25:45 ഇതെന്തോന്നെടേയ് . കുട്ടേട്ടൻ പോലും പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ലല്ലോ.
@kamaladalam806 ай бұрын
Sudeesh is a good actor and a gentleman.
@krishnas12436 ай бұрын
മിസ്റ്റർ ശ്രീകണ്ഠൻനായർ സത്യം പറഞ്ഞാൽ നിങ്ങൾ ലോക വെറുപ്പിക്കലാ.
@smithahariharan69186 ай бұрын
Athe,ayaal veettilirikkaan samayamaayi.
@manjub15506 ай бұрын
@@smithahariharan6918Ooo തന്നെ... എന്ന പിന്നെ ആയിക്കോട്ട്
@Maxxvtech6 ай бұрын
നീ കാണണ്ട
@manjub15506 ай бұрын
@@smithahariharan6918എന്ന പിന്നെ നീ തുടങ്..... നല്ല അവതരണം പ്രായ പരുതി ഇല്ല...... SK നിങ്ങൾ ആണ് ഈ പരുപാടിയിൽ സൂപ്പർ ലാലേട്ടൻ വന്നാലും മാമുക്കാ വന്നാലും... SK തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤
@manjub15506 ай бұрын
@@smithahariharan6918എന്ന പിന്നെ നീ തുടങ്..... നല്ല അവതരണം പ്രായ പരുതി ഇല്ല...... SK നിങ്ങൾ ആണ് ഈ പരുപാടിയിൽ സൂപ്പർ ലാലേട്ടൻ വന്നാലും മാമുക്കാ വന്നാലും... SK തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤
@kaja_236 ай бұрын
Dear Flowers, ഈ എപ്പിസോഡിനെക്കുറിച്ചുള്ള എൻ്റെ ചിന്തകൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ മുടന്തൻ കമൻ്റുകളും തമാശകളും കൊണ്ട് അതിഥിയെ തരംതാഴ്ത്താൻ ആങ്കർ നിരന്തരം ശ്രമിക്കുന്നത് പോലെ തോന്നി. അയാൾക്ക് രസകരമായ രീതിയിൽ തമാശകൾ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ചെയ്യാൻ ശ്രമിക്കരുത്. ഇത് അൺപ്രൊഫഷണലായി പ്രത്യക്ഷപ്പെടുകയും ഷോയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു. അതിഥികൾ കാരണമാണ് ഞങ്ങൾ ഈ ഷോ കാണുന്നത്, അവതാരകൻ്റെ രസകരവും ശല്യപ്പെടുത്തുന്നതുമായ കമൻ്റുകൾ കേൾക്കാനല്ല. അവതാരകൻ ഒരു ഹാസ്യനടനാകാൻ ശ്രമിക്കുന്നതിനുപകരം മാന്യവും ഉൾക്കാഴ്ചയുള്ളതുമായ ചോദ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഷോയുടെ നിലവാരത്തിന് മികച്ചതായിരിക്കാം.
@shyjavictor83726 ай бұрын
ശ്രീകണ്ഠൻ sr കുറച്ഛ് സംസാരിക്കൂ plees
@krishnangovindan18276 ай бұрын
ചങ്ങാതി ഉണ്ടെങ്കിൽ കണ്ണാടി വേണ്ട 👍😀
@Rinsha_10r6 ай бұрын
അടിപൊളി... ❤❤❤
@shanu21595 ай бұрын
വിളിച്ചു വരുത്തി അഭ മാനിക്കല് എന്നു പേര് മാറ്റണം ഈ പരിപാടിയുടെ
@അന്തർ_മുഖൻ4 ай бұрын
സുധീഷിന്റെ നേരെ ആരോപണം വന്ന ശേഷം കാണുന്നവർ ഉണ്ടോ 😂
@kunhabdullaaboobacker87736 ай бұрын
അതിന് Sree Kandan Nair എന്തെങ്കിലും സമ്മതിച്ചെങ്കിലല്ലെ
@evanelroy63535 ай бұрын
തന്നെക്കാളും താഴെ ആണ് സുധീഷ് എന്ന ഒരു ചിന്ത SK ക്ക്ഉണ്ടോ? സുധീഷിനെപ്പോലെ അഭിനയിക്കാൻ SK ക്ക് പറ്റുമോ?
