Final Part | Dhyan Sreenivasan Interview | Nivin Pauly | Shine Tom | Parvathy | Milestone Makers

  Рет қаралды 420,092

Milestone Makers

Milestone Makers

Жыл бұрын

Final Part | Dhyan Sreenivasan Interview | Nivin Pauly | Shine Tom | Parvathy | Milestone Makers
Smileytrips.com
Call to +917502443434
What’s app +917502443434
website smileytrips.com
Android play.google.com/store/apps/de...
iOS apps.apple.com/in/app/smileyt...
Dhyan Sreenivasan is an Indian actor, and film director who works in Malayalam films.Dhyan Sreenivasan was born on December 20, 1988 in Thalassery, Kerala, India. Dhyan Sreenivasan made his acting debut with Thira, directed by Dhyan Sreenivasan elder brother Vineeth Sreenivasan. Dhyan is the younger son of noted actor and screenwriter Sreenivasan. Dhyan Sreenivasan brother Vineeth Sreenivasan is a singer, actor and director who also works in Malayalam cinema. Dhyan married his longtime girlfriend Arpita Sebastian on 7 April 2017. He made his film debut with the Malayalam film Thira which has Shobana in main lead role. In the film, Dhyan Sreenivasan did a supporting role along with two-time National Award winning actress Shobana. His performance in the film was generally well-received by critics and the audience.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Jojin K E
Camera : Vyshnav K, Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 658
@swafvanjafar313
@swafvanjafar313 Жыл бұрын
ഏത് ഭാഷയിൽ നോക്കിയാലും 5 part ആയിട്ടൊരാളുടെയും interview ഇറങ്ങിയിട്ടില്ല അതിനിത്ര views ഉം കിട്ടിയിട്ടില്ല ഒരൊറ്റ പേര് ധ്യാൻ ❤
@jebinjames4004
@jebinjames4004 Жыл бұрын
👍👍👍
@idolakcreations8728
@idolakcreations8728 Жыл бұрын
King of interview 🔥🔥🔥
@Shobhanair.p
@Shobhanair.p Жыл бұрын
🎉🎉🎉❤
@thanos327
@thanos327 Жыл бұрын
​@CallmeNiks vennel kanda mathi 😪
@jesnamathew8418
@jesnamathew8418 Жыл бұрын
Am
@RoshTok
@RoshTok Жыл бұрын
പണ്ട് ദൂരദർശൻ ചാനലിൽ 4 മണിക്ക് സിനിമ കാണുമ്പോൾ ഉള്ള സന്തോഷവും ഒരു ആകാംക്ഷയും ആണ് Dyaninte interview കാണുമ്പോൾ 👌👌👌
@argentina1O
@argentina1O Жыл бұрын
കുറച്ചു കുറയുമോ?
@Beetcoii2
@Beetcoii2 Жыл бұрын
EnthenkilumIn the condo
@salmaabid4168
@salmaabid4168 Жыл бұрын
@@argentina1O no
@jesnamathew8418
@jesnamathew8418 Жыл бұрын
Yes
@BlackKitchenGreenNature2314
@BlackKitchenGreenNature2314 Жыл бұрын
അതെ..... നല്ല രസം ആണ് ആളുടെ ഓരോ ഡയലോഗ് um
@hajara808
@hajara808 Жыл бұрын
എന്തെല്ലാം പറഞ്ഞാലും എത്ര വഴക്ക് കേട്ടാലും പുള്ളിക് അച്ഛനോടാണ് കൂടുതൽ ഇഷ്ടം 💞💞💞
@rajmonraju2640
@rajmonraju2640 Жыл бұрын
5 വർഷം കഴിഞ്ഞു നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന അവാർഡ് അത് ഒരു best ഡയറക്ടർ & writter അവാർഡ് തന്നെ ആയിരിക്കും തീർച്ച....
@ajeeshkumar4207
@ajeeshkumar4207 Жыл бұрын
ശ്രീനിവാസൻ തന്റെ മക്കളെ രണ്ടു രീതിയിൽ വളർത്തി ഒന്ന് ആദ്യത്തെ നന്മയുള്ളവനും രണ്ടാമത്തെ അതിലും നന്മയുള്ളവൻ ആയും താങ്ക്സ് ഇങ്ങനെ ഉള്ള രണ്ടു മക്കളെ കേരളത്തിന് നൽകിയതിൽ പക്ഷേ കേരളം മാത്രമല്ല ലോകം മുഴുവനും അറിയപ്പെടാനും ആശിർവദിക്കാനും അനുകരിക്കപ്പെടാനും കഴിയട്ടെ കഴിയും ഉറപ്പാണ് Aaa അമ്മയ്ക്കും എന്റെ നല്ല നമസ്കാരം ❤
@afeefanarghees3881
@afeefanarghees3881 Жыл бұрын
ആ അച്ഛനും അമ്മയും ചെറിയ പ്രായത്തില്‍ ഒരു പാട് കാശ് കൊടുത്തു വളര്‍ത്തിയതിന് പകരം ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെന്കിൽ അദ്ദേഹം അത്ര ചെറുപ്പത്തില്‍ ഇങ്ങനെ ലഹരി ക്ക് അടിമ pedumayirunnilla..... എന്തായാലും ഇദ്ദേഹം സ്വന്തം മനസിലാക്കി ഇപ്പോള്‍ എങ്കിലും നിർത്തിയത് നന്നായി......
@sarang_vs
@sarang_vs Жыл бұрын
@@afeefanarghees3881 orikkalum ath sheri alla paisa indenkilum illenghilum ooraalk thanne thoonnanam njn ith use cheyyano vendayoo ennath, paisa ille ellaavarum laharik adimayakunnilla athe poole paisa illaathavar lahari ubhayookikkaathe irikkunnum illa
@carefullycareless6258
@carefullycareless6258 Жыл бұрын
തീർന്നോ... എന്തോ ഒരു സങ്കടം... എത്ര പാർട്ട് ആയാലും ഞങ്ങൾ ധ്യാൻ ചേട്ടൻ്റെ കട്ട ഫാൻസ് മുഴുവൻ പാർട്ടും കാണും... എന്ത് സങ്കടവും വിഷമവും സ്ട്രെസും ഇങ്ങേരുടെ ഇൻ്റർവ്യൂ കേട്ടാൽ കണ്ടം വഴി ഓടും..
@zuheemmahaboob3935
@zuheemmahaboob3935 Жыл бұрын
34:39 Most touching .❤ Great Human being and good message .
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
അഹങ്കാരവും ആഡംബരവും തെല്ലുമില്ലാത്ത ഒരു പച്ചയായ നല്ല മനുഷ്യൻ... .. എല്ലാ വിധ ആശംസകളും നേരുന്നു... ദൈവാനുഗ്രഹം ജീവിതം മുഴുവനും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@anudevappu2408
@anudevappu2408 Жыл бұрын
Dhyan fan's like adii 🥰🤩🤩🥰
@liznamthahara7301
@liznamthahara7301 Жыл бұрын
ലാസ്റ്റ് പാർട്ട് കേട്ടപ്പോൾ മച്ചാനെ ഞങ്ങളുടെ കണ്ണുകളും കലങ്ങി....❤❤
@ummerummerakd7319
@ummerummerakd7319 Жыл бұрын
കഥ പറയുമ്പോൾ, സിനിമ പോലെ ആയി ധ്യാനെ ,,ഈ,, ഇന്റർവ്യൂവിന്റെ ഫൈനൽ പാർട്ട്‌,,,ആ ചെന്നൈ നന്പൻ സ്റ്റോറി 🌹
@aswigraphi
@aswigraphi Жыл бұрын
ഇതിപ്പോ വീണ interview ചെയ്യന്നെങ്കി ഒരുപാട് ക്ലീഷെ questions ന് ഒരു പൊട്ടനെ പോലെ ഇങ്ങേര് ഉത്തരം പറഞ്ഞെനായ്യിരുന്നൂ🎉
@lechu8639
@lechu8639 Жыл бұрын
ധ്യാൻ ചേട്ടൻ കഥ പറയുന്ന കേൾക്കാർ നല്ല രസമാണ് നമ്മൾ അതിൽ ലയിച്ചിരുന്ന് പോകും
@dreamconvertable913
@dreamconvertable913 Жыл бұрын
Boring
@AnjuASAnju
@AnjuASAnju Жыл бұрын
സാധാരണ Dhyan ചേട്ടന്റെ vedios ചിരിച്ചു ഉപാട് വരും. But ഇന്ന് last story🔥നിങ്ങള് പൊളിയാണ് മനുഷ്യ 🥰
@nishadcalicut3127
@nishadcalicut3127 Жыл бұрын
Friends story കേട്ടപ്പോൾ 😢 എവിടെയോ ഒരു വിങ്ങൽ 😢tamil friends എനിക്കും ഉണ്ട് (ചെന്നൈ) അടിപൊളി ആയിരുന്നു 👍👍
@leelaselvam1716
@leelaselvam1716 Жыл бұрын
❤❤❤❤❤
@hulkysuroor9481
@hulkysuroor9481 Жыл бұрын
Enikum und chennai marakkan pattillaaaaa
@JoiceGeorge-so7nh
@JoiceGeorge-so7nh Жыл бұрын
Dear Dhyan, please use your personal stories to make movies. So don't share them in the interviews. The movies will be the blockbusters❤❤🎉
@idolakcreations8728
@idolakcreations8728 Жыл бұрын
Yes
@Hackerz0007
@Hackerz0007 Жыл бұрын
That's right...!!! They would definitely be Super-Duper Blockbusters...!!!
@arunamaheshmahesh9697
@arunamaheshmahesh9697 Жыл бұрын
Iujn
@arunamaheshmahesh9697
@arunamaheshmahesh9697 Жыл бұрын
😢tiiuhgsBN❤️😭❤️❤ 😮😮😮😅😊ii🐤😢h
@jayasreevj653
@jayasreevj653 Жыл бұрын
കഥ പറയാൻ ഈ മനുഷ്യനെ കഴിഞ്ഞേ ഉള്ളൂ ആരും.... പിടിച്ചിരുത്തിക്കളയും 😊😊❤❤❤❤❤
@jesnamathew8418
@jesnamathew8418 Жыл бұрын
Yes
@irfanippu3774
@irfanippu3774 Жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@worldofunni
@worldofunni Жыл бұрын
That Dhvarakesh Back-Story was touching 🥺
@hashihaszy7686
@hashihaszy7686 Жыл бұрын
എല്ലാരും ചിരിച്ചിരുന്നു കണ്ട ഇന്റർവ്യൂവിന് മറ്റൊരു tale end കൂടെ ഉണ്ടായിരുന്നു... touching story 😊❤
@manjushkrkr4551
@manjushkrkr4551 Жыл бұрын
ഇതെങ്ങനെ ദ്യാൻ ഇത്ര മറയില്ലാതെ സംസാരിക്കാൻ പറ്റുന്നു ❤😍❤
@sydtalk5985
@sydtalk5985 Жыл бұрын
Last story,❤ Feel ആയി,😢he is best story teller,ചിരിപ്പിക്കാൻ മാത്രം അല്ല, കരയിപ്പിക്കാനും വേണം കഴിവ്
@tijozvlog4156
@tijozvlog4156 Жыл бұрын
നല്ല ഒരു സ്ക്രിപ്റ്റ് സെറ്റ് ആക്കി വിനീത് ഏട്ടനേ കഥ കേൾപ്പിച്ച ഹിറ്റ് ഉറപ്പാ
@shiljasindia8934
@shiljasindia8934 Жыл бұрын
Waiting aayirunnuu....... Last part aayathinte oru sangadam und🤣🤣🤣 ( last story... Really touching)
@sureshsurya1461
@sureshsurya1461 Жыл бұрын
😂😂
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
sangadam undenn paranj pottichirikunno?
@shiljasindia8934
@shiljasindia8934 Жыл бұрын
@@sooryasangeeth7489 athe interview allee appoo chirichondu karanjatha😎
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
@@shiljasindia8934 oo angane😄
@sksani9357
@sksani9357 Жыл бұрын
പാർട്ട് 4 വരെ ദ്യനിന്റെ കഥ കേൾക്കാൻ ഇന്റർവ്യൂ കണ്ടു പക്ഷെ പാർട്ട് 5 പാറൂന്റെ ചിരിയാണ് ശ്രദ്ധിച്ചത്.... ഒട്ടും വെറുപ്പിക്കാത്ത അവതരണം..... മനോഹരമായ ചിരി......
@Sp-pz2ds
@Sp-pz2ds Жыл бұрын
I think dhayan is always a sweetheart ❤
@ajeeshkumar4207
@ajeeshkumar4207 Жыл бұрын
ധ്യാൻ ചേട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ്. കാരണം ഈ ഇന്റർവ്യൂ കണ്ടിട്ട് ഞാൻ. എന്റെ കണ്ണ് നിറഞ്ഞു ഇന്നത്തെ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന വലിയ മെസ്സേജ് ഉണ്ട് തങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എഴുതാൻ ശ്രമിക്കു അച്ഛനെ പോലെ നിങ്ങള്ക്ക് കഴിയും എന്ന്നാണ് എന്റെ വിശ്വാസം താങ്ക്സ് ❤
@Dsigndilip
@Dsigndilip Жыл бұрын
Safari tv യിൽ വരണം 🙏🙏🙏ചരിത്രം എന്നിലൂടെ എന്ന പരുപാടിയിൽ ഒരു 1000 എപ്പിസോഡ് ചെയ്യണം. ❤️❤️❤️ഡെന്നിസ് ജോസഫ് സർ നു ശേഷം ഇത്രയും അനുഭവം പറയാനുള്ള മിടുക്ക് 🤗അതും ഈ പ്രായത്തിൽ 🙏🙏🙏ലെജൻഡ് ആകും തീർച്ച💪
@achudjfh
@achudjfh Жыл бұрын
ഇതിന്റെ എന്ത് ഇന്റർവ്യൂ കണ്ടാലും ആദ്യം ലൈക്ക് ചെയ്യും എന്നിട്ട് കാണാൻ തുടങ്ങും ❤🥰👍
@rincyjcr
@rincyjcr Жыл бұрын
Last story ❤❤❤😢emotional akkikalanju... A lot of life experience he has.... The way he narrates super❤❤❤❤❤
@krisveetickal1341
@krisveetickal1341 Жыл бұрын
Interviewer kkum sangadam vannoo..
@Shaluzzzz_
@Shaluzzzz_ Жыл бұрын
22 vayas ond enik Ente lifeil aadhyam aayitt aanu oraalde interview motham kaanunnadh adhum 5 partum Power of Dhyan Sreenivasan Vishamich irikkumbo chirippikkaan idheham thanne venam
@AvanthikaBM2223
@AvanthikaBM2223 Жыл бұрын
Dhyan chettan aayathond mathram interview ella partum kanda njan 🥰
@sreelakshmimtr1918
@sreelakshmimtr1918 Жыл бұрын
Dyan oru KZbin channel thudanghiyall ath vegathill thanne 1million addikkum.🔥🔥🔥🔥
@preethakj
@preethakj Жыл бұрын
Absolutely beautiful moral and story👌😍truly impressive!!! Very good message..Even Parvathy was touched. ഇനിയും പറയാത്ത കഥ ... അതും പോരട്ടെ 😂
@anil1426
@anil1426 Жыл бұрын
Oru Jada illatha oru Nalla actor oru head wait illa simple and humble man Really love you bro
@indirathekkedath6564
@indirathekkedath6564 Жыл бұрын
ഡ്യാൻ എന്തായാലും പുതിയ ഒരു മനുഷ്യൻ ആയല്ലോ, സന്തോഷം, മക്കൾ വഴി തെറ്റി ജീവിക്കുമ്പോൾ രക്ഷ കർത്താക്കൾ അനുഭവിക്കുന്ന വേദന, ഇനി ഇത് പോലെ നല്ല മനുഷ്യൻ ആയി തന്നെ ജീവിക്കുക, എല്ലാ ഭാവുകങ്ങളും നേരുന്നു
@ayur28
@ayur28 Жыл бұрын
Thoroughly loved this interview series. As Dhyan says the best was reserved for the last. Hats off to the anchor too for being a great listener. 🥰🥰🥰💐
@meghajohn
@meghajohn Жыл бұрын
Such a brillant storyteller ❤
@amal88880
@amal88880 Жыл бұрын
ധ്യാൻ ബ്രോ ഈ ചെന്നൈ കുട്ടുകാരുടെയും ഒകെ കഥകൾ പറഞ്ഞപ്പോൾ ശേരികും ഫീൽ ആയി
@dchalu
@dchalu Жыл бұрын
His interviews are stress busters and at the same time insightful My sister had sent me a donation request for a sick friend of her, which I had put aside, but his words made me do it differently today. Thank You Dhyan
@sindhupillai2165
@sindhupillai2165 Жыл бұрын
Dhyan and Dhwarakesh ,the small anecdote of their friendship was emotional and heart touching!!😢
@All_is_well610
@All_is_well610 Жыл бұрын
Dhyante jeevidham oru movie aakikoode ..veetil full directors alle.. sentiments,fun,emotions ,ippum nalla oru climax ...
@mr_movie._holic1259
@mr_movie._holic1259 Жыл бұрын
Dhyan Sreenivasan Fns.❤
@user-lb2fb4mu2x
@user-lb2fb4mu2x Жыл бұрын
PEOPLE, I am ayan A 38 year old. And i belived that i have the fuckin experience than anyone, because I've travelled more than 75 country's . I've enjoyed and experienced a lot. But this is the fuckin amazing story I've ever heard. It's fuckin courage and experience. Its not because he is the son of sreenivasan. Not even young people in belove poverty line Or the so called travellers can experience this. THIS is purely courage and the "only today feeling " In life. Appreciate the courage. Especially the lights that you've mentioned. 😅 MR. DHYAN SRRENIVASAN ❤.
@navaneeth7025
@navaneeth7025 Жыл бұрын
Andi podappe
@sarithaashok2568
@sarithaashok2568 Жыл бұрын
ഇന്ന് ആദ്യമായി ധ്യാനിന്റെ interview കണ്ട് കണ്ണ് നിറഞ്ഞു.❤❤❤
@gunplay7gg237
@gunplay7gg237 Жыл бұрын
ഡയലി ഓരോ എപ്പിസോഡ് പോന്നോട്ടെ 😍😍 കാണാൻ റെഡി 👏🏽🥰 Man അവസാനം 🥲🥲
@harihardaz.
@harihardaz. Жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിച്ചു കളഞ്ഞു പഹയൻ 😍 ഹൃദയത്തിൽ തൊടുന്ന മനുക്ഷ്യൻ ! ❤
@nazninshukoor6529
@nazninshukoor6529 Жыл бұрын
Dhyaan chettaa.. usually most of your interviews makes us laugh..but today my eyes teared up at the end 💞 I really enjoyed this Dhyanji interview series 💞
@slaneesh5
@slaneesh5 Жыл бұрын
Twinkle twinkle little stars ☺️☺️
@muthuswami7315
@muthuswami7315 Жыл бұрын
ലാസ്റ്റ് കഥ കേട്ടപ്പോൾ ഒരു സിനിമ കണ്ട ഫീൽ ❣️🌹
@snehasanthosh3943
@snehasanthosh3943 Жыл бұрын
Super interview 😂.....all parts super😂 Dhyaan ❤
@bijootan
@bijootan Жыл бұрын
Dhyan... എല്ലാ ഇന്റർവ്യൂവിലും നിങ്ങൾ നിങ്ങളെ തന്നെ വിലകൽപിക്കാറില്ല. പക്ഷെ ദ്വാരകേഷ്....👍
@swathisurendran7018
@swathisurendran7018 Жыл бұрын
4 പാർട്ടും കണ്ടിരുന്നു 🥰👍
@elnaprince7221
@elnaprince7221 Жыл бұрын
The message he gave at the end is just awesome ❤😍
@Uppuz2024
@Uppuz2024 Жыл бұрын
ഇന്നിരുന്നാണ് 5 episode കണ്ടത്.. ഒത്തിരി ചിരിച്ചു ചിന്തിപ്പിച്ചു ❤️🫂
@hephaestus999
@hephaestus999 Жыл бұрын
That Last Story 🥺💯 Dhyan ♥️👌🏻
@Kuttus530
@Kuttus530 Жыл бұрын
Omg.... such a great storyteller 🥰🥰😍😍😍😍
@hacklearndaily
@hacklearndaily Жыл бұрын
as a human you are amazing, really liked how you told the story, the interconnections. you have a great written in you. looking forward for your glorious days
@Sulfiker_Ali
@Sulfiker_Ali Жыл бұрын
ട്വിഗിൾ ട്വിഗിൾ ലിറ്റിൽ സ്റ്റാർ ഫോർ ഷൈൻ ടോം.. 😂😂🌿
@safanasafanaabdulkadar-sb2rc
@safanasafanaabdulkadar-sb2rc Жыл бұрын
the man with heart of gold❤🥰🥰
@Anjel379
@Anjel379 Жыл бұрын
നന്മകൾ നിറഞ്ഞ ഒരു മനസ്സ് ഒരുപാട് മെസ്സേജുകൾ നമ്മൾ ചെയ്യുന്ന നന്മകൾ തിരിച്ചു വരും നമ്മളിലേക്ക് തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-hy2tm1dh2e
@user-hy2tm1dh2e Жыл бұрын
Waiting for കാപ്യർ 2🔥
@norway_mallu
@norway_mallu Жыл бұрын
പ്യാവം ധ്യാൻ.... . ഒരു മുണ്ടും ഷർട്ടും കൊടുത്ത് 4 മണിക്കൂർ കണ്ടെന്റ് ഉണ്ടാക്കിയ ലെ പാറു...
@femyraecheljoy9100
@femyraecheljoy9100 Жыл бұрын
the best interview and stories, Dhyan more mature and stories full of laughter, emotions and sentimental at the end :) good than most movies nowdays
@Jyothis-ow7is
@Jyothis-ow7is Жыл бұрын
Dhyan chettante katha okke story aakuvannel pinne athinu vare oru publicity veenda chettan thanneyann Pwoli ❤️❤️❤️🥰
@akashsugathan4834
@akashsugathan4834 Жыл бұрын
he's an absolute gem ✨🫰
@shalomthms1
@shalomthms1 Жыл бұрын
Adipoli! Loved this. Thank you Dnyan ❤ and Paru … you are so sweet!
@ambilichandran2738
@ambilichandran2738 Жыл бұрын
What a beautiful interview.. Dhyan Srinivas 👏👏👏
@timepass8468
@timepass8468 Жыл бұрын
ഒരു കൂട്ടുകാരൻ ഇരുന്നു സംസാരിക്കുന്ന feel ❤
@neethuachu6596
@neethuachu6596 Жыл бұрын
ചിരിക്കാൻ വന്നിട്ട് കരയിച്ചു 🙂🙂🙂കഥ പറയുമ്പോൾ ക്ലൈമാക്സ്‌ പോലെ... എന്നോടോ ബാല..... 🙂🙂🙂
@Eldho91
@Eldho91 Жыл бұрын
അടികാപ്യരെ കൂട്ടമണി 2 മലയാളത്തിലെ വലിയ ബ്ലോക്ക്‌ബസ്റ്റർ ആവും. ❤️
@Rasnadelvin
@Rasnadelvin Жыл бұрын
ഈ കാണുന്ന ഒന്നും അല്ല ഇദ്ദേഹം........ കഥ കാണാൻ ഇരിക്കുന്നതേ ഉള്ളു..... ❤️🔥❤️
@heisviwi
@heisviwi Жыл бұрын
5part erangiyittum oru thavana poolum verukkathe maduppikkathe skip adikkathe erunnu kanda interview ♥️♥️♥️♥️♥️♥️♥️♥️♥️dhyan cheeettaa🤍🤍🤍🤍🤍🤍adikappyare koottamani2 waiting 🔥🔥🔥🔥🔥🔥🔥interview lu oru charithram thanne srushttichu kalanju🤩🤩🤩🤩🤩🤩🤩🤩🤩🎉🎉🎉🎉🎉🎉🎉🎉🎉🎉💎💎💎💎💎💎💎💎👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🔥🔥🔥🔥👍🏼👍🏼👍🏼👍🏼♥️♥️♥️♥️♥️
@AnushaMartin
@AnushaMartin Жыл бұрын
അയ്യോ ഇത് ലാസ്റ്റ് ആരുന്നോ 😢ഇനിം വേണം🥰full part um bhayankara excited ayittu irunnu kandath😊skip adikane thonnula ☺️
@pmrkkannan
@pmrkkannan Жыл бұрын
ഇവന്മാര് സമ്മതിക്കൂല 😂😂😂 കാണിച്ചേ അടങ്ങു 😂😂😂എന്റെ ധ്യാൻ ചേട്ടാ നിങ്ങൾ പോളിയാണ് 😅😅
@asifiqq
@asifiqq Жыл бұрын
Such a Genuine....your thoughts, moral, towards the life ...brilliant person. Reach heights
@amalkrishna1988
@amalkrishna1988 Жыл бұрын
Dhyan is my hero🤙🏻🤙🏻🤙🏻🙌
@jerryjacob7885
@jerryjacob7885 Жыл бұрын
Great dhyan. Thanks for that story. Heart touching.
@vishnukk9620
@vishnukk9620 Жыл бұрын
നിങ്ങള് മെഗാ സീരിയൽ പോലെ ചെയ്തോളൂ ഞാൻ കാണും
@shija5001
@shija5001 Жыл бұрын
Lot of love Dhyan... May god bless you with all power to reach your goal soon... Stay healthy....
@revoolfrancis177
@revoolfrancis177 Жыл бұрын
Tamil പറയുന്നത് കേൾക്കാൻ എന്ത് രസമാണ് dhyan chetta
@Sp-pz2ds
@Sp-pz2ds Жыл бұрын
Epol interview okke series akkiyano guys erangunathe😅 enthayallum poli 😊🎉
@anandg0084u
@anandg0084u Жыл бұрын
Part 10 vare venam...ithu ingane angu pokatte
@RP-io1dv
@RP-io1dv Жыл бұрын
Parvathy u r a great interviewer .. I felt u make people comfortable by listening to them and chalu adikathe qvishyam ilathe ashthanathu chirichitu kulam akunilla .. which is great ..all the best for ur future and lovely interview and getting to know dhyan better
@kadambarideepankuran1850
@kadambarideepankuran1850 Ай бұрын
എന്റെ ഉറക്കം ഈയിടെയായി വളരെ വൈകുന്നു. ഒരു നല്ലൊരു സിനിമ കണ്ട പ്രതീതി താങ്ക്സ്
@zareenajoseph8
@zareenajoseph8 Жыл бұрын
Your life to became a cinema it became blockbuster ❤
@Mr_AlieN.
@Mr_AlieN. Жыл бұрын
ഇങ്ങേരുടെ ജീവിതം സിനിമ ആക്കിയാൽ അത് പൊളി ആയിരിക്കും 😮😍❤️
@Jana_Kpza
@Jana_Kpza Жыл бұрын
Best episode of the series!
@Theyya_Prapanjam
@Theyya_Prapanjam Жыл бұрын
എനിക്ക് moodoff വന്നാൽ അപ്പൊ ഞാൻ ധ്യാൻ ചേട്ടന്റെ interview കാണും 😂😂😂 what a relaxation... What a man.. 😂😂🥳🥳
@HarisankarMuraleedharan
@HarisankarMuraleedharan Жыл бұрын
The last story made my day.. keep it up dude❤
@sugeshnk8581
@sugeshnk8581 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ധ്യാൻനോടുള്ള ഇഷ്ടം കൂടി.. വല്ലാത്ത കഥയായി പോയി
@chinnushibu9674
@chinnushibu9674 Жыл бұрын
Stress relief vedio, waiting for the next vedio❤
@thoolikaofficial583
@thoolikaofficial583 Жыл бұрын
അച്ഛൻ അങ്ങനെ ഇറക്കി വീട്ടിലായിരുന്നെങ്കിൽ ഇന്ന് കാണുന്ന ധ്യാൻ ഉണ്ടാകില്ലാരുന്നു 🤞🤞... അച്ഛൻ എടുത്ത തീരുമാനം 🎉🎉
@nirmalajose73
@nirmalajose73 Жыл бұрын
It is really uplifting Dhyan👏👏👏
@asifansary327
@asifansary327 Жыл бұрын
Lots of love for this human being. All the best for your future ventures❤
@karthikeyan-cb4ye
@karthikeyan-cb4ye Жыл бұрын
What a Man!!Dhyaan❤
@anil1426
@anil1426 Жыл бұрын
Bro interview candu othiri chirichu Othiri happy but last ending pointil bro kannunirnju God bless you more dhayan bai
@roopeshkk4089
@roopeshkk4089 Жыл бұрын
ലാസ്റ്റ് സ്റ്റോറി കേട്ടപ്പോൾ മനസ്സിൽ വന്ന ഡയലോഗ് from Anbe ശിവം "അപ്പൊ നീയും കടവുൾ "🔥🔥🔥
@vineethubuntu
@vineethubuntu Жыл бұрын
Mood Changer❤.....Unique
@dracostudio
@dracostudio Жыл бұрын
OMG ലാസ്റ്റ് പറഞ്ഞ ആ കഥ 😢😌👏👏👏👏
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 93 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 10 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН