ക്ലിഷേകളെ തകർത്തെറിഞ്ഞ സീനുകൾ 😂 | Cliche Breaking Malayalam Movies | Lucifer | Pokkiriraja | Nivin

  Рет қаралды 373,417

Filmytalks

Filmytalks

Жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Malayalam movie | Bheemante Vazhi | Manichithrathazhu | Paayum Puli | Puthiya Mukham | Pokkiriraja | Vikram | Jagadeesh | Prithviraj Sukumaran | Siddique Lal | Fazil | Ranji Rao Speaking | Mannar Mathayi Speaking | Godfather | Siddique | Lal | Sathyan anthikkad | Cliche | Cliche Breaking Movies | Cliches | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 704
@albinsony9504
@albinsony9504 Жыл бұрын
തെങ്കാശിപ്പട്ടണം സിനിമയിൽ പാട്ട് കഴിഞ്ഞ് ദിലീപ് ഡാൻസേഴ്സിന് പൈസ കൊടുക്കുന്നത്😅🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁👌🏻
@muhsinaninu5457
@muhsinaninu5457 Жыл бұрын
😂😂
@apss2094
@apss2094 Жыл бұрын
അതുപോലെ തന്നെ സുന്ദരിമാരുടെ കടമിഴി song മുൻപ് ദിലീപ് സലിംകുമാറിനോട് പറയുണ്ട് ചെന്നൈ നിന്നും dancers വരുന്നുണ്ടെന്നു 😜
@yougavenger7786
@yougavenger7786 Жыл бұрын
Atheh...😂🤣👌
@Rithu369
@Rithu369 Жыл бұрын
😂👌
@sajinks1419
@sajinks1419 Жыл бұрын
പഞ്ചാബി ഹൗസിൽ..മരിക്കല്ലാതെ വേറെ വഴിയില്ല എന്നു ദിലീപ് പറയുമ്പോൾ അകത്തു പോയി ചാവാനുള്ള കയർ എടുത്തു കൊണ്ട് വരുന്ന തിലകൻ ചേട്ടൻ..
@abunirmal2535
@abunirmal2535 Жыл бұрын
😂😂😂
@nishavinoj8287
@nishavinoj8287 Жыл бұрын
🤣
@Monalisa77753
@Monalisa77753 Жыл бұрын
@MOVIE TIMES No. Kadam koduthath thirich vedikan varunna rand perude munnil vechan thilakan dileepin kayar kodukunnathum, ente mwon poyi thuungichaav enn parayunnathum. Dileep kadalil chaadiyathin shesham kadaltheerath vech thilakan ath orth karayunnathan pineed kaanikunnath.
@prabi9154
@prabi9154 Жыл бұрын
Malayala cinemayile achan katha pathrangalude developments oru video kkulla vakayund
@sajadvalavupacha1873
@sajadvalavupacha1873 Жыл бұрын
@MOVIE TIMES പഞ്ചാബി ഹൗസ്
@user-sanu.
@user-sanu. Жыл бұрын
*_അമർ അക്ബർ അന്തോണി- പ്രതികാരം നാളെ ചെയ്താൽ മതിയോ എന്ന് ചോദിക്കുന്ന സീൻ_*
@Monalisa77753
@Monalisa77753 Жыл бұрын
Ath bike start aayilla, athukondan. 😁
@user-sanu.
@user-sanu. Жыл бұрын
@@Monalisa77753 *_അതെ പക്ഷേ അവർ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന സീൻ കണ്ടാൽ നമ്മൾ വിചാരിക്കും അതിന് ശേഷം നല്ല ഒരു ആക്ഷൻ ഉണ്ടാകുമെന്ന് പക്ഷേ അത് ഒരു കോമഡി ആക്കി മാറ്റി_*
@renjithravi6426
@renjithravi6426 Жыл бұрын
ആണത്തം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടല്ലേ 😂😂അതു അന്നേ പൊളിച്ച ഡയലോഗ് ആണ്
@mahimababu8164
@mahimababu8164 Жыл бұрын
ചതിക്കാത്ത ചന്തു മൂവിയിൽ ജയസൂര്യ കൃഷ്ണകുമാറിനെ കുത്തിയിട്ട് കരയുന്ന സീൻ 😂🤣
@bharathchandran5048
@bharathchandran5048 Жыл бұрын
ചോട്ടാ മുംബൈയിൽ ഇതേപോലെ ഒരു സീൻ ഉണ്ട്.... മകൻ കാരണം പിറന്നാൾ ദിവസം തന്നെ പോലീസിന്റെ കൈന്ന് തല്ല് കിട്ടിയതിന്റെ സങ്കടത്തിൽ മകനോട് senti dialogue അടിച്ചു പോകുന്ന സൈകുമറിനെ വിളിച്ചു നിറുത്തി ബിജു കുട്ടൻ ഒരു senti dialogue അടിക്കുന്നുണ്ട്.... *Happy birthday to you* 😂😂😂
@vyshakgamer5862
@vyshakgamer5862 Жыл бұрын
🤣
@sreeraj4142
@sreeraj4142 Жыл бұрын
😂🔥
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 Жыл бұрын
🤣🤣🤣
@kuruvillathomas1892
@kuruvillathomas1892 Жыл бұрын
😂😂
@1N_Dimensional
@1N_Dimensional Жыл бұрын
Adithadakal padichavanalla veeranumalla song polum cliche policgu
@aparnavadakkan7912
@aparnavadakkan7912 Жыл бұрын
2 Countries മദ്യപിക്കുന്ന ഭർത്താവിനെ കൊണ്ടു ബുദ്ധിമുട്ടുന്ന ഭാര്യയെ ആണ് കണ്ടിട്ടുള്ളത്. പക്ഷേ ഇവിടെ നേരെ തിരിച്ചാണ്
@movieshubb6665
@movieshubb6665 Жыл бұрын
അവൻ ഒരു ബോട്ടിലേ ഉടച്ചുള്ളൂ നീ എത്ര ബോട്ടിലാടാ ഉടച്ചത്. കപ്പേളയിൽ ഭാസിയോട് പെട്ടിക്കടക്കാരൻ പറയുന്നത്😂
@vidya2588
@vidya2588 Жыл бұрын
ഭീമന്റെ വഴി സിനിമയിൽ ക്ലൈമാക്സ്‌ സീൻ ൽ സകലരും വില്ലനെ അടിച്ചിടും നായകൻ മാത്രം ഒരു അടിപൊലും അടിക്കുന്നില്ല.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Yes 😍🔥
@laijurajulj8576
@laijurajulj8576 Жыл бұрын
Slim beauty അല്ലാത്ത divorced ആയ നായിക
@ajalkumarn1852
@ajalkumarn1852 Жыл бұрын
Aaaa zinema yil aaara villan
@sal_maan
@sal_maan Жыл бұрын
@@ajalkumarn1852 kosthep
@shezinvlogs1543
@shezinvlogs1543 Жыл бұрын
@@ajalkumarn1852 ente pappa ith arinjalundallo
@Amaldev1992
@Amaldev1992 Жыл бұрын
വടക്കൻ സെൽഫി ക്ലീഷേ മാറ്റി എന്നല്ല.. റിയലിസ്റ്റിക് എന്ന് പറയാം 😂
@blackcats192
@blackcats192 Жыл бұрын
Avasanam varey nayika nivin poliyod oru ishtavum kanikkunnilla..
@user-sanu.
@user-sanu. Жыл бұрын
*_കൊച്ചിരാജാവ് - ഹരിശ്രീ അശോകനെ കോളേജ് ക്യാന്റീനിൽ വെച്ച് റിയാസ്ഖാൻ കോളറിൽ പിടിക്കുമ്പോൾ "ഇപ്പോൾ കിട്ടുമെടാ ഇപ്പോൾ കിട്ടുമെന്ന ഡയലോഗ് പറയുന്ന സീൻ"_*
@Superman-iy1ow
@Superman-iy1ow Жыл бұрын
ചേട്ടാ നല്ലവാക്കുകളും മാന്യമായ പെരുമാറ്റവും മലയാള സിനിമ ഇൻട്രസ്റ്റിയിലെ സ്ഥിരം ക്ലിഷേ പൊളിച്ചടുക്കിയ പടമാണ് ചുരുളി 👌👍🔥😜😁😂
@sraddha8601
@sraddha8601 Жыл бұрын
😂😂🤭🤭
@aibalbijukonuparamban9358
@aibalbijukonuparamban9358 Жыл бұрын
Thankan and his ponnu polathe genitals lol
@Iconic_moment_
@Iconic_moment_ Жыл бұрын
*തങ്കൻ 💥💥*
@raidilshah6586
@raidilshah6586 Жыл бұрын
Superman plz rple 🙏🙏🙏 big fan
@Superman-iy1ow
@Superman-iy1ow Жыл бұрын
@@raidilshah6586 ആരുടെ fan 🤔
@abhijith_sahadevan
@abhijith_sahadevan Жыл бұрын
Cliche breaking കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് ഛോട്ടാ മുംബൈയിൽ തന്നെ ഇന്ദ്രജിത്തിൻ്റെ അടുത്ത് ഭീമൻ രഘു രക്ഷപെടാൻ പറയുന്ന സീനാണ് 😂.
@actionworld2993
@actionworld2993 Жыл бұрын
🤣😂
@sajiviews1648
@sajiviews1648 Жыл бұрын
സാറിന് വെടി വയ്ക്കണമെങ്കിൽ വീട്ടിൽ പോയി വയ്ക്ക് സാറെ 😂
@aneeshc.s.2700
@aneeshc.s.2700 Жыл бұрын
ചോട്ടാമുംബൈയിൽ ഒരുപാട് ക്ളീഷേ സീൻസ് ഉണ്ട്...
@abhijith_sahadevan
@abhijith_sahadevan Жыл бұрын
@@aneeshc.s.2700 ക്ലീഷെ സീൻസ് ഇല്ലാത്ത ഒരു സിനിമ പറയാമോ? ക്ലീഷേകളെ പൊളിച്ചടുക്കുന്ന ഒരുപാട് സീനുകളും ഉള്ള സിനിമയാണ് ഛോട്ടാ മുംബൈ. അതാണ് ഇവിടെ ഹൈലൈറ്റ്.
@midhun6041
@midhun6041 Жыл бұрын
And that BGM 😂👌
@rahulmraju1118
@rahulmraju1118 Жыл бұрын
Chotta mumbai മൂവി തന്നെ സ്ഥിരം ക്‌ളീഷേ പൊളിച്ചെഴുതിയ movie ആയിരുന്നു ഏട്ടന്റെ entry muthl എല്ലാം വളരെ വ്യത്യസ്തമായിരുന്നു 😂
@iamvysakh
@iamvysakh Жыл бұрын
ചോട്ട മുംബൈയിലെ തലാ എന്ന പാട്ടിൻ്റെ വരികൾ ശ്രദ്ധിച്ചാൽ മതി. അതും ക്ലീഷേ മുറിച്ച വരികളാണ്..
@anandhukrishnankrishnan7192
@anandhukrishnankrishnan7192 Жыл бұрын
💯🔥💥
@user-ob6yo1ey3g
@user-ob6yo1ey3g Жыл бұрын
@@iamvysakh അടിതടകൾ പഠിച്ചവൻ alla വീരനും അല്ല 😹😹
@aryas236
@aryas236 Жыл бұрын
@@user-ob6yo1ey3g "enne thallendammava..." song ithil ninnum inspire aayathaakam Athupole Super Sharanya ile "oru vandu thinna poovoruthi..." song um.
@aibalbijukonuparamban9358
@aibalbijukonuparamban9358 Жыл бұрын
Aa Cinema oru black comedy padam aanu
@angel-yl5vo
@angel-yl5vo Жыл бұрын
പോക്കിരി രാജയിൽ തീയേറ്ററിൽ സിദ്ധീഖിന്റെ ഡയലോഗ്നു വൻ കയ്യടി ആയിരുന്നു 😄
@RM-cg6nu
@RM-cg6nu Жыл бұрын
പുതിയമുകം എന്ന സിനിമയിൽ വേറൊരു clitche breaking ഉണ്ട് നായകന് പകരം വില്ലൻ നായികയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുന്നു
@razalchirammal3499
@razalchirammal3499 Жыл бұрын
അതെ ബ്രോ ഞാൻ അത് പറയാൻ thudagugayan
@sijoantony7874
@sijoantony7874 Жыл бұрын
Ring master സിനിമയിൽ ഡയാനയുടെ കുട്ടിക്കാലത്തെ സീനിൽ പിച്ചക്കാരനായ അച്ഛൻ കിടക്കപ്പായിൽ കിടന്ന് മകളെ പ്രിൻസിനെ ഏൽപിക്കുന്ന സീനിൽ ഡയലോഗ് പറഞ്ഞ് ഉറങ്ങിപ്പോയ അപ്പനെ മരിച്ചു പോയെന്ന് തെറ്റിദ്ധരിക്കുന്നത്,മറ്റുളള സിനിമകളിലെ ഇതേ സീനിന്റെ പൊളിച്ചെഴുത്തല്ലേ.പ്രേക്ഷകരേയും നൈസായി ട്രോളി എന്നും പറയാം. പൊന്മുട്ടയിടുന്ന താറാവിലും ശ്രീനിവാസന്റെ അപ്പനായ കൃഷ്ണൻകുട്ടി നായരുടെ കഥാപാത്രം ഇതുപോലെ മരിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് പൊളിച്ചെഴുതുന്നുണ്ട്.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁👍🏻
@cineframe5718
@cineframe5718 Жыл бұрын
Srinivasan sir vere levelaa
@arshadmohammed5540
@arshadmohammed5540 Жыл бұрын
പുതിയമുഖം സിനിമയിൽ ക്ലൈമാക്സ്‌ സീൻ.. സാധാരണ അങ്ങനെത്തെ സിറ്റുവേഷനിൽ വില്ലൻ നായകൻ പറയുന്നത് സമ്മതിച്ച് രക്ഷപെട്ട ശേഷം ഒന്നെങ്കി നായകനിട്ട് പണിയും അല്ലെങ്കി നന്നാവും.. പക്ഷെ ഇതില് ആദ്യമേ നായകന്റെ ഔദാര്യം വേണ്ടായെന്ന് പറഞ്ഞ് മരണം വരിച്ച വില്ലൻ...
@filmytalksmalayalam
@filmytalksmalayalam Жыл бұрын
നാണ്.. പ്രിത്തിറാജ്.. 😁👍🏻
@anika7380
@anika7380 Жыл бұрын
@@filmytalksmalayalam ..അണുപ് മേനോന്... ഉണ്ണി മുകുന്തന്.. 😁
@Monalisa77753
@Monalisa77753 Жыл бұрын
@@filmytalksmalayalam Dis iz raang. 😂
@abinyjoseph2541
@abinyjoseph2541 Жыл бұрын
ക്ലീഷേ പൊളിച്ചടുക്കിയ ഒരുപാട് സിനിമ scenes കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് KGF Chapter 1-ൽ ആണ്. Climax scene-ൽ നായകൻ വില്ലനോടോ അല്ലെങ്കിൽ വില്ലൻ നായകനോടോ ഒരു paragraph ഡയലോഗ് പറയുന്ന ക്ലീഷെ KGF-ൽ പൊളിച്ചെഴുതി. ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ Rockey Bhai വില്ലനെ simple ആയിട്ട് തട്ടി.😂😂😂
@adhilazeez3192
@adhilazeez3192 Жыл бұрын
ബിഗ് ബി says hi
@dreamshore9
@dreamshore9 Жыл бұрын
ഒറ്റ പ്പേര് 🔥
@anuragnk5838
@anuragnk5838 Жыл бұрын
അതും തന്നെ കൊന്നത് ആരാണെന്ന് പോലും അറിയാതെയാ ചത്തത്😂😂
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
@@adhilazeez3192 ബിലാൽ നും സായിപ്പ് ടോണിക്കും പരസ്പരം അറിയാം
@amplelist5554
@amplelist5554 Жыл бұрын
Sagar Alias Jacky climax
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
Chota mumbai മൊത്തത്തിൽ cliche breaking ആയിരുന്നു 😅
@whitedevilgaming6687
@whitedevilgaming6687 Жыл бұрын
ചോട്ടാ മുംബൈയിൽ വേറെ ഒരു cliche breaking കൂടെ ഉണ്ട് ലതയുടെ ഓട്ടോ പണയം വെക്കാൻ തല പറയുന്ന സീൻ 😂
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
എപ്പോൾ ഈ സിനിമ കണ്ട് ആസ്വധിച്ചിരുന്നാലും 8:52 ഈ സീൻ കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോവും.
@vyshnavrc8738
@vyshnavrc8738 Жыл бұрын
Athinte next scene kanumbo chiriyum verum 😂
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
@@vyshnavrc8738 അത് ശെരിയാ🤣🤣
@soiremk
@soiremk Жыл бұрын
ഇത് പോലെ ആൻ മാറിയ കലിപ്പിൽ ആണ് എന്ന പടത്തിൽ സണ്ണി വെയ്ൻ വില്ലൻ ആയുള fights okke.. തല്ല് വാങ്ങി വരുന്ന സണ്ണി വെയ്ൻ
@user-ug9dr8iv6g
@user-ug9dr8iv6g Жыл бұрын
Vadakkan selfie motham cliche breaking ane 😂😂.
@user-uf1zb3jy4h
@user-uf1zb3jy4h Жыл бұрын
മിന്നൽ മുരളി സിനിമയിൽ ലാസ്റ്റ് ഷിബുവിനെ പിടിക്കുമ്പോൾ ടോവിനോയോടെ ഷിബു പറയുന്നുണ്ട് നീ പൊക്കോ ഇത് എനിക്ക് ഉള്ള പണി ആണ് എന്ന്, ആദ്യം നമ്മൾ കാണുമ്പോ ഓർക്കും ഷിബു അത് ജെയ്സന്റെ തലയിൽ അത് അടിക്കും എന്ന് 😂പക്ഷെ ആ ചായകടകാരനെ കണ്ടത് കൊണ്ടും അയാൾക്ക് സത്യം അറിയാവുന്നത് കൊണ്ടും ഇനി രക്ഷ ഇല്ലാ എന്ന് കരുതിയത് കൊണ്ടും ആവും ഷിബു അപ്പോ അങ്ങനെ പറഞ്ഞത്😁
@minnal_shibu
@minnal_shibu Жыл бұрын
Yes അതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത് 😂😂
@user-uf1zb3jy4h
@user-uf1zb3jy4h Жыл бұрын
@@minnal_shibu എടാ ഷിബു😂
@minnal_shibu
@minnal_shibu Жыл бұрын
@@user-uf1zb3jy4h എന്തോ 😂😂😁
@aragornincep6733
@aragornincep6733 Жыл бұрын
മൊത്തം നീ തന്നെ പറഞ്ഞാ ഞങ്ങൾ എന്ത് ചെയും
@ABINSIBY90
@ABINSIBY90 Жыл бұрын
@@user-uf1zb3jy4h എനിക്കും തോന്നി
@whitedevilgaming6687
@whitedevilgaming6687 Жыл бұрын
നിങ്ങൾ പോക്കിരി രാജയിലെ സീൻ പറഞ്ഞപ്പോൾ തന്നെ ഞാൻ തുപ്പാക്കിയിലെ സീൻ ഓർത്തിരുന്നു 😂
@wise7587
@wise7587 Жыл бұрын
Thattum muttum songil നായകൻ drums കൊട്ടുന്നു വില്ലൻ നായികയുമായി പാട്ടിനൊത്ത് ഡാൻസ് കളിക്കുന്നു
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁🔥
@JithuRaj2024
@JithuRaj2024 Жыл бұрын
ഇതൊക്കെ ഒരു റീസണ
@mr.justin3839
@mr.justin3839 Жыл бұрын
😂🔥
@tesfaye3105
@tesfaye3105 Жыл бұрын
This is wraang
@futeditzz6500
@futeditzz6500 Жыл бұрын
ലെ ബാല:അത് പിന്നെ നാണ് പൃഥിരാജ് ...
@harinarayanans3097
@harinarayanans3097 Жыл бұрын
9:34 ഹല്ലാ പിന്നെ 😂😂 ഫുഡ് ഇഷ്ടം ❤️😋
@user-ez8sb6lx2l
@user-ez8sb6lx2l Жыл бұрын
ടൂ ഹരിഹർ നഗർ സിനിമയിൽ പോലീസ് സ്റ്റേഷൻ സീനിൽ ജഗദീഷ് പൊലീസുകാരനോട് കുട്ടൻ പിള്ള എന്നല്ലേ പേര് എന്ന് ചോദിക്കുമ്പോൾ അല്ല എന്ന് പറഞ്ഞ് വേറെ പേര് പറഞ്ഞിട്ട് എന്തേ അങ്ങനെ ചോദിച്ചത് എന്ന് ചോദിക്കുമ്പോൾ അല്ല സാധാരണ അങ്ങനെ ആണല്ലോ എന്ന് ജഗദീഷ് പറയുന്നുണ്ട് ആ സീനും ഒരു ക്ളീഷേ പൊളി അല്ലെ
@memeeenu9066
@memeeenu9066 Жыл бұрын
😄
@byAd31
@byAd31 Жыл бұрын
തട്ടത്തിൻ മറയത്തു... Nivin Isha thalware kanunna first scene...
@Monalisa77753
@Monalisa77753 Жыл бұрын
Yes.
@jeffinkj7697
@jeffinkj7697 Жыл бұрын
ജഗതിഷേട്ടൻ mass🤣🤣🤣🔥🔥ഇജ്ജാതി item
@amalrajm.c9277
@amalrajm.c9277 Жыл бұрын
ലൂസിഫറിൽ പറഞ അതേ സംഭവം അതിനും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഒരു പ്രിയദർശൻ ചിത്രത്തിലുണ്ട്. ലാലേട്ടൻ പീ മാധവൻ നായരായും , മുകേഷേട്ടൻ അബ്ദു കുപ്ളേരിയുമായി എത്തിയ പടം. അതിൽ {മിക്കാ} എന്ന കഥാപാത്രം ഇതുപോലെ ഒരു ഐറ്റമാണ്.
@nishanthsurendran7721
@nishanthsurendran7721 Жыл бұрын
ഈ പറക്കുംതളിക- "കുട്ടി പോയി ഡാൻസ് കളിച്ചോളൂ. ഞാൻ പാടിത്തരാം."
@akshayvj9179
@akshayvj9179 Жыл бұрын
9:28 ജഗതിഷേട്ടൻ മാസ്സ്.. 😜🔥
@Monalisa77753
@Monalisa77753 Жыл бұрын
Superstars polum karanjupoya situationil Jagadeeshetan athine positive aayi eduthu, mass aaki. 😁
@akshayvj9179
@akshayvj9179 Жыл бұрын
@@Monalisa77753 സത്യം
@anishmurukesh3059
@anishmurukesh3059 Жыл бұрын
എന്റെ ഓർമയിൽ ഈ മാർക്കറ്റില്ലെ സ്ഥിരം തല്ലിന്റെ ക്ലിഷേ ആദ്യം പൊളിച്ചത് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന പടത്തിൽ ആണു. അതിൽ മാർക്കറ്റിൽ അടി കഴിയുമ്പോൾ പൃഥ്വി അടികൊണ്ട ഗുണ്ടകളുടെ കയ്യിന്നു തന്നെ കാശു വാങ്ങി നഷ്ടപ്പെട്ടവർക്ക് കൊടുക്കും 😂
@varundasvtr5673
@varundasvtr5673 Жыл бұрын
Gandharvathil marketil nashtamundakkatheyulla lalettante fight.
@nouniquearjun3103
@nouniquearjun3103 Жыл бұрын
അമർ അക്ബർ അന്തോണി " എങ്ങനുണ്ടച്ഛ നെഴ്സുമാരൊക്കെ" 😂
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
വില്ലനോട് കരുതലുള്ള നായകൻ 😅🤣രാവണപ്രഭു - വില്ലനെ പഞ്ഞിക്കിട്ടിട്ട് " ചെന്നിനായകവും മുട്ടയുടെ വെള്ളയും പിന്നെ ചില്ലറ കിടുമിടി നാട്ടുമരുന്നുകളും ചേർത്ത് ഒരു സവാരി ഗിരിഗിരി " നടത്താൻ പൈസ കൊടുക്കുന്നത് 🤣😂..
@jomusojan383
@jomusojan383 Жыл бұрын
Kottayam kunjachinil mamooka villainmarkittt idi koduthitt koooli kodkunnath ekadeshm ithpole
@abinabraham8485
@abinabraham8485 Жыл бұрын
12.54 ithu pole thanne "Georgettan's pooram" ennu parunna cinimayilum kanam. Dilipine veettinnu erakki vittu kazinjittu amma kanan pokunna oru scene und. Nammal vicharikkum thirike vilikkan aanennu. Pakshe veettilakku varanda ennu parayan aanu amma pokunne😂😂😂
@birbalbirbal2958
@birbalbirbal2958 Жыл бұрын
8:40 അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ ഈ സീനിൽ ക്ലീഷേ പൊളിച്ചടുക്കുന്നുണ്ടല്ലോ. കണ്ണ് നിറഞ്ഞിരിക്കുന്ന ജയറാമിന്റെ അടുത്തേക്ക് പ്രേംകുമാർ വന്നതിന് ശേഷം ആ ഇമോഷണൽ സീൻ പെട്ടെന്ന് കോമഡി സീൻ ആവുന്നുണ്ട്. പ്രേംകുമാറിന്റെ വായിലേക്ക് ജയറാം വലിയ ഒരു ചോറുരുള തള്ളിക്കയറ്റുന്ന സീനാണത്.
@GSK356
@GSK356 Жыл бұрын
വെള്ളിമൂങ്ങ അച്ഛൻ മരിച്ചതിനു ശേഷം അമ്മയെ ചിരിച്ചു കാണുന്നത് ഇപ്പോള
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
മണലാരണ്യം 😂✌🏻poli bro അത് പോലെ തന്നെ സായ്കുമാർ thug😂
@pragalbchichu
@pragalbchichu Жыл бұрын
Amar Akbar Antonyil Jayasuryaye adichavane thirichadikkan Prithviyum Indrajithum mass adich pokumbol bike start avathe adikkan povan pattanjath oru kidilan cliche breaking ayirunnu 😅
@adheera_
@adheera_ Жыл бұрын
7:32 ഈ സിനിമയിൽ(bheemante vazhi) ഭീമൻ റിലേഷനിലായ പെണ്ണിന്റെ കല്യാണം മറ്റൊരാളുമായി നടക്കും. അപ്പോൾ ഭീമൻ സങ്കടപ്പെട്ടിരിക്കുമ്പോൾ ചെമ്പൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് . നീയും അവളും റിലേഷനിലായിരുന്നപ്പോൾ നല്ല സന്തോഷത്തിലല്ലായിരുന്നില്ലേ . രണ്ടു പേരും സന്തോഷത്തോടെ അല്ലെ പിരിഞ്ഞത്. പിന്നെ എന്തിനാ സങ്കടപ്പെടുന്നത് എന്ന് . നായകൻ പ്രണയത്തിലോ റിലേഷനിലോ ആയ പെണ്ണിന്റെ മറ്റൊരാളുമുള്ള marriage ൽ നായകൻ സങ്കടപ്പെടണം, കരയണം, കള്ള് കുടിക്കണം എന്ന ക്ലീഷെയെ ട്രോളിയതാണ് ഈ സീൻ
@akshaym4699
@akshaym4699 Жыл бұрын
2:15 Rajuve10: Bike edappally petrol pumplu kanum That chettan : enna oru 50 roopakk petrol adichekko Rajuve10 : venda njan odi thanne pokkolaam 🏃‍♂🏃‍♂🏃‍♂🏃‍♂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂😂
@RustyRambo69
@RustyRambo69 Жыл бұрын
😂😂😂
@jithu5809
@jithu5809 Жыл бұрын
🤣
@Aazikka
@Aazikka Жыл бұрын
😂
@rahulrahul8906.
@rahulrahul8906. Жыл бұрын
മഹേഷിന്റെ പ്രതികാരം ഇടിക്കാൻ പറ്റാതെ നിലത്ത് വീഴുന്നു
@Monalisa77753
@Monalisa77753 Жыл бұрын
Ennaalalle prathikaaram cheyyan pactullu. 😁
@locoporlamusica6037
@locoporlamusica6037 Жыл бұрын
ഗോദ സിനിമയിലെ പൂരപ്പറമ്പിലെ heroine nte തല്ല്😵💥
@user-sanu.
@user-sanu. Жыл бұрын
*_CID മൂസ - ഇതിൽ ക്യാപ്റ്റൻ രാജു കാറിൽ വന്ന് ഇറങ്ങുന്ന സീൻ_*
@Monalisa77753
@Monalisa77753 Жыл бұрын
Autoyil alle¿
@Joseya_Pappachan
@Joseya_Pappachan Жыл бұрын
Auto
@Joseya_Pappachan
@Joseya_Pappachan Жыл бұрын
Hai everybody
@sreekutty9632
@sreekutty9632 Жыл бұрын
ഓട്ടോ അല്ലെ പെട്ടി വിത്ത്‌ കരിമീൻ 🙄
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
ഏറ്റവും ടോപ് ക്ളീഷെ ചേഞ്ച്‌ ചോട്ടാ മുംബൈ 🤣🤣🤣🤣🤣🤣🤣🤣🤣
@sonicpeacemachine4003
@sonicpeacemachine4003 Жыл бұрын
Prithviraj: Bike ഇടപ്പള്ളി പെട്രോൾ പമ്പിൽ ഉണ്ടാവും Owner: പെട്രോൾ ഇല്ല പോകുന്ന വഴിക് ഒരു 150 രൂപം അടിച്ചില്ലെങ്കി തീർന്ന് പോകും
@amalraj2329
@amalraj2329 Жыл бұрын
Etha movie
@ashincs7823
@ashincs7823 Жыл бұрын
​@@amalraj2329പുതിയ മുഖം
@okbie695
@okbie695 Жыл бұрын
Puthiyamukham villen balannan dance😁🔥clieche allallo😁
@kkk-jp3zx
@kkk-jp3zx Жыл бұрын
villainte song n dance pala movies ilum und. Like Anandabhadram thira nurayum. Master il Bhavani de song oke
@ameennasar2583
@ameennasar2583 Жыл бұрын
@@kkk-jp3zx ഒരു ഹീറോയെപ്പോലെ തന്നെ dance കളിച്ച വില്ലൻ മലയാളസിനിമയിൽ അതിന് മുൻപ് ഉണ്ടായിട്ടുണ്ടോ?
@syamkumars892
@syamkumars892 Жыл бұрын
Sathyameva jayathe kanditundo Suresh Gopi de.. padam thudangunath thanne villainte mass dance kond anu.. 🔥🔥 dhak dhak dill dadke.. one of the best intros ever
@syamkumars892
@syamkumars892 Жыл бұрын
@@ameennasar2583 yes bro.. Sathyameva Jayathe movie intro thanne villainte dance anu 🥰❤️
@_error_6495
@_error_6495 Жыл бұрын
Naan prithiraj anoopmenon
@Boyish_girl_army729
@Boyish_girl_army729 9 ай бұрын
അയ്യോ nivin pauly യുടെയും അച്ഛന്റെ dialogue ഉം കൂടെ aju varghese ന്റെ counter ഉം അയ്യോ theatre ൽ ഇരുന്നു ചിരിച്ചു ചത്ത scene 🤣🤣🤣
@hopzz8222
@hopzz8222 Жыл бұрын
13:10 athil aa Nayagan thanne oru cliche breaking ayrnnu 🤣
@ajm1088
@ajm1088 Жыл бұрын
Highly relatable nayagan 😁🔥
@itsmemrudul6265
@itsmemrudul6265 Жыл бұрын
Umesh!!!!!!!🥲🤍
@hopzz8222
@hopzz8222 Жыл бұрын
@@ajm1088 🤣
@aravind4989
@aravind4989 Жыл бұрын
Umesh 😍💥😂
@Ananya._4
@Ananya._4 Жыл бұрын
ചേട്ടന്റെ കോൺടെന്റ്സ്, മ്യൂസിക്, എഡിറ്റിംഗ് മൂന്നും ഒരു രക്ഷയില്ല❤️🔥
@njvibes1638
@njvibes1638 Жыл бұрын
മോഹൻ കുപ്ലേരി ഒരു കില്ലാടി തന്നെ
@AgentVikram-cl8ws
@AgentVikram-cl8ws Жыл бұрын
That nanmamaram Manichettan🔥 And Thugger Jagdheeshettan😎
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
10:30 എപ്പോഴും വിചാരിക്കാറുണ്ട് എന്തോരം പച്ചക്കറിയാ വെറുതെ കളയുന്നത് 😌
@shuhaib5972
@shuhaib5972 Жыл бұрын
Chotta mumbai.💯.. Full of these cliché polichadkkal😂😂
@mysongstranslate646
@mysongstranslate646 Жыл бұрын
Oru muthashi gadha cinemayile cilmaxile twist. Athoru valathaoru cliches breaking aayirunnu
@AbanRoby
@AbanRoby Жыл бұрын
ലൂസിഫർ സിനിമയിൽ തന്നെ ക്ലൈമാക്സിൽ നായകൻ വില്ലനെ കൊല്ലുന്ന സീൻ ഉണ്ടല്ലോ. സാധാരണ സിനിമകളിൽ ഉള്ളത് പോലെ വില്ലനുമായി ഫൈറ്റ് സീൻ ഇല്ലാതെ പെട്ടെന്ന് തന്നെ പുള്ളിയെ കൊല്ലുന്ന നായകൻ. അത് കൂടി പറയാമായിരുന്നു..
@LeoV007
@LeoV007 Жыл бұрын
Ee scene nerathe vitta kgf 😎😎
@aryas236
@aryas236 Жыл бұрын
@@LeoV007 lucifer irangiyittalle KGF vannath?
@aryas236
@aryas236 Жыл бұрын
Athupole villain maaraka pwoli aayirunnu...Lalettan ara page dialogue paranju theerumpozhum thokkil bullet niraykkumpozhum gun point il aakkumpozhum ellam, Villain oru kulukkavumillathe irikkunnu....athum oru cliche polichadukkalallee
@LeoV007
@LeoV007 Жыл бұрын
@@aryas236 kgf 2018 um Lucifer 2019aa🙃
@aryas236
@aryas236 Жыл бұрын
@@LeoV007 oooh okey
@b-me-al-ways6497
@b-me-al-ways6497 Жыл бұрын
പൊളിച്ചടുക്കി bro പറഞ്ഞ പോലെ സിനിമകളിലെ Cleché പൊളിച്ചടുക്കിയ പോലെ 😆😆🔥. ആനാ ഈ വിഡിയോയുടെ 2nd part മുഖ്യം ബിഗിലേ..... 😉
@user-sanu.
@user-sanu. Жыл бұрын
*_വന്ദനം - മലയാള സിനിമയിൽ തന്നെ ക്ളീഷേ പൊളിച്ചടുക്കിയ ക്ലൈമാക്സ്‌ ഉള്ള ഒരു മൂവിയാണ് വന്ദനം മിക്കവാറും സിനിമകളിൽ അവസാനം വാരി വലിച്ചിട്ട് കുറേ ഇടി എന്നിട്ട് നായകനും നായികയും ഒന്നിക്കും അതല്ലെങ്കിൽ നായകൻ മയ്യത്താവും അതുമല്ലെങ്കിൽ നായിക മയ്യത്താവും ഇതിനെ എല്ലാം കാറ്റിൽ പറത്തിയ ഒരു ക്ലൈമാക്സ്‌ ആണ് വന്ദനം സിനിമയുടേത്_*
@princeofdarkness1851
@princeofdarkness1851 Жыл бұрын
പ്രേമം സിനിമയിൽ കോളേജിൽ നിന്ന് വിളിപ്പിച്ചിട്ട് രഞ്ജി പണിക്കർ വന്ന് ഒരു മാസ്സ് പെർഫോമൻസ് ഉണ്ട്...
@sibinvarghese3900
@sibinvarghese3900 Жыл бұрын
ക്ലീഷകൾ പൊളിച്ചെഴുതാൻ എന്നും അവൻ ഉണ്ടായിരുന്നു 🔥 പൃഥ്വിരാജ് 🔥
@Worldvision339
@Worldvision339 Жыл бұрын
നായകന്റെ പേര് പറയാത്ത സിനിമ കൽക്കി 😃ഇതിൽ പെടുമോ എന്നറിയില്ല വെറുതെ പറഞ്ഞെന്നെ ഉള്ളു
@______karadi______
@______karadi______ Жыл бұрын
6:19 ഇത് 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന സിനിമയിലും ഒണ്ട്.😁
@arunpj8765
@arunpj8765 Жыл бұрын
മാർക്കട്ടിലെ കച്ചവടക്കാരെ ബുദ്ധിമുട്ടിച്ചില്ലല്ലോ. നന്മ ഉള്ള ലോകമേ 😁😁
@aneeshvnair4140
@aneeshvnair4140 Жыл бұрын
സിനിമയിൽ തന്നെയുള്ള വിത്യസ്ത സംഭവങ്ങൾ കൊണ്ടുവരുന്ന ചേട്ടന് ബിഗ് സല്യൂട്ട് 🔥🔥🔥
@sarfazcks8931
@sarfazcks8931 Жыл бұрын
Filmy talks enn perum koduthitt pinne footballine pati parayo
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@sarfazcks8931 😁😁
@dcmediamalayalalm8291
@dcmediamalayalalm8291 Жыл бұрын
Parnjonam salute cinimayile climax
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
@@sarfazcks8931 സിനിമയുടെ ഫുൾ വീഡിയോ അല്ല ആരും ശ്രദിക്കാത്ത സംഭവങ്ങൾ 🤗
@kumarasreegu673
@kumarasreegu673 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ബ്രോ മണിച്ചേട്ടന്റെ ആ അഭിനയും കണ്ട് കണ്ണുനിറയുന്നു
@kkk-jp3zx
@kkk-jp3zx Жыл бұрын
Vikram il ith pole oru cliche polichitund. Kuthiya kathi valichoorumbo pidi oori varum😂
@prabi9154
@prabi9154 Жыл бұрын
വടക്കൻ സെൽഫി സിനിമ അത്ര ഇഷ്ടപ്പെട്ടില്ലാരുന്നു. പക്ഷെ വിജയ രാഘവന്റെ ആ സീൻ 😂😂😂😂👏🏼 ചോട്ടാമുംബൈ ലെ സായി കുമാറിന്റെ സീനും 😂👍🏻👍🏻
@nithin757
@nithin757 Жыл бұрын
തൊപ്പിയും കണ്ണടയും വച്ച വൈശാഖിന് തഗ് ന്റെ പേരിൽ നിങ്ങള് വീണ്ടും തൊപ്പിയും കണ്ണടയും കൊടുത്തത്ര ക്ലിഷേ ഒന്നും ഒരു പടത്തിലും ഇല്ല... 🥴
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂😂
@vidhumolps6695
@vidhumolps6695 Жыл бұрын
Vadakan selfie le aa scene valare unexpected aarnu.. 🤣🤣🤣
@Sasha-nt1zc
@Sasha-nt1zc Жыл бұрын
Vadakkan selfie 😂😂😂😂
@muhammednihaltk9128
@muhammednihaltk9128 Жыл бұрын
Manichetante nalla manassu aaru kaanathe pokaruthu real life ilum nalla oru manushyanaanu adheham athu cinemayilum kaanicha manichetanu ente big salute
@livatar2022
@livatar2022 Жыл бұрын
ഫൈറ്റ് സീൻ ഒക്കെ പണ്ടെ പ്രേം നസീർ പൊളിച്ചത....വീട്ടിൽ തല്ലാൻ വരുന്നവരെ സ്ഥല സൗകര്യം ഉണ്ടാക്കാൻ അവരെ കൂട്ടി ടീപോയിയും മേശയും സോഫയും എല്ലാം മാറ്റി വെച്ച് fight തുടങ്ങുന്നു😂അവസാനം തല്ല് കൊണ്ട് ooppad ഇളകിയ വില്ലൻമാർ ഇതൊക്കെ തിരിച്ച് വേക്കണ്ടെ എന്ന ചോദ്യം😂നസീർ പറയും വേണ്ട ഞാൻ ഒറ്റക്ക് തിരിച്ച് വചോളം😌🙏പോകാൻ ബസ്സ് പൈസ വല്ലോം വേണോ എന്നും ചോദിക്കുന്നു🤗
@woosterjeeves
@woosterjeeves Жыл бұрын
Lucifer scene is taken from the iconic Indiana Jones scene, which illustrates the saying, never bring a knife to a gunfight. (just search "Indiana jones knife gun fight" .) So that was a nice homage to a legendary movie scene.
@shanibmuhammed489
@shanibmuhammed489 Жыл бұрын
8:29 what a Sean 🥹😔
@dov9528
@dov9528 Жыл бұрын
ചോട്ടാ മുംബൈ ഒരു രക്ഷയും ഇല്ല 🔥
@vengasseryunnikrishnan7616
@vengasseryunnikrishnan7616 Жыл бұрын
Madhurarajayil Siddique & Mammootty team aakunnath Oru cinema yile Nayakanum Villainum onnikkunnath
@ronleotony6694
@ronleotony6694 Жыл бұрын
Second part ഉടനെ വേണം ട്ടോ 😂😂😂❤️❤️🔥🔥
@Monalisa77753
@Monalisa77753 Жыл бұрын
9:21 Jagadeesh 🔥😂
@ABINSIBY90
@ABINSIBY90 Жыл бұрын
വടക്കൻ സെൽഫിയുടെ തട്ട് താണ് തന്നെ ഇരിക്കും.
@sankar8929
@sankar8929 Жыл бұрын
4:00 എൻ്റെ പൊന്നോ 😆😆
@mcumallucinimaticuniverse1412
@mcumallucinimaticuniverse1412 Жыл бұрын
9:23 ജഗദീഷ് ചേട്ടൻ poli
@vivek5204
@vivek5204 Жыл бұрын
Chotta mumbai... Full cliche breaking 😂
@ramshad_otp
@ramshad_otp Жыл бұрын
6:10 Mohan Lal 😂 & 6:20 Saikumar 😂 13:22 Vijayaraghavan 😂 & Aju Varghese 😂
@jessyeby3874
@jessyeby3874 Жыл бұрын
ചോട്ടാ മുംബൈ സിനിമയിലെ സായികുമാറിനെ ആ സീൻ ചിരിപ്പിച്ചു കൊന്നു. മോഹൻലാലിന്റെ കലാഭവൻ മണിയുടെയും ജയറാമിനെയും ആ ഭക്ഷണത്തിന് മുമ്പിലുള്ള സീൻ കരയിപ്പിച്ചു പോയി
@secretspeaker4465
@secretspeaker4465 Жыл бұрын
Cliché is that in 2000s most of the time after the Introduction of Hero , there will be s Fighting like scene and immediately after that a Local style Song, example, Sona Sona നീ ഒന്നാം number , Thakilu പുകില് കുറവ kuzhalu Song etc Or As a Cliché there will be a Item Dance Song in most malayalam movies പിന്നെ ഒരു Cliché ആയി ullathu, SWAYAM പുകഴ്ത്തി PARAYALL , ABOUT THE VILLAIN OR HERO ASSETS AND property background
@shrutimohan8908
@shrutimohan8908 Жыл бұрын
Padayappa intro style ane 😊
@dinakram1708
@dinakram1708 Жыл бұрын
പിന്നെ ഞാൻ എന്ന് പറയുന്നതിന് പകരം സർവേപ്പള്ളി ശങ്കരൻ തിരുമേനി യുടെയും പൂത്താങ്കിരി ഇല്ലത്തെ സൗമ്യ തമ്പുരാട്ടിയുടെയും മകനായ വിജിഗൂഷു വർമ്മ യായ ഞാൻ എന്ന പറച്ചിലും 😄😄
@AnanthakrishnanCR
@AnanthakrishnanCR Жыл бұрын
@@dinakram1708 🤪
@Rishaan435
@Rishaan435 Жыл бұрын
❤️❤️
@trialindiachannel4218
@trialindiachannel4218 Жыл бұрын
Enk raju ettante pudhiya mughathile seen kandappo gta ormma vannu
@jithu5809
@jithu5809 Жыл бұрын
ചേട്ടൻ്റെ editing അടിപൊളി 💯🔥
@s.ramesh6901
@s.ramesh6901 Жыл бұрын
ബാംഗ്ലൂർ days ഇൽ കല്യാണ തലേന്ന് നായകനും കൂട്ടുകാരനും കല്യാണ പെണ്ണിന്റെ റൂമിൽ... ഞാൻ വിചാരിച്ചു കല്യാണം മുടങ്ങും തർക്കം വഴക്ക്.... ഒന്നും ഇല്ല. വളരെ വ്യത്യസ്തമായ സീൻ
@FTR007
@FTR007 Жыл бұрын
Avaru cousins alle
@sreejithraju4815
@sreejithraju4815 Жыл бұрын
6:23 കുട്ടൻപിള്ളയുടെ ശിവരാത്രി സിനിമയിലും ഇത് കാണാം
@varunmohan1917
@varunmohan1917 Жыл бұрын
Ettavum kooduthal ishtayath Jagadheeshinte Scene 👌🏻👍🏻
@amalraj2329
@amalraj2329 Жыл бұрын
സ്ഥിരം ക്ലീഷേ പൊളിച്ചടുക്കിയ മറ്റൊരു movie ഉണ്ട് ബ്രോ ... അതാണ് hello. എന്താണെന്ന് വച്ചാൽ ഈ സിനിമയിക്ക് മുമ്പ് വരെ കോമഡി കൈകാര്യം ചെയ്ത ജഗദീഷേട്ടന് negative shade character കൊടുത്തും അതു പോലെ തന്നെ മുമ്പുള്ള movies ഒക്കെ വില്ലന്മാർ ആയി അഭിനയിച്ച ഭീമൻ രഘു, കീരിക്കാടൻ ജോസ് , സ്ഫടികം ജോർജ്ജ് എന്നിവർക്ക് comedy role കൊടുത്തും റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത് അമ്പരപ്പിച്ച സിനിമ ... ഇതു കൂടാതെ movie യുടെ climax ൽ ഉള്ള കിടിലൻ twist. അവിടെയും ക്ലീഷേ തകർത്തിരുന്നു. ക്രിമിനൽ ലുക്ക് ഉള്ള സിദ്ധിഖിനെ നല്ല ഒരു positive character ആക്കി സാധാരണക്കാരനായി അഭിനയിച്ച വേറൊരു ആക്ടർ [പേര് ഓർമ ഇല്ല) വില്ലനായി ... പിന്നെ മഴവില്ലിൻ നീലിമ സോങ്ങിൽ എല്ലാ വരിയുടെയും ആദ്യം മഴ എന്ന് വരുന്നത് ... Everytime blockbuster hit movie Repeat value movie... Raffi mecartin and lalettan combo 💖❤️
@monkofalves
@monkofalves Жыл бұрын
Kappela movieil sreenath bhasi oru kadayil ninnum soda kuppi eduth adikkan varunnavarkk nere eriyunnund. Pitte divasam kadakkaran athinte paisa choikkunna scene. Pinne ali bhai movieil ettan businte front glass pottikkumbo ath vaka vekkathe ettane boost cheyyunna bus driver Antony perumbavoor😁.
@Ai-8901
@Ai-8901 Жыл бұрын
Thenkashi pattanam , pattu scenil lastil dileepine pidich panam vangunna background dancers 🔥🔥🔥
@Rajjohn-do5yx
@Rajjohn-do5yx Жыл бұрын
നന്മ ഉള്ള... ലോകമേ..... Pwoli🔥🔥🔥
@anamika7751
@anamika7751 Жыл бұрын
Kiduveee...✌😍😍
@livinvincent6661
@livinvincent6661 Жыл бұрын
bro vidoes poli aane aa voice keep going
@spiritualizer143
@spiritualizer143 Жыл бұрын
Police എന്ന cinemayile പൃഥ്വിരാജിന്റെ വീടിനുള്ളിലെ fight scene😄
@abhilashks378
@abhilashks378 Жыл бұрын
Yes, ഞാനും അത് കമന്റ്‌ ഇടാൻ തുടങ്ങുവാരുന്നു 😀👍
@spiritualizer143
@spiritualizer143 Жыл бұрын
@@abhilashks378 😍
@shahirck8743
@shahirck8743 Жыл бұрын
@@abhilashks378 most cliche dialogue in KZbin
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 329 М.
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,1 МЛН
POV Joy and Anger's house - Inside Out 2
0:40
AmogusMan
Рет қаралды 29 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 1,9 МЛН