No video

Firos Kunnamparambil |മലയാളിയുടെ രോഷം |Mishal Kochuvarthamanam Video Blog

  Рет қаралды 650,261

Mishal Kochuvarthamanam Video Blog

Mishal Kochuvarthamanam Video Blog

Күн бұрын

തന്തയില്ലാത്തരം കാണിച്ചാൽ വെറുതെ വിടില്ല ..
#firoskunnamparambil #firoskunnumparambil #firoskunnamparambilcharity
#firoskunnamparambilonline #firoskunnamparambillive #firoskunnamparambilexclusive #firoskunnamparambilnews #firoskunnamparambillatestnews
Tik Tok : Kochuvarthamanam Video Blog
fb: Mishal Kochuvarthamanam
Instagram : Mishal Kochuvarthamanam Video Blog
My Vlogging Set up Camera : EOS CANON 200 D Lens: 18-55 MM Stabilizer: Zhiyun Crane 2

Пікірлер: 1 100
@chakkittasworld3152
@chakkittasworld3152 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഈ ചെറ്റകൾ ക്കെതിരെ നല്ലവരായ മലയാളികൾ ഒന്നിച്ച് പൊരുതണം ഫിറോസ് ഭായിയെ തിരിച്ചു കൊണ്ട് വരണം 🙏🤝
@nasarnichu9729
@nasarnichu9729 4 жыл бұрын
thanks.👍👍👍💪💪💪💪.👏👏👏👏
@sheelaangadicheril6979
@sheelaangadicheril6979 4 жыл бұрын
Yes
@shafna4617
@shafna4617 4 жыл бұрын
സത്യം
@nishamahim2155
@nishamahim2155 4 жыл бұрын
ആരു പറഞ്ഞ് ഫിറോസ് ചാരിറ്റി പ്രവർത്തനം നിർത്തിയെന്നു ഇല്ല ഫിറോസിന് നിർത്തിപ്പോകാൻ കഴിയില്ല പൂർണ്ണ ശക്തിയേടെ തിരിച്ചു വരും വരണം ഞങ്ങളുടെ ദുആ നിങ്ങളുടെ കുടെയുണ്ട്. ആമീൻ.
@malekmalek8952
@malekmalek8952 4 жыл бұрын
Hi Suppper
@noushibamnm4763
@noushibamnm4763 4 жыл бұрын
ആമീൻ
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
അയാളുടെ മുന്നിലേക്ക് കൈ നീട്ടി വരുന്നവരുടെ വേദന കാണാതിരിക്കാൻ ഫിറോസിന് സാധിക്കില്ല.
@pulikkatilkhalid
@pulikkatilkhalid 4 жыл бұрын
ബ്രോ ഇന്നത്തെ ലൈക്ക് നിങ്ങൾക്കിരിക്കട്ടെ ഫീ റോസ് നിങ്ങൾ തളരില്ല ഞങ്ങൾ തളർത്തില്ല ബെസ്റ്റ്
@shafeeqkakkancheri9229
@shafeeqkakkancheri9229 4 жыл бұрын
നല്ല msg ആണ് നിങ്ങൾ പറഞ്ഞത്
@haneefaedakkaparamba8023
@haneefaedakkaparamba8023 4 жыл бұрын
പടച്ചവൻ തളർത്തിയങ്കിലേ ഏതൊരാളും തളരുകയുള്ളൂ, ഈ ചെറ്റകൾ വിജാരിച്ചാൽ യൂസ് ഫ് നബിയെ പറ്റി ചില സ്ത്രീകൾ പറഞ്ഞ പോലയല്ലാതെ ഒന്നുമില്ല - ഇന്നള്ളാഹ മഅസ്വാബീരീൻ, അള്ള മഅക്ക് യാ ഫിറോസ്
@shahulhameed-yz3su
@shahulhameed-yz3su 4 жыл бұрын
Full support
@AbdulHakeem-zz8qs
@AbdulHakeem-zz8qs 4 жыл бұрын
സപ്പോർട് ഫിറോസ് കുന്നുംപറമ്പിൽ
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks............
@KAbdulHameed
@KAbdulHameed 4 жыл бұрын
,
@KAbdulHameed
@KAbdulHameed 4 жыл бұрын
@@Kochuvarthamanamfiroska, ang, talararut, ningalk, valiya, pareekshanam, varunnuntankil, ninkalk, vanvijayam, varum, theercha, karanam, duniyav, karanangaluda, ugaman, ividavaya, valaranamankil, valam, chartha, pattuo
@zibamuhammed1092
@zibamuhammed1092 4 жыл бұрын
സപ്പോർട്ട് full
@triller8447
@triller8447 4 жыл бұрын
ഫിറോസ്‌ക തിരിച്ചു വരണം ...പക്ഷെ... ഇനി ഫിറിസ്‌കനെ എതിരെ ..ശബ്ദം ഉയർത്തുന്നവരെ..... മാന നഷ്ടത്തിന് ..കേസ് എടുക്കും എന്നുള്ള ..ഒരു ...നിയമം കൊണ്ടു വരണം.....ഇതിനെ suport ചെയ്യുന്നവർ ...ലൈക്ക്....
