Never miss latest episode - Watch it on www.flowerstv.in Our Social Media Facebook- / flowersonair Twitter / flowersonair Google Plus -plus.google.co... വാർത്തയുടെ തത്സമയ സ്പന്ദനം... twentyfournews.com
Пікірлер: 257
@ajithkumar-pf1ng Жыл бұрын
സംഗീതം ഈശ്വരനാണ് ' . അത് ശരിക്കും മനസ്സിലാക്കിയ മഹാ പ്രതിഭ .വിനീത വാൻ . ഇത്രയും ലയിച്ചു പാടാൻ കഴിയുന്ന ഏത് ഗസൽ ഗായകൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. യേശുദാസ് പാടിയ പല ഗാനങ്ങളും ഉമ്പായിയുടെ ദൈവീക ശബദത്തിലൂടെ ഗസലായി കേൾക്കുമ്പേർ ഗന്ധർവ്വ ഗീതമാണ് സംഗീതം എന്ന ഫീലിംഗ് യഥാർത്ഥത്തിൽ അനുഭവപ്പെടുന്നു . ഉമ്പായിയെ പോലുള്ള പ്രതിഭകൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയത് ഇന്നത്തെ കാലത്തെ ഒരു പ്രത്യേകതയാണ്. കാരണം അംഗീകാരത്ത അങ്ങോട്ടു പോയി പുണരുന്നവരാണല്ലോ അധികവും. അവാർഡുകൾ പിടിച്ചു വാങ്ങുകയാണല്ലോ പലരും . ജനഹൃദയങ്ങളിലാണ് യഥാർത്ഥ അംഗീകാരം. ഉമ്പായിയെ പോലുള്ളവരുട സംഗീതം ഒരാളുടെ മനസ്സിന് ആശ്വാസവും ശാന്തിയും നൽകുന്നുവെങ്കിൽ ഉമ്പായി ദൈവം ഭൂമിയിലേക്കയച്ച ഗന്ധർവൻ തന്നെ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. അംഗീകാരം ആക്രമണോത്സുകമായ രീതിയിൽ പിടിച്ചു വാങ്ങിയ പലരും വിസ്മൃതിയിലേക്ക് മറയുമ്പോൾ യഥാർത്ഥ കലാകാരന്മാർ ജനമനസ്സുകളിൽ നിത്യവും ജീവിക്കുന്നു. ഉമ്പായി അതിലൊരാളാണ് .
@abdu4681 Жыл бұрын
Well said👏
@prajeeshtkvava20402 жыл бұрын
എന്ത് മനോഹരമായിട്ടാണ് ഇക്ക പാടുന്നത് ദാസേട്ടൻ പോലും ഇത്രയും ലയിച്ചു പാടില്ല..ആ ഫീൽ 👌👌🎶🎵 ഗസൽ ഇതിഹാസം ഉമ്പായി ഇക്ക 🔥🔥🔥
@MuralidharanPillai-g3k7 ай бұрын
Yesudasinu ithu pole padan pattukayilla.
@romythomas76213 жыл бұрын
സത്യത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത... മഹാനായ ഗായകൻ.... മനസ്സ് വളരെ വേദനിക്കുന്നു.. അങ്ങയുടെ വിയോഗത്തിൽ...
@ajinkdas85410 ай бұрын
സത്യം😢
@fiherkuttyelambilassery89545 ай бұрын
😂
@fiherkuttyelambilassery89545 ай бұрын
❤❤❤❤❤❤❤
@SanjuYa-l3p Жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ.. ഒരു പൊസറ്റീവ് എനർജിയാണ് ഈ മനുഷ്യൻ❤❤❤❤
@sajithbalan856 жыл бұрын
ഒരുപാട് മനോഹരമായ ഗാനങ്ങൾ കൊണ്ട് ഒരു തലമുറയെ കോരിത്തരിപ്പിച്ച പ്രിയ ഗായകനെ മറക്കില്ല ഒരിക്കലും..
