്ലെങ്കിൽ കൈരളി ടിവി യിൽ അല്ലെങ്കിൽ കൈരളി വി ല് available ആണ് എപ്പോ വെച്ചാലും ഉണ്ടാകും
@alishageorgeambal297010 ай бұрын
😂
@madhavam627610 ай бұрын
😂😂😂
@sarathc653110 ай бұрын
😅
@filmytalksmalayalam10 ай бұрын
🤣🤣🤣
@NanduMash10 ай бұрын
🤣🤣
@estellelis922710 ай бұрын
kasthuri Shankar - പഞ്ചപാണ്ഡവർ ബിന്ദു പണിക്കർ- സൂത്രധാരൻ, Rorschach കാവ്യാമാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി സുകുമാരി - അമ്മ അമ്മായിയമ്മ ഉർവശി - തലയണമന്ത്രം, ഭാര്യ Keerthy Suresh - ഗീതാഞ്ജലി ജയഭാരതി - കാണാതായ പെൺകുട്ടി Meena - Dreams Radhika - Classmates Suvarna Mathew - സുദിനം Abhirami - ഞങ്ങൾ സന്തുഷ്ടരാണ് Mithra Kurian - Bodyguard ഇവരുടെ -ve shaded characters & pure വില്ലത്തി വേഷങ്ങളും എടുത്തു പറയേണ്ടതാണ്..❤🔥🔥
@lizygeorge399410 ай бұрын
True 💯👍
@harikrishnank19969 ай бұрын
മൈഥിലി - വില്ലാളിവീരൻ
@gowrikishore5946 ай бұрын
പഞ്ചപാണ്ഡവർ ഒരു underrated mystery പടം ആണ്. നല്ല ട്വിസ്റ്.
@Anand202410 ай бұрын
5:59 Indraja is 💯💯
@jojithageorge996410 ай бұрын
Bindhu Panicker in Rorschach..മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലത്തി..🔥
@_free.Time__10 ай бұрын
Kairali യിൽ എപ്പോഴും വരുന്ന അമ്മ അമ്മായിയമ്മ യിലെ സുകുമാരി ചേച്ചി
@pscguru52367 ай бұрын
Super ആണ് 😊😊
@mr_nonchalant198010 ай бұрын
Bindu Panicker in Soothradhaaran and Rorschach 💥💥💥
@abhijithbinoy364610 ай бұрын
Bindu panikar in Rorschach Amma amayimma
@ajayvr-os4ec10 ай бұрын
01)ആനപ്പാറ അച്ചാമ്മ - ഗോഡ്ഫാദർ (02) കനക - മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ (03) സുകുമാരി - അമ്മ അമ്മായിയമ്മ, തേന്മാവിൻ കൊമ്പത്ത് ഇന്ദ്രജ - ക്രോണിക് ബാച്ചിലർ (04) ഷീല - മിസ്റ്റർ മരുമകൻ (05) മിസ്റ്റർ മരുമകൻ (06) ബിന്ദു പണിക്കർ - സൂത്രധാരൻ (07) കാവ്യ മാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി (08) വടിവുക്കരസി - ബന്ധുക്കൾ ശത്രുക്കൾ (09) സീനത്ത് - ഗോഡ്ഫാദർ (10) ഹണി റോസ് - മോൺസ്റ്റർ (11) കീർത്തി സുരേഷ് - ഗീതാഞ്ജലി ഈസ് മൈ ഫേവറൈറ്റ് ഫീമെയിൽ വില്ലൻ റോൾസ്.
