അനിയനെ ചേർത്ത് നിർത്തുന്ന ചേട്ടത്തിയെ ഒരുപാട് ഇഷ്ടമായി ❤️❤️❤️
@cricketislove184510 ай бұрын
Aano😂
@poojaranju246710 ай бұрын
But aniyande mrg kazhinja aa veruna kuttiyk ee bond athra ishtapedan chance illa
@cricketislove184510 ай бұрын
Oo thanne appi
@valluvanadan713010 ай бұрын
സത്യം ചേട്ടൻ അനിയൻ ബന്ധം അത്രയും സ്‌ട്രോങ് ആണ്. അത് ഉറപ്പിച്ചു നിർത്താൻ ഒരു ചേട്ടത്തിയെയും കിട്ടി
@anwarpunnath10 ай бұрын
Appi ath enthootta ayyee athveere aan
@ajasaju878010 ай бұрын
ഇവരുടെ family bond തന്നെ vere level ആണ് എന്നുള്ളവർ undo 🥰🤗❤️
@afsalshabina-s3d10 ай бұрын
Und❤
@Sneha-cs3hs10 ай бұрын
No
@kavithabinu564510 ай бұрын
Ge gani//K / B
@anusethuvlogs10 ай бұрын
Illa
@naseenasiya166810 ай бұрын
Yes
@soniasunny76Ай бұрын
Family issue vanathinu shesham kannuavar undo😢
@deviochummal-yu8vv10 ай бұрын
കൊച്ചു aunty യെ hug ചെയ്ത് യാത്ര പറയുന്ന സമയത്ത് കൊച്ചുവിന്റെ കണ്ണുകളിൽ അവരോടുള്ള സ്നേഹം ഉണ്ട്. That's a great quality😍
@sajithasaleem4334Ай бұрын
Olakka
@shanu9843Ай бұрын
😂
@ayrazzzlittleworld729 күн бұрын
Aysheri
@sruthirenjith823828 күн бұрын
@@deviochummal-yu8vv 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@axabalan638610 ай бұрын
14:54 കൊച്ചു കിടന്നു ഉറങ്ങുന്നത് കണ്ടോ അമ്മയുടെ മടിയിൽ കിടക്കുന്ന പോലെ കളി ചിരി okay കാണിക്കും എങ്കിലും മൃദൂല അവനു അമ്മയെപോലെയും ചേച്ചിയും കൂട്ടുകാരിയും ഓക്കെ ആണ് ❤
@neenusaranya8692Ай бұрын
Mm തന്നെ.. അതിനെ പിടിച്ചാ ഇപ്പൊ ഇടിച്ചതു 😂😂😂😂
@axabalan6386Ай бұрын
@neenusaranya8692 അതെ അവന്റെ അഭിനയം ഹോ സമ്മതിക്കണം അവനെ കഷ്ടം ദൈവം കൊടുക്കും അവനു
@maryjohnbritto445528 күн бұрын
ഒരു കൂട്ടരെ തന്നെ അങ്ങനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല @@axabalan6386
@vlog-mother10 ай бұрын
പ്രവീൺ ചേട്ടൻ കൂടുതൽ സുന്ദരൻ ആയ പോലെ ഉണ്ട്
@nish65010 ай бұрын
Yes . 🥰hair cut cheydhathu kondavam
@thanseenamahamood874210 ай бұрын
Hfidrut 0:49 0:50
@ashikaraj82226 ай бұрын
Ya❤
@amjadroshan874210 ай бұрын
മൃതു സൂപ്പറാ അത് കൊണ്ടാണ് ഈ ബോണ്ട് ഇങ്ങനെ നിൽക്കുന്നത് 👍വരുന്ന പെണ്ണ് ആക്റ്റീവ് അല്ലെങ്കിൽ ആ കുടുംബം തന്നെ പൊളിച്ചടുക്കും ❤️അനിയനും ചേച്ചിയുമായുള്ള അടുപ്പം അതാണ് എനിക്കേറ്റവും ഇഷ്ട്ടം 😍❤️👍
@hafsathpp430410 ай бұрын
❤
@KundaniKudukka1310 ай бұрын
വരുന്ന പെണ്ണ് മാത്രം ആക്റ്റീവ് ആയിട്ട് കാര്യം ഇല്ല. ആ വിട്ടിൽ ഉള്ളവരുടെ സ്വഭാവം കൂടെ നന്നാകണം
@jobvecancy73310 ай бұрын
@@KundaniKudukka13crt
@prathyuprathyus718510 ай бұрын
@@KundaniKudukka13💯true
@sulaikha418210 ай бұрын
Mridula samsarikunnd kurch kandilla
@FathimaNadira10 ай бұрын
ഈ വീഡിയോ യിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ആണ് ഏട്ടത്തിയമ്മയുടെ മടിയിൽ കിടന്നുറങ്ങുന്ന കൊച്ചു 🥰🥰🥰. ഒത്തിരി ഇഷ്ടം എല്ലാവരെയും🧡🧡🧡🧡🧡. ഒത്തിരി സന്തോഷം 😊😊😊😊
@museeramuseera5433Ай бұрын
@@FathimaNadira athokke ipo avasanichu🥺
@shanu9843Ай бұрын
Ini ee cmnt boxl കണ്ട് വരുന്ന cmnts 😂👇 Family issuek ശേഷം കാണുന്നവർ😂
@dineshv418310 ай бұрын
14:56 kochu mrudula bond is just amazing ❤ ❤❤
@neenusaranya8692Ай бұрын
Acting acting 😂😂
@meenumuralidharan234510 ай бұрын
ഞാൻ ആദ്യമായി ആണ് കമന്റ് ഇടുന്നെ... കൊച്ചു mridulede മടിയിൽ കിടന്നു ഉറങ്ങുന്ന കണ്ടപ്പോൾ ഭയകര സന്തോഷം, i feel she is a second mother for kochu❤️ettathiyamma❤️❤️❤️
@akhilakhi749610 ай бұрын
❤❤❤❤
@poojaranju246710 ай бұрын
Kochunde mrg kazhinja aa kuttiyk ath athra ishtapedanam ennila
Family bond is awesome..but kochus and mridulas bond hit different ✨💖
@F_xthm_xx10 ай бұрын
Thank you for all your likes it's my first time getting so many likes 💕
@o__g_gy972010 ай бұрын
എൻ്റെ ചേച്ചിടെ wedding ആയിരുന്നു ഇന്ന്.... അവൾ പോയത് കൊണ്ട് വല്യ വെഷമം ഒന്നും ഇല്ല .പക്ഷേ, ചെക്കൻ്റെ വീട്ടുകാർ വന്നപ്പോ , കൂടെ ഒരു പെണ്ണ് ഉണ്ടായിരുന്നു.., അവൾ പോയപ്പോ ഒരു വിഷമം 😂😂😂😂😂😂😂😂....
Ea Comment Copy paste anallo....Old Video ellathilum ind....❤❤
@ShahinathThottiyil2 ай бұрын
Yes
@Dreamcatcher75010 ай бұрын
പ്രവീൺ വന്നു നിന്നത് കണ്ടപ്പോ എനിക്ക് ഒരു കൊച്ചു കുട്ടി ഉറക്കം എണീച്ചു വന്ന ഒരു ഫീലിംഗ്. എന്റെ മോൻ അങ്ങനാ നിൽക്കുവാ. കൊച്ചു കിടന്ന് ഉറങ്ങുന്നത് കണ്ടപോലും എന്തോ ഒരു സന്തോഷം. നിങ്ങളെ ഒക്കെ ഭയങ്കര ഇഷ്ട്ടം ആണ്. ഹാപ്പി ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@Anupamhh_anuz10 ай бұрын
നിങ്ങളുടെ ഈ ഒത്തുരമയും സ്നേഹവും ആണ് നിങ്ങളെ ഇവിടെ ഇത്രത്തോളം എത്തിച്ചത്!!❤
@sruthiavinash340410 ай бұрын
ദൈവമേ... കണ്ണ് കിട്ടല്ലേ ഈ സ്നേഹത്തിനു.. ഈ കൂട്ടായ്മക്ക്.... ഈ കുടുംബത്തിന് ❤️🙏
@shilpaps4072Ай бұрын
Kann kitti😢
@amalakasper9507Ай бұрын
@@shilpaps4072kann kittiyathonnumalla...reels alla jeevitham..camerak munbil ellarum nallavara...ivare pole thotti family aa areail vere illenna kettathe...Ivar pandum kootharakala pinne viewsinu vendi Oscar level acting aayirunnu ellarum
@naseemanaseema121810 ай бұрын
14:59 super bonding sister in Law and brother ❤❤❤
@shanu9843Ай бұрын
😂
@ponnujonu439810 ай бұрын
എനിക്ക് മൃദുലയുടെ സൗണ്ട് ഭയങ്കര ഇഷ്ടം ആണ്
@Aswathy_Anoop9710 ай бұрын
ശെരിയാ നെറ്റിയിൽ സിന്ദൂരം ഇട്ടു strtingl ആകെ മാറിയ പോലെ ആണ് 🥲.... അവ്ട്ന്ന് അങ്ങോട്ട് തുടങ്ങുന്ന മാറ്റം
@AnamikaR.M-hq2lr10 ай бұрын
ഇതുപോലെ സ്നേഹമുള്ള കുടുംബത്ത് മരുമകൾ ആയത് മൃദുല ചേച്ചീടെ ഭാഗ്യമാണ്. അത്രക്കും സ്നേഹമുള്ള അമ്മയും അച്ഛനെയും ആണ് ചേച്ചിക്ക് കിട്ടിയത്. ❤❤❤
Chechi is so lucky ithrem chechi ne manas thorannn snehikkkunna oru veettil makalayi avarde sneham kittilo❤
@neenusaranya8692Ай бұрын
ഈ സ്നേഹം ഒക്കെ കാറ്റിൽ പാറി 😂😂😂😂
@Shifana__KareemАй бұрын
😅😅😅
@-Ramsi10 ай бұрын
14:56❤❤❤ masha allah ennum ee family ingne thanne bonding ode nilkkatte🎉🎉
@Truth-in7xps10 ай бұрын
❤️❤️
@shibucotom75910 ай бұрын
കൊച്ചുവിന് നല്ലൊരു ചേച്ചിയെ കിട്ടി... മടിയിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞു... അമ്മയ്ക്കും അച്ഛനും എല്ലാർക്കും എന്നും നന്മകൾ നേരുന്നു.... കണ്ണ് തട്ടാതിരിക്കട്ടെ 🙏🏼🙏🏼🙏🏼
@vrinda859610 ай бұрын
എന്ത് നല്ല ഫാമിലി ആണ് കണ്ണുതട്ടത്തിരിക്കട്ടെ... മൃദുല നല്ല കുട്ടിയാണ്.. എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ.. പാവം രാവിലെ എണീറ്റു ചായയൊക്കെ ഇട്ടു കൊടുത്തല്ലോ.. അലമാര കുഞ്ഞാണ്.. വേറൊരു കബോർഡ് വെക്കേണ്ടിവരും... ❤️
@sfya342710 ай бұрын
14:54 ettathi Amma ,s love and care ❤😊 Ee sahodaryam ennum nila nilkatte ☺️ Loves everyone equally ❤. Praveen bro and mridula chechi have a lovely and happy married life 🎉💝
Kochuchettan ആയിട്ടൊള്ള മൃദുല ചേച്ചിടെ bond supera 🥰❤️ശെരിക്കും ഇവരെ കണ്ടാൽ സ്വന്തം ചേച്ചിയും അനിയനും പോലെ 🥰എന്നും ഇങ്ങനെ തന്നെ ആകാൻ പ്രാർത്ഥിക്കുന്നു ❤️
@valluvanadan713010 ай бұрын
മൃദുല കൊച്ച് നിങ്ങളുടെ കുടുംബത്തിൽ എത്തിയ മാലാഖയാണ് എല്ലാവരോടും ചിരിച്ചു കൊണ്ട് ഇടപഴകുന്നു. നിങ്ങളുടെ കുടുബത്തിൽ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ പുതുജീവിതം തുടങ്ങിയ നവദമ്പതികൾക്ക് ആശംസകൾ.
@Mehanamishel3 ай бұрын
Achachan maricha shesham vinodum video kannunavarundo
@jayarajanc.r30093 ай бұрын
😢
@_Psc_master21 күн бұрын
Ayyo achachan maricho eppol?
@bijuravi852210 ай бұрын
നിങ്ങളുടെ ചാനലിനും, നിങ്ങൾക്കും എന്തോ ഒരു മാന്ത്രികത ഉണ്ട്, വല്ലാത്തൊരു എനർജി ആണ് വീഡിയോസ് എല്ലാം.....അമ്മയും, അച്ഛനും ഒക്കെ വേറെ ലെവൽ..🔥🔥 നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു..happy married life.🎉
@amalakasper9507Ай бұрын
Manthrikatha😂😂😂
@bijuravi852229 күн бұрын
@amalakasper9507 എല്ലാം കളഞ്ഞില്ലേ ഇപ്പൊ.. 😄😄
@sandra-vfc29 күн бұрын
😂ellam poyi
@Truth-in7xps10 ай бұрын
വീഡിയോസ് ലെങ്ത് കൂട്ടണം... ഇത് പെട്ടെന്ന് തീരുന്നു..
@shamilakodikkaran765910 ай бұрын
Chetta kurachukoodi length koottamo please
@Truth-in7xps10 ай бұрын
@@shamilakodikkaran7659👍🏻
@devika_devuz_10 ай бұрын
നിങ്ങളുടെ family വേറെ vibe ആണ് ❤❤ പ്രവീൺ ചേട്ടനും മൃദുല ചേച്ചിയും എന്നും ഇത് പോലെ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ love you.... 😍😘
@midhuantony754010 ай бұрын
14:55 best part of this video....... Bond between them...❤
@sivadasanbabu593010 ай бұрын
Super family ❤❤❤. ഇവർ തമ്മിലുള്ള ബോണ്ട് കാണുമ്പോ തന്നെ വളരെ സന്തോഷം😊😊😊.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤❤
@@Sportsman19yes..mrudula promotion video cheyarund..promotion cheythal kooduthal income kittum.But kochuvinu ath ishtallann thonnanu.Promotion video cheyunnathimte peril aanalo prblms thudangiyath
@GRSWorld-w7r10 ай бұрын
3:05 മൃദുല ചേച്ചി നിൽക്കുന്ന നിൽപ്പ് and Praveen ചേട്ടൻ ബലൂൺ പിടിച്ചോണ്ടുള്ള നിൽപ്പ് കണ്ടിട്ട് ചിരി വന്നു😂😂
@shifalillyjones711210 ай бұрын
16:05 the way praveen chettan looks at mrudula chechi❤
@NandanaViswam10 ай бұрын
Mughath oru chiri illathe ningade vedio kanan patla ♥️ So relaxing Keep going......
@Thasnirahim-c1g10 ай бұрын
T
@Murshidasameer-nh4vq10 ай бұрын
ഏട്ടത്തി അമ്മയുടെ മടിയിൽ കിടക്കുന്ന കൊച്ചു 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉
@n4entertainment10610 ай бұрын
മൃദുലേച്ചിയുടെ Sound എനിക്ക് ഒരുപാട് ഇഷ്ടായി So liked ❤❤
@nandhaponnus887510 ай бұрын
Family bonding vere level anu ❤❤ Kochu &Mridu scene just awesome 🥰🥰🥰🥰 e bond aanu ettavum ishtam. Othiri othiri othiri ishtamanu ningale❤❤❤❤
@Anjanasaji_598310 ай бұрын
പ്രവീൺ ചേട്ടന് ഈ haircut നന്നായി match ആകുന്നുണ്ട്....This look seemed really nice in reception....🥰🥰
@celebritysmedia1m40510 ай бұрын
14:57 അച്ചോടാ ❤️❤️❤️❤️ഇതൊക്കെ കാണുമ്പോൾ തന്നെ അറിയാം ഇവരുടെ ഫാമിലി bond ❤️എന്നും നിലനിൽക്കട്ടെ ❤️😍😍
@neenusaranya8692Ай бұрын
Mm mm😂😂😂
@anupriyareji185610 ай бұрын
ഈ സന്തോഷം എന്നെന്നും ഉണ്ടാകാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.. പ്രവീണിന്റെ ഈ hair സ്റ്റൈൽ ആണ് നല്ലത്
@Minussworld79710 ай бұрын
പ്രണവ് ചേട്ടന്റെയും കൊച്ചു ചേട്ടന്റെയും bond എനിക്ക് വളരെ ഇഷ്ട്ടമാണ് ഇപ്പൊ ചേച്ചിന്റെ ബോണ്ടും ഇഷ്ടമാ ബിഗ് fun❤❤❤❤❤❤❤
@sujinasujinakp9610 ай бұрын
Ithe randu perum onnanu😅😂
@jithumithu246710 ай бұрын
Orupadu ishttayi .ennum santhoshathode ellaverum ethupole povette ❤all the best 🥰🥰🥰🥰🥰
എനിക്ക് ഈ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് ❤ എനിക്കും ഇവരെപ്പോലെ രണ്ട് ആൺകുട്ടികളാണ് ❤️ ഇവരെ കാണുമ്പോൾ എനിക്ക് എപ്പോഴും എന്റെ മക്കളെ പോലെ തോന്നും ഈ ഒത്തൊരുമയും സ്നേഹവും എപ്പോഴും നിലനിൽക്കട്ടെ🙏🏻🙏🏻🙏🏻
Ivarude marriage nu munp ulla videoil paranjitind kochu anu edit ok cheyunnenn
@666-_-_Hanz_28 күн бұрын
@SuryaJinto aa suraya njan ippol aa vedioke kandu... Etho paranjathu aa pennanu🙄 avalanu ee kudumbathine alangolam makkiyathu... Rektha bendhangale verpirikunna rakshasi aanu aval 👹 avalude Kalla karachilum👹
@mohammedshamil273610 ай бұрын
ഇവരുടെ ഫാമിലീടെ ഒത്തൊരുമ..... ആ സ്നേഹം..❤❤❤ അതാണിവരുടെ വിജയം.. അതെന്നെന്നും നിലനിൽക്കട്ടെ.....❤❤ ഈ ഫാമിലിയെ ഇഷ്ടപ്പെടുന്നവർ ഇങ്ങു പോരൂ......❤
@ShamnaShamna-wx6pw10 ай бұрын
15:01 kochu and mridhula bondingg❤️🥹🫶
@devilgirl905210 ай бұрын
Kochu Mridula chechi bond its amazing🔥🔥🔥
@its_mei_achus10 ай бұрын
Othhiri ishtapetta family mrithula chechi koode vannappo family colourful aayii😍😍🥰❣️
@ThesniRiyas-sl8tfАй бұрын
Ivar പിരിഞ്ഞതിന് shesham കാണുന്നവർ
@FathimaMisbah-ts6zd10 ай бұрын
എന്റെ കല്യാണം കഴിഞ്ഞ മാസം ആയിരുന്നു എനിക്കും ഇതേ അവസ്ഥ ആണ് ഒരു മാസം ആയിട്ടും ആഹാരത്തിനും ഉറക്കത്തിലും ഒരു കൃത്യനിഷ്ടതയും വന്നിട്ടില്ല 🙂
@AthiraRavi-b6t10 ай бұрын
Nice video.. ആദ്യത്തെ മൃദുലയുടെ തപ്പലും വെപ്രാളവും കണ്ടപ്പോൾ ചിരി വന്നു . anyway Super.. ❤ U Fam
@megha_86210 ай бұрын
നിങ്ങളുടെ ഓരോ വിഡിയോസും കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ആണ്.... മൃദുല ചേച്ചി കൂടെ വന്നപ്പോ ഒന്നും കൂടി സൂപ്പർ ആയി..... ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ എല്ലാവരേം 🥰🥰❤❤❤❤❤❤
@JisnaRajuАй бұрын
Ivar pinagiyathin sheshm kaanunavr undo...😢
@sonyarrolla573110 ай бұрын
Kochu and mrudula bond amazing broo love from hybad❤
@shaharbann866410 ай бұрын
Kochu mrudula chechi combo... Mashallah .... അപ്പോഴും ഇത്പോലെ ഉണ്ടാവട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
@murshidabanu14610 ай бұрын
പ്രവീൺ ചേട്ടാ വീഡിയോ ലെങ്ത് കൂട്ടണെ. പെട്ടെന്ന് തീർന്ന പോലെ. നിങ്ങടെ വീഡിയോസ് കണ്ടിട്ട് കണ്ടിട്ടും മതി ആവുന്നില്ല. ☺️☺️☺️
@Ashmidaanas935210 ай бұрын
Super video video length ഇനിയും വേണം...... 🥰🥰🥰കണ്ണ് തട്ടാതിരിക്കട്ടെ ഈ ഫാമിലിക്കു. നിങ്ങളെ പോലെ നിങ്ങളെ കാണും....... 🥰🥰🥰love all..... 😘
@thazneemrahman12310 ай бұрын
Masha Allah ❤️❤️❤️ Ur bond juzt wow 🥰🥰 Ennum ithu pole Happy Aayi irikkan pattatte 💞 Love u lot Guyz 😘😘
@zulaikaamubash10 ай бұрын
Kochu and mrudula bond Awwww!!❤️😍
@jazmin5610 ай бұрын
ഞാൻ ഇന്നും കൂടി വിചാരിച്ചിട്ടൊള്ളു എന്താ vlog ഇടാത്തെ എന്ന് 😊എനിക്ക് ഇഷ്ട്ടം ആണ് ഇവരുടെ family bonding ❤️supr🥰
@annakutty_0010 ай бұрын
Actually kalaynam കഴിഞ്ഞാൽ grlsnaa facenu oru glow.. But ivide chettana glow😂😂 chechikkum ondttaa😂
@ryoeumingg10 ай бұрын
Sathyam 😂
@ZoyaKhan-pd4zi10 ай бұрын
Mudi vettiyapol correct pranavine pole und... Mumb ath njan notice cheythittilla
@krishnavenisudheesh750010 ай бұрын
14.59 chechiyum kochu chettanum ❤❤❤❤
@sree199810 ай бұрын
7:41 kettu kazhijathatre 😹🫴🏻😹🫴🏻
@jijiabraham195410 ай бұрын
Kochu mridhula cheechide madiyil urngunne kand oruu vallatha feel arnnuu...oruu aadi pwli bond Aadipwli familyy Mridhula is so lucky ❤❤❤❤❤
@aiswarias761710 ай бұрын
Waiting aayirunnu videokk ❤️Orupad ishttamulla oru family aanu ningaludeth 😘lovely family 💖🤩ini adipoli challenges okk expect cheyyunnu 🤪
@siyajasmine10 ай бұрын
Now only exactly the fam is complete after ur guyzz got married ❤ be happily together as a fam forever ♾️🫂lots of love from Tamil Nadu 😊❤
@Farsuzvlog10 ай бұрын
Ettathi amma senham evar best bond 🥹😚
@ShabnaVm-r3v10 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി അനിയനെ ചേർത്ത് നിർത്തുന്ന ചേട്ടത്തി😘😘😘
@Preshob-p6u3 ай бұрын
Kochu and mrudula bond is just amazing ❤❤
@Sandra_ponnuzz10 ай бұрын
Marriage kazhinju chechiyum ayittulla first vloginh waiting arnnu... Ini challenges okke venm chettanzz ktoi munpathethilum power ayittu... ❤
@Mubaris-f4g10 ай бұрын
Muru and kochu bond is awesome ❤
@realitylyrics530510 ай бұрын
മൃദു നെ ഒരുപാട് ഇഷ്ടം ❤️❤️ ചേച്ചി നെ കാണുമ്പോ തന്നെ ഒരു സന്തോഷം ❤️❤️ നിങ്ങൾ മൂന്നുപേരും കോമ്പോ വേറെ ലെവലാഹ് ❤️❤️😚 വീഡിയോ എന്നും കാണാൻ വെയിറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വെയിറ്റ് ചെയ്യും ഇനിയുള്ള വീഡിയോസിന് വേണ്ടി ❤️❤️ ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ ❤️❤️God Bless Youu❤️❤️
@eby488Ай бұрын
Congratulations praveen & mrudhula ... Good bless ur family life..m🎉🎉🎉🎉🎉