കഥകളുടെ രാജകുമാരൻ ♥️♥️♥️♥️......അല്ല കഥകളുടെ ചക്രവർത്തി 🔥🔥
@safaelectricalengineeringp44202 жыл бұрын
അഞ്ച് കഥയും Excellent, അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുകയാണ്, എത്രയും പെട്ടെന്ന് വരണം, കഥ കാണാനുള്ള ആവേശം കൊണ്ട് ലൈക്ക് ചെയ്യാനും കമന്റ് ഇടാനും വൈകി.
@ramdasunni6612 жыл бұрын
എന്ത് കഷ്ടമാണ്.. ഓരോ epi-ഉം അവസാനിപ്പിക്കുന്നത് വമ്പൻ ട്വിസ്റ്റിൽ... ഇനി കാത്തിരിക്കാം.. ആമസോൻസിന്റെ യുദ്ധ വിവരണത്തിനായി...
@sreevishnusreekumar20392 жыл бұрын
👍👍👍
@sreevishnusreekumar20392 жыл бұрын
🤭🤭
@sreevishnusreekumar20392 жыл бұрын
P
@sajikumar13842 жыл бұрын
Yes🥰
@DEVUZZ43912 жыл бұрын
സത്യം കേട്ടോ ❤️❤️🌹
@nishanthvt29692 жыл бұрын
നൂറ്റാണ്ടുകൾക്കു മുമ്പു നടന്ന ഒരു സംഭവം, അതും ഒരു wild land exploration, ഇത്രയും ഉദ്വേഗജനകമായി അവതരിപ്പിക്കുക... ! ഒരുപാടു തവണ വെട്ടിയും തിരുത്തിയും കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയിൽ പോലും ഇത്രയും excitement കൊണ്ടുവരിക തുലോം പ്രയാസമുള്ളതാണ്. ആമസോൺ നദീതടത്തിൻ്റെ വന്യത എൻ്റെ സങ്കല്പങ്ങളിൽ മാത്രമായിരുന്നു ഇതുവരെ. എന്നാൽ ഇന്ന് അത് സ്വന്തം കൺമുന്നിലെന്നവണ്ണം വ്യക്തമാക്കിത്തന്ന ജൂലിയസേട്ടാ, ഇതൊരിക്കലും അവസാനിക്കാതിരിക്കട്ടെ !
@qasimshasha59252 жыл бұрын
അച്ചായാ.... ബല്ലാത്ത twist ആണല്ലോ...... കാത്തിരിപ്പിന്റെ സുഖം തേടി അവൻ നിൽക്കുവാണ്...... ❣️🌹🌹🌹🌹
@linceskottaram13642 жыл бұрын
അച്ചായാ.. Thumbnail കിടു ആയിട്ടുണ്ട്... കാടിന്റെ ഭംഗി എടുത്ത് കാണിച്ചുകൊണ്ട് ടൈറ്റിൽ 🔥🔥🔥
@artist60492 жыл бұрын
ഹൊ!! മഴ പെയ്ത് കൂളായിരിക്കുമ്പോ ഒരു കട്ടൻ ചായയ്ക്കൊപ്പം അച്ചായന്റെ കഥ❤
@savadpalappetty33802 жыл бұрын
ഒന്നു പോടെയ് വെറുപ്പിക്കാതെ അവന്റെ ഒരു കട്ടൻ ചായയും പറിയും😏😏
@Linsonmathews2 жыл бұрын
Sunday with Amazon expedition 😍 അത് സൂപ്പർ ആയി 👌👌👌
Achaya thankyou for making this day more beautiful by your story
@sudheeshps7282 жыл бұрын
എന്റെ ഇച്ചായാ 5ദിവസമായി നോക്കി ഇരിക്കുവാട്ടോ... 😍😍😍😍😍😍😍
@uniquedesigns33172 жыл бұрын
ഇത്രേം ദിവസം കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🥳
@Royeeztech2 жыл бұрын
ഹോ അടിപൊളി''''' അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു
@vivek95pv142 жыл бұрын
Thanks man 👍 ariyarunnu varunn welcome to histories 💞
@navaffazaludeen32082 жыл бұрын
Polappan avatharanam. Oru Hollywood movie kanunna thonnal. Wonderful 👏
@SKumar-ml9lr2 жыл бұрын
ഗംഭീരം.. അച്ചായാ.. അടിപൊളി.. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം.. ഒരു ഫിലിം കാണുന്ന പ്രതീതി.. ആശംസകൾ 🙏
@deepunambiar89512 жыл бұрын
Background and picture clarity super ആയിണ്ട് ഇപ്പോൾ full Pro ആയി ♥♥ waiting
@shajimonkk56672 жыл бұрын
ത്രില്ലടിപ്പിക്കുന്ന എപ്പിസോഡ്, മനോഹരം
@jameselamakkara2 жыл бұрын
ചരിത്രം ഇത്ര ത്രില്ലിംഗ് ആണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. അച്ചായാ നമസ്കാരം.
@udayank20032 жыл бұрын
ആഹ, വന്നല്ലോ അടുത്ത എപ്പിസോഡ്, കാത്തിരിക്കുകയായിരുന്നു
@sanjaysanju-wg2vo2 жыл бұрын
Thanks!
@JuliusManuel2 жыл бұрын
❤️
@unnikrishnant80332 жыл бұрын
എൻ്റെ പൊന്നേ... ഇപ്പോൾ എൻ്റെ നിശാസ്വപ്നങ്ങളിൽ നീണ്ട താടി വളർത്തിയ പിസാറോയും സൗമ്യനായ ഒറിയാനോയും അചഞ്ചലരായ സ്പാനിഷ് നാവികരും അവരുടെ ഘോരയുദ്ധങ്ങളും പോർവിളികളുമാണ് കടന്നു വരുന്നത്. അവരുടെ ആകുലത നിറഞ്ഞ സംഭാഷണം എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. പ്രീയപ്പെട്ട കഥാകാരന് നന്ദി 👍👌💐💐
@abdulkadharhazale83362 жыл бұрын
Ente sire ningal oru raksayum illa. Vallatha charithrakaran tanne hats 👒 off 👒 waiting ✋ other episodes.
@arunpm54072 жыл бұрын
Achayoo namaskaram. Welcome to hisstories ..
@gireeshkumar87802 жыл бұрын
അച്ചായാ സൂപ്പർ വാക്കുകൾ ഇല്ല അടിപൊളി
@Leo_gamer18232 жыл бұрын
ഞാൻ അല്പം താമസിച്ചുപോയി, ജോലിത്തിരക്ക് ആയിരുന്നു, അതുകൊണ്ട് ലൈക്ക് അടിക്കാൻ വൈകി, ❤❤❤
@pq46332 жыл бұрын
5എപ്പിസോഡ്ഉം ഒന്നിനൊന്നു സൂപ്പർ 👌🏻. അവതരണം. ✌️. ഏതോ കൊടും കാട്ടിലേക്ക് കൊണ്ട് പോയി.
@mathewaikara79472 жыл бұрын
ഇയാള് രാജാവായിരുന്നു. ഇപ്പൊ ഇയാള് ഒരു പ്രസ്ഥാനമാണ്. ഇയാളെ വിടരുത്. പിന്തുടർന്ന് പിടികൂടി നമ്മുടെ കുടുംബാംഗം ആക്കണം. നമുക്ക് എപ്പോൾ ഒപ്പം അഭിമാനിക്കാം
@abdulsakeer2 жыл бұрын
Waiting aayirunnu 😊😊
@udayakumaruday18842 жыл бұрын
ജൂലിയസ് അചായോ ..ഡ്യൂട്ടിയിൽ ആണ്,like അടിച്ചു .രാത്രിയിൽ കേൾക്കാം
@shijomonthomas6252 жыл бұрын
അച്ചായാ അടിപൊളി 👍🏻👍🏻🍬
@ThePatto2 жыл бұрын
JM Climax ayoo, I cannot wait for the next video super excited
@aadithyn2 жыл бұрын
Midnight and histories 💖
@adarsh.94152 жыл бұрын
വെയിറ്റ് ചെയിതു ഇരിക്കു ആയിരുന്നു ❤
@aljingaming70262 жыл бұрын
Achhayaaa, 👻💞💞 waiting for next video 💞
@ajikumarramachandran80792 жыл бұрын
Waiting ആയിരുന്നു ഉമ്മ ഉമ്മ ❤❤❤❤❤
@vineshthali2 жыл бұрын
അച്ചായോ..... ബാഹുബലി part-1 കണ്ട ഒരു ഫീൽ.... ☺️ Waiting for next part...😊
@witelines15012 жыл бұрын
അതിമനോഹരമായ അവതരണം 👍
@nafeelummer50602 жыл бұрын
The bgm along with the story and the bow sounds 🤩😍 and as usual achayante kadha paryuna style.. sharikum kadhayiloode jeevikunna pole und
@sumeeshthomas66662 жыл бұрын
Was waiting for a while
@jeenas81152 жыл бұрын
ആമസോൺ,അഞ്ചാം പാർട്ട് കാണുന്നൂ. വലിയ സന്തോഷം സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@mathewthomas99312 жыл бұрын
🌹🌹❤️
@shinejoy10242 жыл бұрын
W😔ww😔
@salman.25562 жыл бұрын
ഇച്ചായൊ കാത്തിരിക്കുന്നതിനും ഒരു പരിതി ഉണ്ടേയ് 😍😍😍😍😍😍🔥
@rajeshpannicode69782 жыл бұрын
അച്ചായൻ്റെ വീഡിയോ അപകടത്തിൽ പെട്ട് കിടപ്പായി കിടക്കുന്ന അവസ്ഥയിലായ ഞാൻ കാണുന്നു. ഇതു കേൾക്കുമ്പോൾ തൽക്കാലം വേദന കുറയുന്നു. കാരണം ഞാൻ യുദ്ധരംഗത്താണല്ലോ '
@pramodpillai67972 жыл бұрын
Amazing.... Waiting for new episodes..... Please make it twice a week
@alexrj80522 жыл бұрын
Wooohooo... Hisstory is back ❤️
@extrathings42342 жыл бұрын
വന്നല്ലോ മച്ചാനെ ❤️❤️❤️❤️❤️👍👍👍🥰🥰🥰🥰❤️❤️❤️❤️👍👍👍
@sivakrishna73492 жыл бұрын
Captaaaaa Good evening 🥰🥰🥰& Welcome to the Histories...... 💕💕💕
@07wiper2 жыл бұрын
Thanks
@JuliusManuel2 жыл бұрын
❤️
@muhammadshafeeq322 жыл бұрын
എത്തിയോ കാത്തിരിക്കുകയായിരുന്നു നന്ദി അച്ചായോ 😍❤️
@ajushad44452 жыл бұрын
സർ അങ്ങയുടെ അവതരണം വളരെ നല്ലതാണ്. നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.... ദയവുചെയ്ത് ഇത്രയും ദിവസം കാത്തിരിപ്പ് തരരുത് എത്രയും പെട്ടെന്ന് തന്നെ ബാക്കിയുള്ള എല്ലാ ഭാഗങ്ങളും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.Thanks
ഇതുവരെയുള്ള videos എല്ലാം കണ്ട ഒരേ ഒരു channel... His stories ❤️🔥
@sheenabipin64812 жыл бұрын
Last 4 parts first like aakan pattathaa vishamam angu maari🥰
@fahadknr64622 жыл бұрын
Achayante vdo notification vanhal thanne oru santhosham aanu ❤️❤️
@vinuvr3652 жыл бұрын
Interesting. Keep going♥ and thanks for the Video♥.
@gafoorpullat22822 жыл бұрын
അഛായാ മാരകം. കട്ട waiting Next Part✌️🔥😍
@darkangel2702 жыл бұрын
Waiting for you sir😍
@shafeeqabdullashafeeq25892 жыл бұрын
പ്രവാസിയായ എനിക്കും ഓരോ എപ്പിസോഡും കഥ കേട്ട് ഏഴു സുന്ദര രാത്രികൾ ആക്കി തരുന്ന അച്ചായന് ഒരു പാട് നന്ദി 😍😍, ഇനി അടുത്ത ആഴ്ച വരെ ഈ ആമസോൺ എന്നെ താരാട്ട് പാടി ഉറക്കും 😍😍😍😍🙏🙏🙏🙏 Thank ഉ അച്ചായാ 🥰🥰🥰
@pradeepnair57512 жыл бұрын
Very good presentation..very good music.. Congratulations ...
@rrmurrrmu4952 жыл бұрын
I leb u babyy💋💋💋💋💋💋 ഈ വീഡിയോ വന്നപ്പോള് ഇവിടുന്ന് ഇല്ലാത്തൊരു വല്ലാത്ത സന്തോഷം മനസ്സിലേക്ക് വന്നു 💋💋💋
@nishadnishad8822 жыл бұрын
Fire...... Achaaya super
@adarshkgopidas10992 жыл бұрын
കട്ട waiting ആയിരുന്നു 🤩 Part 5ന്〽️
@sarath99642 жыл бұрын
ഇന്നു പ്രതീക്ഷിച്ചിരുന്നു... ❤️👍🏼
@parttimefishing8872 жыл бұрын
Hai chettai waiting anu oru ep thirumbo nxt ep nu ❤️❤️❤️❤️❤️
@soumyaaradra27492 жыл бұрын
"ആമസോൺ " പൊളിച്ച് അടുക്കും ... വെയ്റ്റിംഗ് 💖
@rajip.r72582 жыл бұрын
സ്വാഭാവികമായും.... ഇതും പൊളിച്ചു
@fawazzawaf2352 жыл бұрын
4 Divasam katta waiting ayirunnu .. Thanx❤️❤️❤️❤️❤️❤️❤️
@alsameermansoor13862 жыл бұрын
അച്ചായാ, ഷർട്ട് നന്നായിട്ടുണ്ട്
@benoykv59662 жыл бұрын
എന്റെ അച്ചായോ എപ്പിസോഡ് 2 കണ്ടു തീർന്നില്ല അപ്പോഴേക്കും ഉറങ്ങി പോകും ഞാൻ 2 എപ്പിസോഡ് തന്നെ ഒന്നു കാണാൻ സോറി കേൾക്കട്ടെ❤️♥️♥️❤️♥️❤️❤️
@prasaddp87712 жыл бұрын
Thanks sir ji ❤️ wait cheyyuka aayirunnu ee video kku vendi
@anasanju73752 жыл бұрын
കാത്തിരുന്നു ഒടുക്കം വന്നല്ലോ താങ്ക്സ് അച്ചായാ
@jithinsha12032 жыл бұрын
Thx achaya odukkathe waiting ayirunnu, 😍😍😍
@priyanandhan20872 жыл бұрын
4 am,, school ടൈമിൽ ഇങ്ങനെ കേട്ട് പഠിച്ചു എങ്കിൽ ഹിസ്റ്ററിയിൽ യൂണിവേഴ്സിറ്റി റാങ്ക് കിട്ടിയിരുന്നേനെ ഹോ എന്നാ ഒരു missing ആന്നെ ❤❤❤❤❤❤❤
@aryanshybridgoatfarm.harip58272 жыл бұрын
എത്ര മനോഹരമായി കഥപറയുന്നയത് 👌
@shorts_AnupMenon2 жыл бұрын
Superb Story and presentation Julius Manual 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@arnold43682 жыл бұрын
Katta waiting 🥵
@sinsandavis66682 жыл бұрын
Ende mone e jaathi waiting 🥰🥰🥰
@chinchushaju91052 жыл бұрын
അച്ചായൻ മുത്താണ് 😘😘😘 King of stories 👍🏼❤️❤️
@vlog.nishanth2 жыл бұрын
അച്ചായോ പൊളിച്ചു ❤️❤️❤️നന്നായി അവതരിപ്പിച്ചു 👍
@sha_riq_ahammedh2 жыл бұрын
Subscribes ഇൽ കേറി histories ന്റെ ചുവട്ടിൽ ആ നീല കുത്ത് കാണുമ്പോ ഉള്ളൊരു സന്തോഷം ഉണ്ടല്ലോ... മനസൊക്കെ നിറയും അങ്ങട് 🤗❤❤🤩🤩💥
@vinilvikram2262 жыл бұрын
Achayan 💕💕💕
@noufalrpm89962 жыл бұрын
അച്ചായൻ വന്നു 🥰🥰🥰
@linceskottaram13642 жыл бұрын
അച്ചായാ.. Like അടിച്ചിട്ടുണ്ടേ.. കിടക്കാന്നേരം കണ്ടോളാമേ.. 🔥🔥🔥
@anoopas8182 жыл бұрын
Insta status kandappo oodi vannu ❤️❤️❤️athanu Achayan power video no 151
@vinesankuttykrishnannair89962 жыл бұрын
Video is 40+ minutes long .But 113 likes in first 6 minutes!!! I am 114 th one .You guys are amazing .Please keep supporting achayan.👍👍👍👍ACHHAYO SHIRT POLICHU.Love you,,,😊😊😊
@Dreamer32662 жыл бұрын
അച്ചായാ നിങ്ങൾ മുത്താണ്. The great story teller 👑❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajithnash2 жыл бұрын
Aiwahh ending പൊളി 👏👏👏👏 kgf | bahubali | ഒക്കെ പൊലെ അടുത്തത് വീണ്ടും കളറാവട്ടെ 😍😍👌👌👌👌👌
@gopankumar94232 жыл бұрын
അടുത്ത ഭാഗം പെട്ടന്നാവട്ടെ
@waitfox33902 жыл бұрын
നോക്കി നിന്ന് ഒരു വഴിയായി..... ❤❤❤
@krishnadasnk88152 жыл бұрын
Was waiting for this
@gladiator34582 жыл бұрын
ഒരു രക്ഷയും ഇല്ല കേട്ടോ
@ajayrs75052 жыл бұрын
Achayaa.. Poliii item.. Waiting for hunting stories