Fish Perattu / എമണ്ടൻ മീൻ കിടിലൻ മസാലയിൽ പെരട്ടി എടുത്തത് ...വായിൽ കപ്പലോടും ഐറ്റം

  Рет қаралды 274,522

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Пікірлер: 181
@runbalan7975
@runbalan7975 Жыл бұрын
ആ കുഞ്ഞു വായിലേക്ക് ചെറിയ എരിവ് നൽകുന്നത് കാണുമ്പോൾ ❤
@harikrishnankg77
@harikrishnankg77 Жыл бұрын
കുക്കിങ്, അതുപോലെ ആ നാടൻ സംസാരം ഒക്ക സൂപ്പർ 👏❤️
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
കൊതിപ്പിക്കല്ലേ 😂കൊള്ളാം 👍നന്നായിട്ടുണ്ട് 👏👏👏👏
@preethim.s5764
@preethim.s5764 Жыл бұрын
ബാക്കി നാലെണ്ണം എന്തുചെയ്തുചേട്ടാ. ...😋 സൂപ്പർ.
@malayalammovies021
@malayalammovies021 Жыл бұрын
ഈ വീഡിയോ കാണുന്ന പലരും ജോലി കഴിഞ്ഞു രണ്ട് മിനിറ്റ് റസ്റ്റ്‌ എടുക്കുവായിരിക്കും..😅അമ്മേ ഒരു ചായ 😂
@Pablo_96
@Pablo_96 Жыл бұрын
ഒരു ജോലിക്കും പോവാതെ കുത്തി ഇരുന്ന് കാണുന്ന ഞാൻ 😌
@MrAksboy
@MrAksboy Жыл бұрын
Sathyam 😂
@gokulcr7508
@gokulcr7508 Жыл бұрын
Sheriyaaa
@sadeeptheertha7512
@sadeeptheertha7512 Жыл бұрын
Ayye😂
@VISHNU-SK-7545
@VISHNU-SK-7545 Жыл бұрын
വളരെ സത്യം
@premjithparimanam4197
@premjithparimanam4197 Жыл бұрын
ചേട്ടാ കാണുപോൾ തന്നെ വായിൽ വെള്ളം വന്നു പോളി സാധനം😋😋😋
@Salman-c6i4m
@Salman-c6i4m Жыл бұрын
Mahshallah subhanalaha very taste fish curry love you from Assam 💋💋👌👌👌
@vishnuvishnususeendran1169
@vishnuvishnususeendran1169 Жыл бұрын
ലെ പ്രവാസി ഞാൻ: എന്റെ പൊന്നണ്ണാ പൊളി ഐറ്റം, 😋😋😋ഒന്നു try ചെയ്യണം 😋😋
@shameer.f9054
@shameer.f9054 Жыл бұрын
പൊറോട്ട മീൻ പൊളിച്ചു😋😋😋
@aneesps1396
@aneesps1396 Жыл бұрын
Palakkadu ninnum..... Nalla taste indd....
@arshadkallara7753
@arshadkallara7753 Жыл бұрын
കൊച്ചുമോൻ പൊളി 😘😘😘😘😘
@sreejithjithu2814
@sreejithjithu2814 Жыл бұрын
sprrrrr അണ്ണാ sprrrrr....👍🏻👍🏻👍🏻👍🏻
@Ambu229
@Ambu229 Жыл бұрын
😋😋😋 പൊളി സാധനം 🤤🤤🤤
@junaidksd5997
@junaidksd5997 Жыл бұрын
Chetan attiya hamke ingal poli machane polichu Jio macha rukkk hamke
@R6r4
@R6r4 Жыл бұрын
❤സൂപ്പർ❤
@dhaneesh3575
@dhaneesh3575 Жыл бұрын
എന്റെ പൊന്നണ്ണാ... ഇങ്ങനെ കൊതിപ്പിക്കല്ലേ 🙏😋😋😋
@sadiquesadique4025
@sadiquesadique4025 Жыл бұрын
ഇച്ചിരി വേളിച്ചന്നകൂടിയോ എന്നൊരു സംശയം😊❤❤❤
@thomasmathew6316
@thomasmathew6316 Жыл бұрын
അങ്ങനെ അതും കഴിക്കാൻ ഒരു കൊതിയായി
@AkhilKjoseph
@AkhilKjoseph Жыл бұрын
Chetta ithu valathu menallo
@sajiprincy6421
@sajiprincy6421 Жыл бұрын
ഗ്രേവി അടിച്ചോണ്ടിരിക്കുവ സൂപ്പർ
@sanju3155
@sanju3155 Жыл бұрын
With kapppa ❤ polikkum
@AbiAbi-xc9st
@AbiAbi-xc9st Жыл бұрын
വെള്ളം ഒഴിച്ചതിനു പകരം തേങ്ങാപ്പാൽ ആണെങ്കിൽ അടിപൊളി ആവും 😉🥰
@sanju3155
@sanju3155 Жыл бұрын
😊
@nisamudheenpuliyakode815
@nisamudheenpuliyakode815 Жыл бұрын
ഈ മീനിലേക്ക് പാൽ ഒഴിക്കാൻ പാടില്ല എന്ന് പറയുന്നത് കേൾക്കാം
@shyjukkani2922
@shyjukkani2922 Жыл бұрын
Kizhisseri​@@nisamudheenpuliyakode815
@jaseenahaneef-sf6ts
@jaseenahaneef-sf6ts Жыл бұрын
Kidu👍adipoli❤️Super👌👌
@anilnta1987
@anilnta1987 Жыл бұрын
കുട്ടു ഒരു കഷ്ണം താടാ 🌹🌹🌹🌹🌹👌
@akhilc007
@akhilc007 Жыл бұрын
മസാലയിൽ നാരങ്ങാ നീരിന് പകരം സൊർക്ക ഒഴിച്ചാൽ എങ്ങനാ, തേസ്താണോ...!?
@Arjun-p2r4l
@Arjun-p2r4l Жыл бұрын
Superr😊😊
@IamAnand_
@IamAnand_ Жыл бұрын
അടിപൊളി 🎉
@EldhoEldho-cp5pe
@EldhoEldho-cp5pe Жыл бұрын
Nattu Ruchi super 💖
@rijuantony1561
@rijuantony1561 Жыл бұрын
ഗംഭീരമായി ഒന്നും പറയാനില്ല
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
കിടിലൻ ചേട്ടൻ 👏👏
@suseelamenon4209
@suseelamenon4209 Жыл бұрын
Super your cooking
@bodybhagya
@bodybhagya Жыл бұрын
Reduce Oli consumption
@jayamenon1279
@jayamenon1279 Жыл бұрын
Adipoly FISH PERATTU 👌👌👌
@vareechanmathew2099
@vareechanmathew2099 11 ай бұрын
Ethu evidaya sthalam?
@fasilrehman3473
@fasilrehman3473 Жыл бұрын
Black snapper😋😋
@preethi_kerala
@preethi_kerala Жыл бұрын
മീൻവെട്ട് ഒരു കല തന്നെ
@nandeshnandeshnani1562
@nandeshnandeshnani1562 Жыл бұрын
oro onnara spoon kurumulagupodi😅
@nothumanindia9332
@nothumanindia9332 Жыл бұрын
Chilavanta mugham kndal aariyam thinnan mathram varanenann
@unnimsunnims1147
@unnimsunnims1147 10 ай бұрын
Vedumnatthumoran 0:47
@renukaphari8093
@renukaphari8093 Жыл бұрын
Super 💞😋😋😋
@sajithabasheer3243
@sajithabasheer3243 11 ай бұрын
Kandirikkan vayya kothi
@sanalkumarpv2234
@sanalkumarpv2234 Жыл бұрын
കുട്ടു ക്രിക്കറ്റ്‌ കളിയ്ക്ക്ണ്‌ടോ
@lissyjames5598
@lissyjames5598 Жыл бұрын
👌👌👌💖💖💖
@Rockstar777b2c
@Rockstar777b2c Жыл бұрын
കുട്ടികൾ നിങ്ങളുടെ ആണോ രണ്ടും
@lincyjoseph5182
@lincyjoseph5182 Жыл бұрын
Thani shappile curry.
@aslamkamarudheen5771
@aslamkamarudheen5771 Жыл бұрын
Ithu kalanjiyo?
@sherlyvarghese8534
@sherlyvarghese8534 Жыл бұрын
Super adipoli
@geethasasikumar6949
@geethasasikumar6949 Жыл бұрын
കുരുമുളക് പൊടിച്ചതും കൂടി ആകാമായിരുന്നു
@jaganjva3728
@jaganjva3728 Жыл бұрын
ANNA PERATTU SUPERRRRRRR
@jaisyanto8561
@jaisyanto8561 Жыл бұрын
Suuuuperrrrr❤️
@arunvattolly6014
@arunvattolly6014 Жыл бұрын
ടേസ്റ്റ് ചെയ്യാൻ പോവാ....❤❤❤❤❤
@aneeshkumark2740
@aneeshkumark2740 Жыл бұрын
Testing ചേട്ടൻ 😂😂
@Arachakancom
@Arachakancom Жыл бұрын
ചേട്ടാ മീൻ വിട്ടിട്ട് ബിരിയാണി അങ്ങനെ വെറൈറ്റി നോക്കാമോ ഒരു അഭിപ്രായം ആണ്
@naatturuchikal
@naatturuchikal Жыл бұрын
ok
@atheeshta3167
@atheeshta3167 Жыл бұрын
Ethu Kalanji Alla kadal karipidi aanu
@babukk8467
@babukk8467 Жыл бұрын
Super video 👍
@adishchombala5047
@adishchombala5047 11 ай бұрын
കാളാഞ്ചി വേറെ മീൻ ആണ്
@minis416
@minis416 Жыл бұрын
Kappa venamayirunnu
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
എങ്ങനുണ്ട് രയേഷേ.............. 🤔🤔🤔🤔
@abeymoolayil
@abeymoolayil Жыл бұрын
അനിയന്‍ ചേട്ടാ , നാട്ടില്‍ വന്നിട്ട് കാണാന്‍ വരുന്നുണ്ട്.
@naatturuchikal
@naatturuchikal Жыл бұрын
ok, 9048063731 vilichittu varane
@nasarma231
@nasarma231 Жыл бұрын
Super
@divyanair9330
@divyanair9330 Жыл бұрын
Paavam chettan
@sebastianparappilly2276
@sebastianparappilly2276 Жыл бұрын
സൂപ്പർ
@ShajiNanthiyattuvila
@ShajiNanthiyattuvila 10 ай бұрын
എണ്ണ കൂടുതലാ
@DileepKumar-m6c
@DileepKumar-m6c Жыл бұрын
Super 👍 പൊളിച്ചു..
@Usertob1
@Usertob1 Жыл бұрын
ഒരിക്കലും മസാല mix ചെയ്യുമ്പോൾ വെള്ളവും ഓയിലും കൂടി ഒരുമിച്ച് ഇടരുത്. വെള്ളത്തിന്റെ മുകളിൽ ഓയിൽ കിടക്കും അറിയില്ലേ. ഒന്നുകിൽ വെള്ളം ഇട്ട് mix ചെയ്യുക അല്ലെങ്കിൽ oil.
@veenanaadam6220
@veenanaadam6220 Жыл бұрын
Super👌👌👌
@KgopiGopi-x6e
@KgopiGopi-x6e Жыл бұрын
Suppers
@ritheshrithu8818
@ritheshrithu8818 Жыл бұрын
Kalakachi😅
@Sigma123-q4n
@Sigma123-q4n Жыл бұрын
Cholesterol 😮
@سعيدالسليمي-ف7ل
@سعيدالسليمي-ف7ل Жыл бұрын
😊Super
@shahidafridi7365
@shahidafridi7365 Жыл бұрын
😋😋❤❤
@babumavili4269
@babumavili4269 Жыл бұрын
ടാ കഴിയെടാ ന്ന്😂❤❤❤
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
😍😍😍...
@kachanihouse8934
@kachanihouse8934 Жыл бұрын
കഞ്ഞിയും പയറും 😢😢
@thejasachu7709
@thejasachu7709 Жыл бұрын
Eeee achanem monem kanumbo marichu poya nte achane onn kaanan pattiyarunel enn orkum.🥺
@arun.t.ga.t.g8658
@arun.t.ga.t.g8658 11 ай бұрын
ഇത് ത്തിലോപിയ ആണു
@sahadevan2594
@sahadevan2594 Жыл бұрын
👍👍👍👍
@Ponnuz_show
@Ponnuz_show Жыл бұрын
Anthayalum athu moriyanam annu chettanu nirbandham anu😂.
@rajansk4045
@rajansk4045 Жыл бұрын
ചേട്ടാ പിള്ളേർ വലുതാകുമ്പോൾ നല്ലൊരു ഷെഫായി മാറും പിന്നെ രാജേഷ് വെറും തീറ്റി മാത്രമേ ഉള്ളു 👍
@JijuAntonyG
@JijuAntonyG Жыл бұрын
രാജേഷ് ആരാ? അനിയൻ ആണോ?
