First Day Experience in Meghalaya | EP 40 | വീട്ടിലേക്ക് ക്ഷണിച്ച് ഗ്രാമവാസികൾ | Meghalaya

  Рет қаралды 66,295

Keralian

Keralian

Күн бұрын

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 330
@anijanibu2371
@anijanibu2371 2 жыл бұрын
മേഘാലയ യിലെ ആദ്യ എപ്പിസോഡ് തന്നെ അടിപൊളി ആയി ആ കുടുംബത്തിന് നല്ലത് വരട്ടെ ❤❤❤
@sajith4333
@sajith4333 2 жыл бұрын
Yes
@lazybtch5202
@lazybtch5202 2 жыл бұрын
God blessings
@sreejish121
@sreejish121 2 жыл бұрын
yes
@Nikishorts.
@Nikishorts. 2 жыл бұрын
New state
@PeterMDavid
@PeterMDavid 2 жыл бұрын
ഭാഷ വിദ്യാഭ്യാസം ഒക്കെ അവിടെ നിക്കട്ടെ അവരുടെ നാട്ടിൽ രണ്ട് പേര് വന്നിട്ട് പട്ടിണി കിടക്കാൻ അവരുടെ സംസ്കാരം അനുവധിച്ചില്ല പിന്നെ നമ്മൾക്ക് ഊഹിക്കാവുന്നതേയുള്ളു. നന്മയുള്ള ഹൃദയത്തിന്റെ ഉടമകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumanat.n9707
@sumanat.n9707 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പര്‍ .....നല്ലവരായ ആ ഗ്രാമവാസികള്‍ക്ക് എല്ലാ സന്തോഷവും ഈശ്വരന്‍ നല്‍കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു .
@geethad472
@geethad472 2 жыл бұрын
മനസ്സിൽ നന്മയുള്ള മനുഷ്യർ. അതിഥി ദേവോ ഭവ! പാലിക്കുന്നവർ. പിന്നെ ഭാഷ, ഒരു പ്രശ്നമായാൽ നമ്മുടെ Great Language കഥകളി എടുത്തു പ്രയോഗിക്കണം.രണ്ടു പേർക്കും ആശംസകൾ. ❤❤
@ismailp458
@ismailp458 2 жыл бұрын
മേഘാലയ. സൂപ്പർ. കാണേണ്ട സ്ഥലങ്ങൾ തന്നെയാണ്. മാക്ക് . പൊളിയാണ്. മാക്കേ. ബൈക്കിൽ നിന്നിറങ്ങുമ്പോൾ , ശ്രദ്ധിക്കണേ🌹🌹
@ismailp458
@ismailp458 2 жыл бұрын
വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ . ഭക്ഷണം കഴിച്ചാൽ . ചെറിയ . കൈമടക്ക് കൊടുത്താൽ : നന്നായിരിക്കും..
@nidhinrajtp5623
@nidhinrajtp5623 2 жыл бұрын
ഇതു പൊളിക്കും വേറെ ലെവൽ മേഘാലയ road dron visuals ഒന്നും പറയാനില്ല ഇഞ്ചം പൊളി പിന്നെ aa വില്ലേജിലെ ആളുകളുടെ നല്ല മനസ്സ് നല്ലൊരു ഊണ് കയിക്കാൻ നിങ്ങൾക്ക് സാധിച്ചു എന്ത് കൊണ്ടും നല്ലൊരു തുടക്കം തന്നെ ഇനിയും മുന്നോട്ട് നല്ലത് വരട്ടെ all the best team ❤️🔥
@Keralian
@Keralian 2 жыл бұрын
❤️
@nidhinrajtp5623
@nidhinrajtp5623 2 жыл бұрын
@@Keralian ❤️
@indorefveffect5709
@indorefveffect5709 2 жыл бұрын
നീ അവിടെ ആയിരുന്നു 📸📸📸📸📸📸📸 വെയിറ്റ് ആക്കി മടുത്തു ❤❤❤️❤️❤️❤️ ഇനി വീഡിയോ അപ്‌ലോഡ് ചെയ്തില്ലാങ്കിൽ നിനെ ഞാൻ തട്ടും മാസ്സ്സ് 🥰🥰🥰🥰🥰🥰🥰
@thomaskappumkuzhiyil7029
@thomaskappumkuzhiyil7029 2 жыл бұрын
37:6 ❤❤❤❤മീൻ കൂട്ടത്ത മാക് വീട്ടുകാരുടെ സ്നേഹ തിന് മുന്നിൽ കീഴടങ്ങി 😍😍
@focusmind9721
@focusmind9721 2 жыл бұрын
Bro നിന്റെ മുന്നത്തെ നൈറ്റ്‌ ക്യാമ്പിങ് വീഡിയോ അതാണ് പൊളി ഞാൻ അങ്ങാതെ വീഡിയോ കൾ കണ്ട് subscriber ആയതാണ്.... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുള്ളു..... നാട്ടിലെ കുന്നും മലകളും കാണിച്ചു കട്ടൻചായ അടിച്ചിരിക്കുന്ന കേരളീയൻ പോളിയാണ്.......
@ancybiju4481
@ancybiju4481 2 жыл бұрын
മുറ്റത്തു കുറേ വ്ലോഗ്ർസ് ഉണ്ടായനെ.. മേക്കിന്റ കോമഡി യും കമന്റുകൾക്കുള്ള ബിബിന്റ ലൈക്‌ എല്ലാം charnnu കാഴ്ചകൾ സൂപ്പർ 🌹🌹❤❤❤🌹
@indorefveffect5709
@indorefveffect5709 2 жыл бұрын
നിന്റെ സിനിമറ്റിക്& എഡിറ്റഡ് ബ്ലോഗ് അതാണ് നിന്റെ വിജയം ❤❤❤️❤️❤️❤️👏👏👏👏👏👏👏👏👏👏
@sudheendrank78
@sudheendrank78 2 жыл бұрын
"മുറ്റത്ത് കുറേ വ്ലോഗേഴ്‌സ് ഉണ്ടായേനെ" മാക്കിന്റെ കൗണ്ടർ പൊളിച്ചു....
@sajiprincy6421
@sajiprincy6421 2 жыл бұрын
മേഘാലയ കാഴ്ചകളാൽ കേരളീയൻ സുന്ദരമാകട്ടെ
@sureshvc8704
@sureshvc8704 2 жыл бұрын
രാത്രി വീട്ടിൽ കൊണ്ടുപോയി ആഹാരം ഉണ്ടാക്കി തന്ന സഹോദരന്റെ കുടുംബത്തിനു നന്മ ഉണ്ടാകട്ടെ
@akhilvishnu3968
@akhilvishnu3968 2 жыл бұрын
കേരളീയനു മാക്കും പൊളി ❤😍🥰🥰🥰😍🔥🔥........
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Innu what a positive vibe...plus tug n comedy...manasu niranju . Sprrr. Keralian and MAC onnce again proved they r the real kerala truck n tent travellers.
@sudhakarenmp5267
@sudhakarenmp5267 2 жыл бұрын
ഈ വീഡിയോ ഹൃദയ സ്പർശിയായി. ഗ്രാമവാസികൾ കളങ്കമില്ലാത്ത പെരുമാറ്റം. ട്രോൺ വീഡിയോ മനോഹരമായിട്ടുണ്ട്.
@jithinjohn6408
@jithinjohn6408 2 жыл бұрын
മേഘാലയ ഒരു പുതിയ അനുഭവം 💙💙💙💙💙💙
@Linsonmathews
@Linsonmathews 2 жыл бұрын
മേഘാലയ കാഴ്ചകൾ 😍 അത്‌ പൊളിക്കും 👌👌👌
@sajith4333
@sajith4333 2 жыл бұрын
പൊളിച്ചു 💯💯💯✍️✍️✍️
@yathrikan4270
@yathrikan4270 2 жыл бұрын
*drone കൂടി വന്നപ്പോൾ vere ലെവൽ*
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
മേഘാലയിലെ ഫസ്റ്റ് എപ്പിസോഡ് സൂപ്പർ 👍🏻കലക്കി 🔥🔥ഒരു നേരത്തെ ഭക്ഷണം തന്ന ആ വ്യക്തിയോട് ഒരു പാട് നന്ദി പറഞ്ഞാലും തീരില്ല ❤❤നമ്മുടെ കൂടെ പിറപ്പായ ഡ്രോൺ 👍🏻👍🏻👍🏻വിശ്വൽ സൂപ്പർ ആയിരുന്നു 🥰🥰🥰🥰🥰
@ScorpiyWayTravalist
@ScorpiyWayTravalist 2 жыл бұрын
kzbin.info/door/0H58ezsGSq1_XaL18jJd6
@babeeshkp142
@babeeshkp142 2 жыл бұрын
ഇന്നെത്തെ ലൈക് മാർബോ യ്ക്ക് ഇരിക്കെട്ടേ 👏👏👏👍👍👍🌹🌹സൂപ്പർ
@mad--dreamer--3176
@mad--dreamer--3176 2 жыл бұрын
സൂപ്പർ വീഡിയോ, mekhala തുടക്കം ഗംഭീരം, അടുത്ത വീഡിയോ കാണാൻ ഒരു ആകാംഷയുണ്ട് ❤Mak # Bibin ❤❤
@alibapputty5393
@alibapputty5393 2 жыл бұрын
Muttathukkude niachum vlogermarayirikkum ennu mak😂😂😂super video Thanks for sharing
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
സ്നേഹിക്കുന്ന ഹൃദയങ്ങൾ, സ്നേഹിക്കാൻ മാത്രമറിയുന്ന ജീവിതങ്ങൾ!🙏🙏🙏🙏 പിന്നെ മാകു പറഞ്ഞതിൽ ചെറിയ പിശകുണ്ടു. കണ്ണൂരിൽ മുസ്ലിങ്ങളിൽ ഒരു വിഭാഗം മാത്രമേ കല്ല്യാണം കഴിഞ്ഞാൽ ഭാര്യ വീട്ടിൽ താമസിക്കുന്നുള്ളൂ. മറ്റു സമുദായക്കാർ കല്ല്യാണം കഴിഞ്ഞാൽ പെണ്ണിനെ വരെന്റെ വീട്ടിലേക്കു കൊണ്ട് വന്നു അവിടെയാണ് താമസിക്കുന്നത്!
@ilyasllyas6090
@ilyasllyas6090 2 жыл бұрын
പുതിയ അറിവിന് നന്ദി
@anask4654
@anask4654 2 жыл бұрын
Edhendh engane oru samskaram keralathil undoo
@ShivaprasadMysore
@ShivaprasadMysore 2 жыл бұрын
ലോക്കൽ ഫുഡ്‌ 💪💪 അഭിപ്രായങ്ങൾ.. സ്വീകരിച്ചതിൽ സന്തോഷം.. Keep rocking 👍👍
@_vyshnav_
@_vyshnav_ 2 жыл бұрын
Drone visuals therichu vannu ❣️
@sajeevkumar7133
@sajeevkumar7133 2 жыл бұрын
ഗാരോ ഹിൽസിൽ ഗാരോ ഭാഷ. കസിയ ഹിൽസിൽ കസിയ ഭാഷ. ഹജോങ്ങ് ഭാഷ.ഇത്രയും ഭാഷ ഉണ്ട്
@01sreekumar
@01sreekumar 2 жыл бұрын
Adipoli episode,,♥️♥️♥️♥️ bipinum makinum aasamsakal....
@sumeshsa6081
@sumeshsa6081 2 жыл бұрын
Innnathe video polichu machaaane Really enjoyed a lot 😃 thanks bibin and mak climax awesome 💥
@bijubalachandran7640
@bijubalachandran7640 2 жыл бұрын
നന്മ ഉള്ള മനുഷ്യര്‍ എപ്പോഴും ഗ്രാമത്തില്‍ തന്നെ..... With love Biju from Dubai
@ScorpiyWayTravalist
@ScorpiyWayTravalist 2 жыл бұрын
kzbin.info/door/0H58ezsGSq1_XaL18jJd6
@sajinarco
@sajinarco 2 жыл бұрын
Njan pumbil stay cheythittundu saudiyil jubail to yamboo tripil😍😍
@lijeeshck7221
@lijeeshck7221 2 жыл бұрын
മേഖലയാൻ വിശേഷം കാണാൻ കട്ട വെയ്റ്റിംഗ് 😍💖💖
@abhilal2694
@abhilal2694 2 жыл бұрын
ലെ ഡ്രോൺ :നാൻ തിരുമ്പി വന്ദിട്ടെന്ന് സൊല്ല് 💥💥💥
@saleoeraze1303
@saleoeraze1303 2 жыл бұрын
എന്റെ അളിയാ പൊളി വീഡിയോ 🤍❤‍🩹
@ajaymurali6378
@ajaymurali6378 2 жыл бұрын
Hi this is ajay first of all you should upgrade your gear (camara) at any cost otherwise it's not up to the mark as u wish....you work hard and didn't get the benif as per your wish...next main motive bro.....
@vijayakumarkvijayakumark4866
@vijayakumarkvijayakumark4866 2 жыл бұрын
One ruppe mudakkathe Meghalaya ethiya feel tharunnathinu oru big thanks
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Ha ha ha ha keraliannnn tug tudangiya....aaavo valla Patti yerachi ano entharo ...chirichu uooppadu vannu. Njanum atha manasil vichariche... pavam MAC vishappu moothangu tatti vidunnu...pattiyo kuttiyo enthumakatte vayaru nirachittu tanne melkaryam enna mattila MAC ha ha ha ha hammachii. Poli tug koode mix ayappo poli
@Keralian
@Keralian 2 жыл бұрын
🤘🏻
@sureshvc8704
@sureshvc8704 2 жыл бұрын
മാക് കഴിച്ചത് പൂച്ചയിറച്ചിയാണ ടാ , മാക്കേ
@mohdmbr.1865
@mohdmbr.1865 2 жыл бұрын
അടിപൊളി 😍ഒരു രക്ഷയുമില്ല 🤩🤩🔥🤟
@deepakm4034
@deepakm4034 2 жыл бұрын
12:45 അള്ളാ നമ്മളെ ചോറ്😂😂😂
@KAVITHAKARAPPURAM
@KAVITHAKARAPPURAM 2 жыл бұрын
പൊളി സാനം... ❤️
@JkJk-bb2us
@JkJk-bb2us 2 жыл бұрын
മനുഷ്യ സ്നേഹം ഉള്ളവർ മേഘാലയ 👍👍👍👍
@crackling1313
@crackling1313 2 жыл бұрын
Kappa - chicken in Meghalaya
@shanskkannampally7599
@shanskkannampally7599 2 жыл бұрын
ഫുഡ്‌ കൂടി നിങ്ങൾ കുക്ക് ചെയ്തു കഴിക്കാൻ ശ്രമിച്ചാൽ വീഡിയോ കുറച്ചു കൂടി പവർ ആകും... 😍
@anask4654
@anask4654 2 жыл бұрын
Pokumbo avdthe samskaravum food okke Aaaavvmboya Aaaa poli
@shanskkannampally7599
@shanskkannampally7599 2 жыл бұрын
@@anask4654 ആൾ താമസം ഇല്ലാത്ത സ്ഥലത്തു ടെൻഡ് അടിക്കുമ്പോൾ ഫുഡ്‌ ഉണ്ടാകുന്ന കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത് 😁
@rajanirajanrajan4756
@rajanirajanrajan4756 2 жыл бұрын
Meghalaya ishtamayi,bibinum makinum nallathuvaratte
@VALI-------VITTAVAL
@VALI-------VITTAVAL 2 жыл бұрын
മനസ്സിൽ കുളിർമ തോന്നുന്ന കാഴ്ചകൾ 💖🥰
@2151574995
@2151574995 2 жыл бұрын
Athe adipoli.valiya veedillenkilenthu.nirenja manasundu.edu illenkil enthu.vivaramundu?nattinpurem nanmakalal samrudhem..
@shibuvetturoad
@shibuvetturoad 2 жыл бұрын
Tura (വെസ്റ്റ് ഗാരോ ഹിൽസ്) എന്ന സ്ഥലത്ത് ബിബിൻ പോകുന്നുണ്ടെങ്കിൽ അവിടെ എന്റെ സുഹൃത്ത് ഉണ്ട്.... അത്യാവശ്യം സഹായം ഉണ്ടാകും...
@vyshnavvyshnav2815
@vyshnavvyshnav2815 2 жыл бұрын
Macha poliya oro video kanumpol ellam positive aaaaaa
@vivekanandan9538
@vivekanandan9538 2 жыл бұрын
മേഘങ്ങളുടെ ആലയം മേഘാലയാ 😍
@rkvlog1755
@rkvlog1755 2 жыл бұрын
finally your drone is working 😀👍🏻 nice drone view
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Thank u bibin, Great videos 👍👍🙏🙏🙏🙏🖤🖤🖤💕💕💕💕💚💚💚
@abdulvahab813
@abdulvahab813 2 жыл бұрын
GoPro change aku bro nalla visual kanallo njangalku😍
@athulpiece6283
@athulpiece6283 2 жыл бұрын
Heart touching video love meghalaya family
@hai7162
@hai7162 2 жыл бұрын
നിങ്ങൾ സൂപ്പർ ആണ്..അടിപൊളി❤️❤️👍👍Simple and humble
@jestinjohn678
@jestinjohn678 2 жыл бұрын
ഡ്രോൺ വ്യൂ കലക്കി ബ്രോ
@sheebaskala190
@sheebaskala190 2 жыл бұрын
മാക്കേ നമ്മൾ കണ്ണൂർക്കാരെ മൊത്തം പറയല്ലെ.. പണ്ട് മുസ്‌ലിം സമുദായത്തിലുള്ളവർ ഭാര്യ വീട്ടിൽ താമസിക്കും ഹിന്ദു സമുദായത്തിലുള്ളവർ വരന്റെ വീട്ടിൽ ആണ് താമസിക്കുക.. ഇപ്പോൾ മുസ്‌ലിം സഹോദരങ്ങളിൽ മിക്കവരും സ്വന്തം വീട്ടിൽ ഭാര്യയെ താമസിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതും
@ilyasllyas6090
@ilyasllyas6090 2 жыл бұрын
പുതിയ അറിവു തന്നതിന് നന്ദി
@prabhakumar2748
@prabhakumar2748 2 жыл бұрын
മേഘാലയ അടിപൊളി തന്നെ....
@justinjacob2911
@justinjacob2911 2 жыл бұрын
Bibin bro.. Ini engane veetil oke pokumpol chocolate angane enthelum kai il vekku.. Kuttikalk kodukalo🤗❤️
@vyshnavvyshnav2815
@vyshnavvyshnav2815 2 жыл бұрын
Bibin bro poli
@ramlachalikkottummal1684
@ramlachalikkottummal1684 2 жыл бұрын
അവിടെ ഉള്ളവരോട് കിണുക്കസെയ് എന്ന് ചോദിച്ചു നോക്കൂ തമ്മിൽ കാണുന്നവരോട് ലോഗ്യം ചോദിക്കൂലേ അതാണ്
@KlcmdVLOG
@KlcmdVLOG 2 жыл бұрын
Keralian mak 🔥🔥🔥🔥🔥🔥
@balunavaneetham
@balunavaneetham 2 жыл бұрын
It was very interesting.... Very sincere villagers Meghalaya....
@rajanik2405
@rajanik2405 2 жыл бұрын
മേഘാലയ സൂപ്പർ അടിപൊളി വീഡിയോ🙌🙌🙌♥️♥️♥️♥️
@arunvijayan7642
@arunvijayan7642 2 жыл бұрын
🤞🏻megalaya on🤞🏻 പൊളി മനുഷ്യർ ❤
@akhilmsjavams5141
@akhilmsjavams5141 2 жыл бұрын
നിങ്ങൾ എവിടെ പോയാലും അത് ഒരു അനുഭവം ആണ് കേരളയൻ🥰❤️ മാക് മേഘാലയ♥️♥️♥️♥️♥️🥰👍
@cvenugopal6112
@cvenugopal6112 2 жыл бұрын
ഇന്ന് സെറ്റ് 👌 ഡ്രോൺ വിഷ്വൽ 👌 നല്ലസ്ഥലം 👍
@Nofear690
@Nofear690 2 жыл бұрын
Superb bro 🥰😘💚
@vnod8114
@vnod8114 2 жыл бұрын
Videokk pazhaya power varunnund keep it up
@anilkumarajnair6587
@anilkumarajnair6587 2 жыл бұрын
Bibin & Mak .. അടിപൊളി❤️ Salute the Villager's ... Meghalaya
@shankerprasad2116
@shankerprasad2116 2 жыл бұрын
Pachathullan keezhara...cycle rider-All India.. If you know him...please support him bro...
@tjworldtj4555
@tjworldtj4555 2 жыл бұрын
Mac foodinte abhiprayam super full kazhichale abhiprayam parayu
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
അടിപൊളി.വീഡിയോ... നല്ല മനുഷ്യർ.. ❤❤❤. ശുഭയാത്ര 👍🏻
@pradeepkrishna282
@pradeepkrishna282 2 жыл бұрын
മേഘാലയ സൂപ്പർ😍😍 പൊളിക്ക് മക്കളേ🕺
@honeymolers4904
@honeymolers4904 2 жыл бұрын
കേരളം പോലെ തന്നെ 😍
@തേപ്പ്മച്ചാൻ
@തേപ്പ്മച്ചാൻ 2 жыл бұрын
ഉംഗോട്ട് റിവർ കാണിക്കാമോ..? Mousinram ചിറാപുഞ്ചി etc...
@jijeeshpallur5195
@jijeeshpallur5195 2 жыл бұрын
നമ്മുടെ നാട്ടിൽ മാഹിയിൽ പെട്രേളിന് 92 രൂപയാണ്
@ShaikMuhammed
@ShaikMuhammed 2 жыл бұрын
കാപ്പ ചിക്കൻ സ്റ്റ്യൂ വിത്ത്‌ സൊഡ എന്നാണു ഗൂഗ്ൾ കാണിക്കുന്നതു
@radhakrishnane9219
@radhakrishnane9219 2 жыл бұрын
Super. Common brotherhood
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
🌺🎉🌹സൂപ്പർ ആണല്ലോ ഈ episode🌺🌺🌹
@miraclelifestylepiya7159
@miraclelifestylepiya7159 Жыл бұрын
Shilong,etea oru mekhalaya frnd udd ,ipol avale miss cheyyunu
@nilavu234
@nilavu234 2 жыл бұрын
. കണ്ണൂര് ചെറുക്കൻ പെൺ വീട്ടിലൊന്നും നിക്കില്ല മാക്കേ
@vipinkl1444
@vipinkl1444 2 жыл бұрын
Keralian...😍 Mack...😍
@solo__traveler__bineesh3
@solo__traveler__bineesh3 2 жыл бұрын
അങ്ങനെ മാക്ക് പട്ടിയിറച്ചിയും തിന്നു 😜വിശക്കുമ്പോൾ എന്തിനും നല്ല രുചി തോന്നും ബിബിനെ 👍
@renjithpooja1863
@renjithpooja1863 2 жыл бұрын
Super dear bro and bro 👍
@ഹരിതകേരളം-ണ2ഴ
@ഹരിതകേരളം-ണ2ഴ 2 жыл бұрын
ഇന്ന് ഉഷാർ ആയി ❤️❤️❤️❤️💓💓
@sonuibsu
@sonuibsu 2 жыл бұрын
Enjoy your trip bro God bless you 🙏
@fajurahiman
@fajurahiman 2 жыл бұрын
Tik hein Didi , tanq 😅
@sumeshsa6081
@sumeshsa6081 2 жыл бұрын
Minnal⚡Bibin Minnal⚡Mak ❤️
@user-jw8nr7kn7s
@user-jw8nr7kn7s 2 жыл бұрын
What an awesome state and people....❤❤❤❤💥💥💥💥👍
@nisamchemban2264
@nisamchemban2264 2 жыл бұрын
ഡ്രോൺ ❤
@sasikd7783
@sasikd7783 2 жыл бұрын
Supper,Village,,GoodNight,,,,
@vtvkerala
@vtvkerala 2 жыл бұрын
Kappa- Panni irachiyum vegetablum anu bro
@saambhavibhaabravi2675
@saambhavibhaabravi2675 2 жыл бұрын
മേഘാലയ ജനങ്ങൾ നന്നായി സഹകരിച്ച ത് സന്തോഷം. മുള അവരുടെ main പരിപാടി ആണ്. വീട്ടിലും കടയിലും ചങ്ങാടവും മുള മയം. ഇവർ tribals ആണ്. ഒരു കാലത്ത് സൂര്യചന്ദ്രൻമാരെ ആരാധിച്ചിരുന്ന ആളുകൾ.മിഷണറീസ് വന്നു North East മൊത്തം മതം മാറ്റി. മണിപ്പൂരിൽ ഹിന്ദു വിഭാഗങ്ങൾ ഉണ്ട്. Mak ൻ്റെ കുളി നല്ലതാണ്. പക്ഷേ ഇങ്ങനെ കണ്ണിൽ കണ്ട വെള്ളത്തിൽ ഇറങ്ങരുത്. പ്രദേശ വാസികളോട് ചോദിച്ച് മനസ്സിലാക്കി വേണം വെള്ള ത്തിൽ ഇറങ്ങാൻ. Mak ന് പട്ടിയിറച്ചി ആണോ കൊടുത്തത് കഷ്ടം. തൽ ക്കാലം ഇറച്ചി കഴിക്കുന്നത് നിർത്താൻ പറയൂ. North East ൽ ചില സ്ഥലങ്ങളിൽ എന്തിനേയും കഴിക്കും. മേഘാലയ കേരളം പോലുണ്ട്. നല്ല ഗ്രാമങ്ങൾ.
@PraveenPraveen-tk8nx
@PraveenPraveen-tk8nx 2 жыл бұрын
Love from Palakkad 💓💓💓💓 We like this kind of video
@ScorpiyWayTravalist
@ScorpiyWayTravalist 2 жыл бұрын
kzbin.info/door/0H58ezsGSq1_XaL18jJd6
@anask4654
@anask4654 2 жыл бұрын
We dont Need this kind of like
@deepas5485
@deepas5485 2 жыл бұрын
Mehalaya thudakkam adipoliii
@akhilvijay1888
@akhilvijay1888 9 ай бұрын
ചേട്ടാ അവിടെ റൂം റെന്റൽ ഒക്കെ എത്ര വരും,,, feb ഒറ്റക്ക് പോവുന്നുണ്ട്,, പോസിറ്റീവ് ആയി ഒരു റിപ്ലൈ തരുമോ ബ്രോ...
@usmanzain1415
@usmanzain1415 2 жыл бұрын
മേഘലയായിൽ എവിടെയോ 'ലിവിങ് ബ്രിഡ്ജ് 'ഉണ്ട്. അതും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങളുടെ യാത്രകളെല്ലാം, ആനന്ദകരമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 42 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,4 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Trying PORK DOSA in Shillong Meghalaya | EP 46
28:27
Keralian
Рет қаралды 31 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 42 МЛН