Fish Molly // Simple And Tasty //AJU'S WORLD

  Рет қаралды 57,075

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 417
@ranjithtr7210
@ranjithtr7210 4 жыл бұрын
ജഗ്ഗു.. ചിരി സൂപ്പർ ആണ് ഇഷ്ട്ടപെട്ടവർ ലൈക്‌ അടി
@girijarajan1545
@girijarajan1545 4 жыл бұрын
Supper cheri
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
മീൻ കറിയിൽ ഉറുളകിഴങ്ങ് ചേർക്കുന്നത് .പുതിയ ഒരു അറിവാണ് .പുതിയ റസിപ്പിക്ക് നന്ദി.ജഗുകുട്ടൻ ഇഷ്ടം❤️🙏🏻🙏
@divyanair5560
@divyanair5560 4 жыл бұрын
Thanku so much nice video beautiful 🥰🥰😊😊😊😊😊😊👍👍👍
@rajankurumbadan8222
@rajankurumbadan8222 4 жыл бұрын
Rain rain very good thanks mr aju and saritha
@sakeerpazhoor6969
@sakeerpazhoor6969 4 жыл бұрын
എന്റെ അമ്മോ വല്ലാത്തൊരു കൊതിപ്പിക്കൽ ആയിപ്പോയി ഫിഷ് മോളി അതിലുപരി മഴയുടെ ഫീൽ ഞങ്ങൾ പ്രവാസികൾക്ക് വല്ലാത്തൊരു കോതി തന്നെയാണ് എപ്പോഴും..... നിങ്ങൾക്ക് നല്ലതു വരട്ടെ
@sreekumarkc2651
@sreekumarkc2651 4 жыл бұрын
നിങ്ങളെപ്പോലെ ,നിങ്ങളുടെ പാചകം പോലെ നിഷ്കളങ്കമായ സൗന്ദര്യമായി പ്രകൃതിയുടെ പെരുമഴയും. കുക്കിങ്ങും മഴയും ഭംഗിയായി ' പാചക രുചി അത് പരീക്ഷിച്ചു പറയാം, നന്ദി, ക്യാമറമാൻ വിനിതിന് ഒരിക്കൽ കൂടി നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍 Thankiuu ശ്രീകുമാർ ചേട്ടാ ❤️
@omanamohan7211
@omanamohan7211 4 жыл бұрын
Njangal ethu palappam .vellayappam .ethintte koodeyanu kazhikkaru .pinne ethrayum manja colour illa. Tomato round il cut cheitha idaru... fishmolli very nice 👌 easy cooking and very tasty... Thank you...
@santhai5572
@santhai5572 4 жыл бұрын
വെള്ളേപ്പത്തിന് വളരെ നല്ലതാണ്. പുറത്തെ മഴയും കൊള്ളാം. സൂപ്പർ
@sajikumar1717
@sajikumar1717 4 жыл бұрын
ജെഗൂന്റെ കൈപൊക്കിയുള്ള നമസ്കാരം... സൂപ്പർ ക്യൂട്ട്... 😍💕
@hamzathaliellikkal4196
@hamzathaliellikkal4196 4 жыл бұрын
ഉഷാറായി, നല്ല നാടൻ കറി, തൃശൂർ ഭാഷയും നന്നായി രസിക്കുന്നു.
@seminasanas5719
@seminasanas5719 4 жыл бұрын
നല്ല കളർ ഫുൾ ഫിഷ് മോളി.. കണ്ടിട്ട് കൊതിയാവുന്നു 😋😋😋
@vasanthasingh3255
@vasanthasingh3255 4 жыл бұрын
Fish molly try cheyam ennal mazha kanichatu wonderful
@sumamsumam4236
@sumamsumam4236 4 жыл бұрын
Urulakkizhangu itta fish moly adyamayittanu kanunnathu....orupadishtamayi...
@encoredance3248
@encoredance3248 4 жыл бұрын
Njan try cheythu super
@abduraheem6102
@abduraheem6102 4 жыл бұрын
സൂപ്പർ. ഞങ്ങൾ പ്രവാസികൾക്ക് മഴ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ്. കുറച്ചു സമയമെന്ക്കിലും മഴ ഫോക്കസ് ചെയ്തു അജുസ് വേൽഡിന് വളരെ അധികം നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@BroDaddy08
@BroDaddy08 4 жыл бұрын
😊😊😊
@mathewgeorge4264
@mathewgeorge4264 4 жыл бұрын
അജൂ, അവർണനീയം ഈ മഴയുടെ സൗന്ദര്യം. അവസാന നിമിഷങ്ങളിൽ കാണിച്ച പച്ചപ്പും ചെമ്പരത്തിയും ഒരുപാട്‌ ഓർമ്മകൾ തന്നു. നന്ദി.
@BroDaddy08
@BroDaddy08 4 жыл бұрын
😍😊❤️
@tkszai9549
@tkszai9549 4 жыл бұрын
Add little white pepper powder at the end. Tomatoes should also be added in the end (slice tomato thinly and in round shape and add just before removing from the fire and close the lid and keep for some time. (kanan appol nalla bangi undakum). Best combo is palappam or bread.( Fishes usually used for making this are Karimeen, neymeen and avoli )
@jaseeljasu3916
@jaseeljasu3916 4 жыл бұрын
ഓർമ്മകൾക്ക് മീതെ മഴ പെയ്തെങ്കിൽ💚 🧡 മഴയുടെ തണുത്ത സ്പർശനമേറ്റ് ഞെട്ടിയുണരുന്ന ഓർമ്മകളുടെ ഓളങ്ങളിൽ കടലാസ് തോണിയിറക്കണം💙 💜പണ്ടെന്നോ നനയാൻ മോഹിച്ച മഴയിൽ ആവോളം നനയണം💛 ❤തഴുകി തലോടുന്ന ഇളം കാറ്റിനോടൊപ്പം അലസമായ് ഒഴുകി നടക്കണം💜 💚പഴമയുടെ മണമുള്ള ഓർമ്മയുടെ തീരങ്ങളിലൂടെ വെറുതേ...
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 4 жыл бұрын
Hai.. Kollalo
@jaseeljasu3916
@jaseeljasu3916 4 жыл бұрын
@@ഹൈദരാലി-ഫ4ഫ Thank you Bro🥰. Inn kaaryamayitt kandillallo.buzyavum alle
@sindhubinuraj
@sindhubinuraj 4 жыл бұрын
Ningalum nalla ezhuthanallo.. gambheeramayittundu..keep it up..
@sindhubinuraj
@sindhubinuraj 4 жыл бұрын
Kazhinja divasathe vayichappol appreciate cheyyanam ennu vicharichu.. Pinne nokkiyappol aa comment kandupidikkan pattiyilla
@jaseeljasu3916
@jaseeljasu3916 4 жыл бұрын
@@sindhubinuraj Thank you chechi 🥰
@nsfantasy1174
@nsfantasy1174 4 жыл бұрын
മീൻ കറിയിൽ ഉരുളങ്കിഴങ്ങ് ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത്, chicken കറി വെക്കുമ്പോൾ ഇടാറുണ്ട്. ഞാനും ഉണ്ടാക്കാറുണ്ട് fish മോളി പക്ഷെ അയല വെച്ചിട്ടാണ് ഉണ്ടാകാറ്. ഞാൻ മുളകുപൊടി ഇടും. അയല വെച് ഉണ്ടാകുമ്പോഴും super taste ആണ് 😋
@SuperMan-hb6ui
@SuperMan-hb6ui 4 жыл бұрын
Adipoli mazhayum fish moliyum suppar
@manojjamesrozario2098
@manojjamesrozario2098 4 жыл бұрын
അടിപൊളി വീഡിയോ അതിൽ ഹൈലൈറ്റ് മഴയാണ് താങ്ക്സ് അജു ആൻഡ് ഫാമിലി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@padmakumarims6908
@padmakumarims6908 4 жыл бұрын
Very nice presentation aju Saritha Jaggu,iam a regular viewer
@geenageorge3637
@geenageorge3637 4 жыл бұрын
superrr...mazha....manassileku peytirangi....thank you so much...mazhayude sound um ....ohhh....veedethiyapole
@shaijuanisa
@shaijuanisa 4 жыл бұрын
മീൻ കറി യെക്കാൾ ഇഷ്‌പെട്ടത് മഴയാണ്. 😍☔️☔️☔️
@BroDaddy08
@BroDaddy08 4 жыл бұрын
😍❤️😍
@sheelaar1273
@sheelaar1273 4 жыл бұрын
ഫിഷ്. മോളി കാണാൻ നല്ല ഭംഗിയുണ്ട് അവിടെയും ഇവിടെയും നല്ല മഴ
@ahsanmansoor5162
@ahsanmansoor5162 4 жыл бұрын
Powliii mazha 👌 pna fish moly andhas😋😋👍
@abdullathachillathmohamed90
@abdullathachillathmohamed90 4 жыл бұрын
ഇന്ന് നിങ്ങളിൽ കണ്ട ഒരു പ്രത്യേക തെളിച്ചവും, വെളിച്ചവും,ആ ഫിഷ്മോലിയിലും കണ്ടാസ്വദിച്ചു.ഒപ്പം മഴയും കൂടി യായപ്പോൾ തൃപ്തിയായി ❤️💚👌😍
@balujayasree
@balujayasree 4 жыл бұрын
Good.. Video came..
@simmyfranco1551
@simmyfranco1551 4 жыл бұрын
Palappam fish molly super tasta
@nadeerkk3770
@nadeerkk3770 4 жыл бұрын
Maya kanichitt pravasikalle ingane kothippikkalle 😍😍😃❤❤❤👌👌👌👌👌
@dhanyanavas9031
@dhanyanavas9031 4 жыл бұрын
കൊതിയാവുന്നു കണ്ടിട്ട്, ഇതും വെച്ചു നോക്കണം, മഴ പെയ്യുമ്പോ ആ വയലിൽ നോക്കി ഇരിക്കാൻ എന്ത് രസാ ലേ 😋😋
@malathinair1968
@malathinair1968 4 жыл бұрын
നല്ല ഫിഷ് മോളി കൊതിയായി കണ്ടപ്പോൾ ഞാനിന്നു തന്നെ ഉണ്ടാക്കും
@omanatomy5917
@omanatomy5917 4 жыл бұрын
മഴ കാണാൻ എന്താരസം ഉരുളക്കിഴങ്ങ് ചേർത്ത് മീൻകറി ഇതുവരെ കണ്ടിട്ടില്ല .Try ചെയ്യണം. variety ആണ്.
@dibinixon284
@dibinixon284 4 жыл бұрын
next time undakkubol fish fry cheyytha oil thanna undakki nokku...pinna same oil le onion fry cheyynathinu munbu 2 or 3 karukapatta..elakka...gloves ..fennal seed kudii cherkku . last tomato round shap le cut cheyythu eduu..pinna lid close cheyythu vakuu..aramanikurvkazhinju open cheyythu kazhikuu..wow ..super ..dont add potato...🤗🤗
@arjunlakshman266
@arjunlakshman266 4 жыл бұрын
മീൻ കറി കൊള്ളാം 👌🏼👌🏼😍❤️😋🤤 ആഹാ ഹെഡ്സെറ്റ് വെച്ചുള്ള മഴടെ ശബ്‌ദം 👌🏼👌🏼👌🏼👏🏻❤️
@malathinair1968
@malathinair1968 4 жыл бұрын
ഈ ഫിഷ്‌മോളിയുടെ കൂടെ വെള്ളപ്പം ഭയങ്കര ടേസ്റ്റ് ഉണ്ടാവും
@sindhubinuraj
@sindhubinuraj 4 жыл бұрын
Kottayam karude style 🥰
@babyjoseph2368
@babyjoseph2368 4 жыл бұрын
Tomatoes round aayittu cut chaithal kooduthal bhanghi aayirikkum. Kurachu cashew nuts and cooked green piece little cauli flower ghee yil varuthu ittal tasty and Vilambumbol one piece fish over that one round piece of tomato, 2-3 green piece one cashew and one small cauliflower looks and taste amazing. We are from Cochin we serve this for the party. with either bread or appam
@krishnajeevan9160
@krishnajeevan9160 4 жыл бұрын
Nice aayindu Mazha porichuttaa
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 4 жыл бұрын
💚 The Magic taste of Cooking .. (Ajus World ) 💙❤️💚
@sindhubinuraj
@sindhubinuraj 4 жыл бұрын
Ithinte bakki eppol varum😊
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 4 жыл бұрын
@@sindhubinuraj waiting.. 😍
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Chettanano avarkke letter ezutiyate
@prakasanprakash9704
@prakasanprakash9704 4 жыл бұрын
ഹായ്.
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 4 жыл бұрын
@@jeweljibishponnu1365 No letters.. Comments
@sindhubinuraj
@sindhubinuraj 4 жыл бұрын
Goodmorning Ajubhai Saritha&Jaggus. .. രണ്ടുപേരും നല്ല ഉഷാറായിട്ടുണ്ട് Videosചറപറാന്നല്ലേ വരുന്നത് . സന്തോഷമായി .. Fish molly യുടെ ‌ വേറൊരു മുഖമാണ് ഇന്നു കണ്ടത് .. കാഴ്ച്ചയിൽ നന്നായിരിക്കുന്നു കൂടെ . മഴ യും .ഗൾഫ് പ്രവാസികൾക്കു ഇതുപോലെ മനോഹരമായ കാഴ്ച്ച വേറെന്തുണ്ട് .. ജഗ്ഗു ന്റെ മഴയത്തുള്ള കളി ആസ്വദിച്ചു .. നിങ്ങളുടെ ഒരോ videos കാണുമ്പോഴും എന്തെങ്കിലും ഒരു നൊസ്റ്റാൾജിക് moments ഉണ്ടാവും അതില് .. God bless you dears🥰🥰🥰
@Danakamar27
@Danakamar27 4 жыл бұрын
In endha ajitetta mudi nalom chappa aaki vechndlo...... Fishmolim mazhem😋🎉saridhechide song enum vnm....
@krishnalal3563
@krishnalal3563 4 жыл бұрын
Polichu chettan🌹🌹
@jyothimenon5948
@jyothimenon5948 4 жыл бұрын
Aju and Saritha as usual nannaayitundu cooking
@augustinjoseph3228
@augustinjoseph3228 4 жыл бұрын
special congrats,,,, cameraman...
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😊 Thankiuu അഗസ്റ്റിൻ ചേട്ടാ ❤️ frm Vineeth 🎥
@clementfurtal5316
@clementfurtal5316 4 жыл бұрын
I like Aju,s cookery show. I am so proud of you and your family. I am Clement from cky working in Bahrain. Let God shower all the blessings.
@sumamsumam4236
@sumamsumam4236 4 жыл бұрын
Fish moly super...pinne mazhayum...love u so...much....
@sabrinamachadosgarden3191
@sabrinamachadosgarden3191 4 жыл бұрын
മഴ കാണിച്ചു തന്നതിന് ഒരു സ്‌പെഷ്യൽ താങ്ക്സ്
@ranijose3784
@ranijose3784 4 жыл бұрын
Saritha u r looking pretty in this dress Kozhikode Parogonil fish moli and appam super athu pole undu ajuvinte fish moli
@INTOGEORGE
@INTOGEORGE 4 жыл бұрын
Nice job 👌
@sakirhussainthayyil1307
@sakirhussainthayyil1307 4 жыл бұрын
Aju chetta sarithechi jaggu sugalle karry suuuuuuuper
@jinjohn1807
@jinjohn1807 4 жыл бұрын
Appam and fishmolly best combination
@sudheeshkollara4495
@sudheeshkollara4495 4 жыл бұрын
എന്തൊരു സുഖം.... മഴ കാണിച്ചു തന്നതിന് വളരെ നന്ദി..... ക്യാമറ മെൻ... സൂപ്പർ... പൊളിച്ചു....