@anurajanuhari196310 ай бұрын
ഫിലോമിന ആനപ്പാറ അച്ചാമ്മ ആയി ജീവിക്കുകയായിരുന്നു ❤❤❤
@mohamedramees990710 ай бұрын
Bindu panicker- Rorschach Varalakshmi Sarathkumar - Kasaba Kushboo&Sheelamma - Mr. Marumakan Nyla Usha- King of Kotha Mamta Mohandas - Lanka Kavya Madhavan - Nadiya kollappetta rathri Nikhila vimal - Anjaam pathira(cameo) Parvathi krishna - Malik Ananya&... (Name ariyilla) - Master
@rjrahna795110 ай бұрын
അനന്യ & പിയാ ബാജ്പൈ
@filmaholic_rig_monkey_10 ай бұрын
ലാലേട്ടന്റെ opposite എന്ന് പറയാമോ എന്നറിയില്ല,, ദൈവദൂതനിലെ ജയപ്രഭ ചെയ്ത അലീന ഒരു പരിധിവരെ മോഹൻലാലിന്റെ കൂടെ കട്ടക്ക് അടിച്ചു നിന്ന കഥാപാത്രം ആണ് ✨
@ashwinmohan253410 ай бұрын
പക്ഷെ അവർ നെഗറ്റീവ് character അല്ലല്ലോ ദേവദൂതൻ സിനിമയിൽ അവരുടെ പ്രണയം അല്ലെ മൊത്തം കാണിക്കുന്നത് മോഹൻലാൽ ചെയ്ത വിശാൽ കൃഷ്ണാമൂർത്തി എന്നാ character ആയിട്ട് അവർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നല്ലാതെ ഒന്നുമില്ല
@filmaholic_rig_monkey_10 ай бұрын
@@ashwinmohan2534 നെഗറ്റീവ് കറക്ടർ അല്ല, ലാലേട്ടന് ഒരു tough കൊടുക്കാൻ പറ്റിയ female കറക്ടർ എന്നാണ് ഞാൻ പറഞ്ഞത്.
@afal00710 ай бұрын
Avar allenkil athil female lead aaraayirunnu
@carolinecharly-yw1cl8 ай бұрын
@@afal007She's the female lead, not a villain
@afal0078 ай бұрын
@@carolinecharly-yw1cl Ath thanne alle njanum chodichath...
@hkmedia101810 ай бұрын
കണ്ണൻ താമരകുളം സംവിധാനം ചെയ്ത് ജയറാം നായകൻ ആയ പട്ടാഭിരാമൻ എന്ന സിനിമയിൽ ഷില്ലു അബ്രഹാം & മിയ ജോർജ്...
@AajasAhmed10 ай бұрын
Bindu Panicker in Rorschach 😮😮😮 Ee thumbnail kandapole nte Mindil vanna 1st character aarnnu🔥🔥
@rahulvm258210 ай бұрын
Good presentation 👍👍 Variety content വ്യത്യസ്തമായ stories ഇനിയും വരട്ടെ ☺️👍
@prashantik781810 ай бұрын
മീനയമ്മയെ മറന്നുപോകരുത്❤❤❤
@shrutimohan890810 ай бұрын
Meenamma sthreedhanam
@rishadrishad286710 ай бұрын
സ്ത്രീ ദനം
@AppuAppu-md3vl10 ай бұрын
shivadayude thanne adhe kangal enna Tamil moviele character ,valare mikhachathayirunnu but aa timeil vere kure movie okke ayitt clash ayath kond hit avathe poya oru underrated movie
@akhiltk210710 ай бұрын
Bindu panikar in sutradaran .....90s kids will remember
@vishnumohancherath10 ай бұрын
Not negative. Character actor. In Roschach she is villain.
@its_Me-vq6wg10 ай бұрын
ഒരുപാട് പേരെ miss ചെയ്തല്ലോ.. സാധാരണ നിങ്ങൾക്ക് അങ്ങനെ സംഭവിക്കാത്തതാണ്. എന്ത് പറ്റി bro
@Aparna.Ratheesh10 ай бұрын
Senior actor Meena Amma is one of my favourites in malayalam. In Meleparambil aanveedu, Ayalathe adhyeham okke, she is so sweet. Swantham Veettile oru ammayi ye poley thonnum...
@mdkidangath10 ай бұрын
വില്ലത്തി എന്നാൽ ആ കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നതായിരിക്കണം. അല്ലാതെ ആരാധനയോ അപ്രതീക്ഷിതമോ ആവുന്നതല്ല. അങ്ങിനെ ഉള്ള വില്ലത്തി കഥാപാത്രത്തിന്റെ credit അത് സൃഷ്ടിച്ച കഥയുടെയോ സംവിധായകന്റെയോ ആണ്. അങ്ങിനെ നോക്കുമ്പോൾ സ്ത്രീധനത്തിലെ വില്ലത്തിയാണ് ഈ വിഡിയോയിൽ ഏറ്റവും നല്ലത്. അത് അഭിനയിച്ച ആളുടെ അഭിനയം അതിൽ വല്ലാതെ ഉണ്ട്. ഇത് പോലത്തെ ഒരു കഥാപാത്രമാണ് തലയണ മന്ത്രത്തിലേത്, മാളുട്ടിയിലേത്. അങ്ങിനെ പലതും ഇതിൽ missing ആണ്. ആനപ്പാറയിലെ അച്ചാമ്മയോട് നമുക്ക് വെറുപ്പ് ലെവലേശമില്ല. ഇതാണ് എന്റെ കാഴ്ചപ്പാട്. അതാണ് ശരിയെന്ന് ഞാൻ വാദിക്കുന്നുമില്ല
@jafarjafu16388 ай бұрын
Ss. ഗോഡ്ഫാദറിൽ അവർ ആരെയും വേദനിപ്പിച്ചതായി ഞാൻ കണ്ടിട്ടില്ല. കഥയിൽ മാത്രേ ഉള്ളു
@NanduMash10 ай бұрын
09.39 🔥💥 100% agree with you Man... ഈയൊരു കഥാപാത്രം ഇല്ലാതെ നിങ്ങൾ ഈ വീഡിയോ അവസാനിപ്പിച്ചിരുന്നു എങ്കിൽ... ഒരുപക്ഷേ നിങ്ങളെ ഞാൻ കൊന്നേനെ!!! മീന അമ്മ അത്രയും.... അത്രയും മനോഹരമായി, അവിസ്മരണീയമായി അവതരിപ്പിച്ച ഒരു കഥാപാത്രം. പ്രത്യേകിച്ച് താങ്കൾ തന്നെ പറഞ്ഞ ആ ഡയലോഗ് ഒക്കെ... പ്രണാമം... മീന അമ്മ 🙏🙏
@filmytalksmalayalam10 ай бұрын
❤❤❤
@NanduMash10 ай бұрын
@@filmytalksmalayalam മീന അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ miss ചെയ്ത വേറെ ഒരു അഭിനേത്രി കൂടെയുണ്ട്, ശ്രീമതി. മാവേലിക്കര പൊന്നമ്മ ❤️❤️
@superpayyans155410 ай бұрын
@@filmytalksmalayalambro കണ്ണെഴുതി പൊട്ടും തൊട്ട് അത് മറന്ന് പോയി😢😢
@alishageorgeambal297010 ай бұрын
U r a good presenter and story teller..... Etho oru video yil paranja cinema enna swapnam ethrayum vegam nadakkatte.....
@filmytalksmalayalam10 ай бұрын
🥰❤
@allensaji754810 ай бұрын
Achamma and Bhavani Achamma ഭർത്താവിൻ്റെ ശത്രുക്കളെ തൻ്റെ ശത്രുക്കൾ ആയി കണ്ട് കൂട്ട ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചു... Bhavani നഷ്ടപ്പെട്ടുപോയ പ്രേമം...താൻ ജീവനേക്കാൾ സ്നേഹിച്ച ആൾ തനിക്ക് നഷ്ടപ്പെട്ടു എന്ന് വന്നപ്പോൾ പിന്നെ ഭ്രന്തിയായി മാറുന്നു. ഒരു യക്ഷി look and പറ്റിയ bgm...
@lifefactor926110 ай бұрын
Nimisha sajayan- innale vare Kavya madhavan- Nadia kollapetta rathri Abhirami- njangal sandhushtaranu Regina Cassandra - Chakra Honey rose - Ringmaster
@meesamadhavan239110 ай бұрын
How അഭിരാമി 🤔
@syedali-ky3ml10 ай бұрын
12:17 മീന ചേച്ചി വില്ലത്തി ആയി വന്ന പഴയ ഒരു സിനിമ ഉണ്ട്..... (രഹസ്യം )
@ABINSIBY9010 ай бұрын
1.റിങ്മാസ്റ്ററിലെ വില്ലത്തി - ഹണി റോസ് 2. മിസ്റ്റർ മരുമകൻ - ഖുശ്‌ബു 3. അമ്മ അമ്മായിയമ്മ - സുകുമാരി 4. ചോക്ലേറ്റ് സിനിമയിലെ വില്ലത്തി 5. കോൾഡ് കേസ് സിനിമയിലെ വില്ലത്തി 6. നാദിയ കൊല്ലപ്പെട്ട രാത്രി - കാവ്യാ മാധവൻ 7. രാക്കിളിപ്പാട്ടു - തബു 8. ഗീതാഞ്ജലി - കീർത്തി സുരേഷ് 9. ചാരുലത - പ്രിയാമണി
@shrutimohan890810 ай бұрын
Cold case villathi lakshmi chandramouli..she got national award
@ABINSIBY9010 ай бұрын
@@shrutimohan8908ബിജു മേനോന്റെ സാൾട്ട് മംഗോ ട്രീ സിനിമയിലെ നായികയല്ലേ..
@harikrishnank19969 ай бұрын
@@shrutimohan8908 പിന്നെ ഭരത്ചന്ദ്രൻ IPS ഇലും, ബൽറാം vs താരാദാസിലെയും ആ പോലീസുകാരിയായി അഭിനയിച്ച കന്നഡ നടി അഖില😀
@Yourszone03 ай бұрын
ആദ്യത്തെ രണ്ടും കോമഡി
@neerajkrishan603710 ай бұрын
3:34 kp lalitha chechi undyirunnu... Ippayum und bro👨🦯👨🦯😂
@vishnuakhil241710 ай бұрын
ആരൊക്ക വന്നാലും പോയാലും.. ആനപ്പാറ അച്ചാമ്മ തട്ട് താന്ന് തന്നെ ഇരിക്കും 🔥🔥🔥
@judgemebycomments10 ай бұрын
Vani Viswanath in Black Dhalia movie athum valare nannait cheythinallo....... End orikalum pratheekshichilla.
@mydhilisb748110 ай бұрын
Radika as razia in the movie classmates, she also did a villain role in in ghost house inn and also parvati as pooja in notebook
@ABINSIBY9010 ай бұрын
Im ghost housile main villan nedumudi venuvanu
@mydhilisb748110 ай бұрын
@@ABINSIBY90 ah aa villains nte team il ndyrnlo atha njn udeshiche
@joeb359210 ай бұрын
Pazhaya black and white cinimakalil pankajavali enna actress und.She was superb in villain roles
@NishakDiya10 ай бұрын
ആദ്യത്തെ കണ്മണി യിൽ kpac ലളിത യുടെ character ഭയങ്കര ദേഷ്യം തോന്നും
I am sorry but this list is incomplete without Sukumari Mam's character from Amma Ammayamma. Aa character cheyunna oro kaaryavum enne eri kettiyatha
@jayarajcg205310 ай бұрын
Always Meena. മഹാനഗരം എന്ന സിനിമയിലും മീനയുടെ വില്ലൻ വേഷം മികച്ചതാണ്
@anoopvenuanuctla516010 ай бұрын
ആനപ്പാറയിലെ അച്ചാമ്മ - ഫിലോമിന ചേച്ചി ❤
@ഷമീർപഴേരി10 ай бұрын
വിജയരാഘവനും സിതാരയും നായികാ നായകന്മാരായ ഒരു സിനിമയിൽ സിതാരയുടെ കൂടെ നിൽക്കുന്ന റോൾ ചെയ്ത കസ്തൂരി ക്ലൈമാക്സിൽ വില്ലത്തി ആവുന്നുണ്ട് സിനിമയുടെ പേര് ഓർമയില്ല
@digambaran56710 ай бұрын
Panchapaandavanmar🙏
@harikrishnank19969 ай бұрын
പഞ്ചപാണ്ടവർ
@movielover68010 ай бұрын
പലരും ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത പകലും പാതിരാവും സിനിമയിലെ വില്ലത്തിയെ കുറിച് വരെ പറഞ്ഞിട്ടും മലയാളത്തിലെ negative shade ഉള്ള സ്ത്രീ കഥാപാത്രത്തെ പറ്റി ഓർക്കുമ്പോൾ എല്ലാരുടെയും മനസ്സിൽ ആദ്യം തന്നെ ഓടിവരുന്ന,സൂത്രധാരൻ മുതൽ റോഷാക്ക് വരെ വിസ്മയിപ്പിച്ച ബിന്ദു പണിക്കരെ ഓർമ്മ വരാത്ത താനൊക്കെ എവിടുത്തെ നിരൂപകൻ ആടോ 😂😂
@filmytalksmalayalam10 ай бұрын
😢
@bosco662110 ай бұрын
8:15 after that acting she went for inauguration
@jishnum.s900910 ай бұрын
1999 ൽ വിജയരാഘവൻ നായകനായി റിലീസ് ചെയ്ത പഞ്ചപാണ്ഡവർ എന്ന സിനിമയിൽ കസ്തൂരി ശങ്കർ അവതരിപ്പിച്ച വില്ലൻ വേഷം. പുള്ളിക്കാരി കലാഭവൻ മണിയെ കൊല്ലുന്ന സീൻ വരെയുണ്ട്
@spstatusmedia56913 ай бұрын
മണിയെ കൊല്ലുന്നത് അവളല്ല അവനാണ്
@avinash.p.j.22519 ай бұрын
Kushboo mam in Mr Marumakan enter the chat.
@savithavinodmuhamma663010 ай бұрын
Parayaan vittupoya villathi und.Bramam cinemayil Mamta Mohandas avatharippicha Simi enna character.Pinne Amma Ammayiamma cinemayile Sukumari Chechi avatharippicha Mrs.Vishalam enna character.Oru Cinemakkaran le Anusree,Ringmaster le Honey Rose
@nithinka9669 ай бұрын
സുകുമാരി -അമ്മായിയമ്മ ആശശരത് -ദൃശ്യം ഷീല -മിസ്റ്റർ മരുമകൻ കുശബു - മിസ്റ്റർ മരുമകൻ ഇന്ത്രജ -ക്രോണിക് ബാച്ച്ലർ ഫിലോമിന -ഗോഡ് ഫാദർ കാവ്യാ മാധവൻ - നദിയാ കൊല്ലപ്പെട്ട രാത്രി
@sasisoman242310 ай бұрын
February movies analysis cheyyana video cheyo?
@filmytalksmalayalam10 ай бұрын
Yeah March 1st week varum 😍👍🏼
@afnashajahan882410 ай бұрын
Bindu panikar. Soothradaaran. അത് ബിന്ദു പണിക്കർ ആണെന്ന് പോലും എനിക്ക് അന്ന് മനസിലായില്ല. അചാതി makeover.. Sukumaari- അമ്മ അമ്മായിയമ്മ.
@akbaralikhanshots931510 ай бұрын
ഈ channel കൊള്ളാം, കണ്ടിരുന്നു പോകും
@filmytalksmalayalam10 ай бұрын
Thank you ❤
@sinojthomas508610 ай бұрын
Rorschach & soothradharan - Bindhu panickar
@kirthikalakshmi461810 ай бұрын
K.P.A.C. Lalitha as Saraswathi in the movie"Malootty"
@divyapbr10 ай бұрын
yes
@divyapbr10 ай бұрын
Urvashi in Bharya, Ilavarashi in Valsalyam, An actress in Kanathaya penkutty( spoiler aanu), Meena in Shalini Ente koottukari, Sreevidya in Azhiyatha bandhangal , Sreevidya in Kathayariyathe( What she does in the movie is utterly utterly despicable) , Madhavi in Akkare, Madhavi in Oru Vadakkan Veeragadha, KPAC Lalitha & Thodupuzha Vasanthi in Sadayam , Zeenath in Joker etc etc
@unni960310 ай бұрын
Philomena വരുമ്പോൾ എല്ലാരും side ഇലേക്ക് നീങ്ങും! പക്ഷെ.. എനിക്കിഷ്ടം ഇച്ചിരി മീൻകറി താ മോളെ.... Scene ആണ്... 🙂
Villathi alla. Swantham achan ammayude maranathinu karanam aayavare kollunnathu alle. Biju menon & Thilakan aanu villain
@harikrishnank19969 ай бұрын
@@vishnumohancherath അച്ഛന്റെ മരണത്തിന് കാരണക്കാരൻ ആയവനെയും അവന്റെ എല്ലാ സ്വഭാവഗുണങ്ങളും കിട്ടിയിട്ടുള്ള മകനെയും. മകനോട് പ്രതികാരം ആദ്യമില്ലായിരുന്നു പക്ഷേ അവൻ തന്റെ അച്ഛന്റെ പഴയ കൂട്ടുകാരനെയും, അയാളുടെ ഭാര്യയെയും കൊന്നു. അതുകൊണ്ട്👍
സ്ത്രീധനത്തിലെ prasad uff, still romanjam❤.. ബൈജു ചേട്ടൻ ഒരേ പൊളി...!!!!!! പഴയ ജഗദീഷ് ഉർവശി പടങ്ങൾ എല്ലാം പൊളിയാ ♥️
@Anandhudas11110 ай бұрын
Gunda Binu and Binu Gang ...& Kotta Prameela 🔥🔥 😂😂 The OG 😂😂
@remyeshdakshina104110 ай бұрын
😂😂😂
@aswinsudheer782210 ай бұрын
Asha Sharath "Drishyam"
@Yourszone03 ай бұрын
കൊല്ലാനുള്ള ദേഷ്യം വന്നിട്ടുണ്ട് അവളെ
@salmabeevi19875 ай бұрын
Aanaparayil Achaama and Bhavaani will remain my best ever favourite 🔥🔥
@sreeparvathy187410 ай бұрын
Bindu panicker in Rorschach and Tabu in Rakkilipattu
@ABINSIBY9010 ай бұрын
Ist ഹാഫിലെ കുറെ തറ കോമെടിയും വെറുപ്പിക്കലും ഒഴിച്ച് നിർത്തിയാൽ മോൺസ്റ്റർ നല്ല സിനിമ ആയിരുന്നു. പടത്തിന്റെ 2nd ഹാഫ് നല്ല encaging ആയിരുന്നു. ഹണിറോസ് കിടിലൻ പെർഫോമൻസ് ആയിരുന്നു.
@durgahari539310 ай бұрын
How do u miss the real lady super star in negative role... കനക in മണ്ണാഡിയർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ഉർവശി in ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് ഭാര്യ തലയണ മന്ത്രം പാർവതി തിരുവോത് in notebook Pinne കലരഞ്ജിനി in എന്റെ മോഹങ്ങൾ പൂവണിഞ്ഞു
@DivsIndru7 ай бұрын
Aishh 👏🏼👏🏼
@unnimusic00710 ай бұрын
കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു
@gokulc940010 ай бұрын
Manichitrathazhu - Shobana
@KaNnaN98.10 ай бұрын
Honey rose- Ring master Mamtha - Bhramam Sukumari - Amma ammayimma
@augustinobinoy10 ай бұрын
6:39 is a terror BGM as you said
@filmytalksmalayalam10 ай бұрын
🔥
@sureshbabusekharan70937 ай бұрын
Sukumari is unchallenged.. Arapatta kettiya grmathil, Archana Aradhana, Sanchari, Amma Ammayiyamma. Rest all the actors you mentioned were only having gray shade, Urvashi in Bharya is notable character with natural performance.. Kajol in Gupt, Shabana Azmi in Makdi and Ramya Krishnan in Padayappa are the best female antogonists in Indian cinema.
@haripriyach674410 ай бұрын
Anjaam pathira-Nikhila Vimal🔥
@ABINSIBY9010 ай бұрын
Villan sharafudeen aanu
@SudeepSKumar-h5d10 ай бұрын
Kavya Madhavan- Nadiya kollappetta rathri
@brown_white-10 ай бұрын
ee video yil 2 per miss aahn kotta prameela and gunda binu 🔥🤣
@___pk10 ай бұрын
Bindu Panicker in Rorschach(2022)
@aswinkrishna45744 ай бұрын
Hannah Reji Koshy in Kooman, Rajasree in Meghasandesam, Asha Sharat in Drishyam, Darshana in Purusha Pretham
@justinmathewj10 ай бұрын
Urvashi in ponmuttayidunna tharavu, thalayamamanthram ,should have been definitely there
@jrjtoons76110 ай бұрын
തലയണ മന്ത്രത്തിൽ ഉർവശി മാത്രമാ negative
@dhivyaramanathan64710 ай бұрын
Kavya madhavan - Nadhiya kolla petta rathri. Urvashi- Bharya ,Thalayana manthram film Aani - mazhayethum munbe. Parvathi - Note book
@Golden-wings33710 ай бұрын
ഫ്രണ്ട്സ് ലെ മീന.
@shrutimohan890810 ай бұрын
Meena chechi kadilum... Ellam karanm..Janardhan sir makal