@Tigertiger-x7c6 ай бұрын
ഇനിയിപ്പോ ആരും ഡോക്ടർന്ന് വിളിക്കില്ല ബഡായി രാമനെ വിളിക്കുള്ളൂ അയാളെ കാര്യം പോക്കായി
@JOJOPranksters-o6p6 ай бұрын
*sudhesh is an underrated actor💯🔥*
@Hgcfvkicftyv6 ай бұрын
Sk is insulting the guests,, i felt so 😢
@Bullish-bull6 ай бұрын
Yes. ആൾ എല്ലാരേയും insult ചെയ്ത് കൊണ്ട് ആണ് തമാശ ഉണ്ടാക്കുക. അജുവിനെ body shame ചെയ്ത്. റിമിയെ അത് പൊലെ തന്നെ. സുധീഷിനെ വളർച്ച പടവലങ്ങ പോലെ, അങ്ങനെ പലതും.
@prajishamk6 ай бұрын
നിങ്ങളുടെ table-ൽ കൈവയ്ക്കുംമ്പോൾ വല്ലാത്ത sound വരുന്നുണ്ട്.
@rajeshvs96676 ай бұрын
സാറേ വന്ന ഗസ്റ്റ് കൾക്ക് സംസാരിക്കാൻ അനുവദിക്കൂ, വെറുതെ വെറുപ്പിക്കല്ലേ
@ManuJayadevan6 ай бұрын
അടിപൊളി ❤️❤️❤️❤️
@SakthidharanPC-gz8yq5 ай бұрын
Very good paripady
@abhimanewmathew6 ай бұрын
സുധീഷ്നെ സംസാരിക്കാൻ സമ്മതിക്കു.
@AkshayTs-p5n6 ай бұрын
പ്രേക്ഷകരെ വെറുപ്പിക്കല്ലേ sk നിങ്ങളുടെ സംസാരം കേൾക്കാൻ അല്ല ഇവർ പറയുന്നത് കേൾക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം അത് താങ്കൾ ഒന്ന് മനസ്സിലാക്കു sk😃
@JayasreeL-hq7dk6 ай бұрын
മേനകയ്ക്ക് ഈസി question ഉത്തരം പറഞ്ഞു കൊടുക്കുന്നത് പോലെയുള്ള clue.ഇവിടെ സുധീഷിനെ insult ചെയ്യുന്നതും anchornte ചിലപ്പും കണ്ടിട്ട് ദേഷ്യം വരുന്നു. ഇനിയും ഇത് കാണില്ല
@aneesbabu56745 ай бұрын
Yes....Sudheeshine valareyadikam parihasichu samsarichu Sreekandan Nair.....SKNde parihasam karanam ee program kanan thanne thonnathayi
@NINU..SHAIJU6956 ай бұрын
Legends 🎉🎉❤❤
@arungopal10395 ай бұрын
Sudheesh നീ തമാശയിലൂടെ insult ചെയ്തതായി തോന്നി... പക്ഷെ sudhesh പക്വത യോടെ മറുപടി പറഞ്ഞു.... SKN should learn from him how to talk to others respectively..... 🙏
@greeshmars1246 ай бұрын
This SK fellow thinks whatever he is talking is comedy talks but actually he is insulting the guests.. The question is why is he insulting Sudheesh soo much? What do you get from this SK?
@leenanaseer69376 ай бұрын
മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെ പ്രധാന അധ്യാപകനായ ലൈജു തോമസ് ഇദ്ദേഹത്തെ ഒരു കോടിയിൽ വിളിക്കണം
@JtubeOne6 ай бұрын
സുധീഷിന് കഥ പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല! തമാശ ഉദ്ദേശിക്കുന്ന കഥയിൽ ഒരു തമാശയും തോന്നുന്നില്ല!
@OmanaBabu-m9r6 ай бұрын
😢 ഇല്ലേ? എങ്കിൽ കണക്കായിപ്പോയി. നിങ്ങൾ കാണണ്ട കാര്യം കഴിഞ്ഞില്ലെ? അല്ല, തമാശ എന്നു പറയുമ്പം കവി എന്താണാവോ ഉദ്ദേശിക്കുന്നത്? അശ്ലീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളോ? അത് നിങ്ങൾക്കേ നന്നായി കൈകാര്യം ചെയ്യാൻ പറ്റു
@Viraadan5 ай бұрын
U r right, ginnes fakru is a real humorous actor, have u noticed how he narrated through his funny chat....channel news r a comedy..... in flowers show...
@vishnuu7125 ай бұрын
Satym
@JtubeOne5 ай бұрын
@@J43445 Nee enth malavanamade. 😂
@nishachacko88115 ай бұрын
💙💙💙💙💙💙💙💙
@Snowdrops3146 ай бұрын
SKN ഒരുകോടിയെ കൊന്നു...😢😢
@diljo776 ай бұрын
ഫ്ലവർസ് with ഒരു കോടി എന്ന് മാറ്റി സിനിമ നടൻ മാർക്ക് ഒരു കോടി എന്നാക്കി മാറ്റുന്നത് എന്നായിരിക്കും നല്ലത്
@abhimanewmathew6 ай бұрын
പരുപാടി ബോർ അടിക്കുന്നു. S k n.
@lijoabrahamjose6 ай бұрын
Even rimmy tomy interview, nalla bore ayirunnu
@panayamliju6 ай бұрын
സുധീഷേട്ടാ പണ്ട് ഈ കഥ പറഞ്ഞപ്പോ തിരിച്ചായിരുന്നല്ലോ. സുധീഷ് പേന താഴെയിട്ടിട്ട് എടുക്കാൻ കുനിഞ്ഞപ്പോ അച്ഛാ, പേന കാണുന്നില്ലല്ലോ ന്ന് പറഞ്ഞപ്പോ അച്ഛൻ പറഞ്ഞു, നിക്കെടാ ഈ സീൻ ഒന്ന് കഴിഞ്ഞോട്ടെ...
@susanmathew66356 ай бұрын
SK listen and let them talk
@prajithnair1196 ай бұрын
So boring. Anchor is on a serious mission of insulting the guest
@nithin47195 ай бұрын
Parupadiyude peru mattannam.. SKNum 101 mandatharavum
@aswathyvr4526 ай бұрын
Engheru samsarikkan sammathikkilla nasham 😡
@mukeshkrishna90016 ай бұрын
Question chodichu udapipu kanikkunna program
@alphonsakuniyil84826 ай бұрын
Skn വെറുപ്പിക്കൽ
@jesyabraham28175 ай бұрын
valippu parupadi
@SnehaSethu-ns9zq6 ай бұрын
Vilichu varutti insult chyunath ntina 🥵
@swathividhurithupallavi89705 ай бұрын
ഒരാഗ്രഹം... അർജ്ജുൻ മടങ്ങി വരണം.. ഈ വേദിയിൽ അർജ്ജുനെ കാണണം.. ആ ശബ്ദം കേൾക്കണം...
@rajeshkh82876 ай бұрын
Wig ellathe varaamaayirunnu..
@sreejasnair72476 ай бұрын
വളരെ ബോർ ആക്കുന്നു skn
@MALIMM6065 ай бұрын
ഇതിൽ സുധീഷേട്ടനെ അവതാരകൻ ആക്കുന്നതായിരുന്നു നല്ലത്. ഇയാളെ തള്ള് അല്ലാതെ വേറെ എന്തുണ്ട് ഇതിൽ
@geetharaja82826 ай бұрын
Cinemakkarkkuvediyano ee orukodi
@ft-anjanapv54816 ай бұрын
With comedy nn ale apo aanu. Celebrity matram ullu. Entertainment an avr udheshichath. munnathe season ellarm complaint ayirunu pavapetta aalkare vilich avre personal stories paranj karayich TRP kootan nnu
@Rinsha_10r6 ай бұрын
സിനിമയിലെ comedian മാര് കഴിയട്ടെ.. എന്നിട്ട് വേറെ ഉള്ളവരെ വിളിക്കുന്നുണ്ടാവും