ഈ വർത്തമാന കാലത്ത് ഒരുപാട് പഠിക്കുവാൻ ഉണ്ട് ഈ വരികളിൽ തലമുറകൾ ഓർക്കുന്നതരത്തിൽ ആപത്ത് നമ്മുടെ നാടിനെ തേടി വരുന്നുണ്ട് ഒരു ഉൾ ഭയം ഉണ്ട് എനിക്ക്
@sajisuryasajisurya33472 жыл бұрын
വർഷങ്ങൾക്ക് മുമ്പ് സ്കൂൾ യുവജനോത്സവത്തിൽ ആദ്യമായി ഞാൻ പാടിയ പാട്ട് മാപ്പിളപ്പാട്ട് വിഭാഗത്തിൽ പാടിയ ഈ ഈ പാട്ടിന് അന്ന് എനിക്ക് രണ്ടാം സമ്മാനം കിട്ടിയിരുന്നു വർഷങ്ങൾക്ക് ശേഷം ഈ പാട്ട് കേട്ടപ്പോൾ മനസ്സിനൊരു കുളിർമ്മ
OLD IS GOLD ............. ഏതായാലും എഴുതിയ കലാകാരൻ ഒരു ക്രാന്ത ദർശിയാണ്. എന്റെ കുട്ടിക്കാലത്ത് വളരെ സൂപ്പർ ഹിറ്റ് ഗാനത്തിൽ പെട്ടതാണ്. ഇന്നത്തെ കാലത്തിന് അനുയോജ്യമായ പാട്ട്
@kabeerpk50872 жыл бұрын
Super
@syn_nan Жыл бұрын
@@kabeerpk5087 waSEDeeßßzEz xx
@SadikJazz2 ай бұрын
❤lw😊😊9óóo909❤9😊99oooo9911okw😊9o0😊9😊
@SadikJazz2 ай бұрын
❤lw😊😊9óóo909❤9😊99oooo9911okw😊9o0😊9😊
@shahidsha32292 жыл бұрын
ഈ പാട്ടിലെ വരികളുടെ ബുദ്ധിപോലും ഇല്ലാ ഇന്നത്തെ മനുഷ്യർക്ക്.. ദാരിദ്രർക്ക് കവാടം തുറന്നുകൊടുക്കാത്തവർക്ക് വിളിക്കാതെ വരുന്ന അതിധിയാണ് മലകുൽ മൗത്ത് 💯
@abidkoodathai2 жыл бұрын
😍
@khalid416111 ай бұрын
2024 anyone..?
@afeesafees2465 Жыл бұрын
ഈ പാട്ട് ഞാൻ കോവിഡ് lock ആയപ്പോൾ ഓൺലൈൻ മാപ്പിള പാട്ട് മത്സരത്തിൽ പാടി ജെഡ്‌ജസ്സ് മാമുകോയ ഇക്കാ ആയിരുന്നു ഒന്നാം സ്ഥാനം കിട്ടി ഇക്കാ ക്ക് ഒത്തിരി ഇഷ്ട്ടം ആയി പറഞ്ഞു
@sihabneeliyan Жыл бұрын
Comgrats
@muhammedrashik55344 ай бұрын
Athu nannayi
@Fouzii123282 ай бұрын
നിങ്ങൾ പാടിയ ആ വീഡിയോ ന്റെ ലിങ്ക് ഒന്ന് അയക്കുമോ
@98958155252 жыл бұрын
1990 കാലഘട്ടത്തിൽ ബാബറി മസ്ജിദ് പ്രശ്നം കത്തി നിൽക്കുന്ന സമയം . മഹനായ കവി പിടി അബ്ദുറഹ്മാൻ രചിച്ച പ്രശസ്തമായ വരികൾ... അന്ന് ഈ പാട്ടിന്റെ ഓല കേസറ്റ് സൂപ്പർ ഹിറ്റായിരുന്നു.
@abidkoodathai2 жыл бұрын
Athee
@advfathimafyroozm6883 Жыл бұрын
🙏🏻
@Amnooshaya Жыл бұрын
Rd lol try i
@xa_vier_ Жыл бұрын
1988ൽ ആണ് pt അബ്‌ദുറഹ്മാൻ രചിച്ച ഈ ഗാനം മാർക്കോസ് പാടുന്നത്.,1992ൽ ആണ് ബാബരി മസ്ജിദ് പൊളിക്കുന്നതും. അറിയില്ല എങ്കിൽ പറയാതെ ഇരിക്കുക
@AmaanAppu-qb7oz Жыл бұрын
@@xa_vier_❤
@uthankariyapurath40242 жыл бұрын
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്🤗 മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക് 😍 അതിലേത് ജാതിക്കും കേറാമന്നാക്ക് 🥰 പാട്ട് ഓൺ ചെയ്ത് ഹെഡ്സെറ്റും വെച്ച് കണ്ണും പൂട്ടി കേട്ടിരിക്കാൻ എന്താ ഒരു ഫീൽ 😍🤗
നല്ല വരികളും ഇമ്പമാർന്ന ആലാപനവും ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ്
@abidkoodathai3 жыл бұрын
Aameen
@siddikn30773 жыл бұрын
സൂപ്പർ പറ്റി വരികൾ അതുപോലെ തന്നെ പാടിയ ആളുടെ ശബ്ദവും മ്യൂസിക്കും
@abidkoodathai3 жыл бұрын
😍
@DEMONKID396pro3 жыл бұрын
മലപ്പുറം ഓർമ്മകൾ കൊണ്ടുവന്ന പാട്ട് Nice super voice
@abidkoodathai3 жыл бұрын
😍
@abdulsatthar17933 жыл бұрын
@@abidkoodathai vn geeta g
@jabshakannur Жыл бұрын
നബിദിനത്തിൽ മദ്രസ്സയിൽ നിന്നും ഫസ്റ്റ് വാങ്ങിയ എന്റെ ഗാനം ...❤
@kkmpnizar7667 Жыл бұрын
സ്നേഹ ഭാവങ്ങൾ മങ്ങുന്ന കാലത്ത്... സൗഹൃദത്താളങ്ങൾ നിലയ്ക്കുന്ന കാലത്ത്... കരുണയും സഹിഷ്ണുതയും അണയുന്ന കാലത്ത്... ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾ മനുഷ്യനെ മൃഗതൃഷ്ണയിലേക്ക് നയിക്കുന്ന ഈ ആസുരകാലത്ത് നമ്മുടെ ഊഷ്മള ബന്ധങ്ങളുടെ ഈടുവയ്പുകളിലേയ്ക്ക് ഈ *ഈദും* ഒപ്പം ഈ പാട്ടും ഒരു മധുരമായ് ചേർത്തിവയ്ക്കട്ടെ ..🌹 ആശംസകൾ !😍 നിസാർ K K MP കൂരാച്ചുണ്ട്
@kinginibless10633 жыл бұрын
കാലങ്ങൾക്ക് മുമ്പ് രചിച്ച വരികൾ. ഇപ്പോൾ കൂടുതൽ പ്രസക്തം. രജന 👍👍. Song &സിംഗേഴ്സ്. 🌹🌹👍
@abidkoodathai3 жыл бұрын
😍
@lailalail81056 күн бұрын
ഈ പാട്ടിന്റെ വരികൾ ഒരു പാട് അർത്ഥം ഉണ്ട് 👌🏻👌🏻👌🏻👌🏻👌🏻❤❤
@jabirfarhan50143 жыл бұрын
എന്റെ കൂട്ടുകാരൻ ❤ജിബിൻ അവൻ വാട്സ്ആപ്പ് സ്റ്റാറ്റസ് വെച്ചിട്ടുണ്ട് അങ്ങനെ ഈ പാട്ട് തേടി വെന്നതാ.......... നമ്മുടെ നാടിന്റെ സമാധാനം ആരും തകർക്കാതെ ഇരിക്കട്ടെ 🤲 എല്ലാം മതത്തെയും നമ്മൾ ബഹുമാനിക്കണം 💝
@abidkoodathai3 жыл бұрын
😍😍
@shahnaartcraft3 жыл бұрын
Subscribe
@sulfikar.t.k.sulfikar.t.k.25483 жыл бұрын
AAMEEN
@afradkadakkadan84332 жыл бұрын
Afrad. K
@afradkadakkadan84332 жыл бұрын
Shlefin k,, 1100
@muamukutty83343 жыл бұрын
ആൺ ശബ്ദത്തിൽ ഈ പാട്ട് കേട്ടതിൽ വെച്ച ഏറ്റവും ഇഷ്ടപ്പെട്ടത്. ഇയാൾക് ഈ പാട്ടിനു പ്രത്യേക ഒരു ഫീൽ
@abidkoodathai3 жыл бұрын
😍
@nihalnaturalworld59813 жыл бұрын
എന്റെ ഇഷ്ടപെട്ട ഒരു pattannu. നല്ല voice 👌👌👌
@sababashraf32153 жыл бұрын
Supper..song ..adipoli.aayittund
@shahnaartcraft3 жыл бұрын
Subscribe pls
@neenu90593 жыл бұрын
വരികൾ അറിയാമോ സുഹൃത്തേ ,എനിക്കും ഇഷ്ടപ്പെട്ട പാട്ടാണിത്
@shahnaartcraft3 жыл бұрын
Yennodano chodichad
@neenu90592 жыл бұрын
@@shahnaartcraft ariyam enkil paranjoloo
@riyasrehna280918 күн бұрын
എനിക്ക് എന്തോ ഒരു ഇഷ്ട്ടം ആണ് ഇ പാട്ട് കേൾക്കുന്തോറും ഇഷ്ട്ടം കൂടി കൂടി വരും
@anwar62153 жыл бұрын
കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ വരികൾ 😍😍
@abidkoodathai3 жыл бұрын
😍
@neenu90593 жыл бұрын
പടപ്പുകൾക്കൊന്നും ഒരു പിരിശ വും ഇല്ല 😭😭😭
@sanariyan8802 жыл бұрын
@@abidkoodathai a@aa@aaa@@@
@sanariyan8802 жыл бұрын
St tree z
@sanariyan8802 жыл бұрын
@Strasser z
@shemeersulaiman82633 жыл бұрын
30 വർഷമെങ്കിലും ആയി കാണില്ലേ ഈ പാട്ട് ,ഇപ്പോഴും എന്താ അതിൻ്റെ ഒരു ഫീൽ🥰🥰
@abidkoodathai3 жыл бұрын
😍
@SaifuSaif-g6d9 ай бұрын
34 year aayikkaannum
@pachusageer74203 ай бұрын
Since 1992
@nazlegacy3 ай бұрын
@@pachusageer7420 1988
@jazar3048 Жыл бұрын
manushyan manushyane snehichu nok enna variklal nice ✨️
@shaukathali3773 жыл бұрын
പഴയ നല്ല പാട്ട്,,,എന്റെ കളിക്കുട്ടി പ്രായത്തിലേ കേട്ടത്
@abidkoodathai3 жыл бұрын
😍
@ayshaashraf42842 жыл бұрын
അടിപൊളി ഈ പാട്ട് എനിക്ക് ഇഷ്ടമാണ് കുട്ടിക്കാലം ഓർമ്മ വരുന്നു❤️❤️❤️❤️👍👍👍👍
ഈ പാട്ട് ഞാൻ ദിവസവും കേൾക്കും എനിക്ക് ഒര് പാട് ഇഷ്ടമാണ് കേൾക്കാൻ എന്ത് സുഖമാണ് ഈ ശബ്ദം എത്ര മനോഹരമാണ് അടിപൊളി❤️❤️❤️🔥🔥💫💚💚💙💙
@abidkoodathai2 жыл бұрын
😍
@rahilaRahila-h7z5 күн бұрын
Superr...nalla rasam und kettirikkaan❤❤
@sulaimanpgm11342 жыл бұрын
നല്ല ആലാപനം ഒരു പാട് പ്രാവശ്യം കേട്ടു. നല്ല ശബ്ദം. അർത്ഥവത്തായ വരികൾ.
@abidkoodathai2 жыл бұрын
Thank you😍
@shabeeralimeenapees762611 ай бұрын
Voice പൊളിയാണ് 😍evergreen song
@spiderspider1432 жыл бұрын
ഒരുപാട് പഴയ പാട്ട് ആണ്.... 😊 കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ തോന്നിയിട്ടോ..... 😍 GOD BLESS YOU.... 👍🏻
@rasheedarasheeda78862 жыл бұрын
Correct
@basheerkoodathayi74713 жыл бұрын
സൂപ്പർ മുത്തേ മനോഹരമായി പാടി 🌹🌹🌹💝💝👌👌👍👍👍❤️
@thafseer38933 жыл бұрын
പാട്ട് കേട്ട് ഒപ്പം ഈ കമന്റും വായിക്കുക😊 മനുഷ്യരെ നമ്മൾ ഒന്ന് നമ്മുടെ ദൈവം ഒന്ന് അല്ലാഹു എന്നാൽ സാക്ഷാൽ പ്രപഞ്ച സൃഷ്ടാവിനെ വിശുദ്ധ ഖുർആനിൽ വിളിക്കുന്ന നാമമാണ്.ദൈവത്തിന്റെ നാമമാണത്. മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് "അല്ലാഹു". സത്യം ഇതാണ്👇 "ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ,പ്രവാചകന്മാരെയോ, അവതാരങ്ങളെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, വിഗ്രഹങ്ങളെയോ,മാലാഖമാരെയോ, മഹാന്മാരെയോ,മഹതികളെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ,മദർമാരെയോ, പള്ളിയിൽ അച്ഛന്മാരെയോ , സന്യാസിമാരെയോ,സ്വാമിമാരെയോ, ഉസ്താദ്‌മാരെയോ,ഇതല്ലാത്ത ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല. ഇവർ ഒന്നും ദൈവവുമല്ല ദൈവം ഏകനാണ്.ഭൂമിയിൽ ആർക്കും അവന്റെ രൂപം കാണാനോ ഊഹിച്ചു ചിന്തിച്ചു വരക്കാനോ,വിഗ്രഹമോ പ്രതിമയോ ഉണ്ടാക്കാനോ സാധ്യമല്ല. ഒരു മനുഷ്യനും ഒരു സൃഷ്ടിക്കും സൃഷ്ടാവായ ദൈവത്തെ ഒരിക്കലും ചിന്തകളിൽ പോലും കീഴ്പ്പെടുത്താൻ കഴിയാത്ത പ്രപഞ്ച നാഥനാണ് അല്ലാഹു (ദൈവം ). മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല. അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.എന്നാൽ യഥാർത്തത്തിൽ എല്ലാ ആരാധക്കകൾക്കർഹനും പ്രപഞ്ച സൃഷ്ടാവ് മാതൃമാണ് താനും. അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരു ഇലപോലും കൊഴിയുന്നില്ല,ഒരു പൂവ് പോലും വിരിയുന്നില്ല,വസന്തം മാറി വരുന്നുമില്ല. അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ.നിങ്ങൾ കൈകൾ കൊണ്ട് കൊത്തിയുണ്ടാക്കി ദൈവമായി ആരാധിക്കുന്നവയ്ക്ക് നിങളെ കേൾക്കാനോ കാണാനോ പോലും കഴിവില്ല,എന്തിനു ഒരു പുൽക്കൊടി പോലും സ്വന്തമായി അവർ സൃഷ്ടിച്ചിട്ടില്ല,എന്നാൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവം എന്നും നിങളുടെ കൂടെയുണ്ട് താനും.നിങ്ങൾ അറിയുന്നില്ല,ദൈവം എല്ലാം അറിയുന്നു.അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിങ്ങളെയും നിങ്ങളുടെ മാതാവിനെയും,പിതാവിനെയും മുൻ തലമുറകളെയും ഇനി പിൻ തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും.അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ,അവനാണ് നിനക്കു ആരോഗ്യവും ആയുസ്സും സൗന്ദര്യവും നൽകിയവൻ,അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ,അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച നിന്നെ കാണാനും കേൾക്കാനും കഴിയാത്ത ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത ആ നേരത്ത് അവരെ വിട്ട് അവസാനമായി ആകാശത്തേക്ക് നോക്കി നീ ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ.അവനാണ് എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ് " അല്ലാഹു '".
@SafvansafuSafukks2 жыл бұрын
Alhamdulila ♥
@malappurampaattukal52772 жыл бұрын
Good message Allah bless you
@MuthuMuthu-bo5bz2 жыл бұрын
S
@shamimmuhammed59232 жыл бұрын
👍
@Hamsa_koyahaji Жыл бұрын
Nice information 🌿👌🙏
@guppylover8376 Жыл бұрын
അള്ളാ 🤲എന്റെ ഉമ്മയൊഴികെ എല്ലാവരും ഇന്ന് 6അടി മണ്ണിന്റെ ചോട്ടിലാണ് അവരെ ഓർമ വന്നു ഞാൻ ഒരുപാട് കരഞ്ഞു പോയി 😭ഈ പാട്ട് ഒരു പാട് തവണ കേട്ടു :നാളെ നമ്മളും ഇത് പോലെ പോണ്ടവരാണ് അല്ലാഹുവിന്റെ വിളിവന്നാൽ:: റബ്ബേ നീകാത്തോളണേ 🤲😭
@muhammedriyas59923 жыл бұрын
Super bro ..good feeling ...song thrown me back to childhood
@noushinoushu6276Ай бұрын
യുപി സ്കൂൾ പഠിക്കുന്ന കാലഘട്ടങ്ങളിൽ അന്ന് യൂത്ത് ഫെസ്റ്റിവൽ ഉണ്ടാവുമ്പോൾ അന്ന് സ്കൂളിലെ പെൺകുട്ടികൾ സംഘ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്ന പാട്ടായിരുന്നു ഇത് ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീലിംഗ് ആണ്❤
@Salmanfariskp37233 жыл бұрын
Adipoliyayi .....voice sooper..nalla varigal....total poli
അമ്പലവും പുണ്യ മസ്ജിദുമെല്ലാം ' ഹംദിന്റെ ' എന്നല്ല അൻപിന്റെ (സ്നേഹത്തിന്റെ ) കാഹളമോതുകയല്ലൊ എന്നാണ് , ശ്രദ്ധിക്കുമല്ലൊ bro.... Singing great ❤️
@anasatham6747 Жыл бұрын
Yes
@IRSHADALIification3 ай бұрын
Lyrics മുഴുവൻ share ചെയ്യാമോ?
@naseemnesilith91153 жыл бұрын
അർത്ഥവത്തയ പാട്ട്.. സൂപ്പർ സിംഗിംഗ് ❤️❤️👌👌👌
@farisalanda67543 жыл бұрын
ഇതുപോലെയുള്ള നല്ല പാട്ടുകൾ പോരട്ടെ കൂട്ടുകാരാ 🥰 എവി മുഹമ്മദ് പീർ മുഹമ്മദ് ഇവർ പാടിയ പാട്ടുകൾ പാടൂ നിങ്ങളുടെ ശബ്ദം സൂപ്പർ
@abidkoodathai3 жыл бұрын
😍
@Dryasarvpo11 ай бұрын
❤❤❤
@shareefamol47342 жыл бұрын
Masha allah super voice, അടിപൊളിയായി പാടി 😍😍thanks
@muhammedshafi70573 жыл бұрын
പറയാൻ വാക്കുകളില്ല അടിപൊളിയായി പാടി ക്യൂട്ട് വോയിസ് 👏👏👏👏👏👏👏I like it
@Sina-j6r3 жыл бұрын
സൂപ്പർ വോയ്‌സ് 🤲🤲allahu ഇനിയും പാട്ട് പാടാൻ അഫിയാറ്റും ഡിറകയിസും കൊടുക്കട്ടെ ameen🤲🤲🤲
@abidkoodathai3 жыл бұрын
Ameen
@muneeramuni26193 жыл бұрын
Aameen
@Queenly_Vibezz-z9c2 жыл бұрын
Ameen
@alifshihabudeen80772 жыл бұрын
അടിപൊളി ഗാനം പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@he_llo05 ай бұрын
MashaAllah pollichu nice song❤❤ keep up!!
@siniabraham29142 жыл бұрын
വളരെ മനോഹരമായ വരികൾ,,
@achusdubai44544 ай бұрын
പൊളിച്ചു ബ്രോ 🥰 നന്നായി പാടി 👍 മാഷാ അല്ലാഹ് നല്ല വോയ്‌സ് 🥰
@suneeramajeed84613 жыл бұрын
Exelent👌..nalla feel nd 💐👍
@shahidsha32293 жыл бұрын
അടിപൊളി ശബ്ദം അൽഹംദുലില്ലാഹ് ഇക്കാ പൊളി ❤🌹
@fathimasana71193 жыл бұрын
Mashallah... Pwoliyeeee😍
@muhammadarshad-u8l6s9 ай бұрын
മദ്രസയില്‍ പാടിയിട്ട് എനിക്ക് സമ്മാനം വാങ്ങി തന്ന എന്റെ പാട്ട് ❤
@mahroofboss77343 жыл бұрын
Orupad ishtappetta song aanu.adipoli aayiknu bro🌹🌹
@Gonzalves007 Жыл бұрын
Great 🙏 there is no words can expansion ❤️❤️❤️
@nijunijaas52043 жыл бұрын
അടിപൊളി ഒരുപാട് തവണ മടുപ്പില്ലാതെ കേൾക്കാനുള്ള വകയുണ്ട്...
@queenofrider97473 жыл бұрын
Wow സൂപ്പർ voice kaku ഒരു രക്ഷയും ഇല്ല 🥰🥰
@shahnaartcraft3 жыл бұрын
Pls subscribe
@rani68683 жыл бұрын
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്.എന്റെ കുട്ടി ഷെരിഫ് പാടിത്തന്ന പാട്ട്.. എല്ലാം ഒന്നാണ് എന്നു വിശ്വസിക്കുന്നു.പല പേരുകൾ പലവിശ്വാസം ആ ശക്തി ഒന്ന് .നമുക്ക് നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം നല്ല ആലാപനം ..സൂപ്പർ
@abidkoodathai3 жыл бұрын
😍
@ansarsanuanus41982 жыл бұрын
😍😍😍😖
@FathimaAshraf-rf3gk10 ай бұрын
Ennum kure paat venam Idh adipoli aan makkale ❤❤❤❤❤
@rasheedthamarassery96433 жыл бұрын
അടിപൊളി അടിപൊളി നന്നായി പാടി
@JasluBasheer6 ай бұрын
Maashallah എത്ര കേൾട്ടിട്ടും മതി വരാത്ത പാട്ട് ആണ് ഇത് ❤❤
@fathimathuzahra15412 жыл бұрын
Masha allah ഇനിയും പാടാനുള്ള തൗഫീഖ് നൽകട്ടെ
@abidkoodathai2 жыл бұрын
ആമീൻ
@sharafudheenc992710 ай бұрын
👏👏🎉👍👌😍i😇😇ആഡിപേ ളി മോനെ സു പ്പ ർ
@rhythmsoflife35073 жыл бұрын
അതിമനോഹരമായ ആലാപനം.. 🌹🌹🌹
@abidkoodathai3 жыл бұрын
😍
@lwahirzaahi12913 жыл бұрын
Superb voice bro.. Good luck🤞
@abdullahabdullahabdu72793 жыл бұрын
Reels💞kand vannathaa😉🥰👌👌👌
@muhamedminnu24903 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
@__shifin__mhd__54243 жыл бұрын
Nattukaaran polichu, adipoli voice, spr
@muamukutty83343 жыл бұрын
എവിടെ ആണ് ഇയാൾ
@najumanajus10553 жыл бұрын
Such a beautiful song and also your voice is so beautiful ❤❤
@FathimaSana-y1c4 ай бұрын
Masha allah njan adyam kanuva ikkande mone.aniyanepole undu masha allah ❤
@nisarkhameed15512 жыл бұрын
No words to express my feelings
@shajeela.mshajeela.m34322 ай бұрын
ഞാൻ daily സഹോദരന്റെ ഈ സോങ് കേൾക്കാറുണ്ട് നല്ല voice അല്ലാഹുവിനെ ഓർത്തു karayarundu അത്ര നല്ല പാട്ട് 🤲
@abidkoodathai2 ай бұрын
😍
@Ajmal-f4n10 ай бұрын
സൂപ്പർ 👍👍👍❤️❤️❤️👌👌👌🌹
@AqilPutturАй бұрын
All time block buster
@shafeenashafeena6322 Жыл бұрын
Masha allah😍 nalla voice👍 nalla songs✨
@midlajmiduz36728 ай бұрын
ഹൃദയത്തിൽ നിന്നാലാതെ ഈ ഗാനം പാടാൻ പറ്റില്ല...❤❤❤
@ajmalaju45463 жыл бұрын
Karyavum reethiyumulla patt 👍🏻
@sanooppai946411 ай бұрын
പൊളിച്ചു ❤️❤️👍👍
@hmilvlg13212 жыл бұрын
അടിപൊളി ക്യൂട്ട് വോയിസ് 👏👏👏
@bijeshpanicker23363 жыл бұрын
Such a beautiful voice brother❤❤
@usaincm79103 жыл бұрын
Masha Allah 😍 Nalla voice 👍 Nalla song✨
@abidkoodathai3 жыл бұрын
😍
@Saja.shanhhАй бұрын
❤❤❤ good 👍
@rajabsalhub8918 Жыл бұрын
all liens have very deep meaning and this is what i like about our old songs....they either give us a lesson or it will be having a very damn good story to keep in our mind
@latheeflathu23822 жыл бұрын
Ithupole jeevikuga Allhukude und .insha allha . allhumaalik