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😊 Thankiu Thankiu frm Vineeth 🎥
@GR_Kitchen-f2d
@GR_Kitchen-f2d 4 жыл бұрын
അപ്പത്തിന്റെ കൂടെ ബെസ്റ്റ് combination 👍🏻👍🏻👌👌👌👌
@sindhubinuraj
@sindhubinuraj 4 жыл бұрын
Yes..
@bindubriscoe5328
@bindubriscoe5328 4 жыл бұрын
Adipoli fishmolee..love all your videos..beautiful family❤
@bencysebastian6012
@bencysebastian6012 4 жыл бұрын
super അജു ചേട്ടാ .... കലക്കീണ്ട് ട്ടാ
@jyothimenon5948
@jyothimenon5948 4 жыл бұрын
Jaggukuttaa mazhayathum mannilum kalichu thimarku...innathe kuttikalku kittatha freedom aanu Monu kittiyirikunnathu enjoy well
@archanasuresh7901
@archanasuresh7901 4 жыл бұрын
Super fish molly നല്ല മഴ എന്തു രസം കാണുവാൻ സരിത ചേച്ചി ഒരു പാട്ട് പാടുമോ
@kavitharamesh1289
@kavitharamesh1289 4 жыл бұрын
Cheachi sabar try chaithu super👌
@sindhusaju8620
@sindhusaju8620 4 жыл бұрын
Hai Aju Etta sambar undakki adipoli. 👍👍👍
@snehalathanair1562
@snehalathanair1562 4 жыл бұрын
Cute Jaggu.....red and green super combination.....adipoli mazha scene ....bagyam cheydavar....ivide chennaiyil mazha illya
@sreelatha642
@sreelatha642 4 жыл бұрын
The first time I see a fish moli with potatoes the jagu is adipoli
@explore3690
@explore3690 4 жыл бұрын
Nice video
@anilagopi5317
@anilagopi5317 4 жыл бұрын
Super curry. Ravilethanne kothippichhallo.
@sharmilarahul
@sharmilarahul 4 жыл бұрын
Super ❤️💖💖💖
@jijidsouza3561
@jijidsouza3561 4 жыл бұрын
Ningal cooking chyyunadinekaal kooduthal ningalude samsaaram kelkaan aanu ishtam .... very innocent and unfiltered 💕💕💕💕💕💕
@jpphilipphilip5087
@jpphilipphilip5087 4 жыл бұрын
ഫോൺ ഓണാക്കിയപ്പോഴെക്കും നിങ്ങളുടെ ഫിഷ് മോളിയാണ് കണ്ടത് അപ്പോ തന്നെ മിൻവാങ്ങാൻ പോയ് ഇനി ഉണ്ടാക്കി നോക്കണം സൂപ്പർ ഫിഷ് മോളി. രണ്ടു പേരും സ്മാർട്ട് ദൈവം അനുഗ്രഹിക്കട്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@sheebakrishnan9657
@sheebakrishnan9657 4 жыл бұрын
ഹായ് അജു സരിത ഫിഷ്‌മോളി സൂപ്പർ നിങ്ങൾ മുന്ന് പേരും ഇന്ന് അടിപൊളി ആണ്
@gayathrijayan8997
@gayathrijayan8997 4 жыл бұрын
സരിതയുടെ സാമ്പാർ ഞാനുണ്ടാക്കി. ഒരു പ്രത്യേക ടേസ്റ്റ്.. സൂപ്പർ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@lathabhasi7501
@lathabhasi7501 4 жыл бұрын
Wow. Mazha😋😋😋😋
@ayishaishaque7618
@ayishaishaque7618 4 жыл бұрын
Super receipe. Ivide yum nalla mazhayan
@mariaantony9432
@mariaantony9432 4 жыл бұрын
മൂന്ന് പേരു० ഇന്ന് അടിപൊളി ആണല്ലോ ഫിഷ്മോളിയു० സൂപ്പർ അജു വളരെ ഈസിയായു० വളരെ ആസൃദിച്ചു० ആണ് പാചക०ചെയ്യുന്നത് കുറച്ച് cashunutഅരച്ച് ചേർത്താൽ സൂപ്പർ ആയിരിക്കില്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ശരിയാണ് 👍👍👍
@sindhubinuraj
@sindhubinuraj 4 жыл бұрын
AJU'S WORLD - curry pettennu kedavum cashew cherthu vachal.. but it’s tasty..
@priyaavinash3816
@priyaavinash3816 4 жыл бұрын
Adipoli fish recipe😀😀😀👍
@viswarajnc
@viswarajnc 4 жыл бұрын
പോർച്ചുഗീസ്കാർ കേരളത്തിൽ വന്നപ്പോൾ കേരള വിഭവങ്ങളുമായി ഫ്യൂഷൻ ചെയ്തുണ്ടാക്കിയ കറി ആണ് ഫിഷ് മോളി... അത് മികച്ച രീതിയിൽ ഉണ്ടാക്കിയിരുന്ന മോളി മദാമ്മയുടെ പേരും അതിന് ഇട്ട് കൊടുത്തു എന്നൊരു കഥ ഇന്റർനെറ്റിൽ കാണുന്നു... ഗുണ്ടാണോ സത്യാണോ എന്ന് എനിക്കറിയില്ല... അജു ചേട്ടന്റെ മോളികുട്ടി എന്തായാലും പൊരിച്ചു !!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ചിലപ്പോൾ ശരിയാകാം ല്ലേ... 😄😄😄👍👍😍😍😍
@bindubennychakramakkil7687
@bindubennychakramakkil7687 4 жыл бұрын
Ithil kurachu cashewnut arachucherthal gravy nalla taste undavum
@shylatomy2638
@shylatomy2638 4 жыл бұрын
Enikku orupadu ishttamanu ajuvettan . Saritha. Mone. Pine ajuvettan pachyaya manushan ♥️♥️ Ellam adipoli. Ninglude samsaram kellkkan njan video kannunnathu 🤩🤩🤩🤩🤩
@karthikal4444
@karthikal4444 4 жыл бұрын
കറി സൂപ്പർ 👌👌ടി ഷർട്ട് അതിലേറെ സൂപ്പർ
@robinjose1411
@robinjose1411 4 жыл бұрын
രാവിലെ തന്നെ നിങ്ങളുടെ ഒരു വീഡിയോ , very refreshing 😍🥰👏👏👏
@sindhubinuraj
@sindhubinuraj 4 жыл бұрын
Yes..
@rejithasurendran7524
@rejithasurendran7524 4 жыл бұрын
ഇന്നു അടിപൊളി ആയിട്ടുണ്ട് കാണാൻ റിസിപെ sprr
@lincyjosephuk6015
@lincyjosephuk6015 4 жыл бұрын
Your dressing sense is appreciated . Where do you purchase your clothes?
@renjiththiruvalla
@renjiththiruvalla 4 жыл бұрын
അജുച്ചേട്ടാ നിങ്ങടെ ഫ്രണ്ടിൽ ഒക്കെ കുറെ മരങ്ങൾ ഉണ്ടല്ലോ അതിൽ ഒരു ഏറുമാടം ഉണ്ടാക്കൂ അടിപൊളി ആരിക്കും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഈ വേനലിൽ ഉണ്ടാക്കുന്നുണ്ട് ഏറുമാടം 👍👍👍
@ajeeshpa176
@ajeeshpa176 4 жыл бұрын
ഫിഷ് മോളി ശരിക്കു തേങ്ങപാൽഒഴിച്ച മീൻകറി 👍. അവസാനം മഴ കണ്ടപ്പോൾ ഒരു പഴയ ലാലേട്ടൻ സിനിമ ഓർമവന്നു മ്മടെ തൃശൂരിന്റെ. വടക്കുനാഥന്റെ മാത്രം സിനിമ.
@sar5318
@sar5318 4 жыл бұрын
Jaggu enthanu avasanam kanikkunnathu
@hariprasad4048
@hariprasad4048 4 жыл бұрын
Super fish Molly
@geethaathiyarathc1033
@geethaathiyarathc1033 4 жыл бұрын
നിങ്ങളുടെ സ്ഥലത്തിന് ഒരു കാനനഭംഗിയുണ്ട്. ആ ഭാഗത്ത്‌ താമസിക്കാൻ kazhiyunnath ഭാഗ്യം
@shahinat8294
@shahinat8294 4 жыл бұрын
Kanditt kodhi varunnu.super.try cheyyanam
@avovlog1976
@avovlog1976 4 жыл бұрын
🦈🦈🐟🐟😁😋😋😋കാച്ചലും ഇല്ല കീച്ചലും ഇല്ല 😁😁😂😝😝തൃശ്ശൂർ സ്ലാങ് 😄
@shimlajoseph7503
@shimlajoseph7503 4 жыл бұрын
താങ്ക്സ് മഴ വീഡിയോ. ചാനൽ നല്ല രീതിയിൽ പോകട്ടെ
@dhanyaabraham3616
@dhanyaabraham3616 4 жыл бұрын
Jagu sundaran ayitto..
@rohithitman8397
@rohithitman8397 4 жыл бұрын
Mr.അജു ചേട്ടൻ, ഞാൻ നിങ്ങടെ തൊട്ടടുത്ത് തരിശായി കിടക്കുന്ന പാടത്ത് ഒരു കുടില് കെട്ടി താമസിക്കാൻ പോവാ....ദിവസവും പാചകം തുടങ്ങുമ്പോൾ മതിലിനടത്തു നിന്ന് ഒന്ന് വിളിക്കണേ 😋😋😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
തീർച്ചയായും വിളിക്കും 👍👍👍😍😍😍
@BroDaddy08
@BroDaddy08 4 жыл бұрын
😍😃😄😆❤️
@sunilarajan431
@sunilarajan431 4 жыл бұрын
Aju super. Kure divasam ayallo puthiya video. Appozhum edanam video
@kooju.starworld6012
@kooju.starworld6012 4 жыл бұрын
Undakiyathum super..ningalde tast cheyyunnathu alilum super..serikum vayil vellamoori
@sadikchalil6100
@sadikchalil6100 4 жыл бұрын
Mazha kandittu nattil varan kodhiyakunnu Ippol dubai lanu King fish👍
@sreedevigopal3755
@sreedevigopal3755 4 жыл бұрын
Fish molly super
@mukeshpm7631
@mukeshpm7631 4 жыл бұрын
Super ayitudu
@susammasamuel2009
@susammasamuel2009 4 жыл бұрын
Aju chetta saritha chechi ; Nalla reetiyil villavukittunna payar krishiyude vedio edammennu monboro payar Krishi vedioyil paranjirunnu .etrem pettannu edanne. Love u 3 😚😍
@hashimk.v.marketing9826
@hashimk.v.marketing9826 4 жыл бұрын
Rainy day really I miss rain season. എനിക്ക് എനിക്ക് അസൂയ തോന്നുന്നു I am in Saudi
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
സൂപ്പർ ഫിഷ് മോളി
@vinojm9455
@vinojm9455 4 жыл бұрын
Super chetta😋😋😋😋😍
@active2011
@active2011 4 жыл бұрын
Ningalk oru 100 umma. Karikallatta... Mazhayude videok... Oru pravsasiku ithinapuram enthu venam....
@prakasanprakash9704
@prakasanprakash9704 4 жыл бұрын
മീൻ കറി കൊള്ളാം, മഴ കലക്കി.
Sambar //Simple And Tasty Kerala Sambar Recipe //AJU'S WORLD
21:03
AJU'S WORLD - The Real Life Lab
Рет қаралды 210 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 10 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
ഫിഷ് മോളി | Fish Molly recipe | Annamma chedathi special
12:15
Annammachedathi Special
Рет қаралды 217 М.
From Tree to Table: Persimmon Harvest, Drying & Pie Recipe
25:46
Kənd Həyatı
Рет қаралды 606 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН