പ്രണവിന്റെ വീട്ടുകാർക്കെതിരെ കേസ്! ജാമ്യമില്ലാ വകുപ്പ്, ഇതാ നിർണ്ണായക തെളിവ്,നടുക്കും വീഡിയോ

  Рет қаралды 58,211

Final News Malayalam

Final News Malayalam

Күн бұрын

Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 87
@thachusvlog2023
@thachusvlog2023 3 күн бұрын
എന്നാലും ഹോസ്പിറ്റൽ പോകാത്തത് എന്താണ് അതിൽ തന്നെ മനസ്സിലാക്കാം അഭിനയമാണ് എല്ലാം അഭിനയിക്കുന്ന ആൾക്കാർ 😅
@axabalan6386
@axabalan6386 3 күн бұрын
ഹോസ്പിറ്റലിൽ പോയി scan ചെയ്യ്തു എന്ന് video യിൽ ഉണ്ട് കേട്ടില്ലേ 🙄🙄
@thachusvlog2023
@thachusvlog2023 3 күн бұрын
@axabalan6386 അതിൽ ചവിട്ടി കിട്ടിയെങ്കിൽ ആ സമയത്ത് തന്നെ ഹോസ്പിറ്റൽ പോകട്ടെ എന്തായാലും അത് കള്ളത്തരം തന്നെ ഗർഭിണിയായതുകൊണ്ട് ഹോസ്പിറ്റൽ പോകുന്നത് ലൈറ്റ് ആക്കിയതുകൊണ്ട് മനസ്സിലായി
@axabalan6386
@axabalan6386 3 күн бұрын
@@thachusvlog2023 അവർ അന്ന് തന്നെ പോയി പിന്നെ വയറ്റിൽ അല്ല പുറത്തു ആണ്‌ കൂടുതൽ അടി കിട്ടിയത് പിന്നെ വീണു അത് കൊണ്ട് due date ആവുന്നതിനു മുന്നേ 35 weeks നു മുന്നേ ആ കുട്ടിക്കു water break ആയി അതും vlog ഇൽ ഉണ്ട് അടി കിട്ടി 4 ദിവസം കഴിഞ്ഞു ആ കുട്ടിക്കു water break വന്നു പിന്നെ എനിക്ക് നുണ പറയുന്നത് ആയി തോന്നിയില്ല
@Shini937
@Shini937 Күн бұрын
​@@axabalan638635 weeks😂😂due date 5 days മുമ്പ് dance video ഇട്ടിട്ടുണ്ട് ഇങ്ങനെ ഒരോന്ന് വിളിച്ച് പറയല്ലേ
@faseelapm9818
@faseelapm9818 Күн бұрын
Athanne... Aadhyam parajath sherik kelkk ennit kuttam paray
@rahulraj5492
@rahulraj5492 3 күн бұрын
ഇതുപോലെ ഉള്ള മാരണങ്ങൾ കാരണം മൊബൈലിൽ യു ട്യൂബ് തുറക്കാൻ വയ്യല്ലോ ഈ നാട്ടുകാർ എന്ത് വേണം
@ambilysree4019
@ambilysree4019 3 күн бұрын
സത്യം
@saniyaaa321
@saniyaaa321 3 күн бұрын
അവർക്ക് പറ്റിയ മരുമകൾ തന്നേയ ചേരു പാടി എന്താ അവളുടെ അഭിനയം എല്ലാർക്കു പണം പണം
@Anandasahasram
@Anandasahasram 3 күн бұрын
ഇത്ര പ്രശ്നം ഉണ്ടായിട്ടും ഈ പെണ്ണ് എങ്ങിനെ അവരോട് ഇത്ര കളിച്ചു ചിരിച്ചു നിന്ന്, അങ്ങനെ എങ്കിൽ അവളും നല്ല നടി ആണല്ലോ
@AneeshaChinnu-z8x
@AneeshaChinnu-z8x 3 күн бұрын
Athaann aalojikkunnath enik ee penninodum avale chekkanodum sahathaabam thonnunnilla Aa pennum nalla abinaya snehamaayirunnu veruthe oraal thallu koodulla ndhenkilum udaayip kaanichittund rand team pinne garbaniyaayath oke ennaalum Aa pennine avar adichittundavaan thonnunnilla
@unknown-fq7hm
@unknown-fq7hm 3 күн бұрын
അങ്ങനെ പറയരുത് വീടിന്റെ ഒത്തുരുമക്ക് വേണ്ടി പലതും പോട്ടെ എന്ന് വിടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. ഒരുപാട് കര്യങ്ങൾ കുടുംബത്തിൽ കണ്ടില്ലെന്ന് നടക്കേണ്ടി വരും.
@RaneeshSanal
@RaneeshSanal 3 күн бұрын
കഷ്ടം
@axabalan6386
@axabalan6386 3 күн бұрын
അങ്ങനെ നില്കാതെ പറ്റില്ലല്ലോ കെട്ടി പോയില്ലേ
@beautifulpeople4316
@beautifulpeople4316 3 күн бұрын
അതേ, ഗർഭിണിയെ കൂട്ടി കൊണ്ട് പോയിട്ടും തിരിച്ചു വന്നേക്കുന്നു.. ഉത്തമ കുടുംബം കാണിച്ചു നാട്ടുകാരെ പറ്റിച്ചു കാശ് വാരാൻ 😂
@Aqualife02
@Aqualife02 3 күн бұрын
Exactly 💯 you are right. Felt so sad. Not interfereing in family matters, but cannot support violence
@dangerbiskt9822
@dangerbiskt9822 3 күн бұрын
എന്തായാലും അഭിനയം മാറി സാധാരണ മനുഷ്യരായല്ലോ. ഇത്രേം ഉള്ളു.
@Neeraj22663
@Neeraj22663 3 күн бұрын
ഇത്രയ്ക്കും പ്രശ്ന‌മുള്ള ഫാമിലി ആയിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ ഇത്രയും happy ആയി വീഡിയോ ഇട്ടു.. അത് നിങ്ങളുടെ വ്യൂവേഴ്സിനെ പറ്റിക്കുന്നതിനു തുല്യമല്ലേ... പിന്നെ പണത്തിനുവേണ്ടിയും.. 2 കൂട്ടരും സംസാരിച്ചത്തീർക്കേണ്ട വിഷയം ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ ഇട്ടുകൊടുക്കരുതായിരുന്നു ..😡😡
@vijayalakshmijayaram6710
@vijayalakshmijayaram6710 3 күн бұрын
Sathyam 😞, view's kootan inghaneum abinayikan patamo? Ippol ee familyyil aareum believe cheyyan patatha avasthayanu. Sharikum best actor'sinulla award kodukanam ee veetilulla ellavarkum 😂😂
@hannaharis657
@hannaharis657 3 күн бұрын
ഇവർ എന്തിന് നമ്മളെ പറ്റിച്ചു എല്ലാരും കുറ്റകാരൻ അന്ന്
@thankavelu1809
@thankavelu1809 3 күн бұрын
വീഡിയോ ഈ പെൺകുട്ടി (മൃദുല പറയുന്നത് ക്ലിയർ അല്ല വെറുതെ അടിക്കില്ല തക്കതായ റീസൺ ഇണ്ടാവും നിങ്ങൾ ഒന്ന് ഇതിനു വീഡിയോ ഇട്ടു നടക്കേണ്ട
@jananivijayan3276
@jananivijayan3276 3 күн бұрын
Endhu reason aanengilum ingane adikaruthu.... Kaahtam thanne ningalude karyam.... 9 mnth preg aayi irikunna aal aanennu vicharam ille ningalku
@sreelakshm_sree7905
@sreelakshm_sree7905 3 күн бұрын
Pregnant aaya kochine thallunnath sheri aano
@ramshinaramshi
@ramshinaramshi 3 күн бұрын
വീട്ടിലുള്ളവർക്ക് സുഖം തന്നെ അല്ലെ മരുമോളെ നല്ലോണം നോക്കണേ
@tanichacko5802
@tanichacko5802 3 күн бұрын
Hello ammayimma mode activated aayo??
@RaneeshSanal
@RaneeshSanal 3 күн бұрын
എന്തു റീസനായാലും അടിച്ചത് ശരിയായില്ല
@Mariam147-f6n
@Mariam147-f6n 3 күн бұрын
ഇത് റേറ്റിംഗ് കൂട്ടാൻ കാണിക്കുന്നതല്ലേ. ശരിക്കും സംശയിക്കേണ്ടിയിരിക്കുന്നു. ഇതും റീൽ ലൈഫ്ന്റെ ഭാഗം തന്നെ.
@AyishaAyisha-u9c
@AyishaAyisha-u9c 3 күн бұрын
മൃദുല എന്തിനാണ് അഭിനയത്തിന് നിൽക്കുന്നത്,,
@minip2040
@minip2040 3 күн бұрын
ഇതാണ് കുഴപ്പം പെണ്ണ് എന്ത്‌ ചെയ്താലും കുഴപ്പം ഇല്ല അമ്മായി അമ്മക്ക് കുറ്റം അത് ആത്യം നിർത്തണം ആ പെണ്ണ് വന്നതോടെ ആ കുടുംബം തമ്മിൽ തല്ലി
@sreelakshm_sree7905
@sreelakshm_sree7905 3 күн бұрын
Niyoru ammayiamma poothana aanalle😂😂
@ReimolReimolraju
@ReimolReimolraju 3 күн бұрын
Vannu keriya udane oru pennu aa veetil nth cheyyan aanu kure kaalam kazhinjanel pnnem sammathikkm vannu keriya udane onnum oru pennum aarudem thalel keran nikkilla e thallamark nalla kushubanh aanmakkl bhryamare snehikkunnath kaanumpm prathyekich prgant aakumpm kaaranm avark athonnum avarude bharthavinnu kitti kaanilla athine kothikeru avar vannu kerunna pennunglodu theerkkum njn okke athinte irayanu
@AathiraV703
@AathiraV703 3 күн бұрын
എന്ന് ഒരു അമ്മായി അമ്മ 🤣
@silpa-tr6ue
@silpa-tr6ue 3 күн бұрын
Pinne lipstick ittadh avar promotion vedio eduthond irunnappol aann vazhakk start cheydhe enn paranjirunnu..sathyam jayikkatte..swondham bharyude munbil uduthunni illand adichu enn okkey kelkumbol aarkka sahikkan pattunnath..
@dreamtouch7016
@dreamtouch7016 3 күн бұрын
കേസ് കൊടുക്കണം എങ്കിൽ ഈ നാട്ടിലെ മിക്ക അച്ഛന്മാർക്കും അമ്മമാർക്കും അനിയന്മാർക്കും ചേട്ടന്മാർക്കും എതിരെ എടുക്കണം കാരണം മിക്ക വീട്ടിലുമുണ്ട് പ്രശ്നം ഇതേ പ്രശ്നം തന്നെ നേരിട്ട് വന്നിരിക്കുന്ന ഒരാളാണ് ഞാനും എന്റെ കുടുംബവും അവർക്ക് ഇത്ര വന്നിട്ടുള്ളൂ എന്ന് പറ ഇതിനെക്കാളും കുറെ അനുഭവിച്ചതാണ് ഞാൻ. നമ്മൾക്ക് ഇതൊക്കെ കാണിക്കാൻ ചാനലോ മറ്റു സോഷ്യൽ മീഡിയ ഒന്നുമില്ല ഇതുപോലെ എത്ര പേരാണ് അനുഭവിക്കുന്നത്?
@sushamapillai1640
@sushamapillai1640 3 күн бұрын
ഓരോന്നായി പുറത്തുവരട്ടെ എന്നാലല്ലേ പുറംലോകം അറിയൂ
@മിന്നാമിനുങ്ങ്-ഞ5ള
@മിന്നാമിനുങ്ങ്-ഞ5ള 3 күн бұрын
Athenne viewersinteyum abhiprayam award kodkkanam.pinne ivarum aa abhinayathin koott ninnille anne ithoke ethirth marithamasichoodernno.ithrem naal sahich koode ninna nthina🤔
@abdhullaabdhulla2088
@abdhullaabdhulla2088 3 күн бұрын
Enthan karanam enn kand pidikku
@jeenp1655
@jeenp1655 3 күн бұрын
Our life should keep to be personal not public, evil eyes is everywhere...lesson from their story.
@cenin.1606
@cenin.1606 3 күн бұрын
Radu perum video private aki Adi solve akine thonunou
@nicecherian27
@nicecherian27 3 күн бұрын
Alla ee penninte veetukar evide?
@cindrellacindrella5780
@cindrellacindrella5780 3 күн бұрын
E parayunnathonnumayirikkilla manapoorvam problem undakki record cheythu thelivumdaakki
@ranjithkannan9345
@ranjithkannan9345 Күн бұрын
Ithu ippo Ella KZbin channel um nadakunathaani kure kazinju avar onnavum avasaanam comments ittavar noki irikum
@troll2.092
@troll2.092 3 күн бұрын
ഇവരുടെ ഫാമിലി motham ഉടായിപ്പ് ആണ് le
@thankamaniramesh411
@thankamaniramesh411 3 күн бұрын
മരുമകൾ കരയുമ്പോൾ നല്ല രീതിയിൽ make up ഇട്ടിട്ടുണ്ട് കളവാണ് ഇത് അച്ഛൻ ദേഷ്യത്തിൽ ഇറങ്ങി പോവാൻ പറഞ്ഞാൽ അപ്പൊ തന്നെ ഇറങ്ങിപോണോ അങ്ങിനെ ആണെങ്കിൽ ഒരു മക്കളും ഒരു കുടുംബങ്ങളിലും ഉണ്ടാവില്ല e പെണ്ണിനെ വീട്ടുകാർ വളർത്തിയ കുഴപ്പം. തന്നെ ഒന്നും പറയാനില്ല
@tanichacko5802
@tanichacko5802 3 күн бұрын
Hai ammachi or aunty 😂😂 avaru purathavediyo poyi vannathayikkoode. I feel like you are an ammayimma
@gopikagopika9645
@gopikagopika9645 3 күн бұрын
Ath avar oru promotion vedio cheyyumbol arnnu preshnam
@ReimolReimolraju
@ReimolReimolraju 3 күн бұрын
Karym arinjit para avar promotion vedio cheythondirunnappazhanu vazhak undayath athkondanu makeup ittirikkunnath
@sumipaul8557
@sumipaul8557 3 күн бұрын
2 bhagavum ketitu samsarikale nalathu😊ini Ivar parayunathil sathyamanenu namalne vishwasikum
@shivasya647
@shivasya647 3 күн бұрын
Veryyyy currectttt🎉🎉
@AbdulladaddupanamAbdulla
@AbdulladaddupanamAbdulla 3 күн бұрын
👍👍
@Shakeela11-k1e
@Shakeela11-k1e 2 күн бұрын
എല്ലാവരും പറഞ്ഞ പറഞ്ഞ അ കുടുംബം തകർന്നു സവാധാനം ആയല്ലോ ഏല്ലാവർക
@vijithavijith1677
@vijithavijith1677 3 күн бұрын
Mridula anu karanam ennu parayunnundallo achan swbavam manasilayo
@akj10000
@akj10000 3 күн бұрын
പ്രവീൺ or പ്രണവ്
@GMRCTEC
@GMRCTEC 3 күн бұрын
👍
@ShamsudheenAbdulAsees
@ShamsudheenAbdulAsees 3 күн бұрын
ഇനി ഇതും ആക്ടിങ് ആണോ. 🤔🤔🤔 ഇവരുടെ വീഡിയോ കണ്ട് എന്നെ ഉപദേശിച്ച എന്റെ വൈഫ് നേ 😂😂ഓര്‍ത്തു 😂😂
@Anime_89-yt
@Anime_89-yt 3 күн бұрын
Njan anufavichittund
@nisha8613
@nisha8613 3 күн бұрын
Avare interview ne vilichitt kittiyillarikum ....😂appol thanne irangiyekuva ..ningalk oke enthinte sookedane ..arante adukala karyam content kashtam .ninte veettil oru prashnavumille anchore
@aneesaclifin6422
@aneesaclifin6422 3 күн бұрын
Ee video edutha praveen um mrudula ivarannu acting 😡
@Vedavathi.n
@Vedavathi.n 3 күн бұрын
Ninzal paranzad 100%sheriyan. Thettum kuttanzalum yealla vittil undavum, ad nalla reethiyil paranza pariharichh swantha mole pole nokkendadaan ammayiammayum, ammayiachhanum aan. Ivide yearanzi pogan parayunna ammayiachhan, thett muluvan vann keariya peannin aan, ide avastheyaan yeande vittilum same aan.yeande vittil nikkenda, poykko veare veed keatti thamasikk, id yeande veed nzan yeanikk ishtamullad pole jeevikkum yeannan. Pani yeadukkum kudikkum, idin ammayiammayum support aan. Idinokke yeand parayanam? namakk 2nd kunzungal und ippo veare thamasikkan theermanichh.
@GilnaSudhesh
@GilnaSudhesh 3 күн бұрын
Vazhakkundakaan correct reason aarum parayunnilla mattella karyangalum paranju ellarum video cheyyunnu enthu karyam
@minais7235
@minais7235 3 күн бұрын
3 alavalaadikal ente ponnoooo Oscar abhinayam
@silpa-tr6ue
@silpa-tr6ue 3 күн бұрын
Rand vashavum kelkkand endhina orale kuttapeduthunne,Avar avarude happy vedios mathram aann kaannichadh ,athin maruvashamvum ellavarkkum undakum,ath social media yil kannichirunnenkil athin um avare kutta peduthiyene..Sathyam endhenn avarkk mathre ariyu..
@RaseenaHjmk
@RaseenaHjmk Күн бұрын
Pinnelipstickittadhavarpromotionvedioeduthondirunnappolaannvazhakkstartcheydheennparanjirunnu""sathyamjayikkatte..swondhambharyude
@AbduSalam-c3o
@AbduSalam-c3o 3 күн бұрын
Ithokke niyamathinu munnil ethatte
@LalithaAmbika-fr4gr
@LalithaAmbika-fr4gr 3 күн бұрын
Ivan E age akumpol manasilakum
@nasilarahman6642
@nasilarahman6642 2 күн бұрын
ഫാമിലി മൊത്തം നാടകം
@VismayaCm-z4l
@VismayaCm-z4l 3 күн бұрын
ar a
I got BANNNED from the UK Church || Shocking News || Lintu Rony
42:06
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4,9 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН
Новости дня | 25 ноября - дневной выпуск
11:50
Euronews по-русски
Рет қаралды 18 М.
Протесты в Тбилиси: "Выборы сфальсифицированы"
1:41
explanation video of pranav kochu😓😱|classy class|
2:54
Classy Class
Рет қаралды 14 М.
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН