Ummante Kaladipadilan/ഉമ്മാൻ്റെ കാലടിപാടിലാണ് /Firdhous Kaliyaroad /Bappu Vellipparambh

  Рет қаралды 547,244

AL Rashfa Media

AL Rashfa Media

2 жыл бұрын

✨ ഉമ്മാൻ്റെ കാലടിപാടിലാണ് സുവർഗ്ഗം ✨
```Cover version```
```VocaI```
Firdhous KaIiyaroad
```Lyrics ```
Bappu Valliparambh
R e I e a s e D..✅
Your support is our success
/ alrashfamedia
➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറ,ച്ചോളീ
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
താലോല പാട്ടുകൾ പോലെ
മറ്റൊരു പാട്ടുണ്ടോ..
താരാട്ടാൻ ഉമ്മയെ പോലെ
വേറൊരു കൂട്ടുണ്ടോ..
(2 പ്രാവശ്യം)
ഉമ്മാന്റെ മടിത്തട്ട്
സ്വർഗീയ പൂന്തട്ട് ..
ഉമ്മാന്റെ മടിത്തട്ട്
സ്വർഗീയ പൂന്തട്ട്
സ്നേഹക്കാവാണ് ഉമ്മ
സഹനക്കടലാണ്..
സ്നേഹക്കാവാണ് ഉമ്മ
സഹനക്കടലാണ്..
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
കണ്ണുള്ളോർക്കൊന്നും
കണ്ണിന് കാഴ്ചകളറിയൂല..
കരളിമ്പ പെറ്റുമ്മാനെ
വാങ്ങാനൊക്കൂല..
(2 പ്രാവശ്യം)
ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും
ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും
മനസ്സുറപ്പുള്ളോര് ഉമ്മ
മധുരക്കനിയാണ്..
മനസ്സുറപ്പുള്ളോര് ഉമ്മ
മധുരക്കനിയാണ്..
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ..
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
Direction: Rashid Kannur
Co-ordinator: Riyas Alappuzha
producer:Shamseer Metro
Concept: Shafeek Kannur
Media Control: Rishad calicut
Recording:zahran Keezhasheri
special Thanks: AL Rashfa Pramoters
Your support is our success
/ alrashfamedia
➖➖➖➖➖➖➖➖
▫️◽▫️◽▫️◽▫️▫️
➖➖➖➖➖➖➖➖
➖➖➖➖➖➖➖➖
🅰️L Rashfa Media🌠
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളും
Please. Set Ur Status & Share
©️AL RASHFA മീഡിയ
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളു
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
please subscribe this youtube channel
-------------------------------------------------------------------------------------
🎥 Media controller
+91 9746404453
(Rishad Calicut)
Facebook
groups/11768...
Instagram
al_madheena_?ig...
Telegram
t.me/madeenayudeeyathukal
Share chat
b.sharechat.com/lWSB0o6UL8?re...
🅰️L Rashfa Madh‍ﷺ🌠
ഇശ്ഖ്ﷺ👑എഴുത്ത്
ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
Associated channel
/ @almadheenaofficial
. .
.
.
.
.
.
.
.
.
.
.
.
.
. .
.
.
.
. .
.
.
.
