ഉമ്മാക്കും മോന്ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നല്ല വീട് അത് ഉണ്ടാക്കി തന്നവരെ അള്ളാഹു അനുഗ്രഹിക്കും ❤
@shakirmuhammed5163 Жыл бұрын
ആല്ലാഹു മോനെ പൊന്നു പോലെ നോക്കാൻ ആരോഗ്യം ആയുസ്സും ബർകത്തും നൽകുമാറകട്ടെ aameen
@FaizelVk8 ай бұрын
അള്ളാഹു സഹോദരിയെ അനുഗ്രഹിക്കട്ടെ. ആമീൻ
@sharafusharafu60042 жыл бұрын
മാഷാഅല്ലാഹ് വീട് സൂപ്പർ.എനിക്ക് സ്വന്തം മായി ഒരു വീട് ഇല്ല. വാടക വീട്ടിൽ ആണ്.വീട് ഇല്ലാത്ത എല്ലാർക്കും സ്വന്തം മായി വീട് ഉണ്ടാകാൻ ദുഹാ ചെയ്യണം.
@fousiyadreams82352 жыл бұрын
ഇന്ഷാ അല്ലാഹ്
@ajululu32222 жыл бұрын
പടച്ചോനെ ഈ കുടുംബത്തിന് നിന്റെ കാവലും തുണയും നൽകണേ അല്ലഹ് ഈ മകൻ കാരനും ഉയർച്ചയിലേക് എത്തിക്കണേ അല്ലാഹ്
@fousiyadreams82352 жыл бұрын
ആമീൻ
@hisana97092 жыл бұрын
ആമീൻ
@Kadeeja-e7d5 ай бұрын
അല്ലഹ എല്ലാ പൊന്നു മകളെയും കാക്കണേ, മിടുക്കൻ മോൻ സംരക്ഷിക്കണേ അല്ലഹാ 🤲
@sainudheensainudheen1123 Жыл бұрын
പൊന്നു പെങ്ങളെ നിങ്ങൾക്ക് അസുഖങ്ങളൊന്നുമില്ലാതെ വീട്ടിൽ സന്തോഷമായി ജീവിക്കാൻ സർവ്വശക്തനായ നാഥൻ അനുഗ്രഹിക്കുമാറാകട്ടെപിന്നെ നിങ്ങൾ വീട്ടിൽ സാധനങ്ങൾ വാങ്ങി വെച്ചത് കൊണ്ട് ഒന്നും കുഴപ്പമില്ല നിങ്ങളുടെ ആഗ്രഹങ്ങളും എല്ലാം പൂവണിയട്ടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ അതൊന്നും നിങ്ങൾക്ക് തരുന്നവർക്ക് ഒരു തടസ്സമാവില്ല ഇൻഷാ അള്ളാ പടച്ചവനേഅല്ലേ വലിയവൻനിങ്ങളെ സഹായിച്ച എല്ലാവർക്കും സർവ്വശക്തൻ റെ അനുഗ്രഹം എപ്പോഴും വർഷിക്കുമാറാകട്ടെ
@haseenashareef63852 жыл бұрын
ഇതാന്റെ മോനെ അള്ളാഹു ഏറ്റവും നല്ല ഉയർച്ചയിൽ എത്തിക്കട്ടെ
@mreditz....78342 жыл бұрын
View ഒക്കെ ഉണ്ടായിക്കോളും നിങ്ങൾ വീഡിയോ ദിവസേന ഇടാൻ നോക്കി. കഴിയുന്നതും സപ്പോർട്ട് ചെയ്യാം ഇന്ഷാ അല്ലാഹ് 🤲🤲🤲
@fousiyadreams82352 жыл бұрын
Thanke u😊
@sulustichings2 жыл бұрын
ഈ വീട്ടിൽ ഒരു പാട് കാലം കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
മാഷാ അള്ളാ ഫൗസിത്ത അള്ളാഹു ആ വീട്ടിൽ നിങ്ങൾക്ക് ബർകത്തു നൽകട്ടെ പിന്നെ ആ വീടിന് വേണ്ടി സഹായിച്ച എല്ലാവർക്കും അല്ലഹുവിന്റ കാവൽ ഉണ്ടാകട്ടെ 🤲🤲🤲
@fousiyadreams82352 жыл бұрын
ആമീൻ
@hajarabiaaju3367 Жыл бұрын
Aameen
@mohammedrashid5824 Жыл бұрын
Aameen
@binubindumon2 жыл бұрын
ഇത്രയും ഒക്കെ ദൈവം തന്നില്ലേ... അമ്മയും കുഞ്ഞും കൂടി സമാധാനം ആയി ഈശ്വരനെ പ്രാർഥിച്ചു ജീവിക്കൂ എല്ലാം ശരി ആകും
@fousiyadreams82352 жыл бұрын
😊🤝
@sarfunnisaut5982 Жыл бұрын
ഒരു വീട് കിട്ടിയത് തന്നെ വലിയ ഭാഗ്യ മല്ലേ താത്ത ഇനി വേറെ കുറവുകള് ഒന്നും പ്രശ്ന മാക്കണ്ട ക്ലാസ്സിന്റെ ടേബിള് ഒന്നും ഇല്ലെങ്കിലും മഴയും വെയിലും കൊല്ലാതെ ഇരിക്കാൻ വീട് കിട്ടിയതിൽഅള്ളാനേ സ്തുതിക്ക അത് പരിശ്രമിച്ചവർക്കും ദുഹാ ചെയ്യാ അതാണ് നമ്മള് ചെയ്യേണ്ടത്
@fousisaji Жыл бұрын
ഒരു റൈസ് കുക്കർ വാങ്ങിയാൽ മതി ഫൗസി പിന്നെ സ്റ്റീൽ പാത്രം ഏതും വെക്കാം ട്ടോ 👌😍
@sajeeshsajee1806 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.. ഞാൻ പ്രാർത്ഥിക്കാം ❤
@mreditz....78342 жыл бұрын
ഞങ്ങൾ വീട് വെച്ചപ്പോൾ അടുക്കള ഉണ്ടായിട്ടില്ല. പക്ഷെ ഞാൻ മുറ്റത്ത് ചെറിയ വീതന ഉണ്ടാക്കി ഇരുമ്പ് അടുപ്പ് കഴിച്ചിട്ട് തീ കത്തിക്കുമായിരുന്നു. മൂന്നു വർഷത്തിന് ശേഷം അടുക്കള ആയി. അൽഹംദുലില്ലാഹ് 🤲🤲🤲
@fousiyadreams82352 жыл бұрын
അൽഹംദുലില്ലാഹ്
@fousiyadreams82352 жыл бұрын
അങ്ങനെ വിചാരിക്കുന്നുണ്ട് ഇന്ഷാ അല്ലാഹ്
@mreditz....78342 жыл бұрын
Mm
@mreditz....78342 жыл бұрын
എല്ലാം ശരിയാകും. ഇന്ഷാ അല്ലാഹ്
@RasiyaPt-y8u5 ай бұрын
ഫൗസിയ നീ കോമഡി സ്റ്റാറിൽ വന്ന പാട്ട് പാടിയപ്പോൾ എനിക്ക് ഭയങ്കര സന്തോഷം നിന്നെയും മോനെയും കണ്ടപ്പോൾ ബീച്ചൊന്നും ഒരു പ്രാവശ്യം ഞങ്ങൾ കണ്ടിട്ടുണ്ട് നിനക്ക് പൈസയും തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് എന്റെ ജീവിതം ഒരു സന്തോഷമായി ഇരിക്കട്ടെ കണ്ടതിൽ ഭയങ്കര സന്തോഷം
@vlog-ob2dg2 жыл бұрын
താത്താനെയും മകനെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@fousiyadreams82352 жыл бұрын
ആമീൻ
@sainasajeev65572 жыл бұрын
Plz support
@muhammadsajid57852 жыл бұрын
മാഷാ allah
@shalusvlog36492 жыл бұрын
അള്ളാഹു ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰
@asharaftp7992 жыл бұрын
എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിച്ചു തരട്ടെ.. ആമീൻ
@fousiyadreams82352 жыл бұрын
ആമീൻ
@saifu38392 жыл бұрын
ആത്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ സബ് ചെയ്തു ഇൻശാ അല്ലാഹ് ഇനി അങ്ങോട്ട് എല്ലാ വിധ സപ്പോട്ടും ഉണ്ടാവും 🌹🌹🌹
@fousiyadreams82352 жыл бұрын
Thanke u
@salmaali6262 жыл бұрын
Masha allah.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
@ramlachola73392 жыл бұрын
No 👎👎
@hibasworld90212 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ചാനൽ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു പിന്നെ നിങ്ങളെ മോനെ ഞാൻ കണ്ടിട്ടുണ്ട് മിനി ഊട്ടി വച്ച് അല്ലാഹ് ബർകത് ചെയ്യട്ടെ 💗✨️💫💯🤲🏻
@fousiyadreams82352 жыл бұрын
Thanke u
@serinaseri97962 жыл бұрын
അല്ലാഹു ഈ വീട്ടിൽ നിങ്ങൾക്ക് എല്ലാ ഹൈറും ബർക്കത്തും സന്തോഷം സമാധാനം തരട്ടെ 🤲 അതുണ്ടാക്കി തന്നാള്‍ക്ക് ആരോഗ്യം ആയുസ്സ് ഉണ്ടാവട്ടെ 🤲
@fousiyadreams82352 жыл бұрын
ആമീൻ
@sainasajeev65572 жыл бұрын
Plz support
@shailanasar38242 жыл бұрын
Aameen🤲
@arshiyanasrin1214 Жыл бұрын
ഇത്ത ഞാൻ നിങ്ങളെ കണ്ടിരുന്നു 2വർഷം മുൻപാണ് മുക്കം goverment ഹോസ്പിറ്റലിൽ വെച്ച് നമ്മൾ സംസാരിച്ചിരുന്നു. ഓർക്കാൻ വഴിയില്ല. എന്നാലും പരസ്പരം പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 💕❤❤
Masha allah നിങ്ങൾക്ക് വീട് വെച്ചു തന്ന ഇത്താത്താക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ 🤲🤲🤲 നാഥാ ഇനിയും ഒരുപാട് ആളുകൾക്ക് വീട് വെച്ചു കൊടുക്കാൻ ആ സ്ത്രീക്ക് സാധിക്കട്ടെ
@fousiyadreams82352 жыл бұрын
ആമീൻ
@mubashiramubi96022 жыл бұрын
Aameeeen
@mansoorynr66622 жыл бұрын
വീട് വെച്ചു തന്നത് Nargees Beegamഅല്ലേ
@shafeeqag12332 жыл бұрын
Aameen
@vandipremi2011 Жыл бұрын
@@fousiyadreams8235Enikkum വീടില്ല oru 3സെന്റ് സ്ഥലമെങ്കിലും kittiyal 😢
@RasiyaPt-y8u5 ай бұрын
ഞങ്ങൾ ബീച്ചിൽ വന്നപ്പോൾ എന്റെ ഹസ്ബൻഡിനോട് ഞാൻ പറഞ്ഞു അവിടെ ഇവള് പാസ് പാടുന്നുണ്ട് നമുക്ക് അങ്ങോട്ട് പോകാം ഞങ്ങൾ അങ്ങോട്ട് വന്നത് കുറച്ചുനേരം പാട്ടും കേട്ട് നിന്ന് എനിക്ക് നല്ല ഇഷ്ടപ്പെട്ടു നീ പാടിയ പാട്ട്
@sheejayohannan69462 ай бұрын
Hai sister God bless u❤
@ruksanapunnol2119 Жыл бұрын
അല്ലാഹ് ബർകത്ത് ചെയ്യട്ടെ ❤❤ആമീൻ
@ZahirNs Жыл бұрын
Mashallah aammeen god bless you
@sharafusharafu9660 Жыл бұрын
എല്ലാ അനുഗ്രഹം പടച്ചോൻ തരട്ടെ നിങ്ങൾ
@jidamajijidamaji34202 жыл бұрын
Alhamdulillah, itha oru avarage familykkarude veettil ulla ella soukaryangalum ithinte veettilum und.nalla soukaryamulla veedallee.,.oru veedu polumillaatha etra perun. Ethakk ee veed vechu thanna ithathakk big👍👍👍
@shaimashaima5502 Жыл бұрын
ഇത്രയും ഉണ്ടായില്ലേ ഇതുപോലും ഇല്ലാത്ത ഒരുപാട് ആളുകൾ തെരുവിലും റോഡ് സൈഡിലും ഒക്കെ ഇപ്പോഴും കിടപ്പുണ്ട്. അവരേയൊന്നും സഹായിക്കാൻ ആരുമില്ല.ഒരു ചാരിറ്റി സംഘടനയുമില്ല ഒരു നന്മ പ്രവർത്തകരും ഇല്ല. പാവങ്ങൾ അവരുടെ ജീവിതം എന്നും തെരുവിൽ തന്നെ. എന്നിട്ടും നിങ്ങൾ വീണ്ടും ഓരോ കുറവുകൾ പറഞ്ഞു കാശ് ഉണ്ടാക്കാൻ നോക്കുന്നൊ? 🙄 ഇതെങ്കിലും കിട്ടിയില്ലോ എന്ന് കരുതി അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാ എന്ന് പറഞ്ഞു അവിടെ ഒരു ഭാഗത്തു മിണ്ടാതെ ഇരിക്കാൻ നോക്ക് താത്ത....😊 നമ്മൾ ഒരിക്കലും നമ്മുടെ മുകളിലുള്ളവരിലേക്ക് നോക്കാൻ പാടില്ല താഴെയുള്ളവരിലേക്ക് നോക്കണം അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അപ്പോൾ നിങ്ങൾ തന്നെ മനസ്സിലാക്കാൻ പറ്റും ഞാൻ എത്ര സമ്പന്നയാണെന്ന്. 😊 അതുകൊണ്ട് ഏതെങ്കിലും കിട്ടിയല്ലോ എന്ന് കരുതി അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ല എന്ന് പറഞ്ഞു എനിക്ക് താത്ത അപ്പോൾ ഇനിയും സമ്പത്ത് വരും. 🙂
@fousiyadreams8235 Жыл бұрын
എനിക്ക് പൈസ തരു എന്ന് ഞാൻ ഈ വീഡിയോ യിൽ അല്ലെഗിൽ നിങ്ങളോടു പറയുന്നുണ്ടോ കിട്ടിയത് പോരാ എന്ന് പറയുന്നുണ്ടോ അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ എന്താണ് ഈ വീഡിയോ യിൽ ഞാനത് പറയുന്നില്ലേ കിട്ടിയതിൽ തൃപ്തി ഇല്ലഗിൽ ഞാനത് പറയുമോ പൈസ മരിക്കുമ്പോൾ കൊണ്ട് പോവില്ല കേട്ടോ ഞാൻ പൈസ ഉണ്ടാക്കാൻ വേണ്ടി ജീവിക്കുന്നതല്ല ജീവിക്കാൻ വേണ്ടി പൈസയുണ്ടാക്കുന്നതാണ് നിനക്ക് പൈസ യുണ്ടാക്കിയിട്ട് തികയുന്നില്ല എന്ന് കരുതി എല്ലാവരും അങ്ങനെ യാണെന്ന് വിചാരിക്കരുത് പൈസ യല്ല ജീവിതം നീയെന്ദരിജ്ട്ട തൊള്ളേൽ തോന്നിയത് പറയുന്നത് അതിന് നിനക്ക് ആരാ അധികാരം തന്നത് 😡😡😡😡😡😡😡😡😡😡😡😡
@fousiyadreams8235 Жыл бұрын
മിണ്ടാതിരിക്കാൻ പറയാൻ നീയാരാ ഇനിയും മിണ്ടും ഞങ്ങളെ ഇഷ്ട്ടപെടുന്നവർ പറയട്ടെ മിണ്ടരുത് എന്ന് നിന്നെ പോലുള്ള വർ പറയാൻ വരേണ്ട
അള്ളാഹു എല്ലാവരുടെയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീക്കി സമാദാനം പ്രധാന്യം ചൊരിയട്ടെ 🤲🏻🤲🏻
@nusratharafa22032 жыл бұрын
Aameen
@fousiyadreams82352 жыл бұрын
ആമീൻ
@sharafudeenk41242 жыл бұрын
ഇനി വീട്ടിലേക്കു അത്യാവശ്യമായി വേണ്ടുന്ന സാധനം എന്താണ് ഒന്ന് അറിയിച്ചാൽ വളരെ നല്ലത്
@lubaandfizu7272 Жыл бұрын
ഇവർക്ക് ആരാ വീട് വെച്ച് കൊടുത്തത് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കാമോ 14 വർഷം ആയി വാടക വീട്ടിൽ ആണ് മക്കളെയും കൊണ്ട് 😢
@p.p.ebrahim9930 Жыл бұрын
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@mariyammaliyakkal9719 Жыл бұрын
ഗ്യാസ് തനിച്ചു fit ചെയ്യാൻ പഠിക്കുക. വയസ്സന്മാർ പോലും ചെയ്യും Mixy jar blade മൂർച്ച കൂട്ടികിട്ടും... അധികം വെള്ളം കൂടാതെ അരച്ചാൽ ഒലിക്കുകയില്ല കുട്ടി ഗ്യാസ് അടുപ്പിനടുത്തിരിക്കാൻ അനുവദിക്കരുത്
@haseenaaskitchen2 жыл бұрын
അടിപൊളി വീട്.. അൽഹംദുലില്ലാഹ്.. 🥰🥰
@fousiyadreams82352 жыл бұрын
അൽഹംദുലില്ലാഹ്
@ameena_sinan_afnan22922 жыл бұрын
മാഷാ അള്ളാ... ഫൗസിയഇനിയും നീയും മോനും ഉയരങ്ങളിൽ എത്തട്ടെ ദുആ ചെയ്തു 🤲🤲🤲ഉണ്ട്
Maasha അല്ലാഹ്👌👌 പടച്ചോൻ aaa ആ വീട്ടിൽ സമാധാനവും സന്തോഷവും തരട്ടെ 🥰🥰🥰🥰😘😘😘🤲
@fousiyadreams82352 жыл бұрын
ആമീൻ
@shameenakk43612 жыл бұрын
മാഷാഅല്ലാഹ്
@Crazyboyzzz_72 жыл бұрын
മാഷാ അള്ളാ നല്ല വീട് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@abdulrahiman6291 Жыл бұрын
മാഷാ അല്ലാഹ് 👍 🤝
@asmasvlog12352 жыл бұрын
ഫൗസിയ മോളെ നിനക്കും കുട്ടിക്കും ഒരുപാട് ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ ആ വീട്ടിൽ ജീവിക്കാൻ ആമീൻ
@fousiyadreams82352 жыл бұрын
ആമീൻ
@sainasajeev65572 жыл бұрын
Plz support
@dhilsh82082 жыл бұрын
വീഡിയോ കാണുന്നവർ ഒന്ന് ലൈക്ക് ചെയ്യണേ
@fousiyadreams82352 жыл бұрын
😊
@kadeejasakeer93652 ай бұрын
Allahahu anugrahikatte aameen
@nevergiveup8360 Жыл бұрын
Ee ithayude videos ellaarum kaananam nammude malayalikale kai uyarthi kondu varendath nammal thanne aanu
@Achushihab Жыл бұрын
നല്ല കൊച്ചു വീട്. .എന്ദിന ഹാളിൽ ഒക്കെ ഫുൾ അയൽ കെട്ടിയത്. .ഉള്ളത് ഭംഗിയിൽ വെച്ചൂടെ
@fousiyadreams8235 Жыл бұрын
ആവശ്യം നടക്കേണ്ടെ ഞങ്ങൾ വീടുപുട്ടിയാണ് പാടാൻ പോവുന്നത് പുറത്തിട്ടാൽ മഴ പെയ്താൽ ആരെടുത്തു വെക്കും നിങ്ങളുടെ വീട്ടിൽ ഒരുപാട് ആളുകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾക്ക് ഞങ്ങളെ പോലുള്ളവരുടെ അവസ്ഥ മനസിലാവാത്തത് എന്നാൽ പറ്റുന്നവിധം വൃത്തിയാകുന്നുണ്ട് വീട്ടിൽത്ത പണിമാത്രമല്ലല്ലോ ഞാൻ ചെയുന്നത് ഇപ്പോൾ ഞാനും മോനും മാത്രമുള്ള വീട്ടിൽ അയൽ കൊണ്ട് oru ബുന്ധിമുട്ടും ഇല്ല അയലല്ലേ വേറൊന്ന് മല്ലല്ലോ അതിലെന്താ വൃത്തികേട് മുറ്റത്ത് മാത്രമേ പറ്റു എന്നൊന്നുമില്ലല്ലോ
@ajumalaju19372 жыл бұрын
പടച്ചോൻ എന്നും കൂടെ ഉണ്ടാവും 🥰
@thajunnisarazaq4148 Жыл бұрын
Masha. Allah.
@hamzamullappat1945 Жыл бұрын
ഇന്ഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@jaleelahluzzaina4542 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@moideenwelder29042 жыл бұрын
മോനൊരു മുതൽ കൂട്ടായി വളരട്ടെ. നല്ല ദീനിയായി വളർത്തുക എങ്കിൽ നിങ്ങർക്ക് എന്നും താങ്ങും തണലായി കൂടെ ഉണ്ടാവും
@fousiyadreams82352 жыл бұрын
ഇന്ഷാ അല്ലാഹ്
@AizakuttiesVlogs Жыл бұрын
😂😂😂ഉവ്വ... മോനേ നല്ലൊരു മോനായി വളർത്തുക... അല്ലാതെ താങ്കൾ പറഞ്ഞത് പോലെ ദീനിയായാൽ നോക്കണം എന്നൊന്നില്ല... ദീനിയായ ഉസ്താത് മാർ സ്വന്തം കാര്യം നോക്കി പോയിട്ടുണ്ട് എന്റെ കുടുംബത്തിൽ തന്നെ...
@jumailabeevijumailabeevi2590 Жыл бұрын
@mumthasameer9390 Жыл бұрын
@thelady6968 Жыл бұрын
@@AizakuttiesVlogs ശരിയാണ് ഇന്റ കുടുംബത്തിൽ ഉണ്ട് സഖാഫിമ്മാര് അവര് നമ്മോടു ചെയ്ത ത് ഓർത്ത് .ബാക്കി റബ്ബിനെ ഏൽപ്പിച്ച് ..
@suhaisuhai3673 Жыл бұрын
Ithaneyum moneyum.allahu anugrzhikatte🤲🤲
@mariyammaliyakkal9719 Жыл бұрын
മോളെ കൂടുതൽ വിദ്യാഭ്യാസം നേടുക. ധാരാളം വായിക്കുക. Plane ഗ്ലാസ് ഇടാതെ ഡിസൈൻ ഉള്ള അകം കാണാത്ത ഗ്ലാസ് ജനാലക്ക് ഇടണമായിരുന്നു.... കർട്ടൻ ഇടാൻ ഡ്രിൽ ചെയ്യാനും പൈപ്പ് ഇലക്ട്രിക് work ചെയ്യുന്ന ആളുകൾ അയൽവാസികൾ വഴി വിളിച്ചാൽ മതി. നല്ല കുട്ടികൾ ഉണ്ടാകും. ഞാൻ നല്ല അയൽക്കാർ വഴി വിളിച്ചു ജോലി ചെയ്യിക്കും. ശല്യം ഉണ്ടാകില്ല