@naatturuchikal
@naatturuchikal Жыл бұрын
yes
@vishnuunni6732
@vishnuunni6732 Жыл бұрын
@anoopbalan4119
@anoopbalan4119 Жыл бұрын
Kalanji🤔
@pradiipsv7655
@pradiipsv7655 Жыл бұрын
പഴയ രീതിയിൽ ഉള്ള നാടൻ രീതി ഒക്കെ മറന്നു പോയി എന്ന് തോന്നുന്നു technology ഒക്കെ വന്നതിനു ശേഷം
@mannimanni4152
@mannimanni4152 11 ай бұрын
കാള്ളാൻഞ്ചി പെരട്ടു അല്ല ഉരുട്ടിയത് ആണ് അഭിപ്രായം ചോദിച്ച അയാൾ മിണ്ടില്ല ഇരുന്ന് തിന്നു മസാല സൂപ്പർ ആണ്
@surjithgl8049
@surjithgl8049 Жыл бұрын
ഇതാണോ കാളാഞ്ഞി
@Beena-i1p
@Beena-i1p Жыл бұрын
👍👍
@phoenixgarage6473
@phoenixgarage6473 Жыл бұрын
👌
@drisya14
@drisya14 Жыл бұрын
😋🤤😋
@vetsonpt6600
@vetsonpt6600 Жыл бұрын
❤❤❤❤❤👍👍👍👍👍👍
@ajayaYtube
@ajayaYtube Жыл бұрын
🙏👏👏👏🙏
@prasadks4455
@prasadks4455 Жыл бұрын
ഇത് കാളാഞ്ചിയല്ല. തിലോപ്പിയയാണ്. മീൻ കണ്ടാലറിയാത്ത അവതാരകൻ / പാചകക്കാരൻ. കഞ്ച.
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Жыл бұрын
💛💛💛
@shafeekali9709
@shafeekali9709 Жыл бұрын
😋😋😋😋😋😋😋😋😋
@jayphilip4033
@jayphilip4033 4 ай бұрын
Phiiiilp😢😢😢
@ashikhussain3412
@ashikhussain3412 Жыл бұрын
നിങ്ങൾ തന്നെ പാകം ചെയ്ത്, നിങ്ങൾ തന്നെ തിന്ന് തീർത്ത് , ഒടുവിൽ നിങ്ങൾ തന്നെ സൂപ്പർ സർട്ടിഫിക്കറ്റും കൊടുക്കുന്നു.
@naatturuchikal
@naatturuchikal Жыл бұрын
sunday varamo, namukku orumichu kazhikkam
@musiclovers2423
@musiclovers2423 Жыл бұрын
Hoo vaayil vanna vellam idukkiyilot vittirunnel dam niranjene .. 😂
@lalprasadlalprasad7911
@lalprasadlalprasad7911 Жыл бұрын
രാജേഷ് fance ഉണ്ടോ 😊
@navasmuhammed3343
@navasmuhammed3343 Жыл бұрын
വാവ ചേട്ടനെ കേറി ആണോ എടാ എന്നു വിളിക്കുന്നത്...😅😅😅..പിന്നെ ചേട്ടന്റെ "നല്ലവോലെ" എന്ന പ്രയോഗം മാറ്റി നല്ലത് പോലെ എന്ന് ആക്കിയതിൽ സന്തോഷം...😂😂😂
@mrk6564
@mrk6564 Жыл бұрын
ചേട്ടൻ കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല, ശ്രദ്ധ മൊത്തം മീനിൽ 😂
@jerinkumar2794
@jerinkumar2794 Жыл бұрын
😋😋
@sudheeshns1097
@sudheeshns1097 Жыл бұрын
ഒരു സ്പൂൺ ഒന്നര സ്പൂൺ അളവ് വേണ്ട അളവ് പറഞ്ഞു ഒരിക്കലും ടെസ്റ്റ്‌ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ സാധിക്കില്ല നമ്മുടെ അളവ് ഒന്ന് മാറ്റിപ്പിടിച്ച നന്നായിരിക്കും
@naatturuchikal
@naatturuchikal Жыл бұрын
ok
80 KG Giant Tuna Fish pickle  / Tuna Cutting and cooking
9:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 356 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
കള്ള് ഷാപ്പിലെ ബീഫ് ഫ്രൈ | Kerala Toddy Shop Style Beef Fry
8:13
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 2 МЛН