@alavikuttyparayil2693
@alavikuttyparayil2693 4 жыл бұрын
Alavikutty
@mohammedshameem2681
@mohammedshameem2681 3 жыл бұрын
എത്ര രാഷ്ട്രിയ കാരെ കുറ്റം പറയുന്നുണ്ട് അത് പോലെ ഒള്ളു ഫിറോസ് കുന്നും പറമ്പിലും അല്ലാതെ പ്രതേകത എന്താ
@babutekken5637
@babutekken5637 4 жыл бұрын
പച്ചക്ക് ചീത്ത പറയണം ഇവന്മാരെയൊക്കെ ഇക്കാ നമ്മുടെ മുത്താണ്
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks
@motoindia3628
@motoindia3628 4 жыл бұрын
അടിപൊളി ബ്രോ
@shamsiaputhanveed3454
@shamsiaputhanveed3454 4 жыл бұрын
ബായ്👍.നല്ലവരായ ജെനങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ .തുന്നു പറഞ്ഞ ബായ്ക്ക് ഒരു ബി ഗ്സല്ലൂട്ട്👍
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 4 жыл бұрын
കണ്ണുകൾ നിറഞ്ഞൊഴുകി. സഹോദരാ നിങ്ങളുടെ സംസാരം കേട്ടിട്ട്
@nazimm7438
@nazimm7438 4 жыл бұрын
ഫിറോസിക്ക തിരിച്ചു വരും,,,അനേകായിരങളുടെ പ്രാർത്ഥന ഉണ്ട്,,,,
@sadikkolkkaran8819
@sadikkolkkaran8819 4 жыл бұрын
ഫിറോസിനെ സപ്പോർട്ട് ചെയ്യുന്നവർ like കാണട്ടെ ശക്തി
@sureshkumarkumar643
@sureshkumarkumar643 4 жыл бұрын
Currently
@malappuramsalam6795
@malappuramsalam6795 3 жыл бұрын
CHARITTY KALLAN 60/40
@hairathamli4859
@hairathamli4859 3 жыл бұрын
@@malappuramsalam6795 podaa
@t.k.abdulkareemt.k.kareem1782
@t.k.abdulkareemt.k.kareem1782 4 жыл бұрын
ഫിറോസ തിരിച്ചു വരാൻ വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു. താങ്കൾ പൂർവാധികം ശക്തിയോടെ ചാരിററി രംഗത്തേക്ക് തിരിച്ച് വരണം ഇനിയു ഒരു പാട് പേർക്ക താങ്ങു തണലുമായി അങ്ങയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ ജഗന്നിയന്താവായ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@iconcreation1235
@iconcreation1235 4 жыл бұрын
പടച്ചവൻ അവർക്ക് തക്കതായ ശിക്ഷ കൊടുക്കും എന്ന് തന്നേയാണ് വിശ്വാസം .... ഫിറോസിനേ പോലുള്ളവർക്ക് അള്ളാഹു കാവലുണ്ടാകും ....
@sudheerkzr
@sudheerkzr 4 жыл бұрын
ഹായ് ഗിരീഷേട്ടാ ഞാനും ഒരു പ്രവാസിയാണ് ഞങ്ങളേപ്പോലുള്ളവർ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു ഫിറോസ് കുന്നുംപറമ്പിലിന് നമ്മളെയൊക്കെ കട്ട സപ്പോർട് ഉണ്ട്.. അദ്ദേഹം ഈ വീഡിയോ കാണാൻ ഇടയാവട്ടെ...
@sanooppazhassi5656
@sanooppazhassi5656 4 жыл бұрын
ഫിറോസ്‌ക്ക തിരിച്ചു വരണം... ഓരോ മലയാളീടെയും അപേക്ഷ... ഇതുമാത്രമായിരിക്കും..
@moosakoya469
@moosakoya469 4 жыл бұрын
വളരെ നല്ല സന്തേഷമാണ് സമൂഹത്തിന് നൽകിയത്.. അഭിനന്ദനം --- ...ഫിറോസ് തിരുച്ചു വരും
@shinyebrahim3606
@shinyebrahim3606 4 жыл бұрын
സത്യമാണ് കരഞ്ഞുപോകുവാണ്.😢😢
@jamilhss7052
@jamilhss7052 4 жыл бұрын
നിങ്ങളെ റബ്ബിൽ ആലമീൻ അനുഗ്രഹിക്കട്ടെ ഫിറോസ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും പാവപ്പെട്ടവർക്ക് ഫിറോസ് അത്താണി അള്ളാഹു തിരിച്ചുവരാനുള്ള സന്മനസ്സ് കൊടുത്ത തൗഫീഖ് നൽകട്ടെ നിങ്ങൾക്കും നമസ്കാരം നന്ദി സഹോദരനാണ് നിങ്ങൾ എന്റെ സഹോദരനാണ് നിങ്ങളെ പോലെയുള്ള കുറെ നല്ല മനുഷ്യന്മാർ പറഞ്ഞാൽ തിരിച്ചു വരാതിരിക്കില്ല ഫിറോസ് ഞാനടക്കം എല്ലാവരും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കാം ഇൻഷാ അള്ളാ👍👍👍🙏🙏🙏
@jamilhss7052
@jamilhss7052 4 жыл бұрын
👍
@sreejithbalan6500
@sreejithbalan6500 4 жыл бұрын
ഫിറോസ് ഇക്ക കട്ട സപ്പോർട്ട്, ശ്രീജിത്ത്‌, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, താങ്കൾക്കും.......
@ameernazem8469
@ameernazem8469 4 жыл бұрын
ഉറപ്പായും തിരിച്ചു കൊണ്ടു വരണം ഏത് വരെ പോയാലും പവങ്ങളുക് വേങ്ങി എന്തും ചെയ്യാൻ തയ്യാർ
@nazmehar9473
@nazmehar9473 4 жыл бұрын
ഇക്ക കട്ട സപ്പോർട്ട് kzbin.info/www/bejne/jmLWoXl-pJZjrq8
@vvdvlogs1251
@vvdvlogs1251 4 жыл бұрын
Firossekka orupadu nalaye nengaluda oru sahayathenaye engana nengala kandathan kzeyumanne therayukyane pls help mepleasr
@kannanms8179
@kannanms8179 4 жыл бұрын
ഫിറോസ് കുന്നുംപറബിൽ ഉയിരാണ്
@faizalfaizalv6482
@faizalfaizalv6482 3 жыл бұрын
@pfaisalsalem6186
@pfaisalsalem6186 3 жыл бұрын
Hhhhhhhh👍❤️😍🛺
@Anshid10_10
@Anshid10_10 4 жыл бұрын
ഇക്ക പൊളിച്ചു
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks
@salmanpeepli8414
@salmanpeepli8414 4 жыл бұрын
ബൈജുവേട്ടന്റെ വോയ്‌സുമായി ഒരു സാമ്യം,... എന്തയാലും പൊളിച്ചു😍😍😍😍
@user-hv6gc7ct6r
@user-hv6gc7ct6r 4 жыл бұрын
സഹോദര താങ്കളുടെത് ധീരമായ ഇടപെടൽ , ഫിറോസ് ബായിയെ നമുക്ക് തിരികെ കൊണ്ട് വരണം
@agniveshgamingmalayalam6110
@agniveshgamingmalayalam6110 4 жыл бұрын
എത്രയോ മലയാളികൾ ദിവസംപ്രതി ഫിറോസ് ഇക്കയുടെ വീഡിയോ കാണുന്നു. എല്ലാവരും പാവങ്ങളെ കാണുമ്പോൾ അയ്യോ പാവം എന്നൊക്കെ പറഞ്ഞു പരിതപിക്കും എന്നാൽ ഒരു ആയിരം രൂപ നമ്മൾ കൊടുക്കാറുണ്ടോ? ഈ കാശ് കൊടുക്കുന്നവർക്കില്ലാത്ത വിഷമം എന്തിനാ ഈ വിമർശകർക്ക്. ദയവു ചെയ്തു പാവപ്പെട്ടവരുടെ ദൈവമായ ആ നന്മമരത്തെ തകർക്കല്ലേ.. ഒരപേക്ഷയാണ് 🙏
@vaishakkannan3662
@vaishakkannan3662 4 жыл бұрын
ആയിരം രൂപ കൊടുക്കുന്നുണ്ടോ എന്നല്ല ഒരു രൂപ എന്നാണു പറയേണ്ടതു
@Nagatoexe444
@Nagatoexe444 4 жыл бұрын
Godblesshim
@Ssssdghhh9130
@Ssssdghhh9130 4 жыл бұрын
പൈസ അയക്കേണ്ട ആവശ്യം ഒരുപാട് പേർക് വരാറില്ല വീഡിയോ കാണുമ്പോയേക്കും അകൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടാവും പാവപ്പെട്ടവന് 10രൂപ ഉപകാരം ഇല്ലാത്തവർ ആണ് ഇവർക്കു എതിരെ കുരക്കുന്നത്
@thafseerthafu4758
@thafseerthafu4758 4 жыл бұрын
അടുത്ത മുഖ്യമന്ത്രി ഫിറോസ് കുന്നുംപുറം ആകണം എന്നുള്ളവർ like ചെയ്യുക!
@sheelaangadicheril6979
@sheelaangadicheril6979 4 жыл бұрын
ഫിറോസിക്ക enna ആ നല്ല മനുഷ്യനെ മുഖ്യ മന്ത്രി ആക്കണമോ?
@jabirck2644
@jabirck2644 3 жыл бұрын
Eppo kittum
@asharafoptima9778
@asharafoptima9778 4 жыл бұрын
ഫിറോസ് ബായ് തിരിച്ചു വരും തീർച്ച നന്മ എന്ന് പറയുന്നത് മറ്റുള്ളവരെ പേടിക്കാനുള്ളതല്ല തേജോവധം ചെയ്യുന്നവർ സ്വാർത്ഥമായ ആരുടെയോ പ്രേരണ ഫിറോസ് ബായ് ചെയ്യുന്നത് ജാതിയോ മതത്തെയോ നോക്കാതെ നിശ്പക്ഷമായ നിങ്ങളുടെ നന്മ .. നന്മ വിജയിക്കും തീർച്ച
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
സത്യം വിളിച്ചു പറയാൻ സഹോദരn കാണിച്ച ധൈര്യത്തിന് ഒരായിരം നന്ദിയുണ്ട്,.
@dinnerpoint7494
@dinnerpoint7494 3 жыл бұрын
VERY..VERY..GOOD👌👌👌👌👌
@the-7th-days
@the-7th-days 4 жыл бұрын
അല്ലെങ്കിൽ എന്റെ പൊന്നു ചേട്ടാ ആർക്കാണ് ഒരു പാവപ്പെട്ടവന് സഹായം ചെയ്യുന്നത് നിർത്തണം എന്ന് ഇത്ര കുത്തിക്കഴപ്പ് ആവോ
@ashwahcreation5371
@ashwahcreation5371 3 жыл бұрын
Dasamoolam damu josh ഇൽ ഉണ്ടോ, ഈ പേര് josh ഇൽ നല്ല പരിജയം, അതാ ചോദിച്ചേ
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
കട്ട സപോര്‍ട്ട്
@nunnnummm2162
@nunnnummm2162 4 жыл бұрын
100% സപ്പോർട്ട് ചെയ്യും ഞാനുണ്ടാകും 💪💪👍 ഫിറോസ് ഇക്കാ നിങ്ങൾ ഭയപ്പെടേണ്ട നിങ്ങളുടെ കൂടെ ജനം ഉണ്ട്
@nsh25288
@nsh25288 4 жыл бұрын
ഫിറോസ് ഭായ് തിരിച്ചുവരാൻ ആഗ്രഹം ഉള്ളവർ സപ്പോർട്ട് ചെയ്യുക,,,♥️♥️♥️♥️
@jobinvargheseyohannan8147
@jobinvargheseyohannan8147 4 жыл бұрын
Girish chetea suppera big salute 😘🥰🥰😘😘😘🥰🥰😘😘😘😘🥰🥰😘😘🥰🥰😘😘😘🥰🥰😘😘
@sujeshkannan6060
@sujeshkannan6060 4 жыл бұрын
തീർച്ചയായും ഫിറോസ് കുന്നുംപറമ്പിൽ തിരിച്ചു വരണം..... കട്ട സപ്പോർട്ട്
@safaiqbal148
@safaiqbal148 4 жыл бұрын
Correct sir
@kunhimoyip4465
@kunhimoyip4465 4 жыл бұрын
Dear brother you well said.സഹജീവികളോട് കാരുണ്യം കാണിക്കുമ്പോഴാണ് പ്രകൃതിയിൽ മഴയും വെയിലും ആഹാരങ്ങളും മനുഷ്യർക്ക് ലഭിക്കുന്നത്. നന്മയെ പിന്തുണക്കുന്നതും വലിയ സേവനമാണ്. അല്ലാഹു വിന്റെ ഐശ്വര്യം താങ്കൾക്കും കുടുംബത്തിനു മുണ്ടാകട്ടെ.
@sakeenamji9852
@sakeenamji9852 4 жыл бұрын
Eda,muthe,,,,,eagane parayanam.....good man in Kerala. Firose kunnamparambil......
@chandreshkizhisseri5741
@chandreshkizhisseri5741 4 жыл бұрын
Ennum firoz nu oppam
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks............
@hyderali1901
@hyderali1901 4 жыл бұрын
എന്നെപോലെ പ്രതികരണശേഷി ഉള്ളവർക്ക് എല്ലാം വേണ്ടിയാണ് ഈ വീഡിയോ എന്ന ഞാൻ തീർച്ചയായും പറയും
@thambiputhanpeedeka8864
@thambiputhanpeedeka8864 4 жыл бұрын
hyder ali
@najeebrm
@najeebrm 4 жыл бұрын
കഴുകൻമാരുടെ കരണകുറ്റിക്കു തന്നെ കിട്ടിയിട്ടുണ്ടാകും.👍
@lagutophits5612
@lagutophits5612 4 жыл бұрын
Masha Allah mabrook gireesh Bai
@fathimahasna9946
@fathimahasna9946 4 жыл бұрын
Good sir , നിങ്ങൾക്ക് നൻമ മാത്രം വരട്ടെ ,. നമ്മുടെ ഗവൺമെന്റിന് പോലും ചെയ്യാൻ കഴിയാത്ത കുറെ കാര്യങ്ങൾ ഫിറോസ് ഇക്ക ചെയ്യുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയക്കാർ അടക്കം കുറെ ആളുകൾ, പെണ്ണുങ്ങളും ആണുങ്ങളും ഫിറോസ്‌ ഇക്കയെ ദ്രോഹിക്കുന്നത്.., ഞങ്ങൾക്ക് ഒന്നും കിട്ടിയിട്ടൊ ഇനി കിട്ടാൻ വേണ്ടിയോ അല്ല ഇതു പറയുന്നത് , ഫിറോസ് ഇക്കയെ നമ്മുടെ രാഷ്ട്രീയക്കാരെക്കാൾ മറ്റു ചില ചാരിറ്റി പ്രവർത്തകരെക്കാൾ നമുക്ക് വിശ്വസിക്കാം , അദ്ദേഹത്തിന്റെ മരണം വരെ ഈ നല്ല മനസ്സ് കളങ്കപ്പെടാതിരിക്കട്ടെ, പിന്നെ വിമര്ശിക്കുന്നവരും അതു കേട്ട് അദ്ദേഹത്തെ തെറ്റായ രീതിയിൽ സംശയിക്കുന്നവരും 'മറുനാടൻ മലയാളി'എന്ന ചാനലിലെ അദ്ദേഹത്തിന്റെ ഇന്റർവ്യൂ , ഫിറോസ്‌ ഇക്ക ചാരിറ്റി നിറുത്തി ഒന്നൊ രണ്ടൊ ദിവസം ആയതിനു ശേഷം വിമർശകർ ക്കുള്ള ഒരു വീഡിയോസ് സോഷ്യൽ മീഡിയയിലൂടെ വിട്ടിരുന്നു ., ഈ രണ്ട് വിഡിയോസും മുയുവനായും കാണുക, കേൾക്കുക ..
@marakkarsaleem2482
@marakkarsaleem2482 4 жыл бұрын
വളരെ ശരിയാണ് ചേട്ടാ എല്ലാം സാപ്പോർട്ടും ഉണ്ട് എപ്പോഴും സ്നേഹത്തോടെ
@josephine.austinlalaustinl3757
@josephine.austinlalaustinl3757 4 жыл бұрын
I fully support to Firoz. Exactly u said. Becoz lot of patient's depend on him. Those who r against him r animals including VARSHA. FIROZ and his team should not end social charity work.
@sreejithsreejithsreejithji6093
@sreejithsreejithsreejithji6093 4 жыл бұрын
Yess nammal prarthikkanam thirichuvaran...
@sshamsudheen9834
@sshamsudheen9834 4 жыл бұрын
ഇതുപോലെ പ്രതികരിക്കാൻ ആളുകൾ വേണം. പുല്ല് തിന്നുകയും ഇല്ലാ തിന്നുന്നവരേ തീറ്റിക്കുക യും ഇല്ലാ ഒരു വർഗം. ബിഗ് സല്യൂട്ട്
@sherlysathyan2194
@sherlysathyan2194 4 жыл бұрын
Firozzzzzikkkaa njangale upekshikkan ningalkavilla
@thouheedmediamalayalam5126
@thouheedmediamalayalam5126 3 жыл бұрын
ബഹുമാനപ്പെട്ട സഹോദരൻ ഗിരീഷ് സാറിന് ഒരുപാട് ഒരുപാട് സ്നേഹത്തോടെ നന്ദിയും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു കാരണം നിങ്ങൾ എങ്കിലും ഫിറോസ് കാക്ക്‌ അതിലുപരി പാവങ്ങളായ രോഗികൾക്കു വേണ്ടി ഒരു വാക്കെങ്കിലും സംസാരിച്ചതിൽ വളരെയേറെ സന്തോഷമുണ്ട് കാരണം ഇവിടെ കുറെ ദുഷ്ടന്മാർ ഫിറോസ്ക്കാക്കെതിരെ ഇല്ലാത്ത കള്ളപ്രചനം നടത്തി ചാരിറ്റി പ്രവർത്തനം ഇല്ലായ്മ ചെയ്യുവാൻ വേണ്ടി പലവിധത്തിൽ തടസ്ഥങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് ഹൃദയശുദ്ധിഉള്ള കാപട്യം തൊട്ടു തീണ്ടാത്ത ഈ നല്ല മനുഷ്യ സ്നേഹി യെ പകരം വെക്കാൻ ആരുമില്ല ഫിറോസകാക്കു പകരം ഫിറോസക്ക മാത്രം.. സഹോദരങ്ങളെ കണ്ണു പോയാൽ അറിയാം കണ്ണിന്റെ കാഴ്ച യുടെ മഹത്വം ആയതുകൊണ്ട് ഈ പാവങ്ങളെ സംരക്ഷിക്കുന്ന ആരാ രോഗികളെ സംരക്ഷിക്കാൻ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക് ഫിറോസക്ക എന്നും തുടർന്ന് നിൽക്കണം ഗിരീഷ് സഹോദരന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമിൻ 🌹🌹🌹🌹🌹🌹🌹👍👍🙏
@vijayankozhikad1835
@vijayankozhikad1835 4 жыл бұрын
ചേട്ടന് ഫുൾ സപ്പോർട്ട്. ഫിറോസ് കുന്നുംപറമ്പിൽ തിരിച്ചു വരണം . അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ താത്പര്യം ഇല്ലാത്തവർ ചെയ്യണ്ട. പക്ഷേ വിമർശിക്കുകയും ചെയ്യരുത്.
@sadheequekk8459
@sadheequekk8459 4 жыл бұрын
പൊളിച്ചു ബ്രദർ പൊളിച്ചു. നമ്മൾക്ക് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണം.
@vabaker1964
@vabaker1964 4 жыл бұрын
8/12/19, MR. GIREESH KOZHIKKOD, കണ്ണിൽ കണ്ട ഒരു സത്യത്തിന് വേണ്ടി ഉള്ള താങ്കളുടെ സപ്പോർട്ട് വളരെ ഇഷ്ട്ടമായി. സങ്കി താണ്ഡവമാടിയ താടകയും , BUS BACK JACKY മൂഞ്ചിശേരിയും, പോരാടാൻ കെല്പില്ലാത്തവനും ഒക്കെ തൃപ്ത്തിയായിരിക്കുന്നു ഇപ്പോൾ,, MR. FIROS ചാരിറ്റി നിർത്തി യതാ ണത്രെ ഇവന്മാരുടെ സന്തോഷത്തിന്റെ കാരണം. MR. GIREESH നമ്മളെല്ലാവരും കൂടി ഒത്തൊന്ന് വിളിച്ചു നോക്കാം ഫിറോസിനെ. ചിലപ്പോൾ വീണ്ടും വന്ന് രംഗത്ത് നിൽക്കുമായിരിക്കും. നമുക്ക് പ്രാർത്ഥിക്കാം.
@ashikali387
@ashikali387 4 жыл бұрын
❤️💙താങ്കൾ pwoliyaanu. ഫിറോസ് ഇക്കാ ഉയിര്. 💙❤️ ഫിറോസ് ഇക്കാ തിരിച്ചു വാ ഇക്കാ കുറെ pavapetavar nigalku വേണ്ടി karayunundu....
@najmudheen4290
@najmudheen4290 4 жыл бұрын
പൊളിച്ചൂട്ടാ, വളരെ കറക്റ്റാ നിങ്ങൾ പറഞ്ഞത്, ഒരുപാട് പാവങ്ങളുടെ ആശ്രയമാണ്, ഒരു പക്ഷെ നമ്മുടെ കപട രാഷ്ട്രീയത്തിന്റെ എത്രയോ മുകളിൽ. ഒരു തരി കൈ താങ്ങിന് വേണ്ടി കാത്തിരിക്കുന്ന എത്രയോ രോഗികളും പാവങ്ങളും ഉണ്ട് നമ്മുടെ നാട്ടിൽ.
@ilyaskm7350
@ilyaskm7350 4 жыл бұрын
ഫിറോസ് കുന്നംപറമ്പിൽ ലൈവ് വന്നു. പാവപ്പെട്ടവരുടെ സഹായം തുടങ്ങി എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവർ. പ്ലീസ് ഒരു ലൈക്
@zaimoosskitchen2544
@zaimoosskitchen2544 4 жыл бұрын
support firoska👍
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks............
@althafalthus9996
@althafalthus9996 4 жыл бұрын
Firozka we will sapport you any time please don't step back come Allah is always with you.
@mohammedashraf5725
@mohammedashraf5725 3 жыл бұрын
Thanks ഏട്ടാ നന്മ മരങ്ങൾ ഇനിയും വളരട്ടെ ഇനിയും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക
@assushj2190
@assushj2190 4 жыл бұрын
ചേട്ടാ നിങ്ങൾ മാത്രമല്ല ഞങ്ങളുമുണ്ട് ഫിറോസ്‌ക്കന്റെ കൂടെയും പാവപ്പെട്ടവരുടെ കൂടെയും ഫിറോസ്‌ക്ക പാവങ്ങളെ സഹായിക്കുന്നതിന്ന് ഇവർക്ക് എന്ത് നഷ്ട്ടം
@0401ksrajesh
@0401ksrajesh 4 жыл бұрын
ഇനി ആരെങ്കിലും ഇത് പോലെ നന്മ ചെയ്യാൻ മുന്നോട്ടു വരുമോ??? ആരായാലും ഇനി ഒന്നു മടിക്കും😫
@firozemohammed2801
@firozemohammed2801 4 жыл бұрын
Firoze bhai...We are all behind you.. May ALLAH help you to continue your charity....We love you..
@minikishor1906
@minikishor1906 4 жыл бұрын
ഏട്ടാ സൂപ്പർ പിന്നെ ഇതിന് എല്ലാത്തിനും കാരണം വർഷ അല്ലേ ഏട്ടാ അവൾക്ക് ഉള്ള പനി ദൈവം കൊടുക്കും ഉറപ്പ് ലൈവിൽ വന്ന് അമ്മയ്ക്ക് വേണ്ടി കരഞ്ഞ്. പണം കണ്ടപ്പോൾ അവള് മതി മറന്ന്
@sajirhasajitha1213
@sajirhasajitha1213 4 жыл бұрын
ചെറ്റ എന്നത് വളരെ ചെറിയ വാക്ക് അതിലും വലിയ വാക്കുകളിലാണ് വിളിക്കേണ്ടത് പക്ഷെ സംസ്കാരം സമ്മതിക്കുന്നില്ല
@aliali-zg2dc
@aliali-zg2dc 4 жыл бұрын
Super.sir
@nazmehar9473
@nazmehar9473 4 жыл бұрын
ഇക്ക സപ്പോർട്ട് kzbin.info/www/bejne/jmLWoXl-pJZjrq8
@thasreefyz8216
@thasreefyz8216 4 жыл бұрын
Woow super sir... Njanum oru pravasiyan... Kzivinte paramavatgi firozkkante vdo kandaal 50 allengil 25 riyalum njanum sahayikkuntu... Enne pole ethreyo pravasigal ithu pole sahayikkuntu sir... Onnum sahayikkathawarkaan ithreyum prasnam... Sherikkum ningal puliyan sir... 👍🙏🙏👌
@ashraf3638
@ashraf3638 4 жыл бұрын
ആ പറഞ്ഞത് വളരേ നന്നായിട്ടുണ്ട് ഗിരീഷേട്ടാ ഞാനും ഒരു കോഴിക്കോടുകാരനാ ഈ ചെറ്റകളേയൊക്കേ നടുറോട്ടിലിട്ട് പെരുമാറണം എന്നാലേ ഈ എരപ്പയാതികളൊക്കേ പഠിക്കൂ പിന്നേ ഇങ്ങിനേയൊക്കേ പ്രതികരിക്കണമെങ്കിൽ വളരേ നല്ല സംസ്കാരമുളള അച്ചനുമമ്മക്ക്യും പിറക്കണം ഗിരീഷേട്ടനും കുടുമ്പത്തിനും ഇരുലോകത്തും പറയത്തക്ക വിഷമങ്ങളൊന്നുംതന്നേയില്ലാതേ വളരേ സന്തോഷത്തോടും സമാധാനത്തോടുംകൂടിയ ഐശ്വര്യ സമ്പൂർണ്ണമായ ഒരു ജീവിതം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടേയെന്നു പ്രാർഥിക്കുന്നൂ
@marvamarva3876
@marvamarva3876 4 жыл бұрын
Good sir
@manucr77
@manucr77 4 жыл бұрын
ചേട്ടായി നിങ്ങൾ പൊളിച്ചു ✌✌✌✌😍😍😍😍😍😍
@mumthasmh9455
@mumthasmh9455 4 жыл бұрын
ഫിറോസിക്ക തിരിച്ചു വരണം . അവരെ പോലെയുള്ള . വരെ ഭയക്കണം. പ്രസവാസിയായ ആളുകൾ പോലും ഇക്ക വരാൻ പ്രാർത്ഥിക്കുന്നു തിരിച്ച് വരുക. പടച്ചവനും ഒരു പാടു ആളുകൾ കൂടെയുണ്ട്. അൽഹംദുലില്ല.
@jinukg7516
@jinukg7516 4 жыл бұрын
ഫിറോസിനെ ഞാനും എന്റെ കുടുമ്പവും എന്റെ സ്നേഹിതരും സ്നേഹിക്കുന്നു . ഒരു കന്നാലിയും കുറെ അവരാതി മക്കളും കൂടിയാണ് ഫിറോസിനെ ഇല്ലാണ്ടാക്കുന്നത്. ഫിറോസ് എനിക്ക് ദൈവതുല്യനാണ് . ചേട്ടൻ പറഞ്ഞത് സത്യമാ .
@muhammadmuhammadalihamna1551
@muhammadmuhammadalihamna1551 3 жыл бұрын
എല്ലാ നല്ല ആളുകളെയും ജനങ്ങളുടെ മുമ്പിൽ പരിഹസിക്കുന്നവരാണ് പോരാളി ഷാജി
@habeebwandoorpulath4659
@habeebwandoorpulath4659 4 жыл бұрын
Support firoz Bhai..
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks............
@mohammedali-hx9nv
@mohammedali-hx9nv 4 жыл бұрын
തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് ഒരു പാവങ്ങളുടെ അത്താണിയാണ് ഫിറോസ്, ഫിറോസിനെ ഇല്ലാതാക്കിയാൽ നഷ്ടം ഈ പാവങ്ങളായ രോഗികൾക്കാണ്. ഇവൻമാരെ കൊണ്ടൊന്നും ഇങ്ങനെ ചെയ്യാൻ കഴിയില്ല.
@sujathankachan3158
@sujathankachan3158 4 жыл бұрын
Thanks for ur excellent response bro.njan innu aaradhikkunna oru vyekthiyanu Firos. Dhaivathinte prethipurushananu adheham. Firos go ahead.pinmararuthu.ithreyum nanma cheghunna firosine support cheyyunna sadarenakkare nhan kanunnu.oru celebrity polum kandilllooo. Firos anu real hero.vere oruthanum itbupole cheyyan kazhiyumooo.no.never.may God bless u firos.dhaivam ningalude oppam undu.
@babutyfs
@babutyfs 4 жыл бұрын
ഫിറോസ്‌കാ തിരുച്ചു വരും ഇന്ഷാ അല്ലാഹ്.....
@Rayen-qi8fy
@Rayen-qi8fy 4 жыл бұрын
യെസ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@Sagmnr
@Sagmnr 4 жыл бұрын
പാവങ്ങളെയായ രോഗികൾക്, ഒരു പ്രതീക്ഷ ആയിരുന്നു.. വിമർശകർ ഇല്ലാതാക്കിയത്... ഫിറോസ്‌ക്ക തിരിച്ചു വരണം..
@najmivinu3498
@najmivinu3498 4 жыл бұрын
ഫിറോസ് ഇക്ക തിരിച്ചു വരണം നിങ്ങളെ പ്രതീക്ഷിച്ചു ഒരുപാട് പാവപെട്ട കുടുംബങ്ങൾ കാത്തിരിക്കുന്നു എന്തിനാ ഇക്ക മറ്റുള്ളവരുടെ വാക്ക് കേൾക്കുന്നു ആര് പറയുന്നുവോ അതൊന്നും ഇക്ക ചെവികൊള്ളരുത് അല്ലാഹുവിൽ വിശ്വാസം ഉണ്ടോ എങ്കിൽ നിങ്ങൾ വരണം
@mubashir0363
@mubashir0363 4 жыл бұрын
*ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഫിറോസ്ഇക്കാനെ എന്നും support ചെയ്യും*
@notmax_8420
@notmax_8420 4 жыл бұрын
ഫിറോസ്, തിരിച്ച് വരണം
@shafippandonaandonashafipp2214
@shafippandonaandonashafipp2214 4 жыл бұрын
Good. Voice. Bro. പടച്ച റബ്ബ് കൊടുത്തു കൊള്ളും. അവർക്കുള്ള ശിക്ഷ ദുനിയാവിൽ നിന്ന് തന്നെ
@azeezazeez1412
@azeezazeez1412 4 жыл бұрын
Sooper👌👌👌👌
@musthafakuniyl1712
@musthafakuniyl1712 4 жыл бұрын
ചേട്ടായി എല്ലാവിധ ആശംസകളും
@ReneeshashihadReni
@ReneeshashihadReni 4 жыл бұрын
Firoskka pavangalude rakshakan . Thirichuvarum .
@user-vl4il1nt6f
@user-vl4il1nt6f 4 жыл бұрын
സപ്പോര്‍ട്ട് ഫിറോസ്ക്കാ
@rightwaybolero3953
@rightwaybolero3953 4 жыл бұрын
Support ikka
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks............
@HarshadAbdulKabeer
@HarshadAbdulKabeer 4 жыл бұрын
100% support to Firoz Kunnumparambil
@rahmathsalam6507
@rahmathsalam6507 3 жыл бұрын
ഇക്ക സൂപ്പർ ആയിട്ടുണ്ട് ഫിറോസിക്ക തിരിച്ചു വരും കാരണം ഒരുപാട് പ്രാർത്ഥന ഉണ്ട് ഫിറോസികയ്ക്ക്
@hameedhammed3898
@hameedhammed3898 4 жыл бұрын
ഫിറോസ് കുന്നംപറമ്പിലിനെ എല്ലാ സപ്പോർട്ട് കളും എൻറെ തായിട്ടുണ്ട്
@user-nj6pc7me9n
@user-nj6pc7me9n 4 жыл бұрын
ഫിറോസ് താങ്കൾ ധൈര്യമായി മുന്നേ ട്ടു പോവുകയ്യ അള്ളാഹു തു
@anaskk8202
@anaskk8202 4 жыл бұрын
Super video....chettagal are those who object good deeds thanks for the support
@khaleelshaah3025
@khaleelshaah3025 4 жыл бұрын
ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതര പവൻ ❤️
@nitheeshbs829
@nitheeshbs829 4 жыл бұрын
ഒരുപാട് വിഷമം ഉണ്ട് ചേട്ടാ
@shareefek7113
@shareefek7113 4 жыл бұрын
Katta support #firoskaa💐💐💐👍ingalu poliaanu...paavangal neeritt kanda padachoonte doothan😍😍
@hashimkw6149
@hashimkw6149 4 жыл бұрын
കട്ട സപ്പോർട് സാർ ഫിറോസ്ക്ക തിരിച്ചു വരും ഫുൾ എനര്ജിയോടെ
@husnaridhu5461
@husnaridhu5461 4 жыл бұрын
Kalakki ikka
@Kochuvarthamanam
@Kochuvarthamanam 4 жыл бұрын
Thanks
@ismaila8853
@ismaila8853 4 жыл бұрын
💯
@shajahankoorthattil8228
@shajahankoorthattil8228 3 жыл бұрын
Njhan ﹰCﹰPﹰM kaaranaanu .firoz pure gold aanu . Addehathhine kallanum chathiyanumaakkan ( ivide niyamam undu sathyam purathu varatte / addegam thettu cheythenghil ) sramikkunnavar aaraayaalum njhan firosintte bagathhaanu. Pakshe addeham raashtreeyathil vannu quality pokum athre enikku parayaanullu.
@iloveindia1516
@iloveindia1516 3 жыл бұрын
സഹോദരന്റെ വാക്കുകക്ക് ലക്ഷങ്ങളുടെ അഭിനന്ദനങ്ങൾ... നന്മ നിറഞ്ഞ ഫിറോസിനെതിരെ സമൂഹ്യ ദ്രോഹികൾ മാത്രം കുരക്കട്ടെ...!!! ഫിറോസിന്റെ ഹാട്ട്രിക് വിജയം നമ്മൾ ഉറപ്പ് വരുത്തുക . അഹങ്കാരിയും , അഴിമതി വീരനുമായ kt ജലീലിനെ കനത്ത പരാജയത്തിൽ തന്നെ തോൽപ്പിക്കാൻ ഓരോ തവനൂർകാരും ഒരുങ്ങി കഴിഞ്ഞു .
@rasaqmanjerirasaqmanjeri1422
@rasaqmanjerirasaqmanjeri1422 4 жыл бұрын
Boss kalacki...machoo
@mchappan1711
@mchappan1711 4 жыл бұрын
👍
@AmjadAli-cu9kb
@AmjadAli-cu9kb 4 жыл бұрын
Thanks eetta
@azza9478
@azza9478 4 жыл бұрын
Insahallah
@mkak3661
@mkak3661 4 жыл бұрын
👍👍🌹🌹👌
@asharafkumman1260
@asharafkumman1260 3 жыл бұрын
ഗിരീഷ് ചേട്ടായി നിങ്ങളൊക്കെയാണ് നാടിന്റെ ഉയിര് മോനെ ദൈവം തുണക്കട്ടെ 💋🌹
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Firoz Kunnamparambil 👍
11:48
Secret Agent
Рет қаралды 49 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН