സിനിമയിൽ മാത്രമല്ല യൂട്യൂബ് ലും നമ്മുടെ arjou ഒക്കെ overnight sensation ആയതല്ലേ ☺️ Waiting for the second part ( 3-4 ദിവസം എന്നു പറഞ്ഞത് നന്നായി. വീഡിയോ കണ്ടില്ലേൽ ധൈര്യയി തെറി വിളിക്കാലോ 🙂)
@filmytalksmalayalam2 жыл бұрын
😂😂
@mhdbasith47932 жыл бұрын
നസ്ലിനും സായ്പല്ലവിയും മറ്റുള്ളവരേക്കാൾ talent ഉണ്ടെന്ന് വിശ്വസിക്കുന്നു. പിന്നെ ആക്ഷൻ ഹീറോ ബിജു വിൽ അഭിനയിച്ച ചേട്ടനും 🔥
@farhafarhath3132 жыл бұрын
pαllαvíєє❤❤
@aswathyr6481 Жыл бұрын
Naslen Aaradhika 💚🦋
@chrisjof13202 жыл бұрын
ആദ്യത്തെ പടം അല്ലെങ്കിലും ഗജിനി ഇറങ്ങി നേരം വെളുത്തപ്പോൾ തല വര മാറിയ ആളാണ് അസിൻ 😍
@nasvdos33022 жыл бұрын
എന്റെ പൊന്നോ റഹ്മാനെ introduce ചെയ്ത ആ ശൈലി പൊളി.. ത്രില്ലെർ സിനിമകളിൽ വില്ലനെ Reveal ചെയ്യുന്നത് പോലെ... ആരാണ് ആരാണ് എന്നിങ്ങനെ വെയിറ്റ് ചെയ്ത് Last റഹ്മാന്റെ പേര് പറഞ്ഞപ്പോ രോമം പൊങ്ങി ❤❤❤
@naseeltvk50382 жыл бұрын
YES INTRO പൊളിച്ചു EXPECT ചെയ്തില്ല റഹ്മാൻ ആവും എന്ന്
@filmytalksmalayalam2 жыл бұрын
😍😍😍☺️☺️☺️☺️
@jiju4662 жыл бұрын
Athe🤗🤗🤗
@birbalbirbal29582 жыл бұрын
നിങ്ങൾ അനുഭവിച്ച ആ ആകാംക്ഷ എനിക്ക് കിട്ടിയില്ല. കാരണം, ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന നടീനടന്മാരുടെ പേരുകൾ ആര് എപ്പോൾ വരും എന്ന തരത്തിൽ ടൈം സ്റ്റാമ്പ് ആയി ഇവിടെ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു. ആദ്യം റഹ്മാൻ എന്ന് കണ്ട ഞാൻ അതിൽ നേരിട്ട് ക്ലിക്ക് ചെയ്താണ് വീഡിയോ കാണാൻ തുടങ്ങിയത്. ഞാൻ എന്തിനത് ചെയ്തു?
@shalumonpt5662 жыл бұрын
പിന്നല്ലാണ്ട്
@aboobackerccp66602 жыл бұрын
റഹ്മാന്റെ ഇൻട്രോ പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം വന്നു 👌
നന്ദി ബ്രോ. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന നടീനടന്മാരുടെ പേരുകൾ ആര് എപ്പോൾ വരും എന്ന തരത്തിൽ ടൈം സ്റ്റാമ്പ് ആയി താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തതിൽ ആദ്യം റഹ്മാൻ എന്ന് കണ്ട ഞാൻ അതിൽ നേരിട്ട് ക്ലിക്ക് ചെയ്താണ് വീഡിയോ കാണാൻ തുടങ്ങിയത്. പക്ഷെ, അതിന് മുൻപ് റഹ്മാനെ കുറിച്ച് ആകാംക്ഷ നൽകുന്ന ഒരു ഗംഭീര ഇൻട്രോ ഉണ്ടായിരുന്നത് എനിക്ക് മിസ്സായി. ആ ഇൻട്രോ കണ്ടിരുന്നെങ്കിൽ ആരാണ് വരാൻ പോവുന്ന ആ നടൻ എന്ന് കാത്തിരുന്ന് ഒരു ട്വിസ്റ്റ് അനുഭവിക്കാൻ സാധിച്ചേനെ. കുറ്റം പറഞ്ഞതല്ല കേട്ടോ. സ്നേഹപൂർവ്വം എന്റെ അഭിപ്രായം എഴുതിയെന്ന് മാത്രം. നന്ദി.
റഹ്മാന്റെ കാര്യം പറഞ്ഞപ്പോ എന്താന്തോ ഒരു രോമാഞ്ചിഫിക്കേഷൻ. ഞാൻ ഇന്നലേം കൂട പൂമുഖ പടിയിൽ. നിന്നെയും കാത്തു എന്ന ഫിലിമിലെ പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ട് ഓർമിച്ചതെ ഉള്ളൂ🤗🤗🤗
@filmytalksmalayalam2 жыл бұрын
ഹൃദയം ഒരു വീണയായ് ❤ തമിഴിൽ കല്യാണ മാലൈ, ഗുരുവായൂരപ്പാ എല്ലാം കിടു പാട്ടുകൾ ❤❤
@jiju4662 жыл бұрын
@@filmytalksmalayalam കല്യാണ മാലൈ എന്ന പാട്ട് ഞാൻ കെട്ടിട്ടില്ലായിരുന്നു ഇപ്പോൾത്തങ്കളുടെ കമന്റ് കണ്ടപ്പോൾ serch ചെയ്തു നോക്കി എന്തൊരു ഫീലാ ആ പാട്ട് കേൾക്കാൻ 🥰🥰🥰melting song 🤗🤗🤗. അത് പോലെ തന്നെ റഹ്മനും നദിയ മൊയ്തും കൂട അഭിനയിച്ച. ഒരു ഫിലിം ഉണ്ട് (പേര് മറന്നു പോയി) അതും എനിക്ക് ഇഷ്ട്ടം ആണ്
@filmytalksmalayalam2 жыл бұрын
@@jiju466 കണ്ടു കണ്ടറിഞ്ഞു ആണോ ?
@jiju4662 жыл бұрын
@@filmytalksmalayalam സോറിഅതല്ല.ഇതു തമിഴ്. മൂവി ആണ്🥰 മലയാളത്തിൽ പണ്ട് we ചാനലിൽ വരുമായിരുന്നു ബേബി ശാലിനിയൊക്കെ ഉള്ള ☺️
@noxmedia24x72 жыл бұрын
സത്യം
@NAMUvines2 жыл бұрын
First Time Ahne Video kanunathu Just Awesome ✨ 17 Minutes Poyath arnjila keep Rocking...🔥
@filmytalksmalayalam2 жыл бұрын
Thank you so much 🙂
@bobbinmpbobbinmp46472 жыл бұрын
അതാണ് റഹ്മാന്റെ റേൻജ് 🔥
@mikeshort26622 жыл бұрын
You missed Manikandan as Balan chettan from Kamattipadam. A single role just changed his life. Even acted along with Rajani Kanth in Petta.
@filmytalksmalayalam2 жыл бұрын
Next Part 😅✌🏻
@rahulkk48402 жыл бұрын
ആ ആലുവ പുഴ വഴി അന്ന് മേരിയുടെ ആ കാണുന്ന ഫോട്ടോ എത്ര തവണ ഞാൻ വരച്ചിട്ടുണ്ടെന്നോ 😌 അടർ ലവ് ഒന്നും അതിന്റെ എടുത്ത് എത്തില്ല
@birbalbirbal29582 жыл бұрын
14:40 വിനു മോഹന്റെ അനിയൻ അനു മോഹനും നടനാണ് എന്നറിയാമല്ലോ. സായ് കുമാറിന് ശോഭ മോഹൻ ഉൾപ്പെടെ അഞ്ച് ചേച്ചിമാരും സീരിയൽ നടി ഷൈലജ നായർ ഉൾപ്പെടെ രണ്ട് അനിയത്തിമാരുമുണ്ട്. ഏഴ് സഹോദരിമാർക്ക് ഒരൊറ്റ സഹോദരനാണ് സായ് കുമാർ.
@sajinjs2 жыл бұрын
But, പ്രേമത്തിൽ എനിക്കിന്നും ഏറ്റവും ഇഷ്ടം സെലിനെ ആണ്.. ❤️
അടുത്ത സൂപ്പർ താരം എന്ന് പറഞ്ഞവരെക്കൊണ്ട് അടുത്ത സൂപ്പർ അവ#₹%& എന്നു മാറ്റി പറയിപ്പിച്ചു masss 😱👌🔥 😬😁😂🤣🤣
@nikhilashok2342 Жыл бұрын
😂
@TSM346 Жыл бұрын
😂😂😂
@jithinanto73 Жыл бұрын
അഡാർ ലവ് ലെ പ്രിയ വാര്യർ ഫേമസ് ആയ പോലെ വേറെ ആരും പെട്ടെന്ന് ഫെയ്മസ് ആയ ചരിത്രം ഉണ്ടാവുമെന്ന് തോന്നുന്നില്ല..2016 ലോ 17 ലോ, കുവൈറ്റിൽ ഒരു ലാംന്റ് ക്രൂയിസറിന്റെ ബാക്ക് ഗ്ലാസ് മുഴുവനായും പ്രിയ വാര്യർ കൈകൊണ്ട് ഷൂട്ട് ചെയ്യുന്ന ഒരു സീൻ സ്റ്റിക്കർ വർക്ക് ചെയ്തിരിക്കുന്നത് കണ്ടു കണ്ണടിച്ചു പോയ കാലം.. അന്ന് ആ ഒരു സീൻ വേൾഡ് വൈഡ് ഹിറ്റായിരുന്നു എന്ന് വേണമെങ്കിൽ പറയാം.. സാധാരണ അതുപോലെ വർക്കുകൾ ഒക്കെ ചെയ്യുന്നത് നാഷണൽ ഡേയ്ക്കാണ് കൂടുതലും കണ്ടിരിക്കുന്നത്.
@_asif2 жыл бұрын
10:00 അറിസ്റ്റോ junctionൽ നിന്ന് ഇത് കാണുന്ന ഞാൻ😁
@filmytalksmalayalam2 жыл бұрын
ആഹാ ❤️❤️
@RinuSam7772 жыл бұрын
ഡയലോഗ്കേട്ടു കൊണ്ടു ഇതിലെ ക്ലിപ്പിംഗ്സ് കാണാൻ നല്ല രസം 😁സൂപ്പർ എഡിറ്റിങ് 👌
@Vishnugnair-oj9sw2 жыл бұрын
നീലത്താമര കൈലാഷ്... സൂപ്പർ സ്റ്റാർ എന്നൊന്നും ആരും പറഞ്ഞില്ലെങ്കിലും അത്യാവശ്യം നല്ല രീതിയിൽ വരുന്ന നടൻ എന്ന് പറഞ്ഞ് കേട്ടിരുന്നു... പിന്നെ ട്രോൾ ലോകത്തെ സ്റ്റാർ ആകാനായിപ്പോയി പുള്ളിയുടെ യോഗം 🥱
@Hope-li3pw2 жыл бұрын
സൂപ്പർസ്റ്റാർ ആയില്ലെങ്കിൽ എന്താ ഒരു കൂൾ സ്റ്റാർ ആയില്ലേ അദ്ദേഹം 😊
@prisonsave21 Жыл бұрын
@@Hope-li3pw 😆😆😆😆
@prisonsave21 Жыл бұрын
@@Hope-li3pw milky way star kailu annan🥵🔥
@14K.response Жыл бұрын
വിഡിയോയിൽ കാര്യങ്ങൾ പറയുമ്പോൾ ഓരോ വാക്കിന് അനുസരിച്ച് സന്ദർഭത്തിന് പറ്റിയ ഫോട്ടോ place ചെയ്യുന്നത് സൂപ്പർ.. 🔥🔥🔥
@rendeepradhakrishnan65062 жыл бұрын
ഇടക്കിടക്ക് ഇരുട്ടി വെളുപ്പിക്കുന്ന രാത്രി 😂😂
@Indraj_it2 жыл бұрын
08:15 കുഞ്ഞൂട്ടൻ😆
@naaaz3732 жыл бұрын
Please mention MUMBAI POLICE ❤️ Rahman one of the best performance 👌
@elacholaharisstar2 жыл бұрын
എനിക്ക് ഇഷ്ടമാണ് rahamne
@fathimathaflamp45682 жыл бұрын
Odakkuzhal viliketto.... Super song aayirunnu😘😘😘😘
@ziyad47192 жыл бұрын
വിനു മോഹന്റെ star value പിന്നീട് വെച്ചടി വെച്ചടി കയറീട്ടെ ഉള്ളു 😄 കൂട്ടുകാർ & കേരലോത്സവം ഒക്കെ കഴിഞ്ഞപ്പോൾ വിനു മലയാളികളുടെ സ്വന്തം galaxy star വിനുമോഹൻ ആയി മാറി 🔥🔥😍
@sajithsajith6192 жыл бұрын
Etheppo.....????
@DranzerGig2 жыл бұрын
Vinu Annan Lovers of India approves this comment.
@ziyad47192 жыл бұрын
@@DranzerGig galaxy സ്റ്റാറിനൊപ്പം 😍🔥
@akhilamammokka35432 жыл бұрын
Hmmm😁😁ffc
@adkcalicut Жыл бұрын
le vinumohan, thannodekke njan enthu thetta cheythathu nirthi angu apamanikkuvanno!!
@nithulradhakrishnan46332 жыл бұрын
നായകൻ ആയ ആദ്യപടം ഇൻഡസ്ട്രിയൽ ഹിറ്റ് ആക്കിയ ചക്കൊച്ഛനെ പറ്റി പറയാമായിരുന്നു
@_s_a_h_i_l_s_2 жыл бұрын
വല്ലാത്തൊരു കഥയുടെ ഫാൻസ് 🔥🔥🔥
@rakeshkr46162 жыл бұрын
BABU ANTONY oru kaalathu stardom undayirunna actor ayirunnu, action king
@ameen22372 жыл бұрын
എനിക്ക് Filmytalksന്റെ Editing ഒത്തിരി ഇഷ്ടമാണ്😍😍
@filmytalksmalayalam2 жыл бұрын
🥰✌🏻
@athulvinayak72172 жыл бұрын
Nanjiyamma- One night sensation aan .. oru paattu paadi angu National Award vare ethi …..
@pretending_looser2 жыл бұрын
Pwoli video.. waiting for 2nd part ❤️🔥
@vishnukv33012 жыл бұрын
'Predictable' അതുണ്ടാക്കിയ ഒരു പുകിലെ.... ഹൊ 😂😂😂
@josejohn41132 жыл бұрын
ചെറിയ ബഡ്‌ജറ്റിൽ വന്ന് വലിയ വിജയം നേടിയ മലയാളസിനിമകളുടെ രണ്ടാം ഭാഗം ചെയ്യാമോ?
@agent-47152 жыл бұрын
Ur all videos are awesome. Like goosebumps time🔥🔥🔥🔥 waiting for ur upcoming videos
@filmytalksmalayalam2 жыл бұрын
Thank you bro 😍❤️
@livinvincent66612 жыл бұрын
happy christmas bro awesome video
@filmytalksmalayalam2 жыл бұрын
Happy Christmas brother 🎉💕
@atwunz2 жыл бұрын
12:55 Vinu Mohan Superstar alla Galaxy Star aanu bhai.
@neymardaslvajunior Жыл бұрын
ഹി വീഡിയോ കാണുന്ന ഞാൻ ചിലോപ്പോ നാളെ വലിയ ഹീറോ ആയിരിക്കാം 😂❤😂
@swapnasanchari71492 жыл бұрын
അവതരണം വളരെ നല്ലതാണ്
@filmytalksmalayalam2 жыл бұрын
Thank you 🥰❤️
@hajusunee33032 жыл бұрын
ഇടക്ക് ഇടക്ക് ഉള്ള ആ clips പൊളി 😂
@Iamrahulhere2 жыл бұрын
"Manikya malaraya pove" payyan vannappo phone off akki thaleenaykk Adil keetti onn fear aayi pooyi 😂
@farzeenaalthaff25142 жыл бұрын
രസമുള്ള പാട്ട് 😂😂 എന്റെ mwone editing സിംഗമേ 🤣
@filmytalksmalayalam2 жыл бұрын
😅😅
@salwanoufel4902 жыл бұрын
Anandhathile Roshan Mathew 😊
@mathsipe2 жыл бұрын
കിടു ആയിട്ടുണ്ട് അവതണം👌
@filmytalksmalayalam2 жыл бұрын
😍😍😍
@N_HORTS2 жыл бұрын
Chettanta Editing and Singing Adipwoli❤
@smartboy-be3yb2 жыл бұрын
Naslen ❤️
@nilachandana42022 жыл бұрын
Rahman, naslen okke nannayi abhinayichu vannatha but priya chumma preshastham ayi but ippo abhinayikkan thodaghi
@vivekmtkoduvally2423 Жыл бұрын
റഹ്മാൻ്റെ എജ്ജാതി സസ്പെൻസ് ഇൻഡ്രോ ആണ്... 👌👌👌👌🔥🔥🔥
@AnishBruce Жыл бұрын
I like the way u included troll sort of pictures matching with the sentences. Nalla effort aanu.. good work
@Nivingaming9 ай бұрын
Premalu -naslen
@vijilavijayan1215 Жыл бұрын
Rahman..അന്നത്തെ മാത്രമല്ല ഇപ്പോഴും പലരുടെയും ❤️❤️❤️
@salwaakbarali33362 жыл бұрын
its not mugakkuru, its nevi Pauly, he makes his love beautiful❤❤
@Ajithchandran19852 жыл бұрын
ഇരുട്ടി വെളുത്തത് പോലെ സ്റ്റാർ ആയിക്കേറിയവർ ക്രിസ്തുമസ് കഴിഞ്ഞു സ്റ്റാർ ഇറക്കിയത് പോലെ താഴെ ഇറങ്ങിയിട്ടുമുണ്ട്
@jintuvshaji2 жыл бұрын
12:37 രസം ഉള്ള പാട്ട് 🤣🤣🤣
@Anandhudas1112 жыл бұрын
Naslen 🔥❤️
@akhilkannanals24532 жыл бұрын
Wohh! ആ ഇരുട്ടി വെളുത്ത ഷോട്ട്... 🔥
@kingsamanyu172 жыл бұрын
Uff ijjathi edit🔥
@MinuTrishiva2 жыл бұрын
Malar miss 😍
@ishaqharshak87172 жыл бұрын
Rahmane kurichulla avatharanam🔥
@filmytalksmalayalam2 жыл бұрын
😍❤️
@felixjames74362 жыл бұрын
Action Hero Biju il ennikkum ishtam aaya the wirless aadiche maatiya chettan anne 🙂...
@vishnucs19942 жыл бұрын
Rehman 🇮🇳🇦🇪💖...neslin
@user-pwolimalayali2 жыл бұрын
നല്ല അവതരണം 🔥🔥
@ainhoneyaarohi Жыл бұрын
റഹ്മാനെ പറ്റി പറഞ്ഞപ്പോൾ ആരാ എന്ന് അറിയാൻ ഉള്ള ക്യുറോസിറ്റി കൂടി ❤️
@bijukottiyam1897 Жыл бұрын
Sathyam
@paru.11118 ай бұрын
Naslin ❤premalu👏
@kamilanejeeb9 ай бұрын
Vineeth sreenivasan paadiya 2 pattukaliloode hit aaya randu per priya & anupama parameshvaran
@gokul1472 жыл бұрын
Neslin 🔥🔥
@SreekumarKk-m2d7 ай бұрын
Naslen ❤❤❤❤❤❤❤❤❤❤❤❤❤
@bennarendran2622 жыл бұрын
rahman intro ponnu vere level
@rugmanik63232 жыл бұрын
അത് വല്ലാത്തൊരു കഥയാണ് 😂
@CaptainMarvel.20yearsago2 жыл бұрын
Vinu Mohan ടെ അനിയനും Cinema നടൻ അല്ലെ... Anu Mohan... 🔥
@appuaapi22602 жыл бұрын
Bro Your edit polii👌🏻👌🏻👌🏻
@Flimyboy2402 жыл бұрын
Premam ❤️❤️❤️
@സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ2 жыл бұрын
Action hero biju ❤️🔥
@bibinadukattil9060 Жыл бұрын
Ath pole thanne oraalaanu eee kadhakalokke parayunna nammude content creator um.❤❤❤
@sarathms68912 жыл бұрын
Galexy star vinu mohan 😍🔥❤️
@kesavan9992 жыл бұрын
Prabhas & Yash : May I come in...😌
@Bond-ov4hi2 жыл бұрын
പ്രഭാസ് വേസ്റ്റ് ആണ്,പിന്നെ അവർ ആദ്യത്തെ സിനിമ കൊണ്ട് സൂപ്പർസ്റ്റാർസ് ആയവർ അല്ല
@kesavan9992 жыл бұрын
@@Bond-ov4hi but they get famous all over India on one movie...
Super ശരണ്യ ഇറങ്ങിയപ്പോൾ എല്ലാവരും അനശ്വരെയേക്കാൾ ഇഷ്ടപെട്ടത് മമിതേയെ ആണ്
@aryamalu19952 жыл бұрын
Happy Christmas ⛄🎄 bro
@filmytalksmalayalam2 жыл бұрын
Happy Christmas 🎉❤️
@aryamalu19952 жыл бұрын
@@filmytalksmalayalam 🎄🍭🍬🌟⭐💫🎊🎉
@fayazahamed27102 жыл бұрын
4yearsൽ കണ്ണ് ഇറുക്കലിൽ കൂടുതൽ ഉണ്ട്,"make it memorable"scene😜😁!!!
@nazeerabdulazeez8896 Жыл бұрын
ഒറ്റ രാത്രി കൊണ്ടു സൂപ്പർ സ്റ്റാർ ആകാത്ത താരങ്ങൾ ആണ് മോഹൻലാൽ & മമ്മൂട്ടി അവർ വില്ലൻ സഹനടൻ ആയെക്കെ അഭിനയിച്ചത് കൊണ്ടാകാം ഇന്നും അവർ മലയാളം സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ആ ഗണത്തിൽ പെടുത്താവുന്ന മറ്റൊരു നടൻ ആണ് സുരേഷ് ഗോപി
@sanalcb74262 жыл бұрын
Vishnu kattapanayila rtikroshn 👌
@l2empuraan7352 жыл бұрын
ഒരു ദിവസം കൊണ്ട് സൂപ്പർ സ്റ്റാർ ആയവർക്കൊക്കെ കുറച്ചു നാളെ അതിനു ആയുസ്സ് ഉള്ളു അതുപോലെ അല്ല മമൂട്ടിയും മോഹൻലാൽ ഒക്കെ