#trendingonmadhganam #firdhouse_kaliyaroad #mappilappattu_old is gold_2022 AL Rashfa
AL Rashfa_New madh Song #Noorulkhudha
#AlRashfatrending #Coming_soon
#Madhtrendingsong
#Status_Madh_Ganam
#Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
#madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
#Rishadalmadheena
#alrashfamedia
#nasifclt
Shahru Ramadan
Ramadan Song
Rashid Kannur
suhail koorad
jaffer saadi irrikoor
RIFAYI THANGAL
SHIHAB PUTHENTHERU
HOWSHIB MUTHANOOR
ത്വാഹ റസൂലുള്ളാഹിﷺ
Thwaha Rasoolulahi
മദ്ഹ് ആത്മാവ്
Rashid Kannur
ഖബറെന്ന വീട്
മുഹമ്മദ്‌ മീനടത്തൂരിന്റെ
CominG SooN
status madh ganam

Пікірлер: 437
@AbuFarhanMedia
@AbuFarhanMedia 2 жыл бұрын
🧡
@Zawjathulatheefi
@Zawjathulatheefi 10 ай бұрын
@RayzJrcp
@RayzJrcp 8 ай бұрын
❤❤❤
@RayzJrcp
@RayzJrcp 8 ай бұрын
ജീവിതത്തിൽ ഒരുക്കലും മറക്കാനാവാത്ത അനുഭൂതി ആണ് എന്റെ ഉമ്മ 🥰😍😘😘😘😘😘😘😘😘😘😘😘😘
@Anasbaqavitvm
@Anasbaqavitvm 4 ай бұрын
Ameen
@ismayilismu9465
@ismayilismu9465 3 ай бұрын
Aameen🤲🏻🤲🏻🤲🏻
@madhihsongmediafadhilsong3218
@madhihsongmediafadhilsong3218 2 жыл бұрын
ഉമ്മനെ ഇഷ്ടാമുള്ളവാർ like Masha allah
@ashrafvp6935
@ashrafvp6935 2 жыл бұрын
Arkkha sondam umma ne ഇഷ്ടമില്ലാതരിക്ക. Umma💕
@najeebkp5472
@najeebkp5472 Жыл бұрын
Umma❤️✨️
@jinadmuhammed3149
@jinadmuhammed3149 7 ай бұрын
Umma ❤❤❤
@foxsirikka
@foxsirikka 5 ай бұрын
Umma❤❤❤❤❤
@muhsinact1253
@muhsinact1253 2 жыл бұрын
ഉമ്മാ ക്ക് പകരം ഉമ്മ മാത്രം ✨️അല്ലാഹ് ഞങ്ങളെ ഉമ്മമാർക്ക് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കണേ ✨️🤲🏻
@ichuriyas4485
@ichuriyas4485 2 жыл бұрын
Ameen
@jimshik7321
@jimshik7321 Жыл бұрын
Aameen
@Nidha_2220
@Nidha_2220 Жыл бұрын
Aameen ya rabbal aalameen 🤲
@sbsmoothyt8818
@sbsmoothyt8818 Жыл бұрын
Aameen
@zishanziyan6307
@zishanziyan6307 Жыл бұрын
V
@fahidhafahidha9380
@fahidhafahidha9380 Ай бұрын
2024 IL kelkkunnavar indel like adi
@vahabk3562
@vahabk3562 3 ай бұрын
ഉമ്മ ഇല്ലാത്ത ഈ ലോകം പിന്നെ എന്തിനാണ് 😢😢
@rameesasaifu3687
@rameesasaifu3687 Жыл бұрын
ഉമ്മാന്റെ കബർ വിശാലമാക്കണേ അല്ലാഹ് ചെറുപ്പത്തിലേ ഞങ്ങളെ ഇട്ടേച് പോയതാ 😭😭🥺
@najeebkp5472
@najeebkp5472 Жыл бұрын
🤲
@flytodreams6297
@flytodreams6297 Жыл бұрын
ആമീൻ ❤️
@shariqshariq9955
@shariqshariq9955 Жыл бұрын
Aameen 🤲
@AmaanAmnaAkbar
@AmaanAmnaAkbar Жыл бұрын
Aameen ,🤲❤
@makkamadeena2171
@makkamadeena2171 Жыл бұрын
Ameen
@muhammadishaquemuhammadish3905
@muhammadishaquemuhammadish3905 2 жыл бұрын
ന്താന്ന് അറീല ഇങ്ങള പാട്ടൊക്കെ എന്നെ എപ്പോഴും കരയിപ്പിക്കും 😔😔😔😔😔😔😔😔യതീം മക്കളെ ഓർത്തു കരഞ്ഞു പോയി 😘😘😔😔😔😔😔😔😔😔😔😔😔
@afxasafx7976
@afxasafx7976 2 жыл бұрын
Me too😪
@jimshik7321
@jimshik7321 Жыл бұрын
Athe
@Nidha_2220
@Nidha_2220 Жыл бұрын
Yes correctaan
@shabna5408
@shabna5408 Жыл бұрын
True😪 melting.....karanju poyi
@milangold6903
@milangold6903 Жыл бұрын
2023 ൽ കാണുന്നവർ ലൈക് അടിക്കു
@dhilloovlog8762
@dhilloovlog8762 Жыл бұрын
😭😭😭എന്റെ ഉമ്മ ഈ ഭൂമില് ഞാൻ കണ്ട ഏറ്റവും വലിയ സ്വർഗം.
@shajimonthayyil5259
@shajimonthayyil5259 7 ай бұрын
😢
@jinadmuhammed3149
@jinadmuhammed3149 7 ай бұрын
😢😢
@akkuakkoos110
@akkuakkoos110 7 ай бұрын
❤❤❤❤❤❤❤❤❤❤❤
@binth_musliyaar
@binth_musliyaar 2 жыл бұрын
*💚ദുനിയാവിൽ വെച്ച് കണ്ട സ്വർഗ്ഗത്തിലെ മണ്ണ്...💚* *മാതാപിതാക്കൾക്ക് ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കേണമേ നാഥാ...🤲🏻* *آمِين آمِين آمِين يَا رَبَّ الْعَالَمِين بِبَرَكَة سَيِّدنَا محمّد رسول اللّهﷺ 🤲🏻*
@muhammedbilalworld9045
@muhammedbilalworld9045 2 жыл бұрын
Aameen ya rabbal aalameen 😪😥
@ayshu_nasrin
@ayshu_nasrin 2 жыл бұрын
آمين
@rafivlog5227
@rafivlog5227 2 жыл бұрын
Aameen 🤲🏻🤲🏻🤲🏻
@munavviramunna4417
@munavviramunna4417 2 жыл бұрын
Aameen 🤲🏻❤️
@ashikmp7403
@ashikmp7403 2 жыл бұрын
Naadha enno thamburaane enno allahuvine vilikkaan paadilla ad thettan kaaranam allahuvin angene oru perilla allahuvin orupadu naamangal und adkond ningal praarthikuvin allahu quraanil paranju ningal allah enno rahman enno vilich praarthikuka
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 2 жыл бұрын
🫂❤ ഉമ്മ
@kmmedia3554
@kmmedia3554 2 жыл бұрын
🥰💞💞💞
@ifnafathima4967
@ifnafathima4967 2 жыл бұрын
😍❤️
@shamilaabdulsamad7878
@shamilaabdulsamad7878 2 жыл бұрын
😍
@rukkiyap.m9055
@rukkiyap.m9055 2 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️
@basilalatheef4714
@basilalatheef4714 2 жыл бұрын
😍
@pgytop01
@pgytop01 2 жыл бұрын
ഉമ്മാന്റെ സ്നേഹം അത് പോലെ സ്നേഹിക്കുന്ന വേറെ ആളില്ല...💯
@thahirapkl4907
@thahirapkl4907 2 ай бұрын
ഈ പാട്ട് കേൾക്കുമ്പോ എനിക്ക് ന്റെ വലിമ്മാനെ ഓർമ വരും കാരണം എന്നെ ഭയങ്കര ഇഷ്ടായിരുന്നു 😢ഇപ്പോൾ ഞങ്ങളെ വിട്ടു പോയി ഖബർ സ്വർഗം ആക്കിക്കുടക്കട്ടെ ameen 🥺🥺🤲🏻😭................ നാഥാ നീ എന്റെ വലിമ്മാനെ കാക്കണേ 😢🥺
@user-pl8xp3vf4d
@user-pl8xp3vf4d 27 күн бұрын
Ameen ❤
@user-px5ld3uz9e
@user-px5ld3uz9e 9 ай бұрын
ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക്‌ മാഷാഅല്ലാഹ്‌
@ayshu_nasrin
@ayshu_nasrin 2 жыл бұрын
വരികൾക്കപ്പുറമുള്ള സ്നേഹ സാഗരം...🥰✨ رب ارحمهما كما ربياني صغيرا...💞🌸✨
@dhilloovlog8762
@dhilloovlog8762 Жыл бұрын
നിങ്ങള് ഈ പാട്ടുപാടുമ്പോൾ ഞാൻ അറിയാതെ ന്റെ കണ്ണ് നിറഞ്ഞൊഴുകും. ന്റെ ഉമ്മാനെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ച്ന്ന് ഒരു പിടച്ചിലാണ്
@rasheedak3611
@rasheedak3611 2 жыл бұрын
ഈ പാട്ട് ഒന്ന് പഠിക്കാനായി പലരും പാടുന്നധ് കേട്ടു നോക്കി അങ്ങനെ ഇതാങ് ഉറപ്പച്ചു മാഷാഹ് Allah നന്നായിട്ടുണ്ട് ❤️👌
@sharafunnesac9443
@sharafunnesac9443 2 жыл бұрын
ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക എന്നും നബിയെ അല്ലാഹുവിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക എന്ന് വിടുന്നത് തെച്ചാണ് ❌❌🚫
@ayishashameem9839
@ayishashameem9839 2 жыл бұрын
മാഷാഅല്ലാഹ്‌....... ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤️ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ്സ് നൽകണേ നാഥാ.....മരണപെട്ടുപോയ എല്ലാ ഉമ്മമാരുടെയും ഉപ്പമാരുടെയും കബറിടം നന്നാകണേ നാഥാ..... നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ എല്ലാവരെയും കൂട്ടിച്ചേർക്കണേ നാഥാ.......ആമീൻ 🤲😭
@munnimunni3321
@munnimunni3321 2 жыл бұрын
Aameen ya rabbal aalameen🤗😪
@mohamedswalih2749
@mohamedswalih2749 2 жыл бұрын
Aameen
@hsmedia5039
@hsmedia5039 2 жыл бұрын
امين
@shahzi__ya9295
@shahzi__ya9295 Жыл бұрын
Ameen ameen...... Ya rabbal alameeeen❤️
@mohammedalivattolil2432
@mohammedalivattolil2432 Жыл бұрын
Ameen
@salim_kuttippuram
@salim_kuttippuram Жыл бұрын
Mashaallah കേട്ടിരിക്കാൻ എന്ത് സുഖം madh lyrics..👇 ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ.. അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ.. ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ താലോല പാട്ടുകൾ പോലെ മറ്റൊരു പാട്ടുണ്ടോ.. താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ.. (2 പ്രാവശ്യം) ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട് .. ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട് സ്നേഹക്കാവാണ് ഉമ്മ സഹനക്കടലാണ്.. സ്നേഹക്കാവാണ് ഉമ്മ സഹനക്കടലാണ്.. ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ കണ്ണുള്ളോർക്കൊന്നും കണ്ണിന് കാഴ്ചകളറിയൂല.. കരളിമ്പ പെറ്റുമ്മാനെ വാങ്ങാനൊക്കൂല.. (2 പ്രാവശ്യം) ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും മനസ്സുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്.. മനസ്സുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്.. ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ.. അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ.. ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ.. ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ Mashallah. ماشاءالله Supper നല്ല മനോഹരമയ ഗാനം അള്ളാഹു ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ ... എന്റെ ചാനൽ plz subscribe.. kzbin.info/door/2CecTLp8Hl6oLTUSZ3bqTA
@binth_faizy
@binth_faizy 2 жыл бұрын
Masha allah🥰😍കണ്ണൂള്ളോർക്ക് കണ്ണിന്റെ വിലയറിയില്ലല്ലോ.... 🥺💔താലോല പാട്ടുകൾ പോലെ മറ്റൊരു മറ്റൊരു പാട്ടുണ്ടോ..... ❤💚ഉമ്മാന്റെ മടിതട്ട് സ്വർഗീയ പൂന്തട്ട്..... 🤍😍അല്ലാഹുവേ ഞമ്മളെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്കെല്ലാർക്കും ആഫിയത്തുല്ല ദീർഗായുസ് നൽകേണമേ🤲❤😍🥰മരിച്ചു പോയ ഉമ്മമാർക്കൊക്കെ സ്വർഗം നൽകേണമേ 🤲ആ സ്വർഗത്തിൽ ഞമ്മളെയെല്ലാവരെയും ഉൾപ്പെടുത്തേണമേ🤲.... امي زهرة الحيات💖💞 رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا🤲❤ രചനയും ആലാപനവും അടിപൊളി..... 🥰😍❤💚
@sadhiqameen9539
@sadhiqameen9539 2 жыл бұрын
ആമീൻ 😘
@farisa_m.n
@farisa_m.n Жыл бұрын
Aameen❣️
@abdulnaser8174
@abdulnaser8174 Жыл бұрын
Aameen
@shariqshariq9955
@shariqshariq9955 Жыл бұрын
Aameen 🤲😢
@tubislaislamicmedia5004
@tubislaislamicmedia5004 4 ай бұрын
💧ഞാൻ അല്ലാഹുവോട് വെള്ളം ചോദിച്ചു, അവൻ എനിക്ക് മുഴുവൻ സമുദ്രവും നൽകി🌊. 🔦ഞാൻ അല്ലാഹുവോട് വെളിച്ചത്തിനായി അപേക്ഷിച്ചു, അവൻ എനിക്ക് സൂര്യനെ നൽകി☀. 💖ഞാൻ അല്ലാഹുവിനോട് സ്നേഹം ചോദിച്ചു, അവൻ എനിക്ക് എന്റെ ഉമ്മയെ നൽകി🤱.
@flytodreams6297
@flytodreams6297 Жыл бұрын
ഉമ്മ.. ❤️അല്ലാഹു നമ്മൾക്ക്.. ഇ ഭൂമിയിൽ തന്നതിൽ ഏറ്റവും വലിയ അനുഗ്രഹം...😘😘😘ഉമ്മ നമ്മൾക്ക് എത്ര വലിയ അനുഗ്രഹം ആണെന്ന് അവർ ഉള്ളപ്പോ മനസ്സിലാവില്ല...😔അവർ നമ്മളെ വിട്ട് പിരിയുമ്പോൾ മനസ്സിലാവൂ..😭😭😭 നമ്മളെ വിട്ട് പോയ എല്ലാ ഉമ്മ മാരുടെ കബർ സ്വർഗ്ഗ പൂന്തൊപ് ആക്കട്ടെ.. ആമീൻ...🤲🤲🤲❤️
@alice-wr1kl
@alice-wr1kl Жыл бұрын
Ameen🤲🏻🤲🏻🌹❤️
@alice-wr1kl
@alice-wr1kl Жыл бұрын
ഉമ്മനെയും ഉപ്പനെയും ഓർക്കണേ 😢😢🤲🏻
@alice-wr1kl
@alice-wr1kl Жыл бұрын
ഉമ്മനെയും ഉപ്പനെയും ഓർക്കണേ 😢😢🤲🏻
@ahammadzahilaadhamchiratte7584
@ahammadzahilaadhamchiratte7584 2 жыл бұрын
Mashaaallah Firuuuzzz ❤️suprr👍Ummaaa alwyz grt persn 💯aaroghyamulla aayuss kodkattee ella ummamarkum 🤲🏻
@rahathabins5302
@rahathabins5302 4 ай бұрын
അല്ലാഹുവേ കരുണ്യവാനെ ഞങ്ങളുടെ ummichikkum വാപ്പിച്ചിക്കും ആഫിയതുള്ള ദീർഗയുസ്സ് kodukkane 😢
@user-hi5pz2ug4c
@user-hi5pz2ug4c Жыл бұрын
ഇത് കേട്ടപ്പോ പണ്ട് നബിദിനതിന് മദ്റസയിൽ പാടിയ ഓർമ്മ വന്നു..✨❤️
@fathimashahma5339
@fathimashahma5339 Жыл бұрын
എന്റെ ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള തീർഗായുസ് നൽകണം നാഥാ...
@shafeeruv3667
@shafeeruv3667 Жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം♥️♥️♥️
@raihanrazi5837
@raihanrazi5837 2 жыл бұрын
കണ്ണുള്ളോർക്കൊന്നും കണ്ണിൻ കാഴ്ചകളറിയൂല😢😢😢
@ramshirsameen142
@ramshirsameen142 Жыл бұрын
Entee ponnumma kabarilaan allhu ahiramm velichamaaki kodukate ellavarumm thuva cheyanee 🤲🤲
@salimbalan6480
@salimbalan6480 2 жыл бұрын
Ummachi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@AskDrNisamudheen
@AskDrNisamudheen 2 жыл бұрын
നല്ല സ്വരം. നന്നായി പാടി. എന്റെ ഉമ്മയെ ഓർത്തു കരഞ്ഞു പോയി ❤ She Left me on last January 25, 2022
@ashkarakku8169
@ashkarakku8169 Жыл бұрын
Rabb sworgam nalkatte 🤲🏻
@binsiyadavood4929
@binsiyadavood4929 8 ай бұрын
Ameenn
@muhammedsuhail-mu3yj
@muhammedsuhail-mu3yj 13 күн бұрын
Nanum feb 21/2023
@hawwairshad8621
@hawwairshad8621 2 жыл бұрын
Maasha allah 🥰 usthad paadunna ella paatum enik ishtaan♥️👌👌👍👍👍
@najeebkp5472
@najeebkp5472 Жыл бұрын
❤️✨️
@hasnajamshhasna1720
@hasnajamshhasna1720 8 ай бұрын
Ummi❤❤
@farsanajasminfarsanajasmin7928
@farsanajasminfarsanajasmin7928 Жыл бұрын
ഭൂമിയിൽ നമ്മൾ കണ്ട സ്വർഗം 🥰😞
@motog4youtubeworks714
@motog4youtubeworks714 2 жыл бұрын
Super poli mashaalla👍💞💞
@ashrafbm5808
@ashrafbm5808 2 жыл бұрын
ماشاء الله 👍🏼👍🏼🌹🌹🌹🌹🌹
@shibinasiby407
@shibinasiby407 10 ай бұрын
🥺🫂🥰 ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ...... أم: ھي ھدية من الله 🥺🤲🏼...
@fazaaiman4615
@fazaaiman4615 2 жыл бұрын
Orupad ഉയരങ്ങളിൽ yethan allahu thaufeeq cheyyatte 🤲
@muhammadmiqdadmk3319
@muhammadmiqdadmk3319 2 жыл бұрын
Ameen
@binth_nisa123
@binth_nisa123 2 жыл бұрын
Aameen🤲
@ahammadzahilaadhamchiratte7584
@ahammadzahilaadhamchiratte7584 2 жыл бұрын
Aameen 🤲🏻💕
@hishanamehbin1132
@hishanamehbin1132 2 жыл бұрын
امین یا رب العالمین
@ramsiyaraheena4856
@ramsiyaraheena4856 2 жыл бұрын
Aameen 🤲
@ihsan._tkd
@ihsan._tkd 2 жыл бұрын
Masha Allah 😍 Firdhouskka ഉഷാറായി പാടി "ഉമ്മാന്റെ കാലടിപാടിലാണ് സുവർഗ്ഗം"🍂😘 Fst cmnt🤩🤩
@bareerabasith2294
@bareerabasith2294 9 ай бұрын
Ummak aafiyathulla deergayis arogiyavum nalkane allah😢😭🤲🤲
@nafia412
@nafia412 2 жыл бұрын
ماشاء الله ❤️ Ummakk pakaram umma mathram 🥺🥰
@ajmalthazhava5055
@ajmalthazhava5055 2 жыл бұрын
Maasha allaah ❤️💔❤️
@rahanavaliyakath6672
@rahanavaliyakath6672 Жыл бұрын
Masha Allah 👌👌 Ummaaa..♥️♥️😘🥰 Ummakk pakaram Umma mathram nammale ella mathapithakkalkum deergayusum afiyathum kodukkane Allah...🤲🤲
@rishanathelhath1764
@rishanathelhath1764 2 жыл бұрын
Masha allah❤️
@pathuksrd2641
@pathuksrd2641 2 жыл бұрын
Mashallah 🤩
@Nachuleo
@Nachuleo Жыл бұрын
Ksd😍
@ajmalthazhava5055
@ajmalthazhava5055 2 жыл бұрын
Umma💔🤲
@majlisurahma9851
@majlisurahma9851 2 жыл бұрын
umma 🥰🥰😘
@basheerkt9464
@basheerkt9464 Жыл бұрын
എനിക്ക് ഇഷ്ടമുള്ള song🥰
@user-dn1so8tv9y
@user-dn1so8tv9y 8 ай бұрын
Nannayi poli pate 😍😍😍😍😍😍😍
@user-nk8jb5hd3b
@user-nk8jb5hd3b 9 ай бұрын
_*🌺🫂🌿ഞꪆൻ കണ്ടത᭄ൽ വെച്ച് ഏറ്റവ⫰๏ സുന്ദരമꪆയ കꪆഴ്ച എന്റെ ഉമ്മꪆന്റെ ച᭄ര᭄യꪆണ്*♥️🌏🖇️_
@rahmathn3512
@rahmathn3512 Жыл бұрын
നങ്ങൾക്കും ആഫിയത് നൽകണേ നാഥാ
@user-ph4sc4oc2z
@user-ph4sc4oc2z Жыл бұрын
നന്നായിട്ടുണ്ട്,നല്ലശബ്ദം
@lynasunulyna7359
@lynasunulyna7359 2 ай бұрын
പ്രിയപ്പെട്ട പുന്നാര ഉമ്മ 🥰😘
@mohammedmarjankk5534
@mohammedmarjankk5534 2 жыл бұрын
Firduuu. 💕❤️
@mohammadashique8960
@mohammadashique8960 Жыл бұрын
Yenikk Umma ellathathitte sagadam 😭😭😭😭😭❤️
@misiriyashuhaib2965
@misiriyashuhaib2965 7 ай бұрын
❤Umma 😊
@noorulquranan-noor2782
@noorulquranan-noor2782 2 жыл бұрын
Maa shaa Allah❤❤
@ashir123aboobacker5
@ashir123aboobacker5 4 ай бұрын
ഞങ്ങളെ വിട്ടു പോയ പ്രിയപ്പെട്ട ഉമ്മാക് നീ പൊറുത്തു കൊടുക്കണേ അല്ലാഹ് ❤😢
@abdulmajeedmajeedkunju154
@abdulmajeedmajeedkunju154 Жыл бұрын
Allaahuvinte kaarunyam ennum esabdam nalki anugrahichu nalkiya rabenu sthuthi alhamdulillah alhamdulillah
@Fidhaa._
@Fidhaa._ 2 жыл бұрын
❣️❣️ما شاء الله
@bean-te2pb
@bean-te2pb Жыл бұрын
Mashalla
@suhailtippu4750
@suhailtippu4750 Жыл бұрын
😢😢😢😢🤲🤲masha allah vallatha feeling😢😢
@suharanoushad4450
@suharanoushad4450 14 күн бұрын
I ❤എന്റെ ഉമ്മാ ❤❤
@riyas2080
@riyas2080 Жыл бұрын
allahuve njangalude ellarudeyum ummamarkku nee afhiyathulla dheerkkayussu nalkane rabbe🤲
@jassisallujassisallu9283
@jassisallujassisallu9283 Жыл бұрын
I miss you Mom 😍🥰😘
@fathimaziee9754
@fathimaziee9754 Жыл бұрын
Ummak pakaram umma mathram Dheergayus nelkane allah 🤲
@ramseenaramsi2455
@ramseenaramsi2455 2 жыл бұрын
Masha allah❤️Firdhukkante songin waitingaarnnu😇
@ponsifashajahan9449
@ponsifashajahan9449 Жыл бұрын
Mashaallah
@shananasrin4094
@shananasrin4094 2 жыл бұрын
Allahu thangale vijayipikatte in sha allah ❣️
@MUHAMMADASIF-kw1wv
@MUHAMMADASIF-kw1wv Жыл бұрын
MashaAllah
@shamsudheen.thacharayil9462
@shamsudheen.thacharayil9462 7 күн бұрын
തകർത്തു
@MariyamP-kf6cb
@MariyamP-kf6cb 11 ай бұрын
Umma❤😢ingal duniyaavilley swargaam aahnalloa❤
@user-dn1so8tv9y
@user-dn1so8tv9y 8 ай бұрын
Poli
@abdhulkhayyoomabdhulkhayyo5726
@abdhulkhayyoomabdhulkhayyo5726 2 жыл бұрын
Maa sha allah😍
@shuhdhaputhupadam992
@shuhdhaputhupadam992 Жыл бұрын
Mashallah adipoli song bro wonderful ❤️🎉
@MUHAMMADSUHAIMK
@MUHAMMADSUHAIMK Ай бұрын
Ummayaan enik ellm. 😊 Stajil e song paadiyitund njan. Frst kittiyitund
@SuhanapP
@SuhanapP 2 жыл бұрын
Masha Allah Priya ishtta gayakan🥰🥰❤️❤️
@aleenats9871
@aleenats9871 Жыл бұрын
This song is TRUE..
@dreamland4815
@dreamland4815 2 жыл бұрын
Ummachi ♥
@AfrazAppu-qp4uj
@AfrazAppu-qp4uj 5 ай бұрын
Masha Allah ❤❤❤
@pathuzayn8715
@pathuzayn8715 2 жыл бұрын
Masha Allah 🙌🙌🙌❤️❤️❣️❤️❤️❣️
@haseenashafeer8467
@haseenashafeer8467 2 жыл бұрын
Vallaathoru feel aann ninghalude song.mashallah
@srsr-co9sl
@srsr-co9sl 2 жыл бұрын
ummante kaladippadilanu swargam..
@subaidhasubaidhaot5824
@subaidhasubaidhaot5824 2 жыл бұрын
Ma sha Allah 💝🕋💝😍😘😢
@jaseerapcjesi5557
@jaseerapcjesi5557 Жыл бұрын
Umma♥️♥️♥️
@fathimanavas1547
@fathimanavas1547 2 жыл бұрын
Masha Allah ❤️
@koyavp9283
@koyavp9283 2 жыл бұрын
Oru rakshyum illa poli song kannil ninn vellam vannu poyi
@bakerspointperumbilavu3808
@bakerspointperumbilavu3808 Ай бұрын
Masha allah
@ahammedshafeeq1085
@ahammedshafeeq1085 2 жыл бұрын
رب ارحمحما كما ربياني صغيرا😪🤲
@fathimasahlan.a4133
@fathimasahlan.a4133 2 жыл бұрын
ما شاء الله بارك الله فيك 🤲🏻❤️
@skcreation7862
@skcreation7862 10 ай бұрын
Ameen yaa rabbil alameen
@superrecipeshappymoments3644
@superrecipeshappymoments3644 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@suhailmuthu3062
@suhailmuthu3062 2 жыл бұрын
ما شاء الله 💖
@Nezryy666
@Nezryy666 2 жыл бұрын
Vaakkukakalil varnikkkaan kazhiyaath Sneha saagaram❤️
@rifazpaajurifazpaaju8993
@rifazpaajurifazpaaju8993 2 жыл бұрын
Masha Allah 💖💫
@althafalmin
@althafalmin Жыл бұрын
Ikka ingala voice. .... masha allah..😽
@ashrafvp6935
@ashrafvp6935 2 жыл бұрын
ഉമ്മ💕
@razinali1241
@razinali1241 2 жыл бұрын
മനോഹരം❤️
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 6 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 18 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1 МЛН
മജ്ലിസുന്നൂർ | Majlisunnoor | Firdhous wafy Kaliyaroad
28:12
Firdhous Kaliyaroad official
Рет қаралды 1 МЛН
KANNEER PAADAM KOYYUM NERAM | FT. FIRDHOUS KALIYAROD
5:26
AQMAR studio
Рет қаралды 4,3 МЛН
Muhyidheen Mala
42:18
Release - Topic
Рет қаралды 1,8 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 1,3 МЛН
Лето
2:20
MIROLYBOVA - Topic
Рет қаралды 593 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 838 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 2,8 МЛН
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 438 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 371 М.