എല്ലാ വിധ ശബ്ദ കോലാഹനങ്ങളും (മ്യൂസിക് )ഒഴിവാക്കി കൊണ്ടുള്ള നിങ്ങളുടെ പാട്ടിനു റബ്ബ് തക്ക പ്രതിഫലം നൽകുമാറാകട്ടെ റബ്ബ് നമ്മളെ എല്ലാവരെയും ഈമാനോട് ചീവിച്ചു മരിക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ...
@sakriyak29 Жыл бұрын
മോനെ ഇഷ്ടപ്പെട്ടു ഇതേപോലെ മ്യൂസിക് ഇല്ലാതാണു പാട്ടുപാടേണ്ടത്
@HashmilHashmilEa Жыл бұрын
Aameen🤲🤲🤲🤲🤲
@RiyasKrkt Жыл бұрын
Aameen
@AminaRafi-uu3pf Жыл бұрын
Ameen❤
@Alimisszafa Жыл бұрын
Ammeen
@subairvksubi5617 Жыл бұрын
Masha allaha.... എന്റെ മോൾ ഈ പാട്ട് എല്ലാ കോമ്പറ്റിഷനിലും പാടി എല്ലാത്തിനും prize വാങ്ങി വന്നു...നല്ല വരികൾ ആണ്..sound ഏറെ ഇഷ്ടമാണ്.... അല്ലാഹ് ബർകത് ചെയ്യട്ടെ ആമീൻ.... 🤲🏻🤲🏻
@shamilaashraf1221 Жыл бұрын
മാ ഷാ അല്ലാഹ്.. 👌 നല്ല വരികൾ ❤ ഈ പാട്ട് ആദ്യമായി കേട്ടിട്ടുള്ളത് എന്റെ ഉമ്മാമ പാടുമ്പോഴായിരുന്നു... ഒരുപാട് പഴയ മദ്ഹ് പാട്ട് അങ്ങനെ പാടുമായിരുന്നു🤍 ഇപ്പൊ മുത്ത് നബിയുടെ ചാരെ ജന്നത്തുൽ ബഖിയിൽ അന്തിയുറങ്ങുന്നു 🥹👐
@suhails4765 Жыл бұрын
അള്ളാഹു ജന്നാത്തുൽ ഫിർദോസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഈ പാട്ട് എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ലഅൽഹംദുലില്ലാഹ് എത്ര ഭാഗ്യം ലഭിച്ചവരാണ് സിദ്ധീഖ് തങ്ങൾ അല്ലാഹുവേ അവരുടെയൊക്കെ മദദ് ഞങ്ങള്ക്ക് നൽകണേ 🤲🤲
@ameerajasmin5818 Жыл бұрын
Ameen
@SHAIMATHESNI4 ай бұрын
Aameen
@muslihav80464 ай бұрын
ആമീൻ
@razalharoon80652 ай бұрын
Ameen
@ajmalazeez84792 ай бұрын
Ameen
@suharanoushad445022 сағат бұрын
ഉമ്മ ഇല്ലാത്തോർക്കേ അതിന്റെ വില അറിയുകയുള്ളു 😢😢😢 അള്ളാഹു നമ്മുടെ ഉമ്മമാർക്ക്ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ
@ashiqet5462 Жыл бұрын
റിലീസിൽ കണ്ടു 👌👌മദീനയിൽ എത്താൻ പൂതിയാവുന്നു ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണ് കാണാൻ മനസ് വെമ്പുന്നു അള്ളാഹു ഇത് പാടിയ നിങ്ങൾക്കും കേട്ട ഞങ്ങൾക്കും പരിശുദ്ധ മക്കത്തും മദീനയും പോയി കാണാനും സ്വീകരിക്കുന്ന ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ 🤲🤲🤲
@sajeersiraj992 Жыл бұрын
ആമീൻ
@nusaiba8052 Жыл бұрын
Ameen🤲
@kidsworld8720 Жыл бұрын
Ameen
@muhammedthaha25511 ай бұрын
Aamen
@SameeraV-h4j10 ай бұрын
Aameen
@Hisham-n7i Жыл бұрын
ഈ പാട്ട് എത്ര കേട്ടാൽ മതിയാവില്ല സൂപ്പർ സൂപ്പർ സൂപ്പർ അൽഹംദുലില്ലാഹ് എത്ര ഭാഗ്യം ലഭിച്ചവനാണ് സിദ്ദീഖ് തങ്ങൾ അല്ലാഹുവേ അവരുടെ ഒക്കെ ബറക്കത് കൊണ്ട് എല്ലാഹലാലായ മുറാദ് അല്ലാഹു ആസിലക്കി 👌👌👌👌👌തരട്ടെ🤲🤲🤲🤲🤲🤲
@Aneesasadhik Жыл бұрын
എത്ര ഭാഗ്യം ചഭിച്ചവനാണ് എന്ന് പറയരുത് ലഭിച്ചവർ എന്ന് ബഹുമാനത്തോടെ പറയണേ 😥
@Alhamdhulilaah2758 Жыл бұрын
Masha Allah 🥰👌✨✨ ഉസ്താദേ, മനോഹരമായ ശബ്ദത്തിലൂടെ ഈ ഗാനം കേൾക്കാൻ വളരെ സുന്ദരം❤❤
@AliyaNasrinkAnk Жыл бұрын
ഇനിയും പാടാൻ അല്ലാഹ് തൗഫീഖ് നല്കട്ടെ
@nizanoushad36595 ай бұрын
ആമീൻ
@byrajeesha_.4 ай бұрын
Aameen ya rabbal aalameen
@haseenanp32082 ай бұрын
Ameen
@Aishathmj Жыл бұрын
Firdhu....... 👌👌👌❤❤❤❤❤ masha അല്ലാഹ്. മുത്തായ മുത്തിന്നരികിൽ എത്താൻ 🤲🤲🤲.......
@shamsheersham9321 Жыл бұрын
നിങ്ങളുടെ വോയിസിൻ എന്തോ മാസ്മരികത ഉണ്ട്. ഏത് പാട്ടും vazangum maashaallah
@muhammadali-lc4em5 ай бұрын
Masha alla ഞാൻ നിങ്ങളോട് ee പാട്ട് പാടാൻ പറഞ്ഞു കമ്മന്റ് ഇട്ടിരുന്നു പക്ഷെ ഇന്നാണ് ഞാൻ ee പാട്ട് കേൾക്കുന്നത് താൻസ്
@mytheenv.m4813 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനം
Masha allah barakallah ♥️ Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah ♥️♥️
@saifunnisa.m2049 Жыл бұрын
Mashaallhah 👍👍👌👌🌹🌹 My favorite singer and favorite song 🌹🌹❤
@najmudheennaju-ud8wi Жыл бұрын
മ്യൂസിക് ഒഴിവാക്കി ഇതേപോലെ പാടുന്നണെകിൽ ജീവൻ തന്ന് സപ്പോർട്ട് ചെയ്യും 😍😍😍❤️❤️❤️❤️
@cheeranz8194Ай бұрын
My Favourite... ♥️Beautiful Rendering ..... 😍 പാട്ട് അതിന്റെ ഫീലിൽ ലയിച്ചു പാടിയാൽ മ്യൂസിക്കൊക്കെ മാറി നിൽക്കും... 🔥Firdhoo.. Voice.. 👌🏼♥️
@drsonidzutva Жыл бұрын
Your voice is comforting me. It recalls some good moments passed long ago. I feel I'm with my mom and laying my head on her lap ,and I get my hairs fondled . I'm crying and I don't know. Love you so much ❤❤❤❤🎉🎉🎉🌹🌹
@JamsheelaC24 күн бұрын
ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲🤲
@ummerh7350 Жыл бұрын
Manoharamaya Gaanam ❤️👌 Manoharamayi Paadi ❤️🥰
@hashirhashima3116 Жыл бұрын
Masha Allah ❤❤❤❤❤
@haseena_cherppulasseri Жыл бұрын
ദിവസം കേൾക്കാറുണ്ട് ഈ പാട്ട്
@HaseenavahabThookkupalam11 ай бұрын
Masha Allah ❤very sweet voice
@IsmailArakkal-v6h3 ай бұрын
മാഷാ അല്ലഹ ഈ സോങ് എന്റെ ട്യൂനാണ് ശരീഫിക്കാനെകൊണ്ട് ഞാൻ പാടിച്ചിരുന്നു കരളിന്റെ കരളായ എന്ന സോങ് 👍🏻
@mubassiraak23814 ай бұрын
Allah ngalk hajjum umrayum cheyyan bhagyam nalkane ya allah...🤲