@safarullahammed8905 Жыл бұрын
ജീവിച്ചിരുന്നപ്പോൾ അങ്ങയെ ശ്രദ്ധിച്ചില്ല. ഈ ലോകത്തോട് നിന്ന് വിട പറഞ്ഞപ്പോൾ അങ്ങേ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങയുടെ ഗസൽ കേട്ടാൽ എത്ര കേട്ടാലും മതി വരില്ല. 👌🌹🌹🌹🌹🌹🙏
@mathewgeorge66703 жыл бұрын
അംഗീകരം കിട്ടാതെ പോയ ഗായകൻ...... ഗസൽ സംവദിച്ചു പ്രണയത്തോടും ജീവിതത്തോടും..... പ്രണാമം 🌹🌹🌹🌹🙏🙏🙏
@SunnyGeorge-f3r7 ай бұрын
❤❤❤
@rjpadipist--_289811 ай бұрын
ഉമ്പായിക്കയുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. അഭിമുഖക്കാരിയുടെ (പേരറിയില്ല) തിളക്കമാർന്ന കണ്ണുകളും ഉന്മേഷോജ്വല ശബ്ദവും കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളും ഉമ്പായിക്കയുടെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും !!! നന്നായിട്ടുണ്ട്.
@bhameeshtbhameesh91194 жыл бұрын
സ്നേഹിച്ചു തുടങ്ങിയന്നുമുതൽ കേൾക്കാതിരുന്നിട്ടില്ല, "ഇക്കയുടെ ഗസലുകളെ" ഇന്ന് ഈ നിമിഷംവരെ... ഉമ്പായിക്ക ഒരുപാടിഷ്ടം ♥️♥️♥️♥️
@ShahulHameed-pm6hy Жыл бұрын
❤
@ThwalhathP-b7s9 ай бұрын
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
@bijuthomas15872 жыл бұрын
ഞാൻഅറിഞ്ഞു വന്നപ്പോൾ എന്റെ ഉമ്പായി ലോകത്തോട് വിടപറഞ്ഞു 🙏🌹🌹🙏 ഞാൻ പിന്നീട് യുട്യൂബിൽ ഉമ്പായിമാഷിന്റെ ഒട്ടുമിക്കതും കേൾക്കാനും കാണുവാനും ഇടയായി ആദരാജ്ഞലികൾ 🙏🙏🌹🌹🙏🙏
@mathewcomrade57563 жыл бұрын
ഉമ്പായിക്കാ നിങ്ങൾ എന്റ മനസിന്റെ കോണിൽ എന്നും ഒരു വിങ്ങലാണ് നിങ്ങൾ അറിയുന്നുണ്ടോ സ്നേഹ ഗായകാ😥
@niju356 жыл бұрын
മലയാളിക്ക് പ്രത്യേകിച്ച് ഗസലുകളെ സ്നേഹിക്കുന്നവർക്ക് തീരാ നഷ്ടം... ഉമ്പായിക്കാ.... താങ്കളൊരു സംഭവം ആയിരുന്നു
@AsheafKhan-tr2mx6 жыл бұрын
ആദരാഞ്ജലി ഉബായിക്കാ.... ഒരിക്കലും മറക്കില്ല 😢😢
@sanalkumar66476 жыл бұрын
താങ്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതുതന്നെ എന്റെ മഹാഭാഗ്യം. അങ്ങേക്ക് എന്റെ പ്രണാമം.
@areepurathnazar88413 жыл бұрын
സത്യം
@jayaramck2471 Жыл бұрын
പ്രസക്തമായ ചോദ്യങ്ങളും അതിനർഹിക്കുന്ന മനോഹരമായ പ്രതികരണങ്ങളും. Great work. Appreciate!!!!
@salilsasidharan562 Жыл бұрын
മനോഹരമായ അഭിമുഖം.. ഒട്ടും അലോസരപ്പെടുത്താത്ത ആഴമുള്ള നല്ല ചോദ്യങ്ങളും അതിനു തക്ക ഗംഭീരമായ മറുപടി കളും. അവതാരകയെ മുഖപരിചയമുണ്ടെങ്കിലും പേരറിയില്ല.. അഭിനന്ദനങ്ങൾ...
@sreeharisreekumar35592 жыл бұрын
പ്രിയ സഹോദരാ ആ പേര് കേള്ക്കുമ്പോൾ, ആ പാട്ടുകൾ കേൾക്കുമ്പോൾ,, അങ്ങയുടെ മുഖം മനസ്സിൽ വരുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.. പ്രണാമം.
@megaluxmedia51502 жыл бұрын
മലയാള ഗസലിന്റെ ആദ്യത്തെയും അവസാനത്തെയും കലാ പ്രതിഭ ഇനി ഓർമ്മകളിൽ മാത്രം 😌
@hareeshhareesh78773 жыл бұрын
ഓർമകളിൽ ഉണ്ടാകും ഇക്കയും ഇക്കയുടെ ഓരോ ഗാനവും എന്നും 💐💐💐
@sreekumarjini29233 жыл бұрын
മലയാളത്തിന്റെ സൗഭാഗ്യം... എന്റെ ഇക്കാ നിങ്ങൾ ഞങ്ങളുടെ ജീവന്റെ തുടിപ്പാണ് ...
@jamsheed5304 жыл бұрын
ഗസലും ഹാര്മോണിയവും തമ്മിലുള്ള ബന്ധം.......ഉമ്പായിക്കയുടെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട്.....ഈ ഇന്റർവ്യൂ വെരി നൈസ്
@abdulsalam-iw8jv4 жыл бұрын
ഉമ്പായി ക്ക, മറക്കില്ല മലയാളി ഗാനസ്വാദകർ ഒരിക്കലും. അങ്ങയെ.
@romythomas76213 жыл бұрын
വളരെ ഇഷ്ടമുള്ള ഗായകൻ... ഗസൽ സുൽത്താൻ... തീർച്ചയായും മിസ്സ് ചെയ്യുന്നു....
@കല്ലമ്പള്ളിമാധവൻനമ്പൂതിരി Жыл бұрын
എങ്ങിനെയും വഴങ്ങുന്ന ശബ്ദം. ആ ശബ്ദത്തിന്റെ മാസ്മരികതയിൽ ജനിക്കുന്ന ഫീൽ കൊണ്ട് ശ്രോതാക്കളെ വേറൊരു ലോകത്തേക്ക് നയിക്കുന്ന അതുല്യപ്രതിഭ. ഈ പാട്ടും ഈ ശബ്ദവും എങ്ങിനെ മറക്കും. പ്രണാമം. പ്രണാമം. പ്രണാമം. 🙏🙏🙏
@ganeshancp42253 жыл бұрын
നമിക്കുന്നു 🙏🙏🙏🙏 വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഇ വലിയ കലാകാരന്റെ മുന്നിൽ ഇന്ന് കേരളത്തിൽ ജീവിക്കുന്ന എല്ലാ മ്യൂസിക് ഡയറക്ടർ മാരും മുട്ട് മടക്കി കണ്ടു പഠിക്കണം
@venumc-oh8un Жыл бұрын
അടുത്ത ജന്മം അങ്ങയുടെ അയൽക്കാരനായെങ്കിലും ജനിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യം ❤
@arjunvijayandas60089 ай бұрын
Umbai bhai ക്ക് പകരം ഉമ്പായി ഭായ് മാത്രം. Great musiçian. മരണമില്ലാത്ത മഹാനായ വ്യക്തി.
@nistharkoya9927 Жыл бұрын
കൊച്ചിക്കാരുടെ മാത്രമല്ല എല്ലാവരുടെയും എല്ലാമെല്ലാമാണ് ഉമ്പായി മാഷ് . നല്ലൊരു അഭിമുഖം . ❤
@unniratheesh15112 жыл бұрын
അർത്ഥവത്തായ വരികളും സംഗീതവും 🎼എന്തോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത , ഒരു ആകർഷണശക്തിയുണ്ട് ഉമ്പായി ഇക്കായുടെ ഗാനങ്ങൾക്ക് ... ഹാർമോണിയത്തിനോടും , തബലയോടും ഒരുഇഷ്ടമൊക്കെ തോന്നിയത് ഇദ്ദേദഹത്തിന്റെ ഗസലു കേട്ടാലാണ് ! എന്തോ ഒരു പ്രത്യേക ലഹരി.....കൂടുതൽ ആരും അറിയപ്പെടാതെ പോയി എന്നു തോന്നിയ ഒരു പിടി നല്ല ഗാനങ്ങളായിരുന്നു ആ ഒരു സമയത്ത്🔊🎼🎼🎼🎼🎼
@SajiCRSajiCR2 жыл бұрын
കേൾക്കുന്തോറും ഓരോ ഗാനത്തേയും കൂടുതൽ സ്നേഹിച്ചു പോകുന്നു.
@sunilkumarmk12806 ай бұрын
ഉമ്പായി എന്നാൽ 'ശബ്ദസൗന്ദര്യമാണെന്നും എളിമയാണെന്നും നമ്മേ പഠിപ്പിച്ച ഒരേ ഒരാൾ
@nistharkoya9927 Жыл бұрын
അവസാനം പാടിയ വീണ്ടും പാടാം സഖി കേട്ടപ്പോൾ അതിനു തുല്യമായ ഹൃദയമുരുകീ നീ കരയുകില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം എന്ന പാട്ട് ഓർമയിൽ വന്നു .❤
@muneerkp-sm3ug Жыл бұрын
ഇന്ന് ഞാനും കണ്ടു 😂
@RajendranVayala-ig9se Жыл бұрын
പ്രണാമ ഓർമയിൽ ഇന്നും എന്നും ഈ ഇശലുകൾ - ആദരം
@babyc8082 Жыл бұрын
തീർച്ചയായുംമനോഹരമായ ഇന്റർവ്യൂ. ഇപ്പോഴും അതേ ഫീൽ .
@LEASHTRACKS Жыл бұрын
ഗസൽ ന്റെ രാജകുമാരനു ഓരായിരം കണ്ണുനീരിൽ കുതിർന്ന പ്രണാമം😓
@m.rajasekharanpillai23398 ай бұрын
ആവാച്യമായ ഒരു അനുഭൂതി തലത്തിൽ എന്നേ എത്തിച്ച അങ്ങയുടെ മുന്നിൽ ശിരസ് നമിക്കുന്നു
@shafeekmobile6 жыл бұрын
ഉമ്പായിക്ക നിങ്ങൾ ഒരു ജിന്ന് ആണ് മരണമില്ലാത്ത ജിന്ന്
@jaleelck7706 жыл бұрын
മറക്കില്ലൊരിക്കലും ഗസലിന്റെ സുൽത്താനെ
@chndranvcvc4485 ай бұрын
പ്രിയ ഗസൽ ഗായകൻ ശ്രീ ശ്രീ ഉമ്പായിക്കാ സ്വർഗത്തിൽ ഇരുന്നു പാടട്ടെ എന്നു ആശ്വസിക്കട്ടെ
@abhilashgerman26366 жыл бұрын
ജോൺ അബ്രാഹിമിനെ കുറിച്ച് ഇക്ക ഓർത്തത് പോലെ ഞങ്ങൾ ഇക്കയെ ഓർക്കുന്നു, അങ്ങിതറിയുന്നുണ്ടോ 😍
@sree1215554 жыл бұрын
Ente nattukaran annu ..... Njan arinjilla .. ee gayakane
@hareeshhareesh78773 жыл бұрын
@@sree121555 ഒരു നോക്ക് നേരിൽ കാണാൻ കൊതിച്ചിരുന്നു ബട്ട് നടന്നില്ല
@somandsm24805 ай бұрын
❤❤❤
@sakkierhussain32932 жыл бұрын
ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ട മഹാ കലാകാരൻ .....
@romythomas76213 жыл бұрын
എനിക്ക് ഉമ്പായി ഇക്കാനെ കാണാനുള്ള ഭാഗ്യം ഉണ്ടായി... ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വച്ച്.,..
@padmanabhankv453 Жыл бұрын
എന്നും ഞങ്ങളിൽ മായാതെ, മായാതെ നില്ക്കും. ഉമ്പായിക്കാ!
@abdulhameed.t96242 жыл бұрын
സിനിമാഗാനഗൽപോലും ഉമ്പയ്ക പാടിയപ്പോൾ ഒറിജിനൽ ഇത്രക്ക് വന്നില്ല സത്യം
@shajikunjansmusicvibes35752 жыл бұрын
കേട്ട് കേട്ടു കൊതി തീരുന്നില്ല.. ♥️♥️
@prasheejpp5065 Жыл бұрын
ഇദ്ദേഹത്തിന്റെ വേർപാട് എന്നും ഒരു വേദന തന്നെയാണ്
@reghunandhananreghu39795 ай бұрын
സാറിന്റെ സിനിമ വന്നിരുന്നെങ്കിൽ .. മോഹൻലാൽ നായകൻ ആയാൽ മതി... പാടി അഭിനയിക്കുവാൻ ലാൽജി യോളോം ആരും ഇല്ല...
@manuneenu3023 жыл бұрын
മതി മറന്നു ഇരുന്നു പോയി 🙏🙏🙏❤️❤️❤️❤️❤️
@subaidaali18495 жыл бұрын
One of the best interview #umbayi
@RamanmenonSasidharan6 жыл бұрын
കണ്ണീർ പ്രണാമം ഉബായിക്കാ ,,,, എന്നും ഓർമ്മകളിൽ ,,,,
@ajinkdas85411 ай бұрын
നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ അതിയായ ദുഃഖം തോന്നുന്നു😢
@shibipk83683 жыл бұрын
മലയാളികളുടെ ഗുലാം അലിക്ക് കോടി പ്രണമം 100.1.2 ആളുകൾക്ക് കിട്ടുന്ന അപൂർവ്വ ജന്മം
@nowshadkhader78472 жыл бұрын
ഉമ്പായിക്ക, onv സാർ നിങ്ങൾക്ക് മരണമില്ല..
@narayananps9812 Жыл бұрын
സ്വർഗ്ഗത്തിലുള്ളവർ ഭാഗ്യവാൻമാർ തന്നെ. എന്നും അങ്ങയുടെ ഗസൽ സദ്യ ആസ്വദിച്ച് കഴിയാമല്ലോ.
@g.janarthanang52742 жыл бұрын
What a facial expressions with music , his fingers playing in his harmonium, no.words it speaks words..to hear his music we blessed, that great man mingled with music world , let him take rest......
@bilaalsaid1636 жыл бұрын
ഈ ലോകം.. താങ്കളെ .. എന്നും.. ഓർത്തിരിക്കും... ഉമ്പായിക്ക..
@sirajpp25914 ай бұрын
ഗസലിന്റെ തമ്പുരാൻ മരണം ഇല്ല 😢...... അദ്ദേഹത്തിന്റെ പാട്ടുകൾ എപ്പോഴും ഓർക്ക പെടും
@kannanmangalath54352 жыл бұрын
ഇക്കാ.... ആത്മാവിന്റെ നാഡികളിലേയ്ക്ക് ഇരച്ചുകയറുന്നതാണ് അങ്ങയുടെ ആലാപനം ... അങ്ങ് ഇവിടെ തന്നെയുണ്ട് ... ഞങ്ങളിലൊക്കെ തന്നെയുണ്ട് ....
@shirazmannayodan8 жыл бұрын
To start with, a BIG THANK YOU to the Flowers TV. I've seen pretty much all Umbayi's interviews, this one was excellent! Especially the anchor was well composed in her talks and gave all the freedom to the guest to talk and express. Umbayi is an extra-ordinary ghazal singer, a total legend! I felt the show could have been a bit longer, coz it was too good :) Cheers
@josephthottan27246 жыл бұрын
So true.. this interview stands out than any other. Especially the rapport between the guest and the anchor, as you said, brings out the best results.
@marakkarsaleem24824 жыл бұрын
പ്രിയപ്പെട്ട പാട്ടുക്കാരാ മറക്കില്ലാ ഒരിക്കലും ശ്വാസം ഉള്ള കാലം വരെ ,,,,,,,,,
@ajayakumarma97856 жыл бұрын
Miss u ikkaaaaaa........orupidi kannuneer pookkal............
@shanidabdulla44654 жыл бұрын
അങ്ങയെ ഞങ്ങളറിഞ്ഞു പക്ഷെ അറിയേണ്ടവർ അവഗണിച്ചുവോ ഉമ്പായിക്ക 😢😢😢
@hashimkp2523 жыл бұрын
ജീവിത കാലത്ത് വേണ്ടത്ര അംഗികാരം ലഭികാതെ പോയ ഹതഭാഗ്യനായ അനുഗ്രഹിത കലാകാരൻ 🥰🥰
@karunakarannair22342 жыл бұрын
Pranamam
@samuelthomas2138 Жыл бұрын
Great.. great man.. watching the whole time with love and sorrows.
@RabeehRabeeh-yt8sl Жыл бұрын
എങ്ങനെ മറക്കും സ്നേഹ ഗായക നിങ്ങളെ ❤ ജീവിക്കുന്നു സ്നേഹർദ്ര മനസ്സിൽ ഒരു ജന്മം കൂടി പുനർ ജനിക്കാമോ കേട്ടു കൊതി തീർന്നില്ല 😓
@manumanoharan99525 жыл бұрын
ഗസൽ പോലെ ജീവിതവും...... പ്രണാമം.....
@abdulnazarpulikanatalibava16632 жыл бұрын
Still around me and his fragrance too.....with love and salute
മഹാനായ ഗസൽ ഗായകാ. അങ്ങേക്ക് ശതകോടി പ്രണാമം 🙏🙏🙏🌹🌹🌹🌹🌹
@MrSurendraprasad4 жыл бұрын
മലയാളികൾക്ക്.. ഒരു jadakaran യേശുദാസ് മതിയല്ലോ ... ഇദ്ദേഹത്തെ പോലെ ഉള്ള പ്രതിഭ കളെ ആരും ശ്രദ്ധിച്ചില്ല
@hareeshhareesh78773 жыл бұрын
ശരിയാ പാട്ടുകാരൻ ഒക്കെ തന്നെ യേശുദാസ് ഇഷ്ട്ടം ആണ്! മറ്റുള്ളവരെ അംഗീകരിക്കാൻ അയാൾക്ക് പറ്റില്ല അഹങ്കാരം ആണ് ബട്ട് ഉമ്പായി സാർ മറ്റുള്ളവരെ അംഗീകരിക്കും