ഒറ്റ ദിവസത്തിൽ സാധാരണക്കാരനിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക് 🔥 | Overnight Superstar | Malayalam Movie

  Рет қаралды 90,031

Filmytalks

Filmytalks

Күн бұрын

Пікірлер: 337
@vishnukg007
@vishnukg007 Жыл бұрын
പറഞ്ഞ വാക്ക് പാലിച്ചു 3 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗം ഇട്ട മുതലാളി ആണെൻ്റെ ഹീറോ ☺️💯
@filmytalksmalayalam
@filmytalksmalayalam Жыл бұрын
പിന്നല്ല 😌🔥
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ Жыл бұрын
ചാക്കോച്ചൻ,നിവിൻ.....🥰🥰🥰 എനിക്ക് മലയാള സിനിമയിൽ ആകെക്കൂടി ഇഷ്ടമുള്ള രണ്ട് നടന്മാർ......
@BINOJ8341
@BINOJ8341 Жыл бұрын
ആസിഫ് a
@ihsan___
@ihsan___ Жыл бұрын
Nivin😍
@shyjushyju7625
@shyjushyju7625 Жыл бұрын
കഷ്ടം
@Sakeerali643
@Sakeerali643 Жыл бұрын
@@BINOJ8341 ബ്ലാ ബ്ലാ 🥵🥵
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ Жыл бұрын
@@BINOJ8341 എനിക്ക് ഇഷ്ടമില്ല...😁😁
@jijop3170
@jijop3170 Жыл бұрын
Nivin😘
@sijinjoseph9210
@sijinjoseph9210 Жыл бұрын
Nepotisam ത്തിലൂടെ ഒരാൾക്ക് സിനിമയിൽ ഒരു first intro കിട്ടും....ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ കഴിവ് തന്നെ വേണം.... പൃഥി & ദുൽക്കർ... കരിയർന്റെ തുടക്കത്തിൽ അവർ ഏറ്റു വാങ്ങിയ പരിഹാസങ്ങൾ....തിരിച്ചടികൾ.....അവർ ഇന്ന് മുൻനിര താരങ്ങൾ ആയി വളർന്നിട്ടുണ്ടെങ്കിൽ കഴിവും പ്രയത്നവും കൊണ്ടു മാത്രം ... പൃഥി& dq ❤️❤️❤️❤️
@gouthu9388
@gouthu9388 Жыл бұрын
Fafa??
@prajeeshprasannakumar
@prajeeshprasannakumar Жыл бұрын
@@gouthu9388 fafa കൈയെത്തും ദൂരത്തിനു ശേഷം തിരിച്ചു വന്നു കുറേ പടത്തിൽ ചെറിയ വേഷം ചെയ്തിരുന്നു.
@Sakeerali643
@Sakeerali643 Жыл бұрын
Fafa ഇന്റെ naturality കണ്ടു മടുത്തെ....,
@aneeshvnair4140
@aneeshvnair4140 Жыл бұрын
മലയാളത്തിന്റെ👍പ്രിയ നടൻ ചാക്കോച്ചൻ ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റ്‌ ആക്കിയ നടൻ 🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
❤❤
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@filmytalksmalayalam ഇൻഡസ്ട്രി hito🙄🙄ങേ 🙄അത് പുതിയ അറിവ് ആണല്ലോ 😂😂😂1997 ൽ ഇറങ്ങിയ അനിയത്തി പ്രവ് block ബസ്റ്റർ ആയപ്പോ മലയാള സിനിമ ചരിത്രതിൽ ഒരു വർഷം 2 ഇൻഡസ്ട്രിയൽ hit പിറന്ന വർഷം ആയി 1997 മാറി. ആറാം തമ്പുരാൻ,, ചന്ദ്രലേഖ... ഇൻഡസ്ട്രിയൽ hit എന്നാൽ എന്താണെന്നു വലിയ പിടുത്തം ഇല്ലാലെ 😁ഇൻഡസ്ട്രിയൽ hit എന്നാൽ ആ ഇൻഡസ്ട്രിയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ. നിലവിൽ പുലിമുരുകൻ ആ സ്ഥാനം കൈവരിക്കുന്നു.ആറാം തമ്പുരാൻ ചന്ദ്ര ലേഖ ഇതിനേക്കാൾ വലിയ കലക്ഷൻ വിജയവും ആണോ അനിയത്തി പ്രവ് 😁
@adnx6039
@adnx6039 Жыл бұрын
@@FRQ.lovebeal Industry hit enthanenn ariyatha vaname , namichu 😂🤦🏻‍♂️
@അമർനാഥ്-വ3യ
@അമർനാഥ്-വ3യ Жыл бұрын
@@FRQ.lovebeal അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റ്‌ സിനിമയാണ് 175 ദിവസത്തിന് മുകളിൽ തിയേറ്ററിൽ ഓടിയ സിനിമയാണ്👍
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@അമർനാഥ്-വ3യ 😁മണ്ടത്തരം ആകാം ആന മണ്ടത്തരം ആകരുത് 😁175 ദിവസം ഓടിയാൽ ഇൻഡസ്ട്രി hit ആകുമെന്ന് നിന്നോടാരാ പറഞ്ഞെ 😁..1997 ൽ ഇറങ്ങിയ അനിയത്തി പ്രവ് block ബസ്റ്റർ വിജയം നേടിയപോൾ അതെ വർഷം ഇറങ്ങി ബോക്സ്ഓഫീസിന് റീത് വെച്ച് മോഹൻലാൽ നായകൻ ആയ ആറാം തമ്പുരാൻ ഇൻഡസ്ട്രിയൽ hit ആയി ആ വർഷം മലയാള സിനിമ ചരിത്രത്തിൽ തന്നെ രേഖ പെടുത്തി 2 ഇൻഡസ്ട്രിയൽ hit പിറന്ന വർഷം ചന്ദ്ര ലേഖ ആറാം തമ്പുരാൻ 😁ആറാം തമ്പുരാനെക്കാളും ചന്ദ്ര ലേഖയേക്കാൾ വലിയ വിജയാവും കളക്ഷനും ആണോ അനിയത്തി പ്രാവ് 😁😁
@just_injose_ph4054
@just_injose_ph4054 Жыл бұрын
NIVIN PAULY🔥🖤🖤
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
first movie തന്നെ industry hit അടിച്ച മുതൽ 🔥🔥ചാക്കോച്ചൻ 🤩🤩
@harikrishnank1312
@harikrishnank1312 Жыл бұрын
അന്നത്തെ കാലത്ത് ഏറ്റവും സുന്ദരനായ youth ആയിരുന്നല്ലോ😂🥰
@ananthakrishnan7793
@ananthakrishnan7793 Жыл бұрын
Nivin🔥🔥🔥
@ajjusivang6619
@ajjusivang6619 Жыл бұрын
0:36 KUNJAKO BOBAN 4:04 ANTONY VARGHESE 5:50 SARASA BALUSSERY SAVITHRI SREEDHARAN 7:33 MANIKANDA RAJAN 9:19 NIVIN PAULY
@hannethbeegam3496
@hannethbeegam3496 Жыл бұрын
Editing😂എന്റെ അണ്ണാ🤭ഒരു രക്ഷയുമില്ല❤️
@hobbycornerkerala
@hobbycornerkerala Жыл бұрын
നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് പോസ്റ്റുകൾ ആണ് അടിപൊളി 😂😂😂.. സന്ദർഭത്തിന് അനുസരിച്ചുള്ള സിനിമ സീൻ പോസ്റ്റുകൾ 😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😅❤️
@syedali-ky3ml
@syedali-ky3ml Жыл бұрын
2:26 ഹിറ്റ് എന്ന് പറയാൻ പാറ്റക്ക് അടിക്കുന്ന ഹിറ്റ് കാണിച്ചു ഞങ്ങളെ തൃപ്തി പെടുത്തിയ ആ മനസ്സ് ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത്. 😂🤣😂🤣😂🤣😜
@zainulabid6819
@zainulabid6819 Жыл бұрын
മൊത്തo എഡിറ്റിങ്ങും പോളിയാണ് 😄
@afsalabdulla5931
@afsalabdulla5931 Жыл бұрын
😂😜😜
@dileeps4933
@dileeps4933 Жыл бұрын
അപ്പോൾ നന്മ എന്നു പറഞ്ഞപ്പോൾ ജയസൂര്യയെ കാണിച്ചത് 🤣🤣🤣🤣🤣
@nithinmk1061
@nithinmk1061 Жыл бұрын
ആക്ഷൻ ഹീറോ ബിജു മൂവിലെ ആ രണ്ടു ചേച്ചിമാർ 😅
@adhilazeez3192
@adhilazeez3192 Жыл бұрын
അപ്പോ ആ ചേട്ടനോ കോബ്ര അല്ലടാ കിങ് കോബ്ര.... 🔥😎 എടാ പണി അറിയാൻ പാടില്ലാത്ത നിന്നെ ആരാടാ പോലീസിലെടുത്തെ..... ചേച്ചിമാരും പൊളിയായിരുന്നു.... 💯
@masterwick3327
@masterwick3327 Жыл бұрын
Nivin 🔥🥵❤️
@afsalvlogger2399
@afsalvlogger2399 Жыл бұрын
ആന്റണി വർഗീസ് ഒറ്റദിവസംകൊണ്ട് സ്റ്റാർ ആയ ഒരാളല്ല. ജസ്റ്റ് ഈ വീഡിയോ ചെയ്തപ്പോൾ ഒന്ന് അന്വേഷിക്കാം ആയിരുന്നു ഒരു പത്തുവർഷം അദ്ദേഹം ഒരവസരം കിട്ടാൻ വേണ്ടി കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.ഫ്രണ്ട്സുമത്ത് ഒരുപാട് ഷോർട്ട് ഫിലിംസിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഈ വീഡിയോയിൽ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് അദ്ദേഹം വളരെ സാധാരണക്കാരനും അതിലും സാധാരണക്കാരനായ ഒരാളുടെ മകനും ആണ്. പുള്ളിയുടെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. പിന്നെ പുള്ളി ഇപ്പോൾ കരിയറിന്റെ മോശം ഘട്ടത്തിലാണ് നിൽക്കുന്നത് അടുത്തിറങ്ങിയ ചിത്രങ്ങൾ ഒന്നും വേണ്ട രീതിയിൽ വിജയിച്ചിട്ടില്ല. ഓ മേരി ലൈല എന്ന മൂവി വമ്പൻ പരാജയമാണ്. അദ്ദേഹത്തിന്റെ സേഫ് സോൺ എന്ന് പറയുന്നത് അടി ഇടി പടങ്ങളൊക്കെ തന്നെയാണ്. അതിൽ ഒരു മാറ്റം വരണമെങ്കിൽ അദ്ദേഹം തന്നെ കുറെ കൂടി ഡെഡിക്കേറ്റഡ് ആവണം.
@harshadoffcl
@harshadoffcl Жыл бұрын
ഒറ്റദിവസം കൊണ്ട് സൂപ്പർസ്റ്റാർ ആയവരേക്കാൾ കൊറേ വര്ഷങ്ങളുടെ പ്രയത്നതിന്റെ ഫലമായി സൂപ്പർസ്റ്റാർ ആയവരല്ലേ പൊളി... 😍🔥... ടോവിനോ 💥🤌🏼
@adnx6039
@adnx6039 Жыл бұрын
tovino enth superstar , kerala kazhinjal tovinokk oru fan powerum illa . minnal murali ott hit mathram aan , athukond padathini aal kerilla . Tovino eniyum orupad nalla cinimakal cheyyanam , ennale superstar okke aavu .
@harshadoffcl
@harshadoffcl Жыл бұрын
@@adnx6039 ശരി.. അപ്പൊ ഈ വിഡിയോയിൽ പറഞ്ഞ പോലെ ആന്റണി വർഗീസും നെസ്ലിനും ഒക്കെ സൂപ്പർസ്റ്റാർസ് ആണല്ലേ.. ഓക്കെ 😄👍🏼.. Tovi ഒക്കെ ഒരു പക്കാ സ്റ്റാർ മെറ്റീരിയൽ ആണ്.... ഒരുപാട് നല്ല പ്രൊജക്ടസ് ഇപ്പൊ ടോവിടെ കയ്യിലുണ്ട്....2 പാൻ ഇന്ത്യൻ പടങ്ങൾ അടക്കം.....
@FRQ.lovebeal
@FRQ.lovebeal Жыл бұрын
സൂപ്പർ സ്റ്റാർ ടോവിനോ 😂😂😂മലയാള സിനിമയിൽ,3 സൂപ്പർ സ്റ്റാർ സ് ആണ് പിറവി konde ഇനി മറ്റൊരൾ ക്ക് ആ സ്ഥാനം കിട്ടും തോനുന്നില്ല മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി. ഇവരെ ലെവൽ ഒന്നും ഇനിയൊരു നടനും വരില്ല.. പല സിനിമകളും തിയേറ്ററിൽ ഇറങ്ങിയത് പോലും ആരും അറിയാത്ത സിനിമ നായകൻ ആണ് ഈ tovino🤦🏻‍♂️അതിനെ ഒന്നുm സൂപ്പർ സ്റ്റാർ vilichi ആ വാക്കിന്റെ വില കളയല്ലേ
@abdulvahid1007
@abdulvahid1007 Жыл бұрын
Tovino super star onnum ayittilla. Ee video udheshichath enth ennal arum ariyathe poya alkar sudden fame Aya karyam aan. Pepe ne kurich parayunna portion il prthyekam parayunnund Antony Pepe superstar akanulla parisramathil aan enn.
@abdulvahid1007
@abdulvahid1007 Жыл бұрын
@@FRQ.lovebeal aa list il jayaram koodi und. Also ayalum njanum thammil, memories ennee filims n shesham prithvi called as young superstar. And Mammootty not a superstar. Mamooty is a megastar in mollywood
@anlybabu375
@anlybabu375 Жыл бұрын
Nivin😍😍😍😍
@suhail600
@suhail600 Жыл бұрын
ഒരേ ഒരു സൂപ്പർ സ്റ്റാർ മോഹൻ ലാൽ 💥
@thisismetim1833
@thisismetim1833 Жыл бұрын
CHAKKOCHAN, NIVIN My favourite 2
@akhilkumar5857
@akhilkumar5857 Жыл бұрын
ആക്ഷൻ hero biju💗💗💗💗💗💗💗💗അടിപൊളി പടം 😍💗😍💗😍💗😍
@sudhils9216
@sudhils9216 Жыл бұрын
നിങ്ങളെ പ്രസന്റേഷൻ വേറെ ലെവൽ ആണുട്ടോ 😊❤ Keep going 🎉❤
@_._Sabynah_._
@_._Sabynah_._ Жыл бұрын
*നമ്മൾ ഒക്കെ ഇപ്പോഴും ഇവിടെ ഇതൊക്കെ കണ്ട് ഇരിക്കുന്നു...! 😌💥*
@naaaz373
@naaaz373 Жыл бұрын
Kunchacko Boban ❤️ The Ultimate Image Breaking Actor 👌
@sobhithsajeevan5418
@sobhithsajeevan5418 Жыл бұрын
NivinPauly ma Hero🔥🔥
@abuthahir.n
@abuthahir.n Жыл бұрын
Nepotism
@vishnuvijay2556
@vishnuvijay2556 Жыл бұрын
നിവിൻ my fav hero ❤❤
@legolas...
@legolas... Жыл бұрын
നിങ്ങളുടെ എഡിറ്റിംഗ്🔥🔥
@bobbinmpbobbinmp4647
@bobbinmpbobbinmp4647 Жыл бұрын
മനസ്സിൽ ഇപ്പഴും മൈ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ തന്നെയാണ്
@harikrishnank1312
@harikrishnank1312 Жыл бұрын
ഇപ്പോൾ ചോക്ലേറ്റ് hero serious-negative roles അനായാസമായി ചെയ്യാൻ perfect ആയിട്ടുള്ള actor ആയി മാറി. കാലം പോകുന്ന പോക്കേ🥰🥰🥰
@bobbinmpbobbinmp4647
@bobbinmpbobbinmp4647 Жыл бұрын
@@harikrishnank1312 👍
@noble_kochithara8312
@noble_kochithara8312 Жыл бұрын
പ്രേമം ഉണ്ടാക്കിയ ഓളം മറ്റൊരു മലയാള സിനിമയും ഉണ്ടാക്കിട്ടില്ല💯 അതൊരു സുനാമി ആരുന്നു 👌😀
@shijovarghese8087
@shijovarghese8087 Жыл бұрын
Ond pand ondakiyitt ond chithram, Manichithrathazhu okke
@shijovarghese8087
@shijovarghese8087 Жыл бұрын
@@noble_kochithara8312 chithravum Manichithrathazhu um okke india motham olam ondakkiyittund
@jiju466
@jiju466 Жыл бұрын
​@@shijovarghese8087 yes
@ddme-vq5ld
@ddme-vq5ld Жыл бұрын
@@noble_kochithara8312 drishyam undaakkiya olam oru premavum undakiyittilla
@ashithak.s2445
@ashithak.s2445 Жыл бұрын
For the people
@സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ
@സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ Жыл бұрын
NivinPauly ❤️
@filmtheory54
@filmtheory54 Жыл бұрын
ആ ഉമ്മമാരെ പോലെ അല്ലെ ആക്ഷൻ ഹീറോ ബിജു ലെ സ്റ്റേഷൻ ൽ പരാതി കൊടുക്കാൻ വരുന്ന ചേച്ചിമാർ
@merinjiji2654
@merinjiji2654 Жыл бұрын
Ninglde editing pwoli anu👍👍kurach alla kurachere kashtapedunid
@moviecrazy0.3
@moviecrazy0.3 Жыл бұрын
സുഡാനിയിലെ ആ അമ്മമാർ 😍
@ihsan___
@ihsan___ Жыл бұрын
Nivin pauly🔥🔥🔥
@ronivarghese4348
@ronivarghese4348 Жыл бұрын
തട്ടത്തിൻ മറയത്തിനേക്കാൾ നല്ലതാണ് മലർവാടി ആർട്സ് ക്ലബ്‌ എന്ന അണ്ണൻ തള്ളിയ തള്ള് എന്റെ അമ്മോ 🤣🤣
@abdulvahid1007
@abdulvahid1007 Жыл бұрын
Actually it's the truth.
@ronivarghese4348
@ronivarghese4348 Жыл бұрын
@@abdulvahid1007 വിനീത് ശ്രീനിവാസന ആ സിനിമയെപ്പറ്റി പിന്നീട് പറഞ്ഞു എന്താണെന്ന് യൂട്യൂബിൽ ഉണ്ട്
@abdulvahid1007
@abdulvahid1007 Жыл бұрын
@@ronivarghese4348 oro person num oro perspective und thanik thoniyittilla enn karuthi enik angane thonniyal njan tettum than sheriyum ako?
@abdulvahid1007
@abdulvahid1007 Жыл бұрын
@@ronivarghese4348 Thanik Vineeth entha paranjath enn ariyille? Atho njan thappi pidikkano?
@ronivarghese4348
@ronivarghese4348 Жыл бұрын
@@abdulvahid1007 ആ സിനിമയുടെ സംവിധായകൻ തന്നെ ആ സിനിമയിൽ ലാഗ് എന്ന് പറഞ്ഞിടത്ത് ചേട്ടനെ ഇനി ന്യായം പറഞ്ഞ് ഓസ്കാർ വാങ്ങിച്ചു കൊടുക്കുമോ.
@johnwick5719
@johnwick5719 Жыл бұрын
Kunjacko Boban's entry is the ever. Debut with an Industry hit
@ajithrajan2047
@ajithrajan2047 Жыл бұрын
3:39 Idak Ordinary movie paranjilla. Before Romans ee padam aalde valiyoru hit aayirunnu
@harikrishnank1312
@harikrishnank1312 Жыл бұрын
പിന്നല്ലാതെ. ഓർഡിനറി ഇല്ലാതെ എന്ത് ചാക്കോച്ചൻ. 2012 ile top grosser ചിത്രം. Opposite മായാമോഹിനി ഉണ്ടായിട്ടും ഉണ്ടാക്കിയ വൻവിജയം🥰🥰
@safu725
@safu725 Жыл бұрын
Tovino, mammooka, lalettan, dlieep
@livinvincent6661
@livinvincent6661 Жыл бұрын
wow kunjacko intro kiduki broye
@johnwick5719
@johnwick5719 Жыл бұрын
If Pepe is there. Fight is 🥵🔥💥
@chrisjof1320
@chrisjof1320 Жыл бұрын
ആദ്യ സിനിമ കൊണ്ട് കുഞ്ചാക്കോ ബോബൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു പുതുമ നടനും പിന്നീട് അവകാശപെടാൻ പറ്റിയിട്ടില്ല. ഇനി പറ്റുമെന്നും തോന്നുന്നില്ല. അന്ന് ഞങ്ങളുടെ നാട്ടിലെ ഒരു private ബസിൽ ചാക്കോച്ചന്റെ മുഖഛായ ഉള്ള ഡ്രൈവർ ഉണ്ടായിരുന്നു എന്നും ആ ബസിൽ പെണ്പിള്ളേരുടെ തള്ള് ആയിരുന്നു എന്നും കേട്ടിട്ടുണ്ട്.
@harikrishnank1312
@harikrishnank1312 Жыл бұрын
അത് സത്യമാണ്. ആദ്യ സിനിമയായ അനിയത്തിപ്രാവ് തന്നെ 1997 ile ഇൻഡസ്ട്രി ഹിറ്റ്‌ 🥰👌
@hannasherin9476
@hannasherin9476 6 ай бұрын
Malappuram district lano naad
@shanashanavas5358
@shanashanavas5358 Жыл бұрын
ആന്റണി വർഗീസ് പൊളി 💕💕💕💕💕
@thisisme1208
@thisisme1208 Жыл бұрын
Chackochan ❣️
@visakhk8449
@visakhk8449 Жыл бұрын
Nivin 💯❣️💥
@syedali-ky3ml
@syedali-ky3ml Жыл бұрын
പാർട്ട് 3 വേണം 👍🏻
@sreedeviabhilash4349
@sreedeviabhilash4349 Жыл бұрын
Chackochan..🔥🔥🔥 enthoru change aanu..❤️❤️
@pretending_looser
@pretending_looser Жыл бұрын
Filminelum kooduthal athile song hit aaya movies kure ille.. athinte oru video cheyy.. Eg : Oru Adaar Love (Manikya malaraaya poove) , Oru murai vanthu paarthaya (Arikil pathiye..) etc..
@sujiths5163
@sujiths5163 Жыл бұрын
Action hero bijuvile rand chechimar undalo💌🙌
@storiesfromcinemaholic4190
@storiesfromcinemaholic4190 Жыл бұрын
Check First Part,athil paranjitund
@akash93801
@akash93801 Жыл бұрын
Chackochan❤️🔥
@darsanapramod
@darsanapramod Жыл бұрын
ഞാൻ പറയാം ഇനി കുറച്ച് പേരെ Mathew Thomas - കുമ്പളങ്ങി nights Anaswara Rajan - ഉദാഹരണം സുജാത Baby,Moly - Action Hero Biju ഇനി ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ പിന്നെ വരാം 🤧🙂 Edit: Vishak Nair - Anandam Arun Kurian - Anandam
@nimmips3605
@nimmips3605 Жыл бұрын
Nna thaan case kodu movie lea chakkochan 🥰😘😘
@adhilazeez3192
@adhilazeez3192 Жыл бұрын
മലയാള സിനിമ അത് പലർക്കും ഉള്ളതാണ് പല കലാകാരന്മാരും എത്തിട്ടുണ്ട്... എത്താൻ പോകുന്നുണ്ട്... എത്താൻ പോകാത്തവരുണ്ട്.... അതിനും വേണം ഒരു ഭാഗ്യം💯..... ഇന്ന് അല്ലെങ്കിൽ നാളെ എന്നെയും കാണാം ബിഗ് സ്‌ക്രീനിൽ.... ചിലപ്പോൾ ഭാവിയിലെ മമ്മൂട്ടിയും മോഹൻലാലും ഈ വിഡിയോ കാണുന്നുണ്ടാവും.... 😘 എല്ലാവരും ഒന്ന് മോഹിക്കുന്ന മേഖല ആണ് സിനിമ😎💯
@johnwick5719
@johnwick5719 Жыл бұрын
Chackochan 👑
@ajuk421
@ajuk421 Жыл бұрын
Adipoli super beautiful video bro Ishttapettu
@murshidm6860
@murshidm6860 Жыл бұрын
Ijjathi intros😂🔥
@sreenathsvijay
@sreenathsvijay Жыл бұрын
അത് കൊള്ളാം ഹിറ്റ്‌ പറഞ്ഞപ്പോ മോസ്ക്വിട്ടോ ഹിറ്റ്‌ 😄😄😄
@soumyar7078
@soumyar7078 Жыл бұрын
മലയാള സിനിമയുടെ ഹൃദയത്തിൽ അല്ല അന്നത്തെ മലയാളി പെൺകുട്ടികളുടെ ഹൃദയത്തിൽ ആണ് ചാക്കോച്ചൻ കയറിയത് ചാക്കോച്ജണ്ട ഫോട്ടോയുടെ 5 ആൽബം തന്നെ ഉണ്ടായിരുന്നു എന്റ കൈയിൽ
@ഒരുപാവംരാജകുമാരൻ-ഞ6സ
@ഒരുപാവംരാജകുമാരൻ-ഞ6സ Жыл бұрын
"😍😍😍.."
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😍😍😍
@harikrishnank1312
@harikrishnank1312 Жыл бұрын
ഇപ്പോൾ ചോക്ലേറ്റ് hero serious-negative roles അനായാസമായി ചെയ്യാൻ perfect ആയിട്ടുള്ള actor ആയി മാറി. കാലം പോകുന്ന പോക്കേ🥰🥰🥰
@abuthahir.n
@abuthahir.n Жыл бұрын
@@harikrishnank1312 nivin Pauly . Chacho 2um 🔥🥳
@muhammedrizwan4867
@muhammedrizwan4867 Жыл бұрын
Adminte face reveal agrahikkunnavar undo🤗💥
@gokul147
@gokul147 Жыл бұрын
Anthony Varghese ❤🔥
@arnoldjoy3640
@arnoldjoy3640 Жыл бұрын
Nivin pauly ‘s kerala box office collection is still unbeaten by superstars other than mohanlal. Understand the difference
@Renneesh_Gp
@Renneesh_Gp Жыл бұрын
മലർവാടി arts club മൂവി ഞാൻ കണ്ടത് cd യിൽ ആണ് cd ആയത് കൊണ്ട് കുറേ തവണ കണ്ടു. മടുപ്പൊന്നും തോന്നാത്തത് കൊണ്ടും വലുതാകും തോറും പല സീനും life എവിടേക്യോ വന്നു പോയത്കൊണ്ടും ഞാൻ ഇപ്പോഴും കാണുന്നതും fav list ഉള്ളതുമായിട്ടുള്ള ഒരു മൂവി ആണ് അത്
@gokulragkp4523
@gokulragkp4523 Жыл бұрын
മിമിക്രി ഇൽ വന്ന് mohanlal mamootty sureshgopi jayaram ivark shesham oral dileep 💞💥💥💥
@harikrishnank1312
@harikrishnank1312 Жыл бұрын
ജയറാമും മിമിക്രിയിലൂടെ ആണല്ലോ. ഓർമിപ്പിച്ചന്നെ ഉള്ളു🥰🙏
@aminaputhuval3146
@aminaputhuval3146 Жыл бұрын
സായികുമാർ. ജയസൂര്യ. ഇന്ദ്രജിത്ത് പൃഥ്വിരാജ് വിജയരാഘവൻ.
@fayazahamed2710
@fayazahamed2710 Жыл бұрын
Saturday night വരെ എത്തി നിൽക്കുന്നു നിവിൻ-അജു കോംബോ!!!
@salihk4441
@salihk4441 Жыл бұрын
കുഞ്ചാക്കോ ബോബൻ 🔥
@gamingmachan123
@gamingmachan123 Жыл бұрын
Lukman🔥🔥🔥
@akhileshp.m2394
@akhileshp.m2394 Жыл бұрын
കുഞ്ചാക്കോ ബോബൻ ആണ് ശരിക്കും ഞെട്ടിച്ചത്...അതും ആദ്യ സിനിമയിൽ industry hit അമ്മോ 🔥
@Nihalsha683
@Nihalsha683 Жыл бұрын
Nivin achayan💥💥
@Fyz_z
@Fyz_z Жыл бұрын
You missed Kunjakos huge break 'Traffic'
@Shinojkk-p5f
@Shinojkk-p5f Жыл бұрын
മലയാള സിനിമയുടെ ടർണിങ് പോയിന്റ്
@athulthottingal8620
@athulthottingal8620 Жыл бұрын
മലർവാടി നല്ല പടം okke തന്നെയാണ് പക്ഷെ തട്ടത്തിൻ മറയത്ത് ന്റെ അത്ര ഇല്ല
@Renneesh_Gp
@Renneesh_Gp Жыл бұрын
Poda
@arnoldjoy3640
@arnoldjoy3640 Жыл бұрын
Nivin pauly
@mas_ap
@mas_ap Жыл бұрын
Avare field il superstr aakkiya vineeth nn irikkatte oru salut❤️
@harikrishnank1312
@harikrishnank1312 Жыл бұрын
വിനീത് ശ്രീനിവാസൻ🥰🥰
@mindfulmiles-c2r
@mindfulmiles-c2r Жыл бұрын
Heyyy ഞാൻ തന്നെ ഫസ്റ്റ്
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😅❤
@fuad4490
@fuad4490 Жыл бұрын
അറിയിപ്പ് മൂവിയിലെ ചാക്കോച്ചൻ്റെ പ്രകടനം..🥵❣️
@adnx6039
@adnx6039 Жыл бұрын
enna than case kodu also 🔥
@Pyihvgyikkvuchcyf
@Pyihvgyikkvuchcyf Жыл бұрын
രണ്ട് ദിവസം കാത്തിരുന്നു 🌹
@abhishekhari4962
@abhishekhari4962 Жыл бұрын
ഇതുവരെ കേട്ടതും കെട്ടിട്ടില്ലാത്തതുമായ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു, പതിവുപോലെ നല്ല വീഡിയോ. 👏🏻👏🏻👏🏻 ഇടക്ക് ഇടക്ക് ആ അവതരണ ശൈലി (script images or mames) കുറച്ചു ഓവറായി പോയോ എന്നൊരു സംശയം 😅
@npskmedia3963
@npskmedia3963 Жыл бұрын
ഉണ്ണി മുകുന്ദൻ from മല്ലു സിംഗ് പ്രിത്വിരാജ് from നന്ദനം
@ajtt3803
@ajtt3803 Жыл бұрын
2 പേരുടെ first പടം ഇതല്ല.പൃഥ്വിരാജ് ആദ്യം അഭിനയിച്ചപടം നന്ദനം ആണേലും റിലീസ് ആയത് നന്ദനമല്ല
@binshad_bichu_
@binshad_bichu_ Жыл бұрын
Nivin will be back 🔥🔥🔥
@leninjohn3987
@leninjohn3987 Жыл бұрын
Chettante script and editing kollam...
@deepuparayath4921
@deepuparayath4921 Жыл бұрын
Video with pictures new brilliance ☺️☺️
@ozil._M10
@ozil._M10 Жыл бұрын
Making nice aayitnd 💙
@liyayohannan248
@liyayohannan248 Жыл бұрын
Chettan te video editing 👌🏻👌🏻👌🏻👌🏻👌🏻ente ponnnooo oru rakshem illa....🫶
@swathis646
@swathis646 Жыл бұрын
Editing level is good keep going
@nishithaponnu4426
@nishithaponnu4426 Жыл бұрын
Anik orupad ishtapetta movie aahnu sudani....❤️❤️❤️
@arunshankarKR
@arunshankarKR Жыл бұрын
'ആക്ഷൻ ഹീറോ ബിജു'വിലെ ആ രണ്ട് ചേച്ചിമാര്..
@storiesfromcinemaholic4190
@storiesfromcinemaholic4190 Жыл бұрын
First Partil Paranjitind
@ajtt3803
@ajtt3803 Жыл бұрын
ഒറ്റ സിനിമ കൊണ്ട് ഫീൽഡ് ഔട്ട് ആയവരെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@imranshamsuddin7065
@imranshamsuddin7065 Жыл бұрын
04:58 പെപെ അവസാനം ആയി ഇറങ്ങിയ പടം " ഓ മേരി ലൈല " നല്ല പടമാണ് കോമഡി റൊമാൻസ് . ആനപ്പറമ്ബ് എല്ലാ ; കറക്റ്റ് ചെയ്യ് ബ്രോ
@bobbinmpbobbinmp4647
@bobbinmpbobbinmp4647 Жыл бұрын
ഞാനൊക്കെ എന്നാണാവോ ലോകം അറിയപ്പെടുന്ന ഒരു ആളാകുന്നത്
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
ഇപ്പൊ നിവിൻ ഫീൽഡ് ഔട്ട്‌ ആണ്..... നല്ല പടങ്ങൾ ഇപ്പോൾ ഇല്ല 😔
@harikrishnank1312
@harikrishnank1312 Жыл бұрын
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ😂
@njmovies09
@njmovies09 Жыл бұрын
Bro nivin thirichu varum🔥♥️
@josejohn4113
@josejohn4113 Жыл бұрын
ദിലീപേട്ടനെയും പരാമർശിക്കാമായിരുന്നു 💯💯.
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ottappadam kondallaa varshangalckondallee?
@vivek5204
@vivek5204 Жыл бұрын
2:25 action cinemakal matram alla hit ayath... Chitram, enta mamattykutty ammak, kilukkam ithellam industry hits aayirunnu... Ennalum kuduthal action cinemakal aan
@rishyvr115
@rishyvr115 Жыл бұрын
ആ ഒരു തരം ഉണ്ട് എനിക്ക് മാത്രമാണ് അറിയുള്ളൂ his name is ഋഷി
@anshadmohmd8178
@anshadmohmd8178 Жыл бұрын
Broo actors nte come back videooo post cheyyo
@suhailmon2453
@suhailmon2453 Жыл бұрын
ചാക്കോച്ചൻ break എടുത്ത് ആദ്യമായി അഭിനയിച്ച സിനിമ mummy and me അല്ലെ
@aryas236
@aryas236 Жыл бұрын
Spanish Masala alle
@harikrishnank1312
@harikrishnank1312 Жыл бұрын
അല്ല. വി.കെ.പ്രകാശ് സംവിധാനം ചെയ്ത് 2009 il release ചെയ്ത ഗുലുമാൽ ആണ്
@suhailmon2453
@suhailmon2453 Жыл бұрын
@@harikrishnank1312 എന്റെ ഓർമയിൽ mummy and me ആണ്‌ ടീവിയിൽലൊക്കെ കണ്ടപോലെ തോന്നി
@suhailmon2453
@suhailmon2453 Жыл бұрын
@@aryas236 no
@aryas236
@aryas236 Жыл бұрын
@@harikrishnank1312 ath kazhinj pinneyum gap undayirunnallo...idaykkidaykk ooro cinema ennallathe krithyamayi gap break cheytha cinema ethanu ennathanu vishayam
@toxicgamer5047
@toxicgamer5047 Жыл бұрын
Advance 100k ❤️❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰🥰🎉🎉
@toxicgamer5047
@toxicgamer5047 Жыл бұрын
@@filmytalksmalayalam Big fan
@sreeharijinuraj5959
@sreeharijinuraj5959 Жыл бұрын
Pepe 🔥💪
@anandrbabu6472
@anandrbabu6472 Жыл бұрын
Ejjathi editing
@vishnuprasadmc
@vishnuprasadmc Жыл бұрын
Meritt 🔥🔥
@sethumonks7405
@sethumonks7405 Жыл бұрын
Malayalam movies iconic dialogues video please bro
@muhamadjesil7568
@muhamadjesil7568 Жыл бұрын
Editing poli
@smrithi7423
@smrithi7423 Жыл бұрын
Nivin Pauly has lots of friends in film field.
@vishnuvijay2556
@vishnuvijay2556 Жыл бұрын
No.. First movie ഓഡിഷൻ പോയി കിട്ടിയത് ആണ്
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Shakthi | EP55 | malayalam movie roast 😂 | filmyshek | ntr
14:42
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН