അമ്മ.... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മയെ ആണ്😊പ്രത്യേകിച്ച് അമ്മായിഅമ്മയെ🥰🥰 സത്യം പറയാലോ ഇതു പോലൊരു അമ്മായിഅമ്മയെ ഞാൻ കണ്ടിട്ടില്ല. മൃദുലയ്ക്ക്സ്വന്തം അമ്മ തന്നെ. മൃദുലേ നീഭാഗ്യവതി തന്നെ......❤❤❤❤
@Kahpar36511 ай бұрын
Chechi eee keralathil alliyo jevikunnathu
@athiralimith5714 ай бұрын
3:29
@Munthu199211 ай бұрын
മൃദുല ഭാഗ്യം ഉള്ള കുട്ടിയാണ്. ഇത്രയും സ്നേഹിക്കുന്ന അച്ഛൻ അമ്മ അനുജൻ ഭർത്താവ് 👍🏼👍🏼
@samuelshalon481017 күн бұрын
😌😌😌
@shafinano880611 ай бұрын
അച്ഛന്റെ ആ hug 🤩 ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാ... God bless you 🥰
@jyolsnakj860311 ай бұрын
സത്യം.... But കിട്ടിയത് opposite സ്വഭാവം ആയിപ്പോയി
@vps31606 ай бұрын
Sathyam❤Ariyadhe kannu niranju🥰
@PradeepDriver-i8kАй бұрын
Ippo ellam ayi😂
@nithyachindhu744511 ай бұрын
ഈ കുടുംബത്തിൽ ഇത്രയും സന്തോഷം നിലനിൽക്കാൻ കാരണക്കാർ ആ അച്ഛനും അമ്മയും ആണ്. അവരുടെ മക്കളെ എങ്ങനെ കാണുന്നുവോ അതുപോലെ മകന്റെ ഭാര്യയെയും കാണുന്നു ❤️🥰🥰.
@GopikaVa-e2l11 ай бұрын
ഈ ജോടികളെ ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤
@chinnuu205511 ай бұрын
❤❤️🙌
@SameenaPovi11 ай бұрын
ഞാൻ
@miracleBigfamily11 ай бұрын
🥰 ഞാനും
@rajeenamujeeb271811 ай бұрын
Me
@arjunbabu910911 ай бұрын
999like njn❤
@MrandMrs_VLOG11 ай бұрын
Family Releation Ship ഇത്ര ഭംഗി ആയി കാണിക്കുന്നു എന്നതാണ് നിങ്ങളുടെ വിജയം
@dreamgirl410611 ай бұрын
2:51 amma dialogue chettan expression😂😂😂😂😂😂
@Abidhaabi-h3h11 ай бұрын
ഞാൻ ചിരിച്ചു ചത്തു 😂😂
@fayidakp167611 ай бұрын
അമ്മക്ക് ഒരു ചായ ഇതു വരെ കൊടുത്തിട്ടുണ്ടാവില്ല.. ഹൗ വല്ലാത്ത ജാതി 😮😮ഭാര്യ വന്നപ്പോൾ മാറി...
@sreenathmani912811 ай бұрын
@@fayidakp1676 bharyakk vendittum maari illengil pine aarkk venditt maaranaa.
@nidhasherin838711 ай бұрын
😄😄
@Jeenaaah11 ай бұрын
Athhee chirich oru vzhiyayii😂😂😂
@ShadiJabi11 ай бұрын
അച്ഛന് മൃദുലയോടുള്ള സ്നേഹവും വാത്സല്യവും കരുതലും കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു feel ആയി.. ഇതുപോലുള്ള മരുമക്കളും കുടുംബവും ആണെങ്കിൽ പെൺകുട്ടികളുടെ പരന്റ്സിന് മനഃസമാദാനം ഉണ്ടായേനെ...മൃദുല, you are very very lucky and take care the family,
@ShahanaShana-f7s2 ай бұрын
Ippo kandille family🤣
@minu-mol40442 ай бұрын
@@ShahanaShana-f7s ithano parentsin samadhanam🙂
@anjalik643011 ай бұрын
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ മൃദുല എന്ത് ഭാഗ്യവതിയാണ്...💯❤️
@AlfiyasadiqAlfi-hh9vd11 ай бұрын
പ്രവീണേട്ടന്റെയും അമ്മയുടെയും വാക്കുകൾ..... 🥹ഇത്രയും നല്ലൊരു അമ്മയെ കിട്ടിയ mrdu bagyavathiya❤️❤️
ഇങ്ങനത്തെ അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ഒപ്പം അച്ഛനേം.....❤❤ മകൻറയും മോൾടെയും എല്ലാ കാര്യങ്ങൾക്കും കുസൃതികൾക്കും സന്തോഷത്തോടെ സപ്പോർട്ട് ചെയ്യുന്ന പൊന്നമ്മ....🥰😘 . മകനൊരു ചായ ഉണ്ടാക്കി മരുമകൾക്ക് കൊടുത്താൽ പിടിക്കാത്ത അമ്മമാർ ഇന്നും ഉണ്ട് സമൂഹത്തിൽ. മൃദുവിൻറ ഏറ്റവും വലിയ ഭാഗ്യമാണ് ഈ കുടുംബം.....❤❤ എന്നും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...... Love you all........❤❤❤❤❤
@ajeenanoushad796511 ай бұрын
😍😍👌🏻👌🏻👌🏻
@rejithamukeshrejithamukesh201011 ай бұрын
അതെ.
@minu-mol40442 ай бұрын
Ithoke verum abinayam ayirunnadaaaaa pavam aa kocb😭
@Dhyaan-nivas11 ай бұрын
അതെനിക് ഇഷ്ടപെട്ടു "അവൾ വിശ്വസിച്ച വന്നേ ആണ്.. പൊന്ന് പോലെ നോക്കണം.. "🤍✨,
@Jijimon-f6y11 ай бұрын
അച്ഛന്റെ ആ ചേർത്ത് പിടിക്കൽ കണ്ടപ്പോൾ..അറിയാതെ കണ്ണ് നിറഞ്ഞു പോയി....❤❤
@sheejavenugopal770711 ай бұрын
നല്ല ഫാമിലി....... നല്ല അച്ഛനും അമ്മയും ..... അതിലേറെ കൊച്ചുവിനോടുള്ള ഏട്ടൻ്റെ സ്നേഹം കെയറിങ്ങ്........ എല്ലാം അടിപൊളി എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതൊക്കെയാ........... സാധാരണക്കാരിൽ സാധാരണക്കാരാനായി തോന്നും ഒട്ടും ജാഡയില്ല........ ഈ സ്നേഹവും ഐക്യവും എല്ലാം എന്നും ഉണ്ടാവട്ടെ നല്ല മരുമകളായി മൃദുവും സൂപ്പർ
@devika-wc6ec11 ай бұрын
8:57 The way he looks her❤🤌😍
@muhsinamuth773111 ай бұрын
13:37 achan mridhulaye kettipidichath it's so loveable❤❤🥰
@dreamlover228611 ай бұрын
അച്ഛൻ ന്റെ ആ hug. Heart touching 🥰🥰
@aswathirajeesh355011 ай бұрын
❤❤
@shaharnasha807611 ай бұрын
Sathym ❤❤❤
@jeenaraj727811 ай бұрын
❤
@vinithadeepesh194611 ай бұрын
എനിക് വളരെയധികം സന്തോഷം തോന്നി ഒരു മോൾ പോലെ ആണ് ചേച്ചിയെ അച്ഛനും അമ്മയും നോക്കുന്നത് എപ്പോൾ സതോഷത്തോടെ ഇരിക്കട്ടെ ഗോഡ് ബ്ലെസ് യൂ ഡിയർ ഫാമിലി ❤❤❤❤
@henafathima22 ай бұрын
3:17 oru kuravum illathe nokki😂
@akanshadevassy954511 ай бұрын
8:56 aww he admiring her uff that look🥺♥️stay like this forever guys♥️♥️
സത്യം പറയാലോ കണ്ടിട്ട് അസൂയ തോനുന്നു. Masha Allah. Aa oru bonding that was amazing.
@nimmivc592511 ай бұрын
അമ്പലവും മസാലദോശയും തമ്മിൽ ഒരു പ്രത്യേക ബന്ധം ആണ്😍 Nice fam♥️
@anusree712211 ай бұрын
അച്ഛൻ വന്നു മോളെ കെട്ടിപിടിച്ചു അപ്പൊ ആ കുട്ടിക്ക് എത്ര സന്തോഷമായിട്ടുണ്ട്.... അമ്മ, അച്ഛൻ 🙏 love youuu💓
@meghakichu636111 ай бұрын
അച്ഛന്റെ ആഹ്ഹ് hug ahh mukhathe sneham...... Its heart touching........ Achanod ulla sneham koodukayanu🥰😍
@abdullakkuttyca123611 ай бұрын
അതേ... അച്ഛൻ്റെ molalle ❤️❤️❤️
@hibashakeer269311 ай бұрын
Sathyam kannu niranjuu🥲🥲
@valluvanadan713011 ай бұрын
അച്ഛന് ഒരു മോളെ വേണമായിരുന്നു ആഗ്രഹി ച്ച പോലെ ഒരു മോളെ കിട്ടി അതിന്റെ സന്തോഷം.
@geethunv219311 ай бұрын
🤗
@arjithmubin707411 ай бұрын
മൃദുലയോടുള്ള അച്ഛന്റെ സ്നേഹവും വാത്സല്യവും ആ കണ്ണുകളിലും മുഖത്തും ഉണ്ടായിരുന്നു😊...
@rifafathima761211 ай бұрын
അടുത്ത ജന്മത്തിലും അടുതെൻ്റെ അടുത്ത ജന്മത്തിലും അതിൻ്റെ അടുത്ത ജന്മത്തിലും നിങ്ങൾ ഇത്പോ ലെ സന്തോഷത്തോടെ ജീവികട്ടെ 💗😘😘😘😘ഒരുപാട് ഇഷ്ടാൻ ii family......love u guys🤍💎
@luciferm458311 ай бұрын
😂ethra jenmam ond?
@affi520611 ай бұрын
7:15 കുലുക്കം feel ചെയ്യാത്തത് കൊണ്ട് നന്നായി ഉറങ്ങാന്‍ പറ്റും അതാണ് mrudhula ഉദേശിച്ചത്😂😂
@minu-mol40442 ай бұрын
3:02😭 thalla oscar abinayam
@JyotthiSureshdas15 күн бұрын
Yess😢
@vipindas95011 ай бұрын
Ohhh അമ്മായിയപ്പൻ മരുമോളെ കെട്ടിപ്പിടിക്കുന്ന സ്വർഗം, ഞാൻ ഒരു പെണ്ണായിരുനെൽ കൊച്ചുന്നെ എങ്ങനെയെങ്കിലും വളച്ച് അവിടത്തെ രണ്ടാമത്തെ മകൾ ആയി വരാം ആയിരുന്നു 🫰🫰
mrudhula chechi vannallo ini challenge videos cheyyanam ath kanan ആഗ്രഹിക്കുന്നവർ indakil like adicho🥰🥰
@Peradox-dls11 ай бұрын
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇങ്ങനെ സ്നേഹനിധികളായ ആളുകളുടെ കൂടെ ജീവിക്കാൻ , കൊച്ചുവിനും ഇതുപോലെ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ,എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@minu-mol40442 ай бұрын
2:05 thalla abinayikkunnath kandoo😭
@vidyajayan647211 ай бұрын
അച്ഛൻ മൃദുലയെ ചേർത്തുപിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി 🥰🥰❤️❤️എല്ലാവരെയും ഒരുപാടിഷ്ടം 💖💖
@sukanyasuku457111 ай бұрын
അടുത്ത ജന്മം ആരായി ജനിക്കണം ചോദിച്ചാൽ മൃദുല ചേച്ചി ആയി ജനിച്ചാൽ മതി 🥺❤️😘🫂
@AdityaShaji11 ай бұрын
ഒരു നല്ല മകനെ ഒരു നല്ല ഭർത്താവ് ആകാൻ കഴിയു ❤
@Zlm9011 ай бұрын
Sathyam😍👏🏻
@lamiyafazal387711 ай бұрын
Correct
@vrindasuresh322911 ай бұрын
❤
@sadhamaziz11 ай бұрын
🎉🎉🎉🎉🎉😊
@rashnamashood493511 ай бұрын
Nnalla makamayitt polum e te husbant nnalloru husbant allalo
@Peradox-dls11 ай бұрын
മൃദുല നല്ല ഭാഗ്യമുള്ള കുട്ടിയാണ്, നിങ്ങളുടെ സ്നേഹത്തിലും സന്തോഷത്തിലും ഞങ്ങളും പങ്കുചേരുന്നു 🥰🥰🥰🥰😍😍😍😍😍
@nisnis983811 ай бұрын
Mrudula nee lucky girl aan, ഇത്രയും നല്ല ഒരു കുടുംബത്തിൽ എത്തീലെ ❤ന്തൊരു സ്നേഹം ആണ്, എന്നും ഇത് പോലെ ആവട്ടെ 👍
@nandininandini217111 ай бұрын
8:56 uff nottam❤❤
@avanias481711 ай бұрын
Mrudula chechinte baagyam aan ithupolathe oru familyil member aavan patiyath 🥰
@talkandcook927111 ай бұрын
❤❤
@fatheeyyh11 ай бұрын
കല്യാണം കഴിഞ്ഞ ശേഷം രണ്ടുപേരെയും പ്രത്യേക ഭംഗിയുണ്ട് ❤
Orikalum thadi koodi enn paranju avale feel cheyppikaruth mrg kazhinjaal chila girls thadikkum ath hormone kond aan. Girls anghana. Eppozhum ninghle video kaanumbo aval parayunne kettittund enik age thonnikunnu enn. Anghane onnum illatto. Chilapo thadikkum thadi kurayum ath orikkalum oru kuravalla.
@vyshnaviammu978011 ай бұрын
Relationship il irikkunnavarkk ee successful moments kaanbo vallatha feel aanu🥰
@Kannan--12311 ай бұрын
💯
@ponnus65511 ай бұрын
ഫീൽ ആയി 😍😍😍😍
@sreedurga560811 ай бұрын
Sathym 💯💯💯
@chinchugopal165811 ай бұрын
ഇങ്ങനൊരു വീഡിയോ ചെയ്തതിനു നന്ദി,, വീട്ടുപണികൾ പെണ്ണുങ്ങളുടെ മാത്രം എന്ന ചിന്താഗതികൾ മാറട്ടെ 👍🏻
@Kahpar36511 ай бұрын
Annugal ravile ezhunett joliku pokunnavar annu evane pole joliku pokathe phone il kuthi erikunnavar allllaaaa
@chinchugopal165811 ай бұрын
@@Kahpar365 പെണ്ണുങ്ങൾ ജോലിക്ക് പോകുന്നവർ വീട്ടിലെ എല്ലാ ജോലിയും നോക്കി കുട്ടികളുടെ കാര്യങ്ങളും നോക്കിയിട്ട് വേണം പോകാൻ
@user-in7x11 ай бұрын
നിങ്ങൾ മൂന്നാളും അല്ലേൽ ഫാമിലി ഫുൾ ഉള്ള Challenges വേണം.. പഴേ വൈബ് മറക്കല്ലേ.. Waiting ആണ്.
@DelightfulOutdoors-oe3pn10 ай бұрын
അമ്മയുടെ ആ ചിരി കേൾക്കാൻ എനിക്ക് ഭയങ്കരെ ഇഷ്ട്ടാ😘😘 I Love Amma ❤❤
@sheeja757911 ай бұрын
ഇങ്ങനെയാ ജീവിതം ജീവിക്കാൻ സൂപ്പർ എല്ലാവരും 😍😍😍😍😍
@SuluShemi_saaas11 ай бұрын
നമ്മളും ഈ കുടുംബത്തിലെ ആരോ ആണെന്ന് അങ്ങ് തോന്നിപ്പോകും അല്ലിയോ😊❤❤ അച്ഛാ അമ്മാ പ്രവീൺ മുറു കൊച്ചൂ ഒത്തിരി ഇഷ്ടം❤❤❤❤❤
@HariShankar-xc8my11 ай бұрын
ഈ കുടുംബം ഇഷ്ടപ്പെടാൻ കുറെ കാരണങ്ങൾ ഉണ്ട്.. കൊച്ചു, പ്രവീൺ, മൃദു, അമ്മ, അച്ഛൻ, ഇത് നമ്മടെ കുടുംബം.. ലവ് u all ❤❤❤
@sreekutty_vlogs199611 ай бұрын
3:23 that dialogue great man ❤അമ്മയും ❤
@rolex__xx11 ай бұрын
Amma Ee ippo full counterum comedyum ahnalloo njn koree chirichuu😂🤍 Love yu Amma 😚
@deepthysibin113911 ай бұрын
Praveen film try ചെയ്യൂ.. Expressions എല്ലാം superb
@hereenajohn993511 ай бұрын
Video length koottanam.. Please... Pettannum theernnu pokunnu.....
@thrishak673511 ай бұрын
Ammede dialogue polichu.ann bedilulla rose kedayath chothichille😂.full friendly . super family.ennum ithupoleyirikkanam ningade sneham
@anam1kaah11 ай бұрын
ഇവരുടെ എല്ലാം വിഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ🤍😍
@sabi.....402411 ай бұрын
ഞാൻ കാണാറുണ്ട് 🥰❤
@sonasonasona699711 ай бұрын
Yes
@miracleBigfamily11 ай бұрын
😜
@najiyanafih927411 ай бұрын
S
@divyadivyachandran718811 ай бұрын
Yes njanum
@ShimnaSumith609311 ай бұрын
Aah paranja words 💯 avale veedenginaano ahh full freedom thoode ayirikkanom aval ee veettil ...ee concept pala veettilum vannenkil ella girlsnum mrg kazhinju happy ayi husband veettil keramayirunnu ❤ but ee mind set ullavar athikom illa ennorkkumbol😢
@angrybird360711 ай бұрын
Shorts kandu vlogil eathi....ipol Nighlude valiya fan ayi...❤
@thansilathanu851911 ай бұрын
8:56 praveeninte nottam❤ufff😊
@Hm_shorts28811 ай бұрын
ഓരോ ഭർത്തകൻ മാരും അമ്മമാരും ചിന്ദികേണ്ട കാര്യം ആണ്... കെട്ടികൊണ്ട് വന്ന മരുമകളെ ഒരു കുറവും അറിയിക്കാതെ (പൈസ അല്ല സ്നേഹം )നോക്കണമെന്ന്.. പക്ഷെ അങ്ങനെ ചിന്ദിക്കുന്നവർ വളരെ ചുരുക്കമാണ്... ചേച്ചിയുടെ ഭാഗ്യം... So happy എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി... ഇത് വരെ ചായ ഇട്ട് തന്നിട്ടില്ല... ആഗ്രഹം ഉണ്ട്... But നടക്കില്ല 😢😢😢😢😢🥰🥰🥰
@Kahpar36511 ай бұрын
Nigalude husband paniku poie nigale nokun undallooo athum oru bagyam annu ketttto
@Hm_shorts28811 ай бұрын
@@Kahpar365 അത് ഭാഗ്യം ആണ്.. പക്ഷെ ഇത് കൊച്ചു കൊച്ചു സന്തോഷം അല്ലെ.. അതാണ് ഞാൻ ഉദേശിച്ചത്... കല്യാണം കഴിച്ചാൽ ആ പെണ്ണിനെ പൊന്ന് പോലെ നോക്കൽ അവരുടെ ഉത്തരവാദിത്തം അല്ലെ... 😊😊😊😊❤️
@devika_devuz_11 ай бұрын
കല്യാണം കഴിഞ്ഞപ്പോൾ പ്രവീൺ ചേട്ടനും മൃദുല ചേച്ചിയും കുറച്ചു കൂടി look ആയിട്ടുണ്ട് ❤😍☺️✨ Love you both of you couples ❤❤🤗
@GireeshCk-o4d7 ай бұрын
അച്ചന്റെ ആ hug അടിപൊളി സൂപ്പർ സ്വന്തം മോളെ പോലെ
@arathyaaruzz496811 ай бұрын
8:29 pettenn song vannappo mrudhu paadiya pole thonni 😊😊
@jasnajasna406011 ай бұрын
ഞാൻ പ്രസന്റെ ❤❤❤നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് ട്ടോ... അച്ഛൻ ❤അമ്മ ❤ഉയിർ ❤
@hafsilah446211 ай бұрын
മൃദുല ചേച്ചി is soo lucky girl😍🥰നല്ല ഒരു ഫാമിലിയെ തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം.. Masha allah❣️എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുo ഇതുപോലെ ഒരു ഭർത്താവിനെയും കുടുംബത്തിനെയും കിട്ടാൻ🥰🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🤲🏻
@Anjanasaji_598311 ай бұрын
3:10 That words are enough for a girl's lyf....Muru is so lucky to have you in her lyf....🥰🥰 That 5:44 entry.....Kochu chettan looks so so nice in Kerala style.... Can't get my eyes from him!!!🥰🫶 13:37 Achan🥹💎I wish uu guyzz enjoyn' these vibezz together for a long tym....☺️🤞
@pythonking_stem152711 ай бұрын
Angu vidatte kochune…
@Anjanasaji_598311 ай бұрын
നിങ്ങടെ നാട്ടിൽ അങ്ങനെ വിടാറാണോ പതിവ്???😌
@pythonking_stem152711 ай бұрын
Yes yes … we sense it & will send him over . He likes regular tea and ladoos.
@AjithAnjana.11 ай бұрын
13:38 Aww...... Ammayachan and marumol bond❤
@Shaazz_072 ай бұрын
0:09 athe oru kuravum illathe thanne ninghal nokki🫡
@ixe12asinzaira.m.r2511 ай бұрын
Njn muzhuvanum oru cheru chiriyodeya kanda❤🥰Angane allathe ee video kaanan pattillaa❤ennu ithepole happy aayitt iriknmm🥰❤
@nirmalab356911 ай бұрын
പ്രവീൺ ചേട്ടൻ കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ സുന്ദരനായി.....❤
@saranyapk555311 ай бұрын
Ingane oru achaneyum ammayeyum kittiyath thanne enthu bagyam 😍😍
@AnsalnaNavas-n9eАй бұрын
Achante ah kettipiduthm oke verthe ayrnoole ann ith kndpo kothichu😊
@badarunnisa715311 ай бұрын
New member aanu... Enthoo chirichond kanan patunna video ❤️from malappuram
@moyalsir77711 ай бұрын
ഇനിയും ഇതുപോലെത്തെ വീഡിയോസ് കാണുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം🫂❤️😣💋
@anusree615211 ай бұрын
She is so blessed to have a husband like u Your parents are lucky to have a son like u Sooo much respect for u brother
@limianilkumar411411 ай бұрын
അമ്മയുടെയും പ്രവീൺ ചേട്ടന്റെയും വാക്കുകൾ ❤മ്രിദുല ചേച്ചി സത്യത്തിൽ വളരെ ഭാഗ്യവതിയാ ❤❤lub u a lot fam ❤❤❤Epozhym ningal rand perym engna happy ayi errikkatte ❤❤❤
@Sufinaa-982 ай бұрын
അതിന്റ ഇടയിലും കേറി അങ്ങ് ഇടക്ക് നിന്നോണം ഇപ്പോളല്ലേ ഉള്ളിലിരുപ്പ് മനസ്സിലാകുന്നത് 😏 ഹാറ്റ് of amma
@rinsinanavaf11 ай бұрын
ചേട്ടൻ ചായ ഇട്ടകൊടുത്തപ്പോൾ ഭയങ്കര സന്തോഷം തോന്നി ഒപ്പം അമ്മന്റെ സപ്പോർട്ടും❤️😍 ഇന്റെ husband ഇന്ക് അമ്മായിമ്മ ഇല്ലാത്ത സമയം ആണ് ചായ ഇട്ടതരൽ 😂
@AnilPrapoyi11 ай бұрын
വീഡിയോ കാണുമ്പോൾ എന്തോ പ്രത്യേക സന്തോഷമാണ് .. 8: 57 The way he look her ❤️❤️
@ROSH_..11 ай бұрын
നിങ്ങൾ രണ്ടുപേരെയും ഒന്നിച്ചു കാണാൻ എന്ത് ഭംഗിയാ 😍💕
Mridu❤️❤️❤️❤️❤️ കല്യാണത്തിന് ശേഷം ചേട്ടൻ പ്രത്യേക ഭംഗി വന്നിട്ടുണ്ട് 😁❤️❤️
@shamna..shamna.s670111 ай бұрын
ഇന്ന് ഈവെനിംഗ് വരെ നോക്കി ഇരിക്കയിരുന്നു പുതിയ വീഡിയോ ഉണ്ടോ എന്ന് അടിപൊളി വീഡിയോ take care guysss💞
@mubeenamubeena506211 ай бұрын
Nigale video's vendi കാത്തിരിക്കുകയായിരുന്നു❤full comedy ആയിരിക്കും😂 അമ്മ aa പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു avale ente aduth kidathu appol aa chettante aa മുഖം 😂