Nanamile ille 2020ilum ann eyal paranja mandatharam kett kai adikan
@aiswaryaramesh34275 жыл бұрын
ഒരു സിംഹത്തിന്റെ ഗർജനം
@sajankurian43325 жыл бұрын
Aiswarya Ramesh ള
@YESUDASKP-yp6tl4 жыл бұрын
@@sajankurian4332 mmm
@YESUDASKP-yp6tl4 жыл бұрын
M
@vaibhav_unni.24074 жыл бұрын
Prathapa Simham 😁
@NP-od3uz4 жыл бұрын
😂😂😂
@Minsa3165 жыл бұрын
വ്വൗ...അടിപൊളി..സ്പീച്ച്.... ജഗതിച്ചേട്ടൻ സിനിമയിൽ നിന്ന് പോയപ്പോൾ.... ഹാസ്യം ഒരു അപഹാസ്യം ആയി..്‌്... അനുഗ്രഹീത കലാകാരൻെറ മടങ്ങിവരവിനായുള്ള കാത്തിരിപ്പ്.... ഇപ്പോഴും തുടരുന്നു....
@ginsonjose8445 жыл бұрын
നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നേൽ നിങ്ങളെ വെല്ലുന്ന ഒരു പ്രാസംഗികൻ വേറെ ഉണ്ടാവില്ല 👌👌
@faj33455 жыл бұрын
Nna iyal theeernu
@scannerprintone87765 жыл бұрын
Dummy നടന്മാർക്ക് എല്ലാം ഒത്തിരി പഠിക്കാൻ ഉണ്ട് ഇങ്ങേരിൽ നിന്ന്
@kuriakosepaul1123 жыл бұрын
Yes
@bharatiyahinduleagueglobal14355 жыл бұрын
ഇതാണ് മക്കളെ നട്ടെല്ലുള്ള പുരുഷന്റെ പ്രസംഗം !
@Nithincr15 жыл бұрын
👍🏻
@amalrajeev7274 жыл бұрын
👍
@ajbar.wayanadaju24934 жыл бұрын
ഇ വീഡിയോ ഡിസ്‌ലൈക്ക് അടിച്ചവർ കുടുതലും സ്ത്രീകൾ ആയിരിക്കും
@jolly22554 жыл бұрын
Love one and only Jagathi
@rmzpeace62944 жыл бұрын
Ith natellalla avide etho world class irumbanenna thonunnath.😊
@kannanben1005 жыл бұрын
അമ്പിളി ചേട്ടൻ മുത്ത് ❤ പകരം വയ്ക്കാനില്ലാത്ത കലാകാരൻ 😘😘😘
@Mr_John_Wick.3 жыл бұрын
അക്ഷരം തെറ്റാതെ പറയാം legend എന്ന്...proud to be a മലയാളി...ജഗതി ചേട്ടൻ പെരുത്തിഷ്ടം...😍
@hamdanhamdan46925 жыл бұрын
2019 ith kanunavarundo?
@vince_4u5 жыл бұрын
Hamdan Hamdan 👍💝💞💞💞😊
@hamdanhamdan46925 жыл бұрын
😄😃😁
@anandh23015 жыл бұрын
Unndee
@akashvs25 жыл бұрын
Yes
@lazarustheyounger5 жыл бұрын
Yup, 😘
@sibinjoseph34913 жыл бұрын
ഇത്രയും അർത്ഥവക്തമായ ഒരു പ്രസംഗം കേട്ടിട്ടില്ല. പുള്ളി പറഞ്ഞത് 100% correct aanu.നട്ടെല്ലുള്ള നടൻ.ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളുമാണ് താങ്കൾ പറഞ്ഞത്. Super. നട്ടെല്ലുള്ള നടൻ എന്ന് പറഞ്ഞാൽ ഇങ്ങേരാണ്.
@arunabhi28764 жыл бұрын
എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ഇടിവെട്ട് പ്രസംഗം. 💚💚
@weepingmonkeys48017 жыл бұрын
ഇന്നും ഈ മനുഷ്യൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ
@sabithahakkim22776 жыл бұрын
Magic Media .
@pscdaily245 жыл бұрын
Jagathy is not perfect
@ananthakrishnan51845 жыл бұрын
Dew Drops Nobody is perfect
@pscdaily245 жыл бұрын
@@ananthakrishnan5184 are you?
@ananthakrishnan51845 жыл бұрын
Dew Drops I not 100% perfect..... Only god can be perfect everybody have positives and negatives
@Dr_walker__3695 жыл бұрын
2019il കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ് വന്നോ അല്ല എല്ലാ പഴയ വിഡിയോസിൽ കാണാം അതാ
@aneesgdk014 жыл бұрын
2020😎
@vaishnavbg6 жыл бұрын
മാരകം, നല്ല നട്ടെല്ലുറപ്പുള്ള പ്രസംഗം 👌👌👌
@nizarabubaker15116 жыл бұрын
ജഗതി ഏട്ടാ... അങ്ങയെ ഞാൻ സ്നേഹിക്കുന്നു.....
@satheeshkumar59134 жыл бұрын
ഞാനും
@jagadeeshchandran88325 жыл бұрын
ഇങ്ങേരെ ഇങ്ങു തിരിച്ചുകിട്ടിയാല്‍ മതിയാരുന്നു
@mshibi9785 жыл бұрын
Jagadeesh Chandran Satyam chetta ☹️
@vishnudev5745 жыл бұрын
ഒരു സത്യം പറയട്ടെ വിശ്വസിക്കാൻ പറ്റാതെ ഞെട്ടിപ്പോയി......
@rahulk22754 жыл бұрын
Corona കാലത്ത് കാണുന്നവർ ഉണ്ടോ 😊?
@yaseensvlog65353 жыл бұрын
ജഗതിക്കു പകരം ജഗതി തന്നെ മറ്റാരുമില്ല
@Jabish3373 жыл бұрын
എല്ലാ ഭാഗങ്ങളും വളരെ വ്യക്തമായി പറയാൻ അറിയാവുന്ന അതുല്യ കലാകാരൻ... മലയാളത്തിൽ വേറെ ഒരു നടനില്ല 🥰🥰🥰🥰❣️❣️❣️❣️അമ്പിളി ചേട്ടൻ ❣️❣️❣️❣️
@nikhilmathew95436 жыл бұрын
ഇന്നും ഇ മനുഷ്യൻ വേണമരുന്നു സിനിമയിൽ
@kamalprem5115 жыл бұрын
ey ee manushyane thaangaanulla minimum range ippo ulla oochaali cinemakkaarkku illa bro. Jagathy is a genius. ippazzhathe cheap comedy kaarude koode pulliye nammukku kaananda. namukk ethra janmam venelum kandum , kettum, chinthichum aaswathikkaan pattunna legendary standard comedy pulli namukk thannu kazhinju.
@shivakrishnautubechannel40904 жыл бұрын
ഈ പഴയ ജഗതി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാത്തത് എന്താ ശ്രീ പത്മനാഭാ....ആ കുടുംബത്തിന്റെ സൻകടം , അവർ എങ്ങനെ സഹിക്കാൻ സാധിക്കും
@NP-od3uz4 жыл бұрын
Karmaphalam🙄
@athirasreelal60592 жыл бұрын
വിതുര പീഡന കേസ്, ആ ഇരയുടെ കണ്ണീരിന്റെ ഫലം
@shivakrishnautubechannel40902 жыл бұрын
@@athirasreelal6059 athe...but nalloru. Kalakaran
@athirasreelal60592 жыл бұрын
കലാകാരന്മാർക് പീഡനം ആകാം എന്നാണോ, ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. ഈ അവസ്ഥ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിക്ക് സംഭവിച്ചാൽ നമ്മൾ ഏത് രീതിയിൽ ചിന്തിക്കും ഒരു കലാകാരൻ എന്ന രീതിയിൽ ചിന്തിക്കുമോ ഒരിക്കലും ഇല്ല ഒരു പീഡനക്കാരൻ അവൻ ഒരിക്കലും രക്ഷപെടരുത് എന്ന് മാത്രം ചിന്തിക്കുള്ളു.
Proudly can say... He is born to act... One of the world's best and terrific performers of all times
@satheeshkp91355 жыл бұрын
എന്റെ ദൈവമേ, കലക്കി
@janakiivaan Жыл бұрын
Jagathy chettante ee prasangam live aayi kandavar bhaagyavaanmarum bhagyavathikalum 👏👏👏♥️👌
@sindhukalabhavan47382 жыл бұрын
പറഞ്ഞത് അത്രയും സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abyjohn95695 жыл бұрын
നല്ല കിടിലൻ പ്രസംഗം... 👏👏
@jaseel10973 жыл бұрын
മലയാള സിനിമയിലെ തീരാ നഷ്ടം...... തിരികെ വരും എന്ന പ്രധീക്ഷയോടെ....😔
@captainjacksparrow26393 жыл бұрын
അയ്യന്റെ മോനെ ലെവൽ സാധനം 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@VRENDesi5 жыл бұрын
അവസാനത്തെ വാക്യങ്ങളിലൊന്ന്. "ഞാനീ സായാഹ്നം മറക്കില്ല"
@appuprabha2 жыл бұрын
The positive responses to this speech indicates how unevolved we are even in 2022.
@achyut_ft2 жыл бұрын
Parishkaari
@gouriluxme2492 жыл бұрын
Crt.....💯
@sravanboi42052 жыл бұрын
Its the aura most appreciate, which he tremendously possess. The charisma and talent as well. Although some tend to applaud to the content of the speech which is regressive nonetheless
@trilliondreams90482 жыл бұрын
Standup comedy enna titlil ede karyam oru vellakkaran paranjirunengil nannayirunene alle. Speechinde context noku adhyam. And watch full video.
@kishorevenugopal61912 жыл бұрын
Bhayangaraa... 🙏
@jibinparakkal3 жыл бұрын
ചേട്ടാ നിങ്ങളുടെ കാലത്ത് ജനിപിച്ചതിന് ദൈവത്തിനു നന്ദി
@preethachandrasekhar77037 жыл бұрын
JAGATHY JI YOU ARE STILL GREAT YOU HAVE COME BACK SOARING I THANK GOD FOR YOUR SPEEDY RECOVERY YOU HAVE SPOKEN WITHOUT ANY INHIBITIONS WHICH THE WORLD DARE NOT SPEAK BOLDLY.
@shalusp78437 жыл бұрын
super Chetta
@bobin035 жыл бұрын
Come back Jagathi chaeta katta waiting and prayers ❤️😭🔥
@renjithbs73314 ай бұрын
മലയാള നടൻ എന്ന് 💯% ഉറപ്പിച്ചുപറയാൻ മൂന്നു പേരുകൾ ലവലേശം സംശയമില്ലാതെ പറയാം തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടിവേണു. 🤘🏼🔥💞
@ajbar.wayanadaju24934 жыл бұрын
ഇ വീഡിയോ ഡിസ്‌ലെക്ക് അടിച്ചവർ മുഴുവനും സ്ത്രീകൾ ആയിരിക്കും
@harik84244 жыл бұрын
മമ്മൂട്ടി അദ്ദേഹത്തിന് നല്ല ഒന്നാന്തരം നട്ടെല്ലുണ്ട് അതുകൊണ്ടാണ് ഒരു പെണ്ണുകേസിലും പ്രതി ആകാതിരുന്നത് അവിഹിത സന്തതികളും ഇല്ലായിരുന്നു
@NP-od3uz4 жыл бұрын
Correct
@harikrishnank1971 Жыл бұрын
💯💯
@abhithaabhi4721 Жыл бұрын
😂 💎🔥🔥
@abufahid87875 жыл бұрын
പകരക്കാരനില്ലാത്ത അമരക്കാരൻ 🔥
@njanorumalayali70322 жыл бұрын
🇯🇵🇯🇵😍😍 ജനകോടികൾ പറയാൻ ആഗ്രഹിച്ചത് ജഗതിച്ചേട്ടൻ അക്ഷരം തെറ്റാതെ പറഞ്ഞു🌷🌷🌷🌷🌷
ജഗതി ശ്രീകുമാർ നല്ല സിനിമ നടൻ ആണ്. ഇന്ത്യയിൽ ഒരു കാലത്ത് സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. മുലക്കരം കൊടുക്കുക എന്ന സംബ്രദായം നില നിന്നിരുന്ന ആ കാലഘട്ടത്തിൽ വാളുകൊണ്ട് മുല അറുത്ത് കൊടുത്ത് പ്രതിഷേധിച്ച സ്ത്രീകൾ ജീവിച്ചിരുന്ന ഒരു സംസ്ഥാനമാണ് കേരളം. അത് അറിയാത്തതുകൊണ്ടാണോ മറന്ന് പോയത് കൊണ്ടാണോ സ്ത്രീകൾ ജട്ടി ഇട്ട് നടക്കുന്നു എന്ന് പറഞ്ഞ് ഈ അധിക്ഷേപം നടത്തുന്നത്. അത് കേട്ട് അർമ്മാദിച്ച് ചിരിക്കാൻ ആള് ഉള്ളത് കൊണ്ട് ആവും. അദ്ധേഹം പ്രകടിപ്പിച്ച മറ്റൊരു വ്യാകുലത, ക്ലോണിംഗ് വന്നാൽ പുരുഷൻമാർക്ക് ലൈംഗിക ആവശ്യത്തിന് സ്ത്രീകളെ കിട്ടില്ല എന്നതാണ്. എന്ന് വച്ചാൽ സ്ത്രീ പുരുഷന് വേണ്ടി സെക്സ് ഓർഗൻ കൊണ്ട് നടക്കുന്ന ഒരു ഉപകരണം ആവണമെന്ന്. അടി പൊളി പ്രസംഗം.
@Reus...3 жыл бұрын
Oo ikote
@dgn7729 Жыл бұрын
He is a bad human being
@Dhyaam59893 ай бұрын
He is a rapist. What do you expect from such pos. The people applauding also should be on red list of some sort.
@leo-ep4vd6 жыл бұрын
അവിടെ അല്ലാതെ ഏത് കോപ്പിൽ നോക്കാൻ 😂😂
@jaisammababu36683 жыл бұрын
Nice dp
@gafoorparakkal97613 жыл бұрын
@ANJANA S anthu.kazchapadu
@rejinsr31093 жыл бұрын
@ANJANA S chila tik tok videoyo oke kndal theerum kzhcha padu ano atho vere enthelum anonn
@machu35603 жыл бұрын
🤣🤣🤣
@gireeshtp58837 жыл бұрын
wow... full energetic...
@jijogeorge89985 жыл бұрын
ഇ പുള്ളി ഇപ്പോൾ സിനിമയിൽ active ആയിരുന്നെങ്കിൽ അമ്മ യിൽ ഉള്ളവന്മാരെ ഒകെ ഒരു പാഠം പഠിപ്പിച്ചേനെ.....
@jyothishomanakuttan27226 жыл бұрын
ഇങ്ങനെ എല്ലാം വെട്ടിത്തുറന്ന് പറയണമെങ്കിൽ അതിന് ഒരു സാധനം അത്യാവശ്യമായിട്ട് വേണം 'നട്ടെല്ല് ' . പിന്നെ ചങ്കൂറ്റവും. അതുകൊണ്ട് മോഹൻലാലിനോടും മമ്മൂട്ടിയോടുമൊക്കെ എനിക്ക് പറയാനുള്ളത് നിങ്ങൾ ഈ പറഞ്ഞ സാധനങ്ങളൊക്കെ എവിടെയെങ്കിലും വാടകക്കെങ്കിലും കിട്ടുമോ എന്നൊന്ന് അന്വേഷിക്ക്.
@aneeshv97546 жыл бұрын
Jyothish Omanakuttan m
@anvaranwar91596 жыл бұрын
Jyothish Omanakuttan
@arunc.v24006 жыл бұрын
Well said
@t.p.visweswarasharma67386 жыл бұрын
They are in search of these two items; but so far not received; now in search, whether available on rent.
@rajasundaran32666 жыл бұрын
Tamilfilmsongs
@abduupsuperbazar47166 жыл бұрын
ബത്തക്ക സമരക്കാരൊക്കെ എവിടെ പോയ്
@janeeshvishwakarma4 жыл бұрын
I am waiting on 27/03/2020.....jagathi sreekumar speech is awesome awesome awesome... powerful way of presentation
@jinsoncdavis3 жыл бұрын
5:20 പുള്ളിയുടെ വായിൽ നിന്ന് അറിയാതെ 2, 3 പിള്ളേരുടെ എന്ന് വന്നു...പിന്നെ 2 എന്നാക്കി ചുരുക്കി പുള്ളി....എന്തായാലും ഇടക്കൊക്കെ കേൾക്കാൻ തോനുന്നു പ്രസംഗം ആണ്...പെട്ടെന്ന് സുഖം ആവട്ടെ..❤️
ഒരുത്തനെയും വകവെക്കാതെ ഒരുത്തനെയും പേടിക്കാതെ എന്തും തുറന്നുപറയാൻ മടിയും പേടിയും ഇല്ലാത്ത ഒരേ ഒരു നടൻ...
@muneesaamee29245 жыл бұрын
Njan comic aaya jagathychettene kandollu.... but id vere level speech polich serious speech😊😊
@MohammedAsif-lz3yn8 ай бұрын
അദ്ദേഹം ഹാസ്യത്തിന്റെ രാജാവാണ് ❤❤❤ one & only jagathy sreekumar who's watching in 2024?
@anuragkg76495 жыл бұрын
"നിങ്ങളറിയുക... നിങ്ങളെങ്ങനെ നിങ്ങളായെന്ന് "
@AnishKumarVazhoth4 жыл бұрын
Part programming in Malayalam kzbin.info/www/bejne/d52xmKhpataYpdU
@harikrishnank1971 Жыл бұрын
കടമ്മനിട്ടയുടെ "കുറത്തി" എന്ന കവിതയിലെ വരികൾ🔥🔥
@HariKrishnan-mo6gs5 жыл бұрын
King above all mega and super stars of today and future.....The only ambili chettan
@sudheerpunchiri23618 жыл бұрын
കലക്കി
@moluvava3 жыл бұрын
Eee speech support chaytha womens kuda enik feeling pucham matram
@densashaju2 жыл бұрын
Sameeeeee
@ashwin50722 жыл бұрын
Oru fact mathram
@praveensivaprasad93123 ай бұрын
സത്യം അംഗീകരിക്കാൻ പറ്റണം
@Dhyaam59893 ай бұрын
@@praveensivaprasad9312shariya rapist ne support chyyanm. Avare kayyadich prolsahippikanm
@hanoymonkp72062 жыл бұрын
He is just unbelievable man🔥🔥🔥🔥
@ratheeshm8352 ай бұрын
3 peg അടിച്ചുട്ടുണ്ടാകും അല്ലാതെ ഇങ്ങനെ തുറന്നുപറയാൻ പറ്റില്ല super 👍👍👍
@jithinpeevee50214 жыл бұрын
മഹാനായ നടന്റെ ഏറ്റവും മലീമസമായ പ്രയോഗങ്ങൾ
@niroop0194 жыл бұрын
03:05 that chechi s expression says it all :)
@trollmaanyan74453 жыл бұрын
Maasss immathiri 😂😂😂 polich chettan🥰🥰🥰
@vishnuarya72547 жыл бұрын
വാക്കുകൾ ഇല്ല 😅
@nithennithe15066 жыл бұрын
ബിഗ് സല്യൂട്ട് kalkkee
@ijuthomaskoshy32723 ай бұрын
2024-ൽ കാണുന്നവർ ലൈക്ക് ചെയ്യുക
@jennahjennah8803 жыл бұрын
അടിപൊളി പ്രെസംഗം. സത്യം തുറന്നു പറയുന്നു.
@user-ic3tf9dm1uАй бұрын
ഇന്നായിരുന്നെങ്കിൽ മീഡിയാസ് എടുത്ത് ഉടുത്തേനെ😊
@Harisayshi2 жыл бұрын
2:40 To 3:09 Nailed😂🔥
@JP-bd6tb2 жыл бұрын
ഇടിവെട്ട് പ്രസംഗം...! സ്ക്രീനിൽ നല്ല പൊളപ്പൻ ഡയലോഗ് അടിച്ചു കൈയ്യടി നേടി കോടികൾ വാങ്ങി സ്വന്തം കീശയിലേക്ക് തള്ളുന്ന ഒരു സൂപ്പർ സ്റ്റാറിന് പോലും ഇത്രയും ചടുലവും മനോഹരവുമായി തന്റേടത്തോടെ നാട്ടുകാരുടെ മുന്നിൽ ഇങ്ങനെ ലൈവായി പ്രസംഗിക്കാൻ കഴിയില്ല....!! ഉറപ്പ്.....!
@avittam5 жыл бұрын
സത്യം തുറന്നു പറയുന്ന ഒരേ ഒരു മനുഷ്യൻ
@spicycreation38024 жыл бұрын
2020 ഇത് കേട്ട് തരിച്ചിരിക്കുന്ന ഞാൻ മാത്രം ആണോ??
@nufailnp47774 жыл бұрын
Alla njanum
@chaksoncharli35206 жыл бұрын
Adipoli speech!!! very well said!!
@ampadikannan99635 жыл бұрын
ഭയങ്കരം.... എന്തു അറിവുള്ള മനുഷ്യനാണ് ജഗതി ചേട്ടൻ.. എന്തും തുറന്നു പറയാൻ തന്റേടം ഉള്ള മനുഷ്യൻ.. പെട്ടന്ന് രോഗം മാറാൻ pradhikunnu....
@jobinjoselukose55346 жыл бұрын
ജഗതി ചേട്ടാ... We miss u 😢❤️❤️
@rishadc36032 жыл бұрын
എന്റെ പൊന്നെ ഇത് പോലെ ഒരു മുതൽ വേറെ മലയാള സിനിമയിൽ ഇനി ഉണ്ടാവൂല .