Download India's No1 audiobook platform:kukufm.page.link/xL3nzDifhREyhK7E8 Get 50 % off 🎁 Coupon Code : FILMT50
@ambilyca10 ай бұрын
The code isn't accepting
@saneshtr10 ай бұрын
കാശ് കിട്ടിയാൽ എന്തും പറയുന്ന യൂട്യൂബർ മാരുടെ ഇടയിലേക്ക് താനും! കുക്കു എഫ് എം എന്ന തല്ലിപ്പൊളി ആപ്പിന്റെ പരസ്യം പറഞ്ഞതുകൊണ്ട് മാത്രം ചാനൽ അൺ സബ് ചെയ്യുന്നു , ഞാൻ ഒരാൾ ചെയ്തത് കൊണ്ട് താങ്കൾക്ക് ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷേ ഇത് എന്റെ പ്രതിഷേധം ആണ്
@aswinrajan731210 ай бұрын
ബ്രോ ഇങ്ങള് ഫേസ്‍ ബുക്ക് ഗ്രൂപ്പ് ആയ ട്രോൾ മോളിവുഡിന്റെ അഡ്മിൻ ആണോ?
@arunimaajith40910 ай бұрын
വന്ദനത്തിൽ ഉണ്ണിയും ഗാഥയും ഒന്നിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 💔
@PrinceReacts610 ай бұрын
Telugu version il onnikkunnund enna nu kettatg
@prasanthprikku328010 ай бұрын
വന്ദനം ഒന്നിക്കുന്നുണ്ട് റെയിൽവേ സ്റ്റേഷൻ വച്ച്. ആ കാലഘട്ടത്തിൽ എല്ലാ സിനിമയിൽ ഒന്നിക്കുന്നുണ്ട് അതു പ്രിയദർശൻ ചേഞ്ച് ചെയ്തു. അതുകൊണ്ടു ആ സിനിമ എല്ലാവരും ഓർക്കും
@ManojKumar-tu7ib10 ай бұрын
ഉണ്ണിയോ ഗാഥയോ ഒന്ന് തിരിഞ്ഞ്‍ നോക്കാൻ പ്രാർത്ഥിച്ച climax ❤
@Kaipa338010 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@razeenxj34510 ай бұрын
Myr onnikkaanje nannaayi
@arunimas810410 ай бұрын
Classmates movie.മുരളിയുടെയും റസിയുടെയും കാണുമ്പോൾ എന്തോ sad feeling തോന്നും.പ്രത്യേകിച് climax scene.
@alansunny752710 ай бұрын
Chitram, Thalavattam, Vandanam, Minnaram 😢😢😢 4 എണ്ണവും പ്രിയദർശൻ + മോഹൻലാൽ 🥺🥺
സീതാ രാമം ഇപ്പോഴും അതിന്റ്റ ക്ലൈമാകസ് കാണുമ്പോൾ വല്ലാത്തൊരു അവസ്ഥയാണ് ❤❤❤
@Jabijab210 ай бұрын
Yes bro
@Siraj-f3f10 ай бұрын
😢
@-sayanth10 ай бұрын
💔
@ambilykuttanms664710 ай бұрын
😢😢😢😢
@MohammedFawaz98810 ай бұрын
ലാസ്റ്റ് ഉള്ള കത്ത് വാഴികുമ്പോളും പിന്നെ rashmika mandhana യെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആണ് ദുൽഖർ പിടിയിലായത് എന്ന് ariyumbolum
@Abhhi-h2o10 ай бұрын
പവിത്രം ത്തിൽ ഞൻ interval തന്നെ തകർന്നു പോയി 😢😢 പക്ഷേ കണ്ട് ഞൻ ഇല്ലാതായി പോയിട്ടുണ്ട് ഉള്ളടക്കം കണ്ട് എന്തിന് ഈ അവസ്ഥ ആർക്കും വരരുതേ എന്ന് പ്രാർത്ഥിച്ചു . ഉണ്ണികളെ ഒരു കഥ പറയാം... കണ്ട് വെറുത്തു പോയി....
@MIDHUNSOMARAJAN9 ай бұрын
അപ്പൊ പക്ഷെയോ
@ansarmohammed50919 ай бұрын
മഴയത്തും മുൻപേ
@Ma____chell-f210 ай бұрын
വന്ദനം പോലെ മറ്റൊന്നും എന്റെ മനസ്സിനെ അത്ര ആഴത്തിൽ മുറിവേൽപ്പിച്ചിട്ടില്ലാ 💔
@reshmikesav56818 ай бұрын
സത്യം ❤💞☹️
@AaronShezwan682010 ай бұрын
വന്ദനം ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ക്ലൈമാക്സ് മാറുമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എപ്പോ കണ്ടാലും കരഞ്ഞു പോവുന്ന ending ആയിപ്പോയി.
@manojkudamaloor10 ай бұрын
സീത രാമം കണ്ടപ്പോൾ എനിക്ക് മനസ്സിലായത് തെലുഗു സിനിമ ഇത്രയും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ആസ്വാദന സിനിമകളും ഉണ്ട് എന്ന്
@zainulabid681910 ай бұрын
മൊയ്‌ദീന്റെ കാര്യം പറഞ്ഞപ്പോൾ അപുവേട്ടന്റെ കാര്യം കൂടി പറയായിരുന്നു 😊
@mayat.s51209 ай бұрын
True
@minderk43027 ай бұрын
Enik athil appu ettante love ahn relatable ayi thoniyee
@benzitcombrain10 ай бұрын
എത്ര ഓക്കേ ആണേലും വന്ദനം മൂവിയുടെ തട്ട് താണ് തന്നെ ഇരിക്കും കണ്ട എല്ലാരും ഒരു പോലെ ആഗ്രഹിച്ചതാണ് ഉണ്ണിയും ഗാഥയും ഒന്നിക്കണം എന്നത് 👍🏻
@VineeshVijayan-sf6xe10 ай бұрын
Yes
@lijudevadasan730110 ай бұрын
മിന്നാരം സിനിമ എല്ലാവരും മറന്നോ?
@shafeequeaslamp273410 ай бұрын
എനിക്ക് തോന്നുന്നു പ്രിയദർശന് നല്ലൊരു തേപ്പ് കിട്ടിയിട്ടുണ്ട് എന്നാണ്. പ്രേമിക്കുന്ന ഒരുത്തനെയും വെറുതെ വിടുന്നില്ല 😂😂
@ABINSIBY9010 ай бұрын
😂
@filmzone210010 ай бұрын
Appo lokesh oo bro
@littleorange74989 ай бұрын
😂😂😂
@shafeequeaslamp27349 ай бұрын
@@filmzone2100 ലോകേഷ് ഒന്നിപ്പിക്കുന്നു. എന്നിട്ട് കൊന്നു കളയുന്നു. എല്ലാവരും sadist's ആണ് 🥲
@shafeequeaslamp27349 ай бұрын
@@filmzone2100 ലോകേഷ് എല്ലാവരെയും ഒന്നിപ്പിച്ചതിന് ശേഷം കൊന്നുകളയുന്നു.
@subins.a237810 ай бұрын
തുമ്പ്നയിൽ കണ്ടപ്പോഴേ ഓർമ വന്നത് വന്ദനത്തിലെ ക്ലൈമാക്സ് ആണ് 😕😕
@VineeshVijayan-sf6xe10 ай бұрын
അതെ
@aleemabiabdulsalam10 ай бұрын
അവസാനം കണ്ട് കരഞ്ഞ സിനിമ 2018 ആണ്,,, അതിലും നായികയും നായകനും ഒന്നിച്ചില്ല 😢😢😢
@reshma861010 ай бұрын
@@TonyStank007 : 12th fail lu avaru kalyanam kazhichallo
@DB-rl6ql10 ай бұрын
@@TonyStank007 അതിൽ നായകനും നായികയും ഓനിക്കുന്നില്ലേ
@dinsole33116 ай бұрын
ഒലക്ക 2018 അയിന് റൊമാന്റിക് പടം ആണോ കോപ്പേ 😴🥴
@aleemabiabdulsalam6 ай бұрын
@@dinsole3311 അവസാനം കണ്ടു കരഞ്ഞുപോയി എന്നാണെടോ കോപ്പേ ഞാൻ ഉദ്ദേശിച്ചത് 😠
@savithavinodmuhamma663010 ай бұрын
Chithram Lalettan -Ranjini What an Emotional climax 😢
@Sidharth0781710 ай бұрын
❤❤
@HARIKRISHNAN-cf8ft10 ай бұрын
ശോകം ക്ലൈമാക്സ്
@mangalasseri_neelakandan_199910 ай бұрын
ഒരുപാട് ചിത്രങ്ങൾ ഉണ്ടെങ്കിലും വന്ദനത്തിലെ ഗാഥയും ഉണ്ണിയും ഒരുമിക്കാതെ പോയതാ വിഷമം 😿
ചന്ദ്രോത്സവത്തിൽ ഒന്നിക്കുന്നുണ്ട് ബാക്കി ഒക്കെ ok
@RAJTN-vn1jj10 ай бұрын
@@ja___s_e_e_l_4.588 Sreehari thirichu varumo ennupolum urappillalo, so avarum oru Tragic couple alle, atha e listil include cheythe.. 😥😥
@ratheeshchandran484910 ай бұрын
@@ja___s_e_e_l_4.588 last dialogue sraddhicchille - " Jeevithathinte idanazhikalilekku ayal nadannu tudangi ennarinjathu muthal aa manushyanum aa veedum ayale kaatirippaanu"
@_asif10 ай бұрын
ലോകത്തിലെ എല്ലാ evergreen പ്രണയകഥകൾക്കും ഒരു സാമ്യതയുണ്ട്... അതെല്ലാം പ്രണയിച്ചവർ ഒന്നിക്കാതെ പോയ കഥകളാണ്...
@Aparna.Ratheesh10 ай бұрын
Kalyanam kazhichaal pinne adiyodadi 😂
@purplebutterflybtsart847010 ай бұрын
വന്ദനം ഫിലിം ഒരു hope ഉണ്ടു് അവർ പിന്നീട് എവിടെയെങ്കിലും വച്ചു കണ്ടുമുട്ടി ഒന്നിച്ചു കാണുമെന്നു 😍 But..മിന്നാരം ചിത്രം താളവട്ടം കാലാപാനി ഒക്കെ 😔
@rohithreload10 ай бұрын
പ്രിയദർശന്റെ തന്നെ കാലാപാനി നീണ്ട പ്രണയ കാത്തിരിപ്പ്
@lijudevadasan730110 ай бұрын
മിന്നാരം സിനിമ എല്ലാവരും മറന്നോ,? കൂടുതലും ആൾക്കാർ വന്ദനം മാത്രമാണ് പറയുന്നത്
@sandhra970910 ай бұрын
മൊയ്തീൻ 💔 കാഞ്ചനമാല 🥺 ആദ്യമായി ഒരു love story കണ്ടിട്ട് കരഞ്ഞ സിനിമ.
@MIDHUNSOMARAJAN9 ай бұрын
കാരണം അത് റിയൽ സ്റ്റോറി ആണ്
@locationonwheels223410 ай бұрын
You get the gold Miss the gems ❤❤❤❤ Devadoothan - Maheshwar , Angelina Ignatius Kireedam - Sethumadhavan , Devi Pavitharam - Unnikrishnan, Meera
@LD725057 ай бұрын
വന്ദനത്തിലാണ് ഏറ്റവും ക്ഷടം. ഒന്നിക്കുമോ ഒന്നിക്കില്ലയോ എന്ന curiosity ഭയങ്കരമായി തന്നു. അത്രയും ക്ഷടപ്പെട്ടിട്ട് ഒന്നിച്ചിരുന്നെങ്കിൽ ഇരട്ടി മധുരം ആയേനേ. പക്ഷേ അതിൻ്റെ ഇരട്ടി വേദനയായി അവസാനിച്ചു 💔💔💔.
@xaxnxoxnxyxmxoxuxsxx10 ай бұрын
നിന്നോളം ഒരു നിഴലുമെന്നെയലട്ടിയിട്ടില്ല.. നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല... എ.അയ്യപ്പൻ
@savithavinodmuhamma663010 ай бұрын
pakshe minnal muraliyil Shibu enna villain characterum aa characterinte line Ushayum oru malayalikkum marakkan kazhiyatha jodikal aanu.avarum onnichilla💔
@gaya36410 ай бұрын
Avaru onnikanda,,, aangalaye konna character ne oru penninum premikan patilla,, ath avalk vendi anenki polum... Ipo ushayude molanu avarde kalyanthinu Or thadasam enn shibunu thonniyirunenki avan aa kunjineyum konnene,, he's just a psycho. Ayalk Or prenayam ondenn karuthi ayale cheyunath ellam nmk justify cheyan patilla
@Adil_Mash10 ай бұрын
വളരെ അണ്ടർ റേറ്റ് ആയിപ്പോയ ഒരു സിനിമയെ പറ്റി പറയാം സിബി മലയിൽ സംവിധാനം ചെയ്ത 'അപൂർവ്വരാഗം' പ്രണയനഷ്ടം ജീവിത നഷ്ടം സാമ്പത്തിക നഷ്ട്ടം
@antonyps864610 ай бұрын
❤️ അന്ന വസ് റസൂൽ.. ❤️.എന്നും ഒരു സുഖം ഉള്ള വേദന ആയിരുന്നു.. Underetted l realistic love story aanu....
