ഈ രണ്ടു മഹാൻമാരെ ആദരിക്കുകയും ഇങ്ങനെ ഒരു വേദി ഒരുക്കിത്തരുകയും ചെയ്ത ഫ്ലവേഴ്സ് ടിവിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@LOVE-BIRDSLOVER Жыл бұрын
ശ്രീനിവാസൻ ചേട്ടൻ ജഗതി ചേട്ടനെ ഒരുമിച്ചു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢😢
@Jas94822 Жыл бұрын
Sherikkum
@mujeebmuhammed3952 Жыл бұрын
Athe🥲🥲
@LOVE-BIRDSLOVER Жыл бұрын
@@mujeebmuhammed3952 😔
@LOVE-BIRDSLOVER Жыл бұрын
@@Jas94822 😔
@mohanjacob5133 Жыл бұрын
Exactly
@nishnaisha2916 Жыл бұрын
നമ്മളെ ഒത്തിരി ചിരിപ്പിച്ച രണ്ട് കലാകാരന്മാരെ കണ്ടിട്ട് ആദ്യമായി കണ്ണ് നിറഞ്ഞുപോയി 😢😢😢
@afsalpcafu4343 Жыл бұрын
Crct
@anilkumarr.r20836 ай бұрын
😢😢😢
@shijuottayan2443 Жыл бұрын
അബ്ബിളിചേട്ടനെ,, ശ്രീനിച്ചേട്ടൻ കവിളിൽ തൊടുബ്ബോൾ ഉള്ളച്ചിരി,, മലയാളികൾ മറക്കില്ല ❤️❤️❤️
@jijibaby6684 Жыл бұрын
🥰🥰🥰
@baboosnandoos9721 Жыл бұрын
Athe
@symphonymusic2022 Жыл бұрын
43:41 ഇത് വൈകാരികമായ അതുല്യ നിമിഷം..... അതുല്യ കലാകാരന്മാർ ഒന്നിച്ച നിമിഷം ❤
@Timetotravel405 Жыл бұрын
ദൈവമെ ഇവർ അഭിനയിചില്ലേലും ഇങ്ങനെ എന്നും നമുക്ക് മുന്നിൽ ചിരിച്ചു ഹാപ്പി ആയി ഇരുന്നാൽ മതി 🔥🔥🔥legends 🙄🥰🥰🥰🥰🥰🥰🥰🥰🥰
@akcta2045 Жыл бұрын
*ജഗതി ചേട്ടൻ അവാർഡ് കൊടുക്കുന്നത് കാണുവാനും അദ്ദേഹത്തെ കാണുവാനും സ്കിപ് അടിച്ചു കണ്ടവർ ആയിരിക്കും നമ്മൾ പലരും*... 😊♥️
@vimikukku7612 Жыл бұрын
Aru
@jijibaby6684 Жыл бұрын
അതെ... 👍👍
@jameskl6 Жыл бұрын
Ys
@mohammedshafeek1235 Жыл бұрын
✌️
@AaAa-ct7hk Жыл бұрын
❤❤❤❤❤
@Basiththangal Жыл бұрын
ശ്രീനിവാസൻ sir ജഗതി sir ❤❤ഒരു നിമിഷം കരഞ്ഞുപ്പോയ് ഒരിക്കലും മറക്കാനാവാത്ത കാലം ഇവർക്ക് പകരം ഇവർ മാത്രം
@noufalkl1020 Жыл бұрын
ശ്രീനിവാസൻ ചേട്ടൻ വന്നു ജഗതി ചേട്ടന്റെ മുഖത്തു തലോടിയപ്പോൾ കിട്ടിയ ആ feel 😍😍😍
@സാത്താൻആഗോരി Жыл бұрын
കണ്ണ് നിറഞ്ഞ് പോയി മലയാളാത്തിൻ്റെ രണ്ട് താരരാജക്കൻമാരെകണ്ട് ശ്രീ ജഗതി ശ്രീകുമാർ ശ്രിനിവാസ'ൻ രണ്ട് പേർക്കും ദൈവം നല്ലത് വരട്ടെ❤❤❤❤❤❤❤❤
@akkuakbar2715 Жыл бұрын
എന്ത് പറയണം എന്ന് അറില്ല.... അഭിനന്ദനങ്ങൾ ഈ പരിപാടിയുടെ പിന്നിലും മുന്നിലും പ്രവർത്തിച്ചർക്ക്.... അവസാനം കരയിപ്പിച്ചതിന്ന് വളരെ നന്ദി.....ജഗതി ചേട്ടൻ അഭിനയിച്ച സിനിമകൾ കണ്ടിണ്ടുണ്ട് ...ജഗതിചേട്ടനെ കുറിച്ച് വായിച്ചിട്ടുണ്ട്..... അഭിനയ ലൈഫ് അല്ല ജീവിതത്തിൽ.... നിങ്ങലാണ് റീയൽ ഹീറോ..... ശ്രനിവാസൻ ചേട്ടാ നിങ്ങളെ കുറിച്ച് ഞാൻ എന്ത്പറയാനാ നിങ്ങൾ തെന്നെ എല്ലാം എല്ലാകാലത്തും എവിടെയും പറയുന്നത് കൊണ്ട് നിങ്ങളെ കെട്ടിരിക്കാൻ എനിക്ക് വല്ല്യ ഇഷ്ടമാണ് നിങ്ങൾക്ക് എന്റെ വലിയ ഒരു നന്ദി കാരണം നിങ്ങളുടെ വാക്കുകളിൽ നിന്ന് എനിക്ക് പഠിക്കാൻ കുറച്ചു കിട്ടിണ്ടുണ്ട് അതുകൊണ്ട്...... ഫ്ലെവെസ് ചാനലിനും ഇങ്ങനെ വേണം അംഗീകാരങ്ങൾ കൊടുക്കാൻ എല്ലാവരിൽ നിന്ന് നിങ്ങൾ വേറിട്ട് നിൽക്കുന്നു അതുകൊണ്ട് നിങ്ങളെ ജനം ചേർത്ത് പിടിക്കുന്നത്..... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു എല്ലാവർക്കും...
@jithinppjithu7028 Жыл бұрын
കണ്ണു നിറഞ്ഞു പോയി ഒരുപാട് ചിരിപ്പിക്കുന്ന കലാകാരൻ മാർ😢😢❤️❤️❤️❤️❤️❤️
@vahabvahu2078 Жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ സലിംകുമാരനായിരുന്നു വേദിയിൽ വരേണ്ടതും അവാർഡ് കൊടുക്കേണ്ടത് കാരണം അവരുടെ ഒരു ഗ്യാങ് ആയിരുന്നു മലയാള സിനിമയിലെ കോമഡി കഥാപാത്രങ്ങൾ അന്നും ഇന്നും നിലനിൽക്കുന്നു എന്നും കാണുമ്പോൾ തന്നെ മനസ്സ് നിറ നമുക്ക് നിറ പുഞ്ചിരി തന്ന വർ..
@As-fh8ox Жыл бұрын
ജഗതിചേട്ടനെയും ശ്രീനിച്ചേട്ടനെയും ഇങ്ങനെ കാണുമ്പോൾ ഒരു വിങ്ങൽ, അവരുടെ ഓജസ്സും തേജസ്സും തിരിച്ചു കിട്ടി പഴയതിലേക്ക് എ ത്രെയും പെട്ടെന്ന് സിനിമ ജീവിതത്തിൽ തിരിച്ചു വരട്ടെ
@nidhiponnuz Жыл бұрын
43:43 കണ്ണു നിറഞ്ഞു പോയ നിമിഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 രണ്ടുപേരും എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു ഞങ്ങളെ ചിരിപ്പിക്കാൻ വരും അതിനു വേണ്ടി ഓരോ മലയാളികളും പ്രാർഥിക്കുന്നുണ്ട് ശ്രീനിയേട്ടാ, ജഗതിചേട്ടാ 😍
@kl02pramodvlog28 Жыл бұрын
ജഗതിച്ചേട്ടന് ശ്രീനിവാസൻ ചേട്ടനും പരസ്പരംചിരിച്ചപ്പോൾ സത്യം പറഞ്ഞുഎനിക്ക് കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤❤❤🥰🥰🥰❤❤💕💕😘😘😍😍🥰🥰🥰💕😘😘😍😍🥰🥰😘💕💕❤❤❤❤🙏❤🥰🥰🥰😘❤❤💕💕💕💕😍😍🥰🥰😘❤❤💕💕💕
@sathyavruthan7272 Жыл бұрын
തീർച്ചയായും ഫ്ളോവേഴ്സ് tv യ്ക്കു അഭിനന്ദങ്ങൾ മഹാ രെഥന്മാരെ ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽസന്തോഷം അതിലും കഴിഞ്ഞ കാലമത്രെയും ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഒരു പാടു തവണകൾ കണ്ണുനിറയിപ്പിക്കുകയും ഒട്ടും ജാടയില്ലാതെ.... പകരം വെക്കാൻ ആളില്ലാത്ത ആ രണ്ടു... സിനിമ ചക്രവർത്തിമാരെ ഒന്നിച്ചു ആദ്ധരിക്കാൻ കാണിച്ച സ്നേഹത്തിനു ഫ്ലവേഴ്സിന് ആദരവ് 🙏💞💞 നമുക്കും അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤❤💞💞💞💞🥰🥰🥰🥰
@bipin899 Жыл бұрын
43:51 രണ്ട് പേരുടെയും ആ ചിരി കണ്ടോ. ഇനി ഇങ്ങനെ ഉള്ള legends മലയാളസിനിമയിൽ ഇനി ഉണ്ടാവില്ല
@omanaachari1030 Жыл бұрын
എന്തായാലും ഫ്ളവേർസ് ചാനലിന് നന്ദി നമസ്കാരം 🙏 ഇത് കാണുവാനും കേൾക്കുവാനും സാധിച്ചതിൽ നന്ദി. ഇതാണ് ചാനൽ. ഇത്രയും കാലം നമ്മളെയൊക്കെ ചിരിപ്പിച്ചു പിന്നീട് ഒരു ആപത്ത് വന്നപ്പോൾ അവരെ തഴയാതെ അവരെ കൈപിടിച്ച് നടത്തി അവാർഡ് കൊടുത്തതിൽ ഒത്തിരി സന്തോഷം തോന്നി.❤
@theconfidential4836 Жыл бұрын
That smile of both sreeni sir and Jagathi chetan
@Vivek_Vijayan Жыл бұрын
നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന പോലെ എത്രയും വേഗം അദ്ദേഹത്തിന് സംസാര ശേഷി തിരിച്ചു കൊടുക്കട്ടെ ദൈവം!..🙏😍❤️
@Dilkush717 Жыл бұрын
Jagathi smiled only when he saw sreeenivasan✨️
@nishanc5921 Жыл бұрын
ലോകം കണ്ട അതുല്ല്യ പ്രതിഭക്കൾ അമ്പിളി ചേട്ടൻ &ശ്രീനിച്ചേട്ടൻ ❤️❤️❤️
@kottarakkarakkaran2492 Жыл бұрын
മാമാ മാധ്യമങ്ങൾ കണ്ട് പഠിക്ക് flowers ടിവി യെ....എത്രയോ വലിയ നടൻ ഉണ്ടായിട്ടും ജഗതി ചേട്ടനെയും ശ്രീനിവാസനേയും ഈ ഒര് ചടങ്ങിൽ എത്തിച്ച SKN ബിഗ് സല്യൂട്ട്... ഈ ചാനലിൽ നിന്നും രാഷ്ട്രീയത്തിൽ ചുക്കാൻ പിടിക്കാൻ പോയ വലിയ ഐശ്വര്യറായ് കാണണം ഇതെക്കെ 🙏
@swafvanjafar313 Жыл бұрын
ശ്രീനിയേട്ടൻ ഒക്കെ ഒരു book എഴുതണം കുറെ ഓർമ്മകളും ചിരിക്കാനും അനുഭവങ്ങളും ഉണ്ടാവും ഉറപ്പായിട്ടും ❤
@Amaanuu Жыл бұрын
സന്തോഷവും സങ്കടവും തോന്നി... Oppom ടോവിയുടെ വാക്കുകളും 🥰✨️
@beatrixy3478 Жыл бұрын
Jagathy chettan , sreenivasan chettan and innocent Chettan are the real legands in Malayalam film industry ❤
@naveenkumarkc2213 Жыл бұрын
Sreenivasan and Jagathi are two legend forever . ❤
@Samsam-1 Жыл бұрын
ശ്രീനി ചേട്ടൻ സംസാരിക്കുമ്പോൾ സ്പീഡ് 2 ആക്കിയാൽ പഴയപോലെ ഉള്ള സംസാരം കേൾക്കാൻ പറ്റും.
@firdousptbfirdousptb4973 Жыл бұрын
ശ്രീനിവാസനും ജഗതി ചേട്ടനും തമ്മിലുള്ള കൂടിക്കാഴ്ച വല്ലാത്തൊരു അനുഭവമായി അറിയാതെ കണ്ണുനിറഞ്ഞു പോയി
@jannath4896 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢😢😢❤
@fakdy1821 Жыл бұрын
ശ്രീനിയേട്ടനെ കണ്ടപ്പോള്‍ ജഗതി യുടെ സന്തോഷം.. 😊
@Yohdy6 ай бұрын
ഞാൻ അറിയാതെ കരഞ്ഞു പോയി ഈ വീഡിയോ കണ്ട്... ഒരിക്കൽ നമ്മളെ ചിരിപ്പിക്കയും, ചിന്തിപ്പിക്കുകയും ചെയ്തവർ... കുട്ടികാലവും.. വളർന്നു വന്ന വഴികളും.. നമ്മുടെ ഒരു കുടുംബത്തിലെ അംഗത്തിലെ പോലെ നമ്മൾ സ്നേഹിച്ചവർ ആണ് ഈ അതുല്യ കലാകാരൻമാർ...
@valva1620 Жыл бұрын
Great to see both in one stage .. also it's an emotional feeling...😥😥two legend's...
@archanata6101 Жыл бұрын
Sreenivasan Sir...Living legend in Malayalam Cinema...🔥🔥🔥
@sameers3581 Жыл бұрын
Aa വാണം ഉള്ളത് മാത്രം ആണ് ഈ പരിപാടിയുടെ ഒരു ഒരു പോരായ്മ
@akkusettan4068 Жыл бұрын
Legend with no manners
@dreamshore9 Жыл бұрын
@@akkusettan4068 അദ്ദേഹം അഭിനയിക്കാതെ കുറച്ചു സത്യങ്ങൾ വിളിച്ചു പറഞ്ഞു, truth is truth അതിനു manners പ്രസക്തി ഇല്ല,
@happyfam4521 Жыл бұрын
😍😍😍😍
@happyfam4521 Жыл бұрын
Sreeniyettan😍😍😍😍😍😍😍
@binisht.j6864 Жыл бұрын
43:45 that movement 😢😢❤❤❤
@nafi8987 Жыл бұрын
Lalu alex, Sreenivasan and Jagadi❤❤.. Lalu alex deserve more awards.
@jubimathew3169 Жыл бұрын
Unfortunately it was only for 2 film stars for the past 25years
@joswinsunnykadukanmackal8498 Жыл бұрын
പച്ചാളവും സരോജും❤❤
@alahzaar2669 Жыл бұрын
😂
@inzayn8249 Жыл бұрын
😢❤
@munnamunnamuneer3557 Жыл бұрын
ജഗതിചേട്ടൻ ഏറ്റവും നല്ല കൊമേഡിയൻ
@minnalpinkpanther2542 Жыл бұрын
Saroj Kumar and Pachalam Bhasi 🥰💔😪 44:23
@sidheekmayinveetil3833 Жыл бұрын
ജഗതി ചേട്ടന് തുല്യം ജഗതി ചേട്ടൻ മാത്രം💥👌🔥
@abhijithaj8535 Жыл бұрын
Both legendary smile
@fiza410 Жыл бұрын
Their smile 🥰💗 heart touching🥰❤️
@manofspirityachuzz4488 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢
@shinycherian Жыл бұрын
ജഗതി ചേട്ടനെ ആലപ്പുഴ കൃപാസനത്തിൽ കൊണ്ടുപോയി മാതാവിൻറെ അടുത്ത് ഒന്ന് പ്രാർത്ഥിച്ചാൽ എല്ലാം ശരിയാവും🙏🙏🙏 Praying for you Jagathy chetta in the name of Lord Jesus Christ and St: Mary 🙏
@nisamudheench6566 Жыл бұрын
Kazhivulla kalakaranmare jeevichirikkumbol adharikkanam. Allade marichu kazhinju padipukazhtheet karyamilla big salute flowers tv
@jitinjitin5566 Жыл бұрын
ദൈവമേ രണ്ട് ആൾക്കും ദീർഘായുസ് കൊടുക്കണേ😢 🙏🙏🙏eee
@paruskitchen5217 Жыл бұрын
Excellent movements congratulations to flowers skn sir👍🙏❤️😀🎉
@zzzubinnngum7679 Жыл бұрын
ഇങ്ങനെ ഒരു വേദിയിൽ ഇത്രയും ആൾക്കാരെ represent ചെയ്ത് സംസാരിക്കേണ്ട സമയത്ത് ആ ആദരിക്കേണ്ട വ്യക്തികളെ കുറിച്ച് രണ്ടു വാക്ക് പോലും പറയാതെ ഷർട്ട് ഇന്റെ കളർ മാറിപോയത് മാത്രമാണ് ഇപ്പോഴത്തെ യുവ നടന്മാരുടെ രോദനം.... ഇവരാണ് ന്നുമ്മ പറഞ്ഞ നടന്മാർ.... 😊
Kannu niranjupoyi😢..sreenivasane kandapolulla jagathyude bhavamattam aa chiri
@kalidhasm9606 Жыл бұрын
That smile seriously endy kannu neranju poi 😢❤
@retheeshms2447 Жыл бұрын
Thanks Flowers Tv for the wounderful opportunity to be part of this programme and to perform infromt of Lalu alex sir❤❤❤❤❤
@ibak0006 Жыл бұрын
പൊന്നാട ഇഷ്ടമില്ലാത്ത... രണ്ട് പ്രതിപകൽ 🥰🥰
@terryyouth Жыл бұрын
Jagathy - living example - all passengers should wear seat belt all times, it saves lives. Jagathy was flung from the back seat to the front. Anyway, happy to see him there(aware and awake) and to see him smile and wave
@sayyidnaeemulhaqm.k8966 Жыл бұрын
ഹാസ്യ രാജാവും മന്ത്രിയും ❤❤❤. ഇവർ ഒക്കെ സിനിമക്ക് ജീവൻ നൽകിയവർ ആണ്.... മാമുക്കോയ,ഇന്നസെൻ്റ്,കൊച്ചിൻ ഹനീഫ,ശ്രീനിവാസന്,jagahdhi,പപ്പു, മാള,,ഒടുവിൽ ,shankaraadyar ,❤❤❤❤.ഇവർ പലരും ഇല്ല.അതിനു അർത്ഥം സിനിമയിലെ പല ഭാഗങ്ങളും മരിച്ചു പോയി...
@fasilk4731 Жыл бұрын
മണി ചേട്ടൻ സലീം ഉ
@juzworld18726 ай бұрын
പകരം വെയ്ക്കാൻ പറ്റാത്ത രണ്ട് അതുല്യപ്രതിഭകൾ ശ്രീനിസാർ & ജഗതിസാർ 😍😍😍😍😘😍😘❤️❤️❤️😘😍❤️
@donmuhsi8089 Жыл бұрын
45:00 Play back speed 2X feel his younger speed voice ❤
@varunmurali6367 Жыл бұрын
1.5x
@aflakhshaps4405 Жыл бұрын
True. 2 x speed is correct
@rohithfeb18 Жыл бұрын
Yea😍 1.75 ilum correct aanu
@fastntaste4 ай бұрын
It's Happy to seee a wonderful actor is appreciated or awarded...but it is a very late wisdom/ recognition... He is a classic actor in Indian cinema industry...!! People recognise the truth very late... God bless him for his health and a comeback...❤
@itsme-er4yl Жыл бұрын
ശ്രീനി ഏട്ടൻ ചിരി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤
@Sheemapoul Жыл бұрын
43:00 goosebumps🎉🥰❤️
@jasnaakbar135 Жыл бұрын
Two legends❤❤
@gulanfancy1091 Жыл бұрын
ജീവിച്ചിരിക്കുബോൾ കിട്ടിയ നല്ല വാക്ക് ഒരെ ഒരാൾ അബിളി ചെട്ടൻ
@anees3876 Жыл бұрын
The great legends srini yetan and jagathi cheten 😊😊😊
@cucumber_Story Жыл бұрын
Sushin syam the score given to romancham its make very sensation in social media... I think reason behind This winning moment influence through social media... ❤️🔥
@nithinoliver Жыл бұрын
കുട്ടികളുടെ ഡാൻസ് എന്റമ്മോ ആ കൊച്ചു കുഞ്ഞി ❤️
@Sha-tv5qq Жыл бұрын
Thank you for giving us that wonderful moment of sreeniettan and jagathichettan together..
@reshmarajan1565 Жыл бұрын
My admiration and congrats to SKN sir ❤
@mahaanman Жыл бұрын
മലയാള സിനിമയുടെ പ്യൂരിറ്റി അതിന്റെ end ല്‍ വന്ന് നിക്കുവാണ് 🥲🥲
@thasleemaanshad3773 Жыл бұрын
Sreeni sir oru rekshayilla....... 🔥 power
@sunilnbharathy488 Жыл бұрын
ജഗതി ശ്രീകുമാർ , ശ്രീനിവാസൻ രണ്ട് അതുല്യപ്രതിഭകളെ ആദരിച്ചതിൽ ഫ്ലവേഴ്സ് ടി.വി യ്ക്ക് അഭിമാനിയ്ക്കാം ,,,,, "വളരെ വൈകാരികമായ മുഹൂർത്തം "
@Behealedandcalm Жыл бұрын
Our legends are getting really old😢😢😢😢
@football-ji4oz Жыл бұрын
😢❤
@ManavMV Жыл бұрын
Ee avasthayilum ithpole comedy parayaan Sreenivasan sirine kazhiyu.Jagathi sir Sreenivasan sirum poorvadhikam shakthiyode thirichvaratte enn aagrahikkunnu☺🙏🙏
@sasikalak.k4643 Жыл бұрын
ജഗതിച്ചേട്ടൻ ഒരു പ്രതിഭാസം തന്നെ
@shabbirmohammad8017 Жыл бұрын
എംജി ഏട്ടന്റെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@Iamtheshanu Жыл бұрын
നിങ്ങൾക്ക് അപകടം പറ്റിയതിനു ശേഷം മലയാള സിനിമയിൽ comedy💔ജഗതി ചേട്ടൻ 💕
@indusanon33 Жыл бұрын
Sreenivasan and Jagathy the legend.
@jashir_mhd_535 Жыл бұрын
Sreeni chettan ath vere level ahnada 😂
@Nechu781 Жыл бұрын
38:40 enna oru energy aan da aa koch ine💥💥💥
@cutiee_456 Жыл бұрын
രണ്ടാളും തമ്മിൽ കണ്ട നിമിഷം❤
@sheenadilip1601 Жыл бұрын
Sreekuttetta you are amazing as always you are my all time favourite singer and Madhu Balakrishnan also & Nithya day by day I'm getting addicted to your voice and your personality since I saw you in top singer please do come in top singer so sweet you are❤❤❤
@akhilak5178 Жыл бұрын
Two legends in one screen ❤
@shyjuchirakkal7126 Жыл бұрын
Thank you flowers ❤
@keraladl Жыл бұрын
ശ്രീനിവാസന്റെ നർമ്മം! ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആദ്ദേഹത്തിന്🙏🙏🙏🙏🙏🙏🙏
എനിക്ക് ഇതൊന്നും കാണാൻ വയ്യ.. ആ ചിരിച്ച മുഖം മതി എനിക്ക് എന്നും ഓർക്കാൻ
@vidya.B5997 Жыл бұрын
ഇവർ രണ്ട് പേരും തിരിച്ചു വരണം എങ്ങനെയും. കന്നാസിനൊപ്പം കടലാസ് ഇല്ലാതെ പോയി, very sad
@kumarichandar3900 Жыл бұрын
ശ്രീനിവാസൻ സാർ .. ഇന്നച്ഛൻ... മാമുക്കായ ... ഇവർ മുന്നു പേരും കള്ളത്തരങ്ങൾ ഇല്ലാത്ത ... മഞ്ഞു പോലെയുള്ള മനസ്സും .. ആരേയും വാക്കുകളാൽ നോവിക്കാത്ത നല്ല മനുഷ്യന്മാരാണു ... പക്ഷെ ജഗതി വേറെ സ്വഭാവക്കാനാണു .. മെല്ലെ മെല്ലെ
@jayasuraj6578 Жыл бұрын
Sreenivasante comedy polichu🎉
@askask5891 Жыл бұрын
He is two legends life time for cinema
@askask5891 Жыл бұрын
He is two legends life time for cinema sereenivasan and jagty sir
@somarajansoju7545 Жыл бұрын
Sreeniyeattan, jagathiyeattan❤❤❤❤❤
@Sharath275 Жыл бұрын
ശ്രിനിവാസന്‍ തിരക്കഥ എഴുതിയ ആ സിനിമ Oru Katha Oru Nunakkatha ആണ്.
@JOJOPranksters-o6p Жыл бұрын
*waiting for sreenivasan's & jagathy's comeback to malayalam movies😻🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@yedhukrishnanm6862 Жыл бұрын
Njan❤
@ajeemohammed Жыл бұрын
Njan
@Rangannan0 Жыл бұрын
9 മണിക്ക് അപ്ഡേറ്റ് ചെയ്ത പരിപാടി പിന്നെ 8മണിക്ക് കാണുവോ