1.3 മില്യന്‍ ആളുകള്‍ കണ്ട നമ്മുടെ ചാനലിലെ ചെമ്മീന്‍, മാന്തള്‍ പിടിത്തം • കടലില്‍ നിന്ന് ചെമ്മീന...
Пікірлер: 417
@muhammedirfan54554 жыл бұрын
മീൻ പിടുത്തം ഒരു ലഹരി തന്നെയാണ് അതിന്റെ മത്ത് തലക്ക് പിടിച്ചാൽ പിന്നെ രക്ഷയില്ല. മീൻ കിട്ടികഴിയുമ്പോൾ ഉള്ള ഒരു സന്തോഷം ഹോ 😚😚😚
@fishtube5304 жыл бұрын
ഫിഷിങ് ലഹരി തലക്ക് പിടിച്ച ഒരു ജനത സമൂഹത്തില്‍ വളര്‍ന്ന് വരുന്നുണ്ട്.. ♥♥
@muhammedirfan54554 жыл бұрын
@@fishtube530 കടലിൽ പോയ് ഇനിയും മീൻ പിടിക്കുന്ന വീഡിയോസ് പ്രദീക്ഷിക്കുന്നു ബോട്ടിലുള്ള മീൻ പിടുത്തം അത് വല്ലാത്ത ഒരു ഫീൽ ആണ് .
@unniunni82884 жыл бұрын
muhammed irfan 1
@sudhakaranallukal1684 жыл бұрын
മണലിൽ കുടിച്ചിട്ടു കാണുന്നത് ഇത് ആദ്യം, നന്ദി കാണിച്ചതിന്ന് !!
@ponnusvlog71194 жыл бұрын
ഇതു കണ്ടിട്ട് skipp ചെയ്തു pokan തോന്നുന്നില്ല ഫുള്ളായിട്ട് ഇരുന്നു കണ്ടു .അടിപൊളിയായിട്ടുണ്ട്
@fishtube5304 жыл бұрын
Faiz broi ♥♥♥♥♥
@ushamanoharan72714 жыл бұрын
സത്യം
@babinbalan4 жыл бұрын
ഫിഷ് ട്യൂബ് എന്ന ചാനലിൽ വരുന്ന വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണാറുണ്ട്. all the best broi....
@ShanzaVlog7864 жыл бұрын
അടിപൊളി വിഡിയോ , മീൻ മണ്ണിൽ കുഴിച്ചിടുന്നത് ആദ്യായിട്ട് കാണുകയാണ് ... ഒരിക്കലും മടുക്കാത്ത ഒരു കാഴ്ചയാണ് ഈ മീൻപിടുത്തം ..thanks for such a beautiful videos....🥰🥰👌
Haii Yikkaa spr poli video Yikkaa kiduu veraitty video 👍👍👍👍
@NujoomulBaraka4 жыл бұрын
കാണാൻ എന്താ... രസം... അടി പൊളി
@anasanees3114 жыл бұрын
മുത്തേ.. തികച്ചും വ്യത്യസ്തമായ വീഡിയോ,. പൊളിച്ചു....❤
@fishtube5304 жыл бұрын
♥♥
@anithasuseelan54914 жыл бұрын
@@fishtube530 b.
@travdine4 жыл бұрын
ഒരു രക്ഷയും ഇല്ലാ ട്ടാ
@fishtube5304 жыл бұрын
♥♥
@winjohn89814 жыл бұрын
ഒരു രക്ഷയും ഇല്ല...! തികച്ചും വ്യത്യസ്തമായ രീതിയിൽ മീൻ പിടുത്തം....👍 @2:43...എന്തെല്ലാം കഷ്ടപ്പാടുകൾ....🙏
@fishtube5304 жыл бұрын
വിന്‍ ചേട്ടാ ♥♥♥♥♥♥♥
@shafeershafee4 жыл бұрын
Engalu poliku ikka ❤️❤️❤️❤️👍🏿👍🏿👍🏿👍🏿 koode ennum und!!! Mabrook 😍😍😍
@mundethallhomegarden71624 жыл бұрын
മാലാൻ, കച്ചായി,ഏട്ട,നങ്ക്,എറിയൻ..ഇതൊക്കെ യാണ് ആ മീനുകൾ..്
@jobinkb4824 жыл бұрын
എത്രയോ ഒഴിവാക്കിയ വിഡിയോ ആയിരുന്നു. വെറുതെ ഇരുക്കുമ്പോ തുറന്ന് നോക്കിയതാ... കണ്ടിലായിരുന്നെങ്കിൽ നഷ്ടമായെനെ.. കിടിലൻ വീഡിയോ .. ഇത് പോലെത്തെ വിഡിയോ ഇനിയു പ്രതിക്ഷിക്കുന്നു..
@viralmalayalam62934 жыл бұрын
ഞാനും
@vidhyaponnus93474 жыл бұрын
രസമാണ് ട്ടോ കാണാനും കേൾക്കാനും 🤩🤩🤩🤩 എന്തായാലും ഉഷാർ👌👌👌👌
@jinistalin80574 жыл бұрын
Super video Brother. God Bless you .stalin Thiruvananthapuram
@anoopkhan22684 жыл бұрын
Super ..thrissur city yil ninu ivideku ethra dooram.undu ...fresh fish ivide vanaal vangan patumoo
@sanalssanal87564 жыл бұрын
Machana video Kollam paksha machine ori 😷 vaku please 👍👍👍
@jijumohan57374 жыл бұрын
Bro .......bronde oro videokkum vendi kathirikkunna njangalk ingal tharunna sammanamanu oro arivum athiloode ulla kazhchakalum.....sathyam parajal eppo covid 19 ellayirunnuvenkil njan onnu vannu kandenneyyy
@fishtube5304 жыл бұрын
എന്നും അടുത്ത വീഡിയോ ചെയ്യാനായ് പ്രചോദനം തരുന്ന അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാള്‍ ♥
Poli video kadal paambine kittuvane enik tharane🚶🚶🚶😂💜💜💜
@shabashaba40154 жыл бұрын
ഇക്കാ......👌👍✌️😍😍 എത്ര bzy ആണേലും ഇരുന്ന് കണ്ടു പൊവ്വും ഇങ്ങടെ vdo...🤩🤩 എന്നാലും nk ചെറിയ വിഷമം തോന്നിട്ടോ...🙄ജീവനോടെ അവറ്റകളെ കുഴിച്ചു മൂടുന്ന കണ്ടപ്പം....😕😕സാരല്ല ല്ലേ...😔🐟നന്നായി fry ചെയ്ത് കഴിക്കുമ്പം അതങ്ങ് പൊക്കൊളും...😎✌️✌️
@fishtube5304 жыл бұрын
കമന്റ് വായിച്ചപ്പോ ആദ്യം ഒന്ന് സങ്കടപ്പെട്ടു.. പിന്നെ ചിരി വന്നു
@lijithrajendran71564 жыл бұрын
Bro athaanu aviduthe reethi
@jeer994 жыл бұрын
പേരറിയാത്ത മീൻ കാസറകോട് ഭാഗത്ത് കനിമീൻ എന്നു പറയും.സൂപ്പർ ടേസ്റ്റാ....നല്ല വീഡിയോ..👍
@fishtube5304 жыл бұрын
കനിമീന്‍ ♥
@vasanthakumar3114 жыл бұрын
super-കോഴിക്കോട് സഹോദരൻമാർ മുങ്ങി ഏട്ടയെ പിടിക്കുന്നത് കണ്ടിരുന്നു.
@fishtube5304 жыл бұрын
അത് കലക്കീണ്ടല്ലോ
@aswin37474 жыл бұрын
റിസ്കെടുത്തവനെ LIFE ഒള്ളു ബ്രോ. എന്റെ നാടിപ്പോ കണ്ടൈൻമെൻറ് സോൺ ആണ്. ഇവിടിപ്പോ മീനൊന്നും ഇല്ല. 😪😪😪ഹക്കിം ഇങ്ങനെ ഓരോ വീഡിയോ ഇട്ടു കൊതിപ്പിക്കും.
@fishtube5304 жыл бұрын
ഹഹ.. അശ്വിന്‍ ബ്രോ ♥♥
@ashkarmuhammad24014 жыл бұрын
കടൽ മുതല = ഒർത്തൽ പേരറിയാത്ത മീൻ = പോത്തൻ ഏരി 😊😊😊
@mohammedriyasmohammedriyas68934 жыл бұрын
Hakeem Bai supper polich 👍👍😊😊😊ootty guy's
@fishtube5304 жыл бұрын
Ootty guyzzzzzzZ ♥
@midhunmidhumidhun13814 жыл бұрын
അടിപൊളി വീഡിയോ.ബ്രോ കടൽമുതല എന്ന പേരുപറഞ്ഞ മീനില്ലേ,അതിനേ ഞങ്ങളുടെ നാട്ടിൽ വെട്ടൻ എന്നാണ് പറയാറ്.സൂപ്പർ ടേസ്റ്റ് ആണ്.
ഹകീംക്കാ കഴിഞ്ഞ വീഡിയോ ബാക്കി കട്ട വൈറ്റിംഗിലാ 🔥🔥🔥
@fishtube5304 жыл бұрын
വരും വരും..
@ahmedhadi1174 жыл бұрын
@@fishtube530 വരണം
@JamesJames-js6us4 жыл бұрын
Kidu machaane 👌
@lijithrajendran71564 жыл бұрын
Manassu niranja oru video😍😍
@vidhyar16964 жыл бұрын
എന്റെ മോനെ പൊളി പൊപ്പൊളി 🥰🥰
@lijithrajendran71564 жыл бұрын
Perararyatha meeninde per oravaan aanennu thoonunnu nalla meen aanu 😍😍😍
@fishtube5304 жыл бұрын
അത് കലക്കീണ്ടല്ലോ ബ്രോ.. കൊറേ പേരുകളൊക്കെ അറിയാ ലേ
@jibinjibi64424 жыл бұрын
Kadhal muthala alla orathal fish nachara nachakka aeree thirutha kanabu
@mrahmanartist65074 жыл бұрын
മുതല എന്ന്പറഞ ആ മീനിനെ ചാവക്കാട്ട് ഭാഗങ്ങളിൽ വെട്ടൻ എന്നും ഒറേൻ എന്നും പറയും പേരറിയാത്ത മീനിനെ പ്രായി എന്നാണ് എന്റെ ഓർമ്മ താൻകളുടെ വീഡിയോകൾ നന്നാവുന്നുൺട് എല്ലാ ഭാവുകങ്ങളും നേരുന്നു