ജുമാനയുടെ ചൈതന്യം ഈ വാഹനങ്ങളുടെ റിവ്യൂവിൽ വേറിട്ട് നിൽക്കുന്നു.ഒപ്പം സ്വപ്നം കാണാൻ മാത്രം മോഹിപ്പിക്കുന്ന കാറുകളും🥰🥰
@onion26743 жыл бұрын
*എന്റെ മോനെ കിടുക്കാച്ചി വണ്ടികൾ* 💛💛💛💛💛💛💛💛
@badhushamajeed46462 жыл бұрын
Aa bonnet closing scene..ath angane alla adakkandath enn parayunn ile bro.. actually ath gently adachal close avilla.. but nammal ingane alla adakkandath.. gently adakkuka..then press chyuka.. simple !! And Jumana Khan, shes beautiful.. ee tiktok n reels oke kand aale judge chyaan paadila enn mansilay..ingane koode nadann samsarikumbo oke aal ethra simple aan.. nalla pleasant feel ond overall ❤️🙌🏻
@mhd_.sinan._75073 жыл бұрын
4:11 le abu :ഞാനോ എപ്പോ 😹
@zayidlirar9113 жыл бұрын
Jumana khante channel ee video കണ്ടവർ ഉണ്ടോ 💥✌️
@spamboy78623 жыл бұрын
Oru Jada Polum Kanikathe Jumana Khan Ann ente Hero ❤ 💙
@jude-roster17183 жыл бұрын
Support🥰🥰 me 🙋🥰🥰s
@crozduomode2 жыл бұрын
Ee vandiyokke odichitt ollavar vayyo njn undetto need for speedil😁
@MALLUKL143 жыл бұрын
കേറി വാ മക്കളെ...🙋 ഈ ലോകത്ത് നരകിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ചിരിച്ചു മരിക്കുന്നതാണ്...🤣🤣 ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍😍
@ಠಠMRKALKI2 жыл бұрын
Kollam Poli jumana Poli❤️❤️❤️🔥❤️❤️❣️power cars bukati 👀🥵🖤
@statusworld45513 жыл бұрын
എന്നിക്കു അവിടെ കിടക്കുന്ന എല്ലാ cars um ഇഷ്ടപ്പെട്ടു 🚙❤️
@statusworld45513 жыл бұрын
@RED FIGHTERS TECH എനിക്കും ഒന്ന് 500sub അവൻ സഹായിക്കുമോ
@aj2005ay3 жыл бұрын
RR GOST ❤️⚡️
@akshayakku19073 жыл бұрын
1:56, Cristiano Ronaldo ❤️ Suiiiiiiii✨
@appu71642 жыл бұрын
Entel und kore ennam🔥🔥 'shokkessilan'😂😂
@sanjaykjayan11143 жыл бұрын
ഇത് കണ്ട് കിളി പോയി😮⚡
@sayyidsabithav1382 жыл бұрын
jumana ethree simple aayirunooo 😲😲😲😲
@mhd_ajmal49783 жыл бұрын
Obviously ROLLS ROYCE ❤♥️
@roleplayhighlights87893 жыл бұрын
Bronta video adipoli aahtto
@abhinavjayakumar37593 жыл бұрын
RR Cullinan billionaire edition⚡🔥
@Strell-c2o3 жыл бұрын
Jumanankkuu perly maani dee athee sound
@viral_cutz3 жыл бұрын
My favorite Maruti Suzuki Zen old model.... ❤
@anandhuuuu3 жыл бұрын
ചിലിൻ കൂട്ടിൽ വാടാ ഇർക്കണ പോല്ലേ ആണ് Carukkal അവിടെ ഇരിക്കണത്. വാടാ കണ്ട് വെള്ളം എറക്കിയ പോരല്ലോ പൈസ കൊടുക്കണ്ടേ, പൈസ കൊടുക്കുന്ന ആള് തന്നെ ഇഷ്ടം ഉള്ളത് വെടിച്ച മതി ഏതു കാർ ആയാലും. അരുൺ ചേട്ടൻ കാണിച്ചു താരോല്ലോ അത് മതി 🙌❤️
@gauthamtp3 жыл бұрын
Viper/amg gtr/ sto ഇവരാണെന്റെ ഹീറോസ് ❤️❤️❤️😅😅
@muhammedrahees.k74133 жыл бұрын
എല്ലാം വേറെ level 🔥🔥🔥
@mahamoodbanglore3 жыл бұрын
ന്റെ പൊന്നോ 😍🤩
@fatherhang3 жыл бұрын
ഇഷ്ടമായി ആ കൊച്ചിനെ 🥰
@Zinan75103 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤
@midhunmohan89503 жыл бұрын
🔥🔥🔥🥳🥳😍😍😍
@jinoj46783 жыл бұрын
എല്ലാരും വളരെ സന്തോഷത്തിലാണലോ Splondoril പെട്രോൾ ഊതി കത്തിച്ചു പാതി വഴിയിൽ നിന്ന് വണ്ടിതള്ളുന്ന ഞാൻ 😔
@modifiedvibez56223 жыл бұрын
G Wagon May Bach 🥶🔥
@sreejiths86332 жыл бұрын
Enikke eshttapettatha jumanaya. Samsaram powli 🤗
@Dude434363 жыл бұрын
വണ്ടികൾ കണ്ട് കൺ തളിപോയി 💥
@salamzain8432 жыл бұрын
Ok
@shemeerfx3 жыл бұрын
1.56 Ronaldo🔥🥰
@hridikeshs82993 жыл бұрын
കൊതി ആയിട്ട് പാടില്ല 😍😍😍😍
@bindhusasi77613 жыл бұрын
എനിക്ക് yellow Lamborghini urus ഭയങ്കരമായി ഇഷ്ടപ്പെട്ടു
@cookingsmell76783 жыл бұрын
💛🤎🖤💜Gems മിട്ടായി ♥️💙💚 നെയിൽ പോളിഷ് 💅 മാല ബൾബ്
@vibes14533 жыл бұрын
ഈ വീഡിയോ ഇന്നലെ jumana Khan ന്റെ യൂട്യൂബ് ചാനലിൽ കണ്ടവർ 👍
@midhunmidhu65743 жыл бұрын
Jumanede vlogil kandu 💕
@statusvideos85002 жыл бұрын
machante ശ്ശേ ഒര് രക്ഷ ഇല്ല😂
@differentbiker77163 жыл бұрын
Ellam eshtay poli cars😍😍loved it
@jd_food3 жыл бұрын
മച്ചാനെ പൊളി 🥰🥰🥰
@pookoyaa3 жыл бұрын
Dream cars🔥🔥❤
@jude-roster17183 жыл бұрын
Support💪🥰 me 🙋🥰sd
@dmtechandtravel29972 жыл бұрын
അരുൺ മച്ചാനേ എനിക്ക് റോൾസ് റോയ്സ് കാറും ലാസ്റ്റ് കാണിച്ച് ബി യിൽ തുടങ്ങുന്ന കാർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്🤙🤙🤙 മച്ചാൻ കുറെ ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം 🔥🔥🔥
@muhammedriyas66973 жыл бұрын
ഷേ...... ഷേ..... ഷേ.....😂😂😂😂
@_vignesh.sn_2 жыл бұрын
5:41 chetta stop touching the windshields...fingerprints uff.. Pain.....കാണാൻ വയ്യ😖
@renjiabhiss57153 жыл бұрын
10 MILION ആക്കി തന്ന എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് വേണം 🙏
@virtual.memee.3 жыл бұрын
ശെരി എന്നാ
@offroad_runner_83433 жыл бұрын
ഇതൊക്കെ സ്വന്ധമാക്കാൻ പറ്റൂല പഷേ നേരിട്ട് കാണാനേകിലും പറ്റിയ മതീ 😍❤
@shonethomz993 жыл бұрын
jumana ടെ voice കേട്ടപ്പോ pearly maney യെ ഓർമ വന്നത് എനിക്ക് മാത്രാണോ 🤔