@razimadappally115210 ай бұрын
അയാളും ഞാനും തമ്മിൽ 💔
@sanojcssanoj34010 ай бұрын
ടൈറ്റാനിക് ഇത്തവണ ഇടിക്കില്ല എന്നോർത്ത് ഓരോ തവണയും കാണുന്നു.....
@advvinuraj138110 ай бұрын
For me it is the love of Mahesh vs Veena in Mazhavillu, Balachandra Menon vs Nandini Menon in Pakshe finally Murali and Raziya in Classmates
സംഗീതത്തിൻ്റെ കാര്യം വരുമ്പോൾ ചേട്ടൻ വഴി മാറി പോകുന്നു😂 . ഇത് paattuvarthaanam അല്ല filimytalk ആണ് 😂❤
@filmytalksmalayalam10 ай бұрын
😂😂
@aryanandhasreenadh13310 ай бұрын
😂😂
@Vinodkumar24A10 ай бұрын
ഞാനും ആലോചിച്ചു👍👍 മറ്റൊരു വിഷയം ഇവിടെ പറഞ്ഞിരിക്കുന്ന സിനിമകളിൽ എനിക്ക് പൊടിക്ക് പോലും പ്രണയം ഫീൽ ചെയ്യാത്ത ചിത്രമാണ് മിന്നാരം. അതിലെ പാട്ടുകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് (പ്രത്യേകിച്ച് നിലാവേ മായുമോ) എങ്കിലും... കോമഡികളിൽ ചിലത് ഓവർ ആയിരുന്നെങ്കിലും മൊത്തത്തിൽ കണ്ടിരിക്കാവുന്ന സിനിമയാണ്. എങ്കിലും ഇതിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പെരുമാറ്റം ഒട്ടും ആക്സെപ്റ്റബിൾ ആയി തോന്നിയില്ല. പഴയ കാമുകനോട് ചെയ്യാവുന്ന എല്ലാ ദ്രോഹങ്ങളും അവർ ചെയ്യുന്നുണ്ട്. മറിച്ച് എനിക്ക് ഈ ലിസ്റ്റിൽ പ്രണയം ഏറ്റവും ഫീൽ ചെയ്ത ചിത്രം മായാനദിയാണ്. ഇവ രണ്ടുമാണ് ഇതിൽ ആദ്യം പ്രതിപാദിച്ച രണ്ടു സിനിമകൾ എന്നത് രസകരമായി തോന്നി.😊😊
@thefanofhighflyers517310 ай бұрын
ഗസൽ എന്നെന്നും കണ്ണേട്ടന്റെ കാലാപാനി ക്ഷണക്കത്ത് ആര്യൻ അഭിമന്യു
@carpediem291110 ай бұрын
എന്നെന്നും കണ്ണേട്ടന്റെ ❤️
@subinsamuel205010 ай бұрын
Part - 2 Mohanlal special Pavithram Pakshe Kaalapani Bhramaram Naran Summer in Bethlehem Niranjan Spadikam Ulladakam Thaazhvaaram Kireedam Chenkol Thoovanathumpikal Unnikale oru kadha parayaam Sukhamo devi Ninnishtam ennishtam
@vincyvincent401910 ай бұрын
Spadikam?
@subinsamuel205010 ай бұрын
@@vincyvincent4019 Aaduthoma and thulasi have to wait for the sentence they do not unite in the movie
@vincyvincent401910 ай бұрын
@@subinsamuel2050 അതിന് ഈ കൂട്ടത്തിൽ പെടുത്താൻ പറ്റില്ലല്ലോ. അത് അവരൊന്ന് ആവാൻ എല്ലാ സാധ്യതകളും കൂടി തന്നെയാണല്ലോ നിർത്തുന്നത്. ഒന്നിക്കുന്നതായി കാണിക്കുന്നില്ല എന്ന് മാത്രമല്ലേ ഉള്ളൂ. പക്ഷേ വന്ദനവും താളവട്ടം ഒന്നും അത്തരത്തിലുള്ള ഒരു സിനിമകൾ അല്ലല്ലോ.എന്നെന്നേക്കുമായി പിരിയുന്ന ഒരു രീതിയിലാണല്ലോ അത് അവസാനിപ്പിച്ചിരിക്കുന്നത്
@AmbilyKR-d8z10 ай бұрын
അടുത്ത content തൊഴിൽരഹിതരായ കഥാപാത്രം അവതരിപ്പിച്ചു തീയേറ്ററിൽ വിജയിച്ച സിനിമകൾ
@ZebaJoe1410 ай бұрын
കിരീടം എവിടെ 😢 അതിൽ പാർവതിയുടെ കല്യാണം കഴിയുമ്പോ ലാലേട്ടന്റെ ഒരു തിരിഞ്ഞു നടത്തമുണ്ട്. ഉള്ളുവിങ്ങി പോകും. 🖤
@Maheshrajan110 ай бұрын
പക്ഷേ.... Is very special for me. 2 times heart 💔 broken for both. Really painful. 😢
@ajith355310 ай бұрын
കണ്ടന്റിൽ കൂടെയും ഒട്ടും ബോർ അടിപ്പിക്കാതെ പരസ്യം പറയ്യുന്ന നിങ്ങൾ അത് വല്ലാത്തൊരു മനുഷ്യനാണ്..നിങ്ങൾ
@Memyself-123-crp10 ай бұрын
ഒന്നിപ്പിക്കാത്ത സിനിമകൾ എടുത്ത പ്രിയദർശൻ അല്ല ഹേയ് sadist, Valentine's day ക്കു ഒന്നിക്കാത്ത എല്ലാ സിനിമകളും ഓർമിപ്പിച്ചു വീഡിയോ ഇട്ട താങ്കൾ ആരുവാ 😂😂
@ajilaravindh685610 ай бұрын
മുറിവുകൾ ഉണക്കാനും അതിനേക്കാൾ വലിയ മുറിവുകൾ ഉണ്ടാക്കാനും അതിൽ തന്നെ ഒരു മുറിവ് കാണാൻ ഉണ്ടല്ലോ
@MrVisOnline10 ай бұрын
Vandanam - that was a real emotion
@storiesfromcinemaholic419010 ай бұрын
3.03 ദേ യോഗി ആദിത്യനാഥ് ഒക്കെ സിനിമയിൽ അഭിനയിച്ചേക്കുന്ന് 🌚💥
@rapsodicreaper10 ай бұрын
3:03
@MSDKOLATHUR-nz9wz10 ай бұрын
😅😅
@reshmikesav56818 ай бұрын
😂😂😂
@myentertainment80549 ай бұрын
'അയാളും ഞാനും തമ്മിൽ' ഔസേപ്പച്ചനെ കൊണ്ട് വന്നത് അതിന്റ നിർമാതാവും നടനുമായ പ്രേം പ്രകാശ് സാർ ആകാൻ ആണ് സാധ്യത. കാരണം അദ്ദേഹത്തിന്റെ മറ്റു ചില സിനിമകളിലും ഔസേപ്പച്ചൻ music ചെയ്തിട്ടുണ്ട് (എന്റെ വീട് അപ്പുന്റെ ലും അദ്ദേഹം ആണ് music ) അത് കൊണ്ട് തന്നെ ഇത് പ്രേം പ്രകാശ് സാറിന്റെ choice ആവാൻ ആണ് chance. കാരണം അദ്ദേഹം നിർമിച്ച സിനിമകളിലെ ഒക്കെ പാട്ടുകൾ അതിമനോഹരം ആണ്. അത് മാത്രമല്ല അതിലെ ചില പാട്ടുകൾ ചില ഹിന്ദി പാട്ടുകളുടെ inspiration ആയി ചെയ്തിട്ടുണ്ട്. വളരെ അധികം ഹിന്ദി പാട്ടുകൾ ഇഷ്‌ട്ടപെടുന്ന പ്രേം പ്രകാശ് സാർ അത് പറഞ്ഞ് ചെയ്യിക്കാറുണ്ടെന്ന് ഏതൊക്കെയോ interview കളിൽ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പാട്ടുവർത്തമാനം കണ്ട് അതിലെ 2 പാട്ട് കേൾക്കാൻ വേണ്ടി യൂട്യൂബിൽ കേറിപോ ഈ വീഡിയോ... പിന്നെ ഇതും അങ്ങ് കണ്ട്... എങ്കെ പാത്താലും നീ....❤❤
@filmytalksmalayalam10 ай бұрын
🤣❤️
@aswin1659210 ай бұрын
Kalappani ee listil add cheyyaan pattille? Especially climaxil Tabu mohan lal nu vendi wait cheyyunnath okke oru nalla feel aayirunnu.
@aravindkrishnan635510 ай бұрын
മായാനദി was always a spcl movie ❤
@simivs92157 ай бұрын
Naran -Mohanlal and Bhavana❤ Kadha thudarunnu- Jeyaram and namita mohantas❤😢
@enald3213 ай бұрын
😂😂
@muthu818010 ай бұрын
സീതാരാമം വല്ലാത്തൊരു feelings ലേക്ക് എത്തിച്ച ഒരു പടമാണ് ഞാൻ എത്രതവണ കണ്ടൂ എന്ന് പോലും എനിക്ക് അറിയില്ല
@sharonjose252910 ай бұрын
വന്ദനം അന്ന് പൊട്ടി. ഇന്നാരുന്നേൽ സൂപ്പർ ഹിറ്റ് ആയേനെ. മായനദി അന്നാരുന്നേൽ പൊട്ടിയേനെ. ഇന്ന് സൂപ്പർ ഹിറ്റ് ആയി.
@Aravind.225510 ай бұрын
Vandhanam hit aayirunnu
@kunjusumaaswathy27910 ай бұрын
അതെന്ത് വർത്താനം അണ്ണാ, ഒരു കാമുകിയും കാര്യമില്ലാതെ ഒരു കാമുകനെയും ഇട്ടിട്ട് പോകില്ല അവന് അത് അറിയുവേം ചെയ്യാം 😏
@eagleeye587510 ай бұрын
എല്ലാരും.. എന്നല്ലല്ലോ പറഞ്ഞത്.. പിന്നെ നിങ്ങൾക്ക് കാര്യമായി തോന്നുന്നത് പലതും പറഞ്ഞു തീർക്കാവുന്ന ആശയക്കുഴപ്പങ്ങൾ മാത്രമായിരിക്കും. അത് സംഭവിക്കുമ്പോൾ ഒന്നും ആലോചിക്കാതെ, ചിലപ്പോൾ ഒരു വെറും പരിചയക്കാരന്റെ വില പോലും കൊടുക്കാതെ കാമുകനെ മറക്കാനും അറിയാത്ത പോലെ പെരുമാറാനും കഴിയുന്നത് സ്ത്രീകൾക്ക് മാത്രമാണ് ( നേരമ്പോക്കിനും തേക്കാനും മാത്രമായി പ്രണയിക്കുന്നവരുടെ കാര്യമല്ല, നല്ല ബന്ധങ്ങളിലും സ്ത്രീകൾ ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുണ്ട് ). അത് പ്രണയത്തിൽ മാത്രമല്ല, മറ്റ് വ്യക്തി ബന്ധങ്ങളിലും ഉണ്ട്.
@nonyabns443410 ай бұрын
Thankalude narration nte huge fan aanu...so good..btw Kaalapani evide?
@filmytalksmalayalam10 ай бұрын
❤️
@RailTechLife10 ай бұрын
പൊറിഞ്ചു മറിയം ജോസ് ❤ ഒരു വേറെ ലെവൽ മൂവി തന്നെയാ ❤❤❤
I want to eat your pancrease എന്ന ഒരു anime ഉണ്ട്. കണ്ടാൽ ഈ പറഞ്ഞ പടങ്ങൾ ഒന്നുമല്ല എന്ന് തോന്നിപ്പോകും. Also 'Your name '
@celestybabu914110 ай бұрын
Sathym 😢😢
@jishnusiva175410 ай бұрын
ആരും പറയാത്തൊരു ഒന്നിക്കാതെ പോയ പ്രണയം ആണ് പ്രാദേശികവാർത്തകളിലെ പപ്പുവും ഫിലോമിന യും തമ്മിലുള്ള പ്രണയം, അവർ ഒന്നിക്കാതെ പോയ കാരണം അതിൽ പറയുന്നില്ല,, അവരുടെ സീനിൽ മുഖത്തു varaunna എക്സ്പ്രഷൻസ് മാത്രമേ ഉള്ളു അവരുടെ പ്രണയം മനസിൽ ആകാൻ ❤😂😁
@RAM_YAVG9 күн бұрын
പറഞ്ഞു തുടങ്ങിയപ്പോ തന്നെ ഓർമ്മ വന്നത് വന്ദനം ആണ്.. എന്നും അത് കാണുമ്പോൾ ഓർക്കും അവർ last സീനിൽ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന്...
@edwardwilsoncrasta461310 ай бұрын
Annayum rasulum hits diffrent ❤
@______karadi______10 ай бұрын
Mathew and Thankan in kathal the core 😢
@PullannoorMedia10 ай бұрын
lalettan ❤️❤️❤️💋 വന്ദനം, Next എൻ്റെ നാട്ടിലെ കഥ മൊഴ്തീൻ കാഞ്ചന മാല 😢 ❤
@aravindraj625610 ай бұрын
14:29 sathyam thanne chithram kanumbo sherikkum kannu nirayum , aa climax conversation scene okke eppo kandalum karanju povum... 😭😭 vandanam kanumbo sangadavum orupad irritationum kaliyum varum , onnikkathe poyathil alla , onnikkan ithram chance undayittum onnum nadakkathe poyathil... aa trafficil avar thammil kanunnu , angane end cheythirunnenkil 🥲
@aneeshmathew955010 ай бұрын
Kuku FM, malayalam അറിയാത്തവർ വായിച്ചു തരുന്നപോലെ ഉണ്ട്. ഒരു മാസം കേട്ട് ഞാൻ പരിപാടി നിർത്തി
@aneeshmathew955010 ай бұрын
മലയാളം, വ്യാകാരണത്തിന്റെ, അ, ആ, ഇ, ഈ പോലും അറിയാത്തവർ, എഴുതുന്ന തിരക്കഥകൾ, ആരോ വായിക്കുന്നു.
@ravisankar080610 ай бұрын
Met him today 🥳💝💝... So glad to meet you chetta... Felt wonderful and excited after talking to you... 🫂
@filmytalksmalayalam10 ай бұрын
🥰😍
@amalcs840810 ай бұрын
ക്ലാസ്സ്‌മേറ്റ് സിനിമയിലെ മുരളി റസിയ 💔
@jasyfahad597810 ай бұрын
വന്ദനം ആണ് ആദ്യം പറയേണ്ടിരുന്നത് ❤❤❤❤
@athulthottingal862010 ай бұрын
Malayalathil best Romantic movies oru video ചെയ്യോ. Please
@mrpizza732110 ай бұрын
Clara and Jaykrishnan should be in this list, the last scene at ottapalam, was just goated, Padmarajan brilliance
@sachink645310 ай бұрын
പ്രേമ ലു എന്ന സിനിമ ഒന്ന് കണ്ടു നോക്കൂ ജീവിതം ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും❤❤❤❤ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ആ സിനിമ ഒന്ന് കണ്ടു നോക്കുക പ്രത്യേകിച്ച് യുവതി യുവാക്കൾ💯
@Radiosociety019210 ай бұрын
പേര് കേക്കുമ്പളെ അറക്കുന്നു.. ഇവർക്ക് നല്ല ഒരു പേര് ഇട്ടൂടെ
@manuthomas341310 ай бұрын
മിന്നാരം ചെപ്പ് വന്ദനം സുഖമോ ദേവി അഭിമന്യു മായാനദി ലൂക്കാ ക്ലാസ്സ്‌മേറ്റ്സ് ഉണ്ണികളെ ഒരു കഥ പറയാം അന്നയും റസൂലും
@AmalViswanatan10 ай бұрын
Rdx
@harlo67877 ай бұрын
Sita ramam hits different 😭
@sreelakshmivklachoos519210 ай бұрын
Pavithram, classmates( murali and raziya) ettavum avasanam Abraham ozler. Alexanderudeyum sujayudeyum pranayathodoppom krishnadasinteyum fulfill akatha oru pranayam kanikkunnundu
@muhammedshameem.k826610 ай бұрын
പവിത്രം, പക്ഷെ, മഴ, മേഘമൽഹാർ
@NONAME-xj2rs10 ай бұрын
Saptha saagardaache ello🥺🥺🥺
@rijo.reji.3131310 ай бұрын
നെരത്തി പിടിച്ച് ഏട്ടൻ്റെ പടങ്ങൾ മാത്രം ഒരു ലിസ്‌റ്റുണ്ട് 😂😂😂❤
@soorajeday942910 ай бұрын
Pakshe (1994) - ithile pranayam manoharamaayirnu, especially climax scene
@dubaidiariesby_shreejith0110 ай бұрын
സൂഫിയും സുജാതയും - എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് അറിയില്ല. പക്ഷേ എപ്പോൾ കണ്ടാലും ആഗ്രഹിക്കുന്ന കാര്യം ആണ് സൂഫിയും സുജാതയും ഒന്നിചിരുനെങ്കിൽ എന്ന്. സിനിമയിൽ ദേവ് മോഹൻ പറയുന്ന ചില വാക്കുകൾ, അതിഥിയുടെ അവസാനം കബറിൽ വന്നു നിന്നു ഉള്ള കരച്ചിലും ഒപ്പം തസ്ബീഹ് കബറിലേക് ഇടുന്നതും എല്ലാം ഇന്നും നെഞ്ചിൽ ഒരു ആളാൽ ആണ് നഷ്ട പ്രണയങ്ങൾ ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് അവരാണ്💔
@PradeepKumarasw7 ай бұрын
ഹൃദയം തകർത്ത കഥകളാണ് മായാനദി, എന്ന് നിന്റെ മൊയ്‌ദീൻ, സീതാരാമം, ജോ, 96, വിണ്ണേയ് താണ്ടി വരുവായ 💔
@MahinMithul10 ай бұрын
Luca enikkum bayangara ishtapettu😢
@ajaykeekamkote101810 ай бұрын
രാജീവ് 💔 നന്ദിത....😢
@hezza-wo4bj10 ай бұрын
Porinju mariyam💔💔
@shalininair280810 ай бұрын
Kalapaani movie of Mohanlal and Tabu... A very sad ending love story😢
@eren_n3Ай бұрын
Hi ❤
@Jo_2k0410 ай бұрын
സത്യത്തിൽ സിനിമ കണ്ടപ്പോൾ skip ചെയ്ത് കളഞ്ഞ പല സീനും നിങ്ങള് പറയുമ്പോ എന്തൊരു ഇമോഷണലാ 🙂 You should start a podcast, കേട്ട് കരഞ്ഞോണ്ട് ഉറങ്ങാം 👍👩🦯
@dreamy_songs10 ай бұрын
അനാർക്കലി - ചേർന്നു എങ്കിലും അത്ര സങ്കടം തോന്നിയ പടം വേറെയില്ല
@_j_i_s_h_n_u_22210 ай бұрын
വന്ദനം. മിനാരം. താളവട്ടം. മായാനദി. ലൂക്ക ❤️
@anjalis-ov4mi9 ай бұрын
താങ്കളുടെ അവതരണം 👍. BTW I'm also a vidhyasagar fan ☺️
@jayr813410 ай бұрын
Moonam Pakkam aayirikkum aa reethiyil enne ettavum vedhanippicha film. Jayaramum kamukiyum orumicchirunnel enne aa padam kandappol thonnirunnu. It was a really well written film, almost like a slice of life, pinne avarude bhandathine aarum ethirppe illayirunnu (something quite different from the malayalam films of that time), still fate was against them.
@anjubnair223010 ай бұрын
Adyam vicharichu "Pakshe" parayumennu.. Heartbroken story of balan & nadhini... Oruvattam alla randu vattam..
@ItsmepicachuPicachu9 ай бұрын
ഗജിന് സൂര്യയുടെ അതിൽ അവർ ഒന്നിച്ചിരുന്നേൽ അല്ലേൽ സത്യം അറിഞ്ഞിട്ട് മരിച്ച മതിയാരുന്നു എന്ന് തോന്നി
@ManeeshT-vh5ud10 ай бұрын
കൊറച്ച് പടം കൂടെ ഉണ്ടായിരുന്നു അണ്ണൻ മറന്നു പോയി..
@muhammadhashim14719 ай бұрын
Murali & Rasiya Classmates ❤
@suhailtk12482 ай бұрын
അഴലിന്റെ ആഴങ്ങളിൽ always gives a special feel ❤❤ ലുകയിലെ പാട്ടുകൾ 👌🏻👌🏻
ഇന്നും കാണാൻ പറ്റാൻ പറ്റാത്ത ഒരു തുടങ്ങുന്നതിനു മുന്നേ തീർന്നു പോകുന്ന ജോഡി ഒന്ന് മുതൽ പൂജ്യം വരെ. It's traumatic as watching a little girl, but its just tragic when you watch it as a woman. That ending is 😢 "രാരീ രാരീരം രാരോ"🎶
@jumanaziya916310 ай бұрын
എന്നും ഓർക്കുന്ന ഫില്മണ് ' മതിലുകൾ ' എത്രത്തോളം സെൻ്റി ആയിട്ടുള്ള വേറെ ഫിലിം ഉണ്ടോ എന്ന് അറിയില്ല 😢.