Рет қаралды 17,373
Complete financial literacy masterclass| Check your financial literacy
Afi Cherian
എത്ര ചോദ്യം ആദ്യം തന്നെ ശെരിയാക്കി എന്ന് കമന്റ് ചെയ്യൂ.
നമ്മളെ പോലെ ഉള്ള സാദാരണ ആളുകൾക്ക് പിടികിട്ടാത്ത വലിയ കൺഫ്യൂഷൻ ഉണ്ടാകുന്ന വാക്കുകൾ ഒന്നുമില്ലാതെ, നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പറയുന്നത്.
വെറുതെ പറഞ്ഞു പോകുന്നത് കൊണ്ട് ആർക്കും ഗുണമില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ, എല്ലാവര്ക്കും ഇത് ഏറ്റവും മികച്ച രീതിയിൽ ഉപകാരപ്പെടും ഇന്നും ഉറപ്പു വരുത്താനായി, ഞാൻ ആദ്യം 7 ചോദ്യത്തിലൂടെ നിങ്ങൾക്ക് എത്ര അറിവ് ഉണ്ട് എന്നൊന്ന് ചെക്ക് ചെയ്യും.
അതിനു ശേഷം നിങ്ങള്ക്ക് തന്നെ വിലയിരുത്താം വീഡിയോ മുഴുവ കണ്ടതിനു ശേഷം നിങ്ങള്ക്ക് ആ ചോദ്യങ്ങൾ ഒക്കെ ശെരിയാക്കി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചോ എന്ന്.
Saving money in conventional instruments will never let you enjoy financial freedom at any point in time. In this video, I explain why money shouldn't be saved in banks as savings or fixed deposit and rather it should be invested in mutual funds, systematic investment plans (SIP). stock market, real estate, business etc in Malayalam. Learn how to invest money rather than actually losing money by saving. This is a video of the series - Malayalam Investment Tips.
In this video, I am trying to explain important golden concepts of Finance to everyone in very simple way and with examples. I want to make sure that everyone is getting most out of this video. So, I am starting off the video with 7 questions to test your own Financial Literacy. Then after you watch the whole video you will be able to clear doubts if any. I hope this will be the best video that s going to change your life with regards to Finances #crypto #investing #moneymindset #finance #financialfreedom [Finance, crypto, financial freedom, Finance learning, money making]